ഓലക്കുട മോഹിച്ച കണ്ണൻ | കൃഷ്ണ കഥകൾ | ഗുരുവായൂർ കഥകൾ|കണ്ണന്റെ കഥകൾ |ഭക്തപ്രിയ|നന്ദനം| bedtime stories
Вставка
- Опубліковано 24 січ 2025
- ഓലക്കുടമോഹിച്ചകണ്ണന്റെ കഥയുമായാണ് ഞാൻ ഇത്തവണ വന്നിരിക്കുന്നത്.
ഗോവർദ്ധനം കുടചൂടിയ കണ്ണന് ഓലക്കുടക്കമ്പം തോന്നിയകഥ. ചേലുർമനയിലെ വലിയമുത്തശ്ശിയായിരുന്ന ദേവകിഅന്തർജ്ജനത്തിന്റെ അനുഭവ കഥയാണിത്.
എല്ലാവരും കേട്ട് അഭിപ്രായം അറിയിക്കുമല്ലൊ☺️🙏🏻 ഇഷ്ട്ടമായാൽ മറ്റുള്ളവരിലേയ്ക്കു കൂടി എത്തിയ്ക്കണേ☺️
Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
/ @harttduos
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
ഗുരുവായൂരപ്പാ അവിടുത്തെ പാദ പത്മങ്ങളിൽ അനന്തകോടി പ്രണാമം 🙏🙏🙏
ഹരേ കൃഷ്‌ണാ..
അമ്മേ കണ്ണന്റെ കഥ കേട്ടപ്പോ
കണ്ണു നിറഞ്ഞു, മനസ്സും.
ആ ശീവേലീടെ ഭാഗം കേട്ടപ്പോ ശരിക്കും കരഞ്ഞു പോയി.. ആ അമ്മക്കും, പിന്നെ ഇത്ര നല്ല കഥ പറഞ്ഞു തന്ന ഈ അമ്മക്കും നൂറു കോടി പ്രണാമം! ഹരേ കൃഷ്ണ! 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
കണ്ണ് നിറയുന്നു, കണ്ണനെയും ആ ഭക്തയായ മുത്തശ്ശിയും.. മനസ്സ് നിറയുന്നു.
മുത്തശ്ശിടെ മാത്രം അല്ല കഥയുടെ ഫീലിംഗ്സ് മനസ്സിൽ കൊണ്ടപ്പോ എന്റെയും കണ്ണ് നിറഞ്ഞു.. ആ കുട്ടി നാലുപാടും നോക്കി വരുന്നത് ഒക്കെ നന്നായി മനസ്സിൽ കാണാൻ പറ്റി. കഥ പോലെ തന്നെ അത് വിവരിച്ചു തരുമ്പോൾ ഉണ്ടായ ഒരു ഫീലിംഗ്... വളരെ നന്നായിട്ടുണ്ട് 👌👍കണ്ണനെ നേരിട്ട് കണ്ട പോലെ ആയി
എന്തൊരു നല്ല അനുഭവം 🙏🏻ഹരേ കൃഷ്ണ 🙏🏻കേൾക്കാൻ നല്ല രസമുണ്ട് 🙏🏻
ഭാഗ്യം ചെയ്ത മുത്തശ്ശി.. കണ്ണ് നിറഞ്ഞു 🙏മനസ്സും നിറഞ്ഞു.. ന്റെ ഭഗവാനെ 🙏🙏🙏👌
എനിക്കും ഗുരുവായൂര പ്പൻ്റെ പല അനുഭവങ്ങളും ഉണ്ട് കഥ കേട്ടപ്പോൾ എനിക്കു oഉണ്ടായ സംഭവങ്ങൾ പറയണമെന്ന് തോന്നുകയാണ് ഹരേ കൃഷ്ണാ ഹരേ ഹരേ
വളരെ മനോഹരം
ഭക്തിസാന്ദ്രം
അവതരണം അതി മനോഹരം
സത്യം...അതിമനോഹരം..
കൃഷ്ണാ ഗുരുവായൂരപ്പാ....നിൻ leelagal ഏത്ര കേട്ടാലും മതിവരില്ല... ഉണ്ണിക്കണ്ണa....
