ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഹരേ നാരായണ .🙏🙏🙏 saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
ഇത് എന്റെ മക്കളുടെ ചാനൽ ലിങ്ക് ആണേ😊 ഒന്ന് പോയി നോക്കൂ😍 നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച😊 അവരെ കൂടെ support ചെയ്യില്ലേ?🙏 ua-cam.com/channels/ATydMUybW_kWhvO9XafoHg.html
വാക്കുകൾക്കും അതീതമായ ആനന്ദമാണ് അമ്മയുടെ ശബ്ദത്തിലൂടെ കഥകൾ കേൾക്കുമ്പോൾ..... എന്റെ മകൻ ദേവനാരായണൻ ഈ മുത്തശ്ശിടെ കഥ കേട്ടാണ് ഉറങ്ങണത് .......കേട്ടതാണെങ്കിൽ കൂടി വീണ്ടും കേട്ട് കേട്ട് ഉറങ്ങണം .....🙏🙏🙏😘
അമ്മേ കഥ വളരെ നന്നായിരിക്കുന്നു. ഭഗവാൻ കൃഷ്ണന്റെ, ഗുരുവായൂരപ്പന്റെ കഥഅമൃതം എത്ര കേട്ടാൽ ആണ് മതി വരാത്തത്,? അതും അമ്മയുടെ നാവിൽ നിന്നും ഉതിരുമ്പോൾ മണിമുത്തുക്കളെ പോലെ തോന്നുന്നു അമ്മേ ഗുരുവായൂരപ്പൻ എന്റെ അമ്മയുടെ അടുത്ത് സാദാ വിളങ്ങട്ടെ, ഭഗവാൻ അമ്മയ്ക്ക് ഇനിയും കഥ പറഞ്ഞു തരാൻ ആയൂരാരോഗ്യങ്ങൾ നൽകട്ടെ അത് ശ്രവിക്കാൻ ഞങ്ങൾക്കും ഭാഗ്യം തരണമേ ഭാഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ, ഭക്തവത്സലാ....
നല്ല അവതരണം ന്റെ ശാരദേച്ചി.കണ്ണന്റെ കഥകൾ എന്നും കേൾക്കും. പക്ഷേ ഇന്ന് കണ്ണനും കള്ളനും തമ്മിലുള്ള സംസാരം കേട്ടപ്പോൾ സത്യം പറയാലോ എനിക്ക് ചിരി വന്നു ട്ടൊ. പക്ഷേ കണ്ണന്റെ കഥ കേട്ട് കണ്ണു നനഞ്ഞാലേ ഒരു തൃപ്തി ഉണ്ടാവു. അതോണ്ട് വേറെ കഥ കേൾക്കട്ടെ ട്ടൊ. ശാരദേച്ചിക്ക് നല്ലൊരു ശുഭരാത്രി നേർന്നു കൊണ്ട് ഒരു പട്ടാമ്പിക്കാരി അനിയത്തി 🙏
ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
ഹരേ നാരായണ .🙏🙏🙏
saradaanandan.myinstamojo.com/product/3806813/sarvam-krishnamayam
🙏🏻💛Harekrishna 💛🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ, 🙏🙏🙏
പല തവണ കേട്ട കഥയാണ് പക്ഷെ അമ്മ പറയുന്നത് കേട്ടപ്പോൾ ആദ്യം കേട്ടത് പോലെ കണ്ണ് നിറഞ്ഞുപോയി.
Hare Krishna Hare Krishna
krishna Krishna Hare Hare
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻
ഹരേ കൃഷ്ണ.. വീണ്ടും കേട്ടു ട്ടോ.. എത്ര കേട്ടാലും മതിയാകില്ല ❤🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤
അമ്മേ ഞാനൊരു കൊച്ചുകുട്ടി അയതുപോലെ! കഥ കേട്ടു മതിയായില്ല. അമ്മയെ ഗുരുവായുരപ്പൻ അനുഗ്രഹികട്ടെ...
ഹരേകൃഷ്ണാ 🙏♥️🌹
നല്ലകഥ..ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണ 🙏🏻രാധേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണാ🙏🙏🙏🙏🙏
അമ്മയുടെ കഥകുവേണ്ടി കാത്തിരിക്കായിരുന്നു... വളരെ നന്ദി അമ്മേ 🙏🙏🙏എന്റെ കണ്ണാ....🙏🙏🙏
ഹരേ കൃഷ്ണ😊🙏
എന്താ രസം!
