വാല്മീകിയുടെ പൂര്‍വ്വ ആശ്രമ ത്തില്‍ രത്നാകരന്‍ എന്ന കൊള്ളക്കാരന്‍ ആയിരുന്നു. അഗസ്ത്യ മഹര്‍ഷിയുടെ മഹത്തായ പൈതൃകം ഉള്ള ശ്രേഷ്ഠമായ സമുദായത്തിന്റെ അവശേഷിപ്പു ആണ് ഹിന്ദു നാടാര്‍. ബോധി ധര്‍മ്മന്‍ ,വൈകുണ്ഠ സ്വാമി തുടങ്ങിയ മഹാന്മാര്‍ക്കും ജന്മം നല്‍കി, ചരിത്രം മാറ്റി എഴുതിയ മഹത്തായ പരമ്പരയില്‍ പെട്ടത് തന്നെ ഇദ്ദേഹവും ❤
ഞാനും എന്റെ പൂർവികരും നാടാർ ഹിന്ദു ഇല്ലം ആണ്. എൻറെ പൂർവ്വികർ സമാധി ആയട്ടുള്ളവരാണ്. തമിഴ് നാട്ടീൽ നിന്ന് കുടിയേറിയവരാണ് നാടാർ സമൂഹം. സത്യം വെളിച്ചത്തിൽ വരട്ടെ.
🙏ഈ സമാധി ഒരു നിയോഗം തന്നെ.. സഹസ്രാബ്ദങ്ങളായി "ശ്രീനാരായണ ഗുരു" വരെയുള്ള ഭാരതീയ ഗുരുക്കന്മാർ പിന്തുടർന്ന സമാധിയെ കുറിച്ച് ഹിന്ദുക്കൾക്ക് പഠിക്കാൻ സാധിച്ചു🙏
രാജ്യത്തു ഒരു നിയമമുണ്ട്.ആ നിയമത്തിനു എല്ലാവരും അധീനരാനാണ്.സ്വാമിയായാൽ പള്ളീലെ അച്ചനായാൽ, മൗലവിയായാൽ നിയമത്തിനധീതരാകാമെന്ന് വല്ല കോടതി വിധിപ്രസ്താവനയും വന്നിട്ടുണ്ടോ? പൊതുസമൂഹത്തിൽ സമാധിക്കും അതിന്റെതായ മാന്യതയുണ്ട്.പക്ഷെ ഇകാര്യത്തിൽ ദുരൂഹമരണമെന്ന് നാട്ടുകാർ സംശയിച്ചാൽ തെറ്റുപറയാനാകുമൊ ? സമാധിയെന്നു പറഞ്ഞു രഹസ്യമാക്കി വെക്കാൻ പറ്റുമെങ്കിൽ ഈ നാട്ടിൽ ധാരാളം സമാധികളുണ്ടാകുമായിരുന്നു. കൊടുങ്ങലൂർ തെറിപൂരപ്പാട്ട്, നരബലി, ഗരുഡൻ തൂക്കം സ്വാമിമാർ തന്നെയാണ് മുകൈയെടുത്തു നിറുത്തലാക്കിയത്
മതപരിവർത്തനം ചെയ്തവരുടെ certificates വെളിച്ചത്തു കൊണ്ടുവന്നാൽ തീരുന്നതേയുള്ളൂ തിരുവനന്തപുരം ജില്ലയിലെ മതഭ്രാന്ത്. എന്നാൽ സംഘികൾ ഉൾപ്പടെയുള്ളവർ എന്ത് കൊണ്ടോ അതിന് തുനിഞ്ഞു കാണുന്നില്ല. സർക്കാർ പണം വ്യാജമായി തട്ടുന്നവരെ ഓഡിറ്റ് ചെയ്യാൻ സർക്കാർ സംവിധാനങ്ങളും ശ്രദ്ധിക്കുന്നില്ല
എന്തായാലും ഒരു സമുദായത്തെ ക്കുറിച്ച് അറിയാനും അവരുടെ പ്രശ്നങ്ങളും പുറത്തുവാരാൻ ഗോപൻ സ്വാമി കാരണമായി. അത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മഹത്വം 🙏🙏🕉️. ഒരു തൊഴിലും ആത്മീയ ഉന്നതിക്കു തടസമാവില്ലല്ലോ 🙏🙏🙏🤝
@Cheravamsham എടോ, സ്വന്തം സ്വത്വം മറയ്ക്കുന്നവന് ആംഗലഭാഷയിൽ പറയുന്ന ഒരു പേരുണ്ട്.... basterds... Only basterds can have a mind to show such emogees for their expressions and again I am emphasising that such scoundrels have had the tendency to hide not only their face but eaven their actual name also...
ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസും ഒരു പരിധിവരെ അന്ധവിശ്വാസം ആണ്. ആദ്യം 12 മൂലകങ്ങൾ ചേർന്ന് ആണ് പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞു. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.
സ്വാഭാവിക മരണത്തെ സമാധി എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ? മരണം സംഭവിച്ചതിന്റെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. മരണം സംഭവിച്ച ശേഷം കുഴിയിൽ കൊണ്ട് ഇരുത്തിയതാണോ? കുഴിയിൽ ഇരുന്നശേഷം മരണം ധ്യാനാവസ്ഥയിൽ മരണം സംഭവിച്ചതാണോ എന്നാണ് പൊതു ജനങ്ങൾക്ക് വ്യക്തമായി അറിയേണ്ടത്? അതിന് ഒരു തെളിവ് ഇനി ലഭിക്കാനും പോകുന്നില്ല. അതുകൊണ്ട് ദുരൂഹത ഒരിക്കലും മാറാൻ പോകുന്നില്ല. അടിസ്ഥാന തെളിവുകൾ ഇല്ലാതെ സമാധി എന്ന് വിശേഷിപ്പിച്ച് വിശുദ്ധി കൽപ്പിക്കുന്നത് ശരിയാണോ?
