'കുടിയേറ്റം തടയാനുള്ള ഋഷി സുനകിന്റെ നയം തിരിച്ചടിയായി' | Rishi Sunak | UK Elections 2024

Поділитися
Вставка
  • Опубліковано 3 лип 2024
  • കുടിയേറ്റം തടയാനുള്ള ഋഷി സുനകിന്റെ നയം തിരിച്ചടിയായി - ഡോ.അരുൺ ടി.ജി, പ്രൊഫസർ, എസ്സെക്സ് സർവകലാശാല
    #UKPolitics #UKElections #GE2024 #RishiSunak
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 167

  • @aaaultimatesincerity3094
    @aaaultimatesincerity3094 17 днів тому +55

    കുടിയേറി ബ്രിട്ടനിൽ വന്നവൻ കുടിയേറ്റം തടയാൻ ശ്രമിക്കുന്നു ... Best ...

    • @binoyanthony4094
      @binoyanthony4094 17 днів тому +13

      Kudiyeri evide vannavar democracy venda muslim laws madhi ennum paranju evide raali nadathi , adhu nalladhanallo alle

    • @ai89748
      @ai89748 17 днів тому +3

      ​@@binoyanthony4094 ഋഷി സുനക് കുടിയേറി വന്നതാണോ.appol avane കുടിയേറ്റ നിയമം കൊണ്ടുവരാൻ ഉള്ള അവകാശം ഇല്ല😂

    • @aaaultimatesincerity3094
      @aaaultimatesincerity3094 17 днів тому

      @@binoyanthony4094 ഇവിടെയുള്ള മുസ്ലിംകൾ കുടിയേറി വന്നവരല്ല ... ഇവിടെ ഉണ്ടായിരുന്ന പിന്നോക്ക വിഭാഗ ഹിന്ദുക്കൾ മത മാറി മുസ്ലിംകളായതാണ് ...

    • @ar_leo18
      @ar_leo18 17 днів тому

      ​@@binoyanthony4094angane oru rally nadanno.. any proof..

    • @TheExpressionist01
      @TheExpressionist01 17 днів тому +1

      He is silent on people coming illegally
      During his tenure the standards of skilled workers coming into the country is at the lowest favouring private healthcare sector but neglected NHS. Also his attitude towards “working class” . 😅

  • @Artvlog11
    @Artvlog11 17 днів тому +14

    ശരിക്കും നമ്മുടെ നാട്ടിൽ ജീവിത പ്രശ്നവും വില കയറ്റം ഒന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസാരം ഇല്ല ജാതി മാത്രം ജാതി പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല എന്നു ഇന്ത്യൻ ജനത എന്നാ തിരിച്ചറിയുക

    • @mdsalu7685
      @mdsalu7685 17 днів тому

      Evm ഇല്ലെങ്കിൽ ഇന്ത്യയിലും ഭരണമാറ്റം ഉണ്ടായേനെ

  • @pradeeshjames4063
    @pradeeshjames4063 17 днів тому +53

    സായിപ്പിന് സായിപ്പിനെ മതി ഇന്ത്യക്കാരൻ out 🤣

    • @nomiko5387
      @nomiko5387 16 днів тому

      അവസാനo മിഷനറിമാർ ചിരിച്ചു.
      മതം മാറാനുള്ള അദ്ദേഹത്തിൻ്റെ ചെറുത്തുനിൽപ്പ് അദ്ദേഹത്തെ താഴെയിറക്കി.
      ഇന്ത്യൻ വംശജനായ പശ്ചാത്തലം കാരണം മതഭ്രാന്തന്മാർ അദ്ദേഹത്തെ എപ്പോഴും ലക്ഷ്യമിട്ടിരുന്നു,
      അദ്ദേഹം കേരളത്തിൽ നിന്നുള്ള പാസ്റ്റർമാരുടെയും മിഷനറിമാരുടെയും മതപരിവർത്തനത്തിനുള്ള നിരന്തരമായ സമ്മർദ്ദത്തിന് ഒരിക്കലും വഴങ്ങിയില്ല.
      അദ്ദേഹം എന്ത് ചെയ്താലും
      മതം മാറുകയില്ല അതുകൊണ്ട് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റണം എന്നായിരുന്നു കാനഡയിൽ നിന്നുള്ള
      കൺവേർട്ട് മിഷനറിമാർ കൊടുത്ത റിപ്പോർട്ട്.

