ഇതൊക്കെ കേൾക്കുമ്പോഴാ പെണ്ണ് കെട്ടാൻ തോന്നുക.. കിടിലൻ റൊമാന്റിക് സ്റ്റോറി..

Поділитися
Вставка
  • Опубліковано 12 вер 2024
  • യാസിക്ക നിങ്ങൾ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ഒരു കിടിലൻ റോമാന്റിക്‌ സ്‌റ്റോറി

КОМЕНТАРІ • 430

  • @noufalkallara9026
    @noufalkallara9026 4 роки тому +299

    എന്റെ പൊന്നോ രണ്ട് പെരുടെ വോയിസ് പൊളി എനിക്ക് പെര്ത്ത് ഇഷ്ട്ടയ്ക്കിണു ❤️

  • @muhammedshahira.s5445
    @muhammedshahira.s5445 4 роки тому +243

    പെണ്ണ് കെട്ടുവാണെങ്കിൽ ഇങ്ങനെ കെട്ടണം അതും പ്രേമിച്ചു തന്നെ കെട്ടണം 😘😘😘

    • @athulyamaneeshavm9381
      @athulyamaneeshavm9381 3 роки тому +6

      അതൊരു ഫീൽ തന്നെയാ
      ഞാനും പ്രേമിച്ചകെട്ടിയത് 3 വർഷം അങ്ങട് പ്രേമിച്ചു 18 വയസിൽ ഏട്ടൻ വന്ന് വിളിച്ചു . 5 വർഷമായി കല്യാണം കഴിഞ്ഞിട്ട് , ഒരു മോനുണ്ട് very happy

    • @muhammedshahira.s5445
      @muhammedshahira.s5445 3 роки тому +3

      @@athulyamaneeshavm9381 🥰🥰🥰

    • @niyaniya7390
      @niyaniya7390 3 роки тому +2

      Sathyam ❤️

    • @muhammedismailk.i8654
      @muhammedismailk.i8654 3 роки тому +2

      Correct ❤❤❤

    • @sureshkallara6635
      @sureshkallara6635 3 роки тому

      @@muhsinarufail6441 y

  • @babymeharunneesa5328
    @babymeharunneesa5328 4 роки тому +313

    സൂപ്പർ ഒരു രക്ഷയും ഇല്ല . രണ്ടു പേരുടെയും സൗണ്ട് പറയാതെ വയ്യ സൂപ്പർ

  • @shemi2463
    @shemi2463 4 роки тому +152

    രണ്ടു പേരും കലക്കി വോയിസ് കിടുവാ 😍 കഥ അതിലും കിക്കിടു 😊

  • @jasijazz1236
    @jasijazz1236 3 роки тому +113

    പ്രേമിച്ചാൽ പിന്നെ കെട്ടണം അതാണ് അതിന്റെ ഒരു ഇത്

    • @jinujunu2666
      @jinujunu2666 3 роки тому +4

      Monuse angane nadakkande... Mmal yethra aagrahichitt nda laaryam.... Vidhinn parayunn oru saadhanam ille....😔

    • @ashwin5072
      @ashwin5072 3 роки тому +2

      @@jinujunu2666 വിധി അതൊക്കെ വെറുതെ ആണ് ആത്മാർത്ഥ മായി ആണെങ്കിൽ ഒന്നിക്കും
      അനുഭവം പലരുടെയും. 😊

    • @memyrtworld8390
      @memyrtworld8390 3 роки тому

      Athann...oru ith alle 😉😉

    • @minshasadik3780
      @minshasadik3780 3 роки тому +2

      Adh namk maathrm thonit karym illa naml premicha alk koodi thonanam😏

    • @ashwin5072
      @ashwin5072 3 роки тому +2

      @@minshasadik3780 sheriya 🙌💯👍

  • @abhilashvavachi9442
    @abhilashvavachi9442 4 роки тому +68

    ഓരോ കഥ കേൾക്കുമ്പോഴും വിചാരിക്കും. ഈ ലോകത്ത് മനുഷ്യൻ ആയി ജനിച്ചത് എന്ത് ഭാഗ്യം ആണ് എന്നു. ഇപ്പോൾ സ്‌നേഹിച്ച ചെറുക്കനെ തന്നെ എനിക്കും കിട്ടാൻ പോവാ. 3വർഷത്തെ പ്രണയത്തിനു ശേഷം ഇതാ കതിര്മണ്ഡപത്തിലേക്ക് ഞാനും എന്റെ ചെറുക്കനും. tnx GOD

  • @abdulsatharkk4803
    @abdulsatharkk4803 4 роки тому +102

    പഴയ പ്രേമം മനസ്സിന്റെ ഒരു കോണിലുണ്ടാകാം..എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ല..ലൈഫ് പാർട്ണർ ഏത് രീതിയിൽ സ്വീകരിക്കും ഉൾകൊള്ളുമെന്ന് ആഴ്ന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം പഴയ പ്രേമം അവതരിപ്പിക്കേണ്ടത്..

