ഇന്ത്യയിലെ ഭവന വായ്പ പലിശ കുറഞ്ഞത് 4% എങ്കിലും അക്കണം. Construction മേഖല എന്നത് കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു ഇടപാടാണ്. കൂടുതൽ പേർക്ക് തൊഴിലും കിട്ടും.
ചുരുക്കത്തിൽ പറഞ്ഞാൽ ഈ പുലിവാലിന് പോകാതിരിക്കുന്നത് നല്ലത് . ചെറിയ വീട്ടിൽ ഒതുങ്ങി താമസിക്കുകയാണ് നല്ലത് . വായ്പ എടുത്ത് വീട് വച്ചവർക്കും അല്ലാത്തവർക്കും പലതരത്തിലുള്ള പെനാലിറ്റിയിണ് ഇപ്പോൾ സർക്കാരിന് അടക്കേണ്ടത് . അതുകൊണ്ട് ദയവായി ആരും കുടുംഗരുത് . അനുഭവം ഗുരു:
ബാങ്കിൽ നിന്നുള്ള ഭവന വായ്പക്ക് കേറിയിറങ്ങി ചെരുപ്പ് തേക്കാൻ തയ്യാറാകണം. ഒരു document കൊണ്ട് ചെല്ലുമ്പോൾ വേറൊന്ന് വേണമെന്ന് പറയും. ചിലപ്പോൾ ദേഷ്യം വന്നിട്ട് മാനേജർക്കിട്ട് ഒന്ന് പൊട്ടിക്കാൻ വരെ തോന്നിപ്പോകും. നേരത്തേ പ്ലാൻ ചെയ്ത്, കൂടിയ തുകയുടെ ചിട്ടി കൂടിയാൽ ബാങ്കു ലോണിൽ നിന്ന് രക്ഷപ്പെടാം. ചെറിയ വീട് വെക്കുന്നതാണ് നല്ലത്. വീട് പണിയാൻ സാധാരണക്കാരൻ കൂടിയ തുക മുടക്കുന്നത് മണ്ടത്തരമാണ്.
ഹായ് സാർ , ഞങ്ങളുടെ സ്ഥലം ഉപ്പയുടെ പേരിലാണുള്ളത്. ഉപ്പ മരണപ്പെട്ടിട്ട് 14 വർഷം കഴിഞ്ഞു. ഞങ്ങൾ 8 മക്കളാണ്. ഇപ്പോൾ ഞാനും ഉമ്മയും വാടക വീട്ടിലാണ് താമസം. ഉപ്പയുടെ പേരിലുള്ള സ്ഥലത്ത് വീടു വെക്കാൻ മറ്റു സഹോദരികളും അവരുടെ ഭർത്താക്കൻമാരും സമ്മദിക്കുന്നില്ല. 11 വർഷമായി ഞങ്ങൾ അവരോട് ചോദിക്കുന്നു അതിൽ ഞങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം ഉമ്മയുടെ പേരിലാക്കാൻ വേണ്ടി അതിന് അവർ സമ്മദിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ ഞാനും പ്രായമായ ഉമ്മയും വാടക വീട്ടിലാണ്. പപ്പയുടെ സ്ഥലത്ത് വീടുകെട്ടാൽ വേണ്ടി തറ ഇട്ടു പക്ഷേ മറ്റു സഹോദരികളും അവരുടെ ഭർത്താക്കൻമാരും Stay ചെയ്യുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വീടിന്റെ പണി പിന്നെ പേടിച്ച് continue ചെയ്യാൻ പറ്റിയില്ല. ഇതിനെന്താണ് സാറെ ഒരു മാർഗം എന്തെങ്കിലും അറിവ് തരാൻ പറ്റുമെങ്കിൽ അറിയിക്കണം
എല്ലാവരെയും ഒരുമിച്ചിരുത്തി സംസാരിക്കാൻ പറ്റുന്ന ഒരു മദ്ധ്യസ്ഥനെ (മുതിർന്ന ബന്ധു ആയാലും മതി) കണ്ടു പിടിക്കുക. ധാരണയായാൽ ഒരു കൊള്ളാവുന്ന വക്കീലിനെയും കൂട്ടി ഭാഗം വെപ്പ് ആധാരം എഴുതുക. അവരവർക്ക് കിട്ടുന്ന വസ്തു ഭാഗത്തിന് പൊതുവഴി / നിയമപരമായ വഴി ഉണ്ട് എന്ന് ഉറപ്പാക്കുക.
മദ്ധ്യസ്ഥൻമാരെ ഇരുത്തി കഴിഞ്ഞ വർഷം സംസാരിച്ചു വീണ്ടും അതിലാരു പെങ്ങളും ഒരു അളിയനും വീണ്ടും പ്രഷനം ഉണ്ടാക്കാൻ തുടങ്ങി. കുറേ പ്രാവിഷം sitting ചെയ്തതാ ഒന്നും ശരി വരുന്നില്ല എനിക്ക് അവിടെ വീടു പണി continue ചെയ്യണം. എന്റെയും ഉമ്മാന്റെയും ഒരു പെങ്ങളുടേയും ഓഹരി ഒന്നിച്ച് ഉമ്മാന്റെ പേരിലാക്കി അവിടെ ഒരു ചെറിയ വീടു വെക്കണം. അതിന് എന്താണ് ചെയ്യേണ്ടത് എന്നൊരു പിടുത്തവുമില്ല അതാ സാർ നോട് ചോദിച്ചത്. ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🙏
7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം. ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു. അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക. 1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ. 2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ. 3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ. 3. വേറെ എന്തെകിലും പ്രശ്നങ്ങൾ?
ഞാൻ ഒരു തവണ ഈ ആവശ്യവും പറഞ്ഞ് valanchery ഫെഡറൽ baankil പോയി ..ഞാൻ ഒരു പ്രവാസി aanu .10 varshathoolam aayi soudhiyil aanu..ente aavshyam keetta bank manager paranjath maasam 50000, rs kittunna salary certificatertificate venamennaanu ..എന്റെ കിളി പോയ പോക്കെ
എന്റെ പൊന്നു സാറെ... എനിക്ക് ചെറിയ ഒരു കച്ചോടം ഉണ്ട്.... ഒരു house ലോണിന് നടന്നു ചെറുപ്പം തീർന്നു..... വാഹനത്തിന് ലോൺ വീട്ടിൽ കൊണ്ട് തന്നു.... ഒരു മുടക്കവും ഇല്ലാതെ അടക്കുന്നു.... എന്നിട്ടും വീടിനു ലോൺ ഇല്ല..... പിന്നെ സാർ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... 😔😔😔😔😔😔😔
മാസം 10, 000 രൂപ മാത്രം വരുമാനം ഉള്ള, ജീവിത ചെലവ് 7000 രൂപ വേണ്ടിവരുന്ന, കേറിക്കിടക്കാൻ ഒരു കൂരയും 5 സെന്റ് പോലും സ്വന്തമായി ഇല്ലാത്ത ഒരാൾക്ക് ഒരു കൊച്ചു വീട് വയ്ക്കാൻ ആവശ്യമായ 5 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കാൻ നിങ്ങൾ എത്ര ലക്ഷം രൂപ ലോൺ തരും സർ...
Sir ഞാൻ ഒരു gov. എംപ്ലോയീ ആണ് വീട് വെക്കാൻ ഉള്ള സ്ഥലം അമ്മ യുടെ പേരിൽ ആണ് അമ്മക് ജോലി ഇല്ല ഹൗസിങ് ലോൺ കിട്ടാൻ ഉള്ള സാധ്യത എങ്ങനെ ആണ് എന്റെ സാലറി സ്ലിപ് മതിയാകുമോ plz റിപ്ലൈ
@@vkadarsh sir, 1 more doubt govt employee anenkil home loan interest rate il എന്തേലും ഇളവ് ഉണ്ടോ? govt job അപ്പോയ്ന്റ്മെന്റ് ആയിട്ടുണ്ട്. എനിക്ക് 24000 rs ആണ് സാലറി. 22 lakhs home പണിയാൻ എനിക്ക് എത്ര lakhs കിട്ടും ലോൺ?
