'പത്മജയെയും എന്നെയും ഒരുമിച്ചിരുത്ത്, അവർ തയ്യാറാണോ ചോദിക്ക്...' | Rajmohan Unnithan | Kasargod

Поділитися
Вставка
  • Опубліковано 25 сер 2024
  • 'പത്മജയെയും എന്നെയും കൂടെ ഒരുമിച്ചിരുത്ത്. അവർ തയ്യാറാണോ ചോദിക്ക്...'' പത്മജ വേണുഗോപാലിനെ തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan | Padmaja venugopal
    #padmajavenugopal #rajmohanunnithan #kasargod
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 435

  • @HH-ds2is
    @HH-ds2is 4 місяці тому +113

    കേരളജനത ഒരിക്കലും മറക്കാത്ത ലീഡർ K കരുണാകരൻ 💚💚💚💚💚💚💓💓💓💓💓💓💓👍👍👍👍👍

    • @SathaaSathaa
      @SathaaSathaa 4 місяці тому

      ഉണ്ണിത്താൻ കളങ്ക മില്ലാത്ത രാഷ്ട്രീയ നേതാവ്..

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 4 місяці тому +333

    ഇതാണ് കോൺഗ്രസിൻ്റെ കറ കളഞ്ഞ നേതാകളിൽ ഒരുവൻ. ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം അനുകൂലിക്കുന്നു.

    • @Rx44421
      @Rx44421 4 місяці тому +14

      കറയൊക്കെ നാട്ടുകാർക്കറിയാം കേട്ടാ

    • @samseertirur9010
      @samseertirur9010 4 місяці тому +2

      🤣🤣🤣🤣🤣

    • @Barja-yv6pp
      @Barja-yv6pp 4 місяці тому

      100❤️

    • @ustad-kf7qr
      @ustad-kf7qr 4 місяці тому +9

      മഞ്ചേരിയിൽ കറ കളഞ്ഞോടിരികുമ്പോ അല്ലെ നാട്ടുകാർ ഓടിച്ചിട്ട്‌ അടിച്ചത് 😊

    • @NM-zi5kx
      @NM-zi5kx 4 місяці тому +7

      മുണ്ട് മുണ്ട്,,😂എം സി ആർ മുണ്ട് 🤭.

  • @abichildren5726
    @abichildren5726 4 місяці тому +47

    പാർട്ടിയെ സ്നേഹിക്കുന്ന
    ഏതൊരാളും ഇഷ്ടപെടുന്ന വൃക്തിത്വം rajmohan❤❤❤

  • @shibiludheenb7450
    @shibiludheenb7450 4 місяці тому +302

    ഉണ്ണിത്താൻ നല്ലൊരു കോൺഗ്രസ്കാരനും ലീഡറുമാണ്. നല്ല വിജയമുണ്ടാകട്ടെ.

    • @Zubair293
      @Zubair293 4 місяці тому +2

      😂😂തന്നെ

    • @sanju7595
      @sanju7595 4 місяці тому

      Pakshe londonil kooli pani😮

    • @sulikhach9978
      @sulikhach9978 4 місяці тому

      ​@@sanju7595nindhe achan ano aki kodtha kunni poora banchoote 😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 4 місяці тому +2