    • @princymilton3162
      @princymilton3162 2 роки тому

      Athe adhyathe premam orikkalum marakkaan kazhiella 😔

  • @muhammadamjadpk6979
    @muhammadamjadpk6979 4 роки тому +21

    ഷാഹുലിക്ക ഇങ്ങളും ഇതൂസും പൊളിച്ചു ട്ടോ അടിപൊളി സൗണ്ട്. ഒരു രക്ഷയുമില്ല 🔊🎵❤️😍💓

  • @maqbool_the_aquaman
    @maqbool_the_aquaman 4 роки тому +60

    Ma Sha Allah 😇❤️❤️❤️❤️❤️
    ഭയങ്കര ഇഷ്ടായി ഈ story

  • @rashidmadaniyyanagar416
    @rashidmadaniyyanagar416 4 роки тому +86

    മ്മക്കും ഉണ്ട് ഒരു മൊഞ്ചത്തി അയിശു 😍😍💞💞

  • @Bachi321
    @Bachi321 4 роки тому +41

    ഇതു കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ അനുഭവപ്പെടുന്നു

  • @achurenju5154
    @achurenju5154 4 роки тому +35

    Lady voice and shahul ikka's voice superrrrrrr.....

  • @MAHETHILAK
    @MAHETHILAK 4 роки тому +25

    ശെരിയാ ഇത് കേട്ടാൽ ന്തായാലും കല്യാണം kezhikyaan തോന്നും 🤩😍😘

  • @abdulsatharkk4803
    @abdulsatharkk4803 4 роки тому +69

    രണ്ടുകാലിൽ നിൽക്കാൻ (സാമ്പത്തികസ്വാതന്ത്രം) അവനായാൽ പ്രേമിക്കുക അന്തസ്സ് ആയി പെണ്ണ് ചോദിക്കുക..

  • @amsheerkhanking3473
    @amsheerkhanking3473 4 роки тому +13

    ന്റെ മാഷേ എന്തായിത് എന്റെ ജീവിതം തന്നെ...
    നിങ്ങൾ ഒരു സംഭവം തന്നെ സത്യം
    എനിക്കും പറയാനുണ്ട് ഒരു കഥ

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 3 роки тому +8

    എന്താ feel അടിപൊളി 😍😍😍❤️❤️👍

  • @sakeenasakeena501
    @sakeenasakeena501 4 роки тому +88

    Female voice ndalloo ath vere levalaaa...

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +18

    *പ്രണയം സുന്ദരമാണ്,പ്രണയിക് വേണ്ടി വാനോളം കഥകൾ പറയും,പ്രണയിയെ ഒന്ന് കാണാൻ വേണ്ടി അവളുടെ ബസിന്റെ സമയം,അവൾ വീട്ടിലോട്ടു നടന്നു വരുന്ന സമയം,അവൾ തിരിഞ്ഞ് നോക്കുന്ന സ്ഥലം,അങ്ങനെ പ്രണയിക് വേണ്ടി മാത്രം സമയം സ്പെൻഡ്‌ ചെയ്യുന്ന പുരുഷ മനസ്സ് കൂടുതലായിരിക്കും,*
    *അവൾക് പ്രണയം ഇല്ലങ്കിൽ പോലും പ്രണയിയുടെ പുറകെ നടന്നു അവൾക് വേണ്ടി സമയം കളയുന്ന എന്റെ കൂട്ടുകാരമാരായ ചിലരെ ഇ സമയം ഞാൻ ഓർക്കുന്നു,*
    Nb: *വീട്ടുകാരെ അവഗണിക്കാതെ ഒന്നിച്ചു പോകാൻ പറ്റുമെന്നുള്ള കൗമാരത്തിലെ പ്രണയം ദുർഭലവുമാണ്,*

