Devi Kavacham | ദേവീ കവചം | With Malayalam Lyrics | Kavalam Srikumar |

Поділитися
Вставка
  • Опубліковано 5 лют 2021
  • ദേവീ കവചം | Devi Kavacham | With Malayalam Lyrics | Kavalam Srikumar |
    Divine Armour of Protection by Divine Mother
    Devi Kavacham
    DeviMahathmyam
    Sung by : Kavalam Srikumar
    Kavalam Srikumar's Social media links
    Instagram - / kavalamsrikumar
    Facebook - / srilakom
    Email: kavalamsree@gmail.com
    Uploaded on 6th Feb 2021
    || Anti Piracy Warning ||
    All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #devikavachamwithlyrics #durga

КОМЕНТАРІ • 342

  • @ananyaanu3682
    @ananyaanu3682 Рік тому +19

    അമ്മേ...
    അറിഞ്ഞു കൊണ്ട് ഞാൻ ആരെയും വിഷമിപ്പിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടുകൂടെ ഇല്ല. എന്നിട്ടും എന്നും എനിക്ക് എന്തുകൊണ്ടാണ് എങ്ങനെ കഷ്ടത തരുന്നതെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും പ്രതീക്ഷകൾ തരുമ്പോൾ അത് പിന്നീട് തകരുബോൾ ഞാൻ ഏറെ വേദനിക്കാറുണ്ട്. ജോലി ഇല്ലാത്തതിനാൽ ആളുകളുടെ പുച്ഛം
    ഞാൻ ഒരുപാട് അനുഭവിച്ചു. ജീവിതത്തിൽ ഞാൻ എന്നും സത്യസന്ധതയില് മാത്രമേ സഞ്ചരിച്ചിട്ടുള്ളു. അതിന് എതിരെ മാത്രമേ ശബ്ദം ഉയർത്തിയിട്ടുമുള്ളു..
    ആ കാരണം കൊണ്ട് തന്നെയാണ്. ആ ജോലി ഞാൻ റിസൈൻ ചെയ്തതും.. ആരു കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും കൂടെ നിന്നിലെങ്കിലും ദൈവം ഉണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു. ഓരോ ദിവസം കഴിയുബോഴും അതിൽ തന്നെയാണ് വിശ്വസിക്കുന്നത്. എന്നെ കൈവിടില്ല എന്ന വിശ്വാസത്തിൽ..

  • @krishnakumarik3334
    @krishnakumarik3334 3 місяці тому +6

    ഇത് ചൊല്ലുമ്പോൾ 'അമ്മ കൂടെനിൽക്കുന്നതായി തോന്നുന്നു ശരീരത്തിൽ രോമാഞ്ചമുണ്ടാകുന്നു അമ്മേ മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ കാവാലം സാറിനെ മനസ്സാ നമസ്‌കരിക്കുന്നു ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @lathasasidharan2892
    @lathasasidharan2892 2 роки тому +90

    അമ്മേ ദേവി.... ഒപ്പം ചൊല്ലി തുടങ്ങിയപ്പോൾ മുതൽ അമ്മയുടെ കരവലയത്തിലാണ്..... ഒരുപാട്... നന്ദി... നന്ദി... സർ........ അമ്മേ നാരായണാ.... ദേവി നാരായണ... ലക്ഷ്മി നാരായണാ.... ഭദ്രേ നാരായണ.......... 🌹🌹🌹🌹🌹

    • @KAVALAMSRIKUMAR
      @KAVALAMSRIKUMAR  2 роки тому +3

      🙏

    • @gopinathp.m6671
      @gopinathp.m6671 2 роки тому

    • @lathasasidharan2892
      @lathasasidharan2892 2 роки тому +1

      എന്റെ അമ്മേ...
      ദേവി..... മഹാമായേ...... നന്ദി.... നന്ദി.... നന്ദി.... അമ്മേ......

    • @sheeban.r2614
      @sheeban.r2614 Рік тому

      🙏🙏🙏

    • @umabk5499
      @umabk5499 Рік тому

      Amme kaali Avituthe ee kavcham.ennum kooteyundakane Amme 🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +22

    എന്റെ അമ്മേ...... കാക്കണേ..... എന്നും... ചൊല്ലുന്നു....... എല്ലാ ദുഃഖങ്ങളും... അകലുന്നു..
    മനസ്സ്.... എപ്പോഴും.... ശാന്തമായി..... നിലകൊള്ളുന്നു........... നന്ദി.... നന്ദി... നന്ദി... അമ്മേ... നന്ദി...