ടു വീലർ മാത്രം പോകാൻ പറ്റുന്ന പ്രോപ്പർട്ടി ഉള്ളവർക്കു എന്തുകൊണ്ടാണ് ബാങ്കുകൾ ഹോം ലോൺ കൊടുക്കാത്തത്? എന്നെപോലെ ഉള്ളവർക്കു ഹോം ലോൺ എടുക്കാൻ വേറെ മാർഗം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
ഇടത്തരം വായ്പകളെ പറ്റി ആണ് ചർച്ച. മുകളിൽ പറഞ്ഞ വായ്പകൾ കൊടുത്ത ഇടങ്ങളിലോ ശാഖയിലോ അല്ല ജോലി ചെയ്യുന്നത്. അത് കൊടുക്കുന്ന ലവലിൽ ജോലി ചെയ്യുമ്പോ സംശയത്തിന് മറുപടി പറയാം.
സർ , ഞാൻ ഒരു ചെറിയ കടയിലെ ജീവനക്കാരനാന്ന്. എനിയ്ക്ക് 182000 രൂപ കാണിയ്ക്കാൻ തക്ക വരുമാനമില്ല. എനിയ്ക്ക് വില്ലേജ് ആഫീസർ തന്ന 32000 രൂപയുടെ സർട്ടിഫിക്കറ്റിന് 5 ലക്ഷം രൂപ വായ്പ ലഭ്യമാക്കാൻ കഴിയുമോ ? താങ്കളുടെ ഉപദേശം അദ്യർത്ഥിയ്ക്കുന്നു. എന്റെ ആധാരവും അടിയാധാരവും മറ്റെല്ലാരേഖകളും കൊടുത്തിട്ടുണ്ട്. സാർ ചോദിച്ചപോലെ ഇത് വാർഷിക വരുമാനം തന്നെയാണ്.
@@UllasKadapra ഇക്കണ്ട വായ്പ എടുത്ത ലക്ഷോപലക്ഷം ആൾക്കാരുടെ കളസമൊന്നും പോയിട്ടില്ലല്ലോ. 1985-90 കാലഘട്ടത്തിൽ അച്ഛൻ ബാങ്കിൽ നിന്ന് ചെറിയ തുക (ഒരു ലക്ഷത്തിൽ താഴെ) എടുത്ത് കച്ചവടം മെച്ചപ്പെടുത്തിയത് കൊണ്ടാണ് എന്നെയും അനിയത്തിയേയും പഠിപ്പിക്കാനായത്. പിന്നീട് ആ ബാങ്ക് ആ വായ്പ പടിപടിയായി ഉയർത്തി നൽകുകയും ചെയ്തു. അക്കാലത്ത് ആ വായ്പ കിട്ടിയിരുന്നില്ലെങ്കിൽ നാമമാത്ര കച്ചവടക്കാരനായിരുന്ന അച്ഛന്റെ കാര്യം കഷ്ടത്തിൽ ആകുമായിരുന്നു
എന്റെ ഒരു സംശയം സ്വന്തം ആയി ബിസിനസ് ചെയ്യുന്ന ഒരാൾ അതായതു ഒരു ഇലക്ട്രീഷൻ, അല്ലെങ്കിൽ ഒരു മെക്കാനിക് എങ്ങിനെ ആണ് സാലറി സർട്ടിഫിക്കറ്റ് കാണിക്കുക അതിനെ കുറിച്ച് ഈ വിഡിയോയിൽ ഒന്നും പറയുന്നില്ല
സാർ ബാങ്കിൽ നിന്നും ലോൺ എടുത്തു നാല് സെന്റ് സ്ഥലം എടുക്കാൻ ബാങ്കിൽ അന്വേഷണം നടത്തുകയും ബാങ്കിന്റെ ലീഗൽ അഡ്വൈസർ മുൻപ്കെ പേപ്പറുകൾ സബ്മിറ്റ് ചെയ്യ്തു. അദ്ദേഹം പറയുന്നത് അടിയാധരത്തിൽ മെൻഷൻ ചെയ്യുന്ന വർഷങ്ങളിലെ രണ്ട് ആധാരങ്ങളും (1978.1988)ഒർജിനൽ പകർപ്പും 2011ലെ തെറ്റ് തിരുത്തൽ ആധാരത്തിന്റെ ഒർജിനലും.1974ൽ ഉണ്ടെന്നു പറയുന്ന പട്ടയം എല്ലാം കാണണമെന്ന് പറഞ്ഞു. ഈ രേഖകൾ ഒന്നും ഇപ്പോൾ സ്ഥലം ഞങ്ങൾക്ക് വിൽക്കുന്ന ആളുടെ പക്കൽ ഇല്ല. അയാൾക്ക് ഈ സ്ഥലം വിറ്റ ആളുകൾ ഈ ആധാരങ്ങളുടെ നോട്ടറി അറ്റസ്റ്റ് ചെയ്ത പകർപ്പുകളാണ് അഗ്രിമെന്റ് സമയത്ത് കൊടുത്തിരിക്കുന്നത്. സ്ഥലത്തിന്റെ മുൻ അവകാശികൾ ഒന്നും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തവരും സ്ഥലത്ത് ഇപ്പോൾ ഇല്ലാത്തവരും ആകയാൽ ഈ സ്ഥലം വാങ്ങാൻ ഏതെങ്കിലും പോംവഴി ഉണ്ടോ സാർ?
ഞാൻ ഒരു nri ആണ് വീട് പണിക്കു വേണ്ടി ഹൗസിങ് ലോൺഎടുത്തു nri ആയത് കൊണ്ട് ലോണും പാസ്സായി ബാങ്കുകാർ ലോൺ എമൗണ്ട് nro അകൗണ്ടിലൂടെയാണ് ടട്രാൻസ്ഫർ ചെയ്തത് ഇപ്പോൾ ഇൻകം tax return file ചെയ്തിട്ടില്ല എന്ന് പറഞ്ഞു ലെറ്റർ വിട്ടിരിക്കുന്നു അവർ നേരിട്ട് വന്നാണ് ലെറ്റർ തന്നിരിക്കുന്നത് ഹൗസ് ലോണിന് ഇൻകം tax റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ
@@vkadarsh oru anubhavam kondu paranjupoyathaanu ,kshamikkanam.... adhyamaayittu oru housing loan edukkan sbi il salary account ulla 700+ credit score ulla oru vyakthi enna nilayil ente abhiprayam paranju enne ullu.i got my housing loan from another bank within a span of a week.i run 2 month behind sbi for the same thing.
@@Srk7028 അത് എസ് ബി ഐ എന്ന ബ്രാൻഡിന്റെ പ്രശ്നം അല്ല. രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം ആണ്, ഏതാനും ചിലർ അവസരത്തിനനുസരിച്ച് പെരുമാറില്ല എന്നത് ഖേദകരമാണ്. (മുൻ കൂർ ജാമ്യം: എസ് ബി ഐ യുമായി ഒരു ബന്ധവും ഇല്ല. ഞാൻ ജോലി ചെയ്യുന്നത് അവരുമായി മത്സരിക്കുന്ന മറ്റൊരു പൊതുമേഖലാ ബാങ്കിലാണ് )
മഞ്ചേരി ബസ്റ്റാറ്റിൽ ഒരു ഓഫീസ് ഉണ്ട് വീട് ഉണ്ടാക്കിക്കൊടുക്കുന്ന രണ്ട് പേർ ഉണ്ട് വെറും 50000 മാത്രം എക്സ്ട്ര കൊടുത്താ വീടിന്റെ എല്ലാ പണീ യും ത്തീർത്ത് ത്തരും, +9663642207
അപേക്ഷകരുടെയും (ആപ്ലിക്കന്റ്) സഹ അപേക്ഷകരുടെയും (കോ അപ്ലിക്കന്റ്) ന്റെയും സാലറി സർട്ടിഫിക്കറ്റ് ഉം ആദായ നികുതി വിവരവും മാത്രമാണ് നൽകേണ്ടത്. അത് വച്ചാണ് എത്ര രൂപ യുടെ വായ്പ എന്ന് തീരുമാനിക്കുന്നത്
Sir Adarathinu pakaram Oceethu document anu ullathu. Munadharam ullpade alla documents okay anu. Oceethu Home loan nu approved document ano. Pls help me sir
@@vkadarsh sir muthachan Achanu adharam office nu ezhuthikodutha Osiyathu. (Marana sesham vasthuvagakal achanu) aa document ayachu tharate sir, oru reference nu
സർക്കാർ ജോലി ഉള്ളവർക്ക് നിഷ്പ്രയാസം ലോൺ ല ഭി ക്കും സാധരണക്കാരും പാവപ്പെട്ടവരും ലോൺ എടുക്കുമ്പോഴുള്ള ആവേശം തിരിച്ചടവിൽ. പലപ്പോഴും കാണിക്കില്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സാഹചര്യം അതാണ് അവർക്ക് അർഹതയുണ്ടെങ്കിൽ ദൈവം തിരിച്ചടക്കാത്ത ലോൺ നൽകും
ഇപ്പൊ ഞാൻ കാനറാ ബാങ്കിൽ ആണ് ഒരു ഹൌസിൽ ലോൺ വേണ്ടി അവ എടുക്കാൻ പോകുന്നതിനു മുൻപ് 2 ജോഡി കുതിര ലാട വേടിച്ചു കലുമേൽ അടിച്ചോ....... housing ലോൺ എടുക്കാൻ പോകുന്നതിനു മുൻപ് ഒന്ന് അന്നെഷിക്കണം pls.... eee പേപ്പർ വർക്കിനു നടക്കുന്ന സമയം കൊണ്ട് നിങ്ങളുടെ സിറ്റിയിൽ തന്നെ ഒന്ന് തെണ്ടിയാൽ ഇതിൽ കൂടുതൽ പൈസ kittumm... എന്റെ സമാധാനത്തിനു ഈഈഈ ബാങ്കുകൽ തൊളഞ്ഞ pokkatte.......
