'പൊലീസ് സ്റ്റേഷനില്‍ കയറി സഖാവെന്ന് പറഞ്ഞാല്‍ രണ്ടടി അധികം കിട്ടും, അതാണ് അവസ്ഥ'

Поділитися
Вставка
  • Опубліковано 17 вер 2024
  • 'പൊലീസ് സ്റ്റേഷനില്‍ കയറി സഖാവെന്ന് പറഞ്ഞാല്‍ രണ്ടടി അധികം കിട്ടും, അതാണ് അവസ്ഥ' P V Anvar
    P V Anvar, Kerala police, Hashmi Taj Ibrahim, M R Ajith Kumar, P sasi

КОМЕНТАРІ • 115

  • @AsaruAsaru-ng2vo
    @AsaruAsaru-ng2vo 14 днів тому +35

    ആരേയും ഭയക്കാത്ത ധീരനായ ഒരു പുലികുട്ടി

  • @aarjavsuni4984
    @aarjavsuni4984 14 днів тому +63

    സത്യം സത്യം 👍👍 സ്റ്റേഷനിൽ കയറി സംസാരിച്ചാൽ തെറി ഉറപ്പാണ് പാർട്ടിക്കാർക്ക്

  • @RaghuRaghu-h9l
    @RaghuRaghu-h9l 14 днів тому +53

    ഇരട്ട ചങ്കങ്കന് കഴിയാത്തത് ഒറ്റ ചങ്കന് കഴിയും എന്ന് തെളിയിച്ചു അഭിനന്ദനങ്ങൾ

  • @user-sm6mq5bn8x
    @user-sm6mq5bn8x 14 днів тому +63

    അൻവർ പറയുന്നത മുഴുവൻ സത്യമാണ്.........

  • @SaifoosP
    @SaifoosP 14 днів тому +17

    നിലമ്പൂരിലെ ഒറ്റ കൊമ്പൻ ❤️❤️

  • @bilalsvlogg2750
    @bilalsvlogg2750 14 днів тому +35

    എത്രെയോ പോലീസുകാർ മേലുദ്യോഗസ്ഥരുടെ പീഡനം കൊണ്ട് ആത്മഹത്യ ചെയ്‌തിരിക്കുന്നു..

  • @Latheef123-u4s
    @Latheef123-u4s 14 днів тому +20

    ഞാൻ ഒരു ലീഗ്ക്കാരനാണ് അൻവറിന്ന് പൂർണ പിൻതുണ ഉണ്ടാവും എല്ലാ അർത്ഥത്തിലും

    • @ChandralalTN
      @ChandralalTN 14 днів тому

      ലീഗിൽ പോയി പറയ S>

  • @georgekutty7621
    @georgekutty7621 14 днів тому +35

    ഇനി CPM എന്ന പാർട്ടി ഉണ്ടെങ്കിൽ ചരിത്രം രേഖപ്പെടുതുന്നത്😂😂😂 അൻവറിനു മുൻപും,😂😂😂 അൻവറിന് ശേഷം എന്നാവും😂😂

  • @user-ir6br6jb2j
    @user-ir6br6jb2j 14 днів тому +39

    അൻവർ നമ്മൾ ഒന്നും കമ്മി അല്ല എന്നാൽ ഈ പോരാട്ടത്തിൽ താങ്കൾ ഒറ്റക്കല്ല ❤️❤️🙏

    • @vishnuprasad7955
      @vishnuprasad7955 14 днів тому

      വർഗ്ഗസ്നേഹം ഉണ്ടാവും ...സ്വാഭാവികം🤭

    • @delphygeorge7319
      @delphygeorge7319 13 днів тому

      ​@@vishnuprasad7955വർഗസ്നേഹം ഉണ്ടാകണം അല്ലാതെ വർഗീയത പറഞ്ഞു വർഗ്ഗങ്ങൾ തമ്മിൽ തല്ലി പ്പിക്കുന്നു ഉണ്ട് അതിലും ഭേദമല്ലേ വർഗസ്നേഹം

  • @mdpal7166
    @mdpal7166 14 днів тому +11

    പോലീസ് വകുപ്പിനെ ആർഎസ്എസിന് പാട്ടത്തിനു കൊടുത്തിരിക്കുന്നു. അഞ്ചാറു വർഷം മുമ്പ് ഇത് പാർട്ടി വേദിയിൽ പറഞ്ഞതിന് പഴി കേട്ടിട്ടുണ്ട്. ഇത് മുകളിൽ നിന്ന് ഉള്ള പ്രശ്നം, പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബംഗാളിൽ നടന്നത് ഇവിടെയും നടക്കും.