    • @ziluzilzila3920
      @ziluzilzila3920 4 роки тому

      🙄👍🤣

    • @siyonamilan6964
      @siyonamilan6964 4 роки тому +2

      ഹലോ . എന്താ മാഷേ സുഖം ആണോ........ഫാമിലി ഒക്കെ സുഖായിരിക്കുന്നോ 🌹

    • @ISHALMEDIA83
      @ISHALMEDIA83 4 роки тому

      ങ്ങള് മസ്സാണ്
      ങ്ങള് ന്റ ചാനൽ subscribe ചെയ്യണെ

  • @rajisharaji6548
    @rajisharaji6548 3 роки тому +10

    മനസ്സിൽ മഞ്ഞു പെയ്തൊരു സുഖം ഇത് കേട്ടപ്പോൾ. . ❤️

    • @jafarm8340
      @jafarm8340 3 роки тому +1

      Muthe onnu number tharumo

    • @rajisharaji6548
      @rajisharaji6548 3 роки тому +1

      @@jafarm8340 no...never

    • @jafarm8340
      @jafarm8340 3 роки тому +1

      @@rajisharaji6548 plz muthe

    • @jafarm8340
      @jafarm8340 3 роки тому +1

      @@rajisharaji6548 ningale has evedaya

  • @mohammedjaseempk6813
    @mohammedjaseempk6813 3 роки тому +4

    Keelkumbo twistil nenju kulirunu.. Arkelum undayuoo angana😍😍😍😍???

  • @modniyas2804
    @modniyas2804 4 роки тому +329

    പെണ്ണ് കിട്ടാത്തവർ ഇവിടെ കമ്മോൺ 😍✌🏻

    • @laiqa771
      @laiqa771 4 роки тому +11

      കിട്ടാത്തവരോ.. കെട്ടാത്തവർ എന്നാണോ ഉദ്ദേശിച്ചത് 😁😁

    • @athif9125
      @athif9125 4 роки тому +3

      mod niyas 😉

    • @athif9125
      @athif9125 4 роки тому +6

      ഹൈക്കൂസ് വേൾഡ്: ഹൈക്കൂസെ 😍😍😍✌️ happy married life dear

    • @laiqa771
      @laiqa771 4 роки тому +3

      @@athif9125 താങ്ക്സ് ഡിയർ 😍😍

    • @athif9125
      @athif9125 4 роки тому +4

      ഹൈക്കൂസ് വേൾഡ് 😖😖 biriyani

  • @noilms5734
    @noilms5734 4 роки тому +8

    inghale randaleyum voice ❤e voice num indtto oru chemistry 😍

  • @അലീനഅലീന
    @അലീനഅലീന 4 роки тому +11

    Wowww ...no words ..
    സൂപ്പർ സൂപ്പർ ...ഷാഹുൽക്കയുടെ സ്വരമാധുര്യവും ...ആ female വോയിസ്‌ന്റെ മാധുര്യം കൂടി ആയപ്പോ കഥ കിടുക്കച്ചി 😍😍😍😍😍👌👌👌👌

    • @hey1strry711
      @hey1strry711 4 роки тому

      അലീന അലീന
      sarikum

  • @mrs.ashkar6629
    @mrs.ashkar6629 4 роки тому +7

    Hiwaaaa... 😍
    Randaaleyum voice orumich kelkkumpo endoru feeeel aaaa padachoneee....🥰🥰
    Pnne Qissayile paathiyude Background music koodi aayappol Uffff..... Pwolichuuuuu😍😍😍😍😍♥️
    Romanjification vann poy🥰🤩

    • @ISHALMEDIA83
      @ISHALMEDIA83 4 роки тому +1

      അത് ശരിയാ മരണ മാസ്സ്
      ങ്ങള് ന്റെ ചാനൽ subscribe ചെയ്യണെ

  • @AA-br6jv
    @AA-br6jv 4 роки тому +14

    സൗണ്ട്...... ഇന്റെ റബ്ബേ.......പൊളിച്ചു രണ്ട് പേരും...... 😍😍👌

  • @ranjithpn6296
    @ranjithpn6296 3 роки тому +2

    ഷാഹുൽ ബ്രോ, ജിബിയ pwoliiiii......👌👍👏👏👏

  • @sharafusharafu8420
    @sharafusharafu8420 4 роки тому +66

    സ്നേഹിച്ചു കല്ലിയാണം കഴിച്ചു വെച്ച് ഇങ്ങനെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കണോ അല്ലപിന്നെ

