എന്ത് കിട്ടിയാലും അതിനെ കുഞ്ഞിൻ്റെ കയ്യിൽ കൊടുക്കരുത് അത് പൊടി കൊച്ചാണ് അതിന് അറിയില്ല ഇതിന് മുമ്പു തുണി കളൊക്കെ കിട്ടിയപ്പോഴും സുണ്ടപ്പൻ്റെ തന്നെ ഫ്രോക്ക് ആയാലും നിസാരമായി കൊച്ചിൻ്റെ കൊടുക്കുന്നതായി കണ്ടു അത് സാധനങ്ങൾ തരുന്നവരെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് പലപ്പോഴും പറയണം എന്ന് തോന്നിയ കാര്യമായതിനാലും സുധിമോൾ എൻ്റെ സ്വന്തം ആയതിനാലും പറയുകയാണ് ഇനി അങ്ങനെ ചെയ്യരുത് കിട്ടുന്ന എല്ലാം നിധിപോലെ കാണണം അറിയില്ലാത്ത കുഞ്ഞിന് ചവിട്ടി മെതിക്കാൻ ഇട്ടു കൊടുക്കരുത് അത് ഒരു പേപ്പർ ആയാൽ പോലും ഒരു ചേച്ചി ഇഷ്ടം കൊണ്ട് പറയുന്നതാണ്
10 കിലോ അരി മേടിച്ചു കൊടുത്താൽ പോലും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്ന ഈ കാലഘട്ടത്തിൽ ഒരായിഡന്റിറ്റിയും വെളിപ്പെടുത്താതെ സുധി മോൾക്ക് ഫോൺ നൽകിയ ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰 🥰
Lila lila താങ്കളുടെ മനസ്സിൽ ക്യാൻസറിനെക്കാളും മാരകമായിട്ടുള്ള രോഗമാണുള്ളത്. അത് ചികിത്സയിൽ കൂടി മാറ്റുവാൻ കഴിയുകയില്ല. നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിനു തന്നെ ആപത്താണ്. വിഷ സർപ്പത്തേക്കാൾ ഭീകരമാണ് നിങ്ങളുടെ ആക്രമണം. എന്തൊക്കെ ആയിരുന്നാൽ തന്നെയും സർവ്വതും സൃഷ്ടിച്ച സൃഷ്ടാവിന് ഒരു ലക്ഷ്യമുണ്ട് അതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ പറ്റുകയില്ല. സമയമാകുമ്പോൾ ഉയരേണ്ടവരെ ഉയർത്തുകയും താഴേണ്ടവരെ താഴ്ത്തുകയും അദ്ദേഹം ചെയ്തുകൊള്ളും. അതിന് വിഘാതമായി ആര് എന്ത് പ്രവർത്തി ച്ചാലും,ചിന്തിച്ചാലും നടപ്പാവുകയില്ല നിങ്ങൾ ഈ പ്രയോഗിച്ചത് വിഡ്ഢികളുടെ ആയുധമാണ്. ആശയപരമായി മുന്നോട്ടു പോകുവാൻ കഴിയാത്തവരുടെ ആയുധമാണ് നിങ്ങൾ പ്രയോഗിച്ചത്. അത് നിങ്ങളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യും. നിങ്ങൾ ഒരു ഫേക്ക് ഐഡി ആണോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു ഒരുപക്ഷേ നാളെ നിങ്ങളും നിങ്ങളെ ഓർത്ത് ലജ്ജിക്കേണ്ടിവരും. സുധിമോളെ നിങ്ങളെ മാനസികമായി തളർത്തുവാൻ പല കോണിൽ നിന്ന് ശ്രമങ്ങൾ ഉണ്ടാകും അത് ഒരുപക്ഷേ ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ സൗന്ദര്യത്തിന്റെ പേരിലോ വിദ്യാഭ്യാസത്തിന്റെ പേരിലോ ഒക്കെ ആയി വന്നേക്കാം, ശ്രദ്ധിക്കേണ്ട കാര്യം ഇല്ല, നിങ്ങൾക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട് നിങ്ങൾ ഒരു ലക്ഷ്യം നോക്കിയാണ് യാത്ര ചെയ്യുന്നത്. അതിലെ ക്കടുക്കുവാൻ ധാരാളം പ്രതിസന്ധികൾ ഉണ്ടായേക്കാം. അതിനൊന്നും കണ്ണും കാതും കൊടുക്കാതെ മുന്നോട്ട് പോവുക🌹 ആശംസകൾ
എടോ ഉള്ളത് പറഞ്ഞാൽ ആർക്കും ആരെയും ഇഷ്ടമല്ല vlog ബ്ലോഗ് ചെയ്തു ഉണ്ടാകട്ടെ ഗിഫ്റ്റുകളുടെ ആവശ്യമെന്ത് കൊടുക്കുന്നത് കൊടുക്കുന്നവരുടെ ഇഷ്ടം അതിന് ഇത്രയും പൊക്കി പറയേണ്ട ആവശ്യമില്ല ഇന്നും ഭക്ഷണവും മരുന്നു ഇല്ലാതെ എത്രയോ പേർ ബാക്കിയുള്ളവരും മനസാക്ഷിയുള്ള മനുഷ്യരും ഒക്കെ തന്നെയാണ്
മറ്റു വ്ലോഗർമാർക്ക് ഒന്നും കിട്ടാത്ത സൗഭാഗ്യങ്ങളാണ് സുധിക്ക് കിട്ടി കൊണ്ടിരിക്കുന്നത് സന്തോഷം ഒരുപാട് ദൈവം സുധിയെ ഉയർത്തുകയാണ് ബാഡ് കമൻ്റ് മൈൻ്റ് ചെയ്യണ്ട സുധീ സുധി കഴിവ് കൊണ്ടാണ് ഈ നിലയിൽ എത്തിയത്.
