Parayam Nedam | Episode -326 | MG Sreekumar & Kannur Sherif | Part 1 | Musical Game Show
Вставка
- Опубліковано 26 кві 2022
- Musical Game Show with MG Sreekumar
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
UA-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. - Розваги
ഇക്ക. ഒരു മുത്താണ്🌹
മനുഷ്യതമുള്ള കലാകാരൻ 👌👌👌
ഷെരീഫ്ക്കാ ഒട്ടും അഹഭാവം ഇല്ലാത്ത ഒരു നല്ല മനുഷ്യൻ 🥰❤
Sheriff ikka.. താങ്കൾ ഒരു complete musician ആണ്... ആ എളിമ.. ജന്മങ്ങൾ അങ്ങേക്ക് പകർന്ന പുണ്യം 🙏😊
ഇദ്ദേഹത്തിന്റെ ഹരിമുരളിരവം കവർ വേർഷൻ കേട്ടിട്ടുണ്ട് ഗംഭീരം മാപ്പിള ഗാനഗായകരിൽ ക്ളാസിക്കൽ പാടാൻ കഴിയുന്ന അപൂർവ ഗായകൻ ആണ്
1978 കേട്ട ഈ ഭക്തി ഗാനം ഇന്നും മനസ്സിൽ നില നിൽക്കുന്നു priya
എന്തൊരു ഫീൽ ഉണ്ണി മേനോനെ പോലെ എന്നും ഓർമ്മിക്കുവാൻ ഒരു പിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഭാവഗായകൻ.
മലയാള സിനിമ അവഗണിച്ച സംഗീതത്തെ ഇത്രയും ഹൃദത്തമാക്കിയ നല്ല എളിമയുള്ള ഒരു നല്ല മനുഷ്യൻ
Kannur Shereef ❤️🔥 എം.ജി. ചേട്ടാ.. അങ്ങ് പാടിയ ആയിരം കാതമകലെയാണെങ്കിലും എന്നത് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണ്.. അങ്ങ് പാടിയ വരികളികളിൽ തെറ്റുണ്ട്.. തിരുത്തണം.. എൻ്റെ തെറ്റാണെങ്കിൽ എന്നെ തിരുത്തി തരുവാൻ അപേക്ഷ ❤️🙏 സാഫല്യം തേടി നേടിയോരെല്ലാം എന്നാണങ്ങ് ഇതിൽ പാടിയത്.. യഥാർത്ഥ വരികൾ സാഫല്യം നേടി തേടിയോരെല്ലാം എന്നാണ് എൻ്റെ അറിവ്
വിട്ടു കള
കറക്ട്
കണ്ടകാലം മുതൽ ഈ വലിയ ഗായകനെ വളരെ ഇഷ്ടം. - വിനയാന്വിതനായ ഈ കലാകാരന് എല്ലാ നന്മകളും ഉണ്ടാവട്ടെ !
ഞാൻ ഇഷ്ടപെടുന്ന രണ്ട് ഗായകരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം.. രണ്ടുപേർക്കും നല്ലത് വരട്ടെ...
Good bles you...
@@feehtal 111111111011001100110110010001010101
ആമീൻ.. സത്യം 👍🏼
Ctrl
🍭🍭🍭👍🍭🍭🍭🍭🍭🍭🍭👍✌️👍✌️👍✌️👍🍭👍🎆🎆🎆🎆🥳🥳🤲🤲🤲🤲🤲🤲🤲🤲🤲🤲
വളരെയധികം നന്മകൾ ഉള്ള വ്യക്തിത്വം...ഒരു ജനതയുടെ സ്വന്തം ഷെരീഫിക്ക.. 🙏
സിനിമയിൽ പാടാൻ അവസരം കിട്ടിയിട്ടും അത് വേണ്ട മാപ്പിള പാട്ട് മാത്രം പാടി ഹിറ്റാക്കുന്ന ഷെരീഫ് ക്കയാണ് എന്റെ ഹീറോ
ഈയടുത്ത് ഒരു പാട്ട് പാടിയിട്ടുണ്ട് സിനിമ : കേശു ഈ വീടിന്റെ നാഥൻ സംഗീതം : നാദിർഷാ
ഉയരങ്ങളിൽ എത്തുമ്പോഴും എളിമ കാത്തു സൂക്ഷിക്കുന്ന ഗായകൻ ഷരീഫ് 👍🏻👌🏻
കണ്ണൂർ ഷെരീഫ് നല്ല ഒരു ഗായകൻ ആണ്. ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ട്. ഗായകൻ അഫ്സൽ ൻറെ കട്ട് ഒണ്ട്....👍🙏❤️💗
വാ നമ്മുടെ ഏവരുടെയും ഇക്ക ശരീഫ് 👍👍👍 ദീർഘ ആയുസ്സ് കൊടുക്കട്ടെ അല്ലാഹ് 👍👍🌹🌹🤲🤲🤲
മാഷാഅല്ലാഹ് ഷരീഫ് ഇക്കയ്ക്ക് ദീർഗായുസ് ലഭിക്കട്ടെ ആമീൻ
അയ്യോ പാട്ട് ഹറാം അല്ലെ hoori
@@unmaskingtruthophobes7729 എന്തിനാ സഹോ സഹിഷ്ണത ... എല്ലാരും മനുഷ്യൻമാരല്ലേ...