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому +2

      അതെ സ്നേഹിക്കാൻ പഠിക്കുന്ന സ്കൂൾ 😀

    • @abdulsatharkk4803
      @abdulsatharkk4803 4 роки тому

      Shameela Asharaf മാഷാ അല്ലാഹ് ഉസ്താദ്സൂപ്പർ 👍🏻

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому

      അള്ളാഹു ഞാൻ പഠിച്ചില്ല പഠിക്കാൻ ഇല്ല 🙆

  • @Ismailv-bw2qi
    @Ismailv-bw2qi 3 роки тому +1

    Vaduvine thiranh kondirikkunnu snehich kollunna kattakk koode nikkunna nalla oru penkuttiye kittan dua cheyyane ❤

  • @mydiaryj4652
    @mydiaryj4652 3 роки тому +3

    Bgm aan ithin kooduthal feel kodukkunnad😍😍
    Kidilan voice randaleyudeyum👌👌😍

  • @sumayanajumudeen2210
    @sumayanajumudeen2210 4 роки тому +2

    Oh oru rakshayumillaa ♥😍😍😍adipoli sound athinodoppam athinekkaalum adipoli BGM 🥰🥰🥰🥰but avasaanam santhosham kondaakum kann niranju poyiii
    😍😍😍😍😍

  • @mydear4youcreations978
    @mydear4youcreations978 4 роки тому +7

    Missing my story teller.....😢 Aadyamaayitt eatavum kothiyode kaettirunna kadhal kadha.... Kadhade climax sokam aayenkilum Ann thott kadha paranja aalod vallathaoru aaradhanayaan.... Ithupole karanju ketta kadha.... Love u my dear....

  • @salmathsalmathsalmathsalma9733
    @salmathsalmathsalmathsalma9733 4 роки тому +5

    വല്ലാത്ത ജാതി എന്റെ break up love story ലെ അതെ കഥാപാത്രം yasar, ഷഹാന...... ഒന്നൂടെ ഓർമിപ്പിച്ചു ആ കാലം

  • @junujunu7705
    @junujunu7705 4 роки тому +6

    Maasha allaah 2 voiceum powlichadakki 😘😘😘😘💕💕💕💕

  • @salmaanfariz1348
    @salmaanfariz1348 4 роки тому +16

    ഇക്കാൻറെ കട്ട ഫാൻ ആണ്

  • @fathimashamnad659
    @fathimashamnad659 4 роки тому +85

    ന്തൊരു ഫീൽ.... ന്തൊരു കുളിർ❤❤❤❤ഇങ്ങടെ രണ്ട് ആളുടേം വോയ്സ് ന്റെ alloh..... നമ്മൾ നേരിട്ട് വിശ്വൽ കാണുന്ന ഫീൽ ആണ്👏👌👌👌👌👌പ്രണയം സത്യമാണെങ്കിൽ....... അത് കീഴടക്കാൻ ഏത് അറ്റം വരെ പോവും ങ്കിൽ... സംഗതി പൊളിയാണ്😇😇😇😇ഇപ്പോ ആത്മാർത്ഥത ഉണ്ടായിട്ട് കാര്യമില്ല... കയ്യിൽ വല്ലതും വേണം... ന്നാ പെണ്ണ് കിട്ടും...കാണാൻ ബലിയ കോലം ഒന്നും ല്ലേലും....... ദുഫായിക്കാരൻ ആയാൽ സംഗതി സെറ്റ് ന്ന മട്ടാണ് ഇന്നത്തെ കാര്യം....😏😏😏😏😏പ്രേമിച്ച ചെക്കൻ വീട്ടിൽ വന്ന് ചോയിച്ചാ പ്രേമിച്ചല്ലോ ന്ന ഒറ്റ കാര്യത്തിൽ സീൻ അൽകുൽത്തു ആക്കും കുടുംബക്കാരും നാട്ടുകാരും ഒക്കെ...😏😏😏😏ഇനി ഓനെ അവർ തന്നെ കണ്ടു പിടിച്ചത് ആണെങ്കിൽ സെറ്റ്🙄🙄🙄🙄🙄അല്ലേലും നമ്മൾ പ്രേമിച്ചതിനെ കീട്ടാണ്ട് വേറെ ആരോ പ്രേമിച്ചതിനെ കെട്ടാനും വേണം ഒരു ഫാഗ്യം,😂😂😂😂😂