എടോ പലരെയും മരിച്ച ശേഷം അങ്ങു സമാധി ഇരുത്തുകയാണ്. ഇരുത്തി സംസ്കരിക്കുക അത്ര തന്നെ. ഹരേ കൃഷ്ണ എന്ന അധ്യാത്മിക സംഘടനയുടെ സ്ഥാപകനെ ഇതുപോലെ സമാധി ഇരുത്തുന്നത് വീഡിയോ ഉണ്ടു. ഇതിപ്പോ വീട്ടുകാർ തമിഴന്മാരുടെ രീതിയിൽ വല്ലോം ചെയ്തത് ആകാം. അടുത്ത് ഒരു വീഡിയോ കണ്ട് അതിൽ തല മാത്രമേ മുകളിൽ ഉള്ളൂ ബാക്കി മണ്ണിന് അടിയിൽ , തമിഴ്നാട്ടിൽ എവിടെയോ ആണ്. വീടിൽ ഒരാള് മരിച്ചാൽ അവരെ വീട്ടുകാർ മറവ് ചെയ്യും വി ഡപ്പെട്ടവരെ അറിയിക്കും. ഇവിടെ വീട്ടുകാർ ആരെയും അറിയിക്കാതെ ചെയ്തു അതാണ് വിവാദം ആയത്
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 👀👏
Yes, Gopan swami is great because he expired on Swargavathil Ekadashi, PhD or degree certificate is not necessary to attain the feet of Lord Siva, please remember the story of Valmiki, I respect the daughter in law of that Gopan Swami, she was highly cooperative with her husband's family, Why the public is weeping, it is the Leela of Bhagavan Lord Siva, this is Kaliyuga, God determined in kaliyuga some amendments are necessary for the type of Samadhi, with out the knowledge nothing will happened here. In the eyes of Bhagavan Gopan Swami is great that is why he expired in the Swargavathil Ekadashi
സമാധി എന്നാല്‍ എന്ത് ? ........................................... ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം . മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു . ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് . നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം . യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി . "വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5) ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🙌🙌🙌
അയാള് ആരോ ആയിക്കോട്ടെ വാല്മീകി ആരായിരുന്നു പിന്നെ ആരായി അത് വിശ്വസിക്കാൻ പറ്റും എങ്കിൽ ഇതും വിശ്വസിക്കുക അവരും കുറച്ചു കോടികൾ ഉണ്ടാക്കട്ടെ അപ്പോള് അടിച്ചു മാറ്റാൻ നിറയെ പേര് വരും ഇതും ഒരു ബിസിനസ് അല്ലെ
അപ്പോ ഇതും കൂടി ഉണ്ടായിരുന്നല്ലേ വെറുതെ അല്ല മുസ്ലിം ഭീകര വർഗ്ഗം കമന്റിട്ട് മെഴുകുകയായിരുന്നു അപ്പോ ഒരു തട്ട് തിരിച്ചു കൊടുക്കണം ഈ വർഗ്ഗത്തെ ഇനിയും വിട്ടാൽ ശെരിയാകില്ല
ഫോറൻസിക് പരിശോധനയിലെ റിസൾട്ട് വരുമ്പോൾ കാണാം ബാക്കിയെല്ലാം. ഇവിടെ വർഗീയത ഉണ്ടാക്കാൻ വന്ന ഹിന്ദുത്വ വർഗീയ തെമ്മാടി പട്ടി ചെറ്റ കളുടെ അടുത്ത് പറയൂ. വർഗീയ തെമ്മാടികൾ ആണ് യഥാർത്ഥ ഹിന്ദുമതം സഹോദരങ്ങളുടെ വില കളയുന്നത്.
