Response From Laity | നെഞ്ചിൽ പിടിച്ച് കൈവിഷമിറക്കുന്ന പാച്ചർ| i2i news

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 545

  • @kunjachanchackochan6113
    @kunjachanchackochan6113 Рік тому +25

    ഇങ്ങനെ പ്രാർത്ഥിക്കുവാൻ നടക്കാതെ ദൈവസന്നിധിയിൽ സ്വയം പ്രാർത്ഥിക്കുക. അതാണ് ഉത്തമം.

  • @EdisonEdison-tx1dg
    @EdisonEdison-tx1dg Місяць тому +4

    ഈ സഹോദരിയുടെ ധീരതയ്ക്ക് ഒരായിരം നമസ്ക്കാരം 'ദൈവമോ, ഒരു ശക്തിയോ ഇല്ലെന്ന് മനസ്സിലാക്കുക

  • @sajannr5456
    @sajannr5456 2 роки тому +97

    ഏതവന്റെ അടുത്ത് പോയാലും ഇതൊക്കെ തന്നെ അവസ്ഥ . ഇതിലേക്ക് പോകാണ്ടിരിക്കാൻ ശ്രദ്ധിക്കുക

    • @naadan751
      @naadan751 2 роки тому +2

      Pokathirunnal kittavum sukham nastappedilla?mattarum ariyathea saujaniamay kittavunna sukham nasttappedathirikkendea?

    • @sasidharanmohanan5176
      @sasidharanmohanan5176 7 місяців тому

      😅😊​@@naadan751

    • @kjohn4925
      @kjohn4925 2 місяці тому

      0😂😅😅😅😅 no no​@@naadan751

  • @simonabeydhas2942
    @simonabeydhas2942 2 роки тому +76

    നമ്മുടെ വിശപ്പിന് നമ്മൾ... നമ്മൾ... കഴിക്കണം.... അതുപോലെ.... നമ്മുടെ കാര്യങ്ങൾക്ക് നമ്മൾ പ്രാർത്ഥിച്ചാൽ.... മതി... യേശു... ഒരു മധ്യസ്ഥനെ ഈ ഭൂമിയിൽ നിയമിച്ചിട്ടില്ല.... മനസുണ്ടെങ്കിൽ പരസ്പരം പ്രാർഥിച്ചു സഹായിക്കുക.

  • @abhigayathri1526
    @abhigayathri1526 Рік тому +60

    ഈ സഹോദരി ഹിന്ദു അന്നാണ് പറഞ്ഞു തുടങ്ങിയത് പക്ഷേ ഈ സഹോദരിക്ക് അറിഞ്ഞുകൂടാത്ത പാസ്റ്റർമാർ ഇല്ല എല്ലാരുടെ വീട്ടിലും പ്രാർത്ഥനയ്ക്ക് പോയിട്ടുമുണ്ട് സാധാരണ ഒരു അനുഭവം ഉണ്ടാകുമ്പോൾ മറ്റാരെങ്കിലും ആണെങ്കിൽ പിന്മാറേണ്ടതാണ് ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടും പിന്നെയും ഇങ്ങനെയുള്ള പ്രാർത്ഥനയ്ക്ക് പോയ സഹോദരിയുടെ നല്ല മനസ്സ് കാണാതെ പോകരുത്

    • @ShyjuS-b3f
      @ShyjuS-b3f 10 місяців тому

      😂😂

    • @sulfisulfi5022
      @sulfisulfi5022 10 місяців тому +4

      Etra kitiyalum padikathavar

    • @ShyjuS-b3f
      @ShyjuS-b3f 10 місяців тому +4

      @@sulfisulfi5022 പൂജാരിയും ഉസ്താദ്മാരും എല്ലാം തികഞ്ഞത് ആണല്ലോ 😂

    • @praseedkumar2484
      @praseedkumar2484 7 місяців тому +1

      "Praise the lord" നല്ല എക്സ്പീരിയൻസ് വേണമെങ്കിൽ... Praise the.....?

    • @sbabu5736
      @sbabu5736 6 місяців тому

      @@ShyjuS-b3f ഒരു പൂജാരിയേം ദേഹത്ത് തൊടാൻ ഹിന്ദുക്കൾ സമ്മതിക്കില്ല മതം മാറിയ പൂ ക്രിസ്ത്യൻ പെന്തകൾക്കു അത് നന്നായി അറിയാമല്ലോ പിന്നെ എന്താ ??
      അതല്ല ഒന്ന് ബാലൻസ് ചെയ്യാൻ ആണേൽ ഉസ്താദ് - പാസ്റ്റര് മതി ഹിന്ദുക്കൾ മൊണ്ണകൾ അല്ല

  • @joseambrayil790
    @joseambrayil790 2 роки тому +7

    പെട്ടെന്ന് സമ്പത്ത് വർദ്ധിപ്പിക്കാൻ ചെപ്പടി വിദ്യകാട്ടുന്ന ഇവന്മാരുടെ അടുത്ത് പോയി അമ്മിഞ്ഞയിൽ പിടിപ്പിക്കുന്ന ഇമ്മാതിരി അമ്മാമ്മ മാരാണ് ഇവരുടെ പ്രചോദനം.

    • @bobbykuruvilla2633
      @bobbykuruvilla2633 4 місяці тому

      ഇതെനിക്കിഷ്ടപ്പെട്ടു ....

  • @SweetlinSG
    @SweetlinSG 2 роки тому +26

    ആരെന്തു പറഞ്ഞാലും വിശ്വാസികൾ വിശ്വസിക്കില്ല.
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
    നാണവും മാനവും പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല.
    കൂടുതലൊന്നും പറയാനില്ല.

  • @sadasivankg9072
    @sadasivankg9072 Рік тому +12

    ഇതുപോലെ പ്രതികരിക്കണം.

  • @dominicchacko6416
    @dominicchacko6416 2 роки тому +73

    വിശ്വാസം ഒരു കെണിയാണ്... പൗരോഹിത്യം ഒരുക്കിയ കെണി... വിശ്വാസികളാണ് ഇരകൾ..... യുക്തിപൂർവം ചിന്തിച്ചു ജീവിക്കൂ....

    • @okacet9412
      @okacet9412 2 роки тому +2

      100℅ Correct.

    • @johnsondaniel8366
      @johnsondaniel8366 2 роки тому +3

      അവനവന്റെ വിശ്വാസം അവനവൻ തന്നെ നേടുക അല്ലാതെ ഒരുത്തന്റെ അടുത്തും പോകണ്ട കാര്യം ഇല്ല 🌹ഈ ഉടായിപ്പുകൾ എല്ലാം അവസാനിക്കട്ടെ 🌹

    • @dominicchacko6416
      @dominicchacko6416 2 роки тому

      @@johnsondaniel8366 അന്ധവിശ്വാസവും വിശ്വാസവും തിരിച്ചറിയാത്തതാണ് വിശ്വാസികളുടെ പരാജയം... ലോട്ടറി എടുത്താൽ അടിക്കുമെന്ന് വിശ്വസിച്ചാൽ സാധ്യതയുണ്ട്.... എന്നാൽ മതങ്ങൾ തലയിൽ കയറ്റിയ അന്ധവിശ്വാസങ്ങൾ നടക്കാത്തതും കുഴിയിൽ ചാടിക്കുന്നതുമാണ്....

    • @sindhuks884
      @sindhuks884 2 роки тому

      👍

    • @cicymani4550
      @cicymani4550 2 роки тому

      ​@@okacet9412

  • @ravipnpn739
    @ravipnpn739 2 роки тому +22

    പ്രിയപ്പെട്ട സുനിൽ മാത്യുവിന് ഞാൻ ഒരു പെന്തകോസ്ത് വിശ്വാസി ആണ്.... താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്.... ദൈവം സഭകളിലെ അനാചാരങ്ങൾ, ദുർന്നടപ്പ് മാലിന്യങ്ങൾ ഇവ പുറത്ത് വരുന്നത് നല്ലത്...സഭ ശുദ്ധീകരിക്കാൻ സഹായിക്കും.... എനിക്ക് താങ്കളോട് ഒരു അപേക്ഷയുണ്ട്.... താങ്കൾ വചനം അറിയുന്ന ആളാണല്ലോ..... സംസാരിക്കുമ്പോൾ അൽപം കൂടി സഭ്യമായ വാക്ക് ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നു.... ഉപദേശം അല്ല... അപേക്ഷയാണ്....