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому

      😂😂😂😂😂😂😂😂

    • @fathimashamnad659
      @fathimashamnad659 4 роки тому

      @@user-gg1bq9il9y 😀😀😀

    • @shabhank3191
      @shabhank3191 4 роки тому

      Fathima shamnad 😂😂😂👍

    • @suhaibkvc7233
      @suhaibkvc7233 4 роки тому

      മനസിൽ സ്നേഹത്തിന്റെ കടമ്പതോന്നിയ നിമിഷം ഓർമ്മകളിലേക്ക് - l,,,,,,

    • @hey1strry711
      @hey1strry711 4 роки тому

      Fathima shamnad
      hi

  • @fayisbinnazer7398
    @fayisbinnazer7398 4 роки тому +16

    😁😍😘😘😘😢😁😁😄 supper aayikk tto shahulkkaaa👌👌👌

  • @rashidabushair333
    @rashidabushair333 3 роки тому +2

    Woh poli 2 perudem voice koode ayappo noo raksha 🥰🥰🥰😘❣❣

  • @jollyjohn1177
    @jollyjohn1177 4 роки тому +10

    Mashallah'superrrr stroy and voice.really i miss my family*

  • @murrusuper4653
    @murrusuper4653 4 роки тому +2

    ikkaa..id polichu..tto..njammalum premichanne kalyanm kazhichkkne...sprrr......

  • @siyonamilan6964
    @siyonamilan6964 4 роки тому +1

    മാഷാ അല്ലാഹ്.... ഇതു പോലെ സ്നേഹം കൊണ്ട് കീഴടക്കി ജീവിക്കാൻ ഇവിടെ ഉള്ള എന്റെ എല്ലാ സഹോദരി സഹോദരൻ മാർക്കും കഴിയട്ടെ എന്നും...
    പിന്നെ ലോകത്തിലെ നന്മ മരം ആയ ഫിറോസ് ഭായ് യുടെ ഉപ്പയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്നും പ്രാർത്ഥന യോടെ ഇന്ന് ഈ ദിനം 😭💪💋❤️💞
    ജുമാ മുബാറക് 🙏🙏🙏🙏🙏🙏🙏.🌹🌹🌹🌹🌹🌹🌹

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      @@laiqa771 sry...... ചെയ്ത് ട്ടൊ...

    • @siyonamilan6964
      @siyonamilan6964 4 роки тому

      @@laiqa771 ആണോ... ഒരു തവണ തേക്ക് എന്നോട് kshemeeru, 🙏

    • @laiqa771
      @laiqa771 4 роки тому +1

      @@siyonamilan6964 ayyo... sry parayalle chechi😍😍😍

  • @sabi_th_ak637
    @sabi_th_ak637 4 роки тому +8

    ഓ ഒരു രക്ഷയും ഇല്ല😍

  • @Mhd_ashker
    @Mhd_ashker 2 роки тому

    ജീവിതത്തിൽ ഒറ്റപെടാതിരിക്കാൻ ഞാൻ എല്ലാവരെയും സ്നേഹിച്ചു പക്ഷെ ആത്മാർത്ഥമായി സ്നേഹിച്ചത് കാരണം ഞാൻ എല്ലായിടത്തും ഒറ്റപെട്ടു... 🚶🏻‍♂️🥺

  • @abusowparnika4969
    @abusowparnika4969 4 роки тому +1

    എന്റെ ഷാഹുൽ ഇക്ക നിങ്ങൾ മുത്താണ് എന്താ ഇതിന് നിങ്ങളോട് പറയാ അത്രക്ക് നന്നായിട്ട് ഉണ്ട് ഇനിയും പ്രതിക്ഷിക്കുന്ന god bless you

  • @neejodesignz9928
    @neejodesignz9928 4 роки тому +3

    Ente sir eh sahikan pattulla feel😘😪😭😭😭😭😘😘😘🥰

  • @alfinajashid5766
    @alfinajashid5766 4 роки тому +3

    Kakka egalente kann nirachulooo pne ee manazzum jashinte swantham alfi...!♥♥

  • @chippuchippuzz8751
    @chippuchippuzz8751 3 роки тому

    എൻ്റെ പൊന്നോ ഇത് കേട്ടപ്പോ എന്താ ഒരു കുളിർ😍

  • @afsalafsal1534
    @afsalafsal1534 4 роки тому +9

    ശാഹുൽ ഇക്ക ഇത് വാട്സ് ആപ്പ് ചെയ്തു തരാൻ പറ്റുമോ അത്രയും ഇഷ്ടം ആയി ഇക്ക plz ഇക്ക എല്ലാം videos ഞാൻ കേൾക്കാറുണ്ട് plz വാട്സാപ്പ് നമ്പർ ikkaa

