Dialogue TV
Dialogue TV
  • 632
  • 1 571 877
സമസ്തയിൽ സംഭവിക്കുന്നത്? | Spotlight | EPISODE 73
സമസ്തയിൽ സംഭവിക്കുന്നത്?
Wisdom Spotlight Episode 73
2024 December 16 | Dialogue TV | Peace Radio
ചർച്ചയിൽ പങ്കെടുക്കന്നവർ:
🎙️ ടി കെ അശ്‌റഫ്
🎙️ അബ്ദുൽ ഹമീദ് പറപ്പൂർ
🎙️ മുഹമ്മദ് ശമീൽ ടി
#MEC7 #JAMATISLAMI #ISLAMICEXERCISE #samastha #unnibalakrishnan #REPORTER #extremism #terrorism #samasthakerala #jifrithangal
Переглядів: 1 731

Відео

ശുദ്ധിവാദവും മുസ്‌ലിംകളും | Spotlight | EPISODE 73
Переглядів 12 тис.2 години тому
ശുദ്ധിവാദവും മുസ്‌ലിംകളും Wisdom Spotlight Episode 73 2024 December 16 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ അബ്ദുൽ ഹമീദ് പറപ്പൂർ 🎙️ മുഹമ്മദ് ശമീൽ ടി #unnibalakrishnan #REPORTER #extremism #terrorism #JAMATISLAMI
Mec7 വിവാദമാക്കണോ? | Spotlight | EPISODE 73
Переглядів 9462 години тому
Mec7 വിവാദമാക്കണോ? Wisdom Spotlight Episode 73 2024 December 16 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ അബ്ദുൽ ഹമീദ് പറപ്പൂർ 🎙️ മുഹമ്മദ് ശമീൽ ടി #MEC7 #multexercise7 #sangh
മന്ത്രവാദ ചൂഷണങ്ങൾ, പരിഹാരം എന്ത്? | Spotlight | Tk Ashraf
Переглядів 59216 годин тому
മന്ത്രവാദ ചൂഷണങ്ങൾ, പരിഹാരം എന്ത്? Wisdom Spotlight Episode 72 2024 December 09 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ നിഷാദ് സലഫി പട്ടാമ്പി 🎙️ ഷാഫി ശാസ്താംകോട്ട
മുനമ്പം മുന്നറിയിപ്പിന്റെ മുനമ്പ് | Spotlight
Переглядів 61916 годин тому
മുനമ്പം മുന്നറിയിപ്പിന്റെ മുനമ്പ് Wisdom Spotlight Episode 72 2024 December 09 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ നിഷാദ് സലഫി പട്ടാമ്പി 🎙️ ഷാഫി ശാസ്താംകോട്ട
വയനാട് പുനരധിവാസം പ്രതിക്കൂട്ടിലാര്? | Spotlight
Переглядів 23819 годин тому
വയനാട് പുനരധിവാസം പ്രതിക്കൂട്ടിലാര്? Wisdom Spotlight Episode 72 2024 December 09 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ നിഷാദ് സലഫി പട്ടാമ്പി 🎙️ ഷാഫി ശാസ്താംകോട്ട
മതവും മന്ത്രവാദവും| Spotlight Episode 72
Переглядів 1,4 тис.19 годин тому
മതവും മന്ത്രവാദവും Wisdom Spotlight Episode 72 2024 December 09 | Dialogue TV | Peace Radio ചർച്ചയിൽ പങ്കെടുക്കന്നവർ: 🎙️ ടി കെ അശ്‌റഫ് 🎙️ നിഷാദ് സലഫി പട്ടാമ്പി 🎙️ ഷാഫി ശാസ്താംകോട്ട #wisdom #islamic #organization #Spotlight #MalayalamNewsLive #Kasaragod #Murder #mandravadam #samastha
ആരാധനാലയങ്ങൾ; നിയമങ്ങൾ നോക്കുകുത്തികളാകുമ്പോൾ |Wisdom Spotlight|EP71
Переглядів 55714 днів тому
ആരാധനാലയങ്ങൾ; നിയമങ്ങൾ നോക്കുകുത്തികളാകുമ്പോൾ |Wisdom Spotlight|EP71
കോവിഡ് 19 ന്റെ 5 വർഷങ്ങൾ |Wisdom Spotlight| EP 71
Переглядів 35114 днів тому
കോവിഡ് 19 ന്റെ 5 വർഷങ്ങൾ |Wisdom Spotlight| EP 71
ന്യൂനപക്ഷ വിദ്യാഭ്യാസം; തുടരുന്ന കേന്ദ്ര അവഗണന |Wisdom Spotlight|EP71
Переглядів 21714 днів тому
ന്യൂനപക്ഷ വിദ്യാഭ്യാസം; തുടരുന്ന കേന്ദ്ര അവഗണന |Wisdom Spotlight|EP71
വഖഫ് ബിൽകേരളത്തിൽ വർക്കായ വിധം. | Tk Ashraf | Wisdom Spotlight
Переглядів 98014 днів тому
വഖഫ് ബിൽകേരളത്തിൽ വർക്കായ വിധം. | Tk Ashraf | Wisdom Spotlight
വഖഫ് ബിൽപാസാകുമോ? | Tk Ashraf | Wisdom Spotlight
