ജയൻ സാറിന്റെ മരണത്തിന് ശേഷം ഉയർന്നു വന്ന പല സൂപ്പർ താരങ്ങളും ആ മഹാനടന്റെ starvalue അറിയാമായിരുന്നുവെങ്കിലും ഒരു പൊതുവേദിയിലും അത് പ്രകടമാക്കാൻ അവർ തയാറായിരുന്നില്ല......1980ലെ മലയാളസിനിമയിലെ ചക്രവർത്തി ജയൻ സാർ തന്നെയായിരുന്നു 🙏🙏🙏🙏🙏🙏🙏
നസീർ സാർ ജയന്റെ മരണ ശേഷം വളരെയേറെ വർഷങ്ങൾ ജീവിച്ച നടനാണ്. എത്രയോ വേദികളിൽ ചാനൽ ഇന്റർവ്യൂകളിൽ അദ്ദേഹം മനസ്സ് തുറന്നു പക്ഷേ ഒരിക്കലും ജയന്റെ മൃത ശരീരം നാട്ടിലേക്ക് എത്തിച്ചെന്നോ കൊണ്ട് വരാൻ സഹായിച്ചെന്നോ ആ മഹാനടൻ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല. എന്ന കാര്യം എല്ലാവരും ഓർക്കണം.. മകൻ ഷാനവാസ് കൗമുദി ചാനലിലും മറ്റ് ചാനലുകളിലും പറഞ്ഞതാണ്.. ഈ കഥ.. അന്ന് ആരാണ് മദ്രാസിൽ ഇതൊക്കെ നസീറിന് വേണ്ടി ചെയ്തത് എന്ന് ചാനൽ അവതാരകൻ ചോദിച്ചപ്പോൾ കൃത്യമായി ഓർക്കുന്നില്ല വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമല്ലേ എന്നാണ് ഷാനവാസ് മറുപടിയായി പറഞ്ഞത്.. സത്യത്തിൽ ശ്രീ ജോമോൻ വീഡിയോയിൽ രേഖകളോടെ 44 വർഷങ്ങൾക്കപ്പുറം ഓരോ കൃത്യമായ സാഹചര്യങ്ങളും വൺ ബൈ വണ്ണായി ഒരാൾപറയുന്നുവെങ്കിൽ അതാണ് സത്യം.. ഷാനവാസിന് മദ്രാസിൽ അന്ന് എന്ത് നടന്നു എന്ന് പോലും പറയാൻ കഴിയുന്നില്ല എങ്കിൽ അദ്ദേഹം ജയന്റെ ശരീരം നസീർ നാട്ടിലെത്തിച്ചു എന്ന് പറയുന്നത് ഒരു തരത്തിലും യഥാർഥ്യവുമായി പൊരുത്തപെടുന്നില്ല ഏതായാലും ജയനെപ്പറ്റി പറയാൻ ആധികാരികതയുള്ള ശ്രീ ജോമോൻ മലയാള സിനിമയിലെ വളരെ എസ്‌ക്ലൂസീവ് ആയ ഒരറിവാണ് നമുക്ക് പ്രത്യേകിച്ച് ജയൻ ആരാധകാർക്ക് നൽകിയത്. നന്ദി.. നമസ്കാരം 🌹🌹❤️❤️🌺🌺🌈🌈🌻🌻
താങ്കൾ പറയുന്ന കാര്യം സത്യമാണ്. ഞാനും ശ്രീ ജോണിന്റെ പച്ചക്കുതിരയിൽ പബ്ലിഷ് ചെയ്ത മാറ്റർ മുൻപ് വായിച്ചത് ഓർക്കുന്നു. അപ്പോൾ ഷാനവാസ് പറയുന്നത് സത്യമല്ല അർദ്ധ സത്യമായിരിക്കാം. അദ്ദേഹം ഒരുപക്ഷെ മദ്രാസിൽ ബന്ധപെട്ടവരെ വിളിച്ചിട്ടുണ്ടാവാം. പക്ഷെ ജയന്റെ മൃത ശരീരം നാട്ടിലെത്തിച്ചതും മദ്രാസിൽ മറ്റെല്ലാ കാര്യങ്ങളും ചെയ്തത് എൻ ജി ജോൺ അഥവാ ജിയോ കുട്ടപ്പൻ സാറ് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല.. 💥💐💕
ശ്രീ എൻ ജി ജോണും ജയനും തമ്മിൽ സവിശേഷമായ ഒരു ആത്മബന്ധം ഉണ്ടാകും.ശ്രീ ജോൺ നിർമ്മിച്ച മീൻ ൽ ജയൻ ആയിരുന്നല്ലോ നായകൻ. മാത്രമല്ല ജയൻ അന്ന് എല്ലാ മേഖലയിൽ പെട്ടവർക്കും പ്രിയങ്കരനായ ഒരു വ്യക്തി ആയിരുന്നു . ആ ജയന് ഇത്തരം ഒരു ദുരന്തം സംഭവിച്ചാൽ ശ്രീ ജോൺ എത്ര കരുതലോടെയും ദുഃഖത്തോടെയും ആയിരിക്കും അന്നവിടെ വേണ്ടതൊക്കെ ചെയ്തിരിക്കുക .? മലയാളത്തിലെ അന്നത്തെ വമ്പൻ പ്രൊഡ്യൂസർ ആയ ശ്രീ ജോണിനെ ആരെങ്കിലും പണം കൊടുത്തു സഹായിച്ചു എന്ന് പറഞ്ഞാൽ അത് ആര് വിശ്വസിക്കും .!?