  • @kalliyathrahim2317
    @kalliyathrahim2317 14 днів тому +9

    Next go after KSEB... High payment to workers., arrogent and currupted attittude

  • @Remy-sb7cd
    @Remy-sb7cd 14 днів тому +32

    ശശിയെ പുറത്താക്കുക... പോലീസിൽ അയിച്ചു പണി വേണം

    • @muhammedali-vm4ul
      @muhammedali-vm4ul 8 днів тому +1

      അത് രണ്ടും നടക്കില്ല വേണമെങ്കിൽ അൻവറിനെ അകത്തിടാം 😄😂🤣

  • @manuppabiza
    @manuppabiza 14 днів тому +11

    പ്രതിപക്ഷ നേതാവ് അൻവറാണോ അതോ സഖാവ് VD Shadeeshan ആണോ?

  • @Shafi-parayilev7kt
    @Shafi-parayilev7kt 14 днів тому +4

    Pv🚩❤

  • @RajeshThana-v8j
    @RajeshThana-v8j 14 днів тому +5

    Lal salam 🌹🌹🌹

  • @jifryk5635
    @jifryk5635 14 днів тому +4

    Anvar sookshikkua👍

  • @franciscj8211
    @franciscj8211 5 днів тому

    Jai..jai..Anwer bhai

  • @pullet345
    @pullet345 14 днів тому +2

    P V A ❤❤❤❤

  • @bijumathew7933
    @bijumathew7933 14 днів тому +19

    vote ചെയ്ത ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന MLA . പിണറായിയുടെ കാലത്താണ് പാർട്ടിക്കാർക്ക് പോലീസ് സ്‌റ്റേഷനിൽ ഒരു വിലയുമില്ലാതായി.

  • @Abrahambaby-om5xg
    @Abrahambaby-om5xg 11 днів тому +1

    ഞാനും cpm അനുഭാവിയാ -എട്ട് വർഷം കമ്മൂണിസ്റ്റ് ഭരിച്ചിട്ടും ഒരാൾക്ക് ഒറ്റക്ക് പോലീസ്സ്റ്റേഷനിൽ പോകാൻ പറ്റുന്ന തരത്തിലായോ. എന്താണ് പോലീസിങ്ങ്.അഭ്യന്തര പരാജയമല്ലേ??

  • @houseentertaintment
    @houseentertaintment 14 днів тому +1

    Well said

  • @midhunbhasy4681
    @midhunbhasy4681 14 днів тому +15

    ഇതൊക്കെ കേട്ടിട്ട് ഇപ്പൊൾ മിണ്ടുന്ന എംഎൽഎ ആണ് ബെസ്റ്.

  • @ashrafali940
    @ashrafali940 14 днів тому +1

    Mr Anwar bhai go ahead

  • @alavimadambi496
    @alavimadambi496 14 днів тому +1

    ധീരാ വീരാ ❤❤❤

  • @naseerchellakkodi5572
    @naseerchellakkodi5572 14 днів тому +13

    മ്മള് പണ്ടേ പറഞ്ഞതാണ് പോലീസിൻ്റെ കട്രോൾ മുഖ്യൻ്റെ കയ്യിന്ന് പോയിക്കണ്

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 11 днів тому

    നിലമ്പൂരിൻ്റെ സുൽത്താൻ 🔥🔥🔥

  • @npckovoor8566
    @npckovoor8566 14 днів тому +2

    പുലിക്കോടൻ നാരായണനും. ജയറാം പടിക്കലും തുടങ്ങി യ ക്രിമിനൽ സ്വഭാവമുള്ള പോലീസ് കാ രുടെ അവസ്ഥ ഇന്ന് എന്താണ് എന്ന് ഒന്ന് ആലോചിച്ചു നോക്കു അതിനേക്കാൾ ഭീകരം

  • @Remy-sb7cd
    @Remy-sb7cd 14 днів тому +1

    🔥🔥🔥🔥🔥

  • @yasirt.m2455
    @yasirt.m2455 14 днів тому +6

    ഞാൻ ഒരു പോലീസ് കാരനാണ്.. എന്റെ സുഹൃത്തു സുധീഷ് 😢..