  • @Jubylive
    @Jubylive 17 днів тому +13

    കുടിയേറ്റം തടയാനുള്ള നയം സുനകിന്റെ തലയിൽ വയ്ക്കാനാണ് ശ്രീ. ഋഷി സുനകിന് സ്ഥാനം കൊടുത്തത് എന്നാണ് ഞാൻ കരുതുന്നത്

  • @joyubinajulio7006
    @joyubinajulio7006 17 днів тому +13

    ഒരു വിദേശി ഇവിടെ കേരളത്തിൽ മത്സരിച്ചാൽ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും അത് ആദ്യം പറ.

    • @vijeshvkumar1937
      @vijeshvkumar1937 17 днів тому +1

      ഋഷി സുനക് എങ്ങനെ ഇന്ത്യൻ പൗരൻ ആകും. അദ്ദേഹം ഔദ്യോഗികമായി ബ്രിട്ടീഷ് പൗരത്വo ഉള്ള ആൾ ആണ്. അദ്ദേഹം ജനിച്ചതും വളർന്നതും ബ്രിട്ടനിൽ തന്നെ ആണ്.

    • @mohammadsadathky3003
      @mohammadsadathky3003 17 днів тому +2

      @@vijeshvkumar1937കുടിയേറി വന്നവൻ കുടിയേറ്റം തടയാൻ നോക്കുന്നു 😂😂😂അവനെ തന്നെ പുറത്താക്കി ജനം 😂😂😂

    • @ai89748
      @ai89748 17 днів тому

      ​@@vijeshvkumar1937അവൻ കുടിയേറിയവൻ ആണൊ അല്ലയോ 😂

    • @tubeamv4275
      @tubeamv4275 17 днів тому

      ​​@@mohammadsadathky3003purathu avattey Avan it is good.Karanam avidey security issues enthayalum inni undavum.Pro-pakistani agenda ulla set aalukal okkae avidey already und.Inni UK theerumanam aavum😂.Inniyum angottu thaney anganathey kurey peru poyaal ethra nallatha.Haavo😂😂

    • @vijeshvkumar1937
      @vijeshvkumar1937 17 днів тому

      @@ai89748 അല്ല. കുടിയേറി വന്നത് പുള്ളിയുടെ മുത്തച്ഛൻ ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഒരുപാട് ഇന്ത്യക്കാരെ ബ്രിട്ടനിലേക്ക് ഉദ്യോഗസ്ഥൻമാർ ആയി കൊണ്ടു വന്നിട്ടുണ്ട്. ഇത് നിയമപരം ആയ കുടിയേറ്റം ആണ്. എന്നാൽ ബ്രിട്ടനിൽ ഇപ്പോൾ നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങൾ, West ഏഷ്യൻ രാജ്യങ്ങൾ ഇവിടങ്ങളിൽ നിന്നും ബോട്ടുകൾ വഴി യാതൊരു രേഖകളും ഇല്ലാതെ കടൽമാർഗം ബ്രിട്ടനിലേക്ക് അഭയാർഥികൾ നുഴഞ്ഞു കയറുന്നു. ഇതിനെതിരെ ആണ് സുനക് സർക്കാർ നിയമം കൊണ്ടു വന്നത്. നിയമപരം ആയ കുടിയേറ്റവും അനധികൃതമായ കുടിയേറ്റവും രണ്ടും രണ്ട് ആണ്.