      നല്ലൊരു കോൺഗ്രസ് കാരൻ ആയത് കൊണ്ട് പണ്ട് മുണ്ട് ഊരി അടിച്ചിട്ട് ഉണ്ട് 😂

    • @kichurajeevpullayil1179
      @kichurajeevpullayil1179 4 місяці тому

      😂😂

  • @SalimusmanSalim
    @SalimusmanSalim 4 місяці тому +95

    നേതൃത്തത്തിൽ തിരക്കു വരുമ്പോൾ മറന്നു പോകുന്ന നേതാവ് ജയ് രാജ്മോഹൻ ഉണ്ണിത്താൻ ❤

  • @nahalzain2469
    @nahalzain2469 4 місяці тому +146

    ഉണ്ണിത്താൻ നിലപാട്👍👍

  • @iSchooltfs
    @iSchooltfs 4 місяці тому +47

    കരുണാകരൻ പറഞ്ഞത് 100% ശരി

  • @NasarNasar-gu5nt
    @NasarNasar-gu5nt 4 місяці тому +18

    ഇതാണ് യഥാർത്ഥ നേതാവ് 👍👍👍👍

  • @kmradiatorwork5296
    @kmradiatorwork5296 4 місяці тому +146

    ഒരു നല്ല നിലപാടുള്ള രാഷ്ട്രീയക്കാരൻ ഇഷ്ടമാണ് ഇദ്ദേഹ 👍💖💖

  • @sajimv910
    @sajimv910 4 місяці тому +42

    യഥാർത്ഥ കോൺഗ്രസുകാരൻ എനിക്ക് എന്നും ഇഷ്ടമുള്ള ഒരു നേതാവ് ഉള്ള കാര്യം തുറന്നു പറയും

  • @shanushanu1996
    @shanushanu1996 3 місяці тому +2

    ചില വ്യക്തിപരമായ ആക്ഷേപങ്ങൾ നോക്കേണ്ടതില്ല, ഉണ്ണിത്താൻ കറകളഞ്ഞ , അഴിമതിക്കാരനല്ലാത്ത, സ്ഥാനമാനങ്ങൾ ലഭിക്കാതെ പരിഗണകൾക്ക് പുറത്തായ, പക്ഷേ ജനങ്ങൾക്ക് വിശ്വസിക്കാവുന്ന രാഷ്ട്രീയ നേതാവാണ്!

  • @AbdulKhader-oi5xe
    @AbdulKhader-oi5xe 4 місяці тому +7

    കാസര്കൊട്ടുകാരുടെ സ്വന്തം ഉണ്ണിച്ച നിങ്ങൾ ജയിച്ചു വരാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു ❤❤❤

  • @manojantony8930
    @manojantony8930 4 місяці тому +30

    100%കറക്റ്റ് അഭിപ്രായം 👍

  • @ashrafpp9652
    @ashrafpp9652 4 місяці тому +23

    എത്ര സത്യമായ വാക്കുകൾ ആദർശധീരൻ

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 4 місяці тому +35

    യദാർത്ഥ കോൺഗ്രസുകാരൻ.. 💙

  • @amnmohmmed7076
    @amnmohmmed7076 4 місяці тому +3

    ഉണ്ണിത്താൻ ആദർശമുള്ള മനുഷ്യനാണ് ❤ ഇഷ്ടമാണ് നേതാവിനെ

  • @JalwaJadeerTechy
    @JalwaJadeerTechy 4 місяці тому +46

    ആണത്തമുള്ള വാക്കുകൾ ഇങ്ങനെ ആകണം എല്ലാനേതാക്കൾ

  • @artery5929
    @artery5929 4 місяці тому +27

    നെറ്റിയിൽ നിന്ന് കുറി പോലും മായിച്ചു കളഞ്ഞ ഉണ്ണിച്ച .

