ഉണ്ണിത്താൻ ഇപി ജയരാജൻ ഫാനായ കഥ I Interview with Rajmohan Unnithan - Part 4

Поділитися
Вставка
  • Опубліковано 12 вер 2024
  • ''ഏറ്റവും ഇഷ്ടം ഇപി ജയരാജനെ''
    ഉണ്ണിത്താൻ ഇപി ജയരാജൻ ഫാനായ കഥ...
    #rajmohanunnithan #epjayarajan #congress #udfkerala #vdsatheesan #rameshchennithala #election2021 #oommenchandy #pinarayivijayan

КОМЕНТАРІ • 357

  • @muraleedharanms8475
    @muraleedharanms8475 3 роки тому +148

    ഇ പി ജയരാജൻ സാറിനെക്കുറിച്ച് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ആ മഹാനായ വ്യക്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @raveendrank3995
      @raveendrank3995 3 роки тому +10

      സത്യത്തിൽ ഇ.പി. തെറ്റിദ്ധരിക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ ശരീരത്തിന് പങ്കുണ്ടെന്നു തോന്നുന്നു. ആ വ്യക്തിയെക്കുറിച്ചറിഞ്ഞ് ബഹുമാനം തോന്നുന്നു. സഖാവിന്ന് എല്ലാ നന്മകളും ഉണ്ടാവട്ടെ.!

    • @shafeerkwt9700
      @shafeerkwt9700 3 роки тому +3

      @@raveendrank3995 തീർച്ചയായും, സഗാവേ

    • @sivaramankollamparambil351
      @sivaramankollamparambil351 3 роки тому

      Sivaram

    • @anwar1331
      @anwar1331 3 роки тому

      Yes Leader is 🇮🇳Leader.🇮🇳K.ARUNAKARN🇮🇳

    • @ashtaman
      @ashtaman Рік тому

      @@shafeerkwt9700 ശാരീരികമായ സാമ്യവു൦....

  • @nehakarthika4254
    @nehakarthika4254 3 роки тому +66

    ഇദ്ദേഹം ഉള്ള ചാനൽ ചർച്ച എനിക്ക് ഭയങ്കര ഇഷ്ടമാണ്‌. എന്തിനും മറുപടിയുണ്ട്. ഡിബേറ്റിൽ ഇദ്ദേഹത്തെ തോല്പിക്കാൻ ആവില്ല 👍👍

    • @travelraj7365
      @travelraj7365 3 роки тому +1

      Right 💙👍

    • @oscarjamal2284
      @oscarjamal2284 3 роки тому

      i realize it's kinda off topic but do anyone know a good place to watch newly released tv shows online?

    • @joelkaysen2452
      @joelkaysen2452 3 роки тому

      @Oscar Jamal Flixportal xD

    • @oscarjamal2284
      @oscarjamal2284 3 роки тому

      @Joel Kaysen thanks, I went there and it seems like they got a lot of movies there :) Appreciate it !

    • @joelkaysen2452
      @joelkaysen2452 3 роки тому

      @Oscar Jamal No problem :)

  • @ansarmajeed2457
    @ansarmajeed2457 3 роки тому +106

    ഈ interview കൊണ്ട് ഉണ്ണിത്താൻ സാറിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി.

    • @asimon4611
      @asimon4611 3 роки тому +3

      I know him.. No hide and seek politics... Very straight forward person....

    • @pooncholamuhammadali
      @pooncholamuhammadali 3 роки тому +3

      എനിക്കും

    • @hashimkv3526
      @hashimkv3526 3 роки тому +3

      എനിക്ക് യേറേ ഇഷ്ടം ദൈവംദീർഘായുസ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

    • @travelraj7365
      @travelraj7365 3 роки тому +2

      തീർച്ചയായും💙💙👍🙏

    • @Mathewmc8391
      @Mathewmc8391 6 місяців тому

      ​@@asimon4611❤❤❤89

  • @musthafapm7195
    @musthafapm7195 3 роки тому +35

    സാർ ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് ഇനിയും പ്രാർത്ഥിക്കും അങ്ങൊരു ഇനിയും ഉയർന്ന നിലയിൽ എത്തട്ടെ

  • @devadathan
    @devadathan 3 роки тому +76

    ഇ പി എന്ന നല്ല മനുഷ്യൻ ... നമ്മുടെ മുന്നിലുള്ള ഇമേജുകളെ മാറ്റി മറിക്കുന്ന ഇന്റർവ്യൂ