@@unmaskingtruthophobes7729 നിന്റ മുസ്ലിം സ്ത്രീ മരിച്ചാൽ ഖബറിൽ നിന്ന് ബോകിക്കാൻ പറഞ്ഞ ഹിന്ദു തീവ്രവാദി ഓളം വരില്ല 😌
"Aameen"
@@unmaskingtruthophobes7729
ഒരു സംഘി യെ പ്രസവിക്കുന്നത് മനുഷ്യ സ്ത്രീയല്ല. രാജവെമ്പാലയാണ്.
രണ്ടു ഗായകരെയും വലിയ ഇഷ്ടമാണ് 😍😍
മലബാറിന്റെ മാപ്പിളപ്പാട്ടിലെ സുൽത്താൻ🔥💕💐❣️🙏💥
മാപ്പിളപ്പാട്ടിലെ യേശുദാസ്...
❤️❤️❤️🌹🌹🌹
സത്യം തന്നെ സുഹൃത്തേ
MG AND SHERIF രണ്ടാളെയും ഒരുപാട് ഇഷ്ടം😍
M. G.ഇക്കാകും ഷെരീഫ് ഏകാകും അഭിനന്ദനങ്ങൾ നിങ്ങളുടെ എല്ലാം സൽകർമങ്ങൾക്കും ഈശ്വരൻ അനുഗ്രഹങ്ങൾ നൽകേട്ടേ കുടുബത്തിനും ഐഷാര്യവും അനുഗ്രഹവും സമാധാനവും ആയുസും നൽകുമാറാകട്ടേ നിങ്ങളുടെ പല പാട്ടുക ദുഃഖം വരുബോൾ ഞാൻ കേക്കും അപ്പോൾ കുറേ കരയും പിനെ സമാധാനിക്കും.
തൗഫീഖ് അക്കാലത്തെ ശ്രീ ഏട്ടന്റെ സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ട് ആൽബം. ശ്രീ ഏട്ടനെ വെച്ച് ആൽബം ഉണ്ടാക്കിയ ആൾ ഇന്ന് കൂടെ ഇരിക്കുന്നു
ഇത്രയും വിനയം ഞാൻ ആരിലും കണ്ടിട്ടില്ല ശരീഫ് ക്കാക്ക് നാഥൻ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
Rrl
ചിത്ര ചേച്ചി
ഇത്രയും റേഞ്ചിൽ മാപ്പിള പാട്ട് പാടുന്ന ഒരു ഗായകനും ഇന്ന് കേരളത്തിൽ കാണില്ല
എന്റെ ഇഷ്ട ഗായകര് ലവ് യൂ💘💘💘👍👌👌👌👍👍
നമ്മുടെ m g ഏട്ടനും ശരീഫ് ഇക്കയും നന്നായിട്ടുണ്ട് 👍👍🌹🌹 സൂപ്പർ
ഷരീഫ് ഇക്ക സൂപ്പർ.... ഒരു എളിയ ഉള്ള കലാകാരൻ... 👌👌
ശരിഫിക്ക അഭാര വോയിസ് സൂപ്പർ സിംഗർ എനിക്ക് രണ്ടു പേരെയും വലിയ ഇഷ്ട്ടം
ഒരുപാട് മനുഷ്യത്വം ഉള്ളവർ ആണ് നിങ്ങൾ നിങ്ങക് 2പേർക്കും കുടുബത്തിനും എന്നും 🌹🌹🌹
ഷെരിഫ് Gi യുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ്
My favourite singer, musician....more over a down to earth person ...