  • @josephmethanath3490
    @josephmethanath3490 17 днів тому +20

    സായിപ്പിൻറെ സമാധാനജീവിതം കഴിഞ്ഞു എന്ന് മനസ്സിലാക്കാം എന്നാൽ ഇനി അനുഭവിച്ചു ആദ്യ നിയമനം താത്വിക ആചാര്യനായ ഗോവിന്ദം മാഷിനെ😂😂😂

  • @prashvijayn
    @prashvijayn 17 днів тому +15

    കുടിയേറ്റം തടയണം

  • @lakshmimohan7688
    @lakshmimohan7688 16 днів тому +3

    മൂർത്തി സാറിനു 70 മണികൂർ ജോലി ചെയ്യൻ മരുമോൻ റെഡി 🤣🤸

  • @atruthseeker4554
    @atruthseeker4554 16 днів тому +3

    Sankiyude സ്വഭാവം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കാര്‍ എടുത്ത് പുറത്ത്‌ ഇട്ടു..
    അവിടെ വര്‍ഗീയത കളിക്കാന്‍ നോക്കിയതാണ് 😅😅

    • @a_a_a_a_a7150
      @a_a_a_a_a7150 15 днів тому

      എന്നിട്ട് ഇപ്പോൾ സുടാപ്പിക് സൗകര്യം ആയി. വലിഞ്ഞു കേറി ചെന്ന അഭയാർത്ഥികൾക് ഇനി ധൈര്യമായി വിളിക്കാം " Sharia for UK"

  • @aslamthaiparambil7223
    @aslamthaiparambil7223 17 днів тому +6

    മനുഷ്യ വിരോധിയായ ഒരു ഇന്ത്യൻ മൃഗം അധികാരത്തിൽ നിന്ന് പടിയിറങ്ങുന്നു. സന്തോഷം 🙏

    • @arunradhakrishnana4715
      @arunradhakrishnana4715 13 днів тому

      ആളെ കൊല്ലുന്ന ഇരുകാലികൾ കാരണം യൂറോപ് അനുഭവിക്കുന്നു.

  • @hamsa0123
    @hamsa0123 17 днів тому +4

    ഇന്ത്യൻ വംശജൻ സുനാക് ബ്രിട്ടൻ പിടിച്ചു എന്ന് ചില മോഡി ഭക്തർ പ്രചരിപ്പിച്ചിരുന്നു. അത് യാഥാർഥ്യമായി

  • @harikrishnanps8938
    @harikrishnanps8938 17 днів тому +3

    Nalla kaaryam 😂😂😂

  • @muralidharan3116
    @muralidharan3116 17 днів тому +1

    Prashana pariharam yiniyum pratheekshikkamo ?

  • @bozenjobin
    @bozenjobin 17 днів тому +10

    പ്ലെയിൻ ആയിട്ടു പറയാം... സുനാകിനെ പോലെ ഒരു ഇന്ത്യ കാരൻ പ്രധാനമന്ത്രി ആയതു ബ്രിട്ടീഷ് കാർക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല.. അത് കൊണ്ടാണ് ഒരു മാതിരി പൊട്ടി നിന്ന ലേബർ party അവിടെ ജയിച്ചത്.. ബാക്കി ഉള്ള കാര്യങ്ങൾ എല്ലാം ഏതു പാർട്ടി വന്നാലും അവിടെ മാറ്റം ഒന്നും വരില്ല. തന്നെ അല്ല ഋഷി സുനക് അവിടെ പരമാവധി കാര്യങ്ങൾ ചയ്തു.. ഋഷി സുനാക്കിനേക്കാൾ നല്ല ഒരു പ്രധാനമന്ത്രി അവർക്കു കിട്ടാനും ഇല്ല.

    • @vijeshvkumar1937
      @vijeshvkumar1937 17 днів тому

      ലേബർ പാർട്ടി ബ്രിട്ടനെ പാകിസ്ഥാൻ ആക്കി മാറ്റും. കാരണം അവരുടെ നയം കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ആണ്.

    • @TheExpressionist01
      @TheExpressionist01 17 днів тому

      Who said he is Indian? Do you have any idea how the system works over here?

    • @funserious4412
      @funserious4412 17 днів тому

      അല്ല ഈ കോൺസെർവേറ്റീവ് പാർട്ടി ആശയപരമായി പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന പാർട്ടി അല്ലേ ? ഇവിടുത്തെ ബിജെപി പോലെ . ആ പാർട്ടിയിൽ ഒരു ഇന്ത്യക്കാരനെ പ്രധാന മന്ത്രി ആക്കിയത് ആയാളുടെ പണ കൊഴുപ്പ് കൊണ്ട് മാത്രം ആണ് .