ചെളി കുഴിയിൽ കിടന്നു നരകിച്ചെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അവിടുന്ന് ഒന്ന് എഴുന്നേൽക്കും എന്ന് കണ്ടപ്പോ ചില പിതൃ ശൂന്യർക്ക് പിടിക്കുന്നില്ല. നിറവും ജാതിയും ഒക്കെ പറഞ്ഞു പരമാവധി ചവിട്ടി താഴ്ത്താൻ നോക്കുന്നു.. ഇതൊക്കെ ജീവിത വിജയത്തിന്റെ ചവിട്ടു പടികൾ ആയി കണ്ടു ഹാപ്പി ആയി മുന്നോട്ടു പോകു സുധി മോളെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰🥰🥰 ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കാതെ ഇരുന്നുകൂടെ. ഇവരെ ഈ പാവം & കുടുംബം എങ്ങനെ എങ്കിലും രക്ഷപെട്ടു പോട്ടെ. നന്നായിക്കോട്ടെ.... അസൂയ മൂത്ത കോമരങ്ങൾ....
സുധി യുടെ നന്മ കാണാൻ കാണാൻ സാധിക്കാത്ത കുറെജന്മങ്ങൾ എന്തു ബുദ്ധിമുട്ടി കൂടെ ആണ് സുധി കഴിഞ്ഞത് അവളെ ദൈവം അനുഗഹിച്ചു ഇനിയും അനുഗഹിക്കും നീയൊക്കെ koosubu കൂടി പണ്ടാരം adagiko
ഒരു കൈ മടക്കുന്നത് മറു കൈ അറിയാതെ ഹെൽപ് ചെയ്ത ആ സഹോദരിക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഇന്നത്തെ കാലത്ത് ഒരു 10 രൂപ സഹായിക്കുന്നത് പോലും വിഡിയോ എടുത്തു ജനങ്ങളെ അറിയിക്കുന്നു.എല്ലാം മോളുടെ ഭാഗ്യം. അത് കൊണ്ട് ഈ ചേച്ചിയുടെ ഒരു ആഗ്രഹം പറഞ്ഞോട്ടെ. ഓണം ബംബർ എടുക്കണേ മോളെ, മോളോപ്പം ഭാഗ്യ ദേവത ഉണ്ട് 🥰🥰🥰
ഇതൊക്കെ ദൈവം സുധിമോൾക്ക് കരുതിവെച്ച സമ്മാനങ്ങളാണ് കാരണം ചെറുപ്പം തൊട്ടേ ഒത്തിരി കഷ്ടത അനുഭവിച്ചതല്ലേ ❤❤❤ഐ ഫോൺ വാങ്ങിച്ചു കൊടുത്ത സഹോദരിക്ക് ഒരുപാട് നന്ദി 🙏🙏🙏
സുധി ദൈവം അനുഗ്രഹിക്കട്ടെ. അസൂയയും കുശുമ്പും മരുന്നില്ല എന്നതാണ് സത്യം. നമ്മള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍ ആണ്. മതം മനുഷ്യന്റെ സൃഷ്ടികള്‍ ആണ്. ദൈര്യംതോടെ മുന്നേറുക
സുധിമോൾക്ക് നല്ലത് മാത്രമേ സംഭവിക്കു ... നേഗറ്റീവ് നോക്കരുതേ സുധി മോളെ. എന്നെ പോലെ ആയിരങ്ങൾ സുധിക്കു വേണ്ടി. പ്രാർത്ഥിക്കും നല്ല മനുഷ്യർ സന്തോഷത്തോടെ സമ്മാനങ്ങൾ തരുമ്പോൾ ഈ Lila. Li La... ഒക്കെ. എന്തിനു നോക്കണം. എല്ലാവരുടെ രക്തത്തിന് ഒരു നിറം തന്നെയാണ് സൃഷ്ടികർത്താവും ഒന്നു തന്നെയാണ് അത് ഓർത്താൽ നന്ന്.. സുധി മോൾക്ക് ഗിപ്റ്റ് നൽകുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤🙏🙏
ഞാനും താഴ്ന്ന ജാതിയിൽ പെട്ടതാണ് എന്ന് കരുതി ആരെയും വേർതിരിച്ചു പറയാറില്ല എല്ലാരേയും ദൈവം തന്നെ അല്ലെ സൃഷ്ടിച്ചേ അതോ നിങ്ങൾ യന്ത്രത്തിൽ നിന്ന് മുളച്ചു വന്നതാണോ
ഫോൺ വാങ്ങി കൊടുത്ത കൂടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 👍 പിന്നെ കൊച്ചേ ഫോൺ എപ്പോഴും ഉപയോഗിച്ച് കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ അടുത്ത് നിന്ന് മാറ്റിവെക്കാൻ ശ്രദ്ധിക്കണം റേഡിയേഷൻ കൂടുതൽ ആണ് മാറ്റ് ഫോൺ അപേക്ഷിച്ച ❤❤❤♥️♥️♥️👌🏻👌🏻👌🏻👌🏻🙏🙏🙏🙏
