Electromagnetic waves Malayalam | പ്രകാശത്തിൽ എവിടെയാണ് വൈദ്യുതിയും കാന്തവും? | Science for mass

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 205

  • @renireni7512
    @renireni7512 2 роки тому +6

    ഇങ്ങനെ ഒരു അധൃപകൻ ഉണ്ടായിരുന്നു വെന്കിൽ ഞാൻ തീർച്ചയായും ഒരു ശാസ്ത്ര ജ്ഞനായേനെ.. ലളിതം സുന്ദരം..

  • @ANURAG2APPU
    @ANURAG2APPU 3 роки тому +49

    sir..... പറയാൻ വാക്കുകളില്ല... ഒരു അദ്ധ്യാപകൻ ശരിക്കും ഇങ്ങനെ ആവണം... thankuuuu sir..... 👍👍👍👍👍👌👌👌👌👌👌👌👌

  • @a.k.arakkal2955
    @a.k.arakkal2955 Рік тому +4

    Thank you sir വളരെ ഉപകാരപ്രദമായ അറിവ് കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ.....❤

  • @msvenugopalan4442
    @msvenugopalan4442 3 роки тому +9

    സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന ലളിതവും രസകരവുമായ ക്ളാസ്. നന്ദി.

  • @irshadpp9661
    @irshadpp9661 4 роки тому +32

    I was looking for a man like you
    Great work bro
    Keep it up
    It took me ten times repeatation to understand,
    Looking for more complicated science in simple words and terms
    Thanks ♥️

  • @neyjr1483
    @neyjr1483 3 роки тому +13

    You are a legend in explaining concepts 👏👏👏

  • @vayalkarasteel5603
    @vayalkarasteel5603 3 роки тому +2

    ഞാൻ അനിയൻ മക്കളോടും സബ് ക്രെബ് ചെയ്യിച്ചു സ്ഥിരമായി പ്രാവശ്യം കാണാനും പറഞ്ഞു മറ്റുള്ളവരിലേക്ക് അറിവ് പകരാൻ ഉള്ള ആത്മാർത്ഥക്ക് നന്ദി സഹോദരാ കൂടാതെ മലയാളത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതിനും നന്ദി ഒരു പാട് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രഥമാണ് വളരെ വളരെ നന്ദി !!!

  • @rakeshnravi
    @rakeshnravi 3 роки тому +6

    എൻ്റെ പൊന്നു സാറേ ...ഭാഗ്യമുള്ള കുട്ടികളാണ് സാറിൻ്റെ കാസ്സിലുള്ള കുട്ടികൾ. ഞാൻ പഠിച്ചകാലത്ത് സാറിൻ്റെ ക്ലാസിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എത്ര ലളിതമായിട്ടാണ് സാറ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. വളരെ വളരെ നന്ദി.. 👍👍👍

  • @jayasreeayyaruthodiyil6556
    @jayasreeayyaruthodiyil6556 3 роки тому +11

    interest is everything..
    once again proved😇

  • @rakeshnravi
    @rakeshnravi 3 роки тому +2

    കപട ശാസ്ത്രങ്ങളെ, ശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ചാനലുകൾ ആണ് യൂട്യൂബിൽ അധികവും.. അതൊക്കെ തന്നെ ഒരു നാസയിലെ ശാസ്ത്രജ്ഞന്റെ ആധികാരികതയിൽ അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. പക്ഷേ യഥാർത്ഥ ശാസ്ത്രത്തിൽ വരുമ്പോൾ..വളരെ ചെറിയ ഒരു കാര്യത്തിന് പോലും പലർക്കും ചാനലുകളിൽ ഉത്തരം ഉണ്ടാവാറില്ല എന്നതാണ് സത്യം.പലരും ബ്ലാക്ക് ഹോളും, ടൈം ട്രാവലുമായി സൗരയൂഥം വഴി ഊർത്ത് ക്ലൗഡിലേക്ക് ഊളിയിടും....പക്ഷേ സാറിന്റെ ഈ ചാനലിൽ എനിക്ക് പ്രതീക്ഷ ഉണ്ട്.അവിചാരിതമായി കണ്ടതാണെങ്കിലും,പലതിനും നിങ്ങളുടെ ചാനലിൽ ഉത്തരം ഉണ്ട്..ഇനിയും ഇതുപോലെയുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു..👍