1986 ൽ ഗവണ്മെന്റ് സിറ്റി ഹൈസ്കൂളിൽ 6 ആം ക്ലാസിൽ ഒന്നിച്ചിരുന്നു പഠിച്ച സഹപാടി ❤❤❤ഓർക്കാനും ഓർത്തിരിക്കാനും കണ്ണൂർ fm ൽ സംഗീത ടീച്ചർ ആദിയം ശരീഫിനെ എത്തിച്ചത് ഓർമയിൽ വരുന്നു 😄😄
ആഹ് അപ്പോൾ നമ്മൾ ഒരുമിച്ചു പഠിച്ചതാണ് 😀 ഞാനും 6 ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാണ്
ഞാൻ ഒരു കൊല്ലം മാത്രമേ സിറ്റി സ്കൂളിൽ പഠിച്ചുള്ളൂ
😍😍
സന്തോഷം രണ്ടു മഹാഗായകരെ കണ്ടതിൽ, 🙏🙏🙏🌹🌹🌹🌹🌹💖💖💖💖💖💖💖💖
സുബ്ഹാൻ്റെ മസ്ജിദിൽ സുബ്ഹി ബാങ്കുയരുമ്പോൾ.............
ഓഡിയോ കാസറ്റ് വാങ്ങി ഒരു പാട് തവണ കേട്ട ഗാനം.
മനുഷ്യൻ എന്ന ഒരു മതം മാത്രം 💞💞💞🎼🎼🎼🎼🎼💞💞🎼🎼🎼💞💞👌💞💞
എനിക്ക് എറ്റവും ഇഷ്ടപെട്ട ഗായകൻ മാപ്പിള പാട്ടിന്റെ സുൽത്താൻ shareef ഇക്ക
ബഹു:കണ്ണൂർഷെരീഫ് സാറിനെ ഒന്ന് നേരിൽ കാണുവാൻ അത്യധികം ആഗ്രഹിച്ചിരുന്ന ഒരുവ്യക്തിയായിരുന്നു ഞാൻ, 'ദൈവം' 🙏അതിന് വഴികാട്ടിതന്നു, തിരുവനന്തപുരം VOICE of YOUTH,🎼 ബഹു:മ്യൂസിക് ഡയറക്ടർ, ജോസഫ് ഗ്ലാഡ്സ്റ്റൺ (ബാബു), അദ്ദേഹം നിയന്ത്രിയ്ക്കുന്ന ഈ ഓർക്കെസ്ട്രയോടൊപ്പം,'ചങ്ങാനാശ്ശേരി 'പുത്തൂർപള്ളിയിൽ 'പ്രോഗ്രാം ഉള്ളതിനാൽ എനിയ്ക്കും ഈ ടീമിനോടൊപ്പം പോകേണ്ടിവന്നു അന്നവിടെ ഷെരീഫ് സാറിന്റെ പ്രോഗ്രാം ഉണ്ടായിരുന്നതിനാൽ, കാണുവാനും, പരിചയപ്പെടുവാനും കഴിഞ്ഞു -- "ആ ദിവസം നമുക്കാർക്കും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു,-സുനാമി എന്ന ഭീകരൻ നമ്മെ ഭയപ്പെടുത്തിയ ദിവസം
കണ്ണൂർ ശരീഫ് മഹാനായ ഗായകൻ.
Adorable humble personality...sherif bhai..
ലോകത്തിലെ ഏറ്റവും ഇഷ്ട്ടപെട്ട നാട്ടുകാരൻ ആരെന്നു ചോതിച്ചാൽ, ഒരേ ഒരു ഉത്തരം... ശരീഫിക്കാ ❤❤❤❤.... എന്തൊരു രസാ മൂപ്പരെ പാട്ടിനു.... വല്ലാത്ത ഫീലിങ്ങും കിട്ടും...
ഡ്രസ്സിംഗിൽ ശരീഫിക്കയും മനോജ് കെ ജയനും ഒരേ വൈബാണ് ഹെയർ സ്റ്റൈലും 💙💙💙💙💙💙
സത്യം
കണ്ണൂർ എന്ന് കേട്ടാൽ
ആദ്യം ഓർമ്മ വരുക
കണ്ണൂർ ഷെരീഫ് എന്നാണ്
രണ്ടാമത് നമ്മുടെ കണ്ണൂർ സെൻട്രൽ ജയിലും....
നല്ല ഗായകൻ
നല്ല വ്യക്തിത്വം
ഒരുപാട് ഇഷ്ടമാണ് ഷെരീഫിക്കയെ...
