✨നിങ്ങൾ തമ്മിൽ ഒന്നിക്കാനുള്ള സമയം അടുത്തു കഴിഞ്ഞു♥️

Поділитися
Вставка
  • Опубліковано 30 чер 2024
  • നിങ്ങൾ തമ്മിൽ ഒന്നിക്കാനുള്ള സമയം അടുത്തു കഴിഞ്ഞു...
    personal reading ; 6235506424 (wtsp)
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

КОМЕНТАРІ • 192

  • @aaravprajeesh7455
    @aaravprajeesh7455 Місяць тому +17

    എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ട്രോങ്ങ്‌ ആയിട്ടുള്ള റിയൂണിയൻ ഉണ്ടാവട്ടെ divine അതിനു ഞങ്ങളെ സഹായിക്കു divine

  • @sreejasreeja3262
    @sreejasreeja3262 Місяць тому +16

    ചങ്കു പിടഞ്ഞു ആണ് ഇപ്പോ ഇരിക്കുന്നത്, last call happy ആയി വിളിച്ചതാ, ok പിന്നെ വിളിക്കാന്ന് പറഞ്ഞു, പിന്നെ 😔😔വിളിച്ചില്ല,, 3rd party സിറ്റുവേഷൻ ആണ്, ഉറപ്പായും ഞങ്ങൾക് ഒരു divine നടക്കും, എല്ലാം ശെരിയാകും, എന്റെ ആളു ഇപ്പോ ചങ്കു തകർന്നു ഇരിക്കുവാരിക്കും 😔😔😔, നല്ലതേ വരു, thank u യൂണിവേഴ്സ് 🙏🏻🙏🏻

    • @v3queen710
      @v3queen710 Місяць тому +3

      Same avstha ❤😊ividem kathirikunnu options palathundonninem edukunnillabut pala distraction varuva ex vere und avan thirich Vannu ente mans matannokanind marula mans ❤

    • @v3queen710
      @v3queen710 Місяць тому

      @@zeraah2276 yes I trust universe angel divine thank you universe thank you angel thank divine ente person aya junaisum ayit oru reunion possible aaki tharaney vegam thanne pala vykathikal sahacharhngal vazhi 🤍❤️wait cheyyunnu

    • @remaanil9806
      @remaanil9806 28 днів тому +2

      Chanku thakatnnulla nafappa enikariyam entaduthu onnum kanikkunnilla jaddyittirikkua i claim it thanks universe🌌❤🙏🙏 and thanks mam❤❤

    • @NithuNithu-ge2lf
      @NithuNithu-ge2lf 17 днів тому

      Yente same avastha nale vilikamennu paranju 1 1/2 manikoor samsarichu vachatha santhoshathode pine yentha vilikathe onnum ariyila but third party yude shaliyam ondairunnu chilappole athavumo yennoke njan chindhikunnu. Eppole 2 azhcha akan pokunnu vilichittum msg ettittun 😢😢😢😢😢

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Місяць тому +9

    എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു അവൻ തിരിച്ചു വരട്ടെ ഭഗവാനെ താങ്ക്സ് univers

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +10

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ, താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മാം, ഏല്ലാവർക്കും നല്ലത് വരട്ടെ ❤

  • @sreejitha.p2266
    @sreejitha.p2266 Місяць тому +6

    ഒരു മാസം ആയുള്ളൂ ബന്ധം തുടങ്ങിയിട്ട്... എന്റെ ഓവർ msg കാരണം ആണ് എന്റെ തെറ്റ് കാരണം കൊണ്ട് ആണ് അദ്ദേഹം ബ്ലോക്ക് ആക്കി.. ഒരുപക്ഷെ.. നാട്ടിലേക്ക് വരുന്നത് വരെ മാത്രം എന്നെ മാറ്റിനിർത്തിയതവം.. അത്രക്ക് തിരക്ക് ഉള്ളപ്പോ ഞാൻ എന്നെ വിളിക്കാത്തത്തിനും msg വിടാത്തതിനും msg അയച്ചു കൊണ്ടേ ഇരുന്നു..പാതിരാത്രി സഹിക്കാവയ്യാതെ ഒനും പറയാതെ msg ബ്ലോക്ക് ആക്കിയതാ.. ഇപ്പോ ആണ് എന്റെ തെറ്റ് എല്ലാം മനസിലാകുന്നത്... ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ല.. അവനെ പ്രണയിച്ചു കൊണ്ടേ ഇരിക്കും 🥰🥰🥰🥰