  • @nasarnbr2965
    @nasarnbr2965 14 днів тому +6

    അൻവർക്ക❤❤❤ ധീരനാണ്

  • @Asdpdkl
    @Asdpdkl 14 днів тому +3

    Congratulations Mr Anwar
    You have done a great job

  • @nasrudheenpallisseri-rv1fx
    @nasrudheenpallisseri-rv1fx 5 днів тому

    പച്ച പാവം പോലീസ് കരു യു ന്ന പോലീസ് അവരെ കരയാൻ വിടു എന്തു രു അസ്ഥ അവർ കരയട്ടെ

  • @elitemallu
    @elitemallu 14 днів тому +1

    🔥

  • @minnusvlog1368
    @minnusvlog1368 14 днів тому +3

    Anwarka 🫰

  • @Shafi-parayilev7kt
    @Shafi-parayilev7kt 14 днів тому +2

    സത്യമായ വാക്കാണ്

  • @muhammedshahabaz3138
    @muhammedshahabaz3138 11 днів тому

    100 - സെരിയാണ്

  • @kumbalery
    @kumbalery 14 днів тому

    ❤❤പിവി അൻവർ ❤️❤️

  • @shamseer2674
    @shamseer2674 13 днів тому

    😢😢

  • @AshrafapAshraf
    @AshrafapAshraf 13 днів тому

    Pv❤❤❤

  • @akhinvp5
    @akhinvp5 13 днів тому

    PV ❤

  • @abdulgafoorkp7813
    @abdulgafoorkp7813 13 днів тому

    CPMൻ്റെ അവസാന ഭരണം.

  • @praveenvga9438
    @praveenvga9438 11 днів тому

    അപ്പൊ ഇതാണ് എത്ര സത്യം മൂടി വച്ചാലും ഒരിക്കൽ പുറത്തു വരും അത് ദൈവ വിധി

  • @shb5169
    @shb5169 7 днів тому

    പോലീസ് സ്റ്റേഷനിൽ പോയാൽ അവിടെ ആവശ്യമുള്ള എല്ലാ സാധനങ്ങളും സാധാരണക്കാരെ ക്കൊണ്ട് വാങ്ങിപ്പിക്കും....
    ചായ വാങ്ങിക്കൊണ്ടു വരീക്കും.... വെറുതെ മണിക്കൂറുകളോളം കാത്തു നിർത്തും... എന്നിട്ട് മുന്നിൽ തന്നെ വെറുതെ ഇരുന്നു മൊബൈൽ തൊണ്ടും.... ഇടക്ക് ചോദിച്ചാൽ പ്രതികാരം എന്ന പോലെ വീണ്ടും മണിക്കൂർ നീട്ടും... ഏതോ നൂറ്റാണ്ടിലെ പോലെയാണ് പെരുമാറുക.... ഇതൊക്കെ ഈ ആധുനിക യുഗത്തിൽ നടക്കുന്നതാണ്

  • @EshanNiyaz
    @EshanNiyaz 14 днів тому +1

    Well said sir...

  • @joelmathew9358
    @joelmathew9358 14 днів тому

    Anver Sir , Honesty or True !!! It's the enimy of the 80% police officers. It is police Gunda life style!!! Thank you . . .

  • @joelmathew9358
    @joelmathew9358 14 днів тому

    I am Joseph AM (Rtd. Govt. Emily.). My Experience and Police action is full support for Gunda Police only. So the Gunda Act is win....win...ex: .......

  • @devendrandevan7760
    @devendrandevan7760 14 днів тому +1

    സഖാവെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ ചെന്ന് എന്തും ചെയ്യാൻ പറ്റുമെങ്കിൽ അതു കൊള്ളാമായിരുന്നല്ലേ

  • @Naifcarcare
    @Naifcarcare 14 днів тому

    anwar 💯💪🏻🚩

  • @vlogplusuk20
    @vlogplusuk20 13 днів тому

    സനൽ കുമാർ പോലോത്ത വർ rss കാരെ തിരുകി കയറ്റി ജോലിയിൽ. മറ്റുള്ളവരെ ജോലിയിൽ കയറ്റാതെ കുറച്ചു പുറക്കോട്ട് അന്വേഷണം നടത്തണം