Переглядів 1,3 тис.14 днів тому
വഖഫ് ബിൽപാസാകുമോ? | Tk Ashraf | Wisdom Spotlight
ആരാധനാലയ നിയമം: കൈവിട്ടതിൻ്റെ പരിണതി | Abdul Hameed Parappur
Переглядів 39421 день тому
ആരാധനാലയ നിയമം: കൈവിട്ടതിൻ്റെ പരിണതി | Abdul Hameed Parappur
ഷാഹി മസ്ജിദിലെ വെടിവെപ്പ്:ശാശ്വത പരിഹാരം എന്താണ്? | Tk Ashraf
Переглядів 41721 день тому
ഷാഹി മസ്ജിദിലെ വെടിവെപ്പ്:ശാശ്വത പരിഹാരം എന്താണ്? | Tk Ashraf
ഉപതെരഞ്ഞെടുപ്പുകൾജനാധിപത്യത്തെ ദുർബലപ്പെടുത്തിയോ? | Abdul Hameed Parappur
Переглядів 6521 день тому
ഉപതെരഞ്ഞെടുപ്പുകൾജനാധിപത്യത്തെ ദുർബലപ്പെടുത്തിയോ? | Abdul Hameed Parappur
പാലക്കാട് വിജയം:വർഗീയവാദികളുടെ പിന്തുണയിലോ? | Tk Ashraf
Переглядів 29721 день тому
പാലക്കാട് വിജയം:വർഗീയവാദികളുടെ പിന്തുണയിലോ? | Tk Ashraf
ഷാഹി മസ്ജിദ് വെടിപ്പിന് പിന്നിൽ | Tk Ashraf
Переглядів 1621 день тому
ഷാഹി മസ്ജിദ് വെടിപ്പിന് പിന്നിൽ | Tk Ashraf
ഖേദകരം ഉപതെരഞ്ഞെടുപ്പ്. | Tk Ashraf | Wisdom Spotlight
Переглядів 10121 день тому
ഖേദകരം ഉപതെരഞ്ഞെടുപ്പ്. | Tk Ashraf | Wisdom Spotlight
രാഷ്ട്രീയ കൂടുമാറ്റംനമുക്ക് പറയാനുള്ളത്. | Tk Ashraf | Wisdom Spotlight
Переглядів 29921 день тому
രാഷ്ട്രീയ കൂടുമാറ്റംനമുക്ക് പറയാനുള്ളത്. | Tk Ashraf | Wisdom Spotlight
വഖഫ് ബിൽ; കേന്ദ്രത്തിലും കേരളത്തിലും | Wisdom Spotlight |EP 70
Переглядів 52721 день тому
വഖഫ് ബിൽ; കേന്ദ്രത്തിലും കേരളത്തിലും | Wisdom Spotlight |EP 70
ഉപതെരഞ്ഞെടുപ്പും കേരളത്തിന്റെ ഭാവിയും | Wisdom Spotlight |EP 70
Переглядів 40221 день тому
ഉപതെരഞ്ഞെടുപ്പും കേരളത്തിന്റെ ഭാവിയും | Wisdom Spotlight |EP 70
വെടിവെച്ചിടുന്ന മസ്ജിദുകൾ | Wisdom Spotlight |EP 70
Переглядів 95221 день тому
വെടിവെച്ചിടുന്ന മസ്ജിദുകൾ | Wisdom Spotlight |EP 70
വിവാദങ്ങളോട് പല്ലിളിക്കുന്ന പാഠപുസ്തകങ്ങൾ | Wisdom Spotlight |EP 69
Переглядів 1,5 тис.28 днів тому
വിവാദങ്ങളോട് പല്ലിളിക്കുന്ന പാഠപുസ്തകങ്ങൾ | Wisdom Spotlight |EP 69
ഭൂമാഫിയകളുടെ രാഷ്ട്രീയ ബാന്ധവം | Wisdom Spotlight |EP 69
Переглядів 54428 днів тому
ഭൂമാഫിയകളുടെ രാഷ്ട്രീയ ബാന്ധവം | Wisdom Spotlight |EP 69
കലാപമൊടുങ്ങാതെ മണിപ്പൂർ | Wisdom Spotlight |EP 69
Переглядів 48728 днів тому
കലാപമൊടുങ്ങാതെ മണിപ്പൂർ | Wisdom Spotlight |EP 69
അലിഗഢിന്റെ ന്യൂനപക്ഷ പദവി| Wisdom Spotlight |EP 68
Переглядів 320Місяць тому
അലിഗഢിന്റെ ന്യൂനപക്ഷ പദവി| Wisdom Spotlight |EP 68
IAS കാർക്കും വെറുപ്പുൽപാദന ഗ്രൂപ്പുകളോ? | Wisdom Spotlight |EP 68
Переглядів 755Місяць тому
IAS കാർക്കും വെറുപ്പുൽപാദന ഗ്രൂപ്പുകളോ? | Wisdom Spotlight |EP 68
വിദ്യാർഥികളെ ഭയക്കുന്ന അധ്യാപകർ! | Wisdom Spotlight |EP 68
Переглядів 909Місяць тому
വിദ്യാർഥികളെ ഭയക്കുന്ന അധ്യാപകർ! | Wisdom Spotlight |EP 68
പുതിയ സോഷ്യൽ പാഠപുസ്കത്തിൽ അപകടകരമായ ആശയങ്ങൾ!! | Social Science New Chapter on Gender Neutrality
Переглядів 8 тис.Місяць тому
പുതിയ സോഷ്യൽ പാഠപുസ്കത്തിൽ അപകടകരമായ ആശയങ്ങൾ!! | Social Science New Chapter on Gender Neutrality
പൊതുവിദ്യാഭ്യാസം നന്നാവണ്ടേ? | Wisdom Spotlight |EP 67
Переглядів 357Місяць тому
പൊതുവിദ്യാഭ്യാസം നന്നാവണ്ടേ? | Wisdom Spotlight |EP 67