  • @RatheeshKB-jv6hr
    @RatheeshKB-jv6hr Місяць тому +7

    എത്രയും പെട്ടെന്ന് അവൾ പിണക്കവും, ദേഷ്യവും ഒക്കെ മാറി തിരിച്ചു വരട്ടെ. Tnks universe 🙏 tnks madom 🙏

  • @aaravprajeesh7455
    @aaravprajeesh7455 Місяць тому +7

    Thank you univers
    Thank you divine
    Thank you angel
    ഡിവൈൻ ടൈമിനു
    വേണ്ടി ഞാൻ കാത്തു നിൽക്കുകയാണ്
    ആളുടെ വില ഞാൻ മനസിലാക്കുന്നു divine എന്നോട് ക്ഷമിച്ചാലും എത്രയും പെട്ടെന്ന് divine ടൈം ഉണ്ടാവട്ടെ ഇനി ഇതുപോലെ വരാതെ ഞാൻ നോക്കിക്കോളാം ഡിവൈൻ അങ്ങയുടെ പ്രൊട്ടക്ഷൻ ഞാൻ ആഗ്രഹിക്കുന്നു divine

  • @anilanithalayam3034
    @anilanithalayam3034 Місяць тому +6

    നിങ്ങള് പറഞ്ഞത് സത്യമാണ് ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് Thank you

  • @sreejithphotography3797
    @sreejithphotography3797 Місяць тому +2

    Thank You Universe🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🕉️🙏🏻ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞാനും എന്റെ ഹരിതയും തമ്മിലുള്ള വിവാഹം ആഗ്രഹിച്ച പോലെ തന്നെ നടക്കും അവൾ മടങ്ങി വരും എന്റെ അരികിലേക്ക് മഹാദേവൻ നടത്തി തരും ഈ വിവാഹം 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @SareenacmCm
    @SareenacmCm Місяць тому +5

    എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank You യൂണിവേഴ്സ്

  • @user-xv4uu6lm9s
    @user-xv4uu6lm9s Місяць тому +5

    ❤❤❤ എല്ലാം യൂനിവേഴ്സിന് വിട്ട് കൊടുക്കുന്നു.
    Thanks

    Thank you Madom

  • @user-rg8ws9zs7l
    @user-rg8ws9zs7l Місяць тому +4

    എന്റെ ശ്രീ ഗണേശ
    എന്റെ മുത്തപ്പാ എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് തിരിച്ചു എന്നിലേക്കു വരണേ 🙏🙏🙏🙏

  • @pocotv799
    @pocotv799 Місяць тому +8

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @amisnaamsi4446
    @amisnaamsi4446 25 днів тому +1

    ഞാൻ ഒരു മുസ്‌ലിം ആണ് എന്റെ കാര്യം എത്രയും പെട്ടന്ന് തന്നെ റെഡി ആയി കിട്ടണേ 😖😖😖😫😫😫🙏Thankyou universes❤️ പ്രാർത്ഥിക്കണേ ചേച്ചി🙏🙏😣😫😫😖😖😭😭😭😭😭😭🥺

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq Місяць тому +3

    എനിക്ക് ഈ അവസ്ഥ control ചെയ്യാൻ പറ്റണില്ല... ഓരോ ദിവസം കഴിയുംതോറും ഞാൻ down ആകുന്നു 😔

  • @santhigopi-yx4yh
    @santhigopi-yx4yh Місяць тому +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @manjumaria2461
    @manjumaria2461 Місяць тому +3

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @user-kz9me8yy1m
    @user-kz9me8yy1m 15 днів тому

    എത്രയും പെട്ടന് ഞങ്ങളുടെ റീയൂണിയൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +6

    Thanku mam🙏 Thanku universe🙏

  • @manojtk4636
    @manojtk4636 29 днів тому

    എന്റെ life ഇത്രക്കും കറന്റ് ആയിട്ട് വേറെ ആരും പറഞ്ഞിട്ട് ഇല്ല. താങ്ക്സ് madam. അവൾ പാവം ആണ് അവൾ എവിടെ ആയാലും happy ആയിട്ട് ജീവിച്ചാൽ മതി