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 11 днів тому

    അൻവര് ഇല്ലങ്കിൽ ഒന്ന് ആലോചിച് നോക്കൂ

  • @vlogplusuk20
    @vlogplusuk20 13 днів тому

    പോലീസിൽ പവർ ഗ്രൂപ്പ്‌ ഉണ്ടോ. ചിലർക്ക് മാത്രം ജോലി നൽകുന്നു 🤔

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 14 днів тому +4

    ഈ നിലക് പോയാൽ കേരളത്തിൽ സിപിഎം മാഞ്ഞു പോവുമോ

    • @ChandralalTN
      @ChandralalTN 14 днів тому +1

      ദിവാസ്വപ്നം

  • @bansheerv6644
    @bansheerv6644 14 днів тому

    തുടർഭരണം😂😂😂

  • @kalliyathrahim2317
    @kalliyathrahim2317 14 днів тому

    There after punchayath and village

  • @MakdonMak
    @MakdonMak 14 днів тому +2

    പോലീസിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല ഒരു കാരണം കമ്മ്യൂണിസ്റ്റിന് ന് അടിമ വേല ചെയ്യിപ്പിച്ചതിനുള്ള തിരിച്ചടി☝🏾💯

  • @user-xv5wk4hl8g
    @user-xv5wk4hl8g 14 днів тому +2

    Anwar❤

  • @sankarkpsankar8121
    @sankarkpsankar8121 14 днів тому +1

    കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ

  • @callvipin
    @callvipin 14 днів тому

    Anwar needs more freedom from police to bring gold

  • @saseendran3965
    @saseendran3965 14 днів тому

    കുറച്ചു മിച്ച ഭൂമി തരുമോ,ഒരു കൂര ഉണ്ടാക്കാനാണ്,ദയവായി സഹായിക്കുക

  • @madhucsaandeepani3527
    @madhucsaandeepani3527 14 днів тому

    നിർവഹണത്തിന്റെ അടിസ്ഥാനം ശേഷിയാണെന്ന് ആരാണ് പറഞ്ഞത്,അതിനുവേണ്ടത് അചഞ്ചലമായ വർഗ്ഗ താൽപര്യമാണ്

  • @SAINULABDEENMustafa
    @SAINULABDEENMustafa 14 днів тому +1

    Athu C P M bharanathil varumpol ithu correctan

  • @vijuvarghese2500
    @vijuvarghese2500 14 днів тому +1

    Ningalude bharana mikavu engane vilichuparayalle. Malarnnu kidannu thuppuka enu kettittindu epo kandu.

  • @brrx5861
    @brrx5861 14 днів тому

    Full support to anvar Mla

  • @SulaimanKK-p2c
    @SulaimanKK-p2c 14 днів тому

    ഉണ്ണിക്കണക്കല്ല
    പൊന്നിൻ കണക്കാ വിഷയം

  • @aboobackermm7470
    @aboobackermm7470 14 днів тому

    Mannadiyark= mannadiyar thannay koottathil onnay kanu edupolay oryittamm❤❤❤

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 14 днів тому

    Ssssssss currect

  • @myillusion6663
    @myillusion6663 14 днів тому

    Police orikkalum sadharakarude koode nikkarilla.anubhavam aanu pala vattam

  • @ABDULLACheenikkal
    @ABDULLACheenikkal 14 днів тому +3

    കടത്ത് താനെന്ത് പറഞ്ഞാലും ജറങ്ങൾ ഒറ്റയടിക്ക് വിശ്വസിക്കില്ല

  • @beenamarakkar8450
    @beenamarakkar8450 14 днів тому

    No enóúgh educatióñ tó handle the second to push sarkàr. The third he does nót know GP play

  • @aboobackermm7470
    @aboobackermm7470 14 днів тому

    Anwar ❤❤❤🎉🎉🎉otta komben athera valiya pediyanakalay erakkiyalu thalarhan pattula pv ke=pv matheram 💯🔥🔥🔥💪💪💪

  • @udutach4533
    @udutach4533 14 днів тому

    ഒരു കാരണം ഇടതു പക്ഷതെ ചെറുപ്പക്കാർ വെറുത്തത് റോഡിൽ പിഴ പിരിക്കൽ പാവങ്ങളെപലകാരണംപറഞ്ഞത് നികുതിയുംമറ്റും പറഞ്ഞു കഷ്ടപെടുത്തി

  • @abdulsalamkodalil6871
    @abdulsalamkodalil6871 14 днів тому

    ഇത് ഇത്രയും ചർച്ച ചർച്ച ചെയേണ്ടതില്ല കാരണം ഞങ്ങൾ അന്നേ പറഞിണ്ടുണ്ട് l d f വരും എല്ലാം ശരിയാകും നിങ്ങൾ എന്ത് ചോദിച്ചാലും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല ഞങ്ങൾ ഇനിയും എല്ലാം ശരിയാകും ഇനിയും നാട്ടിൽ പെൺ കുട്ടികളുണ്ടല്ലോ