ചോറ് കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും ഇത് അവരോട് കുത്തിത്തിരിപ്പുള്ള നാട്ടുകാരുടെ പ്രശ്നമാണ് അവരെ എങ്ങനെയെങ്കിലും നാണം കെടുത്തണം എന്നുള്ളതാണ് അപ്പോഴേ കേട്ടവർക്ക് മനസ്സിലായി
അതെ യുപിയിൽ ആയിരുന്നെങ്കിൽ യോഗി sir ഇടപെട്ട് അത് പുറത്തെടുക്കാൻ സമ്മതിക്കില്ല ഇതിപ്പോ കണ്ടോ നമ്മൾ ഹിന്ദുക്കളെ ഒരു വിലയും ഇല്ല ഇത് പുറത്തെടുക്കാൻ പറഞ്ഞ എല്ലാവരേം കോടതി കേറ്റണം ഗോപൻ സ്വാമി ദൈവം ആണ് നിങ്ങൾ ഇത് ചാനലിലൂടെ എന്താ പറയാത്തത് എന്നാലോചിച്ചു ഒരുപാട് കരഞ്ഞു 😢😢 tg പറഞ്ഞ പോലെ മുസ്ലിം ആണ് ഈ സമാദിക്കു പിന്നിൽ കളിച്ചത് അവർക്ക് അറിയില്ല ഹിന്ദു ആരാന്നു ഹിന്ദു ഉണരണം ഗോപൻ സ്വാമിയേ അപമാനിച്ച മുസ്‌ലിങ്ങൾക്കെതിരെ നമ്മൾ തിരിച്ചടിക്കണം ഇനി സമാദി ആകാൻ ഉള്ള ആർക്കും ഈ വിധി വരരുത് 😢😢😢അവിടെ യുപിയിൽ എന്ത് തെറ്റ് ചെയ്താലും ഹിന്ദു വ്രണപ്പെടും ന്നു പറഞ്ഞാൽ രക്ഷപെടും അത് പോലെ കേരളം ആക്കിയെടുക്കണം പിണറായി sir നമ്മുടെ കൂടെ നില്കും എനിക്ക് കരച്ചിൽ വരുന്നൂ
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group bit.ly/37IQn5O
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
ഞാൻ ക്രിസ്ത്യൻ നാടാർ ആണെങ്കിലും എനിക്ക് ഹൈന്ദവ ആചാരങ്ങളും ഹിന്ദു സംസ്കാരത്തെയും എനിക്ക് ഇഷ്ടമാണ്...💙ഗോപൻ സ്വാമി✨💙🔥🧘♂️🔥💙✨💙ഗോപൻ സ്വാമി✨💙🔥🧘♂️🔥💙✨
വാല്മീകിയുടെ പൂര്‍വ്വ ആശ്രമ ത്തില്‍ രത്നാകരന്‍ എന്ന കൊള്ളക്കാരന്‍ ആയിരുന്നു. അഗസ്ത്യ മഹര്‍ഷിയുടെ മഹത്തായ പൈതൃകം ഉള്ള ശ്രേഷ്ഠമായ സമുദായത്തിന്റെ അവശേഷിപ്പു ആണ് ഹിന്ദു നാടാര്‍. ബോധി ധര്‍മ്മന്‍ ,വൈകുണ്ഠ സ്വാമി തുടങ്ങിയ മഹാന്മാര്‍ക്കും ജന്മം നല്‍കി, ചരിത്രം മാറ്റി എഴുതിയ മഹത്തായ പരമ്പരയില്‍ പെട്ടത് തന്നെ ഇദ്ദേഹവും ❤
ഞാനും എന്റെ പൂർവികരും നാടാർ ഹിന്ദു ഇല്ലം ആണ്. എൻറെ പൂർവ്വികർ സമാധി ആയട്ടുള്ളവരാണ്. തമിഴ് നാട്ടീൽ നിന്ന് കുടിയേറിയവരാണ് നാടാർ സമൂഹം. സത്യം വെളിച്ചത്തിൽ വരട്ടെ.
നി നായർ അല്ലെ
താങ്ക്സ് for this Great Information..
Thanks you verymuch 🙏🏼🙏🏼♥️🙏🏼🙏🏼
🙏ഈ സമാധി ഒരു നിയോഗം തന്നെ.. സഹസ്രാബ്ദങ്ങളായി "ശ്രീനാരായണ ഗുരു" വരെയുള്ള ഭാരതീയ ഗുരുക്കന്മാർ പിന്തുടർന്ന സമാധിയെ കുറിച്ച് ഹിന്ദുക്കൾക്ക് പഠിക്കാൻ സാധിച്ചു🙏
ഹിന്ദു സംഘടനകൾ ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുവിന്റെയും ഹിന്ദുവിശ്വാസത്തിന്റെയും അവസ്ഥ ദയനീയം ആയി തീർന്നേനെ?
രാജ്യത്തു ഒരു നിയമമുണ്ട്.ആ നിയമത്തിനു എല്ലാവരും അധീനരാനാണ്.സ്വാമിയായാൽ പള്ളീലെ അച്ചനായാൽ, മൗലവിയായാൽ നിയമത്തിനധീതരാകാമെന്ന് വല്ല കോടതി വിധിപ്രസ്താവനയും വന്നിട്ടുണ്ടോ? പൊതുസമൂഹത്തിൽ സമാധിക്കും അതിന്റെതായ മാന്യതയുണ്ട്.പക്ഷെ ഇകാര്യത്തിൽ ദുരൂഹമരണമെന്ന് നാട്ടുകാർ സംശയിച്ചാൽ തെറ്റുപറയാനാകുമൊ ? സമാധിയെന്നു പറഞ്ഞു രഹസ്യമാക്കി വെക്കാൻ പറ്റുമെങ്കിൽ ഈ നാട്ടിൽ ധാരാളം സമാധികളുണ്ടാകുമായിരുന്നു. കൊടുങ്ങലൂർ തെറിപൂരപ്പാട്ട്, നരബലി, ഗരുഡൻ തൂക്കം സ്വാമിമാർ തന്നെയാണ് മുകൈയെടുത്തു നിറുത്തലാക്കിയത്
ജനങ്ങളുടെ സമ്പത് കൊള്ളയടിക്കുന്ന ഇത്തരം സ്വാമിമാരെ നിയന്ത്രിക്കാൻ നിയമം ഉണ്ടാക്കുകയാണ് വേണ്ടത്
@@SreepathiVMമുടി വെള്ളം കുടിപ്പിക്കുന്ന പരിപാടി
ഗോപൻ സ്വാമി 🙏🏼🙏🏼🙏🏼🙏🏼
Well said👍🏽
അപ്പോ അതാണ് കാര്യം
100% correct 🕉️🙏
🙏🔥ഇതിൽ പുതിയ തലമുറയ്ക്ക് ചിന്തിക്കാൻ ഒരുപാട് ഉണ്ട് 💪
ഈ പറഞ്ഞതെല്ലാം സത്യമാണ്🙏
മതപരിവർത്തനം ചെയ്തവരുടെ certificates വെളിച്ചത്തു കൊണ്ടുവന്നാൽ തീരുന്നതേയുള്ളൂ തിരുവനന്തപുരം ജില്ലയിലെ മതഭ്രാന്ത്. എന്നാൽ സംഘികൾ ഉൾപ്പടെയുള്ളവർ എന്ത് കൊണ്ടോ അതിന് തുനിഞ്ഞു കാണുന്നില്ല. സർക്കാർ പണം വ്യാജമായി തട്ടുന്നവരെ ഓഡിറ്റ് ചെയ്യാൻ സർക്കാർ സംവിധാനങ്ങളും ശ്രദ്ധിക്കുന്നില്ല
എന്തായാലും ഒരു സമുദായത്തെ ക്കുറിച്ച് അറിയാനും അവരുടെ പ്രശ്നങ്ങളും പുറത്തുവാരാൻ ഗോപൻ സ്വാമി കാരണമായി. അത് തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മഹത്വം 🙏🙏🕉️. ഒരു തൊഴിലും ആത്മീയ ഉന്നതിക്കു തടസമാവില്ലല്ലോ 🙏🙏🙏🤝
എന്റെ ആത്മാഭിമാനം വാനോളം ഉയർത്തിയ മുഖപുസ്തകക്കുറിപ്പ്...