ജയൻ മരണപ്പെടുമ്പോൾ നസീർ സാർ പീരുമേടിൽ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ഷൂട്ടിങ്ലാണ് നസീർ സാറിൻറെ മകൻ ഷാനവാസ് മദ്രാസിലായിരുന്നു മരണവിവരം അറിഞ്ഞ് ഉടനെ തൻറെ മകനെ ഫോൺ ചെയ്ത് എത്രയും പെട്ടെന്ന് ജയൻറെ ബോഡി നാട്ടിൽ എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഒക്കെ ചെയ്തത് ഷാനവാസായിരുന്നു
ഇയാൾക്ക് വിവരമില്ല, വെറുതെ പേരെടുക്കാൻ പ്രശസ്തനാകാൻ ഓരോ കുറുക്കു വഴി. സ്വന്തം ദേഹത്ത് ചെളിയും മലവും കോരിയിട്ട് ഏതേലും കവലയിൽ പോയി നിൽക്കേടോ. ആളുകൾ തന്നെ ശ്രദ്ധിക്കാൻ ഏറെ നല്ലത് അതാണ്. അല്ലാതെ ഇതല്ല വഴി
ചരിത്രം മാറ്റണ്ട നസീർ സാറാണ് എല്ലാ ചിലവും വഹിച്ചു ജയന്റെ ബോഡി നാട്ടിലേക്ക് എത്തിച്ചത് പിന്നെ നസീർ സാർ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് സഹായിച്ചത് വിളിച്ചു പറയുന്ന ആളല്ല നസീർ സാർ പുതിയ ഉഡായിപ്
@@abdulnazarnazar607 ഇത്രയും വലിയ വാല്യൂ ഉള്ള ഒരു നടനെ യാതൊരു സുരക്ഷയുമില്ലാതെ കൊന്ന് കളഞ്ഞിട്ട് അദ്ദേഹത്തിൻറെ ബോഡി പോലും നാട്ടിൽ എത്തിക്കാൻ നിർമ്മാതാക്കളോ സംവിധായകനോ കൂടെയുള്ള നടന്മാരോ തയ്യാറായില്ല എന്നത് പരമ സത്യമാണ് നസീർ സാർ ഇടപ്പെട്ട്ല്ലായിരുന്നുവെങ്കിൽ ബോഡി നാട്ടിൽഎത്തുമായിരുന്നില്ല
A@@harismohammed8929അതേ അതാണ് സത്യം നസീർ സാറും ജയനുമായിട്ടുള്ള ബന്ധം അങ്ങിനെ ആയിരുന്നു നസീർ സാർ അഭിനയം നിർത്താനുള്ള കാരണം ജയന്റെ വിയോഗവും മമ്മു ലാൽ തുടങ്ങിയവരുമായി അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു പാരയുടെ ഉസ്താദ് ആയിരുന്നു മമ്മു
ജയൻ സാറിന്റെ മരണത്തിന് ശേഷം ഉയർന്നു വന്ന പല സൂപ്പർ താരങ്ങളും ആ മഹാനടന്റെ starvalue അറിയാമായിരുന്നുവെങ്കിലും ഒരു പൊതുവേദിയിലും അത് പ്രകടമാക്കാൻ അവർ തയാറായിരുന്നില്ല......1980ലെ മലയാളസിനിമയിലെ ചക്രവർത്തി ജയൻ സാർ തന്നെയായിരുന്നു 🙏🙏🙏🙏🙏🙏🙏
നസീർ പീരുമേട്ടിൽ ഇരുന്ന് ഷാനവാസിനെ അയച്ചു ജയൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട സഹായം ചെയ്തു M.G.R. നെ വിളിച്ചത് ന സീർ ആണു അതു മറക്കരുത്.