അമ്മേ ഞാൻ ആദ്യമായി കേട്ട കഥ. നന്നായിരുന്നു
ഹരേ കൃഷ്ണ❤️❤️❤️
ഓം നമോ നാരായണായാ
ഇഷ്ടമായി ഈ കഥ മനസ്സിൽ വൃന്താവനമെല്ലാം ഞാൻ കണ്ടു ഒരുപാടു നന്ദി ചേച്ചി 🙏
Krishna Guruvayurappa 🙏❤️
അമ്മേ വളരെ അധികം സന്തോഷമായി കണ്ണന്റെ കഥ കേട്ടപ്പോൾ 🙏🙏🙏🙏🥰
Hare Krishna aaaaa 🙏🙏🙏🌹🌹🌹
ഇത് എന്റെ മക്കളുടെ ചാനൽ ലിങ്ക് ആണേ😊 ഒന്ന് പോയി നോക്കൂ😍 നിങ്ങൾക്ക് ഇഷ്ടപ്പെടും തീർച്ച😊 അവരെ കൂടെ support ചെയ്യില്ലേ?🙏
ua-cam.com/channels/ATydMUybW_kWhvO9XafoHg.html
അമ്മേ കഥ കേൾക്കാൻ ഒരുപാട് രസം.... ഒരുപാട് നന്ദി 🙏🙏🙏
@Ramil Ravi Thank you ☺️
കണ്ണനെ കാണുന്നത് പോലെ തോന്നി
തീര്‍ച്ചയായും
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
വരും കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ❤️🙏
വാക്കുകൾക്കും അതീതമായ ആനന്ദമാണ് അമ്മയുടെ ശബ്ദത്തിലൂടെ കഥകൾ കേൾക്കുമ്പോൾ..... എന്റെ മകൻ ദേവനാരായണൻ ഈ മുത്തശ്ശിടെ കഥ കേട്ടാണ് ഉറങ്ങണത് .......കേട്ടതാണെങ്കിൽ കൂടി വീണ്ടും കേട്ട് കേട്ട് ഉറങ്ങണം .....🙏🙏🙏😘
അത്യോ🥰 സന്തോഷം🙏☺️
വളരെ സന്തോഷം ട്ടൊ.
🙏🙏🙏🙏😘😘😘😘
ഞാനും....❤
🙏🙏കണ്ണാ ഭഗവാനെ 🙏🙏🙏മൂന്നു പ്രാവശ്യമാണ് ഈ കഥ കേൾക്കുന്നത് നല്ല രസംണ്ട് ട്ടോ 🌹🌹❤
I heard more than 300 times ❤❤❤
🙏🙏🙏🙏🙏🙏 ഭാഗവനെ കൃഷ്ണ
Chechiyude Krishna kadhakal kelkkan kothiyakunnu.Hare Krishna.....
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
Kallante chintha krishananil mathramayirinnu v eshtamayi🙏🙏 Krishnaaaa
ഹരേ കൃഷ്ണ 🌹🌹🙏🙏
OM Namo Narayana 🙏
HARE Krishna
ഭഗവാനെ എന്റെ കൃഷ്ണാ...🙏🙏🙏🌹🌹🌹💞💞ഒരുപാട് നന്ദിയും സ്‌നേഹവും അമ്മേ..🙏🙏🙏
Hare Krishna 🙏
Hare krishna🙏🙏🙏😗😗Radhae Radhae😗😗🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Krishna Krishna Radha Radha ❤
Hare Krishna 🙏
Thank you Amma 🙏🙏
എന്റെ കണ്ണാ.... 🙏🙏🙏🙏🙏🌹
Kathakal Paranju Tharuna Ammayeyum, Ellavareyum Guruvayurappan Anugrahikate 🙏🙏🙏
ഹരേ കൃഷ്ണാ . വളരെ മനോഹരമായി കഥ പറഞ്ഞു ട്ടോ . വളരെ നന്നായിട്ടുണ്ട്.
🙏🙏🙏🙏🌹
Hare Krishna 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🌿🌿🌿🌿
ഭഗവാനെ രക്ഷികണേ
ഹരേ ഗുരുവായൂരപ്പാ🙏🏼🙏🏼🙏🏼🙏🏼
Beautiful story.🙏🙏 Hare krishna
Kannaaa Krishnaaa Guruvayurappaaa 🙏🙏🙏
Om namo narayana
അമ്മേ, ഇങ്ങനെ ഇടക്കിടക്ക് ഓരോ കഥകളുമായി വരണംട്ടോ.... എനിക്ക് ഒത്തിരി ഇഷ്ടാ അമ്മയെ.... 🥰🥰 വരണംട്ടോ.... ഹരേ കൃഷ്ണ 🥰🥰🥰🥰😘😘😘😘
Thnx Amma for such a Divine and Beautiful story of our Beloved Little One.
Very much missed You and Your Divine stories!
❤❤❤
Om Namo Narayanaya
Ammeee....othiri sandosham....ineem idanee ithpole ennumm
🙏🙏🙏♥️
കണ്ണന്റെ അനുഗ്രഹത്തിനായി ജീവിക്കുന്നു..
🙏ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏
നന്ദി
Kannnaaaa unnikannaaaaaa 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌺🌺🌺🌺🌺. Ammea kadha parayanea enniyum.Bhagavanea......
Hare Krishna.....
