I am a Catholic believer 😇. But I love Krishna so much ശ്രീകൃഷ്ണനെ സ്നേഹിക്കാൻ കാരണം എന്തെന്ന് ചോദിച്ചാൽ എനിക്കറിയില്ല but in my teenage itself I love Lord Krishna so much 😘 Hare Krishna💛
എന്റെ കൃഷ്ണനീ തന്നെയല്ലേ എല്ലാം 🙏🙏🙏🙏 നിന്റെ ലീലകൾ എല്ലാം ഒരു മായാജാലംകം അല്ലെ കൃഷ്ണ 🙏🙏🙏🙏🙏🙏. നിന്റെ കഥകൾ എന്നും കേൾക്കാൻ കഴിയണേ ഭഗവാനെ 🙏🙏🙏🙏🙏🙏ആ കഥയിൽ എന്റെ ദുഃഖം ഞാൻ മറക്കും ഭഗവാനെ 🙏🙏🙏🙏🙏. നീ തന്നെ എനിക്ക് തുണ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
ഭക്തവാത്സലനായ ഭഗവാനെ എന്റെ മോളുടെ ഭർത്താവിന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഈ ശബരിമല തീർത്താടാനത്തോടെ ഒഴിവാക്കി മോളുടെ കൂടെ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ ജീവിക്കണേ. ഭഗവാനെ എന്റെ അപേക്ഷ ദൈവം കേൾക്കണേ. 🙏🙏🙏🙏🙏🙏❤❤❤❤❤
ഈ കഥ എത്ര കേട്ടാലും മതിവരില്ല. പിന്നേയും പിന്നേയും കേൾക്കാൻ തോന്നും. കുചേലവൃത്തം കഥകളിയും. മിക്കവാറും യ്ഉ ട്യൂബിൽ കാണും. 🙏🙏🙏കണ്ണാ. ലോകാ സമസ്താ സുഖിനോ ഭവന്തൂ🙏🙏🙏🙏
നമസ്കാരം തിരുമേനി ഈ കഥ ഞാൻ പണ്ട് എപ്പോഴോ എൻ്റെ ബാല്യ കാലത്തിൽ മുത്ത്ശി പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. വീണ്ടും ഇപ്പോ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി. താങ്കളുടെ വീഡിയോ വഴി വീണ്ടും കേൾക്കാൻ പറ്റിയത് തന്നെ ഒരു മഹാ ഭാഗ്യമാണ്. വളരെ നന്ദി തിരുമേനി. അപ്പോ കൃഷ്ണൻ ഭഗവാൻ എൻ്റെ കൂടെ ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു 🙏🙏🙏
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തോളണേ. ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ.
കണ്ണന്റെ കഥ കേട്ടപ്പോൾ മനസ്സിൽ ആകെ ഒരു ആശ്വാസം വല്ലാത്ത സന്തോഷം ഈ കഥ വീണ്ടും കേൾക്കാൻ സാധിച്ചത് കണ്ണനോടുള്ള ഭക്തി കൊണ്ട് തന്നെയാണ് 🙏🙏
𝙆𝙧𝙞𝙨𝙝𝙣𝙖 Guruvayurappa🙏
ഹരേ കൃഷ്ണ 🙏
H
ഭഗവാനെ കഥകേട്ടു മനസ്സ് നിറഞ്ഞു നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
കൃഷ്ണാ കൈവിടല്ലേ... എപ്പോളും കൂടെ ഉണ്ടാകണേ കണ്ണാ... രാധേശ്യാം ❤❤❤❤❤❤❤
മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാവണേ ഭഗവാനേ
ചെറുപ്പത്തിൽ ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി കേൾക്കുന്ന അനുഭൂതി. ഒരു ബാലിക ആയപോലെ കണ്ണാ.
ഗുരുവായൂരപ്പാ നേർവഴിക്കുതന്നെ നടത്തിക്കണേ. ഒരു ആപത്തും വരുത്തരുതേ ഭഗവാനെ
മോക്ഷം തരണേ ഭഗവാനെ..
@@geethu.nidheeshgeethu.nidh911 íí
അതെ
🙏
ഓം നമോ ഭഗവതേ വാസുദേവായ
ഭഗവാന്റെ കഥ കേൾക്കുന്നത് ജന്മ പുണ്യം. ഭംഗിയുള്ള അവതരണം. ഒരു നിർദ്ദേശം മാത്രം അക്ഷരസ്പുടത ശ്രദ്ധിച്ചാൽ കൂടുതൽ ഭംഗിയാവും.
