പകുതി പൈസ മാത്രം മുടക്കി വീട് പണിയാം, Bayt Homes 4 Builders MD Fasal Rahman | My Brand My Pride

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 305

  • @manojeappen5138
    @manojeappen5138 2 місяці тому +119

    വഞ്ചനയും ചതിയും ഒളിപ്പിച്ചു വയ്ക്കാതെ ഈ പറഞ്ഞത് പോലെ ചെയ്താൽ ഈ സ്ഥാപനം ഉയരങ്ങളിൽ എത്തും. good Luck Bro❤❤

    • @makkarmm165
      @makkarmm165 Місяць тому +3

      ഉവ്വ..

    • @chinnuchinnu2294
      @chinnuchinnu2294 Місяць тому

      😂😂😂

    • @GEETHAO-nm2il
      @GEETHAO-nm2il 28 днів тому

      Phonnumber tharamo

    • @shelaravi7558
      @shelaravi7558 18 днів тому

      Attinganl Veedu Vachu Tharumo Stalam unddu

    • @LOVEFORALL8273
      @LOVEFORALL8273 3 дні тому

      ആ പോയി തല വെച്ച് നോക്ക് 😄 ചെക്ക് മാത്രം മതി ബാക്കി പൈസക്ക് 😄 പിന്നെ അവർ വാങ്ങി എടുത്തോളും സ്കോയർ ഫീറ്റ് 1500/1600 രൂപ ഉള്ളു ശരിക്കുള്ള ചാർജ്

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 23 дні тому +4

    വളരെ നല്ല concept ഒരു പാട് ജനങ്ങൾക്ക് ഉപകാരപ്പെടും.

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 2 місяці тому +28

    മറ്റു ജില്ലകളിൽ കൂടി തുടങ്ങാൻ സാധിക്കട്ടെ 👍

  • @smhsmh1665
    @smhsmh1665 2 місяці тому +32

    ചുമ്മാ ഒരു ചായ കുടിച്ചു കൊണ്ടു ഒരു സൗഹൃദസംഭാഷണം ആ ഒരു ഫീലിൽ ഒരു സാധാരണകാരന്ന് വേണ്ട അറിവുകൾ പകർന്നു നൽകുക്ക wonderful, amazing.... Keep going 👍👍👍👍

  • @Kudumanpoty
    @Kudumanpoty 2 місяці тому +28

    വീട് പണി തുടങ്ങി പാതി വഴിയില്‍ നില്‍ക്കുന്നവര്‍ ഒരുപാട് ഉണ്ട് അതിൽ ഞാനും ഉണ്ട്, അങ്ങനെ ഉള്ളവരെ കൂടി ഉൾപ്പെടുത്തിയാല്‍ ഞങ്ങളുടെ സ്വപ്നവും പൂര്‍ത്തീകരിക്കാന്‍ കഴിയണം. എങ്കിലേ ഈ പറഞ്ഞ കാര്യങ്ങളില്‍ സത്യസന്ധത ഉണ്ടാവൂ അല്ലങ്കിൽ ഇതും ഒരു ബിസിനസ്സ് ട്രിക് മാത്രം..

  • @boby-b8s
    @boby-b8s 10 днів тому +1

    ഒരാളിൽ നിന്ന് 100000 ലാഭം ഉണ്ടാക്കുന്നതിനു പകരം 10 ആളിൽ നിന്ന് 10000 വച്ചു ലാഭം ഉണ്ടാക്കുക. ഗ്രേറ്റ്‌ ഐഡിയ. Good job bro. Best of luck

  • @ChannelIM
    @ChannelIM  2 місяці тому +21

    കൂടുതൽ വിവരങ്ങൾക്കായി ബെയ്ത്ത് ഹോംസുമായി ബന്ധപ്പെടാൻ ഉള്ള നമ്പർ 9544201900

    • @mohamedk249
      @mohamedk249 2 місяці тому

      Veed vaangikkaan pato

    • @Kudumanpoty
      @Kudumanpoty 2 місяці тому

      ഞാൻ cont ചെയത്... 😢😢

    • @qatardoha5172
      @qatardoha5172 2 місяці тому

      ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാലോ

  • @De-tw7by
    @De-tw7by 2 місяці тому +7

    Excellent channel and she is asking the right questions 👍

  • @sunilchristy1602
    @sunilchristy1602 2 місяці тому +6

    ഒത്തിരി informative ആയിട്ടുള്ള vedeo. Thank you so much. Keep in touch.