  • @THAIVLOGS66
    @THAIVLOGS66 4 місяці тому +24

    രാജ്‌മോഹൻ ഉണ്ണിത്താൻ 💥🔥🎉🎉💙👍👍

  • @VJVlogs88
    @VJVlogs88 4 місяці тому +9

    ഉണ്ണിത്താൻ sir great MP👍

  • @sonap8913
    @sonap8913 4 місяці тому +3

    അരേ ദുരാചാര നൃശംസ രാജ
    പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ

  • @ShahmaChammu-vz7vb
    @ShahmaChammu-vz7vb 4 місяці тому +61

    ഇഷ്ടം രാജ്‌മോഹൻ ഉണ്ണിത്താൻ 🥰🥰👍🏻

    • @Pushpuvlogs
      @Pushpuvlogs 4 місяці тому +1

      തോൽക്കും

    • @NasarN-tb4sy
      @NasarN-tb4sy 4 місяці тому +1

      ഉയിർ ഉണ്ണിത്താൻ 👌🏻

    • @ShahmaChammu-vz7vb
      @ShahmaChammu-vz7vb 4 місяці тому +2

      @@Pushpuvlogs തോൽക്കലും ജയിക്കലും ജനാതിപത്യത്തിന്റെ ഭാഗം ആണ് 👍🏻പിന്നെ ഒരു കാര്യം കാസറഗോഡ് ഉണ്ണിത്താൻ സിപിഎമ്മിനെ തോൽപിച്ച ആളാണ് അതുകൊണ്ട് ജനങ്ങൾക് മനസ്സിൽ ആയി mp എന്നാൽ മുൻ mp കരുണാകാരനെപ്പോലെ വീട്ടിൽ ഇരിക്കേണ്ട ആളല്ല എന്ന്

    • @mohamedthanneer1986
      @mohamedthanneer1986 4 місяці тому +1

      ​@@Pushpuvlogs പോടാ നി, അദ്ദേഹം നല്ല ഭൂരിപക്ഷത്തിൽ ജയിക്കും...
      കേരളത്തിൽ നന്നായി രാഷ്ട്രീയം അറിയുന്ന ഒരു നേതാവ്

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 4 місяці тому +5

    വിജയപതാക വാനിൽ ഉയരുന്നു .......🩷
    അതെ, ഇന്തൃ മുന്നണിയുടെ തേരോട്ടം തുടങ്ങി, കഹളധ്വനിയോടെ. അകന്നു നിന്നവരെ സ്നേഹത്തിൻെറ സ്വർണ്ണനൂലിൽ കോർത്ത്, സന്തോഷത്തോടെ അവരെ ആലിംഗനം ചെയ്ത്, പരമാവതി വിട്ടുവീഴ്ചകൾ നൽകി, എല്ലാവരേയും വിജയസോപാനത്തിൽ എത്തിക്കാൻ രാഹുൽ എന്ന നമ്മുടെ പൊന്നോമനക്ക് കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷം. പല ഇലകളും കൊഴിഞ്ഞു പോയെങ്കിലും തളരാതെ, വാടാതെ അതിനെ താങ്ങി നിർത്തി അതിൻെറ തണലിൽ ആശ്വാസം കൊള്ളുന്ന സാധാരണക്കാരായ പാവം കൃ,ഷിക്കാരും തൊഴിലാളികളും കച്ചവടക്കാരും അവരുടെ കുടുംബങ്ങളുമുണ്ട്. ഇന്നവർ വലിയ സന്തോഷത്തിലും ആനന്ദത്തിലുമാണ്.
    ഗാന്ധിജിയും നെഹ്റുവും സ്വപ്നം കണ്ട ഇന്തൃയെ തിരിച്ചു പിടിക്കാൻ കഴിവുള്ള പ്രാപ്തിയുള്ള ഒരു ധീരനായ പുത്രൻ അവതരിച്ചിരിക്കുന്നു. ഇന്തൃയിൽ തലങ്ങും വിലങ്ങും കാൽനടയായി സഞ്ചരിച്ച്, സാധാരണക്കാരുടെ കുറവുകളും കഷ്ടപ്പാടുകളും നേരിൽ കണ്ട്, അവരെ സ്നേഹത്തിൻെറ ഭാഷയിൽ ചേർത്തുപിടിച്ച്, ധൈരൃവും ശക്തിയും പകരുന്നതും നമ്മൾ മാധൃമങ്ങളിലൂടെ കാണുകയുണ്ടായി. അതാണ് രാഹുൽ ഗാന്ധി, അതാണ് നമ്മുടെ പുതിയ പ്രധാനമന്ത്രി. ഇനി ഭാരതത്തിൻെറ നന്മയും ഐശ്വരൃവും സമൃദ്ധിയും
    ശാന്തിയും സമാധാനവും കൈയാളുന്നത് ഈ കരങ്ങളിലാണ്. ആ കൈകൾക്ക് ശക്തിയും ബലവും നൽകാൻ നമുക്ക് ആത്മാർത്ഥതയോടെ, സ്നേഹത്തോടെ കൈകോർക്കാം, ജനാധിപതൃം, മതേതരത്വം, സോഷൃലിസം എന്നിവയെ മുറുകെ പിടിച്ച നെഹ്റുവിൻെറ നല്ല ഇന്തൃക്കായി, ഇന്തൃൻ ഭരണഘടനയും നിയമ സംഹിതകളും കാത്തു സൂക്ഷിക്കാനും നമുക്ക് ശ്രമിക്കാം, ശോഭനമായ നല്ല നാളെക്കായി കാത്തിരിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    27.04.2024🩷