  • @pushpakaranmg9281
    @pushpakaranmg9281 Місяць тому +3

    താങ്ക്യൂ യൂണിവേഴ്സ്
    റീഡിങ് സൂപ്പർ

  • @swapnahoney3665
    @swapnahoney3665 22 дні тому

    പ്രപഞ്ചശക്തി എന്നെയും ചേട്ടനെയും ഒന്നിപ്പിക്കണേ
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤
    Thank you Mam❤Thank you Messages❤

  • @movizonecreator3590
    @movizonecreator3590 26 днів тому

    ഈ reading ലേ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏

  • @user-ev5si9jp5j
    @user-ev5si9jp5j Місяць тому +1

    ഒന്നും പറയാതെ ഒന്നും മിണ്ടാതെ ആണ് ബ്ലോക്ക് ആക്കി പോയത്. പിന്നെ no condact ആണ്. എത്ര സ്നേഹം ഉണ്ടെന്നു പറഞ്ഞാലും അവിടെ ബ്ലോക്ക് ആണ് അങ്ങോട്ട് വിളിക്കാൻ പറ്റില്ല. പക്ഷേ അവർക്ക് ഇങ്ങോട്ട് വിളിക്കാമല്ലോ. Thanks യൂണിവേഴ്‌സ് എല്ലാം അവിടത്തെ ഇംഗിതം പോലെ നടക്കട്ടെ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @Homely-n8o
    @Homely-n8o Місяць тому +5

    100%കറക്റ്റ് ആണ് 🙏

  • @akashshiji6671
    @akashshiji6671 Місяць тому +2

    താങ്ക്സ്. യൂണിവേഴ്സൽ. താങ്ക്സ്. പ്രാജശക്തി. നെസ്‌നി. 🙏🙏🙏

  • @janakiramdamodar
    @janakiramdamodar 29 днів тому

    ഞാൻ മൂവ് ഓൺ ചെയ്തു പക്ഷെ എന്നിട്ടും വേറെ വിവാഹം ശരിയായില്ല. തെറ്റ് അവൾ തന്നെ ചെയ്തു എന്റെ ലൈഫ് തകർത്തു പോയി യൂണിവേഴ്സ് അവൾക്ക് കർമഫലം നൽകി ഡിവോഴ്സ് ആയി തിരിച്ചു വരട്ടെ.താങ്ക്സ് യൂണിവേഴ്സ്. 🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +1

    100% കറക്റ്റ് റീഡിങ് എന്റെ അവസ്ഥ ഇതുതന്നെ Thank you universe 🙏🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Місяць тому +2

    സത്യം ആണ്
    ThankYou Somuch Universe
    ThankYou Madam

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому +3

    I strongly claim all the positive energy❤️🙏🙏🙏🙏🙏🙏🙏thank you universe❤️🙏🙏🙏🙏🙏🙏thank you divine❤️🙏🙏🙏🙏🙏thank you angels❤️🙏🙏🙏🙏🙏

  • @chinnusponnuschannel2367
    @chinnusponnuschannel2367 Місяць тому +3

    Thank you universe🙏🏼🙏🏼q🙏🏼 thank you Devi🙏🏼🙏🏼🙏🏼🙏🏼 thank you Angel🙏🏼🙏🏼🙏🏼🙏🏼 thank you mum 🌹🌹🌹🌹🌹

  • @rejinreji9385
    @rejinreji9385 Місяць тому

    എല്ലാം വളരെ ശരിയാണ് മാഡം ഞങ്ങൾ രണ്ടു പേരുടെ ഇടയിലും തെറ്റ് സംഭവിച്ചിട്ടുണ്ട്, ഞങ്ങളുടെ റിയൂണിയൻ എത്രയും പെട്ടെന്ന് വേണം എന്ന് പ്രാർത്ഥിക്കുന്നു

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Місяць тому

    നല്ല റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! നന്ദി നമസ്കാരം

  • @user-qr2ro9ok5y
    @user-qr2ro9ok5y Місяць тому

    കറക്റ്റ് റീഡിങ്ങ് . എത്രയും പെട്ടെന്ന് ബ്ലോക്ക് മാറ്റി തിരികെ വരാൻ സാധിക്കട്ടേ യുണിവേഴ്സ്സ് നന്ദി