വിനയപൂർവ്വം - നമസ്ക്കാരം.
എല്ലാ പ്രശ്നങ്ങളിലും ഭഗവാൻ നേരിട്ട് ഇടപെട്ട് നമ്മളെ സഹായിക്കും. എല്ലാം ഭഗവാൻ നടത്തി തരും🥰💝🙏🏼.
Hare krishna hare krishna krishna krishna hare hare Hare Rama hare Rama Rama hare hare
*എന്റെ കൃഷ്ണ) എത്രയും പെട്ടന്ന് എന്നെ ഒരു കോടീശ്വരൻ ആക്കി തീർക്കണേ 🕉️😇*
നിങൾ കോടീശ്വരൻ ആയിക്കൊളു ഭഗവാൻ കൂടെയുണ്ടാകും
ഗുരുവായൂരപ്പാ എല്ലാം അറിയുന്ന ഭഗവാനേ അങ്ങ് പരിക്ഷീക്കരുതേ കണ്ണാ ഒരോ പരീക്ഷണങ്ങളും താങ്ങാനുളള ശക്തി കൂടി തരണേ ഞങ്ങൾക്ക് ഹരേ കൃഷ്ണാ നാരായണ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരാത്തതാണ് ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ തന്നെ ഓ എന്റെ കണ്ണാ എല്ലാവരേയും കാത്തോളണേ ....
കൃഷ്ണ മക്കൾക്കു ഒരു അപത്തും വരുത്താതെ കാത്തോളന്നേ മടികൂടാതെ പഠിച്ചു വലുതാവാൻ അനുഗ്രഹിക്കണേ ഭസഗവാനെ 🙏🙏🙏
I am a Catholic believer 😇. But I love Krishna so much ശ്രീകൃഷ്ണനെ സ്നേഹിക്കാൻ കാരണം എന്തെന്ന് ചോദിച്ചാൽ എനിക്കറിയില്ല but in my teenage itself I love Lord Krishna so much 😘 Hare Krishna💛
ഭഗവാനെ അവിടുത്തെ കഥ കേട്ടാലും കേട്ടാലും മതി വരില്ല.
സത്യം
Kunju kaartton pole thonnuva.kunju sankalpathinum appurama
Namasthe🌹🌹❤️🪔
𝙆𝙧𝙞𝙨𝙝𝙣𝙖 𝙂𝙪𝙧𝙪𝙫𝙖𝙮𝙪𝙧𝙖𝙥𝙥𝙖🙏
Namaskaram 🙏
ഒന്നും ആഗ്രഹിക്കാതെ ഭഗവാനിലുള്ള അചഞ്ചലമായ ഭക്തിയാണ് കുചേലനിൽ ഉണ്ടായിരുന്നത്. അങ്ങനെയുള്ളവർക്ക് ഭഗവാന്റെ തുണ എന്നും ഉണ്ടാവും.
Hare krishana Hare krishana bhagavane
കണ്ണൻ്റ ഭക്തർക്ക് ഇത്തരത്തിലുള്ള തലക്കെട്ടിൻ്റ ആവശ്യമില്ല കഥകേൾക്കുവാൻ🙏ഹരേ കൃഷ്ണ 🙏
Kok jio oioopkiokikoio look jijojoiokjokopkioki koiiojkkokkkkkkoikokiokk inokiinoikojokkiookoojo oiokokokoio cookbook jkkojokkko oi
Kok jio oioopkiokikoio look jijojoiokjokopkioki koiiojkkokkkkkkoikokiokk inokiinoikojokkiookoojo oiokokokoio cookbook jkkojokkkoko oi
jkkojkkojokkkoko jiojkk
jkkojkkojokkkoko jiojkkooi
സത്യം
എന്റെ കൃഷ്ണ എല്ലാ വേദനയിലും കഷ്ട്ടതയിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ 🙏😢
ഭഗവാനെ എല്ലാവർക്കും നല്ലത് മാത്രം കൊടുക്കണേ. 🙏🙏🙏
Kirshnakattukollane
🙏🙏🙏
ഒരാപത്തും വരാതെ കാക്കണേ കണ്ണാ. ഓം നമോ നാരായണായ
എന്റെ കൃഷ്ണനീ തന്നെയല്ലേ എല്ലാം 🙏🙏🙏🙏 നിന്റെ ലീലകൾ എല്ലാം ഒരു മായാജാലംകം അല്ലെ കൃഷ്ണ 🙏🙏🙏🙏🙏🙏. നിന്റെ കഥകൾ എന്നും കേൾക്കാൻ കഴിയണേ ഭഗവാനെ 🙏🙏🙏🙏🙏🙏ആ കഥയിൽ എന്റെ ദുഃഖം ഞാൻ മറക്കും ഭഗവാനെ 🙏🙏🙏🙏🙏. നീ തന്നെ എനിക്ക് തുണ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram 🙏
കൃഷ്ണാ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ....