  • @user-pe4fz1yi6j
    @user-pe4fz1yi6j 13 днів тому

    സഖാക്കൾ പോലീസ് സ്റ്റേഷനിൽ ചെന്നാൽ രണ്ടെണ്ണം കൂടുതൽ കിട്ടും എന്നറിയുമ്പോൾ ജനങ്ങൾക്കുള്ള ഒരു സന്തോഷം ഉണ്ടല്ലോ അൻവർ സാറേ... അത് വിവരിക്കാൻ പറ്റില്ല അത്രയ്ക്ക് സന്തോഷമാണ്😅😅😅😅😅😅

  • @AhammedKabeer-d4l
    @AhammedKabeer-d4l 14 днів тому +8

    ജനകീയ കോടതി പരിപാടി യിൽ അൻവർ ആശ്മി യോട് പറഞ്ഞിരുന്നു മുട്ടുക ആണെങ്കിൽ കൊമ്പൻ ആനയോട് ഏറ്റ് മുട്ടണം എന്നാണ് ബാപ്പ എന്നോട് പറഞ്ഞത്. ആവാക്കിനെ ശെരി വെക്കും വിധം അൻവർ Adg യോടും ശശിയോടും ഏറ്റ് മുട്ടുന്നു. ഇനി പിണറായി യോടും മുട്ടുക അദ്ദേഹവും ഈ പ്രസ്ഥാനത്തെ തകർക്കുന്നു. ഞാനും സിപിഎം കാരനാണ്.

  • @rajag8028
    @rajag8028 14 днів тому

    He has no credibility.

  • @user-xy8hm9yr4w
    @user-xy8hm9yr4w 14 днів тому

    Police nu adikn aranu adhikaram koduthathu ????☝️☝️☝️☝️☝️☝️☝️☝️

  • @vksmn744
    @vksmn744 11 днів тому

    Aranu Anware ഇവരെ nilaku niruthendathu. Nadanilla pada Naya pada.

  • @vksmn744
    @vksmn744 11 днів тому

    Adi kittatha partyiundu sagave. BJP yileku varoo. Adi ozhivakoo

  • @joelmathew9358
    @joelmathew9358 14 днів тому

    Gunda Police Act is win...win...any Indian Citizen are no give the Justice.. My experience,. protection
    Only for criminal Police officers .

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 14 днів тому

    Sagakalku randadi athikam kittanam
    Athu nalla kaaryamaanu

  • @abdulsalamkodalil6871
    @abdulsalamkodalil6871 14 днів тому

    ഞങ്ങളെ കോരനെ njangal😭കൊന്നാൽ നിങ്ങളെന്താ

  • @beenamarakkar8450
    @beenamarakkar8450 14 днів тому

    You wants thíef must say truth?

  • @MakdonMak
    @MakdonMak 14 днів тому +1

    പോലീസിൽ പലരും ഇങ്ങനെ അധ:പതിക്കാൻ കാരണം കുറെക്കാലത്തെ കേരള കമ്മ്യൂണിസത്തിന് അടിമ വേല ചെയ്യിപ്പിച്ചതിന് നൽകേണ്ടി വന്ന വില☝🏾☝🏾☝🏾💯

  • @devinescienceAD570
    @devinescienceAD570 14 днів тому

    എയര്‍ പോര്‍ട്ട്‌ പുറത്ത് നിന്നും പിടിക്കപ്പെടുന്ന സ്വര്‍ണ്ണം പോലീസ് അവരുടെ കേന്ദ്രത്തില്‍ കൊണ്ട് പോയി മല ദ്വാരത്തില്‍ ഉള്ള ഗോള്‍ഡ്‌ ആണെങ്കില്‍ തൂറ്റിച്ചും അല്ലാത്തവ പേടിപ്പിച്ചും പിടിച്ചെടുത്ത് അന്‍വര്‍ MLA പറഞ്ഞ പോലെ തന്നെയാണ് സംഭവിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം -- ഇതിന്‍റെ ഓഹരി പറ്റുന്നവര്‍ ആണ് ഉന്നത പോലീസ് ഉദ്യോസ്തര്‍ - സ്വര്‍ണ്ണക്കടത്തില്‍ ഈ അടുത്തായി കൊല്ലപ്പെട്ടവരുടെ കേസുകള്‍ പരിശോദിച്ചാല്‍ തട്ടിക്കൊണ്ട് പോയവര്‍ക്ക് പിന്നില്‍ പോലീസ് ഇന്ഫോര്‍മേശന്‍ ഉണ്ടാകും.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 14 днів тому +2