വളരെ നല്ല വിവരണം പാവപ്പെട്ട ഒരുപാടു ജനങ്ങൾക്കു ഈ വീഡിയോ പ്രയോജനപ്പെടും..താങ്കളെ ദൈവം അനുഗ്രഹഹിക്കട്ടെ👍👍👍👏
NR Shiju
ബാങ്കുമായി ബന്ധപ്പെട്ട് സാദാരണ ആളുകൾക്ക് അറിയാത്ത കാര്യങ്ങൾ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
Ee പറഞ്ഞതോന്നും അല്ല ബാങ്കിൽ ചെല്ലുവോൾ പാവപ്പെട്ടവന് ഒരുകാലത്തു ലോൺ കൊടുക്കില്ല bank......
ഈ പാവപ്പെട്ടവർ ഒക്കെ UA-cam കാണുമോ
@@rafnashaiju7016 pool
സാറിന്റെ ഈ വീഡിയോ കണ്ടു housing ലോണിനെ കുറിച്ച് എല്ലാം മനസ്സിലാക്കി ആണ് ഞാൻ ലോൺ എടുത്തത്. വളരെ helpful video.
വളരെ സന്തോഷം നൽകുന്ന വാക്കുകൾ
Loon kittiyoio
ഇന്ത്യയിലെ ഭവന വായ്പ പലിശ കുറഞ്ഞത് 4% എങ്കിലും അക്കണം. Construction മേഖല എന്നത് കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു ഇടപാടാണ്. കൂടുതൽ പേർക്ക് തൊഴിലും കിട്ടും.
ഇപ്പോൾ 7.50% നടുത്തോ അതിൽ കുറവോ ആണ് ഭവനവായ്പാ പലിശ
വളരെ നല്ലൊരു. മെസ്സേജ്
good it will come down but remember interest that banks to pay us will be drastically reduced to 1 percent or 2 percent and eventually no interest!!
@Uk finance hi
ഭവന വായ്പാ അവശ്യ മുണ്ട് 9 സെന്റ് സ്ഥലം ഒണ്ട് രേഖകളും ഒണ്ട് loan കിട്ടുമോ
ലോൺ കൊടുക്കുന്നത് ബാങ്കുകളുടെ ഔദാര്യം എന്നപോലെയാണ്. എന്നാൽ വ്യാവസായിക ലോൺ കുറച്ചുകൂടെ എളുപ്പമാണെന്ന് പറയാം. ഇന്നത്തെ എന്റെ ടോപ്പിക്കും അതാണ്. നന്ദി സർ
നന്ദി
എന്റെ സാറെ പാവങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലെ ട്ടോ.ശമ്പളമില്ലാത്തവരും ഇതൊക്കെ കാണുന്നുണ്ട്
Cash salary aano
😭😭😭😭😭
Join AAP
ലക്ഷങ്ങൾ വിലയുള്ള വാഹനം വാങ്ങാൻ ഈസിയായി ലോൺകിട്ടും. ഒരുവന് കേറികടക്കാൻ കുരകെട്ടാൻ നൂറ് നൂലാമലകൾ . ലോൺകിട്ടുമോ അതുമില്ല
Valare correctanu
അതാണ്
Correct bro
Ache din ane Vala he 😂😅😅😅🤣
Sss
Valuable information. Thank you so much
നന്ദി
Excellent presentation man. God bless you
നന്ദി
സത്യത്തിൽ പാവപ്പെട്ടവന് ഒരു രക്ഷയുമില്ല. 😭😭
പി എം എ വൈ പോലെയുള്ള പദ്ധതികൾ പാവപ്പെട്ടവർക്കല്ലെ
@@vkadarsh ath oru prahasanam annu
@@sddfghgfgjjhk7005 കേരള സർക്കാരിന്റെ ഭവന പദ്ധതി, പി എം എ വൈ എന്നിവ വഴി വീട് വച്ച പതിനായിരങ്ങൾ ഉണ്ടല്ലൊ
@@sddfghgfgjjhk7005 j
S
വീട് വെക്കണമെന്ന ആഗ്രഹവുമായി ചെന്ന് പെട്ടത് പുലി മടയിലായിലായിരുന്നു
Sathyamayitum
Ansad Abdul നടക്കാനുള്ള കാര്യം പറ സ്വകാര്യ വ്യക്തികൾ കൊണ്ടു പോകുന്ന കാശൊണ്ടെങ്കിൽ ഈ ലോകം എന്നേ നന്നായേനെ
@Uk finance pls
ദിവസക്കൂലി ചൈതുജീവിക്കുന്നവർക്ക് എന്തെകിലും ബാങ്ക് വായ്‌പ കിട്ടുമോ സർ, pls replay
Correct
എനിക്കും അതുതന്നെ ആണ് ചോദിക്കാനുള്ളത്
@@tomvlogs8277 su daran
അതെ
ബാങ്ക് മാനേജർ നിങ്ങളുടെ മുഖത്ത് നോക്കില്ല
ചുരുക്കത്തിൽ പറഞ്ഞാൽ ഈ പുലിവാലിന് പോകാതിരിക്കുന്നത് നല്ലത് . ചെറിയ വീട്ടിൽ ഒതുങ്ങി താമസിക്കുകയാണ് നല്ലത് . വായ്പ എടുത്ത് വീട് വച്ചവർക്കും അല്ലാത്തവർക്കും പലതരത്തിലുള്ള പെനാലിറ്റിയിണ് ഇപ്പോൾ സർക്കാരിന് അടക്കേണ്ടത് . അതുകൊണ്ട് ദയവായി ആരും കുടുംഗരുത് . അനുഭവം ഗുരു:
Penalty ..???manasilayilla
ഫോൺനമ്പർ parayamo
😂
ബാങ്കിൽ നിന്നുള്ള ഭവന വായ്പക്ക് കേറിയിറങ്ങി ചെരുപ്പ് തേക്കാൻ തയ്യാറാകണം. ഒരു document കൊണ്ട് ചെല്ലുമ്പോൾ വേറൊന്ന് വേണമെന്ന് പറയും. ചിലപ്പോൾ ദേഷ്യം വന്നിട്ട് മാനേജർക്കിട്ട് ഒന്ന് പൊട്ടിക്കാൻ വരെ തോന്നിപ്പോകും. നേരത്തേ പ്ലാൻ ചെയ്ത്, കൂടിയ തുകയുടെ ചിട്ടി കൂടിയാൽ ബാങ്കു ലോണിൽ നിന്ന് രക്ഷപ്പെടാം. ചെറിയ വീട് വെക്കുന്നതാണ് നല്ലത്. വീട് പണിയാൻ സാധാരണക്കാരൻ കൂടിയ തുക മുടക്കുന്നത് മണ്ടത്തരമാണ്.
Correct
Welll
HDFC Home loans starting from
6.95%* p.a.
+919539530005
Very good informations Thanks Sir.