    • @sherinthampi2743
      @sherinthampi2743 2 роки тому +5

      സത്യം ഞാനും ചിന്തിച്ച കാര്യമാ, ഒരു കൾചർ ഇല്ലാത്ത ഭാഷ

    • @vincentvincent1499
      @vincentvincent1499 8 місяців тому +1

      പെന്തക്കോസ് സഭയിലും ഒരുപാട് ഇതുപോലത്തെ കുത്തിക്കഴപ്പുകൾ നടക്കുന്നുണ്ട് പലതും ഈ സുനിൽ തന്നെ പറഞ്ഞിട്ടുമുണ്ട് ജനങ്ങൾ കണ്ടിട്ടുമുണ്ട് കേട്ടിട്ടുണ്ട് അതും ഒന്ന് നിയന്ത്രിക്കാൻ ശ്രമിക്കുക

    • @vincentvincent1499
      @vincentvincent1499 8 місяців тому

      ​@@sherinthampi2743ഇവരുടെ അടുത്തൊക്കെ ഇതേപോലെ കൾച്ചർ ഇല്ലാത്ത ഭാഷയാണ് നല്ലത്

  • @serasunil7365
    @serasunil7365 2 роки тому +6

    ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
    വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;[തിമൊഥെയൊസ് 2 - അദ്ധ്യായം 3: 5 ,6 ] ഇതാണ് ദൈവം നമ്മെ പഠിപ്പിക്കുന്നത്‌ ... എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.[ തിമൊഥെയൊസ് 2 - അദ്ധ്യായം 3:12 ]

  • @TheHeyree
    @TheHeyree 2 роки тому +51

    നെഞ്ചിൽ തടവി സുഖം നുകരുന്ന പാച്ചർ

  • @georgevarghese2735
    @georgevarghese2735 2 роки тому +40

    എല്ലാ സഫകളിലും പണത്തിനു നും പെണ്ണിനും വേണ്ടി ഏതെല്ലാം തരത്തിൽ ആണ് വിശ്വാസികളെ മാ നം കളയുന്നത് ഇത് ചെയ്യുന്ന കുറെ പേരെ ഉള്ളുവെങ്കിലും മൊത്തം ക്രൈസ്തവരെ യും ദൈവമായ യേശൂവിനെയും അവഹേളിക്കുന്ന ഈ തെമ്മാടികളെ വെളിച്ചത്തു കൊണ്ടുവരുന്ന പ്രീയ സുനിൽ സാറിനു അഭിനന്ദനം

    • @somysebastian7209
      @somysebastian7209 2 роки тому +6

      സഫയല്ല.......സഭയാണ്.

    • @കീർത്തിV
      @കീർത്തിV 2 роки тому

      ഇനിയും വരാൻ ഉണ്ട്

    • @adilkk6006
      @adilkk6006 2 роки тому +1

      @@somysebastian7209 ഭ എന്ന ഒരു അക്ഷരം ഉണ്ട്.

    • @jomathew8032
      @jomathew8032 2 роки тому

      സഭ

    • @ashajoseph9199
      @ashajoseph9199 2 роки тому +1

      ആഭാസത്തിന്റെ "ഭ"

  • @titusvarghese1854
    @titusvarghese1854 2 роки тому +28

    ഇവന്മാരെ പൊളിക്കണം സുനിലേ!!

  • @binukurian3194
    @binukurian3194 2 роки тому +10

    റോമർ
    12:1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
    12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.

  • @newjerusalemholycity6368
    @newjerusalemholycity6368 2 роки тому +25

    ഇവന്മാർ പത്തു കല്പന മാറി പോയി എന്ന് പഠിപ്പിക്കുന്നത് വ്യഭിചാരം ചെയ്യാൻ.
    ഇതുപോലുള്ള ബാബിലോൺ കൂട്ടായ്മകളിൽ നിന്ന് വിട്ടു പോരുവിൻ 🙏

    • @asukesh4209
      @asukesh4209 2 роки тому

      അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശം വ്യഭിചാരത്തിന്റെ കൂത്തരങ്ങാണ്.

    • @mathew9390
      @mathew9390 9 місяців тому

      ​@@asukesh4209ആരാടാ നീ

    • @jithinjosepeter6085
      @jithinjosepeter6085 7 місяців тому +1

      😂exactly pastor is one of Antichrist forms

  • @SenatorAgrapa
    @SenatorAgrapa 2 роки тому +14

    A true story 👍
    This is a very good platform for believers to share their stories against fraud pastors

  • @MohanKayakkvlath
    @MohanKayakkvlath День тому +1

    🎉

  • @binukurian3194
    @binukurian3194 2 роки тому +3

    1 കൊരിന്ത്യർ
    3:11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
    3:12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
    3:13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
    3:14 ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
    3:15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

  • @joyseyonilthomas9494
    @joyseyonilthomas9494 2 роки тому +8

    ഈ സഹോദരിയുടെ തിരിച്ചറിവി ആശാവഹമാണ് >>>പെങ്ങളെ അവന്റെ ചെവിക്കല്ല് നോക്കി ഒന്നു കൊടുക്കാൻ പിന്നിൽ ആരെയെങ്കിലും കുട്ടി പോകാൻ ശ്രെമിക്കുക

  • @binukurian3194
    @binukurian3194 2 роки тому +12

    റോമർ
    8:5 ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
    8:6 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
    8:7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
    8:8 ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.

  • @ajeeshcantony4278
    @ajeeshcantony4278 2 роки тому +23

    കേസ് കൊടുക്കണം മിസ്റ്റർ. ഇവിടെ നിയമവും കോടതിയും ഒക്കെയില്ലേ

  • @binukurian3194
    @binukurian3194 2 роки тому +3

    റോമർ
    6:12 ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
    6:13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.

  • @sajanjoseph140
    @sajanjoseph140 2 роки тому +43

    കഴിഞ്ഞ 12വർഷം പെന്തകോസ്ത് ൽ ആയിരുന്ന തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ,, ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ നൂറ് വട്ടം ശരിയാണ്,, ഇത് പോലെ തന്നെ ആണ് 99%പാച്ചർ മാരും,,, വീട്ടിൽ ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലാത്ത വീടുകളും,, ഭർത്താക്കന്മാർ ഇല്ലാത്തവരെയും,, ആങ്ങളമാർ ഇല്ലാത്തവരെയും,, ഒക്കെ ആണ് ഇവൻമാർ,, കൂടുതൽ ആലോചന പറഞ്ഞു പ്രാർത്ഥിക്കുന്നത്,,ഈ സ്ത്രീ പറയുന്നത് നേക്കാൾ ഭീകരമായ നൂറ് കണക്കിന് കാര്യങ്ങൾ,, ആണ് 99%പാച്ചർ മാരും നടത്തുന്നത്,,,

    • @rajutk1145
      @rajutk1145 Рік тому +2

      ezhupathu sathamanam athinodu yojikkunnu

    • @rajutk1145
      @rajutk1145 Рік тому

      kasinu vendi vayil varunnathellam vilichu paranju kasum vangichu kondu sthalam vidum

    • @ajayanpk9736
      @ajayanpk9736 Рік тому +3

      പ്രാർത്ഥിച്ചാൽ എല്ലാം നടക്കുമെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ ഈ പെടാപ്പാട് നടത്തുന്നത്.

    • @ajayanpk9736
      @ajayanpk9736 Рік тому +4

      പാസ്റ്റര്മാരെ പറഞ്ഞിട്ട് മാത്രം കാര്യമില്ല comon സെൻസ് ഇല്ലാത്ത വിശ്വാസികളെ പറഞ്ഞാൽ മതി.😂

  • @jeteapen
    @jeteapen 2 роки тому +15

    Sunil, it is very good to bring the reactions of people. At least some frauds will be cautious.

  • @saneeshmsebastian8472
    @saneeshmsebastian8472 2 роки тому +11

    ഇങ്ങനെ വയറ്റിൽ കൈ വെച്ച് പ്രാർത്ഥിക്കുന്ന ഒരു മഹാനുണ്ട്. പേര് വിനു. Rest of the details I don't have. But I remember his face crystal clear. Waiting for a moment to see him face to face. I will anoint him.

    • @fg4513
      @fg4513 2 роки тому +3

      Where u seen?