Yes.. അങ്ങനെയാണ് അറിവ്
Yes really true
Your right
നസീർ സാർ ജയന്റെ മരണ ശേഷം വളരെയേറെ വർഷങ്ങൾ ജീവിച്ച നടനാണ്. എത്രയോ വേദികളിൽ ചാനൽ ഇന്റർവ്യൂകളിൽ അദ്ദേഹം മനസ്സ് തുറന്നു പക്ഷേ ഒരിക്കലും ജയന്റെ മൃത ശരീരം നാട്ടിലേക്ക് എത്തിച്ചെന്നോ കൊണ്ട് വരാൻ സഹായിച്ചെന്നോ ആ മഹാനടൻ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല. എന്ന കാര്യം എല്ലാവരും ഓർക്കണം.. മകൻ ഷാനവാസ് കൗമുദി ചാനലിലും മറ്റ് ചാനലുകളിലും പറഞ്ഞതാണ്.. ഈ കഥ.. അന്ന് ആരാണ് മദ്രാസിൽ ഇതൊക്കെ നസീറിന് വേണ്ടി ചെയ്തത് എന്ന് ചാനൽ അവതാരകൻ ചോദിച്ചപ്പോൾ കൃത്യമായി ഓർക്കുന്നില്ല വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമല്ലേ എന്നാണ് ഷാനവാസ് മറുപടിയായി പറഞ്ഞത്..
സത്യത്തിൽ ശ്രീ ജോമോൻ വീഡിയോയിൽ രേഖകളോടെ 44 വർഷങ്ങൾക്കപ്പുറം ഓരോ കൃത്യമായ സാഹചര്യങ്ങളും വൺ ബൈ വണ്ണായി ഒരാൾപറയുന്നുവെങ്കിൽ അതാണ് സത്യം.. ഷാനവാസിന് മദ്രാസിൽ അന്ന് എന്ത് നടന്നു എന്ന് പോലും പറയാൻ കഴിയുന്നില്ല എങ്കിൽ അദ്ദേഹം ജയന്റെ ശരീരം നസീർ നാട്ടിലെത്തിച്ചു എന്ന് പറയുന്നത് ഒരു തരത്തിലും യഥാർഥ്യവുമായി പൊരുത്തപെടുന്നില്ല ഏതായാലും ജയനെപ്പറ്റി പറയാൻ ആധികാരികതയുള്ള ശ്രീ ജോമോൻ മലയാള സിനിമയിലെ വളരെ എസ്‌ക്ലൂസീവ് ആയ ഒരറിവാണ് നമുക്ക് പ്രത്യേകിച്ച് ജയൻ ആരാധകാർക്ക് നൽകിയത്.
നന്ദി.. നമസ്കാരം 🌹🌹❤️❤️🌺🌺🌈🌈🌻🌻
താങ്കൾ പറയുന്ന കാര്യം സത്യമാണ്. ഞാനും ശ്രീ ജോണിന്റെ പച്ചക്കുതിരയിൽ പബ്ലിഷ് ചെയ്ത മാറ്റർ മുൻപ് വായിച്ചത് ഓർക്കുന്നു. അപ്പോൾ ഷാനവാസ് പറയുന്നത് സത്യമല്ല അർദ്ധ സത്യമായിരിക്കാം. അദ്ദേഹം ഒരുപക്ഷെ മദ്രാസിൽ ബന്ധപെട്ടവരെ വിളിച്ചിട്ടുണ്ടാവാം. പക്ഷെ ജയന്റെ മൃത ശരീരം നാട്ടിലെത്തിച്ചതും മദ്രാസിൽ മറ്റെല്ലാ കാര്യങ്ങളും ചെയ്തത് എൻ ജി ജോൺ അഥവാ ജിയോ കുട്ടപ്പൻ സാറ് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല.. 💥💐💕
ശ്രീ എൻ ജി ജോണും ജയനും തമ്മിൽ സവിശേഷമായ ഒരു ആത്മബന്ധം ഉണ്ടാകും.ശ്രീ ജോൺ നിർമ്മിച്ച മീൻ ൽ ജയൻ ആയിരുന്നല്ലോ നായകൻ. മാത്രമല്ല ജയൻ അന്ന് എല്ലാ മേഖലയിൽ പെട്ടവർക്കും പ്രിയങ്കരനായ ഒരു വ്യക്തി ആയിരുന്നു . ആ ജയന് ഇത്തരം ഒരു ദുരന്തം സംഭവിച്ചാൽ ശ്രീ ജോൺ എത്ര കരുതലോടെയും ദുഃഖത്തോടെയും ആയിരിക്കും അന്നവിടെ വേണ്ടതൊക്കെ ചെയ്തിരിക്കുക .? മലയാളത്തിലെ അന്നത്തെ വമ്പൻ പ്രൊഡ്യൂസർ ആയ ശ്രീ ജോണിനെ ആരെങ്കിലും പണം കൊടുത്തു സഹായിച്ചു എന്ന് പറഞ്ഞാൽ അത് ആര് വിശ്വസിക്കും .!?