ഭവന വായ്പ ചോദ്യം ഒപ്പം ഉത്തരങ്ങളും
ua-cam.com/video/MRT7bW_C8gk/v-deo.html
ua-cam.com/video/UQKCkfVWSVg/v-deo.html
ഹായ് സാർ ,
ഞങ്ങളുടെ സ്ഥലം ഉപ്പയുടെ പേരിലാണുള്ളത്. ഉപ്പ മരണപ്പെട്ടിട്ട് 14 വർഷം കഴിഞ്ഞു. ഞങ്ങൾ 8 മക്കളാണ്. ഇപ്പോൾ ഞാനും ഉമ്മയും വാടക വീട്ടിലാണ് താമസം. ഉപ്പയുടെ പേരിലുള്ള സ്ഥലത്ത് വീടു വെക്കാൻ മറ്റു സഹോദരികളും അവരുടെ ഭർത്താക്കൻമാരും സമ്മദിക്കുന്നില്ല. 11 വർഷമായി ഞങ്ങൾ അവരോട് ചോദിക്കുന്നു അതിൽ ഞങ്ങൾക്ക് അവകാശപ്പെട്ട സ്ഥലം ഉമ്മയുടെ പേരിലാക്കാൻ വേണ്ടി അതിന് അവർ സമ്മദിക്കുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ ഞാനും പ്രായമായ ഉമ്മയും വാടക വീട്ടിലാണ്.
പപ്പയുടെ സ്ഥലത്ത് വീടുകെട്ടാൽ വേണ്ടി തറ ഇട്ടു പക്ഷേ മറ്റു സഹോദരികളും അവരുടെ ഭർത്താക്കൻമാരും Stay ചെയ്യുമെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി വീടിന്റെ പണി പിന്നെ പേടിച്ച് continue ചെയ്യാൻ പറ്റിയില്ല.
ഇതിനെന്താണ് സാറെ ഒരു മാർഗം
എന്തെങ്കിലും അറിവ് തരാൻ പറ്റുമെങ്കിൽ അറിയിക്കണം
എല്ലാവരെയും ഒരുമിച്ചിരുത്തി സംസാരിക്കാൻ പറ്റുന്ന ഒരു മദ്ധ്യസ്ഥനെ (മുതിർന്ന ബന്ധു ആയാലും മതി) കണ്ടു പിടിക്കുക. ധാരണയായാൽ ഒരു കൊള്ളാവുന്ന വക്കീലിനെയും കൂട്ടി ഭാഗം വെപ്പ് ആധാരം എഴുതുക. അവരവർക്ക് കിട്ടുന്ന വസ്തു ഭാഗത്തിന് പൊതുവഴി / നിയമപരമായ വഴി ഉണ്ട് എന്ന് ഉറപ്പാക്കുക.
മദ്ധ്യസ്ഥൻമാരെ ഇരുത്തി കഴിഞ്ഞ വർഷം സംസാരിച്ചു
വീണ്ടും അതിലാരു പെങ്ങളും ഒരു അളിയനും വീണ്ടും പ്രഷനം ഉണ്ടാക്കാൻ തുടങ്ങി.
കുറേ പ്രാവിഷം sitting ചെയ്തതാ ഒന്നും ശരി വരുന്നില്ല
എനിക്ക് അവിടെ വീടു പണി continue ചെയ്യണം. എന്റെയും ഉമ്മാന്റെയും ഒരു പെങ്ങളുടേയും ഓഹരി ഒന്നിച്ച് ഉമ്മാന്റെ പേരിലാക്കി അവിടെ ഒരു ചെറിയ വീടു വെക്കണം.
അതിന് എന്താണ് ചെയ്യേണ്ടത് എന്നൊരു പിടുത്തവുമില്ല അതാ സാർ നോട് ചോദിച്ചത്. ബുദ്ധിമുട്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം🙏
തീർത്തു പറഞ്ഞാൽ പാവം പിടിച്ചവന് ഇതും കിട്ടില്ല
S
yes
ആരോട് പറയാൻ ആര് കേൾക്കാൻ 😔😔
Enik kittolan manassilai
SIR ENIKKU 10 cent panabhoomi undu.Athu loan eduthu japthiyude vakkil aanu,porathathinu pananikathiya karabhoomi,vellakettu aanu.Vidhavayaya njan private joli cheyyunna makanumayi rentinu thamasikkunnu.enikku sthalan vangi veeduvakkan loan apply cheyyan kazhiyumo.AGE 51PLEASE REPLY SIR
🙏thanks വളരെ നല്ല അവതരണം 💯👍
7 cent പ്ലോട്ട് ഉണ്ട്. രണ്ട് ആധാരമായിട്ടാണ് രജിസ്ട്രേഷന് ചെയ്തത് (3.5+3.5), രണ്ടും എന്റെ പേരിൽ തന്നെ. അതിൽ 3.5 യിൽ വീട് വെക്കാൻ ഉദേശിക്കുന്നു. ബാക്കി പ്ലോട്ട് പിനീട് ചിലപ്പോ വില്കാനഉം.
ഇപ്പോൾ 3.5 യിൽ വെക്കാനായിട്ടുള സൈറ് പ്ലാൻ വരച്ചു പെർമിറ്റ് എടുക്കാൻ കൊടുത്തു. ഓഫീസർ വന്നപ്പോൾ പറഞ്ഞു, രണ്ടു പ്ലോട്ടും ഒരാളുടെ പേരിൽ ആയതിനാൽ, 7സെന്റിന്റെ സൈറ്റ് പ്ലാൻ ആക്കി മാറ്റി കൊടുക്കാൻ പറഞ്ഞു.
അപ്പോ 7സെന്റ് കൂടി ഒറ്റ പെര്മിറ് ആയിരിക്കിലെ കിട്ടുക.
1. ഇങ്ങനെ പെര്മിറ് ഇടുക്കുമ്പോൾ ബാങ്ക് ലോണിന് രണ്ടു പ്ലോട്ടിന്റെ ആധാരം ബാങ്കിന് കൊടുകണ്ടിവരുമോ.
2. ബാങ്കിൽ ഈ പെര്മിറ് കൊടുക്കുമ്പോ, അവര്ക് മനസിൽ ആകാൻ പറ്റുമോ, രണ്ട് പ്ലോട്ടിനും കൂടി ഒറ്റ പെര്മിറ് ആണെന്, അതിന്റെ എന്തെകിലും മർക്കിങ്‌സ് പേർമ്മിറ്റിൽ ഇണ്ടാകുമോ.
3. പിന്നീട് ബാക്കി പ്ലോട്ട് വിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഇണ്ടാകകുമോ.
3. വേറെ എന്തെകിലും പ്രശ്നങ്ങൾ?
3കൊല്ലം കൊണ്ട് നടക്കാൻ തുടങ്ങിയഥാ
Sir ippozhum e scheme undo. Vasthu vangi veedu vayikkan
Explained in a very simple and comprehensive manner.
Thank you sir
Oru video cheyyumo
ഞാൻ ഒരു തവണ ഈ ആവശ്യവും പറഞ്ഞ് valanchery ഫെഡറൽ baankil പോയി ..ഞാൻ ഒരു പ്രവാസി aanu .10 varshathoolam aayi soudhiyil aanu..ente aavshyam keetta bank manager paranjath maasam 50000, rs kittunna salary certificatertificate venamennaanu ..എന്റെ കിളി പോയ പോക്കെ
വിവാഹ വയ്പ് loan... ഏതൊക്കെ ആണ്..
എന്റെ പൊന്നു സാറെ... എനിക്ക് ചെറിയ ഒരു കച്ചോടം ഉണ്ട്.... ഒരു house ലോണിന് നടന്നു ചെറുപ്പം തീർന്നു..... വാഹനത്തിന് ലോൺ വീട്ടിൽ കൊണ്ട് തന്നു.... ഒരു മുടക്കവും ഇല്ലാതെ അടക്കുന്നു.... എന്നിട്ടും വീടിനു ലോൺ ഇല്ല..... പിന്നെ സാർ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... 😔😔😔😔😔😔😔
പിന്നൊക്ക വിഭാഗ വികസന ..വായ്പ്പ യ്ക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായ് പ്രൊജക്ട് റിപ്പൊര്‍ട്ട് തയ്യാറാക്കുന്നതിന്റെ മാതൃക അയച്ചു തരാമോ
ആദ്യ മായി, psc, ഇൽ. ജോലികിട്ടിയാൽ, ആദ്യം തുടങ്ങണം, വീട്. നിർമാണം.പാവപെട്ട വർ, രണ്ടു, സെന്ററിൽ, സ്വാന്തമായി, വിട്ടുനിർമ്മിക്കുന്ന തണ്. നല്ലത്.സമാദാനത്തോടെ, ഉറങ്ങാം 👌.