  • @lathasasidharan2892
    @lathasasidharan2892 2 роки тому +13

    എന്റെ അമ്മേ... ഒപ്പം ഉണ്ടാവാണേ...... 👏👏👏👏👏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +14

    അമ്മേ ചൊല്ലും തോറും.... എന്തെന്നില്ലാത്ത... ഒരു നിർവൃതി....... മനസ്സ്....ശാന്തമാകുന്നു... എന്റെ അമ്മേ എനിക്കിതു എന്നും... ചൊല്ലാനുള്ള മനസ്സ് തരണേ
    അമ്മേ... നാരായണാ....

  • @rajeevm.s9451
    @rajeevm.s9451 3 роки тому +18

    അമ്മേ മഹാമായേ... ശ്രീചക്ര വാസിനീ, മഹാ ത്രിപുരസുന്ദരീ.... നമോ നമഃ

  • @krishnakumarik3334
    @krishnakumarik3334 4 місяці тому +4

    അമ്മേ ദേവീ മഹാമയെ ഭഗവതീ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @lathasasidharan2892
    @lathasasidharan2892 2 роки тому +17

    എന്റെ അമ്മേ..... ചൊല്ലും തോറും...... മനസ്സ് കൂടുതൽ ശക്തമാവുന്നു........ ശരിക്കും അമ്മേ...... ഇത് ചൊല്ലുന്നവർക്കുള്ള.... ഒരു പ്രൊട്ടക്ഷൻ.... തന്നെ യാണിത് ........ അമ്മേ നാരായണ........

  • @rajitharaju7628
    @rajitharaju7628 14 днів тому

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @mayadeviv2828
    @mayadeviv2828 Рік тому +7

    🙏🙏🙏ദേവിയുടെ വരദാനം ലഭിച്ച അങ്ങേക്ക് നമസ്കാരം 🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +15

    അമ്മേ... കോടി കോടി... നമസ്കാരം..... എല്ലാ തടസ്സങ്ങളെയും.. അമ്മ തട .... നിന്ന്... വെട്ടിമാറ്റി..... മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു... അമ്മേ..... നന്ദി നന്ദി....... നന്ദി..........

  • @kavyamohancreations4361
    @kavyamohancreations4361 3 роки тому +11

    അമ്മേ ദേവീ മഹാലക്ഷ്മി മഹാമായേ 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 Рік тому +13

    അമ്മേ മഹാമായേ.... ❤️🙏🙏🙏
    അമ്മേ ശരണം ദേവി ശരണം 🙏🙏

  • @indirak8897
    @indirak8897 Рік тому +5

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏🙏❤️

  • @lathasasidharan2892
    @lathasasidharan2892 2 роки тому +5

    എന്റെ അമ്മേ..... നന്ദി.... നന്ദി.... നന്ദി.....

  • @lathasasidharan2892
    @lathasasidharan2892 2 роки тому +5

    എന്റെ അമ്മേ... കേൾക്കുംതോറും....... വീണ്ടും വീണ്ടും....... കേൾക്കാനും... ഒപ്പം.....
    ചൊല്ലാനും..... സാധിക്കുന്നു....... ജീവിതം...... മാറുന്നു...... അമ്മ... എപ്പോഴും കൂടെ തന്നെ ഉണ്ട്........ മഹാമായേ........
    👏👏👏👏👏👏👏👏👏

  • @valsalasreeguru3765
    @valsalasreeguru3765 8 місяців тому +2

    കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് ഉള്ളത് പോലെ തോന്നുന്നു 🙏🙏🙏🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    എന്റെ അമ്മേ..... നമിക്കുന്നു....നമിക്കുന്നു....... കാക്കണേ.....

  • @kulangarathodi9123
    @kulangarathodi9123 2 місяці тому +1

    അമ്മേശരണംദേവിശരണം

  • @reejareeja6092
    @reejareeja6092 12 днів тому

    Amme naaraayana devee naaraayana 🙏🙏🙏
    Ennum koode undaakenam amme njangaleyoke nalla vazhike nayikename🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +3

    എന്റെ അമ്മേ.... ശരിക്കും കാക്കുന്നുണ്ട്.......... എന്നെയും കുടുംബത്തെയും ..... നന്ദി..... അമ്മേ.... നന്ദി.... നന്ദി.... നന്ദി.... നന്ദി..
    നന്ദി....... അമ്മേ....