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +2

    I claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @littyshaiju3206
    @littyshaiju3206 Місяць тому +3

    എല്ലാം സത്യം ആണ്

  • @baijabaijq16
    @baijabaijq16 Місяць тому

    എന്റെ പേഴ്സൺ എന്നിലേക്കു തിരിച്ചു വരട്ടെ universe🙏🙏🙏thankuu mam 🙏🙏🙏

  • @user-jr3lw3fu7w
    @user-jr3lw3fu7w Місяць тому +2

    കാത്തിരിക്കുന്നു

  • @ambilimajanesh577
    @ambilimajanesh577 Місяць тому +2

    I claim this positive energy 🙏❤️
    Thank you universe 🙏🥰

  • @ReshmiKR960
    @ReshmiKR960 Місяць тому +2

    100/100 crest reading... thank u❤... thank you universe❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Місяць тому +1

    റീഡിംഗ് വളരെ നന്നായി
    Thanks Universe❤❤
    ❤❤ Thank you madom

  • @JijeshJiju-j6t
    @JijeshJiju-j6t 17 днів тому

    ഈ പറഞ്ഞത് മുഴുവൻ ഇപ്പൊ നമ്മളിൽ നടന്നു കൊണ്ടിരിക്കുന്നു, അതിനേക്കാൾ ഏറെ സങ്കടം അനുഭവിക്കുന്നുമുണ്ട് 😭

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому +2

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I srongly claim this positive energy 🙏🏻
    I strongly claim reunion with my person🙏🏻🥹😢😢

  • @SaijuAswathy
    @SaijuAswathy Місяць тому +3

    thankyou universe ❤❤❤❤❤

  • @Toyraphel
    @Toyraphel Місяць тому

    നോ കോൺഡേറ്റ് ആണ് 🌹🙏🎉അവൻ തിരിച്ചു വരട്ടെ ത്ക്സ് യൂണിവേഴ്സ് 🌹👌🎉😢, കറക്റ്റ് ആണ്, റീഡിങ് ആണ് 🌹🎉, ഒരു നെഗറ്റീവ് എനർജി ഞങ്ങളെ വേർപിരിച്ചു

  • @Prakash-oc2bl
    @Prakash-oc2bl Місяць тому

    Thank you universe. സാഹചര്യങ്ങൾ അനുസരിച്ചു സത്യമായ കാര്യങ്ങൾ ഓം നമഃ ശിവായ🌹🙏🙏👍🙏🙏👍👍

  • @miltonfrancis4617
    @miltonfrancis4617 Місяць тому +2

    Thanku universe ❤️

  • @Sepharin
    @Sepharin Місяць тому +2

    100 % പക്കാ റീഡിങ്ങ് 💙

  • @fidafathima2437
    @fidafathima2437 Місяць тому +2

    Thankuu mole❤❤ thankuu universe ❤❤

  • @sarandas.
    @sarandas. Місяць тому +2

    Thank you universe ❤❤❤

  • @smithapeter3722
    @smithapeter3722 Місяць тому

    പറഞ്ഞത് മുഴുവൻ സത്യം ആണ് ഞാൻ ഇപ്പോളും ok ആയിട്ടില്ല third പാർട്ടി situation കാരണം move on ചെയ്തു പോയത് ആണ് ഇപ്പൊ ഒരുപാട് അദ്ദേഹം വേദനിക്കുന്നുണ്ട് ഞങ്ങളുടെ strong ആയ ഒരിക്കലും പിരിയാത്ത reunion എത്രയും വേഗം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു universe ഒരു നീതി നടപ്പിലാക്കി തരുമെന്ന് വിശ്വസിക്കുന്നു thank you universe 🙏, thank you mam🙏

  • @Sely-bd3np
    @Sely-bd3np Місяць тому

    ഒരു വർഷം ആയി ഒന്ന് വിളിച്ചിട്ട് ഒന്ന് കണ്ടിട്ട് 🥺
    പറഞ്ഞതിൽ എല്ലാം സത്യം ആകട്ടെ എന്ന് വിശ്വസിക്കുന്നു

  • @samptsampt1074
    @samptsampt1074 Місяць тому +2

    Thank you so mach universe 🙏🙏🙏❤️

  • @emmagreen1929
    @emmagreen1929 Місяць тому

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു...... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q Місяць тому +2

    Thankyou mam thankyou univers thankyou mahadheva

  • @rajeshpv2825
    @rajeshpv2825 Місяць тому

    Reading വളരെ ഇഷ്ടപ്പെട്ടു. ഇത് എൻ്റെ reading തന്നെയാണ്.mam പറഞ്ഞതെല്ലാം വളരെ ശരിയാണ്. thank you god. thank you universe. thank you mam 🙏🙏🙏.

