Black hole Explained Using Classical Physics Malayalam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 71

  • @KiranJoeVarghese
    @KiranJoeVarghese 4 роки тому +23

    This is the best possible explanation for a black hole I have ever seen, presented in a simple manner.

    • @sajithdev4903
      @sajithdev4903 3 роки тому +1

      ABSOLUTELY AGREEEEEED!!!!!! I saw many youtube videos on Black Holes, but no one explained it in such a crystal clear manner!!!!!!!!!!!!!!! Sir, You are really AMAZING!!!!!!!!!!

  • @bala5332
    @bala5332 2 роки тому +4

    എത്ര മനോഹരമായ അവതരണം. താങ്കളുടെ വീഡിയോകൾക്ക് കുടുതൽ പ്രേക്ഷകരുണ്ടാവേണ്ടത് താങ്കളുടെ ആവശ്യമല്ല, മറിച്ച് ശാസ്ത്രം ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവരുടെ ആഗ്രഹമാണ്.

  • @nidheeshp8138
    @nidheeshp8138 3 роки тому +1

    എത്ര നല്ല അവതരണം... എല്ലാവർക്കും മനസിലാകുന്ന തരത്തിൽ ഉള്ള മികച്ച വിശദീകരണം.... good luck sir...

  • @mkmmanojkumar
    @mkmmanojkumar 3 роки тому +4

    വളരെയധികം വിജ്ഞാനപ്രദവും അതേ സമയം സരളവുമായ🌹🌹🌹🌹🌹🌹🌹 അവതരണം

  • @jasnimansoor4006
    @jasnimansoor4006 2 роки тому +1

    Bright kerala, jr studio, ithellam thankakude munnil verum shishu, awsome sir

  • @vvishnu6567
    @vvishnu6567 4 роки тому +1

    വളരെ വിജ്ഞാനപ്രദം.

  • @jencyjose3373
    @jencyjose3373 Рік тому +1

    The presentation and the clarity 🔥 👍

  • @aravindbabup2807
    @aravindbabup2807 4 роки тому +2

    By your explanation , we all are really visualising it . Great work . Keep posting

  • @stanleyjoseph3373
    @stanleyjoseph3373 4 роки тому +2

    Scientific explanation well presented about black holes

  • @SasukeUchiha-l8t
    @SasukeUchiha-l8t Рік тому

    A mighty think explained as simple as eny think ! Great 👍

  • @Dr.shinto_tp
    @Dr.shinto_tp 3 роки тому +2

    Well explained sir,....
    It's okay to have formulas and mathametical interpretations,Coz That makes more sense...
    Thank you ✨✨

  • @jijikottiath9686
    @jijikottiath9686 3 роки тому

    Very informative...
    All the best.