  • @rajikoshy2651
    @rajikoshy2651 3 роки тому +17

    Rajmohan is real Congress man without any group .. All the best sir…

  • @johnsondevasia
    @johnsondevasia 3 роки тому +24

    അത്ഭുത മനുഷ്യൻ ...🌹wonderful talk 🙏

  • @unnikrshnan2398
    @unnikrshnan2398 3 роки тому +53

    കോൺഗ്രസ് പാർട്ടിയിലെ, സൗമ്യനും സത്യസന്ധതയുടെയും, നേർകാഴ്ച്ച, ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ, അങ്ങേക്ക് ഒരായിരം, വിപ്ലവാഭിവാദ്യങ്ങൾ

  • @sachinzachariah6864
    @sachinzachariah6864 3 роки тому +41

    രാജ്‌മോഹൻ ഉണ്ണിത്താൻ ഇഷ്ടം ❤

  • @bijupaul4197
    @bijupaul4197 3 роки тому +12

    രാജ്‌മോഹൻ ഉണ്ണിത്താൻ ജയിക്കാൻ വേണ്ടി പ്രാർത്ഥിച്ച ഒരാൾ ആണ് ഞാൻ.... 🙏🙏🙏🙏റിസൾട്ട്‌ tv ൽ കണ്ടപ്പൾ ചങ്കിടിപ്പ് ആയിരുന്നു... 🙏🙏🙏

  • @sks8198
    @sks8198 3 роки тому +33

    ഞാൻ ഉണ്ണിത്താൻ സാറിന്റെ ഫാനാണ്. വീട്ടിത്തുറന്നു സംസാരിക്കുന്ന പ്രകൃതം കൊണ്ടു ചവുട്ടി താഴ്ത്തിപ്പെട്ട, കേരളത്തിന്‌ കിട്ടാതെ പോയ ഭരണകർത്താവ്. കുടുംബ വാഴ്ചയെ വെറുക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പാർട്ടിയോട് താല്പര്യമില്ല. കോൺഗ്രസ് ബിജെപിക്കു ബദലായി ദേശീയ തലത്തിൽ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നു. ഇദ്ദേഹം കൊല്ലത്തു മത്സരിച്ചാൽ മോദി ഫാൻ ആയ ഞാൻ വോട്ടു കൊടുക്കും.

  • @rajup5098
    @rajup5098 3 роки тому +37

    നിഷകളങ്കൻ. ഉണ്ണിത്താനെ വെറുപ്പായിരുന്നും മനുഷ്യത്തൊമുള്ള കുടുംബ സ്നേ ഹി

  • @navaspsheriff4887
    @navaspsheriff4887 3 роки тому +61

    ഇത്രയും കാലം അദ്ദേഹത്തിന് ചാൻസ് കിട്ടാതെ പോയത് നമ്മളുടെ കാസർകോട് കാരുടെ ഭാഗ്യം കൊണ്ട് ആണ് അദ്ദേഹം ഇപ്പോൾ കാസർകോട് കാരുടെ മുത്താണ്

  • @lalyscaria6587
    @lalyscaria6587 3 роки тому +7

    ഇത്രയും നല്ല മനസിന് ഉടമയായ ഉണ്ണിത്താന് എല്ലാവിധ ആശംസയും നന്മയും, അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ
    കൂടുതൽ ഉയരങ്ങളിൽ എത്തുമാറാകട്ടെ
    എല്ലാ മംഗളവും ഉണ്ടാകുമാറാകട്ടെ

  • @stock7764
    @stock7764 3 роки тому +54

    ഒരു പച്ച മനുഷ്യനായ യഥാർത്ഥ കോൺഗ്രസ് കാരൻ..

    • @travelraj7365
      @travelraj7365 3 роки тому +1

      Right....💙🙏👍

    • @asimon4611
      @asimon4611 3 роки тому

      He is my friend. We studied together. Very open minded and friendly person....

  • @mohanakumarannair1028
    @mohanakumarannair1028 3 роки тому +18

    രാഷ്ടീയത്തിലെ നല്ല മനുഷ്യരുടെ നന്മകൾ രാഷ്ട്രീയമായ ചില വിധേയത്വങ്ങൾ കൊണ്ട് പൊതു സമൂഹത്തിന് അറിയാതെ പോയിട്ടുണ്ട്

  • @padmarajrajamony8110
    @padmarajrajamony8110 3 роки тому +21

    ഇ പ്പി. ജയരാജൻ സർ വളരെ നല്ല മനുഷ്യൻ

  • @manissery1956
    @manissery1956 3 роки тому +40

    നല്ലൊരു നേതാവ് ഉശിരുള്ള ഒരാൾ.