    • @saneeshmsebastian8472
      @saneeshmsebastian8472 2 роки тому +1

      @@fg4513 Palakkad. He came from Kottayam.

    • @OneWay3109
      @OneWay3109 2 роки тому

      ua-cam.com/video/kFqrkmm12PQ/v-deo.html

    • @marygreety8696
      @marygreety8696 10 місяців тому +1

      All the best. This kind of scoundrels r a curse to our society

  • @paavammalayali3957
    @paavammalayali3957 Місяць тому +1

    ഈ സഹോദരി പറഞ്ഞത് മുഴുവൻ കേൾക്കുക, അപ്പൊൾ എല്ലാം കള്ളം ആണ് എന്ന് കേൾക്കാം.
    അവർ വീഡിയോയിൽ പറഞ്ഞു തുടങ്ങിയത് വിവാഹ ശേഷം ഭര്ത്താവ് പിണങ്ങി പോയി കഴിഞ്ഞു അയാളെ തിരികെ കൊണ്ടു വരുവാൻ പ്രാർഥനക്ക് പോയി, ലാസ്റ്റിൽ പറയുന്നത് കഥ വേറെ അവരുടെ അമ്മ പാസ്റ്റർ മാരുടെ റൂമില് ഒറ്റക്ക് അവരെ തള്ളി വിട്ടു.😂
    പാസ്റ്റർ നാമവും പേറി ധാരാളം കള്ള നാണയങ്ങൾ ഉണ്ട് പക്ഷെ അടച്ച് അക്ഷേപിക്കരുത്, ഇവർ ചെന്ന ഇടങ്ങളിൽ എല്ലാം ഇവരുടെ ചങ്കിൽ പിടിച്ചു. എന്തായാലും ആ ചങ്കിന് എന്തോ ഒരു പ്രത്യേകത കാണും, പിന്നെ ആ എൻ്റെ സുനിൽ സാറേ എന്ന് വിളിയും ആ കള്ള ചിരിയും ഒക്കെ കൂടി എൻ്റെ ചങ്കേ ഹാ....
    ചങ്ക് ഇപ്പൊൾ ഊഞ്ഞാൽ ആയി കാണും 😢😢😢
    എത്ര കിട്ടി സുനിൽ സാറിൻ്റെ തിരക്കഥയ്ക്ക് ഡയലോഗ് പറഞ്ഞതിന്, കഷ്ടം.
    ഞാൻ പാസ്റ്റർ മാരെ വെള്ള പൂശുകയല്ല ഒരു വലിയ കൂട്ടം ജനങ്ങളെ പിഴിഞ്ഞു ജീവിക്കുന്നു സത്യം പക്ഷെ ഇതിൽ എന്തോ ഒരു വെക്‌തത പോരാ കുട്ടി 😂😂😂😂

  • @SebastianPunnakkal
    @SebastianPunnakkal 2 роки тому +10

    അത്യുന്നതങ്ങളിൽ അച്ഛന്മാർക്ക് മാത്രം സ്തോത്രം 😂😂😂

    • @gjpets5506
      @gjpets5506 2 роки тому +1

      അച്ചൻമാർക്ക് മാത്രമല്ല ഞമ്മന്റെ ഉസ്താദ്മാർക്കും സോസ്ത്രം മാശാ ള്ള !!

    • @SebastianPunnakkal
      @SebastianPunnakkal 2 роки тому +1

      @@gjpets5506 അസുഖം ഉള്ളവർ ഉണ്ട് എന്നതിനാലാണ് ... രണ്ടോ മൂന്നോ കെട്ടാൻ വരെ പറഞ്ഞത്....
      അല്ലാതെ സന്യാസം നടിച്ചു അരമനയെ കള്ള മണിയറയാക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല.
      എന്റെ കിണർ മുത്തപ്പാ 😂😂😂

  • @joyseyonilthomas9494
    @joyseyonilthomas9494 2 роки тому +6

    Mr.SunilMathew. സാധാരണ മനുഷ്യർ എന്തു ചെയ്യാൻ, Doctors ഉം എറിയാപങ്കും ഇങ്ങനൊക്കെ???

  • @johnsonabj6440
    @johnsonabj6440 2 роки тому +1

    നല്ല കാര്യമാ... ഒരു വെടിക്ക് രണ്ട് പക്ഷി...
    സുനിലെ താങ്കളുടെ കാഞ്ഞബുദ്ധിയാ... സാധാരണ ജനങ്ങളുടെ സൈക്കോളജി പഠിച്ച വെക്തികളിൽ ഒരാൾ,,,, അവർക്ക് താൽപര്യമുള്ള വിഷയം താൻ കണ്ടു പിടിക്കുന്നു... അത് വിടുന്നു ... കൂടുതൽ ആളുകൾ കാണുന്നു. ഒരു പണം എടുക്കാതെ,,, ഇഷ്ടം പോലെ കാശും,,,, ഇപ്പോ ആരാ ഉടയിപ്പ്....... ജനം ചിന്തിക്കട്ടേ...