  • @anasmmaz4799
    @anasmmaz4799 3 роки тому +1

    ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു തരില്ല നിങ്ങൾ അടിപൊളി ആണ് ഞാൻ ഇപ്പൊ അടുത്താണ് വീഡിയോസ് കാണുന്നത്

  • @weldingtechnique4482
    @weldingtechnique4482 3 роки тому

    It's a fantastic video
    ഞാൻ വർക്ക് ചെയ്യുന്നത് ഒരു ആന്റിന ഡിവഷനിൽ 18 GHz വരെ പ്രവർത്തിക്കുന്നവ പക്ഷെ അതിന്റെ പ്രവർത്തനം എങ്ങനെ എന്ന് കൂടുതൽ കര്യങ്ങൾ നന്നായി മനസിലാക്കാൻ സാധിച്ചു. അതുപോലെ വെൽഡിംഗിലും ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങൾ വളരെ വലിയൊരു ഭാഗം ആണ് അത് ഏകദേശം 200 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ . വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ

  • @brijithap2507
    @brijithap2507 10 місяців тому +1

    Explained very well

  • @ajmalhussain3800
    @ajmalhussain3800 3 роки тому +2

    മികച്ച അവതരണം, നല്ല അറിവ്, thank u sir

  • @johnulahannan9198
    @johnulahannan9198 10 місяців тому

    Thanks

  • @skassociates1613
    @skassociates1613 3 роки тому +6

    Great work. Keep going. You have a great caliber in presenting tough ideas of physics in a very simple manner. Thanks

  • @aneeshklm285
    @aneeshklm285 2 роки тому

    നന്ദി പറയാൻ വാക്കുകളില്ല. ഈ ഒറ്റ Video യിൽ എന്റെ 100 കണക്കിന് സംശയങ്ങൾക്ക് ഉത്തരം കിട്ടി.
    Thank u sir

  • @yaseen5372
    @yaseen5372 3 роки тому +4

    Really very useful and helpful.. sir ✨️❤️
    Thank you for your great dedication

  • @sahadmp323
    @sahadmp323 День тому

    Wow… movement of electromagnetic wave just understand and amazed❤

  • @karadistudio418
    @karadistudio418 6 місяців тому +1

    thank you sir especialy for your "simple narration"

    • @Yfjgdgjj
      @Yfjgdgjj 5 місяців тому

      😊❤❤

  • @chandraboseg4527
    @chandraboseg4527 8 місяців тому

    ഞാൻ ഏറ്റവും കൂടുതലായി പഠിച്ച കാര്യം.35വർഷമായി . റേഡിയോയെ കുറിച്ച് ഇതിൽ ലളിതമായി ഇലക്ട്രോ മാഗ്നറ്റിക് വേവ് ഉണ്ടാക്കാനുളള സർക്ക്യൂട്ടാണ് റേഡിയോയിലെ LC circuit അഥവാ ടാങ്ക് സർക്ക്യൂട്ട്.

  • @rajeshkurian1948
    @rajeshkurian1948 2 роки тому +1

    TONS OF THANKS TO YOU AND THE SCIENTIFIC FRATERNITY DISCOVERING AND PROPAGATING THE GEMS ....
    Great teacher of extreme complex things in extremely simplistic ways....
    May it generate more students at all ages and all languages( may be good to share this to wider audience of the similar interests)....
    May God be pleased to open up more of the marvels of HIS design and make us humans more humble...

  • @jithinvm3686
    @jithinvm3686 2 роки тому

    വളരെ നല്ല വിശദീകരണം മനസ്സിലാക്കാൻ വളരെ എളുപ്പമാണ്

  • @surajmohanan6553
    @surajmohanan6553 2 місяці тому

    Lot of unanswered questions got answers today, great. Thanks a lot

  • @madhulalitha6479
    @madhulalitha6479 Рік тому

    Sir,melodious like music what a thrilling talk .light ,elcty,magntsm,staticelcty ,e.m.sptrm,this is beyond my words are not enough to congratulate you .also very interseting topic.valare nandi.

  • @madhulalitha6479
    @madhulalitha6479 2 роки тому +1

    Sir velocity of light and that of e m wave are equal that is an observed fact from that how can we claim that light is em eave can we deviate the path of a light beam by magnetic field

  • @suhailummer2697
    @suhailummer2697 2 роки тому +1

    ❤️❤️❤️ Great work hope this will help lot of students. Thank you

  • @sekharandivakaran
    @sekharandivakaran 3 місяці тому

    Well explained to understand complex EM wave theory!