അമ്മയും അച്ഛനും മക്കളും കുടി ആറുമാദിക്ക് എല്ലാവർക്കും കുരു പൊട്ടട്ടെ ഈശ്വരൻ നിങ്ങളുടെ സങ്കടം കണ്ട് തന്ന അനുഗ്രഹം സുന്ദപ്പൻ ആണ് നിങ്ങളുടെ ഭാഗ്യം എന്തെല്ലാം കിട്ടിയാലും പഴയ ജീവിതം മറക്കാതിരിക്കുക 👍👍👍❤️❤️❤️❤️🙏🙏♥️♥️♥️♥️
സുധി ചേച്ചി ഇതിൽ കാണുന്ന നെഗറ്റീവ് commentinu ദയവു ചെയ്തു റിപ്ലൈ കൊടുക്കരുത് കൊടുക്കുംതോറും അവർക്ക് ഒരു തോന്നൽ ഉണ്ടാകും അവരെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് മൈന്റ് ചെയ്യണ്ട മതി ആകുമ്പോൾ തന്നെ നോർത്തിക്കോളും വയനാട് ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ ജാതിയും കുലവും ഒക്കെ നോക്കിയല്ലയോ കൊണ്ട് പോയെ
മോളെ... മോളെ എന്ന് വിളിച്ച് സഹായിച്ചവർ നാളെ കുറ്റപ്പെടുത്തിയാൽ ,ഇതെന്നും വേണ്ടായിരുന്നു എന്ന് തോന്നും അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി വയ്ക്കുക.. മുകളിൽ കൊണ്ടുപോയിട്ട് വലിച്ച് താഴെ ഇടും അത് അങ്ങനെയാണ്.'
സുധിമോളെ പഴയ കൊച്ചി എയർപോർട്ട് കാണിച്ചുതന്ന തിന് ഒരുപാട് സന്തോഷം ഞാൻ ഈ എയർപോർട്ട് ആയിരുന്ന സമയത്ത് അവിടെ പോയിട്ടുണ്ട് ഷിപ്പ് എല്ലാം കണ്ടിട്ടുണ്ട് ഓർമ്മകൾ ഒരുപാട് പുറകിലേക്ക് കൊണ്ടു പോയി ❤❤❤
സുധിമോൾ ചേച്ചി കുട്ടികളും നല്ലപോലെ ജീവിക് ആരെയും കുറ്റം പറയാതെ അവനവനെ കാര്യം മാത്രം noki ജീവിക്കുന്ന ചേച്ചി ക് ഇനിയും ഒപ്പം നില്കാൻ നല്ല മനസുള്ള ആളുകൾ ഉണ്ടാവും പിന്നെ ഫോൺ തന്ന ചേച്ചിക് ഒരായിരം നന്ദി ❤❤❤
നെഗറ്റീവ് പറയുന്നത് പറയട്ടെ അവരുടെ വിവരം അത്രയേ ഉള്ളൂ എന്ന് ഓർത്താൽ മതി വയനാട് ദുരന്തം ഇവർ കണ്ടിട്ടില്ലേ ഫോൺ മേടിച്ചു തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️👍👍👍
എന്ത് കിട്ടിയാലും അതിനെ കുഞ്ഞിൻ്റെ കയ്യിൽ കൊടുക്കരുത് അത് പൊടി കൊച്ചാണ് അതിന് അറിയില്ല ഇതിന് മുമ്പു തുണി കളൊക്കെ കിട്ടിയപ്പോഴും സുണ്ടപ്പൻ്റെ തന്നെ ഫ്രോക്ക് ആയാലും നിസാരമായി കൊച്ചിൻ്റെ കൊടുക്കുന്നതായി കണ്ടു അത് സാധനങ്ങൾ തരുന്നവരെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് പലപ്പോഴും പറയണം എന്ന് തോന്നിയ കാര്യമായതിനാലും സുധിമോൾ എൻ്റെ സ്വന്തം ആയതിനാലും പറയുകയാണ് ഇനി അങ്ങനെ ചെയ്യരുത് കിട്ടുന്ന എല്ലാം നിധിപോലെ കാണണം അറിയില്ലാത്ത കുഞ്ഞിന് ചവിട്ടി മെതിക്കാൻ ഇട്ടു കൊടുക്കരുത് അത് ഒരു പേപ്പർ ആയാൽ പോലും ഒരു ചേച്ചി ഇഷ്ടം കൊണ്ട് പറയുന്നതാണ്
Well said
സുധി ചേച്ചിയെയും കുടുംബത്തെയും ❤️ചേച്ചിയ്ക്ക് ഫോൺ വാങ്ങിതന്ന ആ ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼❤❤❤❤️❤️❤️
10 കിലോ അരി മേടിച്ചു കൊടുത്താൽ പോലും സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്ന ഈ കാലഘട്ടത്തിൽ ഒരായിഡന്റിറ്റിയും വെളിപ്പെടുത്താതെ സുധി മോൾക്ക് ഫോൺ നൽകിയ ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰 🥰