  • @naziarasheed2932
    @naziarasheed2932 4 роки тому +1

    Haiwaaaa 2 perude sound um orumich kettapol shoo parayan vakkugal kitunilla powlichu 👌👌👌👌👌🥰

  • @lubilubisibi6115
    @lubilubisibi6115 4 роки тому +5

    വോയിസ് കലക്കി 👌👌👌👌😍😍✌️✌️✌️

  • @nizananeju9138
    @nizananeju9138 4 роки тому +2

    Hii ikka...... Njn new subscriber aaanu... Ikkante storys okke super aanutto. Pnne ee story made life pole thonni. Enttikkanem enik kittiyath inganethanna.

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം...
      കേറി കിച്ചണിൽ പോയി കുറച്ചു ബിരിയാണി വക്കു, വണതല്ലേ, പാചകം അരിയോ എന്നറിയാല്ലോ 😂😂😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @nizananeju9138
      @nizananeju9138 4 роки тому +2

      @@siyonamilan6964 pachakan "ARIYAAM...."😁😁😁

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      @@nizananeju9138 ഹാവൂ സമാധാനം ആയി.... ഷാഹുൽ ഭായ് യും ഞങ്ങളും പട്ടിണി ആവില്ലല്ലോ 😆😆😆😆

    • @nizananeju9138
      @nizananeju9138 4 роки тому +1

      @@siyonamilan6964😁😁😁🏃🏃🏃

  • @nishadnishu2292
    @nishadnishu2292 4 роки тому +2

    ഇങ്ങള ഒക്കെ comments വയിചിട്ട് ആണ് ഞമ്മൾ കാണുന്നത് പിന്നെ ഞമ്മള ഷഹുൽകന്റെ സ്റ്റോറി അല്ലെ പൊളി ആയിരിക്കും 🤗🤗🤗

  • @safeerfarsana5367
    @safeerfarsana5367 4 роки тому

    Sherikkm ith ente ikka ennod paranja athee kadha...ee aishu oru nimisham njn aayirunnuvenn thonnippoyi.....yasikka nte swantham ikkayum.....ith adipoliyaayittund ttooo.....kadakalkkidayilum jeevitham olinju kidappund......nice presentation shahulkka.....nte flashback njn onnude orth poyi...aa nalla nimishangal ormippichathinu thanks....ingade ella kadhakalum kelkkarund ketto..all the best....iniyum padachon anugrahikkatte....😊😊

  • @jazajasijabru2362
    @jazajasijabru2362 4 роки тому +1

    ഇന്ന് ഫുൾ ബിസിയാ... അത് കൊണ്ട് കേൾക്കാൻ കുറച്ചു വൈകി.... സൂപ്പർ, 😊👍

  • @freebirdfreebird56
    @freebirdfreebird56 4 роки тому +33

    എനിച്ച്‌ ഇപ്പം പ്രേമിക്കണം 🙈Oroo divasam ചെല്ലുംതോറും ഈ femail വോയ്‌സിനോട് addiction koodikondirikkaanallo rabbe... 😘😘

    • @athif9125
      @athif9125 4 роки тому +2

      FREE BIRD FREE BIRD 😉😉😂

    • @shemi2463
      @shemi2463 4 роки тому +1

      ശരിയാ 😄😄😄😄😄😄

    • @freebirdfreebird56
      @freebirdfreebird56 4 роки тому

      @@shemi2463 😁😁

  • @aiswaryaaisu8593
    @aiswaryaaisu8593 4 роки тому +10

    Ente short name aisu naanee😁😁🤭

  • @beautiworld6113
    @beautiworld6113 4 роки тому +3

    Wow wow wow wow ente ponnoooo ഇജ്ജാതി feelll

  • @shahanashanu7953
    @shahanashanu7953 4 роки тому +14

    Shana enn per ullavar comone 😁😉🤩😍

  • @revathysyam6111
    @revathysyam6111 3 роки тому +1

    ആാാ കേട്ടിരിക്കാൻ നല്ല രസം പിന്നെ രണ്ടു വോയിസ്‌ കൂടെ ആയപ്പോ പൊളിച്ചില്ലേ

  • @moideenveedu576
    @moideenveedu576 4 роки тому +2

    ഇതൊക്കെ. എവിടെ നിന്ന് കിട്ടുന്നു ഇക്ക life is. ബ്യൂട്ടിഫുൾ.