Nalla അവതരണം..വളരേ മനസ്സിൽ തൊട്ടുണർത്തിയ കഥ..മധുരമായ ശബ്ദവും.
നമസ്കരിക്കുന്നു...കൃഷ്ണാ..
അമ്മേ അമ്മ കഥ പറയുന്നത് കേൾക്കാൻ എന്തു രസമാണെന്നോ
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🙏🏻🙏🏻🌹ഒരുപാടു സന്ദോഷം കണ്ണന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
രോമാഞ്ചമണിയിക്കുന്ന വിവരണം ....ഭക്തോത്തമയായ, സുകൃതം ചെയ്ത മുത്തശ്ശി.
കണ്ണന്റെ ലീലകൾ എത്രകേട്ടാലും മതിവരില്ല ഭഗവാനേ
അമ്മേടെ കഥ ഇഷ്ട്ടായി 🙏
കണ്ണാ എന്റെ പ്രാർത്ഥന നീ എന്തെ kelkathu🙏🙏
🙏🏻പൊന്നു ഗുരുവായൂർ യപ്പാ അവിടുത്തെ അത്ഭുതം നിറഞ്ഞ ലീലകൾ തന്നെ. ഭഗവാനെ കേൾക്കാൻ സാധ്യച്ചത് തന്നെ പരമ പുണ്യം. പൊന്നു ഭഗവാനെ ഗുരുവായൂർ അമ്പലത്തിൽ വരുമ്പോൾ തന്നെ പൊന്നു കണ്ണന്റെ അത്ഭുതം ലീലകൾ നമ്മുടെ കൂടെ തന്നെ ഭഗവാനെ നാരായണ
അവതരണം അസ്സലായി. മനസ്സിൽ തട്ടിയപോലെ. കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ..... ❤❤🙏ഓപ്പോളേ.... അതിമനോഹരം.... ❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
എത്ര ഭംഗിയായി കഥ പറഞ്ഞു തരുന്നത്... ശാരദാജി....നമിക്കുന്നു 🙏, മാത്രമല്ല...., ആ നാമം ചൊല്ലിയത് കേൾക്കാൻ എന്ത് രസമാണ്...👌🙏അക്ഷരസ്‌ഫുടത...👌👌👌👌👌
എന്ത് രസായിട്ടാ കഥ പറയുന്നത് ഹരേ കൃഷ്ണ🙏
ഗുരു വായു രു പ്പനെ കാണാൻ കൊതി യുണ്ട്നിക്ക് സാധി പ്പി പ്പി ച്ചു ത ര ണെ കണ്ണാ 🌹ഹരേ കൃഷ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ!മനോഹരമായിരിക്കുന്നു ഓപ്പോളേ നല്ല അവതരണം ഭഗവാനെ കണ്ട അനുഭവം. ഓർമ്മയുണ്ടോ ഈ കഥയെ ആസ്പദമാക്കി എഴുതിയ കവിത ഓലക്കുട മോഹിക്കുന്ന കണ്ണൻ ഭക്തപ്രിയയിൽ വായിക്കാനിടയായതും. ആ കവിത യിലേപൊരുൽഅറിയാനുള്ള ആഗ്രഹം കൊണ്ട് അഷ്ടമിരോഹിണി വരുന്നതുവരെ ഞാൻ കാത്തിരുന്നു. അന്ന് ഞാൻ ഓപ്പോളേആദ്യമായി വിളിക്കുകയും ഈ കഥ എനിക്ക് പറഞ്ഞു തരികയും ചെയ്തു. അതിനുശേഷം ഗുരുവായൂരപ്പൻ തന്ന ഈ ബന്ധം നമ്മൾ രണ്ടുപേരും സ്നേഹത്തോടെ കാത്തു സൂക്ഷിക്കുന്നു. കഥയിലെ മുത്തശ്ശിയുടെ അനുഗ്രഹo ഓപ്പോ ക്ക് ഒപ്പമുണ്ട് ഇനിയും കഥ പറയുക കേൾക്കാനും അറിയാനും ആഗ്രഹമുണ്ട്.
