അശ്ലീലതയെന്ന മഹാമാരി | Dr Muhammed Kutty Kanniyan | KERALA YOUTH CONFERENCE 2024

Поділитися
Вставка
  • Опубліковано 10 лют 2024
  • 🔰 ഇരുതലമുറയെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് യുവത്വം.
    🔎 യുവാക്കളിൽ ഇന്ന് കാണുന്ന കാഴ്ചയല്ല യാഥാർത്ഥ്യം. കാഴ്ചപ്പാടുകളാണ് യുവതയെ മുന്നോട്ടു നയിക്കേണ്ടത്.
    ❤️‍🔥 രാജ്യവും സമൂഹവും വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മനുഷ്യ സ്നേഹികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാൻ.... യുവതക്ക് ദിശാബോധം നൽകാൻ.....
    📢 നമ്മുടെ നാടിന്റെ സാംസ്കാരിക സാമൂഹിക വീക്ഷണങ്ങളിൽ സംഭവിക്കുന്ന അപചയങ്ങൾക്കെതിരെ ജാതിമതഭേദമന്യേ പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹാസമ്മേളനം!
    🔰 കേരള യൂത്ത് കോൺഫറൻസ്
    🔥 യുവത്വം നിർവചിക്കപ്പെടുന്നു 🔥
    📍മലപ്പുറം
    🗓️2024 ഫെബ്രുവരി 10,11
    | Wisdom Youth Kerala |
    #KeralaYouthConference #WisdomYouth #DefiningYouth #KYC #WisdomStudents #YouthConference #DialogueTV #Wisdom #Kerala #Youth #Malappuram #Malayalamislamicspeech
    Kerala Youth Conference | Youth Conference 2024 | Kerala Youth | Wisdom Youth | Yuvajana Sammelanam | Wisdom Youth Conference | Wisdom Islamic Conference | Youth Conference Malappuram | Defining Youth | Kerala | Wisdom Students | Wisdom Sammelanam | Islam | Fascism | കേരള യൂത്ത് കോൺഫറൻസ് | യുവത്വം നിർവചിക്കപ്പെടുന്നു | യുവജന സമ്മേളനം | വിസ്‌ഡം കോൺഫറൻസ് | യുവാക്കൾ കേരളം | മുജാഹിദ് സമ്മേളനം | ഇസ്ലാമിക പ്രഭാഷണങ്ങൾ

КОМЕНТАРІ • 37

  • @mansoorkariyodan4260
    @mansoorkariyodan4260 4 місяці тому +13

    ഇതുനാം കേൾക്കുകയും മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തില്ലങ്കിൽ നമുക്ക് എന്ത് സാമൂഹ്യബാധ്യതയാണ് നമുക്കുള്ളത്

  • @NazeebaRahman
    @NazeebaRahman 4 місяці тому +18

    അസ്സലാമു അലൈകും
    അള്ളാഹു എല്ലാ അനുഗ്രങ്ങളും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @rafeekhkuttichira91
    @rafeekhkuttichira91 2 місяці тому

    جزاك الله خيرا بارك الله فيكم

  • @user-nb3fd8qf2i
    @user-nb3fd8qf2i 4 місяці тому +10

    Alhamdulillah doctors allahu deergayus nalkatte❤❤❤

  • @Nishadmunderi.M
    @Nishadmunderi.M 4 місяці тому +11

    മാശാ അല്ലാഹ്

  • @m.m.minshad1365
    @m.m.minshad1365 4 місяці тому +5

    ആമീന്‍...
    ഇനിയും,ഇനിയും ആവര്‍ത്തിച്ച് പറയേണ്ട വിഷയം....

  • @shabeerp5990
    @shabeerp5990 4 місяці тому +6

    Allahu kathurakshikette

  • @muhammedrefath4347
    @muhammedrefath4347 4 місяці тому +6

    Masha Allah 🎉🎉

  • @sideequecheriyambadan317
    @sideequecheriyambadan317 4 місяці тому +2

    Very important message

  • @user-od7hy4fqiej
    @user-od7hy4fqiej 4 місяці тому +5

    Aameen

  • @ibrahimcv5007
    @ibrahimcv5007 4 місяці тому +19

    റബ്ബ് കാത്ത് രക്ഷിക്കുമാറാവട്ടെ!

  • @ummarfarooq9247
    @ummarfarooq9247 4 місяці тому +5

    ma sha Allah

  • @twinsworld6472
    @twinsworld6472 4 місяці тому +4

    Ma sha Allah

  • @shihabpvmanjeri8687
    @shihabpvmanjeri8687 4 місяці тому +3

    സുന്നത്തായ വേഷം തന്നെ ആണ് നമുക്ക് മാതൃക ക്ക് ഇവർ കാണിച്ചു തരുന്നത്

  • @saleelaanzari1185
    @saleelaanzari1185 4 місяці тому +3

    Allhamdulillah🤲🤲🤲

  • @asmabip468
    @asmabip468 4 місяці тому +4

    Grt.

  • @user-si6xx6ej4o
    @user-si6xx6ej4o 4 місяці тому +2

    Mashaallah

  • @Kdramaandkpopworld
    @Kdramaandkpopworld 2 місяці тому

    എല്ലാവരും കേൾക്കേണ്ട പ്രഭാഷണം 👍👍👍

  • @lubnamujeeb8099
    @lubnamujeeb8099 4 місяці тому +1

    Great👍👍

  • @shajiryakoob1996
    @shajiryakoob1996 4 місяці тому +1

    Dr great 🎉

  • @fayizaklp916
    @fayizaklp916 4 місяці тому +4

  • @amraa.
    @amraa. 4 місяці тому +4

    💯

  • @aminab2718
    @aminab2718 2 місяці тому

    ما شاء الله

  • @safiyahaneefa7371
    @safiyahaneefa7371 3 місяці тому

    s

  • @AbulKalam-zh3ev
    @AbulKalam-zh3ev 4 місяці тому +3

    👍

  • @lezikenzayz9673
    @lezikenzayz9673 4 місяці тому +1

    ❤❤❤

  • @amalabbas3936
    @amalabbas3936 4 місяці тому +1

    👌

  • @rohithrajendran3830
    @rohithrajendran3830 4 місяці тому

    Very informative 🙏👏👍

  • @junaidm214
    @junaidm214 4 місяці тому +6

    👍👍

  • @unais8206
    @unais8206 4 місяці тому

    100%

  • @Answerme330
    @Answerme330 4 місяці тому

    ഇംഗ്ളീഷുകാരെ പോലെ വസ്ത്രം ധരിച്ഛ ഒരു പണ്ഡിതൻ

    • @unais8206
      @unais8206 4 місяці тому

      Iyal paranjath sathyam alle

    • @akrafeeq6120
      @akrafeeq6120 2 місяці тому +2

      Panditha vesham dharich jaarapooja cheyyunnavarekkalum 1000000 madang bedham

    • @sibilisibilimuhammednajeeb1773
      @sibilisibilimuhammednajeeb1773 2 місяці тому

      ഇസ്ലാമിക വസ്ത്രധാരണയാണ് ഇത്. വെള്ളയും, വെള്ളയും ഇട്ടാലെ ഇസ്ലാമിക വേഷമാകു എന്ന തെറ്റായ ധാരണയുണ്ട് നമ്മുടെ നാട്ടിൽ അല്ലാഹ് കാക്കട്ടെ

  • @fayizaklp916
    @fayizaklp916 4 місяці тому +3

  • @roufsameelroufsameel7152
    @roufsameelroufsameel7152 4 місяці тому +3