    ഇടതു പക്ഷം വീണ്ടും അധികാരത്തിൽവരുമെന്നു കരുതിയില്ല

  • @firdausekp6724
    @firdausekp6724 13 днів тому

    ആഭ്യന്തര മന്ത്രി പിണറായി ഒരു വാഴ ആണ്

  • @abdulhameed3621
    @abdulhameed3621 14 днів тому

    Bangalo,thripurayo avanum nammude keralavum athinu parivarinu sougaryam cheythu kodukkunnathu cpm le Kure sthanamohikalum panachakkukalum thanneyanu.

  • @prasanthmv7430
    @prasanthmv7430 14 днів тому

    😂

  • @user-dm6yq8sw8k
    @user-dm6yq8sw8k 14 днів тому +2

    പാവങ്ങളുടെ പാർട്ടി അല്ല ഇപ്പോൾ സി പി എം.താഴെ തട്ടിൽ പ്രേവര്തിക്കാൻ ആരും ഇല്ല.എല്ലാം വ

  • @abdhulrashid6615
    @abdhulrashid6615 14 днів тому +2

    ഇടതു പച്ച പ്രവർത്തകരായ ഞങ്ങൾ മടുത്തിരിക്കുന്നു ഞങ്ങൾ എല്ലാം ആശയ വിനിമയം നടത്തുന്നവരാണ് ഒന്നാമത് ഇപ്പോൾ പിണറായി ഒരു ഗ്രൂപ്പിന് വേണ്ടി മാത്രം അതും, ആർ, എസ്, എസ്, വേണ്ടി നിലകൊള്ളുന്നു, രണ്ടാമത് അതിഥി തൊഴിലാളികളെ ഇവിടെ പ്രോസാഹിപ്പിച്ചു സ്വതേസിയിടെജോലി ഇവിടത്തു കാരുടെ ജോലി നഷ്ട്ടപെടുത്തുന്നു ഇതെല്ലാം പിണറായിയുടെ prajayem

    • @shahbasiqbal2795
      @shahbasiqbal2795 14 днів тому

      ചുമ്മാ പറയല്ലേ ഭായിമാര് എടുക്കുന്ന പണി എത്ര മലയാളികൾ എടുക്കും

  • @UserXyz-b5u
    @UserXyz-b5u 14 днів тому

    മൈ.. പ്രതിപക്ഷം എവിടെ

  • @vijaya959
    @vijaya959 14 днів тому +2

    അൻവറിന്റെ സ്ഥാനത്തു ഒരു അരുൺകുമാർ ആണിത് പറഞ്ഞിരുന്നത് എങ്കിൽ പാർട്ടി അരുണിന്റെ പരി പ്പിളക്കും ആയിരുന്നു 😂അതാണ് പേരിലുള്ള മതത്തിന്റെ വില

    • @delphygeorge7319
      @delphygeorge7319 13 днів тому

      അതിനിടയിൽ എൻറെ അമ്മോ ചിന്തിച്ചു കൂട്ടിയത് സമ്മതിക്കണം😂

  • @JT89671
    @JT89671 14 днів тому

    Number 1 Keralam including Malayalam Cinema....😂😂😂

  • @dineshkalathil4668
    @dineshkalathil4668 14 днів тому

    Anwar is pushing his agenda. He didn't talk for the last many years when CPM was in power. When public in general complaint about the deeds of police nobody listened to them but when Anwar had problems with some officers including the ADGP then he started criticizing one and sundry.

  • @VadakanUllas
    @VadakanUllas 13 днів тому

    Senkumar kattiyath kandille

  • @mohammedafeef1125
    @mohammedafeef1125 13 днів тому

    IM NOT LDF BUT SUPPORT P V ANWAR🫡🌷🌺🌺🌺🌷🌷

  • @KJSinu
    @KJSinu 14 днів тому +1

    🤦

  • @lalululu8804
    @lalululu8804 14 днів тому +2

    ANWAR❤

  • @Nasarki
    @Nasarki 14 днів тому +1

    ഇ സനയ്ക്കു ഒരു നാഥാനില്ല ഓട്ട ചങ്ങാൻ ഷിഗണ്ടി യാണ് എന്ന് ഇ പോലീസ് കർക്കറിയാം

  • @Shameernew24nalakath
    @Shameernew24nalakath 14 днів тому

    നല്ല. സോപ്പ്.