ഗർജനം രജനി സിനിമയിൽ ഇടവേള സമയത്തു ജയൻ ഗർജനം സിനിമക്ക് വേണ്ടി അഭിനയിച്ച ഒരു ഗാനവും ഒരു ആക്ഷൻ രംഗവും കാണിച്ചിരുന്നു ജയൻ ആകാശത്തു നിന്ന് രഥത്തിൽ ഇറങ്ങി വരുന്ന ആ ഗാനരംഗം എന്തൊരു ഭംഗി ആയിരുന്നു ആ മനുഷ്യനെ കാണാൻ അതൊന്നും പിന്നീട് കണ്ടിട്ടില്ല ജയൻ ❤️❤️❤️❤️
ജയൻ അദ്ദേഹത്തിന് കിട്ടിയ റോളുകൾ എങ്ങനെ അവതരിപ്പിച്ചു എന്നാണ് വിലയിരുത്തേണ്ടത് നിർഭാഗ്യവശാൽ പിന്നീട് വന്ന മമ്മൂട്ടിക്കോ മോഹൻലാലിനോ കിട്ടിയത് പോലെയുള്ള റോളുകൾ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല ഗാന രംഗങ്ങളിലും പ്രണയ രംഗങ്ങളിലും മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലായിരുന്നു ജയന്റെ പ്രകടനം ജയൻ ജീവിച്ചിരുന്നെങ്കിൽ ഏറ്റവും ചുരുങ്ങിയത് 2001 വരെ രജനി കാന്തിനെപ്പോലെ ദക്ഷിണേന്ത്യയിലെ സൂപ്പർ സ്റ്റാർ ആയി വാണേനെ
പണ്ട് TV യിൽ വന്നപ്പോൾ കണ്ടിരുന്നു. പ്രേംനസീറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലാക്കുന്നതും അദ്ദേഹം തിരികെ വന്ന് പ്രതികാരം ചെയ്യുന്നതുമാണ് കഥ . വില്ലൻ ജോസ് പ്രകാശ് . ഷീല - ഭാര്യ വിഷ്ണു വർദ്ധൻ മകൻ പോലീസ് ഓഫീസർ. കൊച്ചിൻ ഹനീഫ സുഹൃത്ത് ., സ്റ്റണ്ട് താരങ്ങൾ തന്നെ പെർഫോം ചെയ്യുന്ന അതി സാഹസികമായ സംഘട്ടനങ്ങൾ ഉണ്ടായിരുന്നു.
ഗർജ്ജനം എന്ന സിനിമയിൽ ജയൻ സർ തുടർന്ന് അഭിനയിച്ച് പൂർത്തിയാകാനാത്ത സിനിമ യാണ് പക്ഷേ ആ സിനിമയിൽ ജയൻ സർ അഭിനയിക്കുകായാണ് എങ്കിൽ വൻ വിജയം നേടി തരുമായിരുന്നു അവിടെ രജനി സാറിന് മുഴുമിപ്പിക്കാൻ കഴിഞ്ഞു ഇതിലൂടെ ഒരു കാരിയർ ഉറപ്പിച്ചു
രജനീകാന്ത് ജയന് സമാനനോ പകരക്കാരനോ അല്ല.അദ്ദേഹം മാജിക് പോലെ ചില ട്രിക്സ് കാണിച്ചു ആളുകളെ വശീകരിച്ചു. എന്നാൽ ജയൻ ജന്മനാ ഒരു കാന്തിക പ്രഭാവം ഉള്ള ആളാണ്. രജനി അ ഡയർ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിക്കുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് സിഗാർ ചുണ്ടിലെറിഞ്ഞു പിടിക്കാൻ പരിശീലിക്കുന്നത് നടൻ ശ്രീനിവാസൻ കണ്ടിട്ടുണ്ട് . രജനിക്ക് എന്തെങ്കിലും സൗന്ദര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനെന്തായിരിക്കും മറുപടി.?അദ്ദേഹത്തിനു സൗന്ദര്യത്തിന്റെ ആവശ്യമേ ഇല്ല എന്നല്ലേ.?