If we live in coconut leaf house never take home loan.Bank's loan only suitable for govt employees and i
T.paying persons
മാസം 10, 000 രൂപ മാത്രം വരുമാനം ഉള്ള, ജീവിത ചെലവ് 7000 രൂപ വേണ്ടിവരുന്ന, കേറിക്കിടക്കാൻ ഒരു കൂരയും 5 സെന്റ് പോലും സ്വന്തമായി ഇല്ലാത്ത ഒരാൾക്ക് ഒരു കൊച്ചു വീട് വയ്ക്കാൻ ആവശ്യമായ 5 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കാൻ നിങ്ങൾ എത്ര ലക്ഷം രൂപ ലോൺ തരും സർ...
സർക്കാരും ബാങ്കുകളും ചേർന്നുള്ള PMAY, ഇ എം എസ് ഭവന നിർമാണപദ്ധതി... ഒക്കെ ഇങ്ങനെയുള്ള കേസുകളിൽ ഉപയോഗപ്പെടുത്താം
hj
Very useful , thanks
Sir ഞാൻ ഒരു gov. എംപ്ലോയീ ആണ് വീട് വെക്കാൻ ഉള്ള സ്ഥലം അമ്മ യുടെ പേരിൽ ആണ് അമ്മക് ജോലി ഇല്ല ഹൗസിങ് ലോൺ കിട്ടാൻ ഉള്ള സാധ്യത എങ്ങനെ ആണ് എന്റെ സാലറി സ്ലിപ് മതിയാകുമോ plz റിപ്ലൈ
അമ്മയുടെയും മകന്റേയും പേരിൽ ജോയിന്റ് ആയി അപേക്ഷിക്കുക
@@vkadarsh joint aayi അപേക്ഷിച്ചാൽ ഭാവിയിൽ എന്തേലും നൂലാമാല വരുമോ 🤔
@@Karthikanair-t7x ഇല്ല
@@vkadarsh sir, 1 more doubt govt employee anenkil home loan interest rate il എന്തേലും ഇളവ് ഉണ്ടോ? govt job അപ്പോയ്ന്റ്മെന്റ് ആയിട്ടുണ്ട്.
എനിക്ക് 24000 rs ആണ് സാലറി. 22 lakhs home പണിയാൻ എനിക്ക് എത്ര lakhs കിട്ടും ലോൺ?
Salery slip നിർബന്ധം ആണ്. അതാണ് പ്രോബ്ലം
bank statement mathi
@@merinjacob846 ബാങ്കിൽ ആണോ മാഡം ജോലി
പണം വരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, ആദായ നികുതി റിട്ടേൺ എന്നിവ ഉണ്ടെങ്കിൽ അത് മതിയാകും
ഹോം ലോണിൽ സംശയങ്ങൾക്ക് നിങ്ങൾക്ക്..... എന്നെ വിളികാം. തീർച്ചയായും എന്നിക്ക് നിങ്ങളെ സഹായിക്കാൻ കഴിയു....
Contact no : 8943997271
ടു വീലർ മാത്രം പോകാൻ പറ്റുന്ന പ്രോപ്പർട്ടി ഉള്ളവർക്കു എന്തുകൊണ്ടാണ് ബാങ്കുകൾ ഹോം ലോൺ കൊടുക്കാത്തത്? എന്നെപോലെ ഉള്ളവർക്കു ഹോം ലോൺ എടുക്കാൻ വേറെ മാർഗം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
സെയിം pblm 😢
I am working in civil judiciary department.i give all the documents including salary slips.but at last they return all the documents.
HDFC Home loans starting from
6.95%* p.a.
+919539530005
Why?
ഹോം ലോണിൽ സംശയങ്ങൾക്ക് നിങ്ങൾക്ക്..... എന്നെ വിളികാം. തീർച്ചയായും എന്നിക്ക് നിങ്ങളെ സഹായിക്കാൻ കഴിയു....
Contact no : 8943997271
@@akashpothuvath3685 home loan n punchayat permit nte copy alle kodukendath
@@malavikac8415 yes.
Stalam 3perude peril anenkil enganeyanu lonedukkunnathu
അപ്പൊ 3 പേരുടെയും പേരിൽ 3 ലോൺ കിട്ടില്ലേ?
ഇതെല്ലാം കൊടുത്തിട്ടും ഞങ്ങൾക്ക് ലോൺ കിട്ടിയില്ല മൂന്ന് പ്രമുഖ ബാങ്കിൽ കൊടുത്തു ആരും തന്നില്ല
എൽ ഐ സി ഹൗസിങ്ങ് ഫിനാൻസ്, പി എൻ ബി ഹൗസിങ്ങ് പോലെയുള്ള ബാങ്കിതര സ്ഥാപനങ്ങളിൽ ശ്രമിക്കൂ
ഹോം ലോണിൽ സംശയങ്ങൾക്ക് നിങ്ങൾക്ക്..... എന്നെ വിളികാം. തീർച്ചയായും എന്നിക്ക് നിങ്ങളെ സഹായിക്കാൻ കഴിയു....
Contact no : 8943997271
ഞാനും കൊടുത്തു കാനറാ ബാങ്കിൽ 7മാസം ആയി. തന്നിട്ടില്ല.
ഉപകാരപ്രദമായ വിവരങ്ങൾ ! നന്ദി
:-)
Sir njan Abudhabi yil work chaiyunnnu.. Enikyu PMAY loan engine edukkan patttum.... Pls reply sir
Hai ende hasbend oru depiutty reycher aanu adutha may ritted aavukayanu veedu aayittilla appozhekkum veedu undakkan loen kittumo sarveesilninnum kittunna panam onnichu adachollam athinu enthokkeyanu vendathu
ഒരു വീട് വെച്ചത് പോയി.. ലോൺ വേണ്ട വാടക വീടാ nallathu...
Veed melkkuramatti puthukki paniyan eath bankila lone kittuka. Palisa eathravarum. Canrabankil kittila government joli ullavarkke kittullu eanu paranju. Pls reply
സാർ സാധാരണക്കാരായ ഒരാൾക്ക് സാലറി സർട്ടിഫിക്കറ്റ് ബുദ്ധിമുട്ടാണ് അവർക്ക് ലോൺ കിട്ടാൻ സാധ്യതയുണ്ടോ സാർ
മാനത്തോട്ടു നോക്കിയിരുന്നാൽ മതി. സാദാരണക്കാരന് ഒരു ലോൺ കിട്ടാൻ വല്യ ബുദ്ധിമുട്ടാ
ഭവന വായ്പ ചോദ്യം ഒപ്പം ഉത്തരങ്ങളും
ua-cam.com/video/MRT7bW_C8gk/v-deo.html
ua-cam.com/video/UQKCkfVWSVg/v-deo.html
Is personal insurance and house insurance is mandatory for home loans now..
വീടിന് ഇൻഷുറൻസ് നിർബന്ധമാണ്, അത് പ്രൈമറി സെക്യൂരിറ്റി ഒന്നൂടെ സുരക്ഷിതമാക്കാനാണ്. വ്യക്തിക്ക് ചില ബാങ്കുകൾ നിഷ്കർഷിക്കാറുണ്ട്.
@@vkadarsh Thanks for reply....
വിജയ് മല്യ, നീരവ് മോദി, പിന്നെ വേറെ ആരൊക്കെയോ ഉണ്ടല്ലോ അവർക്ക് കൊടുത്ത പോലത്തെ ലോൺ കിട്ടാൻ എന്തൊക്കെ ഡോക്യൂമെന്റസ് വേണമെന്ന് പറയാമോ?
ഇടത്തരം വായ്പകളെ പറ്റി ആണ് ചർച്ച. മുകളിൽ പറഞ്ഞ വായ്പകൾ കൊടുത്ത ഇടങ്ങളിലോ ശാഖയിലോ അല്ല ജോലി ചെയ്യുന്നത്. അത് കൊടുക്കുന്ന ലവലിൽ ജോലി ചെയ്യുമ്പോ സംശയത്തിന് മറുപടി പറയാം.