അത്, ഇങ്ങനെയെങ്കിലും പുറത്തറിയിച്ച.. തത്വമയി...
നന്ദി...
താങ്കൾ ആണോ എഴുതിയത്
😂😂😂
@Cheravamsham എടോ, സ്വന്തം സ്വത്വം മറയ്ക്കുന്നവന് ആംഗലഭാഷയിൽ പറയുന്ന ഒരു പേരുണ്ട്.... basterds...
Only basterds can have a mind to show such emogees for their expressions and again I am emphasising that such scoundrels have had the tendency to hide not only their face but eaven their actual name also...
സത്യം, നീതി, ന്യായം, നിഷ്ഠ, 😊ദയ, ദാനം ഇവയൊക്കെ ലാഭം ഇച്ഛിക്കാതെ സംരക്ഷിക്കുന്നവൻ ആരോ അവൻ ധർമ്മിഷ്ഠൻ ആണ്...
ഈ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഒഴിവാക്കുന്നവൻ... ധർമ്മിഷ്ഠനും സനാതനിയും കൂടി ആണ്...
സനാതനിയ്ക്ക് മുക്തിയും ലഭിക്കുന്നു
സമാധി ഇരുത്തുന്നതിൽ വിഷയമൊന്നുമില്ല.... നിലവിലെ നിയമത്തിന് വിധേയമായി വേണമെന്ന് മാത്രം.... പ്രത്യേകിച്ച് പരാതി ഉണ്ടെങ്കിൽ....
45 കോടി ഹിന്ദുക്കൾ ഒരുമിക്കുന്നു
എങ്ങിനെ ഞാൻ സഹിക്കും 😂😂😂PFi
ഹിന്ദുക്കൾ ഒരുമിച്ച് നിന്നില്ലെങ്കിൽ 5 വർഷത്തിനകം ഇതു മുസ്ലിം രാഷ്ട്രമാകും. ഓർത്തു വെച്ചോളൂ
ഇനി മുതൽ സംശയമുള്ള എല്ലാ കുഴിയും തോണ്ടാം. അതിനുള്ള അവസരം അവർ തന്നെ നേടി തന്നു.
സത്യാവസ്ഥ അറിഞ്ഞു വരുന്നു 👍👍
ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസും ഒരു പരിധിവരെ അന്ധവിശ്വാസം ആണ്. ആദ്യം 12 മൂലകങ്ങൾ ചേർന്ന് ആണ് പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞു. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.
അദ്ദേഹത്തെ drohichittu ഇവർ എന്തു നേടി അദേഹം ഈശ്വര പാദത്തില്‍ ethipettu
ഇപ്പോഴാണ് എന്തുകൊണ്ട് ഇത്ര വിരോധികൾ ഉണ്ടായത് അറിയുന്നത്
ഈ വാർത്ത നേരത്തെ വരണ്ടേ
ഇന്നത്തെ ക്ലൈമാക്സ് ഇന്നലെ വരെ ഉണ്ടായ അപകീര്‍ത്തികരമായ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി.. മാപ്രകൾ ഇന്ന് ചോദ്യങ്ങളുമായി വന്നില്ല
Gopan Swamy mahasamadhy ❤❤❤❤❤❤❤❤❤❤❤❤
Well said ❤
എല്ലാം വ്യക്തമാക്കിയ ഒരു വീഡിയോ. ഉചിതമായി.
ഏതായാലും ചില മാധ്യമങ്ങളുടെയും ചില വിഭാഗങ്ങളുടേയും ചതിയുടെ കഥയാണല്ലൊ സമാധിപ്പലം പൊളിച്ചത്.
Hindu Nadare kurichu parajathu correct matham marathavare puchamanu mattullavarku
🙏 Thank you Tatwamayi News !🙏 Thank you Brother ! 🙏😔 ELLAM ARIYUNNA ESWARAN NANMAYE VARUTHU. GOPAN SWAMIYUDETHU ORU MAHA SAMADHIYAKKI ESWARAN !👍💪 HINDU MATHAM VITTU POYAVARKKANU NINDAYUM PAKAYUM .🤭
It is very correct.
Thankyou
സ്വാഭാവിക മരണത്തെ സമാധി എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ?
മരണം സംഭവിച്ചതിന്റെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല.