    • @sethunairkaariveettil2109
      @sethunairkaariveettil2109 16 днів тому +1

      Yes by birth and by his relegious beliefs he is a hindu and a pure indian in origin. I hope u know this but acting...😂​@@TheExpressionist01

    • @TheExpressionist01
      @TheExpressionist01 16 днів тому

      @@sethunairkaariveettil2109 let’s conquer Mauritius and declare it India as per your point that place is filled with Indian origin and Hindus mostly
      That doesn’t make everyone with brown colour Indian. people have their own identities bro

  • @josephabraham7434
    @josephabraham7434 17 днів тому +6

    Ini shariya rule

  • @chackoxavier5835
    @chackoxavier5835 17 днів тому

    Sslary increse please❤️

  • @user-vq2te2tk6k
    @user-vq2te2tk6k 17 днів тому

    ജീവിത ചെലവ് കൂടിയത് ആണ് ഒരു കാരണം പിന്നെ ഒരു വിദേശി ഇവിടെ ഭരണത്തിൽ ഇരിക്കുന്നത് മറ്റൊരു കാര്യം

  • @usmanrippon4112
    @usmanrippon4112 12 днів тому

    കുടിയേറി ചെന്ന് അവിടെ പ്രധാനമന്ത്രിയായതിൻ ശേഷം കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്ന് പറയുന്നത് തന്നെ കോമടിയല്ലെ?

  • @umeshunni9944
    @umeshunni9944 17 днів тому +32

    കോവിഡ് കാലത്ത്, സാമ്പത്തിക തകർച്ചയിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചവൻ.. നിസാരക്കാരനായി തോന്നുന്നില്ല.

    • @vickyz169
      @vickyz169 17 днів тому

      ആരാണവൻ

    • @Amalgz6gl
      @Amalgz6gl 17 днів тому +1

      കേവകം കോവിഡ് കാലത്ത് ഉണ്ടായ തിരിച്ചടിയല്ല അത്. തെറ്റായ നയങ്ങളുടെ പരിണിതഫലമാണ്. അതിൽ നിന്നും ബ്രിട്ടന് ഒരു മോചനം ഉണ്ടായിട്ടില്ല. ബ്രിട്ടൻ്റെ സാമ്പത്തിക അടിത്തറ തന്നെ ആടി ഉലയുകയാണ്. അത് കൊണ്ട് തന്നെയാണ് 14 വർഷങ്ങൾക്ക് ശേഷം ജനം ലെബറിനെ തിരികെ കൊണ്ടു വന്നിരിക്കുന്നത്.

    • @TheExpressionist01
      @TheExpressionist01 17 днів тому +1

      UK is still struggling Covid effects inflation bro

    • @ais1076
      @ais1076 17 днів тому +1

      സുനാക്ക് 😊അധികാരത്തിൽ വന്നത് 2022 ലാണ്

    • @sirajnaina8124
      @sirajnaina8124 16 днів тому

      സുന ചെറ്റയാണ് അവൻ തല മറന്ന് എണ്ണ തേച്ചു കുടിയേറി വന്നവൻ കുടിയേറ്റം തടയാൻ ശ്രമിക്കുന്നു വേശ്യകന്യകയായതുപോലെ

  • @thomasitty1515
    @thomasitty1515 17 днів тому +1

    വിദേശികളെ ഉടൻ പുറത്താക്കണം.

    • @ParelJohnyAvaran
      @ParelJohnyAvaran 17 днів тому +2

      നീ ഏത് ഫ്യൂരിടാൻ ആണെടാ

  • @Ak-doc
    @Ak-doc 17 днів тому

    Ruwanda transport didn't work because their court didn't green green flag..it was cripled by their on judiciary

  • @user-qb1bt8of5s
    @user-qb1bt8of5s 17 днів тому

    ഗാസാ യുദ്ധം ഒരു പ്രശ്നവുമില്ല 😂

  • @ammuvilambil8032
    @ammuvilambil8032 17 днів тому +5

    He is British prime minister He will see the economic safety and security of that country .In which relation you wanted to go there? when some people of another religion wanted to come here that too those who went at the time of independence did you allow them freely? Then ?