  • @geeths9678
    @geeths9678 3 роки тому +6

    ദേവി ശരണം
    സന്ധ്യാവന്ദനം സർ

  • @usharaju2718
    @usharaju2718 3 роки тому +16

    ഞാൻ നിത്യവും കേൾക്കുന്നു സാറിന്റെ പഴയ കവചം വീഡിയോ. മുതൽ. നല്ല ആലാപനം. ഇപ്പൊ മനപാഠം ആയി 🙏🙏👏👏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    എന്റെ അമ്മേ....
    കാക്കണേ....

  • @babykamakshi7404
    @babykamakshi7404 Рік тому +2

    അമ്മേ വരാഹി ദേവി കാത്തു രക്ഷീക്ക ണമേ 🙏🙏🙏🙏🙏

  • @sksk-pw5pb
    @sksk-pw5pb 6 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Amme mahamaaye🙏🏻Aadhiparasakthiye saranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    എന്റെ.... അമ്മേ........ കാക്കണേ....

  • @lathasasidharan2202
    @lathasasidharan2202 Рік тому +3

    എന്റെ അമ്മേ കോടി കോടി നന്ദി നമസ്കാരം.. 🙏🙏🙏🙏🙏

  • @user-fz6dt4sw5o
    @user-fz6dt4sw5o 2 місяці тому +2

    Very sweetest song . devi sharam prapadye 🎉🎉❤❤

  • @jyothivasudevan688
    @jyothivasudevan688 11 місяців тому +1

    ഞാൻ എല്ലാദിവസവും ചൊല്ലുന്ന നാമമാണ്.അമ്മെ ദേവി

  • @sujachandran7143
    @sujachandran7143 3 роки тому +8

    എന്നും കേൾക്കുന്നു Lyrics കണ്ടപ്പോൾ ഒത്തിരി സന്തോഷം നന്ദി സാർ🙏🙏🙏

  • @jayashreejayarajan5227
    @jayashreejayarajan5227 3 роки тому +6

    അമ്മേ ദേവീ മഹാമായേ 🙏
    സർവാഭീഷ്ടപ്രദായിനീ 🙏🙏

  • @gopinathannair6320
    @gopinathannair6320 Рік тому +7

    വാണീപദേർവരവിമോഹിത ദുഷ്ട ദൈത്യ
    ദർപാഹിതഷ്ടധനുജാരി കുലാ ഹിതാനി
    Stay blessed
    🌹

  • @user-pr4jl5rf6m
    @user-pr4jl5rf6m Рік тому +2

    ദേവി മഹത്മ്യം എന്നും പാരായണം ചെയ്യാൻ എന്നെ അനുവദിക്കണേ അനുഗ്രഹിക്കാനേ 🙏🙏🙏🙏🙏🙏

  • @jayadevanns4913
    @jayadevanns4913 8 місяців тому +1

    ഓം ശ്രീ മഹാലക്ഷ്മ്യേ . നമ

  • @rajiashokan6573
    @rajiashokan6573 8 місяців тому +2

    ഞാൻ നിത്യവും ചൊല്ലുന്നു ദേവി കവചം ഇപ്പോൾ നല്ല മനപാഠമായി🙏🙏🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    എന്റെ.... അമ്മേ......

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    അമ്മേ.... നന്ദി അമ്മേ.... നന്ദി..... എന്നും.... ഞാൻ.... ചൊല്ലുന്നു..... അമ്മ ക്കൂടെ ഉണ്ട്.....