മരണം സംഭവിച്ച ശേഷം കുഴിയിൽ കൊണ്ട് ഇരുത്തിയതാണോ? കുഴിയിൽ ഇരുന്നശേഷം മരണം ധ്യാനാവസ്ഥയിൽ മരണം സംഭവിച്ചതാണോ എന്നാണ് പൊതു ജനങ്ങൾക്ക് വ്യക്തമായി അറിയേണ്ടത്?
അതിന് ഒരു തെളിവ് ഇനി ലഭിക്കാനും പോകുന്നില്ല. അതുകൊണ്ട് ദുരൂഹത ഒരിക്കലും മാറാൻ പോകുന്നില്ല. അടിസ്ഥാന തെളിവുകൾ ഇല്ലാതെ സമാധി എന്ന് വിശേഷിപ്പിച്ച് വിശുദ്ധി കൽപ്പിക്കുന്നത് ശരിയാണോ?
എടോ പലരെയും മരിച്ച ശേഷം അങ്ങു സമാധി ഇരുത്തുകയാണ്. ഇരുത്തി സംസ്കരിക്കുക അത്ര തന്നെ. ഹരേ കൃഷ്ണ എന്ന അധ്യാത്മിക സംഘടനയുടെ സ്ഥാപകനെ ഇതുപോലെ സമാധി ഇരുത്തുന്നത് വീഡിയോ ഉണ്ടു. ഇതിപ്പോ വീട്ടുകാർ തമിഴന്മാരുടെ രീതിയിൽ വല്ലോം ചെയ്തത് ആകാം. അടുത്ത് ഒരു വീഡിയോ കണ്ട് അതിൽ തല മാത്രമേ മുകളിൽ ഉള്ളൂ ബാക്കി മണ്ണിന് അടിയിൽ , തമിഴ്നാട്ടിൽ എവിടെയോ ആണ്. വീടിൽ ഒരാള് മരിച്ചാൽ അവരെ വീട്ടുകാർ മറവ് ചെയ്യും വി ഡപ്പെട്ടവരെ അറിയിക്കും. ഇവിടെ വീട്ടുകാർ ആരെയും അറിയിക്കാതെ ചെയ്തു അതാണ് വിവാദം ആയത്
🙏,ഒരാളുടെപൂർവചരിത്രംനോക്കിയല്ലഅയാളെവിലയിരുത്തേണ്ടത്, അങ്ങനെയെങ്കിൽകാട്ടാളനായിരുന്നവാ,ത്മീകിമഹാനാകുമായിരുന്നില്ല,,,,
അപ്പോൾ ഇനി ആരുടെ സമാധിയും, കബറും , കുഴിമാടവും തൊണ്ടമല്ലോ ? അല്ലേ ? ഒരു മതപുരോഹിതന്റെയും അനുമതിവേണ്ട. കളക്ടറുടെ ഓർഡർ മാത്രം മതി.
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 👀👏
അപ്പൊ പുള്ളി ക്രിമിനൽ ആയിരുന്നോ.... നമ്മുടെ പുരണത്തിൽ രന്കരൻ വാല്മീകിആയതു പോലെ 😂😂
❤
അങ്ങനെ വിട്ട് കൊടുക്കരുത് നാട്ടുകാരുടെ ഇടപെടലിൽ അന്നേ സംശയം തോന്നിയിരുന്നു ആ കുടുംബത്തിന് സപ്പോർട്ട് ചെയ്യുക ഇത്തരക്കാർക്ക് മറുപടി കൊടുത്തേ മതിയാകു
മൈരാണ്
Yes, Gopan swami is great because he expired on Swargavathil Ekadashi, PhD or degree certificate is not necessary to attain the feet of Lord Siva, please remember the story of Valmiki, I respect the daughter in law of that Gopan Swami, she was highly cooperative with her husband's family, Why the public is weeping, it is the Leela of Bhagavan Lord Siva, this is Kaliyuga, God determined in kaliyuga some amendments are necessary for the type of Samadhi, with out the knowledge nothing will happened here. In the eyes of Bhagavan Gopan Swami is great that is why he expired in the Swargavathil Ekadashi
വീട്ടുകാർ കാരണമല്ലെ ഇതൊക്കെ ഉണ്ടായത്.
പിന്നെ നാട്ടുകാർ കാ രണം ആവണ മെന്നു നിയമം ഉണ്ടോ
👍
സംശയകരമായ എല്ലാ മരണങ്ങളും അന്വേഷിക്കപ്പെടും. അതിനു കുരു പൊട്ടിയിട്ടു കാര്യമില്ല
Suppar .post ithaanu sathyam
നാട്ടുകാരും മീഡിയാക്കാരും കൂടെ പോലീസുകാർ എന്ത് ചെയ്തു അവർ അവരുടെ ജോലി ചെയ്തു
Any way gopen swami kids and wife very nice .neighbours need leave them alone
അടുത്തതിരഞ്ഞെടുപ്പിൽBJP യുടെമുഖ്യ പ്രചരണായുധമായിക്കും
ക്യാഷ് ഉണ്ടകൻ ഉള്ള പരുപാടി അതിനു വർഗീയത കൂട്ട് പിടിച്ചു
നിൻ്റെ വാപ്പയുടെ ഖബറിൽ ജാറം പൊന്തി എന്ന് പറയ് കാശ് കിട്ടും
എടാ മോനേ നിൻറെ കുടുംബത്തിന് ഒരു ചില്ല് കാശ് കൊടുക്കരുത് കേട്ടോ.....??
ജാതി വിവേചനം😊
CoHNA🙏🏻❤️
Sarppalavu sariyano ethu daivikamano
😊
👍🙏
നന്നായി വിവരിച്ചു
സമാധി എന്നാല്‍ എന്ത് ?
...........................................