  • @TheHeyree
    @TheHeyree 2 роки тому +20

    ഇവന്റെ ട്രൗസറിൽ നല്ല തിളപ്പിച്ച ചൂട് വെള്ളം ഒഴിച്ചാൽ കമ്പി അഴിയും

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 роки тому +8

    ഞാൻ ഈ കേട്ട സ്ത്രീയുടെ അനുഭവം കൂടാതെ ഇതിൽ വന്ന കമന്റ് മുഴുവൻ വായിച്ചതിന്റെ അടിസ്ഥാനത്തിൽ എനിക്ക് തരാനുള്ള മറുപടി തെറ്റാണെങ്കിൽ ഷെമിക്കുക.
    1)ഒരു ചെറിയ രീതിയിലെങ്കിലും ആത്മീയ വെളിച്ചം ഇല്ലാത്തവർക്ക് ഇതൊരു കമ്പി കഥയായി തോന്നും അത് സ്വാഭാവികം.
    2)sunil mathew പണം കൊടുത്തു പറയിപ്പിച്ചു, ഇത്രയും അനുഭവം ഉണ്ടായിട്ടു എന്തുകൊണ്ട് കേസ്സ് കൊടുത്തില്ല,ഇത്രയും പച്ചക്കു പറയുവാനുള്ള ചേതോവികാരം എന്താണ്, തുടക്കത്തിലേ ഇങ്ങനെയുള്ള അനുഭവം ഉണ്ടായപ്പോൾ നിർത്തിക്കൂടായിരുന്നോ, അങ്ങനെ പല അഭിപ്രായങ്ങളും വരുന്നുണ്ടേ. ഈ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ അതിന്റെ അവസ്താ ഇതിൽ പറഞ്ഞിട്ടുണ്ട് അവരായിരിക്കുന്ന ഏതോ ഒരു പ്രേശ്ശനത്തിൽനിന്ന് വിടുതൽ കിട്ടണം അല്ലെങ്കിൽ കിട്ടും എന്നുള്ള പ്രേതീക്ഷ ആയിരുന്നു അവിടെയെല്ലാം നടന്നത് മ്ലേച്ഛകരം. അതുകൊണ്ട് കുറഞ്ഞത് അൻപതു വർഷമായി ഇങ്ങനെ ആയിരുന്നു ആത്മീയഗോളം മുൻപോട്ടു പോയിരുന്നതെന്നു എനിക്കു ബോധ്യപ്പെട്ടു. Sunil mathew ഇങ്ങനെ ഒരു ചാനൽ തുടങ്ങില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ തെമ്മാടിത്തരം പുറംലോകം അറിയില്ലായിരുന്നു.
    3)ഏതു സഭയും ആകട്ടെ ഏതെല്ലാം തരത്തിലുള്ള സുവിശേഷ പ്രേവർത്തനമാകുന്നു പലരീതിയിൽഇന്ന് ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്നുന്നതേ, എല്ലാത്തിന്റെയും തുടക്കം നല്ലതായിരിക്കും പിന്നെ സംഭവിക്കുന്നത് ദൈവദാസന്മാർ ദ്രവ്യദാസന്മാരായി മാറിപോകുന്നതാണ്.
    3)പുതിയ നിയമത്തിൽ വായിക്കുന്നു നിങ്ങൾ പിശാചിന്റെ തന്ത്രങ്ങളെ അറിയാത്തവരാല്ലോ, നാല്പത് നാൾ കർത്താവു തന്റെ ഉപവാസം കഴിഞ്ഞു പിശാച് വെറുതെ വിട്ടോ പക്ഷെ ആ ഉപവാസംപ്രാർത്ഥന ശക്തിയാൽ അതിനെ ജയിച്ചു.
    4)ഒരു ഉദാഹരണം, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അതിന്റെ പവർ അല്ലെങ്കിൽ ബാറ്ററി ചാർജ് തീരുന്നതിനു മുൻപേ ചാർജ് ചെയ്യും എങ്കിലേ അതുമായുള്ള അടുത്ത ഉപയോഗം നടക്കുകയുള്ളു ചാർജ് ചെയ്തില്ലെങ്കിൽ മൊബൈൽ മൊബൈലായിരിക്കും എനിക്കും മൊബൈൽ ഉണ്ടെന്നു മാത്രം. കർത്താവ് ശിഷ്യന്മാരെ ഇരുത്തിയിട്ടേ മലമുകളിൽ പ്രാർത്ഥിക്കാൻപോയി അല്ലെങ്കിൽ ചാർജ് ചെയ്യാൻ പോയത് മുന്നോട്ടുള്ള ശിശ്രുഷക്ക് പ്രാർത്ഥന എന്ന ചാർജ്ജിങ് ആവശ്യമാണ് ഉണ്ടായിരുന്ന ചാർജ് പ്രവർത്തിച്ചു തീർന്നു വീണ്ടും പ്രേവര്തിക്കണമെങ്കിൽ ചാർജ് ചെയ്യണം, ഇവിടെയാണ് നാം മനസ്സിലാക്കേണ്ടത് ഇന്ന്നുള്ള സുവിശേഷ പ്രേവർത്തകക്ക് ചാർജ് ചെയ്യാൻ സമയമില്ല മുൻപ് എപ്പോഴോ ചാർജ് ചെയ്തത് ഉണ്ടെന്നുള്ളചിന്തയിൽ ഭയങ്കര ആത്മ ഭാരത്താൽ ഓടികൊണ്ടിരിക്കുകയാണ്.
    5)ഈ ലോകത്തിൽ ദൈവ വേലക്കാരെ രണ്ടു കാര്യത്തിൽ പിശാച് വീഴിച്ചിരിക്കും നൂറു ശതമാനം ഉറപ്പാണ് അതാകുന്നു ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഒന്ന് പണം രണ്ട് പെൺവിഷയം, സംശയം ഉള്ളവർ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി.
    6)അതുകൊണ്ട് ലോകമെമ്പടും ഇന്ന് നടത്തുന്ന സുവുശേഷ പ്രവർത്തനം കണ്ടു ദൈവം മടുത്തു ദൈവം ദീർഘ ഷെമയുള്ളവൻ ആയതുകൊണ്ട് ചിന്തിച്ചു ഈ പ്രേവര്ത്തകർ സത്യ സന്ധമായ രീതിയിൽ പ്രവർത്തിക്കും തെറ്റ് പറ്റിയതാണ് പക്ഷെ ഇത്രയും വർഷം ആയിട്ടും എന്റെ നാമത്തിൽ പണം ഉണ്ടാക്കി എന്റെ നാമത്തെ അശുദ്ധം ആക്കികൊണ്ടിരിക്കുകയാണ് നോക്കാം ഒരു പ്രാവിശ്യം കൂടെ അതാണ് ലോകത്ത് എവിടെയെല്ലാം ദൈവത്തിന്റെ സൃഷ്ട്ടിച്ച മനുഷ്യൻ ഉണ്ടോ അവിടേക്കെല്ലാം കൊറോണ എന്ന മഹാമാരിയെ അയച്ചതെ മറക്കല്ലേ ഇന്നും ഭൂമിയിൽ നിന്നും പോയിട്ടില്ല.
    7)അൽപ്പം കൊറോണ അയവു വന്നുവെന്നു തോന്നി തുടങ്ങിയപ്പോൾ പഴയ അഹങ്കാരം, അത്ഭുതരോഗശാന്തി, വിടുതൽ, എന്നുവേണ്ട എല്ലാം പൊങ്ങി.
    8)പിന്നെയും ദൈവംഒരു പ്രാവിശ്യം കൂടെ ദീർഘാക്ഷേമ കാണിച്ചിരിക്കുന്നതേ i2i ചാനലിൽ കൂടിമാത്രം. ദൈവനാമത്തിൽ കാണിക്കുന്ന ബിസ്സിനെസ്സ്, വ്യെഭിചാരം, കള്ളത്തരം, വെട്ടിപ്പ് ഇന്ന് ലോകത്തിൽ ഏത് ചാനൽ പുറത്തു കൊണ്ടുവന്നിട്ടുണ്ട്? Sunil mathew പോലും ഇങ്ങനെ ചെയ്യണമെന്ന് ചിന്തിച്ചുണ്ടാക്കത്തില്ല, ചിലർ പറയുന്നു യുട്യൂബിൽ നിന്നും വളരെ പണം കിട്ടുമെന്ന് കിട്ടുമായിരിക്കും, ഒരു കുടുംബമായി താമസിക്കുന്ന ആളിന് ഇത്രയും വെറുപ്പ് സമ്പാദിക്കണമെന്ന് തോന്നുന്നില്ല, പണം ഉണ്ടാക്കാൻ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്.
    9)ദൈവം ചിന്തിച്ചതായിരിക്കും എന്റെ ജനം സത്യം അറിയണം ഇനിയും ഇങ്ങനെ വിട്ടാൽ പറ്റുകയില്ലായെന്ന്, അതിനു ഈ വക പ്രസ്താവന ഇറക്കുവാൻ പഠിച്ച വ്യക്തിയെ ദൈവം ഉപയോഗിക്കുന്നു, അതിനുള്ള ധൈര്യവും, കാവലും, സൂക്ഷിപ്പും ദൈവം കൊടുക്കുന്നു.
    10)വലിയ താമസം ഇല്ല ഇതിൽ ജനം സത്യസന്ധമായ രീതിയിൽ ദൈവത്തെ,യെതാർത്ഥ ദൈവീക പ്രവർത്തനത്തെ മനസ്സിലാക്കുന്നില്ലെങ്കിൽ ശിക്ഷ അധികഠിനം തന്നെ.

    • @jacobchacko8945
      @jacobchacko8945 2 роки тому +1

      സതൃം

    • @vargheseittikuru320
      @vargheseittikuru320 6 місяців тому

      The lady got bad experience withh all pastors. Then why she did not stop after the first Prayer experience with the pastor?
      Not sure she is paid to speak ?

  • @kumarivijayam1961
    @kumarivijayam1961 2 роки тому +20

    കൈവിഷം, ഷുദ്രം എന്നൊക്കെ പറഞ്ഞു ആരുടെ പിന്നാലെയും പോകരുത്. ആപത്തിൽ പെടും. ഒരു പ്രാർത്ഥനകാരനെയും ദേഹത്ത് തൊട്ടുള്ള പ്രാർത്ഥനയ്ക്ക് അനുവദിക്കരുത്.

    • @jomathew8032
      @jomathew8032 2 роки тому +1

      ക്ഷുദ്രം

    • @abeyjohn8166
      @abeyjohn8166 9 місяців тому +1

      Kaivisham sathyamanu

    • @AsmiJalal
      @AsmiJalal 2 місяці тому

      Ath engineya pariharam parayamo?​@@abeyjohn8166

  • @sree4607
    @sree4607 2 роки тому +2

    സ്ത്രീകളാണ് കൂടുതലും പാസ്റ്റർമാരെ ദൈവതുല്യമായിട്ട് കാണുന്നത്,

  • @austraFP297
    @austraFP297 2 роки тому +27

    ചിലർ തുട മുതൽ തടവി മുകളിലേക്ക് കുറേശ്ശെ തടവി തടവി നെഞ്ച് വരെ എത്തിയും കൈവിഷം കളയും

    • @msnoble5732
      @msnoble5732 2 роки тому +2

      Ayalude visham thazhe ninnu pokum....