Sathiyam
@@Sudhimolmc🙏🙏🙏🥰🥰🥰
സുധിമോൾക്ക് ഫോൺ വാങ്ങി കൊടുത്ത ചേച്ചിക്ക് ദൈവം ഒരുപാട് അനുഗ്രഹം ചൊരിയട്ടെ നല്ലകാലം കൊടുക്കട്ടെ 👍🏻
❤❤❤
❤️
നെഗറ്റീവ്പറഞ്ഞവരെ നോക്കണ്ട അവർക്കു ദൈവം കൊടുത്തുകൊള്ളു
ഫോൺ വാങ്ങി തന്ന ചേച്ചിക്കും കുടുംബത്തിനും ദീർഘായുസ്സ് ഉണ്ടാകട്ടെ❤❤❤❤❤💓💓💓💓
സന്തോഷം മാത്രം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
ചക്കരേ ... പൊളി 👍👍 🙏
ഐഫോൺ വാങ്ങികൊടുത്ത ചേച്ചിക്ക് ഒരായിരം നന്ദി 🙏
ഒരു സുധിമോൾ . ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@@SindhuJayakumar-b1p aarum vangikoduthathalla..nattukarde kashu kondu vangiyatha athum 1 month munne.. kadayil poyi kanichathokke verum drama
അസൂയ മൂത്തു അറ്റാക്ക് വരാതിരുനാൽ മതിയായിരുന്നു സുധിമോളുടെ ജാതി പറഞ്ഞു തളർത്താൻ നോക്കുന്നു കഷ്ട്ടം ഇങ്ങനെയും ചില ആളുകൾ
ഇങ്ങനെയുള്ള😡
Lila lila താങ്കളുടെ മനസ്സിൽ ക്യാൻസറിനെക്കാളും മാരകമായിട്ടുള്ള രോഗമാണുള്ളത്. അത് ചികിത്സയിൽ കൂടി മാറ്റുവാൻ കഴിയുകയില്ല. നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിനു തന്നെ ആപത്താണ്. വിഷ സർപ്പത്തേക്കാൾ ഭീകരമാണ് നിങ്ങളുടെ ആക്രമണം. എന്തൊക്കെ ആയിരുന്നാൽ തന്നെയും സർവ്വതും സൃഷ്ടിച്ച സൃഷ്ടാവിന് ഒരു ലക്ഷ്യമുണ്ട് അതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ പറ്റുകയില്ല. സമയമാകുമ്പോൾ ഉയരേണ്ടവരെ ഉയർത്തുകയും താഴേണ്ടവരെ താഴ്ത്തുകയും അദ്ദേഹം ചെയ്തുകൊള്ളും. അതിന് വിഘാതമായി ആര് എന്ത് പ്രവർത്തി ച്ചാലും,ചിന്തിച്ചാലും നടപ്പാവുകയില്ല നിങ്ങൾ ഈ പ്രയോഗിച്ചത് വിഡ്ഢികളുടെ ആയുധമാണ്. ആശയപരമായി മുന്നോട്ടു പോകുവാൻ കഴിയാത്തവരുടെ ആയുധമാണ് നിങ്ങൾ പ്രയോഗിച്ചത്. അത് നിങ്ങളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യും. നിങ്ങൾ ഒരു ഫേക്ക് ഐഡി ആണോ എന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു ഒരുപക്ഷേ നാളെ നിങ്ങളും നിങ്ങളെ ഓർത്ത് ലജ്ജിക്കേണ്ടിവരും.
സുധിമോളെ നിങ്ങളെ മാനസികമായി തളർത്തുവാൻ പല കോണിൽ നിന്ന് ശ്രമങ്ങൾ ഉണ്ടാകും അത് ഒരുപക്ഷേ ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ സൗന്ദര്യത്തിന്റെ പേരിലോ വിദ്യാഭ്യാസത്തിന്റെ പേരിലോ ഒക്കെ ആയി വന്നേക്കാം, ശ്രദ്ധിക്കേണ്ട കാര്യം ഇല്ല, നിങ്ങൾക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട് നിങ്ങൾ ഒരു ലക്ഷ്യം നോക്കിയാണ് യാത്ര ചെയ്യുന്നത്. അതിലെ ക്കടുക്കുവാൻ ധാരാളം പ്രതിസന്ധികൾ ഉണ്ടായേക്കാം. അതിനൊന്നും കണ്ണും കാതും കൊടുക്കാതെ മുന്നോട്ട് പോവുക🌹 ആശംസകൾ
ഉയ്യോ ....... മൊത്തം വായിച്ചു.