    • @rajeshpillai9609
      @rajeshpillai9609 3 роки тому

      ബാംഗ്ലൂർ മുത്തങ്ങ വഴി വിടല്ലേ 😂😂😂😂

    • @travelraj7365
      @travelraj7365 3 роки тому +1

      Right 💙👍💪🙏🇮🇳

  • @deepaksa966
    @deepaksa966 3 роки тому +8

    ഞാൻ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ്... രാജ്മോഹൻ ഉണ്ണിത്താനോട് respect thoniya eppisode...
    Adyamaayi Sajanodu oru ishtam thoniya eppisode....❤️

    • @zainulashiq9705
      @zainulashiq9705 3 роки тому +1

      Thankal congress anubhavi Ayala nann

    • @deepaksa966
      @deepaksa966 3 роки тому

      @@zainulashiq9705 never....
      But not an andhum kammi...
      Respect those who deserve regardless of the clour of the flag they belongs to....

  • @sudhinairkallara
    @sudhinairkallara 3 роки тому +21

    E P jayarajan is great person..very kind and loyal

    • @vivianxavier5905
      @vivianxavier5905 3 роки тому +2

      Ottum ahamkaramilatha nethavanu sakhavu ep.jayarajan valathu paksha madhyamangal thettu dharippicha allanu ep mukhya mavnthryakan yogyathaunde

  • @sreekandanksnair2838
    @sreekandanksnair2838 3 роки тому +27

    ഞാൻ ഇഷ്ടപെടുന്ന രാഷ്ട്രീകാരൻ... 👍

  • @ravindrannairp2332
    @ravindrannairp2332 3 роки тому +30

    സത്യത്തിൽ ഒരു politician😍 നോട് റെസ്‌പെക്ട് തോന്നുന്നത് ഇന്നാണ്

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 3 роки тому +5

    രാജ്‌മോൻ ഉണ്ണിത്താൻ എന്നും രാജാവ് തന്നെയാണ് ജനങ്ങളുടെ ഹൃദയത്തിൽ. സ്ഥാനം മേടിച്ചവരൊക്കെ ഇപ്പോൾ കരഞ്ഞു കൊണ്ട് ഇറുക്കിയാണ്. അത് ഉണ്ണിത്താൻ രാജാവ് തന്നെയാണ്. തല കുനിക്കാത്ത രാജാവ്.

  • @murlimenon2291
    @murlimenon2291 3 роки тому +15

    Shajan.. what a mesmerising interview!! Kalakee Maashe; u asked good questions and gave space too .. Thank you for bringing out the best in Rajmohan Unnithan.. And wish Unnithan sir a very long and succesful life in politics.

  • @ss-wy7ch
    @ss-wy7ch 3 роки тому +33

    കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യ

  • @s.sambath2202
    @s.sambath2202 3 роки тому +7

    His words are from his heart.wonderful interview of a very good human being by a brilliant journalist.

  • @mangalathurijom8695
    @mangalathurijom8695 3 роки тому +14

    Kannu niranju poyi😢😭 , nalla manushyan❣

  • @salamedathil3660
    @salamedathil3660 3 роки тому +5

    എനിക്ക് വലിയ ഇഷ്ടപ്പെടുന്ന ആളാണ് ഉണ്ണിത്താൻ സാർ

  • @josephmathew3052
    @josephmathew3052 3 роки тому +15

    Voice of a sincere and dedicated Party Leader recognised by God through the Good People of Kasaragod.

  • @abdullaok7191
    @abdullaok7191 3 роки тому +3

    A true patriotic, secular, clean, and highly knowledgeable politician with a spine in Congress. Big salute sir. God bless you, your fellow citizens are with you. Pls march ahead without fear. Jai Hind

  • @rasheederattupetta5738
    @rasheederattupetta5738 3 роки тому +5

    സത്യം ഉണ്ണി ത്താൻ ജയിച്ചു വരണം എന്ന് എല്ലാവരും ആഗ്രഹി ച്ചി രു ന്നു

  • @tirucochi
    @tirucochi 3 роки тому +6

    He matches your real character. May Jesus Christ bless both of you.

  • @venugopalv8276
    @venugopalv8276 3 роки тому +6

    U r a wonderful man. U had read the mind of the viewers in entirety. Really u r a wonderful person having the faculty to forecast the mind reading.
    Edo these two elements are now the two comic characters .

    • @asimon4611
      @asimon4611 3 роки тому

      Mr Venugopal you are A wonderful person....you can learn the mind of the people... Keep it up....

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 роки тому +6

    ഒരു നല്ല കോൺഗ്രസ്‌കാരൻ.... പക്ഷെ അദ്ദേഹത്തിന്റെ പാർട്ടി ഒരു കാലത്തും അദ്ദേഹത്തോട് നീതി കാട്ടിയില്ല.... കാസർഗോഡ് സീറ്റ്‌ കൊടുത്തത് തോൽക്കാൻ വേണ്ടിയായിരുന്നു.... ദൈവാധീനവും അവിടുത്തെ ജനങ്ങളും അദ്ദേഹത്തെ ജയിപ്പിച്ചു.....