ബുദ്ധിയുടെ സാമ്യാവസ്ഥയെ സമാധി എന്നു പറയുന്നു . സ്വസ്വരൂപപ്രാപ്തി, അതായത് ജീവാത്മ പരമാത്മൈക്യം സാധിച്ച് ഇവിടെ ജീവിച്ചിരിക്കുമ്പോൾ തന്നെ നേടിയെടുക്കുന്ന അവസ്ഥാ വിശേഷമാണ് സമാധി . സാധാരണ മനുഷ്യർ ജാഗ്രത , സ്വപ്നം , സുഷുപ്തി എന്നീ മൂന്ന് അവസ്ഥകൾ അനുഭവിക്കുമ്പോള്‍ യോഗി നാലമത്തേതായ തുരിയാവസ്ഥയെ പ്രാപിച്ച് ആനന്ദ സ്വരൂപിയായി വർത്തിക്കുന്നു . ഈ നാലാമത്തേ അവസ്ഥയെ അനുഭവിക്കുന്നതാണ് സമാധി എന്നു പറയാം .
മഹാസമാധി എന്നാല്‍ സമാധ്യാവസ്ഥയെ പ്രാപിച്ച് ജീവന്മുക്തനായി തീർന്ന ജ്ഞാനി സ്വശരീരം വെടിഞ്ഞ് വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നതിന് മഹാസമാധി എന്നു പറയുന്നു .
ഗുരുദേവ കൃതിയായ ഗദ്യ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നു . സച്ചിതാനന്ദ സ്വരൂപമായ ആത്മ വസ്തു നിത്യവും ജനന മരണ രഹിതമാണ് .
നാം ശരീരമല്ല അറിവാകുന്നു . ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം , മരണം , ദാരിദ്ര്യം , രോഗം , ഭയം ഇവയൊന്നും നമ്മെ തീണ്ടുകയില്ല . ഈ വാക്കുകളുടെ അർത്ഥം മനസ്സിലാകണമെങ്കിൽ ഗുരുദേവന്റെ അസുഖത്തെ കുറിച്ച് ഇംഗ്ലീഷുകാരനായ ഡോക്ടര്‍ സോമർവെല്ലിന്റെ അഭിപ്രായം അറിയണം .
യോഗിയായ ഗുരുദേവൻ നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുന്നു . അതിനാല്‍ ചികിത്സ അസാദ്ധ്യമാണ് . സ്വാമി ഒന്നു സങ്കൽപ്പിച്ചാൽ മാറാവുന്നതാണ് ഈ രോഗം . ഡോക്ടര്‍ പറഞ്ഞ് വിവരമറിഞ്ഞ മഹാകവി ഉള്ളൂർ ഗുരുദേവനോട് അവിടുത്തെ ഈ രോഗം അവിടുന്ന് തന്നെ വിചാരിച്ചാല്‍ മാറാവുന്നതാണല്ലോ ? ഗുരുദേവൻ പറഞ്ഞ മറുപടി ഇപ്രകാരം
നമുക്ക് യാതൊരു രോഗവും ഇല്ല രോഗം ശരീരത്തിനാണ് , ഈ ശരീരത്തിനു വേണ്ടി നാം സങ്കൽപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് ? ശരീരം എന്ന പദത്തിന് നശിക്കുന്നത് എന്നാണ് അർത്ഥം . ശരീരം നശിക്കും , ഗുരുദേവൻ ശരീരമല്ല . നിത്യമായ ആത്മസത്തയാണ് . അത് ജനന മരണ സ്വഭാവ രഹിതമാണ്. മഹാസമാധിയെ കുറിച്ച് ഗുരുദേവൻ ശിഷ്യഗണങ്ങൾക്ക് സംഭാഷണ മദ്ധ്യേ ഇപ്രകാരം സൂചന നല്‍കി .
"വ്യാഴഹോരയ്ക്ക് പുറപ്പെടാൻ പറ്റിയ സമയമാണ് കന്നി 5 നല്ല ദിവസം അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". 1926 മെയ് 20 ശിഷ്യൻ പി.നടരാജനെ( പപിന്നീട് നടരാജ ഗുരു ) വിദേശത്ത് അയക്കുമ്പോൾ ഗുരുദേവൻ പറഞ്ഞു 4 മാസം . 1928 മെയ് 20 ന് പി. നടരാജൻ വിദേശത്തേയ്ക്കു പോകുന്നു . അന്ന് മുതല്‍ 4 മാസം തികഞ്ഞപ്പോൾ ഗുരുദേവൻ മഹാസമാധിയായി 1928 സെപ്തംബര്‍ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30. (1104 കന്നി 5)
ജനനവും മരണവും ജീവിതവും അദ്ഭുതങ്ങൾ കൊണ്ട് നമ്മെ ആശ്ചര്യപ്പെടുത്തിയ വിശ്വമഹാഗുരു പ്രപഞ്ച ദൈവമായി നമ്മളിൽ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു .🙌🙌🙌
Gopan Nadar Swami ki Jai
്‌ഈ കാലഘത്തി ലെ ആറ്റുനോറ്റു കിട്ടിയ പുണൃ ദേവൻ മണിയൻ/മഹാത്ഭുതം😅
അങ്ങനെ ഒരു സംഭവം ഉണ്ട് അല്ലേ... 🤔
👍👍👍👍
ഈ വാർത്ത ഒരാഴ്ചയ്ക്ക് മുമ്പ് എന്താ നിങ്ങൾ കൊടുക്കാത്തത് .....അന്ന് കൊടുത്താൽ ആരും ശ്രദ്ധിക്കില്ല എന്ന് നിങ്ങൾക്കറിയാം.