    • @kamalav.s6566
      @kamalav.s6566 Рік тому

      ഇതിനൊക്കെ വേണ്ടി ഇത്ര ടൈം. കളയണോ ? മോനേ സുനിലേ , പാസ്റ്റർ മാരൊക്കെ ഇങ്ങനെ ഒക്കെ തന്നെ ,

    • @shibugeorge1541
      @shibugeorge1541 Рік тому

      Viduthal..susrushaaa....😅

    • @susanmathew7143
      @susanmathew7143 Рік тому

      ​@@kamalav.s6566എല്ലാ പാസ്റ്റർമാരും അങ്ങനെയല്ല.

  • @ebrahimabdulnazar
    @ebrahimabdulnazar Рік тому +3

    കൂടുതൽ ഒരു മതത്തിലും വിശ്വാസം അർപ്പിക്കരുത് 💯

  • @JayeshS-sm1yb
    @JayeshS-sm1yb Рік тому +14

    ഒന്നോ രണ്ടോ പാസ്റ്ററുമാരുടെ അടുത്ത് നിന്നും വൃത്തികെട്ട അനുഭവം ഉണ്ടായപ്പോൾ തന്നെ ചേച്ചി പാസ്റ്ററുമാരുടെ അടുത്ത് പ്രാർത്ഥനക്കു പോകുന്നത് നിർത്താമായിരുന്നു, ചേച്ചി നിർത്തിയില്ല, കാരണം ചേച്ചിയും അതൊക്കെ ആസ്വാദിച്ചിട്ടുണ്ടാകും, ചേച്ചിക്ക് കേരളത്തിലെ മുഴുവൻ പാസ്റ്ററുമാരുടെയും അടുത്ത് നിന്നും വൃത്തികെട്ട അനുഭവം ഉണ്ടായല്ലോ... അത്ഭുതം തന്നെ.

  • @sumaadcruz2119
    @sumaadcruz2119 Рік тому +2

    എല്ലാവരും ദൈവത്തെ തിരക്കി ഓടിനടക്കുകയാണ്

  • @Anil-u5n
    @Anil-u5n Місяць тому +1

    നമ്മടെ മനസ് നന്നായി ഇരുന്നാൽ എവിടെയും പോവേണ്ട കാര്യം ഇല്ല. മനസ് ശേരിയല്ലകിൽ എവിടെ പോയിട്ടും ഒരു കാര്യം ഇല്ല. ഈ ലോകം മുഴുവൻ ഇപ്പോൾ തട്ടിപ്പാ അത് മനസിൽ ആക്കി നമ്മൾ ജീവിക്കുക. ഈ പറയുന്ന ചേച്ചി തന്നെ ഒരു അനുഭവം ഉണ്ടായിട്ടും പഠിച്ചില്ല 😢

  • @johnsondaniel8366
    @johnsondaniel8366 2 роки тому +1

    ഇതാണ് ചില ഉടായിപ്പ് പാസ്റ്റർമാരുടെ തഴുക് ശ്രുസുഷ 🌹കഴിഞ്ഞ കാലം ഇവന്മാരുടെ സമയം ആയിരുന്നു 🌹ഇവന്മാരുടെ ഒരു സ്ഥിരം പരിപാടി ആണ് ഒറ്റക്ക് ഒരു മുറിയിൽ ഒരു പ്രാർത്ഥന 🌹

  • @buildingideas123
    @buildingideas123 2 роки тому +31

    ചേച്ചി വിളിക്കുന്ന പാസ്റ്റർ എല്ലാവരും പൊളിയാണല്ലോ ? എന്താ കാരണം 🤨🤨

    • @mariyammaprasad882
      @mariyammaprasad882 2 роки тому

      ചേച്ചിയ്ക്കഭയങ്കര നാണമാ അതാ ഇത്രയും ഉള്ളുപ്പ് ഇല്ലതെ സംസരിക്കുന്നത് വെറുതെ അല്ല കൊട്ടിയോൻ ഇട്ടിട്ട് പോയാത്

  • @ayyoobthrasseri9623
    @ayyoobthrasseri9623 6 місяців тому +4

    ഏതു മതത്തിൽ പൗരോഹിത്യം കടന്നുകൂടിയ ആ മതങ്ങളിലെല്ലാം ഇതുപോലുള്ള എല്ലാ അനാചാരങ്ങളും തട്ടിപ്പ് നടക്കുന്നുണ്ട് ദൈവം പുരോഹിതൻ ആരുടേത് മാത്രമല്ല നമ്മുടേതു കൂടിയാണ് നമ്മൾ ചോദിച്ചാൽ പറഞ്ഞാൽ ദൈവത്തിന് മനസ്സിലാവും ദൈവത്തിലേക്ക് നമ്മൾ തിരിഞ്ഞിട്ടില്ല ഇല്ലെങ്കിൽ എല്ലാ പുരോഹിതന്മാരുടെ ചതിക്കുഴിയിൽ മനുഷ്യൻ പോയി പെടും

  • @aksajoseph4921
    @aksajoseph4921 2 роки тому +13

    ഈ സംസാരിക്കുന്ന സ്ത്രീക്ക് മുഖമില്ലേ ശബ്‌ദം മാത്രമേ ഉള്ളോ. പറയുന്ന കാര്യങ്ങൾ 100% സത്യം ആണെങ്കിൽ ലൈവിൽ വന്നിട്ട് നിങ്ങൾ പ്രതി എന്ന് പറയുന്ന ആളുടെ photo കാണിച്ചു ഇയാൾ എന്നോട് അപമരിയാതായി പെരുമാറി എന്ന് ചങ്കൂറ്റത്തോടെ പറയണം

  • @josephantony9338
    @josephantony9338 7 місяців тому

    It is a noble role of Sunil sir in exposing the wicked and criminals among the pastors

  • @t.hussain6278
    @t.hussain6278 9 місяців тому +3

    എല്ലാ മതത്തിലും പെട്ട സ്ത്രീകൾക്ക് ആണ് വിശ്വസം മൂത്ത് മൂത്ത് അന്ത:വിശ്വാസം ആയി മാറും. ഈ അന്ത:വിശ്വാസത്തെ എല്ലാ രീതിയിലും ചൂഷണം ചെയ്യുന്ന കൊറേ "മിടുക്കന്മാരും"

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 2 роки тому +2

    ഹായ് വളരെ ഭം ഗിയുള്ള പ്രാത്ഥന രീതി

  • @jayankoshy5145
    @jayankoshy5145 2 роки тому +8

    തട്ടിപ്പുകാരെ മാത്രം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . ഇത്രയൊക്കെ ആയിട്ടും പഠിക്കാത്ത ജനങ്ങളെ പറഞ്ഞാൽ മതി. ഇനിയെങ്കിലും ഇങ്ങനെ അബദ്ധങ്ങൾ വരാതെ സൂക്ഷിക്കുക. ഇത്തരം വഞ്ചകന്മാരെ തിരിച്ചറിയുക. ഒക്കുമെങ്കിൽ നല്ല കൈ വെപ്പ് ശുശ്രൂഷ കൊടുത്തു വിടുക.

  • @josephthomas2262
    @josephthomas2262 2 роки тому +11

    സഹോദരി ഒരു അനുഭവം വന്നപ്പോൾ തന്നെ ഇമ്മാതിരി വ്യാജന്മാരെ അകറ്റി നിർത്തേണ്ടതല്ലയോ.