  • @roshank9369
    @roshank9369 3 роки тому +3

    സത്യം ഈ മനുഷ്യൻ ഒന്നു ജയിച്ചു കാണാൻ ഒത്തിരി ആഗ്രഹിച്ചു എന്റെ അമ്മ പോലും അങ്ങനെ പറയുമായിരുന്നു

  • @hassainarck760
    @hassainarck760 3 роки тому +4

    ഷാജൻ നടത്തിയ ചർച്ചകളിൽ ഏറ്റവും മികവുറ്റതും സ്തുതിയാർഹമായതും ഓർമ്മിക്കാൻപറ്റിയതും,, തെറ്റുദ്ദരിച്ചവരെ തിരുത്താനുതകുന്ന ചർച്ച,,,,🌹🌹🌹🌹🌹

  • @dreambook5234
    @dreambook5234 3 роки тому +3

    ജയരാജൻ നല്ല മനുഷ്യൻ വെക്തി പരമായ അനുഭവം ഉണ്ട്.

  • @abyranni2565
    @abyranni2565 3 роки тому +1

    One of the best Interview series.... great work Sajan ... special thanks for giving him time to speak.
    Unnithan is a great and sincere leader

  • @sreejadas2487
    @sreejadas2487 3 роки тому +10

    ഉണ്ണിത്താൻ ചേട്ടനും വക്കീലും ന്യൂസ്‌ houril ഉണ്ടങ്കിൽ വളരെ ഇഷ്ടം... സത്യസന്ധമായി എല്ലാം കേട്ട് പഠിക്കാൻ സാധിക്കും.

    • @noufalgurukkal
      @noufalgurukkal 3 роки тому +2

      Vakkeel satyam enenkilm parayar undo...

  • @narayananpottis812
    @narayananpottis812 3 роки тому +6

    കാസർകോട് സ്ഥാനാർത്ഥിയായി ചെന്ന സമയത്ത് അവിടുത്തെ നേതാക്കന്മാരുമായി എന്തൊക്കെയോ പ്രശ്നങ്ങളൊക്കെ ഉണ്ടായെന്നും അവർ ഇദ്ദേഹത്തിന് സമയത്ത് ആഹാരമോ വെള്ളമോ പോലുo നൽകാതെ കഷ്ടപ്പെടുത്തിയെന്നു മൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോൾ കാസർകോടുകാർ ചങ്കാണ് കരളാണെന്നൊക്കെ പറയുന്നു.കോൺഗ്രസിലെ പ്രസംഗത്തൊഴിലാളി മാത്രമായിരുന്ന ഇദ്ദേഹത്തിനു് അർഹമായ പദവികൾ ഇനിയും ലഭിക്കട്ടെ.

  • @MrRajeevnambiar
    @MrRajeevnambiar 3 роки тому +7

    സത്യം. ഇ പി ജയരാജൻ അദ്ദേഹം നല്ലൊരു മനുഷ്യനാണ്.

  • @travelraj7365
    @travelraj7365 3 роки тому +1

    ഉണ്ണിത്താൻ സാർ നല്ല ഒരു വ്യക്തിയാണ്🙏💙👍

  • @gcc3028
    @gcc3028 3 роки тому +17

    ആരോടും പ്രതികാരം വേണ്ട...!!!

  • @rajanpp2302
    @rajanpp2302 3 роки тому +1

    പ്രിയ ഉണ്ണിത്താൻ സാർ, ഒരുപടി അവഗണകളുടെയും പീഢനങ്ങളുടെയും
    ഒരു ജീവിതം അതായിരുന്നു അങ്ങ്.....
    പക്ഷേ ദൈവം അങ്ങയെ കൈവിട്ടിട്ടില്ല....
    അങ്ങയെപ്പറ്റി ഒരുപടി വേദന സൂക്ഷിച്ച
    ഒരാളാണ് ഞാൻ, ആരാധിച്ചതും.....
    കാസർകോട്കാർ സ്നേഹമുള്ളവരാണ്,
    ഞാൻ 4 വർഷം അവിടെ സർക്കാർ
    സ്കൂളിൽ അധ്യാപകനായിരുന്നു....
    കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ
    ഞാനേറ്റവും സന്തോഷിച്ച 2 വിജയങ്ങൾ
    അതു അങ്ങയുടെയും സുധാകരേട്ടന്റെയും ആയിരുന്നു.....
    ഗ്രഹണങ്ങളൊരുപടി വിഴുങ്ങിയിട്ടും
    അങ്ങയുടെ ശോഭ കൂടിക്കൂടി വരുന്നതേയുള്ളൂ.....
    ഗുരുവായൂരപ്പന്റെ അനുഗ്രഹം അങ്ങേയ്ക്കുണ്ടാവട്ടെ.....
    കൂട്ടത്തിൽ ഇ പി സാറിനെക്കുറിച്ചു
    പറഞ്ഞ കാര്യങ്ങൾ നന്നായി....
    പലരും നാം അകലത്തിൽ നിന്നും ധരിക്കുമ്പോലെയല്ല , അവരിലെ യഥാർത്ഥ മനുഷ്യൻ മറ്റൊന്നാണ്....
    അല്ലെങ്കിലും രാഷ്ട്രീയത്തിൽ
    വ്യക്തികളോടുള്ള വിദ്വേഷം
    അർത്ഥശൂന്യമാണ്.....