    • @DevakiDevaki-hz2nn
      @DevakiDevaki-hz2nn Місяць тому

      Reading വളരെ ഇഷ്ടപ്പെട്ടു mam പറഞ്ഞതെല്ലാം വളരെ ശരിയാണ് Thank You god thank You universe thank You Mom🙏🙏🙏

  • @meeramt4233
    @meeramt4233 Місяць тому

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Univwrse❤️🙏🌹
    Thank you mole ❤️🙏🌹

  • @kunjuzz1342
    @kunjuzz1342 Місяць тому +2

    Thank you universe🙏🙏🙏

  • @rajanisantha4789
    @rajanisantha4789 Місяць тому +2

    Thank you unniverse🙏🙏❤️❤️

  • @Jins_Lee001
    @Jins_Lee001 Місяць тому +2

    ❤ Thanks Univers❤

  • @beenamol3094
    @beenamol3094 Місяць тому +2

    Thank you Universe ❤️❤️❤️

  • @ReenapReena
    @ReenapReena Місяць тому

    3പാർട്ടി ഒരു പെണ്ണ് ആണ് അവൾ ആണ് എല്ലാത്തിനും കാരണം അവൻ എന്നെ ഒരു പാട് വേദനിപ്പിച്ചു എന്നിട്ടും ഞാൻ സ്നേഹിച്ചു അവൻ അറിയും ഞാൻ എത്ര വേദനിച്ചാണ് എന്നെ യൂണിവേഴ്‌സു സഹായിക്കണം നന്ദി നന്ദി nanni

  • @DeepaKankalath
    @DeepaKankalath Місяць тому +2

    Thank you univers ❤️🙏

  • @jolsnapradeep8828
    @jolsnapradeep8828 Місяць тому +1

    Idil parayunnadu muzhuvan valare correct aanu orupadu vishamichirunnu íppol adilninnoke recover cheydu munnottupovughayanu ee positive energye nzan claim cheyunnu ande person pazhayadilum koodudal snehathode thirichuvaranamallam nzan universinu vittu kodukunnu thank you universe universe thanne ande persone thirichu kondu tharanam

  • @nitheeshbaiju3203
    @nitheeshbaiju3203 Місяць тому +2

    Thank u univerzse❤❤

  • @anithakkv5011
    @anithakkv5011 Місяць тому +2

    Thank you universe 🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c Місяць тому +2

    Thx universe❤❤❤❤❤

  • @haridasks5198
    @haridasks5198 Місяць тому

    Correct reading and thanks

  • @sarathchandran8980
    @sarathchandran8980 Місяць тому

    Thank you universal energies 💚 thank you so much divine energy 💓
    Am strongly claimed positive energy 💚

  • @user-tq8ly5qy9k
    @user-tq8ly5qy9k Місяць тому

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി അന്ന് ഞാൻ വേദന അയ്യോ അത് എനിക്ക് ഓർക്കാൻ കൂടി കഴിയുക യില്ല മരിക്കുവാൻ വരെ പോയി അവിടെ നിന്നുംരക്ഷപെട്ടു എന്ന് വേണം പറയുവാൻ 💞🙏💞നന്ദി ഹ്യൂണിവേഴ്സ് 🙏🙏🙏