❤
എടോ ഉള്ളത് പറഞ്ഞാൽ ആർക്കും ആരെയും ഇഷ്ടമല്ല vlog ബ്ലോഗ് ചെയ്തു ഉണ്ടാകട്ടെ ഗിഫ്റ്റുകളുടെ ആവശ്യമെന്ത് കൊടുക്കുന്നത് കൊടുക്കുന്നവരുടെ ഇഷ്ടം അതിന് ഇത്രയും പൊക്കി പറയേണ്ട ആവശ്യമില്ല ഇന്നും ഭക്ഷണവും മരുന്നു ഇല്ലാതെ എത്രയോ പേർ ബാക്കിയുള്ളവരും മനസാക്ഷിയുള്ള മനുഷ്യരും ഒക്കെ തന്നെയാണ്
മറ്റു വ്ലോഗർമാർക്ക് ഒന്നും കിട്ടാത്ത സൗഭാഗ്യങ്ങളാണ് സുധിക്ക് കിട്ടി കൊണ്ടിരിക്കുന്നത് സന്തോഷം ഒരുപാട് ദൈവം സുധിയെ ഉയർത്തുകയാണ് ബാഡ് കമൻ്റ് മൈൻ്റ് ചെയ്യണ്ട സുധീ സുധി കഴിവ് കൊണ്ടാണ് ഈ നിലയിൽ എത്തിയത്.
ജാതിപറഞ്ഞെ കമൻറ് ഇട്ട വൃക്തിയുടെ സംസ്കാരം മനസ്സിലാക്കേണ്ടതുതന്നെ
Aasuya kondu erykaporudhyila engane aasya endhyna
Report button adichal mathi
Avark orannam medich kodukamam😮
പുലയരൊന്നും ഒരു കാലത്തും കുത്തിയ കുഴിയിൽ നിന്നും കര കയറരുത് എന്നു ചിന്തിക്കുന്ന അനേകരിൽ ഒരുത്തി .
അല്ലേലും, മോശമായിപ്പോയി
ചെളി കുഴിയിൽ കിടന്നു നരകിച്ചെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. അവിടുന്ന് ഒന്ന് എഴുന്നേൽക്കും എന്ന് കണ്ടപ്പോ ചില പിതൃ ശൂന്യർക്ക് പിടിക്കുന്നില്ല. നിറവും ജാതിയും ഒക്കെ പറഞ്ഞു പരമാവധി ചവിട്ടി താഴ്ത്താൻ നോക്കുന്നു.. ഇതൊക്കെ ജീവിത വിജയത്തിന്റെ ചവിട്ടു പടികൾ ആയി കണ്ടു ഹാപ്പി ആയി മുന്നോട്ടു പോകു സുധി മോളെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰🥰🥰
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കാതെ ഇരുന്നുകൂടെ. ഇവരെ ഈ പാവം & കുടുംബം എങ്ങനെ എങ്കിലും രക്ഷപെട്ടു പോട്ടെ. നന്നായിക്കോട്ടെ.... അസൂയ മൂത്ത കോമരങ്ങൾ....
സുധി യുടെ നന്മ കാണാൻ കാണാൻ സാധിക്കാത്ത കുറെജന്മങ്ങൾ എന്തു ബുദ്ധിമുട്ടി കൂടെ ആണ് സുധി കഴിഞ്ഞത് അവളെ ദൈവം അനുഗഹിച്ചു ഇനിയും അനുഗഹിക്കും നീയൊക്കെ koosubu കൂടി പണ്ടാരം adagiko
@@minimathew8085 അതെ.... അവരുടെ അവസ്ഥയിൽ കൂടെ കടന്നു പോയവർക്ക് അത് മനസിലാകും, അവർ ഒരിക്കലും സുധി മോളെ അനാവശ്യം പറയില്ല 🥰🥰👍🏻👍🏻👍🏻
ജാതി പറയരുത് ആരു മരിച്ചാലും 6 അടി മണ്ണ് മാത്രം
ജാതി പറഞ്ഞ ആൾ സ്വർണ്ണതളികയിൽ ആരിക്കും 😂😂
ആൾ പേടിച്ച് ഓടി തോന്നുന്നു.. കമന്റ് ഇല്ല ഇപ്പൊ 😂@@jessyjoseph9361
ഐഫോൺ ഗിഫ്റ്റ് കൊടുത്ത ചേച്ചിയോട് നന്ദി പറയുന്നു.. ആ നല്ല മനസ്സിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ...
സുധി പിൻ ചെയ്തിരിക്കുന്ന കമന്റ് പോലീസിന് കൈമാറണം... ഇങ്ങനെയൊന്നും പറയാൻ പാടില്ല ഇപ്പോൾ
Yes.. സുധിമോൾ തീർച്ചയായും ഈ കമന്റ് പോലീസ് ന് കൈമാറണം.. കാരണം ഇപ്പോൾ ജാതി പറഞ്ഞു ആക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റം ആണ്..ശിക്ഷ വേഗം നടപ്പാക്കും 👍
നമ്മൾ റിപ്പോർട്ട് അടിച്ചാലും മതി.