  • @sophievarghese3102
    @sophievarghese3102 3 роки тому +18

    അമ്മടെ മരണം, മകന്റെ accident ഒക്കെ കേട്ടപ്പോൾ നേരിട്ട് കണ്ടപോലെ തോന്നി

  • @jamalmm2888
    @jamalmm2888 4 місяці тому

    സർ പറഞ്ഞത് സത്യമാണ്.
    എനിക്കും തോന്നിയിട്ടുണ്ട്. സർ നല്ല ഒരു 'സ്ഥാനത്ത് വരാൻ

  • @sudheeshsurendran7621
    @sudheeshsurendran7621 3 роки тому +3

    ഉണ്ണിത്താൻ ജയിക്കാൻ ഞാനും പ്രാർത്ഥിച്ചിരുന്നു

  • @bennymathew478
    @bennymathew478 3 роки тому +1

    ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്, എന്നാൽ വര്ഷങ്ങളായി അങ്ങയുടെ ചാനൽ ചർച്ചകൾ കണ്ടിട്ടുണ്ട് അങ്ങ് അങ്ങയുടെ രാഷ്ട്രീയ ജീവിതം ബാലികഴിച്ചു നേതാക്കന്മാർക്കുവേണ്ടി പദ്വെട്ടിയിട്ടുണ്ട് രക്ഷിച്ചിട്ടുമുണ്ട് അങ്ങേക്ക് ഗ്രൂപ്പില്ലാത്തതാണ് പ്രശ്നമായത് എന്നാൽ അങ്ങയെപോലെ സത്യസന്തനും പാർട്ടിക്കുവേണ്ടി മരിക്കാൻ നടക്കുന്നവനുമായ അങ്ങയെപോലുള്ളവർ മുൻ നിറയിലേയ്ക്കു വരാൻ പറ്റാത്തതാണ് ഇന്ന് കോൺഗ്രസിന് പറ്റിയത്

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 роки тому +7

    Good interview

  • @abyranni2565
    @abyranni2565 3 роки тому +1

    One of the best Interview series.... great work Sajan ...
    Unnithan is a great and sincere leader

  • @romeofoodandtravel2023
    @romeofoodandtravel2023 3 роки тому +9

    E.P Jayarajan the Great🙏🙏🙏

  • @eenaduyoutubechannel6363
    @eenaduyoutubechannel6363 3 роки тому +8

    കോൺഗ്രസ്‌ നേതാക്കൾക്ക് ഒരു വിവരവും ഇല്ലേ ഈ ഷാജനാണ് യുഡിഫ് നെ തോൽപ്പിച്ചത്

  • @kasaragodkal148
    @kasaragodkal148 3 роки тому +28

    കോൺഗ്രസ് കഴിവുള്ള നേതാക്കൾ അംഗീകരിക്കുന്ന പാർട്ടി അല്ല മണിയടിക്കുന്ന വർക്ക് അംഗീകാരം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

  • @ravisankar8992
    @ravisankar8992 3 роки тому +10

    ഇത്രയേയുള്ളു ഇവരുടെയൊക്കെ രാഷ്ടീയം

  • @majeedpareed9346
    @majeedpareed9346 3 роки тому +2

    ഷാജ കൊടകര ലഹള 2021 നേ കുറിച്ചൊരു വീഡിയോ ചെയ്യൂ.

  • @mathewsmathews2030
    @mathewsmathews2030 3 роки тому +7

    Minds are like parachutes; they work best when open.
    ____ Thomas Dewar

  • @sukumaranag4171
    @sukumaranag4171 3 роки тому

    എനിക്കെന്നും ഇഷ്ടപ്പെട്ട നേതാക്കളിൽ ഒരാളാണ് ശ്രീ ഉണ്ണിത്താൻ.ആ വാക്ധോരണി പ്രത്യേകിച്ചും.ഉള്ളം തുറന്നുള്ള ഈ വാക്കുകൾ അതു എവിടെയൊക്കെയോ ഒരു തേങ്ങൽ ഉണർത്തിയ പോലെ അനുഭവപ്പെട്ടു.