ഹരേ കൃഷ്ണ
വളരെ നല്ല കഥ ഗുരുവായൂരിൽ എത്തിയത് പോലെ കുഞ്ഞിക്കണ്ണനെ കണ്ടതുപോലെ, ഈ കഥയിലെ ഓരോ നിമിഷങ്ങളും അനുഭവിച്ചറിഞ്ഞത് പോലെ,, കുഞ്ഞുങ്ങൾക്ക് ചോറു കൊടുക്കാൻ പോകുമ്പോൾ പണ്ടം കൊണ്ടു പോകുമെന്ന് പറഞ്ഞല്ലോ അതിലെന്താണ് കൊണ്ടു പോകേണ്ടത് എന്ന് പറഞ്ഞു തരാമോ
നമ്പൂതിരി കുട്ടികള്ക്ക് 28ാ൦ ദിന൦ ആഭരണ൦ ഇടാറില്ല. ചോറൂണ് ചടങ്ങിന് മു൯പ് ആഭരണ൦ ഇടിയിച്ചിട്ടാണ് ചോറ് കൊടുക്കാറ്. പണ്ട൦ എന്ന് ഉദ്ദേശിച്ചത് ആഭരണ൦ ആണെന്ന് തോന്നുന്നു.
Nalla avatharanam kannane munnil kanunna pratheethi kanna guruvayoorappa kathurakshikkename 🙏🙏🙏🙏🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം... കണ്ണനെ കണ്ട് അനുഭൂതി എനിക്കും ഉണ്ടായി കഥ കേട്ടിട്ട്... നന്ദി ... പ്രണാമങ്ങൾ.... ഹരേ കൃഷ്ണ....
Very well narrated, sweet language n voice.... Kannans blessings we expect more from you.
പൊട്ടി കരഞ്ഞു പോയി. കൃഷ്ണ ഗുരുവായൂർ അപ്പാ 🤑😊💖❣️
Thank u so much for such a wonderful and devoted story...feeling blessed...this is peak of devotion
കണ്ണന്റെ കഥ എന്തു രസമായിട്ടാണ് പറയുന്നത്,ലയിച്ചങ്കങ്ങനെ ഇരുന്നു പോയി ഞാൻ
വളരെ നല്ല അവതരണ ശൈലി , ഭക്തിരസത്താൽ മനസ്സ് നിറച്ചു നന്ദി നമസ്കാരം
Nalla bagyam ulla muthassi ❤❤❤💘💖💕
Krishna Guruvayoorappa
Krishna...guruvayurappa 🙏🙏🙏🙏
കഥ കേൾക്കാൻ നല്ല രസമുണ്ട് 🙏🙏കണ്ണനെ നേരിട്ട് കാണുന്നുന്ന പോലെ തോന്നി 🙏🌹👌
ഹരേ കൃഷ്ണ....സൂപ്പർ
നന്ദി അമ്മേ❤️❤️
എന്ത് rasa amma പറയുന്നത് കേൾക്കാൻ ഭഗവാന്‍ അനുഗ്രഹിക്കട്ടെ 🙏ഭഗവാനെ 🙏🙏🙏
ഹരേ കൃഷ്ണ
Harekrishna guruvayurappa narayana narayana narayana narayana narayana narayana narayananarayana narsyana🌿🌿🌿🌿🙏🙏🙏🙏🙏⚘️⚘️⚘️⚘️🌿🌿🌿🙏🙏🙏
🙏🙏🙏🌷❤🌷❤🌷❤🌷🙏🙏🙏
Hare Krishna Guruvayoorappa.
Hare rama hare rama rama rama hare hare ....hare krishna hare krishna..krishna krishna hare hare🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ🙏
SHARADHAMMA.....
Thanks for the interesting glorifying incidents of UNNI KANNAN....
KRISHNAAA...GURUVAYOORAPPAA..
Beautiful ! Thank u !
Enik valya ishtayi kadha. Oru divasam rend moonnu thavana kekkum ee kadha...🙏Guruvayur ambalam igane manasil varum 😇Nalla rasaind Amma kadha parayana kelkan.