  • @bluelady.corrupted
    @bluelady.corrupted 13 днів тому

    Indiyakkaranum alla ayal keraleeyanum alla ayal British citizen aanu

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 17 днів тому +3

    ഇതറിഞ്ഞ സംഘി😊😊

    • @aswinlavis98
      @aswinlavis98 17 днів тому +3

      Rishi sunak sanghi ano, athine, than ethado?

  • @eyememyself6307
    @eyememyself6307 17 днів тому

    Pinne avaralle vote cheyyunne

  • @user-sz9cl2ii7y
    @user-sz9cl2ii7y 17 днів тому +31

    ബ്രിട്ടൺ വേഗം ഇസ്‌ലാം രാജ്യമായിക്കൊള്ളും

    • @shamsucp-js4rm
      @shamsucp-js4rm 17 днів тому +5

      അതിനു തനിക്ക് എന്തെങ്കിലും ചിലവുണ്ടോ

    • @user-hp4tk2pl2w
      @user-hp4tk2pl2w 17 днів тому +1

      ​@@shamsucp-js4rmചിലവ്വോ??

    • @mdsalu7685
      @mdsalu7685 17 днів тому

      അസഹിഷ്ണുതയും വെറും ആരോപണവും ചൊറിയലും മാത്രം

    • @Aachu-we4oo
      @Aachu-we4oo 17 днів тому

      😂😂😂😂

    • @thomasitty1515
      @thomasitty1515 17 днів тому +5

      ബ്രിട്ടീഷ് കാർ അവിടെയുള്ള മേത്തൻറ് ബാക്കി പുഞാണി കൂടി മുറിച്ച് കളയാതെ സൂക്ഷിച്ചോ.

  • @saburaghavan5361
    @saburaghavan5361 17 днів тому +1

    ഇന്ത്യയിൽ പോലും സായിപ്പ് (റൗൾ വിൻസി രാഹുൽ )മതി

  • @pksanupramesh178
    @pksanupramesh178 16 днів тому

    ബാഡ് ഡിഡിഷസൺ അല്ല. ജനം തീരുമാനിച്ചു.

  • @ashrafpoochakkad
    @ashrafpoochakkad 17 днів тому +1

    Labor party
    Congratulations

    • @vivekb1151
      @vivekb1151 17 днів тому +4

      Edo labour party is fqr right 😂😂😂...

    • @vivekms9937
      @vivekms9937 17 днів тому

      😂ലാൽ സലാം സഖാവ്‌ 😂😂😂😂Myre

    • @dili9510
      @dili9510 17 днів тому

      നിങ്ങൾ ഉദ്ദേശിച്ച പോലുള്ള ലേബർ പാർട്ടി അല്ല അമേരിക്കൻ നയങ്ങള്ളോട് കൂടുതൽ ചേർന്ന് പോവുന്ന രീതി ആണു അവരുടേത് ട്രമ്പ് വന്നാൽ അവരെടുക്കുന്ന same നിലപാട് തന്നെയാവും ഇവരുടെതും 🙄

    • @srinath3387
      @srinath3387 16 днів тому

      @@vivekb1151 The Labour Party is a political party in the United Kingdom that has been described as an alliance of social democrats, democratic socialists and trade unionists. The Labour Party sits on the centre-left of the political spectrum .

    • @vivekb1151
      @vivekb1151 16 днів тому +1

      @@srinath3387 nope ,it is not a far left party.

  • @shamsucp-js4rm
    @shamsucp-js4rm 17 днів тому +1

    കുടിയേറിയവൻ തന്നെ ഈ നിയമം കൊണ്ട് വരണം എനിക്ക് ശേഷം ഭൂകമ്പം

    • @sirajnaina8124
      @sirajnaina8124 16 днів тому

      അവൻ ചെറ്റയായിരുന്നു ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു

  • @sinivlogzz
    @sinivlogzz 17 днів тому

    Bnggenuine.....s..so effct...a mix of wlrd

  • @yahipoov3096
    @yahipoov3096 17 днів тому +1

    ഇതാണ് മോഡി പറഞ്ഞ 400 😂😂

    • @rejeeshr2741
      @rejeeshr2741 17 днів тому

      Europil alle purogamana kunjadukal sneham koodiyapol nominte kithab cheruthayitt onnu kathichath kunjadukalk thooraninod itra adarav undayirunno ith cheytha kunjadukalk oru big big salute 😂😂😂

  • @mackut1825
    @mackut1825 17 днів тому

    Sunak is a childish politician who took stupid decisions most of the time.
    His approach towards Russia Ukraine war was disastrous!