  • @ahmadkoyyam3228
    @ahmadkoyyam3228 3 роки тому +5

    Mm maniye interview cheyyanam sajan sir

  • @gopikv3368
    @gopikv3368 3 роки тому

    സ്നേഹിക്കയില്ലാഞ്ഞാൻ
    നോവുമാത്മാവിനെ
    സ്നേഹിച്ചിടത്തൊരു
    തത്വശാസ്ത്രത്തെയും.
    ❣️❣️രാജ്‌മോഹൻ ഉണ്ണിത്താൻ ❣️❣️

  • @RajeevKumar-eu3wg
    @RajeevKumar-eu3wg 3 роки тому +1

    എനിക്ക് വളരെഇഷ്ടമുള്ള നേതാവാണ്

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 роки тому +2

    Very good explanation, information. Very good interview .

  • @joekurian7
    @joekurian7 3 роки тому +1

    I was wrong about Mr. unnithan who is bold and good personality .

  • @ravindranpm4655
    @ravindranpm4655 3 роки тому +9

    സാജൻ എന്തോ ഒരു പേര് പറഞ്ഞു, ജയശങ്കർ, ആർക്ക് വേണം, ഇനിയും വിവരം വന്നില്ലേ? സാജന്, അത് നിന്റെ അഭിപ്രായം ജനങ്ങളുടെ തലയിൽ വയ്ക്കരുത്

  • @jaleelparappurath9414
    @jaleelparappurath9414 3 роки тому

    ഇദ്ദേഹത്തിന്റെ തല ഏതെങ്കിലും ചാനൽ ചർച്ചയിൽ കണ്ടാൽ ഞാനത് നിർബന്ധമായും കണ്ടിരിക്കും സമയമില്ലെങ്കിൽ ലിങ്ക് സേവ് ചെയ്തു പിന്നീട് അത് കണ്ടിരിക്കും 100% കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഇദ്ദേഹം ദീർഘകാലം രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കട്ടെ എന്നാശംസിക്കുന്നു ❤❤❤🌹👍👍🤝🤝❤

  • @AnilKumar-sg5lv
    @AnilKumar-sg5lv 3 роки тому +1

    Outstanding interview, .....

  • @travelraj7365
    @travelraj7365 3 роки тому +2

    നല്ല പ്രോഗ്രാം💙👍

  • @Blofeld811
    @Blofeld811 3 роки тому +3

    Great interview 👍

  • @try2robin
    @try2robin 2 роки тому +1

    EP Jayarajan talk @ 8:00

  • @nammudepaithrkam7808
    @nammudepaithrkam7808 3 роки тому

    സാർ ഞാനും ഒരു വോട്ട് തങ്ങൾക്ക് നൽകിയിരുന്നു നന്മകൾ നേരുന്നു

  • @p.c.sreekumar3786
    @p.c.sreekumar3786 3 роки тому +8

    നമസ്‌കാരം

  • @philipchacko2872
    @philipchacko2872 3 роки тому +6

    My prayer for you

  • @StartreckTu
    @StartreckTu 4 місяці тому +1

    EP is a gem.... ❤

  • @bhamicro409
    @bhamicro409 3 роки тому +11

    പക്ഷെ നെറ്റിയിൽ കരിപ്രസാദം തൊടാൻപേടിക്കരുത്. തൊടണം.

    • @harindran.k8207
      @harindran.k8207 3 роки тому

      വേണ്ട ഭക്തി മനസ്സിൽ മതി.
      കാസർകോട്കാരെ വിഷമിപ്പക്കരുത്.

    • @harindran.k8207
      @harindran.k8207 3 роки тому

      @HACKER ONLINE BEWARE...
      അതെ. Not every religion has the strength to take criticism/introspection.

    • @harindran.k8207
      @harindran.k8207 3 роки тому

      @HACKER ONLINE BEWARE...
      സമുഹമാറ്റം തലമുറകളിൽ കുടി മാത്രമെ സാധിക്കൂ. പെട്ടെന്ന് ഉണ്ടാവില്ല.
      Education and information, scientific temper is the key .
      Science നെ religion ആക്കൂ.

    • @harindran.k8207
      @harindran.k8207 3 роки тому

      @HACKER ONLINE BEWARE
      They are brainwashed at a younger age and their capabilities for freethinking is lost . Politician encourages them for they vote in group and are a votebank .
      Same time divide majority community on caste lines .
      Who cheated dalits after independence ???
      Why dalits and ONB like KPMS ,DHEEVARA SABHA ,viswakarma do not have even one educational institutions while ninety percent are cornered by organised votebanks.
      Who were the educational ministers??
      Not brahmins .
      Why land holdings of DALITS/OBC is the least ???
      Who were the revenue ministers???
      Not brahmins.
      Now RSS started THANTHRA VIDYA PEEDOM to train dalits also to become POOJARIS.
      BHAGWAT geetha chapter 4.13 to 23
      CHATHUR VARNYAM MAYA SHRUSHTAM GUNA KARMA VIBHAGA SHA.
      Meaning caste/verna is by karma and not by birth.
      But this cannot be taught to Hindus in India as art 30A doesn't permit teaching of hindu scriptures in school .