അതാണ് നല്ലത് ജോലി ചെയ്യുന്ന ബാങ്കിലെ കാര്യം മാത്രം പറഞ്ഞാൽ മതി.... മല്യയെ പറ്റി ഒരക്ഷരം മിണ്ടരുത് !!!
+PRADEEP KUMAR T Manmohan Singh inu onnu mail ayacha nokk. chilappo marupadi kittum
@@UllasKadapra Daily one crore n above varumanam venam ennal Thousand crore care vaypa sariyakki tharum Sasi yannan
VK Adarsh can you please give your no ?
Incentive okke ayitt oro masavum different salary anenkilo? Appo engane anu EMI per lakh kanunnath? 12 month's salary + cheyth /12 kodukkano
THANK YOU !
HDFC Home loans starting from
6.95%* p.a.
+919539530005
സർ , ഞാൻ ഒരു ചെറിയ കടയിലെ ജീവനക്കാരനാന്ന്. എനിയ്ക്ക് 182000 രൂപ കാണിയ്ക്കാൻ തക്ക വരുമാനമില്ല. എനിയ്ക്ക് വില്ലേജ് ആഫീസർ തന്ന 32000 രൂപയുടെ സർട്ടിഫിക്കറ്റിന് 5 ലക്ഷം രൂപ വായ്പ ലഭ്യമാക്കാൻ കഴിയുമോ ? താങ്കളുടെ ഉപദേശം അദ്യർത്ഥിയ്ക്കുന്നു. എന്റെ ആധാരവും അടിയാധാരവും മറ്റെല്ലാരേഖകളും കൊടുത്തിട്ടുണ്ട്. സാർ ചോദിച്ചപോലെ ഇത് വാർഷിക വരുമാനം തന്നെയാണ്.
എത്ര രൂപ ആണ് മാസവരുമാനം കടയിൽ നിന്ന് കിട്ടുന്നത്?_
സാർ മുൻ ആധാരം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്???
praveen p കരം കെട്ടിയ രസീതിൻ്റെ കോപ്പിയും ആയി സബ് രജിസ്ട്രർ ഓഫീസിൽ ചെന്ന് അപേക്ഷ വെക്കാം.....
Estimate +valuation report vech estimate inte 100% kodukkarundallo Sir
പണമുള്ളവന്. എത്ര. വേണമെങ്കിലും. കൊടുക്കും. സാധാരണക്കാരന്. ഓരോ. കാരണം. പറഞ്ഞു. ഒഴിച്ച് വിടും
Yas
Join AAP
Sr,. Bankil loane apesha vachu munadaram koduthu athint munneyulla adaram chodikkunnu.
Angane avishyum yundo,
അത് അതാത് ബാങ്കിന്റെ പാനലിൽ ഉള്ള അഡ്വക്കേറ്റുമാർ ആണ് തീരുമാനിക്കുന്നത്.
Thank you sir ,good presentation
നന്ദി
Simibaiju7594075969
Sir കൂലി പണിക്കാർ ആണ് ലോൺ എടുക്കുന്നത് എങ്കിൽ അവർ എന്തൊക്കെ ശ്രദ്ധിക്കണം. എന്തെല്ലാം ഡോക്യുമെന്റ്സ് കൊടുക്കണം pls 🙏🏼help u sir
ഈ പറഞ്ഞതെല്ലാം കൊടുക്കാം പക്ഷേ അവസാനം വീടു വസ്തുവും ചോദിക്കാൻ അല്ലേ എൻറെ പൊന്നു മോനെ
അതെ എല്ലാ ഭവന വായ്പയുടേയും ഈട് ആ വസ്തുവും വീടും തന്നെയാണ്.
കളസം വരെ കൊണ്ടുപോകും?
@@UllasKadapra ഇക്കണ്ട വായ്പ എടുത്ത ലക്ഷോപലക്ഷം ആൾക്കാരുടെ കളസമൊന്നും പോയിട്ടില്ലല്ലോ. 1985-90 കാലഘട്ടത്തിൽ അച്ഛൻ ബാങ്കിൽ നിന്ന് ചെറിയ തുക (ഒരു ലക്ഷത്തിൽ താഴെ) എടുത്ത് കച്ചവടം മെച്ചപ്പെടുത്തിയത് കൊണ്ടാണ് എന്നെയും അനിയത്തിയേയും പഠിപ്പിക്കാനായത്. പിന്നീട് ആ ബാങ്ക് ആ വായ്പ പടിപടിയായി ഉയർത്തി നൽകുകയും ചെയ്തു. അക്കാലത്ത് ആ വായ്പ കിട്ടിയിരുന്നില്ലെങ്കിൽ നാമമാത്ര കച്ചവടക്കാരനായിരുന്ന അച്ഛന്റെ കാര്യം കഷ്ടത്തിൽ ആകുമായിരുന്നു
Sir.entela ndi te.original premanam.lost.aai.enimku.oru.loan.venam athinu valla choice.undo
ഒരു കൂലി പണിക്കാരനായ എനിക്ക് വീട് വെക്കാൻ എത്രലോണ് കിട്ടും അതിന് വേണ്ടത് എന്തെക്കൊയാണ്
സ്ഥിര വരുമാനം ഉള്ളവരെ മാത്രമേ ബാങ്കുകൾക്ക് താൽപ്പര്യമുള്ളു.
സർക്കാർ ജോലിക്കാർ അല്ലെങ്കിൽ ,NRI ക്ക് മാത്രമേ bank ലോൺ കൊടുക്കു ..
ഹിരണ്യൻ ഞാൻ ഹിരണ്യൻ..... Nice Name ''.'...
You
പണം ഇല്ലാത്ത വായ്പ കിട്ടും
Already thudangiya business vechu Loan kittan valla vakuppundo ?? Ippolathe situation anusarichu chilappol pravasam nirthendi varum
hello sir എങ്ങിനെ ഭൂപണയ ബാങ്കിൽ നിന്നും വീടിനുള്ള ലോൺ എടുകാം ഒന്ന് വിശദമായി പറഞ്ഞു തരണം
We are FMCG distributor and we need business loan to rus business forward so how can we apply for loan.
ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം സ്വന്തമായിസ്ഥലം ഇല്ല husband artist ആണ് rent ആണെങ്കിലും ഒരു ഷോപ്പ് ഉണ്ട് ഞങ്ങൾക്ക് ലോൺ കിട്ടാൻ എന്തുചെയ്യണം
Ache din ane Vala he.
നിങ്ങൾക്ക് കടയുടെ പേരിൽ കിട്ടും
എൻറ വൈഫ് എടുത്ത് 5 ലക്ഷം
ഹോം ലോണിൽ സംശയങ്ങൾക്ക് നിങ്ങൾക്ക്..... എന്നെ വിളികാം. തീർച്ചയായും എന്നിക്ക് നിങ്ങളെ സഹായിക്കാൻ കഴിയു....
Contact no : 8943997271
എന്റെ ഒരു സംശയം സ്വന്തം ആയി ബിസിനസ് ചെയ്യുന്ന ഒരാൾ അതായതു ഒരു ഇലക്ട്രീഷൻ, അല്ലെങ്കിൽ ഒരു മെക്കാനിക് എങ്ങിനെ ആണ് സാലറി സർട്ടിഫിക്കറ്റ് കാണിക്കുക അതിനെ കുറിച്ച് ഈ വിഡിയോയിൽ ഒന്നും പറയുന്നില്ല
അവർ ഐടിആർ (ആദായ നികുതി അടച്ച) രേഖ നൽകിയാൽ മതിയാകും
Sir.. daily.. കൂലിപ്പണിക്ക് pokunna... Oraal... Engane... Salari.... cirtificate haajaraakkum...
ചെറിയ ഭവന വായ്പയ്ക്ക് (ഉദാ: 5 ലക്ഷം) വരുമാനത്തിന്റെ ഇപ്പറഞ്ഞ രേഖകൾ ആവശ്യമില്ല.
Njangal... Poya... Bankil.