ജയൻ ജീവിച്ചിരുന്ന സമയത്ത് രജനിയെകാളും ഒരുപാട് മുന്നിൽ ആയിരുന്നു, 79,80 ഇൽ ജയന്റെയത്ര ഹിറ്റ് സിനിമകൾ രജനിക് ഇല്ല, ജയനെവച്ചു ബാലാജി ചെയ്യാനിരുന്ന സിനിമ ജയന്റെ ആഭാവത്തിൽ രജനിയെ വച്ചു ചെയ്യുകയാണുണ്ടായത്, അത് 81 ഇൽ രജനിക് വലിയ നേട്ടമാണുണ്ടാക്കിയത്, കൂടാതെ ഗർഗ്ജ നത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജയൻ ഒറ്റ ടേക്കിൽ ഒക്കെ ആക്കിയ സംഘട്ടന രംഗം രജനി ആറു പ്രാവശ്യം കൊണ്ടാണ് നേരെആക്കിയത്, ആ സമയം സ്റ്റണ്ട് മാസ്റ്റർ രജനിയോട് പറഞ്ഞു അവനാണ് റിയൽ ഹീറോ എന്ന്, ആ ഓർമയിൽ രാജനീകാന്ത് ഇന്നും പറയാറുണ്ട് ജയൻ എനിക്ക് അന്നും ഇന്നും ഒരു വിസ്മയമാണെന്ന്.
എടോ.. കലാ മൂല്യം ഇല്ലാത്ത മൂരാച്ചി.. രജനി ൻ്റെ ആക്ഷൻ ഫുൾ ടെക്നിക്കൽ അല്ലെങ്കിൽ ഡ്യൂപ്പ് ആണ്.. ജയൻ എല്ലാം orginal ആണ്.. അല്ലാതെ.. ഒരു സിഗരറ്റ് മുകളിൽ എറിഞ്ഞു കത്തിക്കുന്നത് അല്ല ആക്ഷൻ.. അതിനു ശരീരഭാഷ വേണം.. ആണ്.. ജയൻ ആരാണെന്ന് എന്നു പോയി പഠിക്ക്..
@@BIJUAS-q9t ഇത് വല്ലതും ഇപ്പോഴത്തെ പിള്ളേർക്കറിയാമോ . അന്തപ്പുരത്തിൽ കൈവണ്ടിയും വലിച്ച് കൊണ്ട് വന്ന് നടത്തുന്ന സംഘട്ടനം രജനിയും ചെയ്തിട്ടുണ്ട്. ജയൻ്റെ ഏഴല്ല 77 അയലത്ത് വരില്ല രജനി.
Mr. ജോമോൻ താങ്കൾ ജയന്റെ വീഡിയോകൾ മാത്രം ചെയ്യുന്നു.. മലയാള സിനിമയിൽ വേറെ വിഷയങ്ങൾ ഒന്നും ഇല്ലേ.. പുതു തലമുറ നടന്മാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും വീഡിയോകൾ ചെയ്യൂ.. അതുപോലെ മലയാളത്തിൽ റിലീസ് ചെയ്യുന്ന ചെയ്യാനിരിക്കുന്ന സിനിമകളെ ക്കുറിച്ചും ഒക്കെ വീഡിയോകൾ ചെയ്യൂ.. അല്ലാതെ ജയനിൽ തന്നെ സ്റ്റിക്കോൺ ചെയ്യാതിരിക്കൂ.. ഞാൻ എന്റെ ഒരഭിപ്രായം പറഞ്ഞതാണ് കേട്ടോ താങ്കൾക്ക് സ്വീകരിക്കാം തള്ളിക്കളയാം.