മൺമറഞ്ഞു പോയവരും അല്ലാത്തവരുമായി മാപ്പിളപ്പാട്ട് എന്ന ഈ കലാരൂപത്തിന് തുടക്കം കുറിച്ചവരും അതിന് ചുക്കാൻ പിടിച്ചവരുമായ് അനേകം വലിയ കലാകാരൻമ്മാർ ഉണ്ടായിരിക്കാം
പക്ഷേ....?
ഒരു സംഗീത ആസ്വാദകൻ എന്ന നിലയിൽ സിനിമ പാട്ടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന എന്റെയൊക്കെ ശ്രദ്ധയെ
നാടൻ ശീലുകളാലും
ഇമ്പമാർന്ന ഈരടികളാലും
തന്റെ ഉറുക്ക് കെട്ടിയ വശീകരണ ശബ്ദത്താൽ അത്തറ് മണക്കുന്ന മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ട് പോയത്
ശ്രീ കണ്ണൂർ ഷെരീഫ് എന്ന മാപ്പിളപ്പാട്ട് ഗായകന്റെ ആലാപന സൗകുമാര്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു...!
അത്രക്ക് ആകർഷണമായിരുന്നു ഷെരീഫിക്കയുടെ അന്നത്തെ ഓരോ പാട്ടുകളും
ചുരുങ്ങിയ കാലം കൊണ്ട്
സംഗീത ആസ്വാദകരുടെ ഇടയിൽ മാപ്പിളപ്പാട്ടിനെ ഇത്രയേറെ ജനകീയമാക്കിയെടുക്കാൻ കണ്ണൂർ ഷെരീഫിക്കാ നൽകിയ സംഭാവന ചെറുതൊന്നുമല്ല...!!
മാപ്പിളപ്പാട്ട് മാത്രം പാടാനറിയുന്ന മാപ്പിളപ്പാട്ട്ഗായകൻ എന്ന ഷരീഫ്ക്കയുടെ വർഷങ്ങളായുള്ള ഇമേജാണ് സ-രി-ഗ-മ-പ-യിൽ ജഡ്ജായി വന്നതോടെ മാറിക്കിട്ടിയത്....!
I am Big fan of kannor shareefkka....
Sherif ikka ethu pattu padiyalum enthu feel anu … enthu perfection anu ..
രണ്ടുപേരോടും ഒരുപാട് ഇഷ്ട്ടം. ❤️❤️❤️❤️❤️..
നല്ലൊരു സംവാദം..... 🌹🌹🌹🌹🌹സൂപ്പർ.
ഷെരീഫ് ക്ക ചെയ്ത കാര്യം വലിയ
കാര്യ മാണ് ഒരു കുടുംബതിനെ യാണ്
ഇക്ക രക്ഷിച്ചത് 😢😢😢💕💕💕💕💕💕👍👍👍👍👍
ഈ ഗാനം മക്കയിൽ നിന്നും കേൾക്കുന്നു... ഞാൻ... സഫാ മർവയിലും...10നാൾമുന്നേ പോവാൻ കഴിഞ്ഞു...
DuaaaaCheyyanam
പാട്ടുകാരൻ എന്നതിലപ്പുറം ഒരു നിഷ്കളങ്കനായ മനുഷ്യൻ
രണ്ടു ലെജൻസുകൾ 👌
എന്റെ ഇഷ്ട ഗായകൻ
Super episode Shereef jee Namaskkaram
Mg sir ന്റെ എനിക്ക് ഏറ്റവും ഇഷ്ടമായ മാപ്പിള സോങ് ❤️❤️❤️...
My favorite singer.... Shareefka
A sign of simplicity..
ആയിരം കാതം
കേൾക്കുന്തോറും ഇഷ്ടം കൂടിവരുന്നു
Ethu oru nalla show ayi varunnu..M.G. sir super..ee showyil topsinger down ayonnu samsayam🙏🙏 sir ayusumm aarogyavum unadavatte prarthikam🙏🙏🙏
മാപ്പിള പാട്ടിന്റെ ഒരേഒരു ഗായകൻ ശരീഫ്ക്ക.
Congratulation MG and Shareefkaaa...