  • @vimalsuku9452
    @vimalsuku9452 2 роки тому

    ഇതിൽ കൂടുതൽ simple ആയിട്ടു പറയാൻ കഴിയില്ല Super 👍🏻

  • @engineeringmaniac9696
    @engineeringmaniac9696 3 роки тому +2

    Great Effort Sir. Thank you

  • @aneeshprapraneeshprapr
    @aneeshprapraneeshprapr 2 роки тому

    Ithine nalla pole use cheythayalanu Nicola Tesla adheham wirless current undakan vendi try cheythu high-frequency kitaan vendi lightning energy receive cheythu irattiyaki thirichu ayakkan shramichathaanu but adhehathinu athu poorthiyakan kazinjilla parayumbol AC current adhehathinte sambavanayanu adhehathe kurichu onnu parayamaayirunnu...

  • @parameswarantk2634
    @parameswarantk2634 4 роки тому +3

    Electromagnetic nature of radiations well explained.

    • @Science4Mass
      @Science4Mass  4 роки тому +1

      Thank you 🙏

    • @parameswarantk2634
      @parameswarantk2634 4 роки тому

      In college classes teachers don't explain like this as to how the electromagnetic radiations propagate.

  • @rajeshkurian1948
    @rajeshkurian1948 2 роки тому

    At 11:13 it shows that the electric and magnetic field are maximizing and minimizing synchronisation or concurrently.... Here can we explain wether decaying magnetic field causes electric field and vice versa. This is said to be true in near field radiation ,say in reactive field ( as in case of transformer induction), but in far field of radiation the timing relation seems not honored or one causing the latter seems conflicting.
    Am I missing.
    Could you please throw more light on this?

  • @sathishkumar2390
    @sathishkumar2390 3 роки тому +1

    സർ, School ൽ പഠിക്കുമ്പോൾ ഇതു പോലൊരു അദ്ധ്യാപകനെ കിട്ടിയിരുന്നങ്കിൽ നല്ല .. mark schor ചെയ്യുൻസാധിച്ചേനേം ... വളരെ വളരെ .... സ്വാഗതം .....

  • @akhildev3214
    @akhildev3214 10 місяців тому

    Thank you, Super explanation

  • @LibinBabykannur
    @LibinBabykannur 3 роки тому +1

    Electro magnetic radiation egane effect cheyum cheriya electronic devices nu...

  • @srnkp
    @srnkp 2 роки тому

    your vedio everitything i like and i discussed it to meny my frinds i m a reasercher i have a small laboratory

  • @RatheeshRTM
    @RatheeshRTM 4 роки тому +1

    നല്ല അറിവ് thankyou 💐💐💐

  • @rajeshshanmughan4290
    @rajeshshanmughan4290 3 роки тому

    സർ പറയുന്നത് ഒരു അനിമേഷൻ വീഡിയോ പോലെ വ്യക്തമാണ് 👍👍👍👍

  • @tk8735-n4x
    @tk8735-n4x Місяць тому

    Sir, scattering, absorption, reflection ഇതൊക്കെ എങ്ങനെ നടക്കുന്നു എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @heartofbansuri1083
    @heartofbansuri1083 3 роки тому +1

    സർ ഈ permitivitty, permiability values എങ്ങനെ യാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്

  • @andrewsfrancis5583
    @andrewsfrancis5583 4 роки тому +2

    quantum tunnelling na kurich explain chayyamO

  • @tkramachandranpillai974
    @tkramachandranpillai974 8 місяців тому

    Does the electro magnetic waves have any effect on the gravitational force

  • @akhills5611
    @akhills5611 2 роки тому +1

    Well explained sir😊🥰

  • @hcross4222
    @hcross4222 3 роки тому

    Thank u sir, sir AC carring antina yil ninu em waves propagate cheyyubo energy lose undaville, emit cheytha athe wave (frequncy&wavelength) thane resieve cheyyan patto

  • @Alavuddin5982
    @Alavuddin5982 3 роки тому

    sun to earth light speed calculate cheyyamo... 8 minute anenn ariyam. Distance ARIYAN AANN. 14.3 CORE KITTY

  • @Leo-do4tu
    @Leo-do4tu 2 роки тому +1

    Excellent class, sir

  • @RobinEdayanal
    @RobinEdayanal 2 роки тому +1

    alternating current ന് താഴെ നിന്നും മുകളിലേക്കും തിരിച്ചും പോകാൻ അതിന് direction ഉണ്ടോ സാറേ?