  • @lailalail8105
    @lailalail8105 2 місяці тому +9

    കോഴിക്കോട് തുടങ്ങി യാൽ വലിയ ഉബകാരം 👍🏻👍🏻👍🏻👍🏻

  • @basherrk2072
    @basherrk2072 2 місяці тому +16

    വിശ്വാസം ഉള്ളവർ മാത്രം സമീപിക്കുക.. വിശ്വസിച്ചു മുന്നോട്ടു വരുന്നവരെ പിന്തിരിപ്പിക്കാതിരിക്കുക.. റോളിങ് കൊണ്ട് എന്തും ചെയ്യാവുന്നതാണ്.. എല്ലാ പ്രൊജക്റ്റും ഒരു ദിവസം കിട്ടുന്നതല്ല .. എല്ലാ വർക്കും ഒരു ദിവസം സ്റ്റാർട്ട്‌ ചെയ്യുന്നതല്ല. അത് കൊണ്ട് തന്നെ ഇതത്ര പ്രയാസം ഉള്ള കാര്യമല്ല.. പാതി വീട് ആയാൽ ബാക്കി പകുതിക്കു emi കിട്ടുന്നത് കൊണ്ട് അത് എത്രയും പെട്ടെന്ന് ചെയ്യിക്കും.. പിന്നെ ഒരു വർഷത്തിന് ശേഷം അടച്ചാൽ 20 % കുറവ് കിട്ടുന്നത് കൊണ്ട് അതും വേഗം കൊടുക്കാൻ നോക്കും..

  • @rajank5355
    @rajank5355 2 місяці тому +12

    ഈ ചാനൽ ഒരു പാട് ഉയരത്തിൽ എത്തട്ടെ നല്ല.. നല്ല.. അറിവുകൾ പകരട്ടെ 👍🙏💕💕💕💕💙

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 2 місяці тому +4

    Conversation is perfect.Thanks for Both.Congratulations🎉

  • @joseabraham2951
    @joseabraham2951 2 місяці тому +19

    കയ്യിൽ. ഉള്ള പണം കൊണ്ട് മാത്രമേ വീട് പണിയാൻ. ചെറുത് ആയാലും അതാണ് ബുദ്ധി 😮😮😮

  • @talentartcreations
    @talentartcreations Місяць тому

    Nallachodiyangal. Utharavum und. ❤❤❤ polich

  • @BusinessEpics
    @BusinessEpics 2 місяці тому +2

    Great 👏🏻👏🏻👏🏻👏🏻

  • @sreenip272
    @sreenip272 Місяць тому +5

    Blank cheque vaaangunnudo? Ore oru question MD sir?
    2. Building meterial who will buy? You buy and I have to pay?
    3. If work delayed, wht I will do and what you will do?
    4. Informed that 30 to 40 work you already done, are you ready to give their contact details to check and confirm.
    If it all satisfied anyone can approach, paavangala sir, help

  • @sajeerakkal563
    @sajeerakkal563 2 місяці тому +16

    15 lakh ന്റെ 20% എന്ന് പറയുമ്പോ 3 lakh 😲😲 ഇതെങ്ങനെ സബ്സീടി ചെയ്യാൻ പറ്റും? 🙆🏼‍♂️🙆🏼‍♂️ അപ്പോ ഇവർക്ക് profit വേണ്ടേ, എന്തോ ഒരു പ്രശ്നം മണക്കുന്നു 😇