  • @saj7949
    @saj7949 2 роки тому +7

    ഇതൊക്കെ തിരുവനന്തപുരം മുതൽ കോട്ടയം വരെ നടക്കും,

  • @chackopm5355
    @chackopm5355 8 місяців тому +2

    ഈ ആധുനിക കാലഘട്ടത്തിലും ഇത്തരം മാസ്റ്റർമാരുടെ അടുക്കൽ പോകുന്നവരെ സമ്മതിക്കണം ഇവന്മാരെ ദൈവം ശിക്ഷിക്കാറുണ്ടോ? ഇതിൻ്റെ അർത്ഥം ദൈവം ഇല്ലായെന്നാണ്

  • @ambilyparthan8795
    @ambilyparthan8795 Місяць тому +1

    ചെച്ചിക്ക് പാസ്റ്റർമാരെ കിട്ടാത്ത ചൊരുക്കിന് പറയുകയാണ്

  • @jacobmani785
    @jacobmani785 2 роки тому +3

    മനുഷ്യന്റെ പല രീതിയിൽ ഉള്ള ഗതികേട് കൊണ്ടാണ് അന്ധമായ വിശ്വാസത്തിലേക് പോകുന്നത്. ഈ സംസാരിക്കുന്ന lady നല്ല educated ആയിട്ട് പോലും ഗതികേട് കൊണ്ടാണ് പോയത് എന്ന് മനസിലാകുന്നു. എന്നിട്ടും ഇത്രയും തരം താണ പാസ്റ്റർ എന്ന് പറയുന്നവരെ തന്നെയാണ് സമീപിക്കുന്നത്. മനുഷ്യന് ദുരവസ്ഥകൾ ഉള്ളിടത്തോളം ഇത്തരം പാസ്റ്റർമാരും മന്ത്രവാദികളും ചൂഷണം ചെയ്യും. ഭരണാധികാരികൾ പണത്തിന്റെ പുറകെ പോകുന്നിടത്തോളം ഇത് തുടരുക തന്നെ ചെയ്യും. മതങ്ങൾ എല്ലാകാലത്തും അന്ധവിശ്വാസങ്ങൾ ഓരോ പേരിൽ കച്ചവടം നടത്തും, അതിൽ നിന്നും മോചനം ഉണ്ടാവണമെങ്കിൽ ഓരോ വ്യക്തിയും മനസ്സ് ശക്തിപ്പെടുത്തണം ശാസ്ത്ര ചിന്തകളിലൂടെ...

  • @nathkazhakuttom2462
    @nathkazhakuttom2462 Рік тому +4

    ഒരു തവണ അനുഭവം ഉണ്ടായിട്ടും വേറെയുള്ളവരുടെ ഡീറ്റെയിൽസ് എടുത്തിട്ടു അവിടെ എല്ലാം പോയി ട്രൈ ചെയ്തു കേട്ടതെല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തുന്ന ചേച്ചി ഇടക്കിടെ എന്റെ പൊന്നു സുനിൽ സാറെ എന്നു വിളിക്കാ൯ മറക്കുന്നില്ല....

  • @ramaniabraham1264
    @ramaniabraham1264 Рік тому +2

    ഇവനെ എല്ലാം അറസ്റ്റ് ചെയ്തു ജയിലിൽ ഇടണം, life sentence. ആരെങ്കിലും പാസ്റ്റർ ആണ് എന്ന് പറഞ്ഞു കച്ച് കചാ എന്ന് പറഞ്ഞു പരിശുദ്ധാത്മാവ് കേറി എന്ന് പറഞ്ഞു കിടന്നു ചാടുമ്പോൾ നിങ്ങളൊക്കെ എന്തിന് അവൻ്റെ ഒക്കെ മുമ്പിൽ നിന്നു കൊടുക്കുന്നു !!!! ഒരു മനുഷ്യ സ്ത്രീയുടെ സാമാന്യം ബുദ്ധി ഇല്ലേ ഒരു true പാസ്റ്റ്റും ഇങ്ങനെ ഒന്നും പറയുക ഇല്ല എന്ന് മനസിലാക്കാൻ!!!
    കേരളത്തിൽ ഇല്ലാത്ത ദുഷ്ടതരം വേറെ എവിടെയും ഇല്ല.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 6 місяців тому +1

    പവിത്രമായി ജീവിക്കുന്നവ ർക്ക് നാണക്കേടും ഭയവും
    തീർച്ച ,അത് കാരണം ചർദ്ദി
    വരും ആ സഹോദരിക്ക് നീ
    തി ലഭിക്കട്ടെ ......

  • @TheAjivarghese
    @TheAjivarghese 2 роки тому +3

    There are scores of incidents like this. Bold sister. Kudos i2i

  • @blessonbaby4609
    @blessonbaby4609 Рік тому +6

    എല്ലാ പാസ്റ്റർ മാരും ഇങ്ങനെ അല്ല എല്ലാവരെയും ഒരു കണ്ണിൽ കാണരുത് ബൈബിളിൽ പറയുന്നുണ്ട് അന്ത്യ കാലം ആകുമ്പോൾ അനേക കള്ള പ്രവാചകന്മാർ എഴുന്നേൽക്കും എന്ന് ഇവരെ തിരിച്ചറിയാൻ നമ്മൾ വിവേചനം പ്രാപിക്കുവാ 🙏🏻

  • @shajinkt5788
    @shajinkt5788 2 роки тому +3

    പാച്ചറുടെ ഒരു കൈയ്യിൽ ബൈബിൾ മറ്റേ കൈയ് ബ്ളവ്സിനകത്ത് 😜അടിപൊളി ശുശ്രൂഷ🙏ഇവൻടെയൊക്കെ ലിംഗം അടിച്ച് പൊട്ടിക്കണം 😡😡

  • @dancewiththemusic
    @dancewiththemusic 9 місяців тому +2

    അച്ഛന്മാരെ സൂക്ഷിക്കുക 🙋‍♂️👍

  • @shainybenni2508
    @shainybenni2508 2 місяці тому +1

    നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോഇവൻറെ ഈ ഓഞ്ഞ പരിപാടിയിൽ സ്ത്രീശബ്ദംഎപ്പോഴും ഒരേ ലേഡി ആണ്നിങ്ങൾ ശ്രദ്ധിച്ചോ?ഏത് കാര്യത്തിനു വേണ്ടിയും 'ഇവനെ വിളിച്ചുഎന്ന് പറയുന്നഎല്ലാ എപ്പിസോഡിലെയുംസ്ത്രീശബ്ദംഒന്നാണ്

  • @georgejacob9131
    @georgejacob9131 2 роки тому +2

    അല്ലാ ഇവളുമാര് നാത്തൂനും നാത്തൂനും പ്രാർത്ഥനയും മായിട്ട് ദിവസവും നടക്കുകയാണോ?

  • @mollyjoy9803
    @mollyjoy9803 Рік тому +1

    ഇവിടെയെല്ലാം പാസ്റ്റര്മാര് അമ്പേ പരാജയപ്പെട്ടത് താല്പര്യം ഉണ്ടോ ഈ വിഷയത്തിൽ എന്ന് ആദ്യം തന്നെ സംസാരിച്ചു തുടങ്ങിയത് കൊണ്ടല്ലേ യാതൊരു ആമുഹവും കൂടാതെ മുധുക്കത്തേയ്ക്ക് ചാടി വീണാൽ പോരാരുന്നോ അങ്ങനെ വന്നാലും പിന്നെ കിട്ടുകേലന്നല്ലേ ഉള്ളു ചെലപ്പോൾ ഇതുപോലെ അതും ഐ ടു ഐ യോട് വിളിച്ചു പറയുമായിരിക്കും എന്നാലും അന്നേരത്തെ പച്ചറിന്റെ ആവശ്യം നടന്നേനെ, എന്റെ ഒരു അനുമാനം ആണ് കേട്ടോ

  • @neyyarragesh
    @neyyarragesh 2 роки тому +17

    ഈ ഫോൺ ചെയ്യുന്ന പെണ്ണുമ്പിള്ളയുടെ സ്വഭാവം ഏകദേശം നാട്ടുകാർക്ക് എല്ലാവർക്കും മനസ്സിലായി

    • @johnyporus6008
      @johnyporus6008 2 роки тому +8

      നാട്ടുകാർക്ക് എല്ലാവർക്കും മനസ്സിലായിട്ടും, തനിക്കുമാത്രം ഒന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയല്ലോ രാഗേഷേ...

    • @neyyarragesh
      @neyyarragesh 2 роки тому

      @@johnyporus6008 ചേട്ടാ മനസ്സിലാകാത്തത് കൊണ്ടല്ല ഇത്രയും നാൾ അവരെന്തിനാ മറച്ചു വച്ചിരുന്നത്, ഇവർക്ക് അങ്ങനെ ഒരു ദുരവസ്ഥ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ സമയത്ത് തന്നെ അവർ പുറത്തു പറയണമായിരുന്നു.

    • @neyyarragesh
      @neyyarragesh 2 роки тому

      @BLUE ARMY ഒരിക്കലുമല്ല, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അനുകൂലമായ നിയമാവസ്ഥ ഉള്ള ഈ സമയത്ത് അവർ എന്തുകൊണ്ട് ആ സമയത്ത് പറഞ്ഞില്ല, സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും അവർ കാണിക്കുന്ന സീരിയസ്നസ്

    • @Mark-ll2bj
      @Mark-ll2bj 2 роки тому

      simple, now only she got the chance to reveal it. i came to know about this channel only last month; so not everybody get chance to reveal the truth as you think!