  • @huntsman6565
    @huntsman6565 3 роки тому

    Electro magnetic spectruthil photos'ne koodi ulpeduthi oru video cheyyamo

  • @Doyourdeed
    @Doyourdeed 2 роки тому

    One doubt : which field is first created in an EM Wave electric or magnetic feild? If they’re continually changing, and if the change in one field causes other field to come in, why is the time line axis of both the fields - electric and magnetic field coinciding? One should come after the other right ? For the cause and effect relation to be valid? And the time line of one of the field should have been shifted right (delayed) to maintain the speed of causality = c

    • @anoopp589
      @anoopp589 2 роки тому +1

      A magnetic field is produced around the current carrying conductor... And in no time a corresponding electric field is produced.. so in practice an electric field and magnetic field coexist... however they are orthogonal..that is why you see electric field and magnetic fields are 90 degree separated but on time axis they share same position

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 роки тому

    Super video.... നന്ദി sir 🙏🙏🙏🙏

  • @chettoor
    @chettoor 3 роки тому +1

    very nice...thanks a lot

  • @shibupc2398
    @shibupc2398 3 роки тому

    ജെയിംസ് വെബ് ടെലെസ്കോപ്പ വീഡിയോക്ക് ശേഷം ഈ വീഡിയോ കൂടുതൽ ഇഷ്ടത്തോടെ കേൾക്കാൻ പറ്റി 🥰🥰

  • @lineshta3104
    @lineshta3104 Рік тому

    Thank you❤

  • @sangeethaprasad7014
    @sangeethaprasad7014 Рік тому

    Sir ,could u explain the maxwell eqn ,curl and div in case of EMW

  • @kunhammadramath8732
    @kunhammadramath8732 2 роки тому +1

    സർ,പ്രകാശ രശ്മി എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ഏതാണ്ട് പൂജ്യത്തിനടുത്ത് കനമുള്ള ഒരു ഷീറ്റ് തരംഗങ്ങൾ പോലെ വളഞ്ഞതാണോ അതോ വളരെ സൂക്ഷ്മമായ ഒരു കമ്പി ഒരു തരംഗം പോലെ യായതാണോ ?

    • @Science4Mass
      @Science4Mass  2 роки тому

      ua-cam.com/video/FmBvalwM8yA/v-deo.html

  • @jishnu.s2344
    @jishnu.s2344 3 роки тому

    Oru doubt appo tv screen okka engana prekashm indakkunne

  • @akashrj6085
    @akashrj6085 4 роки тому

    Supeeer... iniyum inganathe vidiyokal pradishikunnu...

  • @eapenjoseph5678
    @eapenjoseph5678 3 роки тому +2

    Thank you so much.
    Kindly start a question answer section also. All that you explained are very fundamentals.
    Is it possible to make an English translation also. Many in the younger generations under stand English better than malayalam.

  • @jaisonj465
    @jaisonj465 2 роки тому

    Good video. Upload more informations

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 роки тому

    Thanks sir super explanation, really great

  • @sahu14994
    @sahu14994 2 місяці тому

    This is the path whole physics or engg professor should follow....

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 2 роки тому

    Superb and simple explanation

  • @sherin7677
    @sherin7677 7 місяців тому

    Sir electromagnetic radiation full range aayitt thanneyano ellayidathum present aavunnath ? Oru objectilekk light waves absorb cheythu, and some reflect enn paranjal first em wave full range with all types of waves ayittano objectil incident cheyyunath?

    • @Science4Mass
      @Science4Mass  7 місяців тому

      അത് ഏതു sourceഇൽ നിന്നുമുള്ള പ്രകാശമാണ് എന്നതനുസരിച്ചിരിക്കും. Tungsten filament Bulb ആണെങ്കിൽ Visible Lightഉം താഴോട്ടുള്ള എല്ലാ EM wavesഉം അതിൽ നിന്നും വരും. പക്ഷെ അപ്പോഴും ultraviolet മുതൽ മേലോട്ടുള്ളത് ഉണ്ടാകില്ല.സൂര്യപ്രകാശത്തിൽ Ultraviolet മുതൽ താഴോട്ടുള്ളത് മുഴുവനും ഉണ്ട്. പക്ഷെ അതിൽ പലതും ഭൂമി വരെ എത്തില്ല. അന്തരീക്ഷം തടഞ്ഞു നിറുത്തും.