    • @sasidharans9801
      @sasidharans9801 4 місяці тому +2

      ഇവിടെ കാണണം.മോദി തരംഗം കാണാൻ.

    • @ushadevips9118
      @ushadevips9118 4 місяці тому +1

      ഈ നാട്ടുകാരൻ അല്ലാന്നു തോന്നുന്നു😅

  • @FRL971
    @FRL971 4 місяці тому +2

    പത്മജ ഇന്ന് തന്നെ പത്രക്കാരെ വിളിച്ച് വെല്ലുവിളി ഏറ്റെടുക്കണം. ഇതിന് മറുപടിയുമായി മുരളീധരൻ വരണമെന്നാണ് പത്മജ ആഗ്രഹിക്കുക

  • @alikp4738
    @alikp4738 4 місяці тому +30

    ഉണ്ണിത്താൻ ...❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 4 місяці тому +1

    Support...🎉🎉🎉🎉🎉🎉🎉
    100%🎉🎉🎉🎉🎉🎉

  • @ismayilismayil8725
    @ismayilismayil8725 3 місяці тому +2

    സത്യസന്ധമായ ആൾ ആണ്

  • @saleemkt3105
    @saleemkt3105 4 місяці тому +6

    ഇത് തന്റേടമുള്ള വാക്ക്

  • @urfhj-iu3bp
    @urfhj-iu3bp 4 місяці тому +21

    Unnithathan ishttam❤

  • @SherlyThomson-ko3lv
    @SherlyThomson-ko3lv 4 місяці тому +7

    ഒരു നല്ല നേതാവിന്റെ സങ്കടം വിതുമ്പൽ ഇതാണ് പാർട്ടി സ്നേഹം

  • @user-eq9pp4fj8d
    @user-eq9pp4fj8d 4 місяці тому +56

    അന്തസുള്ള നേതാവ് ഉണ്ണിത്താൻ

  • @shibuchirathalackal9187
    @shibuchirathalackal9187 4 місяці тому +2

    Yes correct ❤️

  • @rajeshta6586
    @rajeshta6586 2 місяці тому +1

    Unnithaan ......👌👌👌👌

  • @ajayalalkv9259
    @ajayalalkv9259 4 місяці тому

    Good presentation... Welldone Mr. Unnithan... Keep it up

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 2 місяці тому

    കേരള സമൂഹം മുഴുവൻ രാജ് മോഹൻ ഉണ്ണിത്താൻ കൂടെയുണ്ട്

  • @PoulFrancis-cx9ds
    @PoulFrancis-cx9ds 4 місяці тому +4

    Good good good g

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 3 місяці тому

    ഇത്രയും ഓർമ്മയുണ്ട് മുണ്ട് പറിച്ച കാര്യം ഓർമ്മയുണ്ടോ വയ് നോക്കി എന്ന് സ്വയം പറഞ്ഞത് നന്നായി

  • @midlajmoorkannil7789
    @midlajmoorkannil7789 4 місяці тому +23

    Rajmohan Unnithan 🔥🔥

  • @basheerkadar4518
    @basheerkadar4518 4 місяці тому +1

    Super

  • @ramesan.p
    @ramesan.p 4 місяці тому +8

    കരുണാകരൻ പറഞ്ഞത് കറക്റ്റ് - വായിൽ നോക്കി.