ഗർജനം രജനി സിനിമയിൽ ഇടവേള സമയത്തു ജയൻ ഗർജനം സിനിമക്ക് വേണ്ടി അഭിനയിച്ച ഒരു ഗാനവും ഒരു ആക്ഷൻ രംഗവും കാണിച്ചിരുന്നു ജയൻ ആകാശത്തു നിന്ന് രഥത്തിൽ ഇറങ്ങി വരുന്ന ആ ഗാനരംഗം എന്തൊരു ഭംഗി ആയിരുന്നു ആ മനുഷ്യനെ കാണാൻ അതൊന്നും പിന്നീട് കണ്ടിട്ടില്ല ജയൻ ❤️❤️❤️❤️
ഗർജ്ജനത്തിലെ ആ ഗാനം തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ എന്ന ഗാനം ആയിരുന്നു.
@JojyJesusgrace123 👍👍👍
രണ്ട് ഗാനങ്ങളും രണ്ട് സ്റ്റണ്ട് ഉം ഉണ്ടായിരുന്നു കൂടെ ജയന്റെ അന്ത്യ യാത്രയും കാണിച്ചിരുന്നു....
ജയൻ അദ്ദേഹത്തിന് കിട്ടിയ റോളുകൾ എങ്ങനെ അവതരിപ്പിച്ചു എന്നാണ് വിലയിരുത്തേണ്ടത് നിർഭാഗ്യവശാൽ പിന്നീട് വന്ന മമ്മൂട്ടിക്കോ മോഹൻലാലിനോ കിട്ടിയത് പോലെയുള്ള റോളുകൾ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല ഗാന രംഗങ്ങളിലും പ്രണയ രംഗങ്ങളിലും മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലായിരുന്നു ജയന്റെ പ്രകടനം
ജയൻ ജീവിച്ചിരുന്നെങ്കിൽ ഏറ്റവും ചുരുങ്ങിയത് 2001 വരെ രജനി കാന്തിനെപ്പോലെ ദക്ഷിണേന്ത്യയിലെ സൂപ്പർ സ്റ്റാർ ആയി വാണേനെ
പാന്‍ ഇന്‍ഡ്യ സ്റ്റാര്‍ 40വര്‍ഷംമുബേ മലയാളത്തില്‍ ഉണ്ടായേനെ
❤MR JAYAN❤❤❤❤❤❤
ജയൻ സാറിനെ കുറിച്ചുള്ള എല്ലാ വീഡിയോയും ഇഷ്ടം 🌹 AB രാജിന്റെ ഫുൾ നെയിം ഇപ്പോഴാ മനസിലായത് 🙏
Thank you very much brother 👍🏻 ജയൻ്റെ ഒരു കടുത്ത ആരാധകനാണ്ഞാൻ.
❤❤ തലൈവാ ജയേട്ട 🎉🎉
Super. Thankyou. Very. Much🔥🌹🙏
Thank you so much for your appreciation 🙏🌹🔥
Pls continue the volgs 🤝
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി ..!
അടിമച്ചങ്ങല നല്ല വിജയമാണ് ഗർജനം പൊട്ടി പോയി നസീർ സാറും വിഷ്ണുവർദ്ധനും മൽസരിച്ചു അഭിനയിച്ച സിനിമയാണ് രണ്ടു പേരും നല്ല അഭിനയം കാഴ്ചവെച്ചു
❤MR JAYAN❤❤❤❤❤❤
Please details about Director Vijayanad ...
❤❤❤❤❤❤❤❤❤
കാണാനും കേൾക്കാനും ആൾക്കാർ ഉള്ളതിന് മാത്രമെ മറ്റുള്ളവർ ചെയ്യാൻ ശ്രമിക്കു അതാണ് ജോമോൻ അതാണ് ജയൻ
ജയൻ പകരം ജയൻ മാത്രം
ആർക്കും ആരും pakaram akunnilla ബ്രോ
Super action hero
സാർ. അടിമ ചങ്ങല എന്ന സിനിമ കാണാൻ വല്ല മാർഗം ഉണ്ടോ? ആ സിനിമയുടെ details ഒന്ന് പറയാമോ?