    • @sherin7677
      @sherin7677 7 місяців тому

      @@Science4Mass Soorya prakashathil x ray muthal radiowaves vareyund . Ippo oru green leafilekk varunnathum ee x ray muthal radiowaves vareyulla range thanneyano ? Ithil ninn green ozhich baaki 6 colours absorb cheyyunille? green reflect cheyyunu. Athukond ann green leaf aayitt namukk kanan pattunath. Actually x ray muthal radiowaves vare varunundallo, ithonnum absorb cheyyunillalo appo ithokke reflect cheyyendathalle? ee green light inte oppam ee invisible wavelengthsum reflect cheyyunnundo ? Absorb cheyyathokke compulsorily reflect cheyyende?

  • @khuraishiyatk5737
    @khuraishiyatk5737 2 місяці тому

    Superv class❤

  • @kunhammadramath8732
    @kunhammadramath8732 2 роки тому

    Plane polarised light എന്ന പ്രയോഗത്തിൽ നിന്ന് പ്രകാശരശ്മി പല പ്രതലങ്ങളിലാണെന്ന് ധരിക്കാമോ ?

  • @sajuskaria50
    @sajuskaria50 6 місяців тому

    In one video sir mention a suspended pendulum may sing with out stoping with his potential and kinetic energy if there is no resistance or inertia, is it true, once you mention energy cannot convert fully in to another form in your free energy video,

    • @Science4Mass
      @Science4Mass  6 місяців тому

      the clause " if there is no resistance" is very important. if there is no resistance there is no way to loose energy from pendulum. so the initial energy that the pendulum has will remain in it for ever. that means it will oscillate forever. but in practice, there will be resistance. You cannot practically see anything with zero resistance

  • @rasheed3368
    @rasheed3368 Рік тому

    ഒരു സംശയം
    മൈക്രോ വാവ്
    റേഡിയോ വാവ്
    Xray വാവ്
    മുതലായവ ശരീരത്തിന് ഹാനികരം എന്ന് പറയുമ്പോൾ
    പ്രകാശം ഹാനികരം ആകുമോ

  • @vipinv6821
    @vipinv6821 3 роки тому

    Sir please explain, how electricity produced in conductor according to Faradays low. please make a video

  • @pmrejikumar8270
    @pmrejikumar8270 7 місяців тому

    V good.thanks

  • @sudeeshk3276
    @sudeeshk3276 3 роки тому

    18 .43 gasilum carbon undakumo

  • @mustafapk2727
    @mustafapk2727 3 роки тому

    Great sir, wel explained 👌👌

  • @sonivarghese7701
    @sonivarghese7701 3 роки тому

    Thank you for detailed explanation

  • @pfarchimedes
    @pfarchimedes 2 роки тому

    Sir nte naad eathannu parayavo?

  • @pscguru5236
    @pscguru5236 Рік тому

    Sir flow of electrons അല്ലെ electricity?

  • @manukj1526
    @manukj1526 4 роки тому +6

    ഇടിമിന്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @sunil6765
    @sunil6765 2 роки тому

    പ്രകാശം magnetic field നോട് എങ്ങനെ പ്രതികരിക്കും

  • @smaayitto1622
    @smaayitto1622 2 роки тому

    Sir you are awesome

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 3 роки тому

    Beautiful explanation. Congratulations. Go ahead

  • @importanceonly8982
    @importanceonly8982 3 роки тому +1

    Nice vid

  • @vasudevannambudiri5916
    @vasudevannambudiri5916 3 роки тому

    Excellent explanation.
    👌

  • @arjunsaju6891
    @arjunsaju6891 11 місяців тому

    Thank you sir 😊 +2 kazhinjappol thottulla doubt aarnu👍

  • @shajipp7550
    @shajipp7550 4 роки тому

    Very good and informative class

  • @jithinlakshman9605
    @jithinlakshman9605 9 місяців тому

    Amazing sir. Thanks alot

  • @ranjithmenon7047
    @ranjithmenon7047 2 роки тому

    എങ്കിൽ എന്തു കൊണ്ടാണ് പ്രകാശത്തിന് മാത്രം കണികാസ്വഭാവവും , ഫോട്ടോൺ എന്ന പാർട്ടിക്കിളും ലഭിച്ചത്?