Okke... athu... Chodikkunnu... njangalkku... 2/3,,, laksham.. Mathi... Achan... daily... Mesthiri.. Panikk.. Pokunna... Alla... Mathramalla... 60 vayas.. Kazhinju... Angane.. Ullavarkkum.. Kodukkilla... Yennu... Vasthu.. Achante.. Perilaa
@@vkadarsh sir .... land medikkaan ee paranja loan kittuo? Oru 5 lakh mathy. Enik salary certificate und.. valla vazhiyum undo
പ്ലീസ് വാച്ച് തമിഴ് മൂവി ഇരുമ്പ് തിരൈ !!
@@renjithraj89 noo sorry
സാർ ബാങ്കിൽ നിന്നും ലോൺ എടുത്തു നാല് സെന്റ് സ്ഥലം എടുക്കാൻ ബാങ്കിൽ അന്വേഷണം നടത്തുകയും ബാങ്കിന്റെ ലീഗൽ അഡ്വൈസർ മുൻപ്കെ പേപ്പറുകൾ സബ്മിറ്റ് ചെയ്യ്തു. അദ്ദേഹം പറയുന്നത് അടിയാധരത്തിൽ മെൻഷൻ ചെയ്യുന്ന വർഷങ്ങളിലെ രണ്ട് ആധാരങ്ങളും (1978.1988)ഒർജിനൽ പകർപ്പും 2011ലെ തെറ്റ് തിരുത്തൽ ആധാരത്തിന്റെ ഒർജിനലും.1974ൽ ഉണ്ടെന്നു പറയുന്ന പട്ടയം എല്ലാം കാണണമെന്ന് പറഞ്ഞു. ഈ രേഖകൾ ഒന്നും ഇപ്പോൾ സ്ഥലം ഞങ്ങൾക്ക് വിൽക്കുന്ന ആളുടെ പക്കൽ ഇല്ല. അയാൾക്ക് ഈ സ്ഥലം വിറ്റ ആളുകൾ ഈ ആധാരങ്ങളുടെ നോട്ടറി അറ്റസ്റ്റ് ചെയ്ത പകർപ്പുകളാണ് അഗ്രിമെന്റ് സമയത്ത് കൊടുത്തിരിക്കുന്നത്. സ്ഥലത്തിന്റെ മുൻ അവകാശികൾ ഒന്നും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തവരും സ്ഥലത്ത് ഇപ്പോൾ ഇല്ലാത്തവരും ആകയാൽ ഈ സ്ഥലം വാങ്ങാൻ ഏതെങ്കിലും പോംവഴി ഉണ്ടോ സാർ?
കൂലിപ്പണിക്കാർക്ക് കിട്ടുമോ?
നല്ല ചവിട്ടു കിട്ടും
@@pangolinsdreem689 നെഗറ്റീവ് അടിക്കാതെ ഇരുന്നൂടെ ശ്രെമിച്ചാൽ നടക്കാത്ത ആയി ഒന്നും ഇല്ല 🤝😊
ഞാൻ ഒരു nri ആണ് വീട് പണിക്കു വേണ്ടി ഹൗസിങ് ലോൺഎടുത്തു nri ആയത് കൊണ്ട് ലോണും പാസ്സായി ബാങ്കുകാർ ലോൺ എമൗണ്ട് nro അകൗണ്ടിലൂടെയാണ് ടട്രാൻസ്ഫർ ചെയ്തത് ഇപ്പോൾ ഇൻകം tax return file ചെയ്തിട്ടില്ല എന്ന് പറഞ്ഞു ലെറ്റർ വിട്ടിരിക്കുന്നു അവർ നേരിട്ട് വന്നാണ് ലെറ്റർ തന്നിരിക്കുന്നത് ഹൗസ് ലോണിന് ഇൻകം tax റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ
Orikkalum lon edukkaruth samathanattodea urangan pattukayilla
What about NRi housing loan?
sireeee.your.gud.information...👍👍👍👍👍👍👍👌
SBI il anu loan edukkunnathenkil, loan edukkunnavante death certificate koodi vendi varum....
രാജ്യത്ത് ഏറ്റവുമധികം വായ്പകൾ സാങ്ക്ഷൻ ചെയ്ത ബാങ്കാണ് എസ് ബി ഐ. രാജ്യത്തെ മുക്കും മൂലയും ഇത് പോലെ പ്രതിനിധാനം ചെയ്യുന്ന മറ്റൊരു സ്ഥാപനം ഉണ്ടാകില്ല.
@@vkadarsh oru anubhavam kondu paranjupoyathaanu ,kshamikkanam.... adhyamaayittu oru housing loan edukkan sbi il salary account ulla 700+ credit score ulla oru vyakthi enna nilayil ente abhiprayam paranju enne ullu.i got my housing loan from another bank within a span of a week.i run 2 month behind sbi for the same thing.
@@Srk7028 അത് എസ് ബി ഐ എന്ന ബ്രാൻഡിന്റെ പ്രശ്നം അല്ല. രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം ആണ്, ഏതാനും ചിലർ അവസരത്തിനനുസരിച്ച് പെരുമാറില്ല എന്നത് ഖേദകരമാണ്.
(മുൻ കൂർ ജാമ്യം: എസ് ബി ഐ യുമായി ഒരു ബന്ധവും ഇല്ല. ഞാൻ ജോലി ചെയ്യുന്നത് അവരുമായി മത്സരിക്കുന്ന മറ്റൊരു പൊതുമേഖലാ ബാങ്കിലാണ് )
സർ, പഞ്ചായത്തിൽ ഫ്രീ ലോൺ ഉണ്ടെന്ന് പറയുന്നു കേട്ടു ശരിയാണോ എന്റെ ഹസ്ബൻഡ് ഓട്ടോ ഡ്രൈവർ ആണ് വാടക വീടാണ് സ്വന്തമായി സ്ഥലവും വീടും വാങ്ങാൻ ലോൺ കിട്ടുമോ
മറുപടി കിട്ടില്ല പെങ്ങളെ.നമ്മളൊക്കെവാടക വീട്ടില്‍ തന്നെ കഴിയേണ്ടവരാ
4 ലക്ഷം കിട്ടും
മഞ്ചേരി ബസ്റ്റാറ്റിൽ ഒരു ഓഫീസ് ഉണ്ട് വീട് ഉണ്ടാക്കിക്കൊടുക്കുന്ന രണ്ട് പേർ ഉണ്ട് വെറും 50000 മാത്രം എക്സ്ട്ര കൊടുത്താ വീടിന്റെ എല്ലാ പണീ യും ത്തീർത്ത് ത്തരും, +9663642207
വാട്സാപ്പിൽ വരുക
+966553642207
Oru plot vangannathinai advance koduthirunnu.. Karam thertha rathethilum pramanathilum kanichittullathu purayidathinte aake area prathekshikunnu 6r . 24 sq meter ennanu. But reservey prakaram total area 16.601 cent ennanu. Thammil enthelum difference undo? Vangunnathu kondu enthenkilum prasnagal undakumo? Ee plot il veedu veykanai loan edukanan karuthunnathu.. Loan edukumbol enthenkil noolamalakal undakumo? Thangalude reply prathekshikunnu.
വസ്തു കാര്യങ്ങളിൽ ഗ്രാഹ്യമുള്ള ഒരു അഡ്വക്കേറ്റിനോടോ, ആധാരം എഴുത്ത് കാരനോടോ ചോദിക്കുക.
ഇത് കേട്ടിട്ട് വീട് വാടകയ്ക്ക് എടുക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
Sundaram finance il ninnum loan sanction aayi. But exciting loan close cheyaan parayunnu. Eniyum late aakumo namukku kittan?
സാദാരണ കാരൻ ബാങ്കിൽ പോയാൽ അറിയാം അവരുടെ ഗമ തിരിഞ്ഞു നോക്കില്ല
ശരിയാണ്
ഈ ചെറുകിട ഭവന വായ്പകളും മുദ്രാ വായ്പകളും കിട്ടിയ ലക്ഷോപലക്ഷം ആൾക്കാർ സാധാരണക്കാർ അല്ലെ?