ഈ ഉടായിപ്പ് ഇനി നടക്കില്ല
🙏🙏🙏🕉️🕉️🕉️
സമാധി പൊളിക്കാൻ ഓർഡർ ഇട്ട ഡെ.കലക്ടരുടെ പേരുമായി വല്ല ബന്ധവും ഉണ്ടോ?
അയാള് ആരോ ആയിക്കോട്ടെ വാല്മീകി ആരായിരുന്നു പിന്നെ ആരായി അത് വിശ്വസിക്കാൻ പറ്റും എങ്കിൽ ഇതും വിശ്വസിക്കുക അവരും കുറച്ചു കോടികൾ ഉണ്ടാക്കട്ടെ അപ്പോള് അടിച്ചു മാറ്റാൻ നിറയെ പേര് വരും ഇതും ഒരു ബിസിനസ് അല്ലെ
Jesus Christ was carpenter...
നിങ്ങൾ എങ്കിലും ഇത് പറഞ്ഞത് നന്നായി..
ഞാനും ഇവൻ മാർ ചെയ്തു കൂട്ടിയ തിൽ
വളരെ വിഷമം തോന്നി...
Ethu themmadikkum Samathi aham ennathinte uthaharnam
അപ്പോ ഇതും കൂടി ഉണ്ടായിരുന്നല്ലേ വെറുതെ അല്ല മുസ്ലിം ഭീകര വർഗ്ഗം കമന്റിട്ട് മെഴുകുകയായിരുന്നു അപ്പോ ഒരു തട്ട് തിരിച്ചു കൊടുക്കണം ഈ വർഗ്ഗത്തെ ഇനിയും വിട്ടാൽ ശെരിയാകില്ല
ഫോറൻസിക് പരിശോധനയിലെ റിസൾട്ട് വരുമ്പോൾ കാണാം ബാക്കിയെല്ലാം. ഇവിടെ വർഗീയത ഉണ്ടാക്കാൻ വന്ന ഹിന്ദുത്വ വർഗീയ തെമ്മാടി പട്ടി ചെറ്റ കളുടെ അടുത്ത് പറയൂ. വർഗീയ തെമ്മാടികൾ ആണ് യഥാർത്ഥ ഹിന്ദുമതം സഹോദരങ്ങളുടെ വില കളയുന്നത്.
Jai.gomutram Jai.chanakam
Arkkum areppattiyum munvidhi onnumvenda. Nammal nissaramayi karuthunna alukal orupakshe prapanchasakthikku priyappettavar ayirikkam. Avadhoothanmar branthu ullavarayi kanappedum. Avarude samadhikkusesham anu avarude mahathwam palappozhum velippeduka. Naranathu Branthan ennu samooham perittuvilichathu Naranathu Maha Avadhootha Thampuraneyayirunnu ennu orkkanam.
A manushyanem makkalem vallathe drohichu kanum...munb
ഇയാളെന്ന് മാത്രമല്ല ഇത് പോലെ ജീവിച്ച് മരിക്കുന്ന ഏതു മതത്തിൽ പെട്ടവനായാലും മരിച്ചു കഴിഞ്ഞാൽ പിന്നെ അവൻ വിശുദ്ധനാണ്😂😂😂😂
Athanu chilaru uranju thulliyathu ,eppol avattaye kanunilla,avarude udesham cheettipoyi ,prabhutha malayali chila kariyagil mathramo edapedu,hindukkalalle athinte vishamamanu
Sir bheekara vathikal islamalle...cristhiyan anoo??????
ഏഴ് ആളെ വെട്ടിയവന് സ്വാമിമാര് ആവാം😂
ഗോവയിൽ മതവിചാരണകൾ നടത്തി പീഢിപ്പിച്ചും പതിനായിരങ്ങളെ കൊന്നും കൃസ്തുമതം പ്രചരിപ്പിച്ചവൻ വിശുദ്ധൻ, അയാളുടെ ശവശരീരം സൂക്ഷിച്ചു വെക്കുന്നത് വിശ്വാസം.
ചോറ് കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും ഇത് അവരോട് കുത്തിത്തിരിപ്പുള്ള നാട്ടുകാരുടെ പ്രശ്നമാണ് അവരെ എങ്ങനെയെങ്കിലും നാണം കെടുത്തണം എന്നുള്ളതാണ് അപ്പോഴേ കേട്ടവർക്ക് മനസ്സിലായി
തുടക്കവും ഒടുക്കവും RSS പുതിയ FACE BOOK പോസ്റ്റും കൊണ്ടു ഇറങ്ങിയിരിക്കുന്നു....
Ninak കടപ്പാട് undo
vaiki good
Hindu nadar ക്രിസ്ത്യൻ nadar എന്നൊരു വ്യത്യാസം ഞങ്ങൾക്കില്ല
സർക്കാർ രേഖകളിൽ പോലും ഉണ്ട്
Matam maari poyavar sanaathana Dharma the parihasikkukayum kadannaakramikkukayum cheyyunnu,Kanyakumari,Tirunelveli,Madurai,Thoothukkudi,Ramanathapuram,Tiruchi,Theni,Thudangiya Thekkan jillakalil Aatmaabhimaanamulla Haindava Nadar sahodarangl pralobhanathinum,kettukathakalkkum,vazhangaathe Pazhaya kaalathil Pattiniyum kashtappaadum sahichittaanengilum swaDharmathil urachu Nilkkunnu,Ithrayum kashtappaadukal sahichaanengilum swaDharmathil urachu ninnu sanaathana Dharma the murukepidicha TN le Nadar sahodarangl kku Abhivaadyam arppikkunnu🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐Rishi Thulyanum,Maha Yogiyum Saamoohika parishkarthavumaayirunna Ayya Vaikuntha swami Swa Dharmathil urachu ninnu Saamoohika Aneethikkethire poraadi vijayam varicha Satya sanaathaniyaanennorkkuka, Swamithoppil poyi Darshanam Nadathiyaal Addehathinte mahima Namukku Manassilaakum🙏🙏🙏🙏🙏🙏🙏
ഗോപൻ സ്വാമിയെ എന്തിനാ ദൈവമാക്കുന്നത് നിനക്ക് വിഷയ ദാരിദ്ര്യം ഉണ്ടെങ്കിൽ മറ്റൊരു വിഷയം കിട്ടാനില്ലേ!