    • @Rajprasad-hc1yz
      @Rajprasad-hc1yz 5 місяців тому

      ഈ ചേച്ചി എവിടെ പോയാലും നാത്തൂനും കൂടെ ഉണ്ടാകും ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.

  • @jacobdevasia9287
    @jacobdevasia9287 2 роки тому +7

    😆😆😆😆
    ബ്ലൗസിനകത്ത് കട്ടപിടിച്ചിരിക്കുന്ന കൈവിഷം തിരുമ്മി പൊടിച്ചു കളയുന്ന പാച്ചൻമാർ

  • @cvmathew3326
    @cvmathew3326 2 роки тому +4

    പേരുപറഞ്ഞIPC Pastor മാരുടെ മേൽ IPC Church നടപടി യടുക്കുമോ??? സ്ത്രീ പറഞ്ഞത് സത്യമല്ലെങ്കിൽ നടപടി എടുക്കണം. ഇതു ഉണ്ടാകുമോ???

    • @bijovellayil1573
      @bijovellayil1573 2 роки тому +1

      ആ സ്ത്രീ ക്കെതിരെ നടപടിയെടുക്കും തീർച്ച

  • @Thankachan-o7p
    @Thankachan-o7p Місяць тому +1

    Don't you know that God will do judgement according to their deeds. Who are you to judge another one? Are you pure like God to see the negative side of others? Firstly find out your own negative side before say the negative side of others.

  • @RadhakrishnanS-p5k
    @RadhakrishnanS-p5k 4 місяці тому

    Evergreenmalayalamsongs 19:35

  • @ebrahimabdulnazar
    @ebrahimabdulnazar Рік тому +2

    വെറുതെയല്ല കളമശ്ശേരിയിൽ ഇതേ പോലെ പ്രവർത്തിച്ച വ്യക്തി ബോംബ് വെച്ചത്.. ചിലപ്പോൾ ആ വ്യക്തിക്കും ഇതേ അനുഭവം ഉണ്ടായി കാണുംഇപ്പോൾ അതിനെ കുറിച്ച് പേപ്പറിൽ പോലും ഒന്നുമില്ലല്ലോ 😡..
    സത്യത്തിൽ ഒരു കോ
    ത്തിലെ മതത്തിലും ഒത്തിരി വിശ്വസിച്ചു പോകരുത് 💯😡

  • @cvmathew3326
    @cvmathew3326 2 роки тому +8

    സഭ ശുദ്ദികരിക്കപ്പടെണം. പത്രോംസിനെപ്പോലെ ആത്മ നിറവ് ഉള്ളവർ സഭ്യ്ക്കു ആവിശ്മാണ്. Acts 5

    • @kunjumonkottayam1471
      @kunjumonkottayam1471 Рік тому

      ഇവിടെ ആത്മ നിറവുള്ളവർ ആരുണ്ട്? എല്ലാവരും ദ്രവ്യാഗ്രഹികളും ലൈംഗിക ദാഹികളുമാണ്.

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Рік тому +5

    പാസ്റ്റർ. മാരുടെ. കുണ്ണക്ക്. ഇൻജക്ഷൻ. ചെയ്യുക.

  • @dilshadabdual698
    @dilshadabdual698 Рік тому +1

    റോമർ
    8:5 ജഡസ്വഭാവമുള്ളവർ ജഡത്തിൽ നിന്നു നിന്നുള്ളതും
    ആത്മസഭ ഉള്ളവർ ആത്മാവിൽ നിന്നുള്ളതും ചിന്തിക്കുന്നു
    8:6 ജഡത്തിന്റെ ചിന്ത മരണം
    ജീവനും സമാധാനവും തന്നെ
    ജഡത്തിന്റെ ചിന്ത ദൈവത്തോട് ശത്രുത്വം ആകുന്നു.അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്പ്പെടുന്നില്ല. കീഴ്പ്പെടുവാൻ കഴിയുന്നതും അല്ല.ജഡ സ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല.

  • @kunjumonkunjachan4819
    @kunjumonkunjachan4819 2 роки тому +3

    കഴിഞ്ഞ ദിവസം ജോബി ഹാൽവിൻ പാച്ചർ ഒരു വീഡിയോ ചെയ്തിരുന്നു. കത്തോലിക്കർ പാപികളാണന്ന് കാരണം
    മാതാവിനെ ആരാധിക്കുന്നു.
    ക്രിസ്തുവിൻറെ രൂപം വെച്ച് ആരാധിക്കുന്നു. അതാണ് അവൻറെ സൂക്കേട് .
    കേട്ടടത്തോളം പെന്തക്കോസിലെ പാച്ചർ അലവലാതികൾ സ്ത്രീലമ്പടന്മാരും. സോമോദിപാപികളും ആണെന്നിരിക്കയാണ് കത്തോലിക്കരുടെ നെഞ്ചത്തോട്ട് കയറുന്നത് .

  • @paulsonms8680
    @paulsonms8680 Місяць тому +1

    എല്ലാ വീഡിയോയിലും എല്ലാ ഫോൺ സന്ദേശത്തിന്റെയും
    സൗണ്ട് ഒന്ന് തന്നെയല്ലേ... യൂട്യൂബിൽ നിന്നും പൈസയൊക്കെ കിട്ടുന്നുണ്ട് എന്ന് കരുതുന്നു.... അടുത്ത വീഡിയോയിൽ വോയിസ്‌ മാറ്റി ഇടണം.... ശ്രദ്ധിക്കുക...

  • @sinimani3825
    @sinimani3825 2 роки тому +1

    Kashttam

  • @mercyabraham3216
    @mercyabraham3216 2 роки тому +1

    No never.

  • @user-xh9uu9zj1m
    @user-xh9uu9zj1m 7 місяців тому +1

    ഇത് എഴുതിത്തള്ളാൻ പറ്റുന്ന ഒരു സംഭവമല്ല.. ഒരുതവണ പ്രാർത്ഥനയ്ക്ക് ചെന്നാൽ മതി പിന്നെ അവർ തേടി വരും. പിന്നെ എല്ലാവരും
    ഇങ്ങനെ ഉള്ളവരല്ല.. സ്വന്തമായി സഭ നടത്തുന്ന സ്വതന്ത്ര സഭ എന്ന പേരിൽ നിൽക്കുന്നവരാണ് ഈ ടൈപ്പ്.. അല്ലാതെ ഒരു രജിസ്ട്രേഷൻ ഉള്ള സഭയിലെ മാസ്റ്റേഴ്സ് ആണെങ്കിൽ മൂന്നുവർഷം ഇമ്മാതിരി വൃത്തികേടുകൾ സഭാവിശ്വാസികൾ പരാതിപ്പെട്ടാൽ സ്ഥലം മാറ്റം ഉണ്ടാവും... എന്തായാലും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കുടുംബങ്ങളിൽ ഉള്ള പ്രശ്നങ്ങൾ അത് ബ്ലാസ്റ്റേഴ്സ് ആയിക്കോട്ടെ അച്ഛന്മാർ ആയിക്കോട്ടെ പൂജാരി ആയിക്കോട്ടെ ഉസ്താദ് കുമാർ ആയിക്കോട്ടെ നിങ്ങൾ പറയരുത്.. അവർ പ്രാർത്ഥിച്ച് ഉള്ള വിടുതൽ ആവശ്യമില്ല.. കാരണം ഈ വിഷയങ്ങളെല്ലാം ലീക്കായി പോവുകയും ഇത് മനസ്സിൽ വച്ചുകൊണ്ടുള്ള പെരുമാറ്റങ്ങൾ ഉണ്ടാവും കാരണം എല്ലാം മനുഷ്യൻ മാരാണ്... അല്ലാതെ കുടുംബ തലങ്ങളിലുള്ള വിശ്വസ്തനും ആയിട്ട് ചേർന്ന് ആലോചിച്ച് സ്വയം പ്രാർത്ഥിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.. അല്ലെങ്കിൽ ചെറിയ വിഷയങ്ങൾ വലുതാക്കും.. പിന്നീട് ഒരിക്കലും യോജിക്കാൻ പറ്റാത്ത പോലെ പ്രശ്നങ്ങൾ വളർത്തും ഇമ്മാതിരി മിടുക്കന്മാരാണ്

  • @lalithababu5663
    @lalithababu5663 6 місяців тому +1

    Oh my God😮

  • @mathewgeevarghese5317
    @mathewgeevarghese5317 2 роки тому +3

    Sunil sir, even varum..+
    "Purushu yenne anugrahikkanam",,parayum. Eratta chankers association 🤩🤩

  • @bjk2637
    @bjk2637 Місяць тому

    Personal ayttu daivamayttu oru prarthna jeevithan mathrm mathi oruthntem aduth ponda daivam prarthna kettolum....