  • @jithinvm3686
    @jithinvm3686 3 роки тому +2

    Super super presentation

  • @josephlambre8414
    @josephlambre8414 3 роки тому

    What a simple explanation.
    Congratulations. Expect more videos like this

  • @lijojoseph9153
    @lijojoseph9153 4 роки тому +1

    Wat a cristal clear explanation for blackhole... simply & scientifically... 👌💯

  • @aiswaryaraghavan9711
    @aiswaryaraghavan9711 3 роки тому +1

    നല്ല വീഡിയോ 👌👌 ചാനൽ subscribe ചെയ്തു 🤗👍👍

  • @elvinvarghese1036
    @elvinvarghese1036 4 роки тому +3

    👍👍well said

  • @shanviju1191
    @shanviju1191 4 роки тому +1

    Beautifully explained 👏

  • @haneeshmh125
    @haneeshmh125 3 роки тому

    ഇപ്പോഴാണ് ബ്ലാക്ക് ഹോൾ എന്നാൽ എന്താണെന്ന് മനസിലായത് 👌👌👌thank you sir🙏

  • @sajithmb269
    @sajithmb269 3 роки тому

    നമിച്ചു 🌹🌹🌹👌👌👌🙏🙏🙏👍👍👍

  • @sasikumarvaliyaparambil4924
    @sasikumarvaliyaparambil4924 3 роки тому +1

    സ്റ്റീഫൻ ഹോക്കിങ്‌സ് ന്റെ ബ്ലാക്ക് ഹോൾ വിശദീകരണം ആയിരുന്നു നാം കൂടുതൽ അറിഞ്ഞ് വന്നത്.... അദ്ദേഹത്തിന് ശേഷം പുതിയ അറിവുകൾ നമുക്ക് കിട്ടിയോ ? ഞാൻ ഇതു വായിക്കുന്ന ആളാണ് ഇടക്ക് വച്ചു കൂടുതൽ ശ്രദിക്കാറില്ല......

    • @Science4Mass
      @Science4Mass  3 роки тому

      ഈ വിഡിയോയിൽ ഞാൻ പറഞ്ഞത് ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള ഏറ്റവും പുതിയ ഇൻഫർമേഷൻ അല്ല. ഏറ്റവും അടിസ്ഥാനപരമായ ഇൻഫർമേഷൻ ആണ്. ബ്ലാക്ക് ഹോൾ യഥാര്ഥത്തിഎന്താണെന്നുള്ളതിന്റെ അടിസ്ഥാനപരമായ ഇൻഫർമേഷൻ.
      ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ എന്റെ തുടർന്നുള്ള വീഡിയോകളിൽ ഉണ്ട്. സ്റ്റീഫൻ ഹാഡകിങ്സിന്റെ കാഴ്ചപ്പാടിലേക്കു ഞാൻ പറഞ്ഞെത്തിയിട്ടില്ല. തുടർന്നു വരും.
      ബ്ലാക്ക് ഹോളിനെ കുറിച്ച് ഒരു പ്ലേലിസ്റ്റ് ഉണ്ട് എന്റെ ചാനലിൽ. ഒന്ന് കണ്ടു നോക്കൂ.
      ua-cam.com/play/PLmlr7Ct3RJQIBP7fYb3HVqI53m4R9XuZP.html

  • @mollythomas7577
    @mollythomas7577 4 роки тому +2

    Good one👍

  • @binudinakarlal
    @binudinakarlal 2 роки тому

    നാച്ചുറൽ black hole shrinking എങ്ങനെ ആണ് ഉണ്ടാകുന്നത്?

  • @sanalkumar7518
    @sanalkumar7518 2 роки тому +1

    എത്ര സിബിളായാണ് താങ്കളിത് അവതരിപ്പിക്കുന്നത് .നിങ്ങളുടെ പോലുള്ള മാഷ് മാർ ഉണ്ടെങ്കി മലയാളി അമേരിക്കയുടെയും മുന്നിലെത്തിയേനെ

  • @sharmistashyam4067
    @sharmistashyam4067 3 роки тому

    I know lot of thing apart from blackhole... Nd of course if anyone who ask what s blackhole? I replied after supernova explosion a star became higher gravitation pull nd it absorb everything to it's core even light... Bt seriously now I understand how it's absorb everything and what is actually blackhole thank you so much sir for this great effort! This is really an incredible thing the way of u explined...could not agree more... Kudos❤❤❤❤keep it...!!!! Really obsessed ur teaching nd topics!!

    • @Science4Mass
      @Science4Mass  3 роки тому +1

      Thank you very much. Your words are really encouraging.
      The part you told about supernova explosion and gravitational collapse of the core, is mentioned in my below video
      ua-cam.com/video/Ug7JLLXStm4/v-deo.html
      Please see that video also.

    • @sharmistashyam4067
      @sharmistashyam4067 3 роки тому

      @@Science4Mass sure sir, nd I'm suggested this channel to everyone that I'm connected , through social media.. I felt this is d only thing I can do for you.. ll give max support!

    • @Science4Mass
      @Science4Mass  3 роки тому

      @@sharmistashyam4067 Thank you.