  • @user-ky2vx9en8r
    @user-ky2vx9en8r Місяць тому

    Thanks lot off.Thanku Universe,Done,GodAnjel❤❤❤❤❤❤❤🙏🙏🙏🙏🙏💜💜💜

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому +2

    Thenk you univers

  • @Appuzz201
    @Appuzz201 Місяць тому +2

    thank you universe ❤❤🙏

  • @leelack1976
    @leelack1976 Місяць тому

    റീഡിങ് ഇഷ്ടം ആയി. Thankyou

  • @shynisumeshshyni5640
    @shynisumeshshyni5640 Місяць тому +1

    Thanks mam ❤ thanks god ❤thank you universe ❤

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo Місяць тому +1

    Mole paranjath 100 percent sathyam

  • @auraarora5799
    @auraarora5799 Місяць тому +1

    Thank You Universe❤

  • @rajithasaju4291
    @rajithasaju4291 Місяць тому

    Corect reading mam... I love him very much...❤❤❤ & waiting for him

  • @starvoicemedia8945
    @starvoicemedia8945 Місяць тому +1

    Thankyou universe 👍🏻🥰

  • @manojtk4636
    @manojtk4636 29 днів тому

    എല്ലാം റെഡി ആകും താങ്ക്സ് യൂണിവേഴ്‌സ്

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️❤️

  • @soorajPop
    @soorajPop Місяць тому +1

    പറഞ്ഞത് സത്യം ആണ്

  • @RamyaJinn
    @RamyaJinn Місяць тому

    Thank you univers 🙏🙏🙏 orupaad nanni ethil paranja karyagalellam 100% shariyanu ethrayum pettannu ente aduth ente aal thirich Varane

  • @AjiSiva-cu3pg
    @AjiSiva-cu3pg Місяць тому

    Thank you മാം 🥰🥰🥰🥰
    പറഞ്ഞത് 100%ശെരിയാണ്
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏

  • @omanakutaly1742
    @omanakutaly1742 Місяць тому

    Great
    Reading....❤

  • @NithuNithu-ge2lf
    @NithuNithu-ge2lf Місяць тому

    Mem paranjathupolle reading currect Anu mem . Karma ollonda adheham karanam njan orupad karanjitund ayalu third person relationship ayappole orupad vedanichu yenne avoide cheytha nimishaghal onnum marakkan pattila mem. Eppole third person nte character kurachu manasilakki yennodu map paranju vannu mem . Black magic I'll loode yente person na Kai I'll akkirunne. Eppole full udaipu third person kanichennu manasilayappole vannu yenteduthu . But poornamayum namal pazhaya polle ayila msg edum vilikum . Namude eda I'll pazhaya polle akan manifest cheyan yenthenkilum onnu paranju tharumo mem mem nte reading yeniku currect ayonda chodhikunne. Poornamayum njanum yente person nalla reethi il sneham ayi varan yentha Oru manifest onnu paranju tharumo mem plz . Ethrayum nalla reading paranju Sheri Anu athoke mem nu thanks . 🙏🙏🙏🙏🤗🤗🤗

  • @kennelwyd
    @kennelwyd Місяць тому +2

    Let her go with 3rd party, am not interested to face heartbreak again.

  • @sajimurukanshyju6641
    @sajimurukanshyju6641 Місяць тому

    💯correct aanu
    Thank you universe❤️
    Thank you divine🙏🏻❤️

  • @user-bk5xp5eb8i
    @user-bk5xp5eb8i Місяць тому +1

    thankyou universe ♥️

  • @shynik8189
    @shynik8189 Місяць тому +1

    Thanks ❤❤❤❤

  • @zeraah2276
    @zeraah2276 Місяць тому

    Enthe person enne manassilakki thirich verum enn njn viswasikkunnu 🥺🌌

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому +1

    Thank u univers♥️♥️♥️🙏🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 Місяць тому +2

    സത്യമാണ്

  • @kesavankg9239
    @kesavankg9239 Місяць тому

    Thamks mam

  • @sumithramaudios
    @sumithramaudios Місяць тому

    Thank You Universe 🙏

  • @psrajan6702
    @psrajan6702 Місяць тому

    Thanks ma'am ❤❤❤

  • @tshyna5120
    @tshyna5120 Місяць тому +2

    ❤❤

  • @Podimol777
    @Podimol777 Місяць тому

    Hai chechi angel numbers kanunnath edhukoda? Please reply back

  • @psrajan6702
    @psrajan6702 Місяць тому

    Thank you universal

  • @user-mp1kf9nt9q
    @user-mp1kf9nt9q Місяць тому

    Thank you universe🙏thank you dear🙏