Eppo varum,, nokkikko
തീർച്ചയായും നമ്മളെ ഭഗവാൻ രക്ഷിക്കും.
കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകി പോകുന്നു ..സ്വയമറിയാതെ😭😭
എന്റെ കൃഷ്ണ എന്റെ പ്രാർത്ഥന കേൾക്കേണ് മേ എന്റെ ആഗ്രഹം കൈ വിടല്ലേ കണ്ണാ 🙏🙏🙏
ഭഗവാനെ അങ്ങുതന്ന നല്ലമനസിന് നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏
മനുഷ്യൻ ജനിക്കുന്നത് മരണ ആഗ്രഹിച്ചു അണ് ❤❤❤ ആ പുണ്യ ജന്മത്തിൽ ഭഗവാനെ ആരാധിച്ചു ജിവികണം❤❤❤ഹരി ഓം
എത്ര കേട്ടാലും മതി വരാത്ത കഥ 🙏ഹരേ കൃഷ്ണ🙏
Ente kanna
എന്റെ കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കണേ..... ഭഗവാന്റെ കഥ കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം
ഞാനും ഒരു കൃഷ്ണ ഭക്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
ഭക്തവാത്സലനായ ഭഗവാനെ എന്റെ മോളുടെ ഭർത്താവിന്റെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഈ ശബരിമല തീർത്താടാനത്തോടെ ഒഴിവാക്കി മോളുടെ കൂടെ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ ജീവിക്കണേ. ഭഗവാനെ എന്റെ അപേക്ഷ ദൈവം കേൾക്കണേ. 🙏🙏🙏🙏🙏🙏❤❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പ.. ശരണം. സര്‍വ്വം കൃഷ്ണാര്‍പ്പണo.. 🙏🙏🙏🙏
Hare Rama hare rama hare Krishna hare krishna🙏🙏🙏
Namaskaram 🙏
ഹരേ കൃഷ്ണ 🙏🙏🙏 ഇനിയും ഇതുപോലുള്ള കൃഷ്ണ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു ..... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
🙏
ഭഗവാനെ എന്റെ മക്കളെ rakshikkane
എല്ലാം അറിയുന്നവനാണ് കണ്ണൻ. ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻
ഓം നമോ നാരായണ
🙏🙏🙏🙏🙏🙏🙏
അറിയുന്ന കഥ ആണെങ്കിലും വീണ്ടും കേട്ടപ്പോ നല്ല സന്തോഷം
Namaskaram 🙏
കൃഷ്ണാ സങ്കടങ്ങൾ സഹിക്കാവുന്നതിലും അപ്പുറം കാത്തോളണേ ശക്തി തരണേ ഭഗവാനെ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ...എല്ലാം നീയറിയുന്നു.......ഭഗവാനേ ആത്മബന്ധോ
Radhe krishna.
ഈ കഥ എത്ര കേട്ടാലും മതിവരില്ല. പിന്നേയും പിന്നേയും കേൾക്കാൻ തോന്നും. കുചേലവൃത്തം കഥകളിയും. മിക്കവാറും യ്ഉ ട്യൂബിൽ കാണും. 🙏🙏🙏കണ്ണാ. ലോകാ സമസ്താ സുഖിനോ ഭവന്തൂ🙏🙏🙏🙏
കൃഷ്ണ, ഗുരുവായൂർ അപ്പ. നീ തന്നെ ശരണം 🙏🙏
കണ്ണാ ഒരു കുട്ടി ഉണ്ടാവാൻ ഒരുപാട് ആഗ്രഹം.... ന്റെ ഗുരുവായൂരപ്പാ... ഞങ്ങൾക്കും ഒരു കുട്ടിയെ തന്ന് കാത്തിടണേ 🙏🙏
Sada samayavum bhagavane smarikku, bhagavan anugrahikkum
Namaskaram 🙏
ഭഗവാനെ ഗുരുവായൂർ അപ്പാ.... 🙏🙏🙏🙏കണ്ണാ... കാത്തു കൊള്ളണേ 🙏🙏
കുചേലന്റെ കഥ വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
🙏
കൃഷ്ണഗാഥ എത്ര കേട്ടാലും മതിവരില്ല...