  • @sandrosandro6430
    @sandrosandro6430 3 роки тому +4

    നേരേവാ, നേരേപോ.
    നെറ്റിയിലെ നേരെയുള്ള കുറി നേരേപോയി!

  • @colmanaugustus5808
    @colmanaugustus5808 3 роки тому

    Yes Unnithan is good & respectful party member & she should been a given a good place in the party earlier & when he is a chennel speech I watch for he speaks the truth , a very good man .

  • @joeljohnshaji3791
    @joeljohnshaji3791 3 роки тому +5

    നിങ്ങൾ ആണ് ഹീറോ 💙

  • @okokok916
    @okokok916 3 роки тому +4

    അങ്ങയെ പണ്ടേ ഇഷ്ടമാണ് പണ്ട് പറഞ്ഞാൽ 30 വർഷം മുൻപ്

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 роки тому +2

    നല്ല ഹൃദയത്തിന്റെ ഉടമ

  • @zainulashiq9705
    @zainulashiq9705 3 роки тому +1

    The truthfulness is the sword of almighty god . Nothing can defeat it

  • @kshankarapillai
    @kshankarapillai Рік тому

    very good man and sincere in politics.what ever he is telling is correct.

  • @rajmohangopinathan1
    @rajmohangopinathan1 3 роки тому +4

    താങ്കളെ എനിക്ക് വല്ല്യ ഇഷ്ട്ടമാണ്. പക്ഷേ കരുണാകരനെ പിന്നിൽ നിന്നും കുത്തി, അത് താങ്കൾ ഒരിക്കലും സമ്മതിക്കില്ല. എങ്കിലും ഇഷ്ട്ടമാണ് താങ്കളെ

    • @oshkosh8619
      @oshkosh8619 3 роки тому +3

      കരുണാകരന്റെ നിഴലായി ആദ്യകാലം മുതലേ അനുഗമിച്ചിരുന്ന ഇദ്ദേഹത്തെ മുരളീധരനും പത്മജയ്ക്കും വേണ്ടി കരുണാകരനാണ് പിന്നിൽനിന്നും കുത്തിയത്

    • @rajmohangopinathan1
      @rajmohangopinathan1 3 роки тому

      കരുണാകരൻ എങ്ങനെ ഉള്ള ആളാണെന്ന് വളരെ അടുത്ത് അറിയാൻ കഴിഞ്ഞവൻ ആണ് എൻ്റെ കുടുംബം

  • @muraliaa6788
    @muraliaa6788 3 роки тому

    ദേശാഭിമാനി യിൽ ജോലി ഉണ്ടായിരുന്ന വിനായക മൂർത്തി വാഹനാപകടത്തിൽ മരിച്ചു പറവൂരിൽ സിപിഐ എം ജില്ല സമ്മേളനത്തിന് ഇ പി എത്തിയപ്പോൾ എലൂരിൽ വിനായക മൂർത്തി യുടെ വീട്ടിൽ വരുകയും അമ്മയെയും ഭാര്യ യെയും ആശ്വാസി പ്പി കുകെയും കുടുംബത്തെ സംരക്ഷിക്കും എന്നും ആറു മാസത്തിനുള്ളിൽ മൂർത്തി യു ടെ അവകാശിക്ക് ജോലി കൊടുക്കും എന്ന് പറഞ്ഞു ഞാൻ ഇപ്പോൾ എറണാകുളം പാർട്ടി ജില്ല സമ്മേളനത്തിൽ നിന്നു വന്നതാണ് തിരിച്ചു അങ്ങോട്ട് പോകുകയാണ് ആരെങ്കിലും പറവൂർക്ക് വരുന്നെങ്കിൽ ഞാൻ വന്ന വണ്ടിയിൽ വരാം എന്നും പറഞ്ഞു യാത്രയായി അന്ന് ഇ പി ദേശാഭിമാനി യുടെ ചുമതല ക്കാരൻ ആയിരിന്നു സഖാവ് ഇ പി ഞങ്ങൾക്ക് തന്ന വാക്ക് പാലിച്ചു വിനായക മൂർത്തി യുടെ അവകാശിക്ക് ദേശാഭിമാനിയിൽ ഉടൻ ജോലി കൊടുത്തു

  • @tomseetim374
    @tomseetim374 3 роки тому +13

    Unnithan is far better the notorious 5 called Oommen Ramesh Mullapally Antony and KC Venugopal

    • @okokok916
      @okokok916 3 роки тому +3

      എനിക്ക് പണ്ടേ ഉണ്ണിത്താന്റെ ആരാധികയാണ്. ചർച്ചയിൽ വരുമ്പോൾ ഇഷ്ടമാണ്

  • @abyranni2565
    @abyranni2565 3 роки тому

    Marunadan, please add rest of the interview series link in the title of all videos so people can easily access to all videos

  • @dineshpookkara9760
    @dineshpookkara9760 6 місяців тому +1

    Great

  • @shajanjacob1576
    @shajanjacob1576 Рік тому

    A gem of an interview, so rare in Malayalam media.