പണ്ട് TV യിൽ വന്നപ്പോൾ കണ്ടിരുന്നു. പ്രേംനസീറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലാക്കുന്നതും അദ്ദേഹം തിരികെ വന്ന് പ്രതികാരം ചെയ്യുന്നതുമാണ് കഥ . വില്ലൻ ജോസ് പ്രകാശ് . ഷീല - ഭാര്യ വിഷ്ണു വർദ്ധൻ മകൻ പോലീസ് ഓഫീസർ. കൊച്ചിൻ ഹനീഫ സുഹൃത്ത് ., സ്റ്റണ്ട്
താരങ്ങൾ തന്നെ പെർഫോം ചെയ്യുന്ന അതി സാഹസികമായ സംഘട്ടനങ്ങൾ ഉണ്ടായിരുന്നു.
@karthijean ആ സിനിമ കാണാൻ വളരെയധികം ആഗ്രഹിക്കുന്നു
@@ananthrajendar9601 you tube -ൽ ഇല്ല . ആരെങ്കിലും upload ചെയ്താലേ യുള്ളൂ.
@@karthijean അതെ 😔. താങ്കൾ ഈ സിനിമയുടെ സിഡി വല്ലതും കണ്ടതായി അറിയാമോ?
ഗർജനത്തിൽ.ജയൻ.അഭിനയിച്ച..ഡാൻസ്.സീൻ..ഒന്നുകണിക്കാമോ
ವಿಷ್ಣುವರ್ಧನ ಸರ್ ಹೆಸರು ಕೇ ಳಿ ಸಂತೋಷ ಆಯ್ತು
Vishnu Varahan sir acted in two malayalam movies. in Adima changala , with Prem Nazir sir. And in Kauravar with Mammotty sir.
ഗർജ്ജനം എന്ന സിനിമയിൽ ജയൻ സർ തുടർന്ന് അഭിനയിച്ച് പൂർത്തിയാകാനാത്ത സിനിമ യാണ് പക്ഷേ ആ സിനിമയിൽ ജയൻ സർ അഭിനയിക്കുകായാണ് എങ്കിൽ വൻ വിജയം നേടി തരുമായിരുന്നു അവിടെ രജനി സാറിന് മുഴുമിപ്പിക്കാൻ കഴിഞ്ഞു ഇതിലൂടെ ഒരു കാരിയർ ഉറപ്പിച്ചു
രജനീകാന്ത് ജയന് സമാനനോ പകരക്കാരനോ അല്ല.അദ്ദേഹം മാജിക് പോലെ ചില ട്രിക്സ് കാണിച്ചു ആളുകളെ വശീകരിച്ചു. എന്നാൽ ജയൻ ജന്മനാ ഒരു കാന്തിക പ്രഭാവം ഉള്ള ആളാണ്.
രജനി അ ഡയർ ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിക്കുമ്പോൾ കണ്ണാടിക്കു മുന്നിൽ നിന്ന് സിഗാർ ചുണ്ടിലെറിഞ്ഞു പിടിക്കാൻ പരിശീലിക്കുന്നത് നടൻ ശ്രീനിവാസൻ കണ്ടിട്ടുണ്ട് . രജനിക്ക് എന്തെങ്കിലും സൗന്ദര്യം ഉണ്ടോ എന്ന് ചോദിച്ചാൽ അതിനെന്തായിരിക്കും മറുപടി.?അദ്ദേഹത്തിനു സൗന്ദര്യത്തിന്റെ ആവശ്യമേ ഇല്ല എന്നല്ലേ.?
crorse.of.weiting.for.secent.coming.of.supermost.star.jeyan
അഹങ്കാ രം -കാ ഹ ളം -അങ്ങനെ ഒരു പാ ടം ഉണ്ട്
There is no interview of Jayan why nobody take interest.
🙏🙏🙏🙏🙏🏻🙏🏻🙏🏻👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌
E. Randu. Chithrangalum. Jayanayirinnuvenkil. Veroru thalangalilethiyene. Jayanu. Munnuil. Jayan mathram..
വിജയാനന്ദ് മമ്മൂട്ടിയെ നായകനാക്കി നദി മുതൽ നദിവരെ എന്ന ചിത്രം ചെയ്തു. അതോടെ അദ്ദേഹം നിർത്തി.