ഇതിൽ എന്താ ആണ് സത്യം പലരും പറയുന്നത് പലതരത്തിൽ ആണ്😢😢😢😢
മീൻ, തുഷാരം ..തുടങ്ങി നിരവധി സിനിമകളുടെ നിർമ്മാതാവ് ജിയോ കുട്ടപ്പൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പങ്കു വെച്ചത്.
Yes yes
😔😔😔😔😔😔😔😔😔😔👍👍👍🏻👍🏻
നിങ്ങൾ പറഞ്ഞത് യഥാർത്ഥ വുമായി ഒരു ബന്ധവുമില്ല.
ജയൻ മരണപ്പെടുമ്പോൾ നസീർ സാർ പീരുമേടിൽ അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ഷൂട്ടിങ്ലാണ് നസീർ സാറിൻറെ മകൻ ഷാനവാസ് മദ്രാസിലായിരുന്നു മരണവിവരം അറിഞ്ഞ് ഉടനെ തൻറെ മകനെ ഫോൺ ചെയ്ത് എത്രയും പെട്ടെന്ന് ജയൻറെ ബോഡി നാട്ടിൽ എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഒക്കെ ചെയ്തത് ഷാനവാസായിരുന്നു
Prem nazir orikkalum shanavasine premot cheyyan sramichitilla ennu thanne parayam.Pinne jayante maranavum,shanavasinte varavum thammil oru bandhavum arkkum thoniyittilla.
Allam kalavann parayunath
ഇതിന്റെ തിരക്കഥ ആരാണ് കള്ളകഥ 😂😂😂😂
ഇയാൾക്ക് വിവരമില്ല, വെറുതെ പേരെടുക്കാൻ പ്രശസ്തനാകാൻ ഓരോ കുറുക്കു വഴി. സ്വന്തം ദേഹത്ത് ചെളിയും മലവും കോരിയിട്ട് ഏതേലും കവലയിൽ പോയി നിൽക്കേടോ. ആളുകൾ തന്നെ ശ്രദ്ധിക്കാൻ ഏറെ നല്ലത് അതാണ്. അല്ലാതെ ഇതല്ല വഴി
നസീർ സാർ ഉള്ളത് കൊണ്ട് അന്ന് ജയൻ സാർ ന്റെ ബോഡി നാട്ടിൽ എത്തി. അതാണ് സത്യം 100%.
ചരിത്രം മാറ്റണ്ട നസീർ സാറാണ് എല്ലാ ചിലവും വഹിച്ചു ജയന്റെ ബോഡി നാട്ടിലേക്ക് എത്തിച്ചത് പിന്നെ നസീർ സാർ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട് സഹായിച്ചത് വിളിച്ചു പറയുന്ന ആളല്ല നസീർ സാർ പുതിയ ഉഡായിപ്
@@abdulnazarnazar607 ഇത്രയും വലിയ വാല്യൂ ഉള്ള ഒരു നടനെ യാതൊരു സുരക്ഷയുമില്ലാതെ കൊന്ന് കളഞ്ഞിട്ട് അദ്ദേഹത്തിൻറെ ബോഡി പോലും നാട്ടിൽ എത്തിക്കാൻ നിർമ്മാതാക്കളോ സംവിധായകനോ കൂടെയുള്ള നടന്മാരോ തയ്യാറായില്ല എന്നത് പരമ സത്യമാണ് നസീർ സാർ ഇടപ്പെട്ട്ല്ലായിരുന്നുവെങ്കിൽ ബോഡി നാട്ടിൽഎത്തുമായിരുന്നില്ല
A@@harismohammed8929അതേ അതാണ് സത്യം
നസീർ സാറും ജയനുമായിട്ടുള്ള ബന്ധം അങ്ങിനെ ആയിരുന്നു നസീർ സാർ അഭിനയം നിർത്താനുള്ള കാരണം ജയന്റെ വിയോഗവും മമ്മു ലാൽ തുടങ്ങിയവരുമായി അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു പാരയുടെ ഉസ്താദ് ആയിരുന്നു മമ്മു
എടോ പ്രേം നസീർ സാറാണ് മൃതദേഹം നസീർ സാറിൻ്റെ ചിലവിൽ എത്തിച്ചത്, ആദ്യം തിരക്കിയിട്ട് കാര്യം പറ
നസീർ പിന്നോട്ടു പോയിട്ടില്ല നെസീർ ജയൻ ഫിലിം ഡ്ബുൾ കളക്ഷൻ ബോഡി എത്തിച്ചത് നെസീർ ഷാനവാസ് പറയാൻ എന്താ മടി.