  • @zachariahscaria4264
    @zachariahscaria4264 3 роки тому +6

    അല്ലേലും ഇ പി ജയരാജനെ എല്ലാവരും ഭീകരജീവിയായാണ് കരുതുന്നത്. എന്നാൽ ആ മനുഷ്യന്റെ വ്യക്തിജീവിതം അടുത്തു നിന്നു കാണണം, അടുത്തു സംസാരിച്ചു നോക്കണം. മനുഷ്യന്റെ സ്നേഹത്തിന്റെ ശരിയായ സ്പർശനം കാണാം.

  • @mvmv2413
    @mvmv2413 3 роки тому +2

    Straight forward politician. ഒരു term kpcc പ്രസിഡന്റ്‌ ആകാനും അർഹതയുള്ള ആൾ. Memory canvas സുഭദ്രം.
    m വര്ഗീസ്.

  • @kasimkp462
    @kasimkp462 3 роки тому +1

    Rajmohan unnittan polichu jaihinde

  • @Ismayilvga
    @Ismayilvga 3 роки тому +1

    ജനങളുടെ ഇടയിൽ ഇറങ്ങി സ്വധീനം ഉണ്ടാക്കിയ നേതാവാണ് ഉണ്ണിത്താൻ.....

  • @agrpanicker5471
    @agrpanicker5471 3 роки тому

    Sri.Rajmohan Unnithan used to be booked by Youth Congress workers for his presence and speech in public meetings all over Kollam District.Sri.Unnithan had a Fiat 1100 car .He would arrive in time in that car and address the public meeting. Nobody paid him any amount for his travel .He never expected anything in return for his work.He was never given due consideration for years.The only position given to him was the post of the Chairman,Kerala State Film Development Corporation for a very short period. He was not given any seat with 40% possibility to win. He had no hesitation to contest against Sri.Kotiyeri Balakrishnan in Thalassery.Kasargod parliament seat given to him was to fight and fail.But Sri.Unnithan was blessed by the people of Kasargod. Sri.Unnithan made history..

  • @anilkurian2398
    @anilkurian2398 3 роки тому +3

    Unnithan nalla manushan

  • @mardonamessi68
    @mardonamessi68 Рік тому +1

    Rajmohan unnithan sir super

  • @jessyjoseph9716
    @jessyjoseph9716 3 роки тому +1

    Very.good.thanks

  • @AjayAjay-uq2qt
    @AjayAjay-uq2qt Рік тому

    ഒരുപാട്അറിവുകളുള്ളനേതാവ് ജയ് ഉണ്ണിത്താൻ ജയ് കോണ്ഗ സ്

  • @sonyvarghese473
    @sonyvarghese473 2 роки тому

    ഉള്ളതും ആരുടെ മുഖത്ത് നോക്കിയും പറയുന്ന ചങ്കുറ്റം ഉള്ള അപൂർവം കോൺഗ്രെസ്സുകാരിൽ ഒരാളാണ് മിസ്റ്റർ രാജ് മോഹൻഉണ്ണി ത്താൻ.

  • @RenjithlalSR
    @RenjithlalSR 3 роки тому +2

    ജനങ്ങൾ പ്രാർഥിച്ചത് കൊണ്ട്, കോൺഗ്രസ് സീറ്റ് കിട്ടില്ല. അപ്പോൾ കോൺഗ്രസ് നേത്ര്വത്വം ഉണ്ണിത്താന് സീറ്റ് കൊടുത്ത് കൊണ്ടാണ് പുള്ളി, ജയിച്ചു MP ആയതു. എന്നിട്ടു നന്ദിയോടെ, സീറ്റ് കൊടുത്ത ആ നേതൃത്വത്തെ ഒന്ന് സ്മരിയ്ക്കാൻ പോലും പുള്ളി തയ്യാറല്ല.
    എന്ത് കൊണ്ടാണ് കോൺഗ്രസ് എന്ന പാർട്ടി നന്നാകാത്തതു എന്ന് മനസ്സിലായല്ലോ.

  • @chandrakumar8918
    @chandrakumar8918 3 роки тому

    unnithan elder brother. is a great leader good luck

  • @salino9508
    @salino9508 3 роки тому +1

    Nice message

  • @sos1299
    @sos1299 3 роки тому +2

    The real politicians ❤❤