  • @swethakurup5431
    @swethakurup5431 4 місяці тому +1

    Ur tellings are truth

  • @sadikmunna5753
    @sadikmunna5753 4 місяці тому +2

    ഉണ്ണിത്താൻ 🔥👍

  • @ABDULSALAM-sd1st
    @ABDULSALAM-sd1st 4 місяці тому +1

    👍🔥

  • @NoorNoor-jg9np
    @NoorNoor-jg9np 4 місяці тому +1

    ❤️❤️

  • @user-ti7ly2fr6r
    @user-ti7ly2fr6r 4 місяці тому +2

    പത്മജേ കളി ഇദ്ദേഹ ത്തോട് വേണ്ട

  • @habeebrahman4032
    @habeebrahman4032 4 місяці тому +2

    നട്ടല്ല് അഭാരം. ഉണ്ണിച്ചൻ ഉയിർ❤

  • @smileys6840
    @smileys6840 4 місяці тому +2

    nammuday unnicha❤

  • @riyasv1136
    @riyasv1136 4 місяці тому

    👍👍👍

  • @noushad2378
    @noushad2378 4 місяці тому +3

    ഉണ്ണിത്താൻ 💪🔥

  • @JoyThomas-wv7km
    @JoyThomas-wv7km 4 місяці тому +1

  • @rassupvk1702
    @rassupvk1702 4 місяці тому +2

    King da

  • @johnykuttypj1310
    @johnykuttypj1310 3 місяці тому

    You r a capable Congress Man

  • @gopakumarn6093
    @gopakumarn6093 4 місяці тому +1

    അഭിമാന ബോധം ഇല്ലാത്തതിന്റെ പ്രശ്നമാണ്.

  • @ibrahimmangattu3171
    @ibrahimmangattu3171 4 місяці тому +1

    👍

  • @preethavrpreethavr2586
    @preethavrpreethavr2586 4 місяці тому +1

    👌🏻👌🏻👌🏻👌🏻👌🏻

  • @sharkgamr
    @sharkgamr 4 місяці тому +1

    ധീരമായ നിലപാടുകൾ

  • @abdullaknellikkatta9388
    @abdullaknellikkatta9388 4 місяці тому +3

    എവിടെയോ spoken englishin ചേർന്നിനോ എന്നൊരു സംശയം 😊ഇയ്ടെയായ് നമ്മുടെ MP കുറച്ചു ഇംഗ്ലീഷ് പറയുന്നു

  • @rajendrancg9418
    @rajendrancg9418 4 місяці тому +3

    അഭിമുഖത്തിന് ഇവന്മാർ തയ്യാറായാൽ കേരളത്തിലേയും, കേന്ദ്രത്തിലേയും കോൺഗ്രസ്സ് പിരിച്ചു വിടേണ്ടിവരും.....

  • @saajansaj8335
    @saajansaj8335 4 місяці тому +1

    പദ്മജ യെ കുറിച്ച് അറിയണമെങ്കിൽ പഴയ ക്രൈയിം മാസികകൾ വായിച്ചാൽ മതി, വായിക്കുന്ന വർ നാറും അത്തരം കഥകൾ ആണ്

  • @mohandasmohanan7857
    @mohandasmohanan7857 4 місяці тому +5

    തന്നെ വിശ്വസിക്കാൻ പറ്റില്ല ഉണ്ണിത്താനെ പഴയ ഒരു കാര്യം ഞങ്ങൾ മറന്നിട്ടില്ല

  • @user-nf5kz3se5v
    @user-nf5kz3se5v 2 місяці тому +1

    ഉണ്ണിത്താൻ സാർ പറഞ്ഞ സത്യമാണ് നമ്മളെ മനസ്സിലായി നമ്മുടെ എല്ലാ സ്വഭാവ മനസ്സിലായ ഒരാളാണെങ്കിൽ നമ്മുടെ അവരുടെ താഴെയായിരിക്കും അവർ ഒന്നും നമുക്ക് തരൂല്ല പണിയെടുത്ത് കൂലി പോലും തരില്ല അങ്ങനത്തെ ഒരു കാലം തന്നെയായിരുന്നു അത് സത്യമാണ് ഞാനൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഞാൻ മന്ത്രി ഒന്നും അല്ല ഒരു വീടുകളിലും ജോലിക്ക് പോയാൽ അവർക്ക് നമ്മുടെ മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ ഒരു കുടുംബമായി. പിന്നെ പൈസ കണക്കു പറഞ്ഞു വാങ്ങാനും പറ്റില്ല അവരുടെ തരൂല്ല അങ്ങനെയൊക്കെ തന്നെയാണ് അത് സത്യമാണ് സ്നേഹിച്ചു കഴിഞ്ഞാൽ സ്നേഹിച്ചു കൊല്ലും എന്ന് പറയുന്ന പോലെയാണ് ആയിക്കോട്ടെ എന്നാൽ കോൺഗ്രസിൽ തന്നെ തുടർന്ന് മുന്നോട്ടു പോവുക

    • @ganeshkurungott5927
      @ganeshkurungott5927 2 місяці тому

      രാജ്‌മോഹന താങ്കളുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ഇതു വരെ ആരും താങ്കളെ അടുപ്പിച്ചില്ല.മുരളി പക്കൽ നിന്ന് മുൻപ് നല്ലപോലെ കിട്ടി. കിട്ടി. കൂടാത്ത ഇപ്പോൾ സുടാപ്പുകളോട് ചേർന്ന് കുറി മായ്ച്ചു നടത്തം. ഏതായാലും ഭാഗ്യം തുണച്ച കള്ളൻ.

  • @ibrumedammal6905
    @ibrumedammal6905 4 місяці тому +1

    💯

  • @fasilct7119
    @fasilct7119 4 місяці тому

    അത് കലക്കി...

  • @sunilSuni-ks1ci
    @sunilSuni-ks1ci 4 місяці тому +1

    ❤❤❤unnithan

  • @ashrafthottappayi3873
    @ashrafthottappayi3873 4 місяці тому +4

    Correct

  • @abdurahiman.m1092
    @abdurahiman.m1092 4 місяці тому +4

    അതിന് മടങ് ഇപ്പോൾ കിട്ടുന്നുണ്ടോല്ലോ

  • @AshrafKAAshraf
    @AshrafKAAshraf 4 місяці тому

    👍👍

  • @abdulrahimm7092
    @abdulrahimm7092 4 місяці тому +2

    കറകളഞ്ഞ ദൈവവിശ്വാസിയായ കറകളഞ്ഞ കോൺഗ്രസ്സ് കാരനുമായ ഉണ്ണത്താന് ഒരിക്കലും വർഗീയവാദി ആകാൻ കഴിയില്ല

  • @sathisnair112
    @sathisnair112 4 місяці тому +15

    തേക്കിനും തെമ്മാടിക്കും road ലും കിടക്കാം , മുണ്ട് പറിച്ച് ഓടിയത് എല്ലാവർക്കും ഓർമ്മ ഉണ്ട് ,

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 4 місяці тому +1

    രാജ്മോഹാ.. രാഷ്ട്രീയ ഗുരുവായ കെ.കരുണാകരനെ ഇങ്ങനെ പറയരുതായിരുന്നു. പത്മജയും, ആൻ്റണിയുടെ മുടിഞ്ഞ സന്തതിയും ഇങ്ങനെ പറയിപ്പിക്കരുതായിരുന്നു.

  • @narayanankp7805
    @narayanankp7805 4 місяці тому +2

    ഉണ്ണിത്താൻ വരും എന്നറിഞ്ഞാൽ പത്മജ ഓടി ഒളിക്കും

  • @sjsignature3156
    @sjsignature3156 4 місяці тому +20

    അതൊക്കെ ശെരി... പക്ഷെ എന്ത് വികസനം നടന്നു... നടത്തി...

    • @theengineerschoice518
      @theengineerschoice518 4 місяці тому +2

      Ayin

    • @tipsworld2137
      @tipsworld2137 4 місяці тому +3

      India arubharikkunnu😂

    • @sjsignature3156
      @sjsignature3156 4 місяці тому

      @@tipsworld2137 എം പി ഫണ്ട്‌ ചിലവാക്കാൻ ഇങ്ങേർക്ക് ഇന്ത്യ ഭരിക്കണോ

  • @user-xy8bk3mz1s
    @user-xy8bk3mz1s 4 місяці тому +1

    കൊല്ലത്തെ ആഭ്യന്തര മന്ത്രി ആയിരുന്നല്ലോ
    അത് മറന്നോ 😅😅😅

  • @Dr.ThanosNair
    @Dr.ThanosNair 4 місяці тому +1

    സൂക്ഷിച്ചു വേണം പദ്മജ മാടം..... ഇങ്ങേർ ആളത്ര വെടിപ്പല്ല.... അവസരം കിട്ടിയാൽ ഇങ്ങേർ ഖുദാ ഗവാ '"'

  • @Shibumonthiruvalla
    @Shibumonthiruvalla 4 місяці тому

    💙💙💙❤️❤️❤️💙💙💙

  • @simonsai245
    @simonsai245 4 місяці тому +1

    പത്മജ സംസ്ഥാനം വിട്ടന്നാണ് അറിഞ്ഞത്😫😫😫

    • @latheeflathi9796
      @latheeflathi9796 4 місяці тому +1

      പത്മജ കൊച്ചമ്മ കേന്ദ്ര മന്ത്രി സ്ഥാനം തരപ്പെടുത്താനും അമിതിന്റെ വർഗ്ഗീയ കോച്ചിം ങ്ങ് ക്യാമ്പിൽ പങ്കെടുക്കാനും കൂടി ഡൽഹിക്ക് പുറപ്പെട്ടെന്നാണ് ഉള്ളി സുര പറയുന്നത്!

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 4 місяці тому +11

    ഇളിയിലെ മുണ്ട് നല്ലോണം ബൽറ്റ് കെട്ടിവെച്ചേക്കണം. പഴയതു ഓർമ്മ വേണം.

  • @salmanfaris455
    @salmanfaris455 4 місяці тому

    💚💚💚💚💚

  • @remeshbabu9108
    @remeshbabu9108 4 місяці тому +1

    ഉണ്ണിത്താൻ ചരിത്രവും അറിയാം 👹🤬

  • @SuheHaris
    @SuheHaris 4 місяці тому +1

    Pavam

  • @pavithrankrishnan7286
    @pavithrankrishnan7286 4 місяці тому +1

    ആദ്യം ഉണ്ണിത്താന്‍ പഴയതുപോലെ നെറ്റിയിലെ കുറി ഒന്നിട്. അതിനു ധൈര്യം ഉണ്ടോ. ഉണ്ണിത്താന്‍ ഒരു അവസരവാദിയാണ്. മോദിയെ കാണേണ്ടി വരുമെന്നുള്ളതു കൊണ്ട് സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിനു പോകാത്ത ആളാണ്. ഇനീം പാര്‍ലമെന്‍റില്‍ ചെന്ന് എന്തു ചെയ്യും. മോദി പാര്‍ലമെന്‍റില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകുമോ. ഹോ ഹോ എന്തൊരു സുടാപ്പി പ്രീണനം.!!!!

  • @mymoonabeevi9879
    @mymoonabeevi9879 4 місяці тому +1

    ഇതാണ് രാഷ്ട്രീയം

  • @navazma7230
    @navazma7230 4 місяці тому

    RAJ MOHAN UNNITHAN ❤

  • @2myna
    @2myna 4 місяці тому +1

    Backil nilkunnavate chiri 😊…

  • @anwarpilathottathil465
    @anwarpilathottathil465 4 місяці тому

    ഇങ്ങനെ പറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക്ക് കഴിയും

  • @ummerkt7488
    @ummerkt7488 4 місяці тому +1

    രാഷ്ട്രീയം സൗഭാഗ്യത്തിനാണോ ഉണ്ണിത്താൻ

  • @badushafriendz9034
    @badushafriendz9034 4 місяці тому

    Ithinode njan yojikunnu ❤❤

  • @aswinsnair5611
    @aswinsnair5611 4 місяці тому +1

    എൻറെ രണ്ടു മക്കളും ലണ്ടൻ ൽ കൂലിപ്പണിയ 😂

  • @AmalDas-km2cp
    @AmalDas-km2cp 4 місяці тому

    പുറകിൽ നിക്കണേ പുള്ളി ചിരി പിടിച്ചു nikkuvanu 😂😂😂

  • @ashraftravego4972
    @ashraftravego4972 4 місяці тому +1

    നിലപാട് 🔥🔥🔥

  • @hanefahane1334
    @hanefahane1334 4 місяці тому +3

    ❤ സത്യം

  • @yousuftm1191
    @yousuftm1191 4 місяці тому +1

    Unnithaan ❤

  • @hardcoresecularists3630
    @hardcoresecularists3630 4 місяці тому

    External Affairs Minister of India. X platform reported that Mr. Unnithan's English was shocked. He added, "I am very proud to have such a great English speaking state in my countryThere is no doubt that this statement is a milestone in Kerala's proud achievements.

  • @jubyvarkey9446
    @jubyvarkey9446 4 місяці тому +2

    സൂപ്പർ രാജ്മോഹൻ ഉണ്ണിത്താൻ

  • @user-by2ny4wi3v
    @user-by2ny4wi3v 4 місяці тому

    Yes

  • @ibrahimmangattu3171
    @ibrahimmangattu3171 4 місяці тому

    കിട്ടിയോ ചോദിച്ചു മേടിച്ചു 😂😂

  • @tpkunhammadavala8412
    @tpkunhammadavala8412 4 місяці тому

    തുടങ്ങി മക്കളേ

  • @najiyaa5660
    @najiyaa5660 4 місяці тому

    Super velluvili sir

  • @aravindakshanpr5301
    @aravindakshanpr5301 4 місяці тому +40

    കുടുംബത്തു പിറന്ന സ്ത്രീകൾ ഉണ്ണിത്താന്റെ കൂടെ ചർച്ച ക്കിരിക്കുമോ..

    • @shabeebk2961
      @shabeebk2961 4 місяці тому

      അതിന് ഇത് സിപിഎം നേതാക്കൾ അല്ലല്ലോ കൂടെയിരുന്നാൽ ഗർഭം ഉണ്ടാകാൻ

    • @sasikandathil3014
      @sasikandathil3014 4 місяці тому +1

      ഏത് കുടുംബം

    • @Njanorumalayaly
      @Njanorumalayaly 4 місяці тому

      😂

    • @abdulhakeem2091
      @abdulhakeem2091 4 місяці тому

      നിലമ്പൂരിലെ ഓട്ടം

    • @anithavishwanath8559
      @anithavishwanath8559 4 місяці тому

      padmajaykkum.undayittundu.orupadu cheethaperu colecterinte kude ulla kariyangal ellavarkkum.ariyam.

  • @ramanathantk191
    @ramanathantk191 4 місяці тому +1

    ലണ്ടനിൽ കൂലിപ്പണി കേരളത്തിൽ ചെയ്താൽ അതിഥി തൊഴിലാളികളെ ഒഴിവാക്കാമായിരുന്നു.