Rajani nte actionl mumbil jayante action onnum alla Ann ayalum inn ayalum ningo ningale hero ayad kond poojicho atre ullu pakshe endello parayan nikkarud
ജയൻ ജീവിച്ചിരുന്ന സമയത്ത് രജനിയെകാളും ഒരുപാട് മുന്നിൽ ആയിരുന്നു, 79,80 ഇൽ ജയന്റെയത്ര ഹിറ്റ് സിനിമകൾ രജനിക് ഇല്ല, ജയനെവച്ചു ബാലാജി ചെയ്യാനിരുന്ന സിനിമ ജയന്റെ ആഭാവത്തിൽ രജനിയെ വച്ചു ചെയ്യുകയാണുണ്ടായത്, അത് 81 ഇൽ രജനിക് വലിയ നേട്ടമാണുണ്ടാക്കിയത്, കൂടാതെ ഗർഗ്ജ നത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജയൻ ഒറ്റ ടേക്കിൽ ഒക്കെ ആക്കിയ സംഘട്ടന രംഗം രജനി ആറു പ്രാവശ്യം കൊണ്ടാണ് നേരെആക്കിയത്, ആ സമയം സ്റ്റണ്ട് മാസ്റ്റർ രജനിയോട് പറഞ്ഞു അവനാണ് റിയൽ ഹീറോ എന്ന്, ആ ഓർമയിൽ രാജനീകാന്ത് ഇന്നും പറയാറുണ്ട് ജയൻ എനിക്ക് അന്നും ഇന്നും ഒരു വിസ്മയമാണെന്ന്.
എടോ.. കലാ മൂല്യം ഇല്ലാത്ത മൂരാച്ചി.. രജനി ൻ്റെ ആക്ഷൻ ഫുൾ ടെക്നിക്കൽ അല്ലെങ്കിൽ ഡ്യൂപ്പ് ആണ്.. ജയൻ എല്ലാം orginal ആണ്.. അല്ലാതെ.. ഒരു സിഗരറ്റ് മുകളിൽ എറിഞ്ഞു കത്തിക്കുന്നത് അല്ല ആക്ഷൻ.. അതിനു ശരീരഭാഷ വേണം.. ആണ്.. ജയൻ ആരാണെന്ന് എന്നു പോയി പഠിക്ക്..
@@BIJUAS-q9t ഇത് വല്ലതും ഇപ്പോഴത്തെ പിള്ളേർക്കറിയാമോ . അന്തപ്പുരത്തിൽ കൈവണ്ടിയും വലിച്ച് കൊണ്ട് വന്ന് നടത്തുന്ന സംഘട്ടനം രജനിയും ചെയ്തിട്ടുണ്ട്. ജയൻ്റെ ഏഴല്ല 77 അയലത്ത് വരില്ല രജനി.
Mr. ജോമോൻ താങ്കൾ ജയന്റെ വീഡിയോകൾ മാത്രം ചെയ്യുന്നു.. മലയാള സിനിമയിൽ വേറെ വിഷയങ്ങൾ ഒന്നും ഇല്ലേ..
പുതു തലമുറ നടന്മാരെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും വീഡിയോകൾ ചെയ്യൂ.. അതുപോലെ മലയാളത്തിൽ റിലീസ് ചെയ്യുന്ന ചെയ്യാനിരിക്കുന്ന സിനിമകളെ ക്കുറിച്ചും ഒക്കെ വീഡിയോകൾ ചെയ്യൂ.. അല്ലാതെ ജയനിൽ തന്നെ സ്റ്റിക്കോൺ ചെയ്യാതിരിക്കൂ.. ഞാൻ എന്റെ ഒരഭിപ്രായം പറഞ്ഞതാണ് കേട്ടോ താങ്കൾക്ക് സ്വീകരിക്കാം തള്ളിക്കളയാം.
ningalude nirddesham maanikkunnu, nandi.!
shramikkam .!
Sarakp .jayan something very very special.bollywood and holly wood was enter guarantee
Please details about Director Vijayanad ...