ആരാടേ ദൈവമാക്കിയത്? ആരും ആക്കിയില്ല ഇവിടെ.😂
സമാധി ആകുന്നവരെ ദൈവമാണെന്ന് ആരാണ് പറഞ്ഞത് അവര് ഗുരുക്കൻമാരായിട്ടാണ് കണക്കാക്കുന്നത്
🙄........😳
Ad musleengale amarthanalle??????
സമാധി യാകാൻ മഹാൻ ആകേണ്ട.. സാമിയുടെ മരണത്തെ സമാധി എന്നാണ് പറയുക.. എന്തിനാണ് ഇത് h വിവാദമാക്കുന്നത്.. അതാണ് മനസിലാകാത്തത്
Athanu makan engine vargiyatha parayunathu
Sudu spotted 😂😂😂
Ninakku vargeeyatha parayaam alle oole?
Neeyoke hindhukale undakan varanda née poy terrorisathe ethirk madrassa pottanaya née engane ethirkum madyapuzha 72 hoori Kafeer poda
@sibisibeesh4215 waw
Christianikalude thalelottano kuttam
Swathanthraanantharam Indiakkare Deerkhakaalam Adimakal aakkivaikkaan pattillennu manassilaakilla British kaar Lord mechaley yude nethrutwathil Think Tank kal orukkiya oru Rahasya Agenda yaayirunnu Missionary& English vidyabhyasamam,ithinu ivide pravarthikkaan Anumati nalkiya Annathe Udaara manaskaraaya Netrutwamaanu kuttakkaar😢😢😢😢
RSS ki jay, bharath matha ki jai
Verum pavangala...athungal..kandal ariyam
Nammichu annanmaare ithokke vishwasichu nadakkunnavarum ndallo😂 veruthe alla vivekaanandan angane parnje athinu ippalum oru maattavum illa😂
Ethu pole yulla mandatharangal ellm mathathill undu athu theevramayee viswasikunna aalkaru und.. Orotharkku oro viswasam athina aarum parihasikanda.karyamilla yukthi kond think cheytha ella mathathilum chirikanulla vaka und
😂😂😂😂😂😂😂😂😂😂
Gopan kallasami
കമ്മി കമ്മി 😏
💯 correct 💯
ചാനലിനോടുണ്ടായിരുന്ന ഒരു respect പോയി കിട്ടി..😢😂
Povum sudu
നിനക്കോ respect 😅
Cow dung septic tank 🐄
അതെ യുപിയിൽ ആയിരുന്നെങ്കിൽ യോഗി sir ഇടപെട്ട് അത് പുറത്തെടുക്കാൻ സമ്മതിക്കില്ല ഇതിപ്പോ കണ്ടോ നമ്മൾ ഹിന്ദുക്കളെ ഒരു വിലയും ഇല്ല ഇത് പുറത്തെടുക്കാൻ പറഞ്ഞ എല്ലാവരേം കോടതി കേറ്റണം ഗോപൻ സ്വാമി ദൈവം ആണ് നിങ്ങൾ ഇത് ചാനലിലൂടെ എന്താ പറയാത്തത് എന്നാലോചിച്ചു ഒരുപാട് കരഞ്ഞു 😢😢 tg പറഞ്ഞ പോലെ മുസ്ലിം ആണ് ഈ സമാദിക്കു പിന്നിൽ കളിച്ചത് അവർക്ക് അറിയില്ല ഹിന്ദു ആരാന്നു ഹിന്ദു ഉണരണം ഗോപൻ സ്വാമിയേ അപമാനിച്ച മുസ്‌ലിങ്ങൾക്കെതിരെ നമ്മൾ തിരിച്ചടിക്കണം ഇനി സമാദി ആകാൻ ഉള്ള ആർക്കും ഈ വിധി വരരുത് 😢😢😢അവിടെ യുപിയിൽ എന്ത് തെറ്റ് ചെയ്താലും ഹിന്ദു വ്രണപ്പെടും ന്നു പറഞ്ഞാൽ രക്ഷപെടും അത് പോലെ കേരളം ആക്കിയെടുക്കണം പിണറായി sir നമ്മുടെ കൂടെ നില്കും എനിക്ക് കരച്ചിൽ വരുന്നൂ
അവസാനം ഗതി കിട്ടാത്ത ചാകലും.അടക്കം ചെയ്യലും.അതെ rssഗുണ്ടതന്നെ.അതു കൊണ്ടല്ല ഗതികിട്ടാത്ത അന്ത്യം.
Gopan gooda bastured 😂😂
എടാഒരു പൂവിലെ വർത്തമാനം പറയണ്ട പൊന്നുമോനെ
അതിന് നീങ്ക യാർ?
നിന്റെ പേരിൽ തന്നെ ഒരു മേത്ത ഭാഷ ഒണ്ട് 😏