  • @aswathym724
    @aswathym724 4 роки тому +7

    Uff semma feel ikka😍😍voice killer

  • @reem.4332
    @reem.4332 4 роки тому +3

    Voice oru rakshayumilla

  • @sreelekshmisparu293
    @sreelekshmisparu293 4 роки тому

    Polichu..... വാക്കുകളിൽ ഒതുക്കാൻ പറ്റില്ല പൊളി ❤️❤️❤️❤️

  • @captainrashed2148
    @captainrashed2148 3 роки тому

    Randperudeyum voicelkelkan nalla rasand super

  • @jasminzz9107
    @jasminzz9107 2 роки тому

    Enthe ponnooo karachil vannu......polichu🔥🔥🔥💓💓💞💞💞parayan vakkukalilla

  • @riswan1826
    @riswan1826 3 роки тому

    Najn ee story orupad pravshyam kettu uff super voice 💞💞💞💞💞🥰🥰🥰🥰🥰💞💞🥰💞💞🥰

  • @myworldisuu7392
    @myworldisuu7392 4 роки тому

    Voice spr anu too.. Nalla feeling... Premicha Kalam okke orma cannu

  • @bijjaathoos...9819
    @bijjaathoos...9819 4 роки тому +1

    Uff ikkante soundum ithante soundum😉😉😉

  • @shahanasherin8270
    @shahanasherin8270 3 роки тому +5

    ഷഹാന ഇയ്യ് കേക്ക്ണ്ടോ 😁

  • @fathimasalam2387
    @fathimasalam2387 4 роки тому +1

    സൗണ്ട് 2 ഉം കിടു.. feeling poli

  • @user-gg1bq9il9y
    @user-gg1bq9il9y 4 роки тому +5

    ഞമ്മള് ഇല്ലേ ഈ വഴിക്ക് ഞമ്മള് ഈ നാട്ടുകാരിയല്ലേ ഞമ്മക്ക് പ്രണയിക്കാൻ Time ഇല്ലേ😁😁😁😁

    • @siyonamilan6964
      @siyonamilan6964 4 роки тому +1

      ഗൊച്ചു കള്ളി

    • @ISHALMEDIA83
      @ISHALMEDIA83 4 роки тому +1

      ങ്ഹാ അത് പറ്റില്ല

    • @user-gg1bq9il9y
      @user-gg1bq9il9y 4 роки тому +1

      സത്യമാണ് പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലാത്ത കേസാ പ്രണയം പിന്നെ Time ഇല്ല കഥ കേൾക്കൽ മിക്കവാറും നിൽക്കും ഓരോ കാര്യത്തിന്റെ ഇടയ്ക്ക് നിന്നാ ഇക്കയുടെ കഥ കേൾക്കാൻ ഓടി വരുന്നത് നമ്മുടെ ഫ്രണ്ടിനോട് മുട്ടി Time പിന്നെപിന്നെയും പോകും ഒരു തമാശ

  • @kulusut6391
    @kulusut6391 4 роки тому +3

    Spr spr spr ..... orupadishttayiiii 😍😍

  • @manjunp1710
    @manjunp1710 4 роки тому +10

    Female voise thakarkkukayatto

  • @kmunthaha9480
    @kmunthaha9480 4 роки тому +3

    Masha allah
    polichu....😘😘😘😘😘😘

  • @mubimol8350
    @mubimol8350 4 роки тому +4

    2 പേരുടെയും sound സൂപ്പർ. ആ ഒരു രംഗം ഇങ്ങനെ കണ്ണിൽ kaanunnu

  • @aryarajan657
    @aryarajan657 4 роки тому +6

    Oru rakshayum illa super... ningal superatto

  • @murshidashareefms7267
    @murshidashareefms7267 4 роки тому +23

    Ink ishttallaaa inte ikkaa nte love story kelkkunnathu verppaanu 😠athu pinne aarkkum ishttandaavillalloo 😡ennaalum storyude climax polichu 😍😘😙💞