മലയാളികളുടെ അനോശ്വര ഗായകൻ മാർക്കോസേട്ടനെ എന്ത് കൊണ്ട് എംജി ഈ ഫ്ലോറിൽ കൊണ്ട് വരുന്നില്ല
Mappila Songs 2per Paadumbozhum Vallaatha oru vashyathayaanu voicilum aalapanathilum..ath ivarkk maathram swantham💝💝💝💝
Mg annan slowlly killer voice🥰🥰❤️
MG shreekumar… eee paattu ningl allaaand oraal padiyalum ee feel kitula ❤️
ഇഷ്ടപെട്ട രണ്ടു പേരുടേ സ്നേഹ സല്ലാപം വളരേ എനർജിക്,
HATERS ഇല്ലാത്ത ഗായകരിൽ ഒരാൾ - കണ്ണൂർ ഷരീഫ് ❤
എന്റെ കണ്ണ് നിറഞ്ഞു 😥
അനുഗ്രഹീതകലാകൻഷരീഫ്💕💖💕💖
ഇങ്ങള് shereefkka ...ബർത്താനം പറയുമ്പോൾ എയർ പിടിക്കുന്നേയ്... Masha Allah.... Superb
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
❤️ Sree Ettan ❤️ Shareefka ❤️ It's great to see two Mappila Legends that I really admire, all on one screen 😍😍😍
Masha allhaaa shereef ikka❤❤❤❤❤
MG Sir, oru request ഉണ്ട്. Pandalam ബാലൻ എന്ന പാട്ടുകാരന് ഒരു chance kodukkaamo
🥰🥰എനിക്ക് ഇഷ്ടപെട്ട ഗായകർ ശരീഫ് ജി mj ശ്രീ കുമാർ ജി മാർക്കോസ് ji
എളിമഉള്ള കലാകാരൻ 🇶🇦
ശരീഫിക്കാ ഉയിർ ❤❤❤😘😘
ഷരിഫിക്കാ ഒരു പാട് ഇഷ്ടം
ഇത് ഫാസ്റ്റ് അറിവ് masha alla ഷരീഫ് ഇക്കാ
Nice person ..... Great skill 👍👍👍👍👍👍
My all tyme favorites shereefikka & Mg sir
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ മ്യൂസിക്
അഹങ്കാരമില്ലാത്ത ഈ ഗായകനെ ഒരുപാട് ഉയർച്ചയിലെത്തിക്കട്ടെ
ശരിഫ് നിങ്ങൾ നല്ല ഒരു പാട്ടുkarana
ഒരു ഹിന്ദു ഭക്തി ഗാന ആൽബം ശരീഫികയെ കൊണ്ട് പാടിക്കാൻ... ബന്ധപ്പെട്ടവർ അവസരം നൽകണം
രണ്ടും സൂപ്പർ ഹിറ്റ് ആണ് .. ❤️
ഇതാണ് കേരളം സങ്കികൾ കാണട്ടെ
MG Annan ❤️shareef ikka❤️
Kidu.....🙏
ഇപ്പോൾ പഴയപോലെ സിനിമാ നടന്മാരുടെ ഗൾഫ് പ്രോഗ്രാം ഒന്നുമില്ല ഇപ്പോൾ എല്ലാം സ്വന്തം പ്രോഗ്രാം മാത്രമേ ഉള്ളൂ
Mashaallahh💜💜💜💜💜
ശരീഫ് ഭായ്,... All the best 🌹❤🙏
എംജി ശ്രീ സാർ /ഷെരീഫ് സാർ 🙏🙏🙏🙏🙏
രണ്ട് നക്ഷത്രങ്ങൾ ❤
ഹിന്ദു ഭക്തി ഗാനം അടിപൊളി
Sherif Enik orupad ishtama songs kelkarund conratulations god blessing
Great singer. And a humble human being
Both great legends big salute
Shareef ikka mg sreekumar randu perum poli
ഷരീഫ് ക്കാ വിനിയം ആണ് എനിക്ക് ഇഷ്ടമായ്
Mgyude mappilasong super
ശരീഫിക്കാടെ ജേഷ്ഠന്റെ മകളുടെ കല്യാണത്തിന് ഞാനും പുള്ളിയും (ശരീഫ്ക്ക )കൂടിയാണ് സപ്ലൈ ചെയ്തത് 🙂🙂
ജീവിതത്തില് അത് മതി 👍👍❤️
Shareefka ❤️sreeyeten 💗
Nte muthe shareefkka niggle enthu ishttamanu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പാട്ട് അതീവ ഹൃദ്യം ഇമ്പമായി പടി.... പക്ഷേ.. സാഫല്യം നേടി തേടിയോരെല്ലാം എന്നാണ് ശെരി... ബാക്കിയെല്ലാം ഓക്കേ സംഗതി കൊള്ളാം.... 🙏
Shereefkante pole oru singer ee logathu illa maapilapattinte King shereefka ingal muthaanu
nalla oru program
ഒരു നല്ല മനുഷ്യൻ ❤️🖤
ശരീഫ് ക്കok SUPER