  • @reghuv.b588
    @reghuv.b588 Рік тому

    സർ,
    ഇതിനേക്കാൾ എളുപ്പത്തിൽ r= √2GM/C2 എന്ന ഫോർമുല ഉപയോഗിച്ച് സ്വാഷീൽഡ് റേഡിയസ് വിശദീകരിക്കാമല്ലോ?

  • @thomaspthomas7163
    @thomaspthomas7163 2 роки тому

    ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും ഭാരമാണോ പിണ്ഡമാണോ പരിഗണിക്കേണ്ടത്

  • @athulramesh0126
    @athulramesh0126 3 роки тому

    Sir escape velocity object massne depend cheyunilalo

  • @josh76765
    @josh76765 Рік тому

    Sir, is the size of the black hole (volume) the same as its shwarszchild size or is it lesser? If lesser is there any limit to its compression before the nuclear forces overcome the gravitational force?

  • @venuvenugopal1599
    @venuvenugopal1599 4 роки тому +1

    What is relativity please put a video

  • @KiranJoeVarghese
    @KiranJoeVarghese 4 роки тому +3

    Do you have a plan to release a video where relativity is also considered? If so please consider explaining the concept of space-time continuum and gravity's effect on it.

    • @Science4Mass
      @Science4Mass  4 роки тому +2

      Yes Of course. I will be doing videos on Space time, and general theory of relativity. But that is a tough subject to simplify. I need to do justice to it. So it will take some time.

  • @reydim7509
    @reydim7509 3 роки тому

    Sir you told about escape velocity.. do you hav a video on it. Its confusing. Earth is having a round shape. We hav cars airplanes trvllng at diff speed.. y dont they all escape?? And how things escape from earths gravity.??. May be picture explanation is gud.... shuld things travel exact opp direction of grvty ,to escape. No angular movement can lead to escaping from earths gravity ?????

  • @calvinchristo4440
    @calvinchristo4440 4 роки тому +2

    Cool

  • @binunavi6921
    @binunavi6921 3 роки тому +1

    super👍👍👍

  • @Fullstopmalayalam
    @Fullstopmalayalam 3 роки тому

    Formulas are good

  • @jean5453
    @jean5453 3 роки тому

    Black hole avan ulla criteria chandrashekar limit aanu

  • @alphinpeter2847
    @alphinpeter2847 2 роки тому

    Thankuu 🤍

  • @subee128
    @subee128 Рік тому

    Thanks

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 роки тому +2

    മാസ്സ്.. ഉള്ളവയ്ക്കു മാത്രമല്ലേ.. ഗ്രാവിറ്റേഷണൽ ഫോഴ്സ് ബാധകമാകുളളൂ...?അപ്പോൾ മാസ്സ് ഇല്ലാത്ത ഫോട്ടോൺ കണങ്ങൾ ആയ പ്രകാശത്തെ ഗ്രാവിറ്റി ബാധിയ്ക്കുന്നതെങ്ങനെ..?

    • @ya_a_qov2000
      @ya_a_qov2000 Рік тому

      Photon inu momentum um energy um undu.

  • @aswindasputhalath932
    @aswindasputhalath932 3 роки тому

    👌👌👌👍👍👍

  • @sabinraziak5990
    @sabinraziak5990 3 роки тому +1

    👍👍

  • @psycotrollen2.o744
    @psycotrollen2.o744 2 роки тому +1

    ഭാരം നിലനിർത്തികൊണ്ട് റേഡിയസ് ചുരുക്കാൻ എങ്ങനെ കഴിയും?🤭🤨

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 3 роки тому +1

    എങ്കിൽ ഒരു ഗോളി.. ബ്ലാക്ക്‌ ആയിക്കൂടെ

    • @Science4Mass
      @Science4Mass  3 роки тому +3

      ഒരു ഗോലിക്കു ഭൂമിയുടെ ഭാരം ഉണ്ടെങ്കിൽ അതിനും ബ്ലാക്ക് ഹോളാകാം

  • @ANURAG2APPU
    @ANURAG2APPU 3 роки тому +1

    👍👍👍👍👍👍👌

  • @johncysamuel
    @johncysamuel 2 роки тому

    👍🙏❤️

  • @malluinternation7011
    @malluinternation7011 2 роки тому

    ❤️❤️❤️

  • @pratheepanmp4318
    @pratheepanmp4318 2 роки тому

    Hi

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому

    Science teacher ( astrology)