Sthalathinte aadharam nammude peril aanu angane bank loan aakumbo salary certificate chothikkunu appol brotherinte salary certificate kodukkan pattuo ??? Brother NRI aanu
അപേക്ഷകരുടെയും (ആപ്ലിക്കന്റ്) സഹ അപേക്ഷകരുടെയും (കോ അപ്ലിക്കന്റ്) ന്റെയും സാലറി സർട്ടിഫിക്കറ്റ് ഉം ആദായ നികുതി വിവരവും മാത്രമാണ് നൽകേണ്ടത്. അത് വച്ചാണ് എത്ര രൂപ യുടെ വായ്പ എന്ന് തീരുമാനിക്കുന്നത്
എന്റെ ഹസ്ബൻഡ് കെ എസ് ഇ ബി ലാണ് സാലറി 60000 അടുത്താണ്. പിടിത്തം കഴിഞ്ഞു 33000 രൂപ കിട്ടും അപ്പോൾ 3 സെന്റ് സ്ഥലം വാങ്ങിയാൽ ലോൺ കിട്ടുമോ പ്ലീസ് replay
സ്ഥലം മാത്രം വാങ്ങാൻ ഭവന വായ്പ കിട്ടാൻ സാദ്ധ്യത തുലോം കുറവാണ്. എന്നാൽ സ്ഥലം വാങ്ങി വീട് നിർമിക്കാൻ വായ്പ ലഭ്യമാണ്.
Yes contact 7034993311
Pnb.. Dhfl.. Sbi capital ഒക്കെ ചെയ്യുന്നുണ്ട്
Sure u can contact 9895141643
സ്ഥലം മാത്രം വാങ്ങാനുള്ള ലോണിന് പലിശ കൂടുതലാണ്.
Thank you sir for the information
നന്ദി
സുഖമില്ലാതെ ഒരു ഭാഗത്തു കിടന്നാൽ കഴിഞ്ഞു
ഓടി ചെല്ല് ഇപ്പോൾ കിട്ടും !
Yes
Eyal parayunnate government job ullavarkke kittoo sada manusharkku kittilla avarkke 12. 13. Satamanam aanu atukonde sadaranakkaraya namukke Oru karyam cheyyam ootte cheyyanda gov. Job ullavarkke matram oott cheyyatte karyam kanan nammalum aanukoolyam avarkkum atuvenda ene sammatamengil like adikku
Pavapatavan പാവം തന്നെ
Salary athra venam apply vheyyan
Sir Adarathinu pakaram Oceethu document anu ullathu. Munadharam ullpade alla documents okay anu. Oceethu Home loan nu approved document ano. Pls help me sir
Oceethu? എന്താ ഇത്
@@vkadarsh sir muthachan Achanu adharam office nu ezhuthikodutha Osiyathu. (Marana sesham vasthuvagakal achanu) aa document ayachu tharate sir, oru reference nu
സത്യം പറഞ്ഞാൽ സദാ രണക്കാരന് ലോൺ ഇല്ല സാർ
അപ്പോൾ ഈ ആവാസ് യോജന വായ്പ, മുദ്രാ വായ്പ ഒക്കെ കിട്ടുന്നത് സാധാരണക്കാർക്ക് അല്ലെ?
@@vkadarsh താഴ്ന്ന ജാതി
Join AAP
ഉം..... കിട്ടും ... ഇന്നും കൂടെ Bankil പോയതെയുള്ളു
Aprv plannil single floor ayrnnu..area kurayate ath two storied akiyan problem undo..completion certificatel kanichal matyo
Loan sanction aayennu message vannittu randazhcha ayi.....ippo noolaamaala parayunnu....SBI aanu...complaint kodukkan valla vazhiyumundo???
go to bank branch and enquire
Inspection kazhinj ethra day eduthu message vnnu
സർക്കാർ ജോലി ഉള്ളവർക്ക് നിഷ്പ്രയാസം ലോൺ ല ഭി ക്കും സാധരണക്കാരും പാവപ്പെട്ടവരും ലോൺ എടുക്കുമ്പോഴുള്ള ആവേശം തിരിച്ചടവിൽ. പലപ്പോഴും കാണിക്കില്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സാഹചര്യം അതാണ് അവർക്ക് അർഹതയുണ്ടെങ്കിൽ ദൈവം തിരിച്ചടക്കാത്ത ലോൺ നൽകും
രാജ്യത്ത് സർക്കാർ ജോലി ഉള്ളവർ 5% ഓളമേ വരൂ. അതിന്റെ ഇരട്ടിയോ അതിലധികമോ ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബാങ്ക് വായ്പ ലഭിക്കുന്നുണ്ട്.
Sir, hdfc home ലോൺ എടുക്കുന്നത് നല്ലതാണോ?...govt.staff aanu... മറ്റു ബാങ്കുകളെ അപേക്ഷിച്ച് വല്ല hidden charges ഉണ്ടാകുമോ?
അത് ഈ ഒറ്റവരി ചോദ്യത്തിൽ ഉത്തരം പറയാൻ പറ്റില്ല.
@@vkadarsh സാറിൻ്റെ mob no തരുമോ... ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം...
HDFC ennodu loan kittunenu paranju, login chitu 4000 rs poi, last loan kittila, avar paranja documents ellam kodutu, 22 k salary unde, swtamayi plot um unde
Nicely presented .. Clarity of words are class..thank u
Enike loan venamengil ente perill thanne property Veno?
നിങ്ങളുടെ സഹ അപേക്ഷകരുടെ (ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ) പേരിൽ ആയാലും മതി
@@vkadarsh thank u sir
Sir salery certificate ellathe loan kittumo
Loan kittum.
ഇപ്പൊ ഞാൻ കാനറാ ബാങ്കിൽ ആണ് ഒരു ഹൌസിൽ ലോൺ വേണ്ടി അവ എടുക്കാൻ പോകുന്നതിനു മുൻപ് 2 ജോഡി കുതിര ലാട വേടിച്ചു കലുമേൽ അടിച്ചോ....... housing ലോൺ എടുക്കാൻ പോകുന്നതിനു മുൻപ് ഒന്ന് അന്നെഷിക്കണം pls.... eee പേപ്പർ വർക്കിനു നടക്കുന്ന സമയം കൊണ്ട് നിങ്ങളുടെ സിറ്റിയിൽ തന്നെ ഒന്ന് തെണ്ടിയാൽ ഇതിൽ കൂടുതൽ പൈസ kittumm... എന്റെ സമാധാനത്തിനു ഈഈഈ ബാങ്കുകൽ തൊളഞ്ഞ pokkatte.......
മാന്യമായ ഭാഷ അല്ലെ സംവാദത്തിന് നല്ലത്.
ഗൾഫിൽ നിന്ന് വെസ്റ്റേൺ money ട്രാൻസ്ഫർ വഴി പണം അയച്ചാൽ ട്രാൻസാക്ഷൻ ആയി കാണിക്കാൻ പറ്റുമോ
Illaa
Churuki paranjal ennepole sadharanakaranonnum ithum kittilla.
കൂലിപണിക്കാരന് ഇതൊന്നും കിട്ടില്ല ഞാൻ ബങ്കിൽ പോയതാണ്
Ache din ane Vala he 😂 😅 😅 😅 😅 😅 😅
Ksfe I'll chitti cheru enittu athil ninnum loan edukku 50 -70 % labam aanu loan um kittum 😋
സതൃം ആണ്
Thanks🙏🙏🙏🌹🌹🌹 nalla oru arive kitti
ഹലോ sir പതിനായിരം രൂപ സാലറി യുള്ള ഒരു സാധാരണ മനുഷ്യൻ ലോൺ ഉണ്ടോ ആവാസ് yogana pragrograme details പറയുമോ
Vadapriparation
Sir veedu vekanulla stalathek 10 adi vazhi undavanam enn undo.. Loan kitna plz. Reply...
Sir
താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ
shiji
മൈ ഫോൺ നമ്പർ is 2255
Professional and non achievement ennal entha
നല്ല വിവരണം
നന്ദി
House plan submit chaiyendathundo. Undengil eppol?
പ്ലാനും എസ്റ്റിമേറ്റും ലോൺ അപേക്ഷയ്ക്ക് ഒപ്പം നൽകണം
@@vkadarsh thank u sir
എനിക്ക് വീടും സ്ഥലവും ഇല്ല രണ്ടിനും കൂടി വയ്പ കിട്ടുമേ ഞൻ വടക വീട്ടിൽ ആണ്
കിട്ടും
Yes
ഹോം ലോണിൽ സംശയങ്ങൾക്ക് നിങ്ങൾക്ക്..... എന്നെ വിളികാം. തീർച്ചയായും എന്നിക്ക് നിങ്ങളെ സഹായിക്കാൻ കഴിയു....
Contact no : 8943997271