@@selvaranirani6372 അതൊക്കെ ചെയ്തു
അതെ കേസ് കൊടുക്ക് 🙄@@selvaranirani6372
Yes police nu koduku plz sudhi
ഒരു കൈ മടക്കുന്നത് മറു കൈ അറിയാതെ ഹെൽപ് ചെയ്ത ആ സഹോദരിക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻ഇന്നത്തെ കാലത്ത് ഒരു 10 രൂപ സഹായിക്കുന്നത് പോലും വിഡിയോ എടുത്തു ജനങ്ങളെ അറിയിക്കുന്നു.എല്ലാം മോളുടെ ഭാഗ്യം. അത് കൊണ്ട് ഈ ചേച്ചിയുടെ ഒരു ആഗ്രഹം പറഞ്ഞോട്ടെ. ഓണം ബംബർ എടുക്കണേ മോളെ, മോളോപ്പം ഭാഗ്യ ദേവത ഉണ്ട് 🥰🥰🥰
🙏🙏🙏❤
❤️❤️❤️❤️❤️❤️
ഫോൺ വാങ്ങി തന്ന ചേച്ചിയെ െദെവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️
Iphone വാങ്ങിത്തന്ന ചേച്ചിക്ക് ഒരായിരം നന്ദി ശ്രുതി മോൾക്ക് ഒരു വീടും ദൈവം അനുഗ്രഹിക്കട്ടെ
നെഗറ്റീവ് കമന്റീനെ മറുപടി പറഞ്ഞേക്കരുത് മൈൻഡ് ചെയ്യരുത്
സുധിമോളെ ബാഡ് കമന്റ് കണ്ട് വിഷമിക്കല്ലേ സന്തോഷത്തോടെ മുൻപോട്ട് പോകൂ ഈശ്വരൻ കൂടെത്തന്നെ ഉണ്ട് love you♥️♥️♥️♥️♥️♥️♥️
ഇതൊക്കെ ദൈവം സുധിമോൾക്ക് കരുതിവെച്ച സമ്മാനങ്ങളാണ് കാരണം ചെറുപ്പം തൊട്ടേ ഒത്തിരി കഷ്ടത അനുഭവിച്ചതല്ലേ ❤❤❤ഐ ഫോൺ വാങ്ങിച്ചു കൊടുത്ത സഹോദരിക്ക് ഒരുപാട് നന്ദി 🙏🙏🙏
സുധി മോളെ തന്റെ സംസാരം കേൾക്കാൻ നല്ല രസം മുണ്ട്. God bless you❤
ആരാണ് ജാതി പറഞ്ഞു ഇട്ടിരിക്കുന്നത് അസൂയ സമ്മതിച്ചു ആ കുട്ടി ഇനിയും നന്നാവുകയേ ഉള്ളു
❤❤❤അതെ
സുധി ദൈവം അനുഗ്രഹിക്കട്ടെ. അസൂയയും കുശുമ്പും മരുന്നില്ല എന്നതാണ് സത്യം. നമ്മള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍ ആണ്. മതം മനുഷ്യന്റെ സൃഷ്ടികള്‍ ആണ്. ദൈര്യംതോടെ മുന്നേറുക
അടി പൊളി നല്ല കാര്യം ഐ ഫോൺ വാങ്ങി തന്ന ചേച്ചിയ്ക്ക് ഒരായിരം നന്ദി..ദൈവം അനുഗ്രഹിക്കട്ടെ 🙏 ❤️
സുധിമോൾക്ക് നല്ലത് മാത്രമേ സംഭവിക്കു ... നേഗറ്റീവ് നോക്കരുതേ സുധി മോളെ. എന്നെ പോലെ ആയിരങ്ങൾ സുധിക്കു വേണ്ടി. പ്രാർത്ഥിക്കും നല്ല മനുഷ്യർ സന്തോഷത്തോടെ സമ്മാനങ്ങൾ തരുമ്പോൾ ഈ Lila. Li La... ഒക്കെ. എന്തിനു നോക്കണം. എല്ലാവരുടെ രക്തത്തിന് ഒരു നിറം തന്നെയാണ് സൃഷ്ടികർത്താവും ഒന്നു തന്നെയാണ് അത് ഓർത്താൽ നന്ന്.. സുധി മോൾക്ക് ഗിപ്റ്റ് നൽകുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤🙏🙏
സന്തോഷം സുധി ❤️❤️❤️
മക്കളെ എല്ലാവരെയും കണ്ടതിൽ സന്തോഷം ഐ ഫോൺ വാങ്ങിയതിലും സന്തോഷം സൂപ്പർ ❤❤❤❤❤❤❤❤❤❤❤
ജാതി പറഞ്ഞത് ആരായാലും നിയമപരമായി നേരിടണം സുധി.. മിണ്ടാതെ ഇരിക്കരുത്
ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ എന്റെ സുധിമോൾക്ക് ❤❤❤ഫോൺ വാങ്ങിത്തന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🥰🥰🥰🥰🥰
സുധിമോൾക് ഐഫോൺ വാങ്ങി കൊടുത്ത ചേച്ചിക്കും കുടുബത്തിനും നല്ലതുവരുത്തട്ടെ. ബിഗ്സലുട്ട്
സുധി മോളെ ദൈവം നിന്റെ കൂടെയുണ്ട് ❤❤❤❤❤
ഞാനും താഴ്ന്ന ജാതിയിൽ പെട്ടതാണ് എന്ന് കരുതി ആരെയും വേർതിരിച്ചു പറയാറില്ല എല്ലാരേയും ദൈവം തന്നെ അല്ലെ സൃഷ്ടിച്ചേ അതോ നിങ്ങൾ യന്ത്രത്തിൽ നിന്ന് മുളച്ചു വന്നതാണോ
ഫോൺ ഗിഫ്റ്റ് കൊടുത്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻ഇനിയും ഒരുപാടു പേരെ സഹായിക്കാനും ദീർക്കായുസ് നൽകട്ടെ 🌹
🤲🤲