കണ്ണ് നിറഞ്ഞുപോയി.🙏🙏🙏
Krishna guruvayurappa rekshikkane
I have never been to Guruvayoor temple. It is my greatest dream to see Sri Guruvayoorappan. I'm praying to get that blessing to see Bhagavan..
Thank you Amma for this beautiful story. You are so blessed to be in that great family.
Hare Krishna😇😊
Humbled! Hare Krishna🙏😊
ഗുരുവായൂരപ്പനെ ഒരിക്കൽ ഒരു മിന്നായം പോലെ കണ്ടാൽ മതി. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥ. നമ്മൾ അമ്മയാണോ? അറിയില്യ, ഭക്തയാണോ അതെ,.. ആയിരം കാര്യം ഭാഗവാനോട്
സങ്കടം പറയണം എന്ന് ദീപസ്തബം വരെ തോന്നും. എന്നാൽ സോപാനം അടുക്കും തോറും ഭക്തിയുടെ നിർവൃതിയിൽ കണ്ണീർ മാത്രം, കണ്ണനെ കാണുമ്പോൾ ഒന്നും പറയാതെ നോക്കി നിൽക്കും.
പോകാൻ പറയുന്ന കാവൽക്കാരുടെ നിർബന്ധതിന് വഴങ്ങി നടയിൽ നിന്ന് മാറുമ്പോൾ മടിയിലുള്ള കുഞ്ഞിനെ ആരോ വലിച്ചു പിടിച്ചു കൊണ്ട് പോകുമ്പോൾ ഒരു അമ്മയുടെ വേദന.. ഇതാണ് എന്റെ അനുഭവം..
കൃഷ്ണ, ഗുരുവായൂരപ്പാ.
നല്ല സുഖമുണ്ട് കഥ കേൾക്കാൻ
Sosweet
Nalla അവതരണം 👍🙏❤️
ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണ,.... ഇനിയും ഉണ്ണിയുടെ കഥകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു ഭഗവാന്റെ ത്വൽപാദപത്മത്തിൽ എല്ലാം സമർപ്പിക്കുന്നു ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ അനന്തകോടി പ്രണാമങ്ങൾ ചാനൽ ഇനിയും ഉയരട്ടെ
സങ്കൽപ്പ കഥയല്ല ഭഗവാൻ്റെ കഥ ഉണ്ടാക്കി പറയണ്ട ആർക്കും സാധിക്കില്ല കഥ എന്നെക്കുറിച്ച് പറഞ്ഞോളൂ എന്ന് പറഞ്ഞു വന്നു നിൽക്കും.ചേച്ചി നല്ല മധുരം നിറച്ച് വൈശാഖ് മാസത്തിൽ ശ്രവിക്കാൻ ഭാഗ്യം തന്ന ചേച്ചി❤ ചേലൂരിനടുത്ത എൻ്റെ വീട് ഉണ്ണിയപ്പം ഏപ്രിൽ 1 ന് കഴിച്ചു ഓലകുട Triprayar അമ്പലത്തിൽ പോകുക ഇറങ്ങാൻ നേരം മണി അടിക്കും എന്ന് അച്ഛൻഅമ്മ പറഞ്ഞ കേട്ടിട്ടുണ്ട് .❤❤ കൃഷ്ണ ഗുരുവായൂരപ്പാ
ഹരേ.... 🙏🙏🙏🌹🌹🌹
അമ്മേ ഇനിയും കഥ പറയൂ, അമ്മയുടെ കഥ കേൾക്കാൻ നല്ല രസമുണ്ട് 🙏
Beautiful story
Hridyamayittulla katha. Kettappol kannu niranjupoyi. Hareeeeee Krishnaaaaaa.
എന്ത് രസ്സ എന്റെ കണ്ണന്റെ കഥ കേൾക്കാൻ 🙏🙏🙏
Om Namo bahavathae vasu devaya namaha kadha keattu enikkum manasinu santhoshum nanni
Ammayude kadhavatharanam etra hrudayam aanu... Puthiyoru anubhavam... Kathayil jeevichapole.... 💞💞💞
നല്ല കഥ ആണ്...നേരിട്ട് കാനനപോലെ തോന്നും... വളരേ ഇഷ്ടപ്പെട്ടു..