  • @thomasabraham6454
    @thomasabraham6454 2 роки тому +2

    ഇവൻമാർ ഒരോ വീടു കയറുബോഴും സൂക്ഷിക്കുക! Beware of 'Dogs'.

  • @thomsonmannil6937
    @thomsonmannil6937 2 роки тому +16

    എന്റെ വീട്ടിൽ പെണ്ണുങ്ങൾ ഉണ്ട് അവർ മര്യാദക്ക് വീട്ടിൽ ഇരിയ്ക്കും

  • @jayzhere4577
    @jayzhere4577 2 роки тому +2

    ആഫ്രിക്കയിൽ ഇതുപോലെ കണ്ടിട്ടുണ്ട്... എവിടൊക്കെയാ പിടിക്കുന്നതെന്നു തമ്പുരാനറിയാം....ബൈബിളിൽ ശിഷ്യൻ മാരുടെ കാലുകഴുകൽ ശുശ്രുഷ യേശു ചെയുന്നുണ്ട്... അതിനെ വിപരീതമായി ഇവന്മാർ കഴുകൽ ശുശ്രുഷ എന്ന പേരിൽ സ്ത്രീകളെ വരെ അർദ്ധ നഗ്നരാക്കി ചെയ്തു കൂട്ടുന്ന കണ്ടാൽ......🤦‍♂️🤦‍♂️🤦‍♂️ അവരുടെ പിന്മുറക്കാർ ആണെന്ന് തോന്നുന്നു ഇവന്മാരൊക്കെ കാരണം ആണ് ദൈവനാമം ദുഷിക്കപ്പെടുന്നത് 🤦‍♂️🤦‍♂️

  • @manojtharakan1237
    @manojtharakan1237 2 роки тому +3

    This fraudsters will continue doing all this heinous stuff..Only solution is to expose this frauds and we should strictly stay away..Actually majority pastors thrive on the weakness of people..If this kind of people are not exposed ,they will continue doing this forever..We all must learn to pray for ourselfs..This will stop only when we realise that we ourself can pray and have deliverance..no need of any mediator...

  • @wilsonk.v.691
    @wilsonk.v.691 Рік тому

    Adipoli Pachor ,
    Hundreds of Pachers r like this

  • @rejidaniel292
    @rejidaniel292 2 роки тому +3

    Caller is well trained. Good flow in talking .. but she is telling the truth… how many days she might have taken to practice for this call ..,

    • @johnyporus6008
      @johnyporus6008 2 роки тому

      Anyway, not more than your illiterate pastor will have taken to gather the fearlessness and recklessness to exploit educated women from well-to-do families.

    • @k530i4u
      @k530i4u 2 роки тому

      Did Sunil ever mention about complaining to police. Everything is setup. This sunil seems to be some orthodox guy just to stop the exodus of the sheep but a new wave of revival is happening and these kind of wolves can't stop it.

    • @pa2376
      @pa2376 2 роки тому +2

      She is not demented that she cannot speak for herself. Bad experience stays in mind and stands out and she is waiting to let it out. I agree 100% to what she is saying. I am done with this Pentecostal nonsense.

  • @hassan6024
    @hassan6024 6 місяців тому +2

    ദൈവത്തിന് ആരുടേയും ഇടനിലക്കാരുടെ ആവശ്യം ഇല്ലാ. നേരിട്ട് ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി ആരുടെ അടുത്തും പോകേണ്ട

  • @jjdrexel
    @jjdrexel 2 роки тому +1

    Parents, do not allow children to watch this photo given, Only for ADULTS. As shown who is picking? sunil/valson?

  • @saj7949
    @saj7949 2 роки тому +2

    പോത്തിൻ്റെ കടിയും മാറി,കാക്കയുടെ വിശപ്പും മാറി.. എന്താല്ലേ

  • @subygeorgegabriel9084
    @subygeorgegabriel9084 2 роки тому +5

    പാച്ചർ 😁😁😁

  • @kpmsalah3787
    @kpmsalah3787 Рік тому

    Is it including pastor training course

  • @thomaskc6543
    @thomaskc6543 2 роки тому +2

    Ee sthreeku sunil ethra koduthu

  • @shajiipa3011
    @shajiipa3011 Рік тому

    ചേച്ചി നല്ല നല്ല അനുഭവം ഉണ്ടല്ലോ

  • @SarammaS-ts3yr
    @SarammaS-ts3yr Рік тому +1

    ഇവന് ഏതൊക്കെയോ......... പെണ്ണുങ്ങളുമായിട്ട് നല്ല ബന്ധമുണ്ട് ഓരോ വീഡിയോ ഇടുമ്പോഴും ഓരോരുത്തരെ കിട്ടും നുണ പറയാൻ സാത്താൻ ഇവനിൽ കൂടെ നല്ലവണ്ണം ദൈവസഭയ്ക്ക് എതിരായി പ്രവർത്തിക്കുന്നുണ്ട് സാത്താൻ രണ്ട് കൊമ്പും വാലും വെച്ച് അല്ല വരുന്നത് ഇങ്ങനെ ഉള്ളവന്മാരിൽ കൂടെ ആണ് പ്രവർത്തിക്കുന്നത് വീഡിയോ കാണുന്നവരും എല്ലാ ദൈവമക്കളും അത് തിരിച്ചറിയണം

  • @Nayana-i2e
    @Nayana-i2e Місяць тому

    Sir tvm pastor undu sir shaji place mannakonam orupadu family kashu chodhichittu koduthilla enkil shapikkuva

  • @sumiswalder49
    @sumiswalder49 2 роки тому +2

    What kind of educated Kerala that we are living?

  • @joykurien9194
    @joykurien9194 2 роки тому +11

    ഇതൊക്കെ സത്യം ആണോ? എന്തോ 🤔ആർക്കറിയാം

    • @santhoshantony5138
      @santhoshantony5138 2 роки тому +3

      സത്യം ആണ് എന്റെ വീടിന്റെ അടുത്ത് ഉണ്ടായി...ഈ പറയുന്ന പോലത്തെ ഒരു സംഭവം

    • @Vibes3438
      @Vibes3438 2 роки тому +2

      ഇതൊക്കെ ചെറുത്

    • @k530i4u
      @k530i4u 2 роки тому

      manushar ano ellam sathyam thanne. pakshe thante aathmav nasthapeduthathe cheyyanulla karyavum sathyam thanne alle?

  • @bincyshaji2625
    @bincyshaji2625 Місяць тому

    കർത്താവിനു ഇടനിലക്കാരന്റെ അവശ്യം ഇല്ല.. നിന്റെ ആവശ്യം ബൈബിൾ എടുത്തു വായിച്ച് നേരിട്ട് ദൈവവുമായി ഹൃദയത്തിൽ പറയൂ. എന്റെ കർത്താവിന്റെ നാമം ദുഷിപ്പിക്കല്ലേ.
    പിന്നെ അന്ത്യനാളിൽ ഇങ്ങനെ പലരും വരും.. പുറകെ പോകാതെ ഇരിക്കുക

  • @KattackalTomsan
    @KattackalTomsan 2 роки тому +8

    സഭ നടത്തുന്നവർ ജിതേന്ദ്രിയർ ആയിരിക്കണമെന്ന് പറഞ്ഞിരിക്കുന്ന വചനങ്ങൾ ഇത്തരം പാസ്റ്റർമാർ കണ്ടിരിക്കില്ല.

  • @joychandy9850
    @joychandy9850 Місяць тому

    കഥയില്ലാത്ത തേവിടിശ്ശിയാണെന്നു അവനെ തോന്നിപ്പിച്ചു അതുകൊണ്ട് അവൻ ആവോളം ശ്രമിച്ചു. ഇത്രയേ ഉള്ളു കാര്യം.

  • @shaheed3838
    @shaheed3838 2 роки тому

    Video kanikku sunil sir voice alla