@@aslamferok3345 🌹
ഫോൺ വാങ്ങി കൊടുത്ത കൂടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 👍 പിന്നെ കൊച്ചേ ഫോൺ എപ്പോഴും ഉപയോഗിച്ച് കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ അടുത്ത് നിന്ന് മാറ്റിവെക്കാൻ ശ്രദ്ധിക്കണം റേഡിയേഷൻ കൂടുതൽ ആണ് മാറ്റ് ഫോൺ അപേക്ഷിച്ച ❤❤❤♥️♥️♥️👌🏻👌🏻👌🏻👌🏻🙏🙏🙏🙏
രണ്ടുപേരുടെയും dress സൂപ്പർ ❤
അമ്മയും അച്ഛനും മക്കളും കുടി ആറുമാദിക്ക് എല്ലാവർക്കും കുരു പൊട്ടട്ടെ ഈശ്വരൻ നിങ്ങളുടെ സങ്കടം കണ്ട് തന്ന അനുഗ്രഹം സുന്ദപ്പൻ ആണ് നിങ്ങളുടെ ഭാഗ്യം എന്തെല്ലാം കിട്ടിയാലും പഴയ ജീവിതം മറക്കാതിരിക്കുക 👍👍👍❤️❤️❤️❤️🙏🙏♥️♥️♥️♥️
ദൈവം ഇനിയും ധാരാളം മായി അനുഗ്രഹിക്കട്ടെ സുധിമോളെ സഹായിക്കാൻ മനസുകാണി ക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤
അവരെ ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോ കാണാതിരുന്നാൽ പോരെ എങ്ങനെ തരം താഴ്ത്തണോ എനിക്കു സുധിയെ ഇഷ്ടം ആണ്
സന്തോഷം സുധീ❤️❤️
Sudhimol uyarnnuvarunnath kanumbo vallatha santhosham ❤
Makkalude dress super❤❤
സുധി മോളെ സതോഷം ❤❤❤🥰🥰
Sudhi superannu .sudhi yude video kaanumbo manasinu positive energy kittarund. You are a sincere and honest person.
സുധി ചേച്ചി ഇതിൽ കാണുന്ന നെഗറ്റീവ് commentinu ദയവു ചെയ്തു റിപ്ലൈ കൊടുക്കരുത് കൊടുക്കുംതോറും അവർക്ക് ഒരു തോന്നൽ ഉണ്ടാകും അവരെ എല്ലാവരും ശ്രദ്ധിക്കുന്നു എന്ന് മൈന്റ് ചെയ്യണ്ട മതി ആകുമ്പോൾ തന്നെ നോർത്തിക്കോളും വയനാട് ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ ജാതിയും കുലവും ഒക്കെ നോക്കിയല്ലയോ കൊണ്ട് പോയെ
ഇനിയും വരാൻ കിടക്കുന്നു
തരുന്നവർക്കു നന്ദിപറയാൻ മറക്കരുത്
സുധി ചേച്ചിക്ക് ഫോൺ വാങ്ങിച്ചു തന്ന ചേച്ചിക്കും കുടുംബത്തിനും ദീർഘായുസ്സും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🤲🥰
ഹായ് സുധി സന്തോഷം തോന്നുന്നു❤❤❤❤❤❤❤❤
അവരും ജീവിക്കട്ടെ സന്തോഷം
ഒരുപാട് സന്തോഷം.. സുധീ...
Sundappante sound ❤❤❤ 🥰🥰🥰 nalla manassullavar namuku chuttum orupaad und Sudhimole 🙏🙏🙏🙏
സുധിമോൾ ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ അസൂയ മൂത്ത ചില നികൃഷ്ട ജീവികൾ എവിടെയും ഉണ്ടാവും അവരെ മൈൻഡ് ചെയ്യരുത് സുധി മോളെ 👍🏻👍🏻👍🏻❤️❤️❤️
സത്യം
മോളെ... മോളെ എന്ന് വിളിച്ച് സഹായിച്ചവർ നാളെ കുറ്റപ്പെടുത്തിയാൽ ,ഇതെന്നും വേണ്ടായിരുന്നു എന്ന് തോന്നും അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തി വയ്ക്കുക.. മുകളിൽ കൊണ്ടുപോയിട്ട് വലിച്ച് താഴെ ഇടും അത് അങ്ങനെയാണ്.'
സുധിമോളെ മഴവിൽ മനോരമയെ ഒരിക്കലും മറക്കരുത് ആ ചാനലിലൂടെ ആണ് സുധിമോൾ ആളുകൾ അറിയുന്ന ഒരു സെലിബ്രിറ്റി ആയത്
ഫോൺ വാങ്ങി തന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
Sudhimole sundapppan ചേച്ചിക്കുട്ടീസ് ❤❤❤❤❤❤you all
Sudi mole❤️❤️❤️
എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏😍😍
ഐഫോൺ വാങ്ങി തരാൻ കാണിച്ച മനസ് 😍😍😍 ❤❤❤
ജാതി പറഞ്ഞാൽ കേസാക്കും എന്ന് വിവരം കെട്ടവൾക്ക് മനസ്സിലായിട്ടിലൂന്ന് തോന്നുന്നു.