    • @123shif_shazzz5
      @123shif_shazzz5 3 роки тому

      Crect.. Ikkante love story kettad mudal. Aa per kelkunnad vare kalippan.. But one side love airunnuto... Appo yella girlsum inganoke thanneyan le

  • @recipebook2537
    @recipebook2537 4 роки тому +4

    ഇങ്ങളെ ella സ്റ്റോറിയും superalle

  • @user-fp7ms4mo7u
    @user-fp7ms4mo7u 4 роки тому +1

    Adi poli story supar onnum parayan illa ikkaaa

  • @jaseeratvjaseera7869
    @jaseeratvjaseera7869 4 роки тому +1

    superb....no Rakshaaa.....angane ardelm okki ready aavndallo n..alhamdulillahhh

  • @hennakottayi3163
    @hennakottayi3163 5 місяців тому

    Masha allah ningale sneham maranam vare nilanilkkatte

  • @shehnanasrushanu3631
    @shehnanasrushanu3631 2 роки тому

    Shahul ikkantyim ithantym voice super ❤story athukum trilling ann kettirikan 💖

  • @LOVEYOU-cg3uv
    @LOVEYOU-cg3uv 4 роки тому +4

    Oru rakshayillatta😍😍

  • @anithasuresh8105
    @anithasuresh8105 3 роки тому

    Ente ponoo adipolwi sound randu perudeyum😍😍

  • @fousiyapmfousi2662
    @fousiyapmfousi2662 3 роки тому

    Female sound 👍👍 ikkannu vilikkunnad kelkkn nalla sugaa

  • @akhilasudhevan7490
    @akhilasudhevan7490 4 роки тому +1

    Polichu ikka oru rekshayumillato spr

  • @abuab295
    @abuab295 4 роки тому +6

    Orupad ishttay

  • @safana5042
    @safana5042 4 роки тому +7

    സൂപ്പർ. 😍😍

  • @hibasworld6133
    @hibasworld6133 4 роки тому +2

    Ithile female sound soooper

  • @anusreekm9536
    @anusreekm9536 3 роки тому

    Ekka രണ്ടുപോരുടെയും വോയിസ്‌ സൂപ്പർ 👌👌👌🥰🥰🥰💖💖💖

  • @tfcreations5318
    @tfcreations5318 4 роки тому +2

    Masha Allah..... Adipwoli 😍😍😍😍

  • @healerkabeerkottakkal
    @healerkabeerkottakkal 3 роки тому +1

    Eee ithaade voice super aan

  • @thasuponnuz4124
    @thasuponnuz4124 3 роки тому +1

    Uff polich ekkaakkaa💞💕

  • @reshma5056
    @reshma5056 4 роки тому

    Enta ponnu ikka ningl oru sambhavam thanna annutto. Ikka mathralla. Koode ulla aa female voice um..enta ponno oru rakshem illa.... parayan vakkukal illa... randalum..polichu...😍😍😍😍

  • @therealmk1341
    @therealmk1341 3 роки тому +3

    പുല്ല് നമക്ക് ഒരെണ്ണം സൈറ്റാവണില്ലല്ലോ പടച്ചോനെ

    • @achuttyachuzz530
      @achuttyachuzz530 2 роки тому

      Aathmaarthatha ulla girls nu aathmaarthatha ulla boys nem kittilla aathmaarthatha ulla.boys nu aathmaarthata ulla.girls nem kittilla😌😌😌

  • @muhammedrafirafi8170
    @muhammedrafirafi8170 3 роки тому

    അടിപൊളി ന് പറയാൻ പറ്റൂല. അതുക്കും മേലെ 😍😍😍

  • @ramshirazu9715
    @ramshirazu9715 4 роки тому +4

    Alloh oru rakshayum illa bro 💕💕💕💕

  • @pathus.r3693
    @pathus.r3693 4 роки тому

    Sooper ikka avatharanam with ladie voice

  • @yazeenzaan6270
    @yazeenzaan6270 3 роки тому

    Ijjathi Voice Polichutto🙆‍♂️🥰🥰

  • @Nimiiiii183
    @Nimiiiii183 4 роки тому +1

    ഇങ്ങടെ fan ആണ് ഞാൻ..

  • @murshidashareefms7267
    @murshidashareefms7267 4 роки тому +4

    First like &First comment 😎✌🤗