  • @gokulvelayudhan9220
    @gokulvelayudhan9220 17 днів тому

    😂😂😂

  • @riyaspk682
    @riyaspk682 17 днів тому +1

    Verudhe kuru potti chavunna valivasu chettakal😊

  • @babupanampilly4693
    @babupanampilly4693 17 днів тому +54

    മുസ്ലീം കുടിയേറ്റം തടഞ്ഞേ പറ്റു

    • @valak-thescaryabess1504
      @valak-thescaryabess1504 17 днів тому

      നീ ആണല്ലോ ഇംഗ്ലണ്ടിലെ കാര്യം നോക്കുന്നത്...
      ഒന്ന് പോടാപ്പാ....

    • @ashrafpoochakkad
      @ashrafpoochakkad 17 днів тому +7

      London city Kerala Malayalam Muslims city now. 2050 England rech Muslim country

    • @Rajesh.Ranjan
      @Rajesh.Ranjan 17 днів тому +9

      Britain is almost finished.

    • @madboy12496
      @madboy12496 17 днів тому +16

      Iran will be a Christian country by 2050 ​@@ashrafpoochakkad

    • @rasheedm7942
      @rasheedm7942 17 днів тому +5

      അതിന് ശുനകൻ തോറ്റു സഘികൾ നല്ല പ്രതീക്ഷയിൽ ആയിരുന്നു

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 17 днів тому +1

    His communal stand ..he is out

  • @prescot12345
    @prescot12345 17 днів тому

    Come.on don't be stupid. Rishi did not loose because of his anti immigrant stance. In fact immigration was highest in the last 2 years in British history.
    Rishii lost because of 14 years if anti incumbency, Infighting among conservatives and nit able to bring down NHS waiting time.

  • @jittycherian9023
    @jittycherian9023 17 днів тому

    Sunak kudiyettakaran

  • @iammanu6631
    @iammanu6631 17 днів тому

    Iyalk vattaa…kudiyettam Nayam kond onnum alla thottath…pottan

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 17 днів тому

    Modi tricks will not gain anything

  • @chackoxavier5835
    @chackoxavier5835 17 днів тому

    മുസ്ലിം വരട്ടെ

  • @loudthinker9618
    @loudthinker9618 16 днів тому +2

    സായിപ്പ് കുഴിച്ച കുഴിയിൽ സായിപ്പ് തന്നെ വീഴും.UK സായിപ്പിന്റേതല്ലാതാകും.

  • @abdulshukkuranvar927
    @abdulshukkuranvar927 17 днів тому

    കുട്ടിന്റെ ഗുണം 😁😁😁😁😁

  • @muhammadashraf5718
    @muhammadashraf5718 17 днів тому +1

    Vargheeyathakkethire mongigiyum amitum samsarikkunnathupoleyanu kudiyetakkaranayavan kudiyetakkare ozhippikkan nokkiyathu😅

    • @rejeeshr2741
      @rejeeshr2741 17 днів тому +4

      Nummal pinne lokam muzhuvan shamadhanam kodukunna vargam anallo ath kond anallo gaza yil ippol daily whole sale ayitt alle pani kittunath 😂😂

    • @rejeeshr2741
      @rejeeshr2741 17 днів тому +1

      Nummal pinne lokam muzhuvan shamadhanam kodukunna vargam anallo ath kond anallo gaza yil ippol daily whole sale ayitt alle pani kittunath 😂😂

    • @muhammadashraf5718
      @muhammadashraf5718 17 днів тому

      @@rejeeshr2741 Enthayalum ninte savarkar thendiyepole britishukarude kunna oombhi kodukkukayilla

    • @muhammadashraf5718
      @muhammadashraf5718 16 днів тому

      @@rejeeshr2741 Britishukarude kunna oombhi savarkar thendiyude santhathiyanalle