തൃശൂരിൽ മാധ്യമപ്രവർത്തകന് നേരെ ടൂറിസ്റ്റ് ബസ് സംഘത്തിന്റെ കയ്യേറ്റം

Поділитися
Вставка
  • Опубліковано 17 вер 2024
  • തൃശൂരിൽ മാധ്യമപ്രവർത്തകന് നേരെ ടൂറിസ്റ്റ് ബസ് സംഘത്തിന്റെ കയ്യേറ്റവും വധ ഭീഷണിയും, ജന്മഭൂമി ദിനപത്രത്തിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ ജീമോൻ കെ പോളിന് നേരെയാണ് അതിക്രമമുണ്ടായത്, കയ്യേറ്റദൃശ്യങ്ങള്‍ മൊബെെലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു, സംഭവത്തില്‍ ജീമോന്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ ഈസ്റ്റ് പോലീസ് കേസെടുത്തു| thrissur journalist| tourist bus drivers
    #janmabhumi #journalist #thrissur #touristbuskerala #reporterlive
    #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    UA-cam1►ua-cam.com/users/channe....
    UA-cam2►ua-cam.com/users/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 44

  • @mayavithanzeeer3793
    @mayavithanzeeer3793 Рік тому +31

    തോന്നി വാസം കാണിച്ചാൽ കിട്ടും ഇനിയും കിട്ടും

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb Рік тому +10

    മാധ്യമ പ്രവർത്തകർക്ക് അടുപ്പിലും ആകാം. ചോദ്യം ചെയ്താൽ വലിയ അപരാധം ആകും പോലും.

  • @Sk666-8s
    @Sk666-8s Рік тому +1

    തോന്നിവാസം arum വെച്ച് പൊറുപ്പിക്കില്ല

  • @ajgameing6917
    @ajgameing6917 Рік тому

    ഇത് എല്ലാ ന്യൂസ്കാർക്കും പാടം ആകട്ടെ

  • @vavachinandhu3277
    @vavachinandhu3277 Рік тому

    നന്നായി കുറച്ച് പേരുണ്ട് ബാഗും തൂക്കി വിവരക്കേട് കാണിക്കും

  • @muhammednihal5443
    @muhammednihal5443 Рік тому +5

    നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കാതെ അവനിക്കിട്ട് നാലെണ്ണം കൊടുക്കാമായിരുന്നു ഇനി ഇതുപോലെ തെമ്മാടിത്തരം കാണിക്കാൻ പാടില്ല റിപ്പോർട്ടർമാർ ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കണം

  • @sha-nd7ur
    @sha-nd7ur Рік тому +4

    റിപ്പോർട്ടർ ചാനൽ ആണെങ്കിലും കയ്യേറ്റം ചെയ്യും. വൃത്തികെട്ട പരിപാടി ആണ്. എല്ലാ ബസും ഒരേപെലെയ റോഡിൽ ഇറങ്ങിയ നിയമം. ടൂറിസ്റ്റ് ഓടിയിട്ടാണ് ഗവണ്മെന്റ് പിടിച്ചു നിക്കുന്നെ. കൂടുതൽ tax വാങ്ങീട്. നിങ്ങൾക് വേറെ ന്യൂസ്‌ വല്ലതും പിടിക്കറാ. പാവങ്ങളെ ഇങ്ങനെ ഉപദ്രവിച്ചു അറിവാങ്ങണോ. കഷ്ടം

  • @rajeevkk1277
    @rajeevkk1277 Рік тому +1

    റിപ്പോർട്ടക് എന്താ കൊമ്പുണ്ടോ അവന്മാരുടെ കഞ്ഞികുടി മുട്ടിക്കാൻ നോക്കുകയും എന്നിട്ട് അവരുടെ ഇടയില്ലേക് ഇ ക്യാമറയും കൊണ്ട് ചെല്ലാൻ നിങ്ങക്ക് ഉളുപ്പില്ലേ കഷ്ട്ടം