🙏🌹😍🌹😍🙏
ഹരേ കൃഷ്ണ ഹരേ രാമ
അമ്മേ കഥ വളരെ നന്നായിരിക്കുന്നു. ഭഗവാൻ കൃഷ്ണന്റെ, ഗുരുവായൂരപ്പന്റെ കഥഅമൃതം എത്ര കേട്ടാൽ ആണ് മതി വരാത്തത്,? അതും അമ്മയുടെ നാവിൽ നിന്നും ഉതിരുമ്പോൾ മണിമുത്തുക്കളെ പോലെ തോന്നുന്നു അമ്മേ ഗുരുവായൂരപ്പൻ എന്റെ അമ്മയുടെ അടുത്ത് സാദാ വിളങ്ങട്ടെ, ഭഗവാൻ അമ്മയ്ക്ക് ഇനിയും കഥ പറഞ്ഞു തരാൻ ആയൂരാരോഗ്യങ്ങൾ നൽകട്ടെ അത് ശ്രവിക്കാൻ ഞങ്ങൾക്കും ഭാഗ്യം തരണമേ ഭാഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ, ഭക്തവത്സലാ....
ഹരേ കൃഷ്ണ😊🙏
Hare krishna
Thank you Mam....
Hare Krishna ....
Krishna Guruvayoorappa 🙏🙏🙏
om namo bhagavathe vasudevaya nama Om namo bhagavathe narayanaya namah
കൃഷ്ണാ.... 🙏🙏🙏
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏
ua-cam.com/video/CoB5aZ0JtWY/v-deo.html
വ്രജേ വസന്തം നവനീതച്ചോരം........ ഹരേ കൃഷ്ണ 🙏🙏❤,
Hare Krishna ...
Radhe Radhe ...
നന്നായിട്ടുണ്ട് ചേച്ചി,, കണ്ണന്റെ അനുഗ്രഹം ചേച്ചിക്ക് എപ്പോഴും ഉണ്ടാകട്ടെ,, ഇനിയും കഥാകൾ തരാൻ ഭഗവാൻ തോന്നിപ്പിക്കാട്ടെ 🌹🌹🙏🙏
ഹരേ കൃഷ്ണ😊
Narayana🙇♂️🙏
ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna 🙏🏽🙏🏽🙏🏽
hare krishna
എന്റെ കണ്ണാ , ശ്രീ രാധേ...
Nallabhakhathivardhikkumkadhakal
ഹരേ കൃഷ്ണ 😍🙏🙏🙏🙏🙏
കൃഷ്ണ, ഗുരുവായൂരപ്പാ
Beautiful story thank you
Pranamam amma
Harekrishna🙏🙏🙏
Ethra nalayi kathirikkunnu amma
😮🏃😃
Thanks
കഥയമമ കഥയമമ കഥകളതിസാദരം
വിജി🥰
അമ്മയുടെ വർണ്ണനയിൽ
ഉണ്ണി കണ്ണനെ കണ്ട അനുഭൂതി
ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
എന്നാശംസിക്കുന്നു.🙏🙏🙏🙏
I am fan of you🥰
നല്ല അവതരണം ന്റെ ശാരദേച്ചി.കണ്ണന്റെ കഥകൾ എന്നും കേൾക്കും. പക്ഷേ ഇന്ന് കണ്ണനും കള്ളനും തമ്മിലുള്ള സംസാരം കേട്ടപ്പോൾ സത്യം പറയാലോ എനിക്ക് ചിരി വന്നു ട്ടൊ. പക്ഷേ കണ്ണന്റെ കഥ കേട്ട് കണ്ണു നനഞ്ഞാലേ ഒരു തൃപ്തി ഉണ്ടാവു. അതോണ്ട് വേറെ കഥ കേൾക്കട്ടെ ട്ടൊ. ശാരദേച്ചിക്ക് നല്ലൊരു ശുഭരാത്രി നേർന്നു കൊണ്ട് ഒരു പട്ടാമ്പിക്കാരി അനിയത്തി 🙏
ശുഭരാത്രി😊
🙏🙏🙏🙏🙏
🙏🙏🙏
ua-cam.com/video/CoB5aZ0JtWY/v-deo.html
വളരെ ഭംഗി ആയിട്ട് വിസ്തരിച്ചു പറഞ്ഞു. നല്ല സന്തോഷായി ട്ടോ. നേരത്തെ ഓഡിയോ മാത്രം കെട്ടത്തിനേക്കൾ വീഡിയോ വഴി ഒന്നും കൂടി ആനന്ദമയി. ഇനീം വേഗം വരണം ടോ.
👌👌👍
Amme, valare nalla katha! Othiri ishtamayi. Amma parayunnathu kelkkan enikku orupadu ishtamaanu. Oru samshayam: aa kallante enthanu Kannan eduthathu?
Satyam.
Nte kannaa ❤️❤️
Krishna pranam
Thanks a lot 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