ഹരേ കൃഷ്ണ 👏
Hare krishna🙏🙏🙏🙏👍
I would have heard this story about 100 times by now, my 4 year old daughter is a great fan of yours...... please make more video on such stories, there would be lot of kids who love the stories of Guruvayurappan....
ua-cam.com/video/kSFJQ0bWAdw/v-deo.html
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Such beautiful story and narrated so well.thank you much 🙏🙏🙏
Hare Krishna aaaaa 🙏🙏🙏🌹🌹🌹
Thank you very much Chechi..brings lot of relief to the mind..
Hare Krishna Jai Jai Sri Radhe Radhe 🙏
🙏🙏🙏🙏ഹരേ കൃഷ്ണ
കണ്ണുനിറഞ്ഞു 🙏. എനിക്കും അനുഭവമുണ്ടായിട്ടുണ്ട് 🙏
അമ്മേ നമസ്കാരം ❤️❤️👏👏👏👏👏
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം🙏🙏🙏🙏🙏
🙏🏼🙏🏼
So Blessed to hear such Divine Stories of Guruvayurappan. Thnx so much Chechi. We get completely immersed in the LORD 🙏🙏🙏
ഓം നമോ നാരായണായ🙏
Hare Guruvayoorappa Saranam
Nalla kadha
🙏🏻🙏🏻🙏🏻 Hare krishna
നാരായണ നാരായണ നാരായണ കൃഷ്ണ
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
നാരായണ
Hare Krishna... ❤️
OM Namo Narayana 🙏
ഹരേ കൃഷ്ണ രാധേ കൃഷ്ണ
🙏❤️ന്റെ കൃഷ്ണാ.....❤️🙏 ഗുരുവായൂരപ്പാ..... ❤️🙏
സന്തോഷം..... കാത്തിരിക്കുന്നു അടുത്ത കഥക്കായി 😍.... ഹരേ കൃഷ്ണ
😊🙏
ഒരുപാട് ഇഷ്ടായി. നല്ല കഥ.
അസ്സലായിട്ടുണ്ട്. ഉണ്ണിക്കണ്ണൻ കൂടെയുണ്ടെന്ന പ്രതീതി ഉളവായി
VALARE VALARE SANTHOSHA AYI KETO , NAMASTE NAMASTE.....
THANK YOU SO MUCH
Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏
Beautiful.
Very touching story for true devotees.
Not the experiences of life even ech feeling is God's leela to devotees which cannot be explained.
Thanks
Narayana....Narayana.....enda parayandennu ariyilla...ee Katha kelkkan Bhagavan Anugraham thannallo....Narayana Narayana Narayana....Aa Paadapadmangale Pranamikkunnen Krishna...
Very good
സത്യം .ഗുരുവായുരപ്പന്ന് കൊടുക്കാനുള്ളത് വേറെ ഏത് കൃഷ്ണ ക്ഷേത്രത്തിൽ കൊടുത്താലും കണ്ണന് തന്നെ ഗുരുവായൂരില് കൊണ്ടക്കൊടുത്താലെ സന്തോഷാവൂ, അനുഭവവും ഉണ്ട്. നല്ല കഥ. ഇനിയും കഥകൾക്ക് കാത്തിരിക്കുന്നു.
Ishttayi tuolu nannayittundu
Aa muthasiyude bhagyam.Krishna Guruvayoorapa.
കൃഷ്ണാ ഗുരുവായൂരിൽ എത്തിയ പോലെ തോന്നി സ്വയം മുത്തശ്ശിയായി മാറി.
Nalla...kadha....koritharichupoyi..kannu..niranjupoyi...krishna....guruvayurappa.....
Krishnane kandapole thanne aayi... Narayana.....
ഹരേ കൃഷ്ണാ ❤️🙏
Hare krishnaaa 🙏
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏
🙏🙏🙏..Kelkanulla bhagyam sadichu..Eniyum kadhakal paranhu tarane
Unni kannaaaa Kaathu Kollane Bhagavane 🙏
Eniyum orupad kadhakal kelkan agrahikyunnu😍
Hare Krishna sarvam krishnarpanamasthu