  • @rajathbabu6482
    @rajathbabu6482 Рік тому +5

    ഇന്നലെ ഇ news വേറെ രീതിയിൽ ആണല്ലോ വന്നത്

  • @akhilsukumar7044
    @akhilsukumar7044 Рік тому

    തല്ലു വച്ചു കൊടുക്കണം ബ്രോ

  • @z1_gaming706
    @z1_gaming706 Рік тому

    സ്വാഭാവികം 😄

  • @koshikuriyan88
    @koshikuriyan88 Рік тому +2

    Well-done

  • @unnikannanskomban729
    @unnikannanskomban729 Рік тому

    Nannayiiiipoyiii ❤️❤️❤️

  • @chekuthankutty
    @chekuthankutty Рік тому

    കോണക്കുന്ന മീഡിയ തോന്നിയപോലെ ആണെങ്കിൽ അടി കിട്ടും

  • @jackff1317
    @jackff1317 Рік тому

    Ayinn 🤣🤣🤣🤣🤣

  • @nibinchandran5483
    @nibinchandran5483 Рік тому +1

    നന്നായി ❤️

  • @lijomathew0967
    @lijomathew0967 Рік тому

    Good adipoli

  • @shabeerhussain2761
    @shabeerhussain2761 Рік тому

    News reporter aayal enda
    Komb ndo

  • @nijonj348
    @nijonj348 Рік тому +1

    Nannyii ath🤣🤣

  • @Kannurkaran5522
    @Kannurkaran5522 Рік тому +1

    സുജിത്തേട്ടന്റെ സൗണ്ട് ആണല്ലോ 😂😂

  • @nidhishprabhakar7775
    @nidhishprabhakar7775 Рік тому +1

    Sarikkk tourist bus presthaanathe illlatha kaaryangal indaaki thakartha news kaaarkkk ethire nthelum cheyyan pattuo

  • @helmatguy5079
    @helmatguy5079 Рік тому

    Ahh madhyamaprevarthan mathram alla avarum thozhilalikala..... Madhyama prevarthakan ennu paranj ingane pokanda karyamilla.... Oralde vtl keri ahrelum adikan vanna arum nokki nikilla enne thalliko paranj... Athupole thanna oro presthanavum.... Nale oru mediyaude officil keri vann oral adikramam kanichal ningal nokki nikuoo.....

  • @_dhe_blacklisted_boy1656
    @_dhe_blacklisted_boy1656 Рік тому

    Kanakkayipoyi

  • @sajeevmanusajeevmanu5089
    @sajeevmanusajeevmanu5089 Рік тому

    നന്നായി പോയി ഒരുത്തനു മാത്രം അല്ല എല്ലാർക്കും കിടണം

  • @chekuthankutty
    @chekuthankutty Рік тому

    റിപ്പോർട്ടർ ചേട്ടാ പോയി കഴപ്പ് തീർക്ക് 😂😂😂

  • @ashlinpoulose9566
    @ashlinpoulose9566 Рік тому

    Ningal enthina tourist bussinte nenjathekk kerane avarade nenjath keran poyittalle iniyum kittum

  • @joejoy793
    @joejoy793 Рік тому

    Hihihi😂

  • @Fathah_leo
    @Fathah_leo Рік тому

    Ayin... 😂

  • @touristhub7463
    @touristhub7463 Рік тому

    Ayine😹

  • @nidhishprabhakar7775
    @nidhishprabhakar7775 Рік тому

    Thenditharam kaanichittt thanne allle 😂😂

  • @sudhianjali2002
    @sudhianjali2002 Рік тому

    Umb punkalle

  • @ഭരചന്ദ്രൻı

    Munjitharam കാണിച്ചിട്ട് അല്ലെ

  • @SalimSalim-nl7ew
    @SalimSalim-nl7ew Рік тому

    🤣🤣🤣

  • @Saraths4821
    @Saraths4821 Рік тому

    ബസ്സ് കര പേരിനു കേസു എടുക്കണം.

  • @ഭരചന്ദ്രൻı

    Reporter anel ntha avan aara avanu komb onullallo

  • @swaroopraj4361
    @swaroopraj4361 Рік тому

    🤣🤣🤣🤣🤣