  • @srsvenadsathyan5304
    @srsvenadsathyan5304 Рік тому +3

    ഒരു മഹാ സംഭവം തന്നെ

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km Місяць тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @jayasreep5712
    @jayasreep5712 Рік тому +2

    . 🕉️ശ്രീ മഹാദേവ്യെ നമഃ 🙏

  • @anithajayakumar7723
    @anithajayakumar7723 4 місяці тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @sajithasajitha3003
    @sajithasajitha3003 9 місяців тому +2

    Nalla voice

  • @sreeharisreekumar2e640
    @sreeharisreekumar2e640 10 місяців тому +1

    AmmeNarayanaDeviNarayana

  • @sumangalanair135
    @sumangalanair135 Рік тому +1

    Ame narayana dive Nara Yana bandre Nara Yana Devi ka tholne 👌👌🙏🙏🙏🙏🙏🙏🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    എന്റന്റെ....അമ്മേ..... ദേവി... മഹാമായേ...... 👏👏👏👏👏👏

  • @Vinussharan
    @Vinussharan 8 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithasayoojyam7937
    @anithasayoojyam7937 3 роки тому +3

    Njanum ee kavacha stotram padikkan sramikkunnu.very good alapanam.

  • @rasmimanju1967
    @rasmimanju1967 8 місяців тому

    ഞാൻ അമ്മയുടെ കരവാലയത്തിലാണ് എന്നെ കാത്തോണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @satishpanicker1964
    @satishpanicker1964 Місяць тому

    Namsakaram Devi saranam

  • @sumamole2459
    @sumamole2459 Рік тому +1

    അമ്മേ നാരായണ 🌹🌹ദേവി നാരായണ 🌹🌹ലക്ഷ്മി നാരായണ 🌹🌹ഭദ്രേ നാരായണ 🌿🌿🌿

    • @baijuvm236
      @baijuvm236 Рік тому

      അമ്മേ നാരായണ

  • @lathasasidharan2892
    @lathasasidharan2892 2 роки тому +2

    അമ്മേ ദേവി.
    മഹാമായേ...
    👏👏👏👏👏👏👏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    Amme.......... ....... കാക്കണേ.....

  • @sreeharisreekumar2e640
    @sreeharisreekumar2e640 9 місяців тому +1

    Devi sahayam

  • @dibiranjan4287
    @dibiranjan4287 Рік тому +4

    Meditation കഴിഞ്ഞ സുഖം sir മനസ്സു സമർപ്പിച്ച് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sukhithaarun8695
    @sukhithaarun8695 Рік тому +6

    Divine singing sir 🙏🙏

  • @bossgaming-nc8kh
    @bossgaming-nc8kh 4 місяці тому +1

    🙏🙏🙏

  • @karumanthrahariharan8677
    @karumanthrahariharan8677 2 роки тому +2

    അമ്മയുടെ സംരക്ഷണം എന്നും, എപ്പോഴും, ഉണ്ടാകേണമേ എന്ന് പ്രാർത്ഥിക്കുന്നു...

  • @revathyhariharan2179
    @revathyhariharan2179 10 місяців тому +1

    DEVI SARANAM. ,,,.
    കേൾകാൻ , പഠിക്കാനും വളരെ നല്ല ശ്ലോകം. THANK YOU SO MUCH SIR.

  • @sheelaajith7839
    @sheelaajith7839 4 місяці тому +1

    sir nte alapanam yethramanoharam

  • @neethusachin5590
    @neethusachin5590 3 місяці тому

    Amme... Devi... Rakshikkane...🙏🙏🙏🙏🙏🙏

  • @sumathyms8925
    @sumathyms8925 3 роки тому +6

    Thank u sir for singing with malayalam lyrics. Very helpful and so happy

  • @rajendrasinghberchha4317
    @rajendrasinghberchha4317 3 роки тому +11

    This Dev kavach will protect from all calamities, pandemic, accidents, unnatrual deaths etc

  • @user-ow3xu4eq2l
    @user-ow3xu4eq2l 8 місяців тому

    അമ്മേ നാരായണാ
    ദേവി നാരായണാ

  • @sreedevipillai1248
    @sreedevipillai1248 3 роки тому +3

    അമ്മേ ശരണം 🙏🙏🙏

  • @preethanarayanan6695
    @preethanarayanan6695 5 місяців тому +1

    Sir your divine voice takes me to the heavenly abode of Jagadamba.

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    അമ്മേ..

  • @leelapn6435
    @leelapn6435 Рік тому +4

    Sree, you are so blessed .u save many souls with your sound and devotion may God bless you.🙏😌🧡🙂🤗👃💐🌷♥️🙏

  • @manojsankar8722
    @manojsankar8722 3 роки тому +2

    Amme Saranam Devi Saranam 🙏🌹🙏 Sreeyettan 👏🌹

  • @PushpaLatha-wx4dt
    @PushpaLatha-wx4dt 11 місяців тому +2

    Valare super ayitund devi kavacham

  • @krishnavr3298
    @krishnavr3298 4 місяці тому

    Amme Saranam Devi Saranam Lakshmi Saranam Bhadre Saranam.