  • @sanopthomas1022
    @sanopthomas1022 3 роки тому

    👍👍👍👍👍👍👍👍👍👍👍👍

  • @binilkumar8914
    @binilkumar8914 2 роки тому

    വെടികെട്ട്.
    വിവരണം.
    അഭിനന്ദനങ്ങൾ.

  • @sathyajithunni
    @sathyajithunni Рік тому

    എപ്പിസെഡുകള്ക്ക് നമ്പര് ഉണ്ടായിരുന്നെങ്കില് ക്രമപ്രകാരം കാണാമായിരുന്നു.

  • @acunnikrishnan397
    @acunnikrishnan397 3 роки тому

    ബ്ലാക് ഹോളിന് ലൈറ്റുകൊണ്ട് ബാക്ക്ഗ്രൗണ്ട് എങ്ങനെയാണ് ഉണ്ടാകുക?. ലൈറ്റിനെ അത് വലിച്ചെടുക്കില്ലേ?. അപ്പുറത്തെ നക്ഷത്രസമൂഹം ബാക്ക്ഗ്രൗണ്ട് ആവുന്നുവെങ്കില്‍, നമുക്കും ബ്ലാക് ഹോളിനുമിടയിലുമുണ്ടല്ലോ അനേകം നക്ഷത്ര സമൂഹം. പിന്നെ എങ്ങനെയാണ് ഇരുണ്ടപ്രതലം തിരിച്ചറിയുക?. സ്ഫോടനശേഷം ചുരുങ്ങിയ നക്ഷത്രമാണോ ബ്ലാക് ഹോളായി വലുതാകുന്നത് ?. അകത്താക്കുന്ന ദ്രവ്യങ്ങള്‍ക്ക് അനുസരിച്ചാണോ വലുപ്പം വയ്ക്കുന്നത്?. എങ്കില്‍, എന്തുകൊണ്ടാണ് ഗാലക്സി മുഴുവന്‍ വലിച്ചെടുക്കാത്തത്?. കത്തിത്തീര്‍ന്നിടത്ത് പിന്നെ വലിവ് ബലം ഉണ്ടാകുന്നത് യുക്തിക്ക് നിരക്കുന്നതാണോ?. ഇത്രയും ചെറുതായിരിക്കുമ്പോള്‍ ചുറ്റുപാടുമുള്ള സൗരയൂധങ്ങളെ എങ്ങനെയാണ് വിഴുങ്ങുക?.

    • @Science4Mass
      @Science4Mass  3 роки тому

      ബ്ലാക് ഹോളിന് ലൈറ്റുകൊണ്ട് ബാക്ക്ഗ്രൗണ്ട് എങ്ങനെയാണ് ഉണ്ടാകുക?
      അക്രീഷൻ ഡിസ്ക്
      സ്ഫോടനശേഷം ചുരുങ്ങിയ നക്ഷത്രമാണോ ബ്ലാക് ഹോളായി വലുതാകുന്നത് ?
      20 സോളാർ മാസിൽ കൂടുതലുള്ള നക്ഷത്രം പൊട്ടിത്തെറിച്ച ശേഷം അതിന്റെ കോർ ചുരുങ്ങി ബ്ലാക്ക്ഹോളാകും
      ബ്ലാക്ക് ഹോൾ പ്ലേ ലിസ്റ്റ് കണ്ടു നോക്കു
      ua-cam.com/video/Ug7JLLXStm4/v-deo.html

  • @padiyaraa
    @padiyaraa 4 місяці тому

  • @jaleel788
    @jaleel788 3 роки тому

    👌👍