  • @sufaily7166
    @sufaily7166 3 роки тому

    Super. No words to appreciate.

  • @haneeshmh125
    @haneeshmh125 3 роки тому +1

    Thank you.. sir🙏

  • @freethinker3323
    @freethinker3323 2 роки тому

    Very informative

  • @aneeshcramankutty3905
    @aneeshcramankutty3905 3 роки тому +2

    താങ്ക്സ് സർ

  • @pscguru5236
    @pscguru5236 Рік тому

    Vacuum ത്തിൽ കൂടി electrons flow ചെയ്യുമോ?... I mean electricity and magnetism vacuum ത്തിൽ അനുഭവപ്പെടുമോ?

    • @Science4Mass
      @Science4Mass  Рік тому +1

      Electric & Magnetic ഫീൽഡുകൾ vacuumത്തിലൂടെ കടന്നു പോകും.
      ഇലക്ട്രോണുകൾ ആവശ്യത്തിന് വോൾടേജ് കൊടുത്താൽ vacuumത്തിലൂടെ കടന്നു പോകും.

    • @pscguru5236
      @pscguru5236 Рік тому

      @@Science4Mass respected sir, light ഒരു EM wave ആണെന്ന് പറഞ്ഞല്ലോ.. Electricfield ഉം magnetic field ഉം ഉണ്ടാകാൻ ഒരു moving charge വേണം, that is moving electrons വേണം... അപ്പോൾ light ഇൽ electrons ഉണ്ടോ??അഥവാ electrons ഉണ്ടായാൽ അവിടെ atoms വേണ്ടേ?? പക്ഷെ light ഇൽ ഉള്ളത് photons എന്നല്ലേ sir പറഞ്ഞത്??

  • @myrecoveryfromtheaccidentd4350
    @myrecoveryfromtheaccidentd4350 3 роки тому

    A good class. Well explained 🙏👍🙂

  • @itssreekumar
    @itssreekumar 3 роки тому

    Beautiful explanation

  • @sajup.v5745
    @sajup.v5745 4 роки тому +1

    Thanks 🙏

  • @muhammedsameeh
    @muhammedsameeh 3 роки тому +1

    Good 👍

  • @ammasgurupra6254
    @ammasgurupra6254 Рік тому

    അങ്ങയെപ്പോലുള്ള സയൻസ് അദ്ധ്യാപകരെ കിട്ടുന്നത് മഹാ ഭാഗ്യമാണെന്ന് കരുതുന്നു.

  • @pscguru5236
    @pscguru5236 Рік тому

    Fire ന്റെ yellow color ഏതു element ന്റെ atoms ആണ് പുറത്തു വിടുന്നത്??

    • @Science4Mass
      @Science4Mass  Рік тому

      ചുട്ടു പഴുത്ത carbon atoms ആണ് yellow പ്രകാശം പുറപ്പെടുവിക്കുന്നത്. അത് കൂടാതെ ചില പ്രിത്യേക രാസവസ്തുക്കൾ കത്തുമ്പോൾ മഞ്ഞ നിറം വരാറുണ്ട്. അത് നമ്മൾ വിരളമായേ കാണാറുള്ളൂ

    • @pscguru5236
      @pscguru5236 Рік тому +1

      @@Science4Mass thank u sir 🙏🙏🙏.. അപ്പോൾ തീ എന്നാൽ atmosphere ലെ carbon atoms ചുറ്റുപഴുക്കുമ്പോൾ പുറത്തു വിടുന്ന heat and light ആണോ?? ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം 🙏

  • @rajeshsithara2964
    @rajeshsithara2964 3 роки тому +1

    സർ താങ്കൾ സിംപിൾ ആയിട്ട് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നു കിപിറ്റപ്

  • @sajithaunni5329
    @sajithaunni5329 3 роки тому +1

    Super class sir

  • @zxcvmnb933
    @zxcvmnb933 2 роки тому

    Wonderful videos.
    Can you number your videos right from the beginning?

  • @sureshsony8086
    @sureshsony8086 3 роки тому

    വളരെ നന്നായി സാർ .