    • @joshuashaji5248
      @joshuashaji5248 Місяць тому +1

      Kalla panam velupikkaam 😂😂

    • @LOVEFORALL8273
      @LOVEFORALL8273 3 дні тому

      Emi കിട്ടാൻ ചെക്ക് ഒപ്പിട്ട് കൊടുക്കണം 😄 പിന്നേ ആണ് കുടുങ്ങാൻ പോവുന്നത് പിന്നേ 10 ലക്ഷം വരുന്ന വീടിനു ഇവർ 15 /20 ലക്ഷം വാങ്ങും അതിൽ 10 ലക്ഷം കിട്ടിയാൽ പിന്നേ പ്രശ്നം ഇല്ലല്ലോ ബാക്കി അവർ ചെക്ക് കേസിൽ കുടുക്കിക്കോളും 😊

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 місяці тому +8

    എൻ്റെ വീട് ബൈത്ത് ഹോം ചെയ്യാൻ സ്റ്റാർട്ട് ചെയ്തു ❤😊

    • @PaagalpanthiVlog
      @PaagalpanthiVlog Місяць тому

      ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരാമോ

    • @Adithya-c7h
      @Adithya-c7h Місяць тому +1

      നന്നായി work ചെയ്യുന്നുണ്ടോ

    • @Saudilifestory...
      @Saudilifestory... Місяць тому

      Hi u whatsapp

  • @ItsmeAnjusha
    @ItsmeAnjusha 13 годин тому

    Wayanad 😊undoo

  • @ASHATHOMAS-d2i
    @ASHATHOMAS-d2i 2 місяці тому +7

    Kottayam district kil onnu strat cheyyathu kude.

  • @AraviAravi-u8h
    @AraviAravi-u8h Місяць тому +1

    എന്തായാലും, നല്ല കാര്യം, എനിക്ക്, ഒരുവീട് വെക്കണം,

  • @haseenamahamood2047
    @haseenamahamood2047 2 місяці тому +7

    Veed pani pagudi paniyil nirthendi vannavark. Baki work. Emi aayi chuthu kodukunnundengil. Valiya upagaaram..avumayirunnu...ivare contact chythappo. Fst muthal. Start cheyyunnavark. Maathrame. Cheythu kodukkugayulluu..enna parannath....please paathy wrkugulum. Chythu kodukkuu

    • @Kudumanpoty
      @Kudumanpoty 2 місяці тому +1

      ഞാനും അവരെ contact ചെയത് നോക്കി,
      പാതിവഴിയില്‍ വീട് പണി നിർത്തി വെക്കേണ്ടി വന്നു...
      പടച്ചവന്‍ ഒരു വഴി തുറന്നു തരുമായിരിക്കും,

  • @ggvlogs6110
    @ggvlogs6110 8 днів тому

    ഞാൻ 1.5 സെന്റ് പ്ലോട്ട് ഒരു ചെറിയ വീട് ചെലവ് കുറച്ചു വീട് വക്കാൻ ആഗ്രഹിക്കുന്നു. എങ്ങനെ കോൺടാക്ട് ചെയ്യാം.

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 місяці тому +20

    ഇതിൽ താങ്കളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൊടുത്തിരുന്നേൽ ഉപകാരം ആവുമായിരുന്നു

