clipbuding ബഡ്ഡ് ഗ്രാഫ്റ്റിംഗ് പഠിക്കാം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 31

  • @kumargovinda2781
    @kumargovinda2781 Місяць тому

    Tried and tested ✅

  • @noshinmathew7964
    @noshinmathew7964 3 роки тому +2

    തടിയോട് ചേരുന്ന ഭാഗത്ത് വയ്ക്കുന്ന പീസിൻെറ തൊലിയും കളയണൊ.ഇംഗ്ളീഷ് വിഡിയോയിൽ കണ്ടിട്ടുണ്ട്

  • @bijunp8139
    @bijunp8139 3 роки тому +2

    ഞാൻ 30 വർഷം മുമ്പ് യുറീക്ക വായിച്ചപ്പോൾ മുതൽ കുറേ പ്രാവശ്യം ശ്രമിച്ചു എന്റെ ത് ഉണങ്ങി പോവുന്നു

    • @commonbeebee
      @commonbeebee  3 роки тому

      ക്സുമുറിച്ച് അധിക സമയം വെക്കരുത്.

    • @bijunp8139
      @bijunp8139 3 роки тому

      @@commonbeebee നന്ദി ... കമ്പിൽ മുറിവുള്ള ഭാഗം വല്ലതും പുരട്ടണമോ ..എന്റെ നാട്ടിൽ 8.k.m ദൂരമുള്ള ഡാമിലെ ജലമാപിനിയിൽ ഒരു ദിവസം159 mm മഴ പെയ്തതായി കാണിച്ചു ഇത്തരം കാലാവസ്ഥയും ഭൂപ്രകൃതിയും ഒരു പ്രശ്നമാണോ ?

    • @commonbeebee
      @commonbeebee  3 роки тому

      @Biju N P മഴ നനയുന്നിടത്ത് വെക്കരുത്
      ഏതു കാലാവസ്ഥയും ഇതിന് ചേരും
      - 1 മാസം തണലാണ് ഉത്തും

    • @bijunp8139
      @bijunp8139 3 роки тому

      @@commonbeebee പുതിയതെ കൾ മുളച്ചു വരുന്നേ ഉള്ളൂ ഞാൻ അത് കുറേ കാലം ഗ്രാഫ്റ്റ്‌ ചെയ്ത് തണലിൽ വെക്കാം വിജയിക്കുമെന്ന പ്രതീക്ഷയോടെ ❤️

    • @commonbeebee
      @commonbeebee  3 роки тому +1

      ബിജൂ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കൂ 7306635470

  • @dalphysunny814
    @dalphysunny814 3 роки тому +1

    Super.

  • @sreekumarpk9951
    @sreekumarpk9951 3 роки тому +2

    പ്ലാവിൻ തൈയ്യിൽ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്ത ഒരു വർഷമായി വിജയിച്ചു ചൈനക്കാർ ചെയ്യുന്നത് കണ്ടു പഠിച്ചത്

    • @commonbeebee
      @commonbeebee  3 роки тому

      ok

    • @kamaudheens2254
      @kamaudheens2254 3 роки тому

      55ttttttt55

    • @SatheeshEs-so3yk
      @SatheeshEs-so3yk 2 місяці тому

      ​​@@commonbeebeeഈ മരം മുളക്കുമെങ്കിലും വർഷങ്ങൾ കഴിഞ്ഞ ഇവിടം വച്ച് പിഴുതു പോകാൻ സാധ്യതയുണ്ട എന്തായാലും ഏറ്റവും നല്ല മാർഗ്ഗ ബഡ്ഡിംഗ് തന്നെയാണ് തന്നെയാണ്്

  • @muraleedharanv4035
    @muraleedharanv4035 3 роки тому +1

    👍👍👍

  • @thejomayank9730
    @thejomayank9730 3 роки тому +1

    Simple kitchen book ( you tub) ൽ നോക്കായാൽ ആഞിലി (അയിനി ) യിലും പ്ലാവിലും ഇതേ രീതിയിൽ ചെയ്ത് സക്സസ് ആയതു കാണാം. മദർ പ്ലാൻറിന്റെ തല കട്ട് ചെയ്യുന്നതു കൊണ്ട് കുഴപ്പമില്ല.

  • @basheerap1405
    @basheerap1405 3 роки тому +1

    സർ. കമ്പ് എടുക്കുന്നദ് ത ടിയിൽ നിന്ന് കിളുത് വരുന്നദോ കൊമ്പിൽ നിന്ന് കിളുത് വരുന്നദോ.

  • @sreerajkp5419
    @sreerajkp5419 2 роки тому +1

    ഈ ബഡ്ഡിംഗ് നിലവിലുള്ളതാണ്

  • @nihabinoy8563
    @nihabinoy8563 3 роки тому

    👏👏👏

  • @mayavinallavan4842
    @mayavinallavan4842 3 роки тому +1

    Uncle

  • @mirandafrancis8910
    @mirandafrancis8910 3 роки тому

    Super

  • @egvettoor
    @egvettoor 3 роки тому +1

    Rate of success is very less

    • @commonbeebee
      @commonbeebee  3 роки тому

      100-ൽ 60 എണ്ണം കിട്ടും ....

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 2 роки тому

    തൊലി മാത്രം പോരേ......