  • @gopalannair2710
    @gopalannair2710 2 роки тому +4

    Amme Narayana..Devi Narayana... namaste 🙏 Kaavalam Sree Kumar.Sir, Your recitation of Devi kavacham deeply penetrate into the heart. I get a perfect feeling of Devi beside 😌 me. God bless you Sir 🙏

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    എന്റെ അമ്മേ

  • @sawparnka7432
    @sawparnka7432 3 роки тому +2

    അമ്മ തന്നെ അഭയം

  • @mininair7073
    @mininair7073 5 місяців тому

    Amme narayana devi narayana lakshmi narayana bhadhre narayana.

  • @mohanannair9468
    @mohanannair9468 Рік тому

    🙏❤🌹 ഓം ആദിപരാശക്ത്യൈ നമോ നമഃ🌹❤🙏

  • @remaniraju9438
    @remaniraju9438 3 роки тому +1

    Amme Narayana

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 2 роки тому +2

    Devi saranam

  • @SatwaParamatma
    @SatwaParamatma 3 роки тому +2

    ദേവി 🙏.....നന്നായിരിക്കുന്നു sir

  • @meenakshimohandas4123
    @meenakshimohandas4123 5 місяців тому

    Amme MahamayeAadhii Parashakthi Saranam 🙏🙏

  • @subhashinik943
    @subhashinik943 9 місяців тому

    അമ്മേ 🙏🙏🙏🙏ദേവി 🙏🙏🙏🙏ശരണം 🙏🙏🙏🙏

  • @krishnakumarnk3851
    @krishnakumarnk3851 7 місяців тому

    അമ്മേ ശരണം ദേവി ശരണം

  • @jayadevanns4913
    @jayadevanns4913 5 місяців тому

    ഓം ശ്രീ മഹാലക്ഷ്മ്യേനമ:

  • @mohanakumarCNKumar
    @mohanakumarCNKumar 5 місяців тому

    അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏

  • @jishabinod7682
    @jishabinod7682 2 роки тому +1

    അമ്മേ ശരണം🙏🏼🙏🏼🙏🏼🙏🏼

  • @klakshman
    @klakshman 3 роки тому +7

    alluring and graceful ♥

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 6 днів тому +1

    Vipin-pooradam
    AARAV -Thiruvathira

  • @Niceandnoughty
    @Niceandnoughty 2 роки тому +2

    super devi kavacham

  • @sps1613
    @sps1613 7 місяців тому

    അമ്മേ നാരായണ....ഒരുപാട് നന്ദി sir..

  • @sulochanap5703
    @sulochanap5703 2 роки тому +1

    Radheshyam radheshyam radheshyam radheshyam radheshyam radheshyam

  • @AshokPonnan-zf4ps
    @AshokPonnan-zf4ps 5 місяців тому

    അമ്മേ ദേവി 🙏🙏🙏

  • @PonnusPonnus-ld6xy
    @PonnusPonnus-ld6xy 7 місяців тому

    ഭദ്ര കാളി ദേവി ശരണം 🙏🙏🙏

  • @pournamir9939
    @pournamir9939 2 роки тому +1

    AMME SARANAM💟

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    അമ്മേ.......

  • @viswamohiniunnithan7148
    @viswamohiniunnithan7148 8 місяців тому

    Amme Narayana devi Narayana Lakshmi Narayana Bhadre Narayana

  • @dhanyasudhakaran7549
    @dhanyasudhakaran7549 3 роки тому +2

    വളരെ നന്ദി....🙏

  • @mayasreekumar708
    @mayasreekumar708 9 місяців тому

    അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @Prakash-bp9pm
    @Prakash-bp9pm 3 роки тому +1

    Thanks, Sreekumar

  • @lathasasidharan2892
    @lathasasidharan2892 2 роки тому +1

    എന്റെ അമ്മേ...

    • @lathasasidharan2892
      @lathasasidharan2892 2 роки тому

      എന്റെ അമ്മേ....... കാക്കണേ....