ഞങ്ങളുടെ അമ്മ കൃഷ്ണ ഭക്ത ആണ്... വളരെ ചെറുപ്പത്തിൽ തന്നെ കൃഷ്ണ കഥകൾ മനസ്സിൽ കയറിയതാണ്... 🙏🙏🙏
🙏🙏
Hare Krishna Hare Krishna.. Krishna Krishna Hare Hare...
നമസ്കാരം തിരുമേനി ഈ കഥ ഞാൻ പണ്ട് എപ്പോഴോ എൻ്റെ ബാല്യ കാലത്തിൽ മുത്ത്ശി പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. വീണ്ടും ഇപ്പോ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി. താങ്കളുടെ വീഡിയോ വഴി വീണ്ടും കേൾക്കാൻ പറ്റിയത് തന്നെ ഒരു മഹാ ഭാഗ്യമാണ്. വളരെ നന്ദി തിരുമേനി. അപ്പോ കൃഷ്ണൻ ഭഗവാൻ എൻ്റെ കൂടെ ഉണ്ട് എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു 🙏🙏🙏
നമസ്കാരം🙏
കണ്ണാ 🙏നേർവഴിക്കെന്നെ. നീ
കൊണ്ടുപോയീടെണം
നേർ വരും സങ്കടം
ഭസ്മമാക്കീടെണം നല്ല
വാക്കൊതു വാൻ ത്രാണിയുണ്ടാകേണം 🙏
Namaskaram 🙏
കൃഷ്ണ ശത്രു വിനെ തളർത്തി തരണേ എന്റെ കുടുംബത്തെ രക്ഷിക്കണേ 😢
കൃഷ്ണ ഗുരുവായൂരപ്പാ.. നിന്തുരുവടിയെ ശരണം പ്രാപിക്കുന്നു... രക്ഷിക്കണേ 🙏🌹🌹🌹
🙏
ഒന്ന് തിരിഞ്ഞൊന്നു നോക്കണേ കൃഷ്ണ കൃഷ്ണാ കൃഷ്ണാ 🙏🙏🙏🌹
ഭഗവാൻ കണ്ണൻ കൂടെ വന്നപോലെ തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Baghavane ente ponnunni KANNAaaaa.........ente koode ennum eppolum karvarnnan koode undenna viswasam enikkund KANNA. Valare kridharthayanu njan.
🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏
ഗുരുവായുരപ്പാ 🙏🙏ഞങ്ങളെ കാത്തോളണേ 🙏🙏
ഭഗവാനെ എന്റെ കൃഷ്ണ ❤🙏ഈ കഥ കേട്ടിട്ടുണ്ട് മനസ്സ് നിറഞ്ഞു 🙏കൃഷ്ണ എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനെ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു
🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌷🌷🌷🌷🌷🙏
ഹരേ കൃഷ്ണ ഹരേ ഹരേ എല്ലാ മറിയുന്ന അവിടു ത്തേ ലീലകൾ അപരം, മനോഹ, രം
എന്റെ കൃഷ്ണാ.... 🥰. ഭഗവാനെ 🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ള ണെ
🙏🙏🙏 ഈ കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി കണ്ണാ
നമസ്കാരം നമിക്കുന്നു നന്ദി സർവ്വരേയും നമിക്കുന്നു കൃഷ്ണാ ഗുരുവായുരപ്പാ സർവ്വരേയും രെഷികേണോ അവിടത്തെ ത്രിപാതങ്ങളിൽ നമിക്കുന്നു 🌼🌿🌼🌿🌼🌿🌼🌿🌼🌿🌷
Namaskaram 🙏
Great Story Telling. Athum Sri Krishante.
Thank you 🙏
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏 രക്ഷികണേ 🙏🙏🙏🙏
ഈ കഥ എത്ര കേട്ടാലും മതിയാകില്ല കണ്ണാ🙏🙏🙏എന്നുംകണ്ണുനിറഞ്ഞു പോകും..🙏🙏🙏
🙏
കണ്ണന്റെ കഥകൾ കേട്ടതിൽ വളരെ സന്തോഷം ഇനി യും ഇങ്ങനെയുള്ള കഥകൾ എതീഷിക്കുന്ന🙏🙏🙏🙏🌹🌹🌹🌹
🙏
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🌹🌹🌹🌹🌹🌹🌹
കുചേല വൃത്തം വഞ്ചി പാട്ട്,,,,8ലോ 9ലോ പഠിച്ച കഥ, ഒന്നൂടെ കേൾക്കാൻ കൊതിച്ചു ഇപ്പൊ, കേട്ടു,, സന്തോഷം ആയി,, കൃഷ്ണ കൃഷ്ണ കൃഷ്ണ
Krishna guruvayoorappa ellarkkum nallathu varuthaname🙏🙏🙏🙏🙏
ഹരിഓം. 🙏
വളരെ നല്ല വിവരണം. 👌
യഥാർത്ഥ ആനന്ദം നശ്വരമല്ല, അനശ്വരമാണ്.
🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Hare Krishna... Krishnaaya vaasudhevaaya hareye paramalmane pranadha klesa-naasaaya govindhaaya namo-nama...
💕ഹരേ കൃഷ്ണ💕
എനിക്ക് ഈ ചാനൽ
ഇഷ്ടപ്പെട്ടു💞💞
നന്ദി 🙏
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും kathone🙏🏻
ഹരേ കൃഷ്ണ 🙏
എന്റെ കണ്ണാ കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹😘😘😘😘😘😘
🙏
ഗുരുവായൂരപ്പാ അങ്ങയുടെ കടാക്ഷം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാവണേ എൻറെ മക്കളെയും സം രക്ഷിക്കണേ ഭഗവാനെ
Hare krishna kathukollename🙏🙏🙏🙏🙏
Namaskaram 🙏
കൃഷ്ണ ഭഗവാന്റെ കഥ കേട്ടപ്പോൾ വല്ലാതെ ഒരു ആശ്വാസം 🙏🏻
Krishna ഗുരുവായൂരപ്പാ നല്ല രീതിയിൽ എല്ലാവരോടും പെരുമാറാൻ anugrahikkane ഭഗവാനെ . കാത്തോളണേ ദൈവമേ.🙏🙏🙏🙏🙏🙏
🙏
Bhagavante aviduthe thrupadangalil ennum achanchalamaya bhakthi undakane,
കണ്ണാ ... കണ്ണാ .... കണ്ണാ .... 🙏🙏🙏🙏🙏
🙏
🙏ഹരേ കൃഷ്ണ.... ഭഗവാനെ കൈ വിടല്ലേ കണ്ണാ.... 🙏🙏🙏
🙏😍ഹരേ കൃഷ്ണ.... ഗുരുവായൂർ അപ്പാ ശരണം..🌹😍🙏
സർവ്വം കൃഷ്ണാർപ്പണമസ്തു
കൃഷ്ണ പിണറായി എന്ന ദുഷ്ടൻ കേരളം നശിപ്പിച്ചു കാത്തു കൊള്ളണം
Krishnaguruvayoorappaellavareyum katholaneBhagavane🙏🙏🙏
Ohm namo bhagavathe vasudevaaya..💝💝🙏🙏🙏
ഭഗവാനെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
മായകണ്ണാ ❤❤😍🙏🙏🙏🙏❤🙏❤
Radhakrishna... Ella makkaleyum nallareethiyil valarthaname... Ella makkalkkum bhakthi nalkename.... Ella makkalum aiswaryam ullavarakaname
കണ്ണാ.......... എനിക്ക് ഒരൊറ്റ അപേക്ഷ മാത്രമേ ഉള്ളു മോക്ഷപ്രാപ്തി അതേ വേണ്ടു എന്റെ ഗുരുവായൂരപ്പാ തരില്ലേ ഭഗവാനേ 🙏♥️🌹🐙🔥🌷🙏
Namaskaram 🙏
Ithininnu manassilakamallo satheerdhya sneham... athanu krihnabhagavan... 👍🙏🌺💚
Namaskaram 🙏
Prapancham muzhuvanume Krishna mayam . Om Namo Narayanaya 🙏🙏🙏🌹🌹🌹
🕉️ഭഗവാനെ കാത്തോളണേ കണ്ണാ 🙏🙏🙏🙏🙏🙏🙏🕉️
Namaskaram 🙏
നല്ല കഥ 💗💗💗💗💗💗🌹
കൃഷ്ണ ഹരേ ഓo
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram 🙏
😢🙏🙏🙏🙏🙏🙏❤❤
ഹരേ കൃഷ്ണ 🙏🙏🙏🙏❤🌹
ഗുരുവായൂരപ്പാ സർവ്വ വിഘ്നങ്ങളും അകറ്റി തരണേ
ഗുരുവയുരപ്പാ ശരണം 🙏🙏🙏
Nte krishna guruvayoorappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹര ഹര മഹാദേവാ ❤❤
Namaskaram 🙏
Hare Krishnaa Guruvauoorappa Saranam