ദൈവം അനുഗ്രഹിച്ചു
🙏🏻🙏🏻🙏🏻ദൈവം കാക്കട്ടെ നല്ല മക്കൾ 🙏🏻🙏🏻🙏🏻
Sudhimol and family ❤❤❤❤❤
ഫോൺ വാങ്ങി തന്ന ചേച്ചിക്ക് ദൈവനുഗ്രഹo ഉണ്ടാവട്ടെ 🙏🙏❤❤
ഐ ഫോൺ വാങ്ങി കൊടുത്ത ചേച്ചിക്ക് ഒരു ചക്കരയുമ്മ.സുധിമോളെ...ലൗ യൂ ഡിയർ.ഗോഡ് ബ്ലസ് യൂ ❤
Sudhi mole enik othiri ishttam anu
Sudhi othri ishtam❤❤❤
IPhone സമ്മാനിച്ച ആൾക്ക് big salute... May God bless you...❤❤❤
സുധിമോളെ പഴയ കൊച്ചി എയർപോർട്ട് കാണിച്ചുതന്ന തിന് ഒരുപാട് സന്തോഷം ഞാൻ ഈ എയർപോർട്ട് ആയിരുന്ന സമയത്ത് അവിടെ പോയിട്ടുണ്ട് ഷിപ്പ് എല്ലാം കണ്ടിട്ടുണ്ട് ഓർമ്മകൾ ഒരുപാട് പുറകിലേക്ക് കൊണ്ടു പോയി ❤❤❤
സുധിയെ healp ചെയ്യുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 👍
God bless you and your family
ഒത്തിരി സതോഷം സുധി മോള❤❤❤❤❤ഉമ്മ ഉമ്മ
പരിഹസിക്കപ്പെട്ടവരുടെ മുന്നിൽ ഇതുപോലെ തന്നെ ജീവിക്കണം.... അസൂയപ്പെടുന്ന വർക്ക് ഒരു വെല്ലുവിളിയായി ജീവിച്ചു കാണിക്കണം❤❤❤❤❤❤❤❤❤
സുധിമോൾ ചേച്ചി കുട്ടികളും നല്ലപോലെ ജീവിക് ആരെയും കുറ്റം പറയാതെ അവനവനെ കാര്യം മാത്രം noki ജീവിക്കുന്ന ചേച്ചി ക് ഇനിയും ഒപ്പം നില്കാൻ നല്ല മനസുള്ള ആളുകൾ ഉണ്ടാവും പിന്നെ ഫോൺ തന്ന ചേച്ചിക് ഒരായിരം നന്ദി ❤❤❤
Suuper suuper polikku❤❤❤❤
നെഗറ്റീവ് പറയുന്നത് പറയട്ടെ അവരുടെ വിവരം അത്രയേ ഉള്ളൂ എന്ന് ഓർത്താൽ മതി വയനാട് ദുരന്തം ഇവർ കണ്ടിട്ടില്ലേ ഫോൺ മേടിച്ചു തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️👍👍👍
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ സുധി മോളേ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
സുധിമോൾക്ക് ഫോൺ വാങ്ങി തന്ന് സഹായിച്ച കുടുംബത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🥰🥰🥰
സുധിമോളെ ❤❤❤
എല്ലാവരും ദൈവത്തിന്റെ സന്നിധിയിൽ ഒന്നാണ് സുധിമോളൂൂൂൂ ........ ❤❤❤
Sudhi super അടിപൊടി❤❤❤❤
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏻
നല്ല സ്നേഹമുള്ള ച്ചേച്ചി അള്ളാഹു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ.
❤❤
ദൈവഅനുഗ്രഹിക്കട്ടെ
Sudhimol love you❤ from Israel
❤
ഒരുപാട് കഷ്ടപ്പെട്ടതിന് ദൈവം തന്ന അനുഗ്രഹം ആണ് ഇത്
കഷ്ടപ്പാടുകൾക്ക് ഒടുവിൽ ഒരു സന്തോഷം ഉണ്ടാകും
വസ്തു വാങ്ങിയോ സുധി മോളെ എത്രയും പെട്ടെന്ന് വീട് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤😊😊😊😍😍
അടിപൊളി 😍👏🏼👏🏼👏🏼
സ്വപ്നം കാണാൻ പ്പോലും വിധി ഇല്ലാത്ത സുധി കുട്ടന്റെ കൈയിൽ ഇനിയും ഒരുപാട് സമ്മാനങ്ങൾ വന്നു ചേരട്ടെ ❤
ജാതി എന്തു വന്നാലും പടിക്കില്ല മനുഷ്യർ
Phone vangi thanna chechhikku.God bless you.
യോഗം ഉള്ളവൾ ആണ് സുധി 💖...
GodBless you sudhimol
ഒരുപാട് സന്തോഷം ഇത് പോലെ ഒരുപാട് ഗിഫ്റ്റ് ഇനിയും കിട്ടട്ടെ 🙏ഈ സന്തോഷം കിട്ടാൻ കാരണം ആയ ആ ചേച്ചിക്ക് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏💖💖💖💖💖🎉🎉🎉🎉🥰🥰🥰🥰😊
സുധി യുടെ ചേച്ചി സൂപ്പർ 🎉🎉🎉
ഒരായിരം നന്ദി
സുധിയേ....ഹാപ്പി ആയിരിക്കു. 👏😃
സുധിക്കുട്ടി.... മിടുക്കി ആയല്ലോ... ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ....