രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ബംഗാളി നടി | Hema Committee Report

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 25

  • @Uday-2750
    @Uday-2750 2 місяці тому +10

    പരാതിയും അതിന്റെ നടപടിയും മാധ്യമങ്ങൾ തന്നെ ഫോളോ അപ് ചെയ്തു കൊണ്ടിരിക്കണം.. അല്ലെങ്കിൽ ഇവിടെങ്ങും ഒന്നും നടക്കാൻ പോകുന്നില്ല

    • @davidf2623
      @davidf2623 2 місяці тому +1

      അങ്ങനെ പറയരുത്,. എരിയാൽ ഒരു മാസം അതു കഴിഞ്ഞു ഒന്നും കാണില്ല..

  • @sandhyasreya3869
    @sandhyasreya3869 2 місяці тому +7

    Very good

  • @anika9226
    @anika9226 2 місяці тому +1

    അതിജീവിതയ്ക്ക് നീതി ലഭിക്കട്ടെ 🙏

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 2 місяці тому +5

    👍good🙏

  • @joseprakas5033
    @joseprakas5033 2 місяці тому +2

    മലയാളി നടിമാർ ഇതു മാതൃക ആക്കണം, പരാതി ഉള്ള നടിമാരെല്ലാം മുന്നോട്ടു വരണം, ആരും മാറി നിൽക്കരുത്. ഇതു ഒരു അവസരം ആണ്

  • @sanals811
    @sanals811 2 місяці тому +4

    Cpm എന്ന പാർട്ടി പലരെയും അനാവശ്യമായി പകപോക്കലിന്റെ ഭാഗമായി പെണ്ണ് കേസിൽ പെടുത്തിയിട്ടുണ്ട്.. ഇന്ന് കാലം കാത്തു വച്ച കാവ്യ നീതി...

  • @drkarunpavi9724
    @drkarunpavi9724 2 місяці тому +1

    Very good 👍

  • @gigi.9092
    @gigi.9092 2 місяці тому +2

    സിനിമാ മേഖല മാത്രമല്ല സർവ്വമേഖലകളും ജനഭിന്നകഭീകരോൽപന്ന വിഭാഗീയവിവേചനങ്ങളാൽ സർവ്വനാശത്തിന്റെ വക്കിലാണു.

  • @ranigeorge1824
    @ranigeorge1824 2 місяці тому +2

    Renjith pettu
    Baburaj pettu😂😂

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 2 місяці тому +1

    👌🏼👌🏼👌🏼

  • @KadumMedum
    @KadumMedum 2 місяці тому +4

    മാധ്യമ സ്ഥാപനങ്ങളിലും ഹേമ കമ്മീഷൻ അന്വേഷണം നടത്തണം

  • @wingsofhope1088
    @wingsofhope1088 2 місяці тому +1

    Odhin oru andhyam ille😮?

  • @sreesings1
    @sreesings1 2 місяці тому +2

    എഛ് അപ്പിയിലെ ഫ്യൂഡൽ മാടമ്പി പെട്ടു. പച്ചേങ്കില് നമ്മുടെ ചകാവ് രചിച്ചും.
    സുപ്രീം കോടതിയല്ല...അങ് ബിലാത്തിയിലെ കോടതിയിൽ പോയാലും. ഞമ്മള് കൈബിടൂല.
    പാർട്ടി ചോരയും, മൂത്രവും കൊടുത്ത് രചിച്ചും.

    • @Mathew-f4
      @Mathew-f4 2 місяці тому

      😆😆 എചപൈ 🚩🚩

  • @girijatv4105
    @girijatv4105 2 місяці тому

    Renjith aloru poliyane midukkan

  • @thomasjoseph5945
    @thomasjoseph5945 2 місяці тому +3

    ഏത് ഉന്നതന്നേയും രാഷ്ട്രീയ നേതാവിനേപ്പോലും തകർക്കാൻ പറ്റിയ മരുന്നാണ്, ഒരുത്തിയെ വച്ച് ഒരു പീഢനക്കേസ് കൊടുത്താൽ ശുഭം. പിന്നെ അയാൾ എത്ര നാൾ കളിച്ചാലാ ഒന്ന് ഊരിയെടുക്കുക ? രഞ്ജിങ്ങിനെതിരെ കുറെ പേർ കുറെ നാളായി കരുക്കൾ നീക്കുന്നുണ്ടായിരുന്നു.

    • @hassanjabir8654
      @hassanjabir8654 2 місяці тому +2

      Enn oru kammi😂 swandam peggal anakil iggane parayo ?

    • @Devadathan18
      @Devadathan18 2 місяці тому +2

      നിന്റെ വീട്ടിൽ ഉള്ളവർക്ക് ഇത് പോലെ സംഭവിച്ചാൽ നീ വാലും ചുരുട്ടി ഇരിക്കും കഷ്ടം 😂😂

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому

    ഏതായാലും പതിനഞ്ചും ഇരുപതും വർഷങ്ങൾ കഴിഞ്ഞ പീഡനമാണ് ഇപ്പോൾ കേൾക്കുന്നത് അന്ന് ആരും പറയാത്തത് എന്തുകൊണ്ടായിരുന്നു എന്ന് മനസ്സിലാവുന്നില്ല

  • @jomejoju3688
    @jomejoju3688 2 місяці тому +1

    Pakshe cheythathinu thelivilla, pinne nadannath 15 kollam mumbu. Pakshe Renjith pidipichu