  • @RAINBOW-yz3bw
    @RAINBOW-yz3bw 2 місяці тому +8

    കണ്ടത് വളരെ late ആയാണ്... വീട് പണി നിന്നിരിക്കുന്നു.... ഇന്ട്രെസ്റ്റ് ഫ്രീ ലോൺ ഇന്ന് എവിടെയും ഇല്ലെന്ന ഞാൻ അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്.. നിങ്ങളുടെ ഈ പ്രവർത്തിക്കു വളരെ അധികം പുണ്യം ലഭിക്കും...... Structure ആയ വീട് പണി കൂടെ ഏറ്റെടുക്കുകയാണെങ്കിൽ എന്നെ പോലെ ഉള്ളവർക്കും ഉപകാരം ആയേനെ.... (ഇന്ട്രെസ്റ്റ് ലോൺ നോട്‌ താല്പര്യം ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആയ വീഡിയോ).. പലിശ കൊടുക്കാത്ത ലോൺ കിട്ടുന്ന /കൊടുക്കാൻ കഴിയുന്ന സ്ഥാപനം എവിടെ എങ്കിലും ഉണ്ടെങ്കിൽ റിപ്ലൈ തരണേ....2 year ഉള്ളിൽ വീട്ടും..10 lakh കിട്ടിയാൽ 😥but no ചാൻസ്....

    • @JayanN-z8u
      @JayanN-z8u 24 дні тому

      ഞാനും ഈ അവസ്ഥ യിൽ ആണ്

  • @fenilfahad513
    @fenilfahad513 2 місяці тому +3

    Great...😊

  • @parameswaranpm8354
    @parameswaranpm8354 2 місяці тому +2

    Informative... Simple Chat with Humanitarian Pulses

  • @kumarvijaya36
    @kumarvijaya36 26 днів тому +1

    ട്രിവാൻഡ്രം ചെയ്യാമോ

  • @Zoyas_kitchen
    @Zoyas_kitchen Місяць тому +1

    Kannur jillayill evideyum cheyth tharumo

  • @ckmediamusicandmotivation9500
    @ckmediamusicandmotivation9500 Місяць тому +1

    പെരിന്തൽമണ്ണയിൽ എവിടെ ആണ് ഓഫീസ്

  • @haneefak5244
    @haneefak5244 25 днів тому

    ഞാൻ ഒരു വിടുപണിയാൻ ആ ഗ്രഹിക്കുന്ന ആളാണ് സ്ഥാലം നോക്കുന്നുണ്ട നിങ്ങളെ നന്നായി ബോധിച്ചു

    • @compessexplorer4027
      @compessexplorer4027 8 днів тому

      ua-cam.com/video/qJvwkqBWHnQ/v-deo.htmlsi=AsNL2wIs5IZwjnRy

  • @renjithrajesh2881
    @renjithrajesh2881 Місяць тому +3

    dr interior channel il vere pole ullavar nadatuna tattip parayund go and che k it out

    • @nissampm6072
      @nissampm6072 Місяць тому

      ഞാനും കണ്ടിരുന്നു

    • @BusinessEpics
      @BusinessEpics 28 днів тому

      അവർ വേറെ ബിൽഡഴ്സിന്റെ കാശ് മേടിച്ചല്ലേ അങ്ങനൊരു വീഡിയോ ഇറക്കിയത് dr:ഇന്റീരിയർ കാശ് മേടിച്ചു ഉള്ള പ്രൊമോഷൻ അല്ലാതെ എന്താണ് ചെയ്തിട്ടുള്ളത്

    • @Gaming_12383
      @Gaming_12383 26 днів тому

      Udaip

    • @SafooraSafoora-f6h
      @SafooraSafoora-f6h 21 день тому +1

      ​@@BusinessEpicsഅങ്ങനെ എങ്കിൽ നിങ്ങൾക്ക് അവരെ വിളിച്ച് ഒരു vedeo cheydoode,ithpole oru interview കര്യങ്ങൾ എല്ലാർക്കും mansilavumallo,archified pdcast ഒരു ചാനൽ ഉണ്ട് ആർക്കും പോവാം ,നിങ്ങൾ ഒന്ന് പോയി vedeo cheyu

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 8 днів тому

    Cash kodukkan ellankil Pani avide nilkum ennu parayunnund .ellankil pakuthik kidakkum pani

  • @ansafanu8501
    @ansafanu8501 8 днів тому +1

    ഇവരെ ലാഭമാണ് emi ആയി അടക്കേണ്ടത്!! അപ്പോൾ ചിലവ് വരുന്നത് ആൾറെഡി കിട്ടിയിരിക്കുമല്ലോ,, വീട്ടുപണിയുടെ ചിലവ് ആദ്യമേ അടച്ചു, പിന്നെ കിട്ടുന്നത് ലാഭമല്ലേ???

    • @ansafanu8501
      @ansafanu8501 8 днів тому +1

      പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം!!! യഥാർഥ്യം നിങ്ങൾക്കും അല്ലാഹുവിന്നും മാത്രമേ അറിയൂ!!!

  • @yaz2223
    @yaz2223 2 місяці тому +1

    👏🏻👏🏻

  • @vavakuttang196
    @vavakuttang196 2 місяці тому

    God bless you

  • @bindugirish8856
    @bindugirish8856 12 днів тому

    Sqr,ft 1800 kuduthal alle

  • @Asharaf-tr9gi
    @Asharaf-tr9gi 21 день тому

    Hi bro wery good teaching

  • @ManamakavilRazeen
    @ManamakavilRazeen 29 днів тому

    blank cheque is a big red flag!

  • @nazmedia282
    @nazmedia282 2 місяці тому +3

    നാട്ടുകാരൻ ❤

    • @Aiswarya-n6j
      @Aiswarya-n6j 2 місяці тому

      ഈശ്വസിക്കാമോ

  • @muhammedsalimkk4483
    @muhammedsalimkk4483 27 днів тому

    First floor work cheithu kodukkumo

  • @rejimoleeb7940
    @rejimoleeb7940 29 днів тому

    10 cent sthalam thannal free ayi veedu vachu tharumo

  • @rashfalmedia8519
    @rashfalmedia8519 Місяць тому

    The BGM is 🔥❤️‍🩹

  • @gkpanicker4447
    @gkpanicker4447 2 місяці тому +1

    Alappuzha jillayil Haripad idea undo undenkil ethra varsham emi

  • @SuhaibKp-w4d
    @SuhaibKp-w4d Місяць тому

    Thattippil aarum padadirikkuka. blank cheque aarkum kodukkadikkuka

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 2 місяці тому +2

    ❤❤❤

  • @dilse7750
    @dilse7750 Місяць тому

    തൃശൂർ ജില്ലയിൽ നിർമിച്ചു തരാമോ...pls rply

  • @helenpraveen3771
    @helenpraveen3771 Місяць тому

    Pathanamthitta district l vachu kodukumo

  • @RajaniRadhakrishnan-s7i
    @RajaniRadhakrishnan-s7i 2 місяці тому +2

    Kasaragod oru veedu panichutharumo❤

  • @HabicpHabi
    @HabicpHabi Місяць тому

    Varpp kayinja veedinte bakki panikal cheyyan Emi undo 5 lack nullath

  • @mariajoodit8831
    @mariajoodit8831 2 місяці тому

    Fasal Rehumam

  • @2310ro
    @2310ro 2 місяці тому +2

    അവതരണം എന്നാൽ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല അവതരണം... അവതരിക എന്ന ഇങ്ങനെ ആവണം... ഒരു സിനിമ നടിയുടെ look ഉണ്ട് കണ്ണൂർ കരി പെണ്ണില്ലേ നിഖില വിമൽ അവള പോലെ... അതെ ഒരു സംസാര ശൈലി യും... പക്ഷെ ഇതിൽ ഇവർക്ക് എന്താ ലാഭം എന്നാണ് മനസിലാവാത്തത്... 🤔

    • @saleemibrahim8482
      @saleemibrahim8482 2 місяці тому +2

      അവരുടെ ലാഭം കുറേ വീടുകൾക്കുളള്ള സാധങ്ങൾ ഒരുമിച്ച് പർച്ചേസ് ചെയ്യും പിന്നെ കോൺട്രാക്ടിൽ കിട്ടുന്ന ലാഭം.

  • @rajankc5825
    @rajankc5825 2 місяці тому +3

    Idukki yil undo

  • @maheshasha745
    @maheshasha745 26 днів тому

    പത്തനംതിട്ടയിൽ ചെയ്യുമോ

  • @NeethuSiby-yd1it
    @NeethuSiby-yd1it Місяць тому

    Aalappuzha district il chaiyumo

  • @laisat.m7650
    @laisat.m7650 Місяць тому

    Haloo..kannur veedu vechu kittumo .sthalam undu

  • @drhassanbabu7518
    @drhassanbabu7518 2 місяці тому +3

    ഇത് വിശ്വസിക്കാൻ പ്രയാസം ഉണ്ട് 😅

  • @sherlyjoseph6617
    @sherlyjoseph6617 Місяць тому

    Hyderabadil thudangamo

  • @e-resourcefor6992
    @e-resourcefor6992 2 місяці тому +8

    വീടും വസ്തുവും കൂടി വാങ്ങാൻ ചെലവാകുന്ന തുകയുടെ പകുതി ലോൺ ആയി നൽകുമോ ?
    തിരുവനന്തപുരം ജില്ല.

  • @girijagirija6595
    @girijagirija6595 Місяць тому

    Kozhikode thudagumo e

  • @ranaphotography3545
    @ranaphotography3545 Місяць тому

    നല്ല സൂപ്പർ ആയി ഡിയ ചെന്ന് കേറി കൊട്

  • @siddus5538
    @siddus5538 Місяць тому

    Hai bro, pmay, veedu അനുവദിച്ചു. 4ലക്ഷം. വീടുവച്ചു തരുമോ

  • @subaidak3081
    @subaidak3081 Місяць тому

    Manushyarenna jeevikalk veruthe koduthalum kuravukal mathrame thirayoo

  • @Lipton481
    @Lipton481 2 місяці тому +2

    Channel im ❤🙌🏻🔥

  • @NaveenKrishna-g7m
    @NaveenKrishna-g7m Місяць тому +2

    Tvm undo

  • @rekhanithin657
    @rekhanithin657 2 місяці тому

    Sthalavum veedumilla ante oru banduvine. Help kitumo? Yes or no. Reply edanam.

  • @sabinapk7720
    @sabinapk7720 Місяць тому

    Kasargod cheith tarumo

  • @jaisonem5092
    @jaisonem5092 Місяць тому

    വയനാട്ടിൽ ചെയ്തു തരുമോ മാനന്തവാടി

  • @Swalihabdulrasheed123
    @Swalihabdulrasheed123 Місяць тому

    Palish varumo

  • @rekhatv-jc3lv
    @rekhatv-jc3lv Місяць тому

    Enikke sthalamunde veedu vachu tharumo

  • @sudheesh.sudi9018
    @sudheesh.sudi9018 2 місяці тому

    👍👍❤❤

  • @sajnanajeeb9851
    @sajnanajeeb9851 26 днів тому

    എന്റെ വീടിന്റ പണി ഇലക്ട്രിക് പ്ലബിങ് ഉണ്ട് ചെയ്തു തരുമോ

  • @BlueDragon-h4w
    @BlueDragon-h4w Місяць тому

    Can u do that in Bangalore pls

  • @carlosgaming1809
    @carlosgaming1809 11 днів тому

    എനിക്ക് 10000 salary ഉള്ളൂ എനിക്ക് തരാൻ pattuo

  • @RaniKumardas-m3d
    @RaniKumardas-m3d Місяць тому

    തിരുവനന്തപുരം ആറ്റിൽ ചെയ്യുമോ

  • @nkasmsab8967
    @nkasmsab8967 9 днів тому

    10year warranty കൊടുക്കുമ്പോൾ അത് വരെ ഈ കമ്പിനി ഉണ്ടയാളല്ലേ warranty യില് കാര്യം ഉള്ളൂ

  • @FaihuSaffuvlog
    @FaihuSaffuvlog 2 місяці тому

    kollam district ൽ ഉണ്ടോ

  • @Nomadic19
    @Nomadic19 2 місяці тому

    Ivde terms & conditions ellam parayilla..

  • @Hashim-vc6wr
    @Hashim-vc6wr Місяць тому

    Idukki ondo

  • @WeakAlcoholic
    @WeakAlcoholic Місяць тому

    പാലക്കാട് ജില്ലയിലെ kongad ആണ് എനിക്ക് ഒരു വീട് വേണം സഹായം

  • @SmilingBobsleigh-ts7wn
    @SmilingBobsleigh-ts7wn Місяць тому

    Njan veedu vekuna kariam paranjite sredhikunilla pahirhi paisa tharam Baki nighal parayuna pole 15 L

  • @ShameeraAM-j6r
    @ShameeraAM-j6r 2 місяці тому

    Evade aayalum cheyyumo repairumcheyyumo

  • @AbdullatheefAwabi
    @AbdullatheefAwabi Місяць тому +1

    Njangalk veedu vaarpp cheyuthu tharumo eppol ooditta veedu aanu koyilandi payyoli aanu

    • @AbdullatheefAwabi
      @AbdullatheefAwabi Місяць тому

      Cheyuthu tharaan pattumo enkil ariyikk njan Omanil aanu Contact number tharaam

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 2 місяці тому +5

    ഇടുക്കിയിൽ ഇല്ലല്ലോ അല്ലെ pls reply

  • @premsankar7304
    @premsankar7304 Місяць тому

    Patta orupade alkare unde

  • @SindhuRadhamma
    @SindhuRadhamma 2 місяці тому +3

    Tvpm cheyunnundo

  • @Solosoldie
    @Solosoldie Місяць тому

    Onnum kanathe onnum free ayit kitylla guys...chadi keri onnum veezhalle..nannayi aneshichit chennu chaduka

  • @rathakrishnan5778
    @rathakrishnan5778 2 місяці тому +7

    1200 sqft veedinu 24.60000 paranju pinne chothikunnathinu parayunnath extra charge ellam

    • @fajarkm527
      @fajarkm527 2 місяці тому

      24.60000×1200= 2950sq ft
      12.30000 pay cheyyanam ..
      Ithu polulla vedio kandulla experience kondu paraya .. ivar sathyamaayilla work thanna aaykum
      Sq ft 2950 edukunnundallo

    • @karthikt776
      @karthikt776 2 місяці тому

      ​@@fajarkm527 Ente ponnumone enth kanakkanith😂😂

    • @fajarkm527
      @fajarkm527 2 місяці тому

      @@karthikt776 ente ponnu klbinte kashname oru 0 koodi poyi ni onnu sahik .... allel ni aa 0 eduthu onnu kala ..

    • @karthikt776
      @karthikt776 2 місяці тому

      @@fajarkm527 ne enthoott thengayadey parayane

    • @fajarkm527
      @fajarkm527 2 місяці тому

      @@karthikt776 ninak thenga aayittaano thoniye .. vere onnulaalo alle ... vitt pidi aliya

  • @YousufNK-fz1ve
    @YousufNK-fz1ve Місяць тому

    Kannur dt cheyyumo

  • @santhisebastian6993
    @santhisebastian6993 2 місяці тому

    Idukki yil cheumo

  • @TheSuppu
    @TheSuppu 2 місяці тому

    alappuzha work cheyyumo..?

  • @EdwinMon
    @EdwinMon Місяць тому +1

    ഇന്റർവ്യൂ ചെയ്തപ്പോൾ ഒരു ചെയറിൽ ഇരുന്ന് ചെയ്യാം ആയിരുന്നു

  • @nafeesamohammad-lm7po
    @nafeesamohammad-lm7po Місяць тому +1

    കണ്ണ
    ഹലോഇവയുടെ അടുത്ത് കിടക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി കൊടുത്ത പദ്ധതിയാണ് വീട് സ്ഥലംഹലോ

    • @nafeesamohammad-lm7po
      @nafeesamohammad-lm7po Місяць тому

      കണ്ണർ നളി
      ഏറെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോഅഭിപ്രായം ചോദിക്കാനാണ് എന്നതിൻറെ വിളിച്ചാൽ കിട്ടുന്ന നമ്പർ പറഞ്ഞു തരുമോ

  • @MubeenaN-hm4rl
    @MubeenaN-hm4rl 2 місяці тому +2

    TVM cheyyumo

  • @MiniJames-xz9mb
    @MiniJames-xz9mb 2 місяці тому

    Kochil work cheyumo

  • @rakeshpr6505
    @rakeshpr6505 2 місяці тому +11

    ചേച്ചി ഒരു ചോദ്യം മാത്രം ചോദിച്ചില്ല... Minimum എത്ര sqar feet വീടാണ് നിങ്ങളുമായി ഡീൽ ചെയുന്ന ആൾ അവശ്യ പെടേണ്ടത്

  • @Gigglemug.123
    @Gigglemug.123 2 місяці тому

    Maximum ethra year repayment option aanu Ivar kodukkunnathu ennu paranjilla ..

    • @muhammediqbalerambath7957
      @muhammediqbalerambath7957 2 місяці тому

      എത്ര അമൗണ്ട് ആണ് അതിനെ 50 EMI ആക്കി എന്ന് പറയുന്നുണ്ടല്ലൂ.
      3 വർഷം മുതൽ5 വർഷം വരെ ഒക്കെ ആണ് ചിലർ ചെയ്യുന്നത്.
      മലപ്പുറം ജില്ലയിൽ ഇത്തരം മൂന്നിലധികം കമ്പനികൾ ഉണ്ട്

    • @basherrk2072
      @basherrk2072 2 місяці тому

      50 മാസം കൊണ്ട് കൊടുത്തു തീർക്കാം

  • @FathimaFayis
    @FathimaFayis 2 місяці тому +4

    ഞങ്ങൾ ഇതിൽ ആണ് kodithittulladh... Oru തട്ടിപ്പും ഇല്ല വിശോസിച്ചു ചെയാം... Eppo lintel ആയി വീട്പണി 😊

  • @sumisaadhivlog
    @sumisaadhivlog Місяць тому

    ഒരു രുപ പോലും ഇല്ലത്തവര് എന്തു ചെയ്യും എനിക്ക് ഒരു ചെറിയ സ്ഥലം ഉണ്ട് വീട് വെയ്ക്കാൻ പൈസ ഒന്ന് കയ്യിൽ ഇല്ല ഞാൻ ഞാൻ ഇപോൾ വാടകയ്ക്ക് നിൽകുന്നു എന്തു ചെയ്യും

    • @peepee2763
      @peepee2763 Місяць тому

      ഒരു രൂപ പോലും ഇല്ലാത്ത നിങ്ങൾ വാടക എങ്ങനെയാ കൊടുക്കുന്നത്😀

    • @sumisaadhivlog
      @sumisaadhivlog Місяць тому

      @@peepee2763 കൂലി പണിയാണ്.അതു കൊണ്ട് രണ്ടു മക്കൾ ഭക്ഷണം വീട് വാടക മരുന്ന് ഇതല്ലാം വളരെ ബുദ്ധിമുട്ടി ജീവികുന്നു ഇപ്പൊൾ വാടക കൊടുത്തിട്ട് 6 മാസം ആയി ഇറങ്ങാൻ പറയുന്നു മക്കളെയും കൊണ്ട് എവിടെ പോകും എന്ന് അറിയില്ല ആഹാരം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്നു 3 സെൻ്റ് സ്ഥലം.ഗവർമെൻ്റ് ഞങ്ങൾക്ക് തന്നതാണ് അതിൽ ഒരു വീട്.ഉണ്ടെങ്കിൽ പട്ടിണി കിടന്നു കൊണ്ട് ജീവികാം ഇറങ്ങാൻ പറയില്ലല്ലോ