КОМЕНТАРІ

  • @MuhammedAbdurahiman-n7u
    @MuhammedAbdurahiman-n7u 7 хвилин тому

    Markaz dawa&wosdom youth prblm പരിഹരിച്ചിട്ടു പോരെ

  • @shabbir8508
    @shabbir8508 Годину тому

    You said it rightly about “Chinese whispers.” Many hadiths were written down 200 years after the Prophet’s time. These hadiths were recorded based on verbal accounts passed down through generations, often from someone’s great-grandfather. All fights to prove their purity based on these hadees. Now, consider the different groups within Islam - each claims that their differences arise from the acceptance or rejection of certain hadiths. But moderate Sunnis often do not attack others , instead they maintain largely balanced approach . One reason why Salafis are often considered extremist is precisely this attitude. If you open any Salafi channel (regardless of the group in Kerala), you’ll find that 90% of their videos focus on attacking others and declaring all other groups non-Muslim. This is done not based on the Qur’an, but rather on the hadith collections their leaders consider authentic.

  • @mohammedshameel2927
    @mohammedshameel2927 2 години тому

    ആരോഗ്യകരമായ സംവാദങ്ങൾ നടക്കട്ടെ...❤

  • @majeedbasthak5616
    @majeedbasthak5616 2 години тому

    കൃത്യമായ വിലയിരുത്തൽ.... സത്യം മനസ്സിലാക്കാൻ സുവർണാവസരം.

  • @najeeb.knajeeb3372
    @najeeb.knajeeb3372 2 години тому

    👍👍👍😊

  • @نهال-ظ8م
    @نهال-ظ8م 2 години тому

  • @najeeb.knajeeb3372
    @najeeb.knajeeb3372 2 години тому

    മാഷാഅല്ലാഹ്‌

  • @ShamsudheenShm
    @ShamsudheenShm 3 години тому

    ഇബ്നു അബ്ദുൽ വഹാബിന്റെ റിയൽ ജീവചരിത്രം ഒന്ന് പഠിപ്പിച്ചു തരാമോ അദ്ദേഹം സൗദിയിലെ പതിനായിരക്കണക്കിന് പണ്ഡിതന്മാരെ കൊന്നു ഗവൺമെന്റിന്റെ ചെലവിൽ സലഫിസം വളർത്തി ഇത് എല്ലാവരും ഒന്ന് പഠിക്കണം

  • @abdullahvm8262
    @abdullahvm8262 3 години тому

    മുആവിയയുടെ സന്തദി യെസീദിന്റെ മതമാണോ മൗലവി യഥാർത്ഥ ദീൻ

  • @abdullahvm8262
    @abdullahvm8262 3 години тому

    നിങ്ങൾ കാണിക്കുന്ന ക്ലിപ്പുകൾ കാണുമ്പോൾ പോലും അയാൾ പറയുന്ന കാര്യങ്ങൾക്കാണ് നിങ്ങൾ പറയുന്നതിനേക്കാൾ കുറച്ചു കൂടി ന്യായം ആയിട്ട് മനസ്സിലാവുന്നത്

  • @abdullahvm8262
    @abdullahvm8262 3 години тому

    മുഹമ്മദ് നബിക്കു മുമ്പ് കഴിഞ്ഞു പോയ ഏതെങ്കിലും പ്രവാചകരുടെ അനന്തര സ്വത്തിന്റെ ചരിത്രം ലഭ്യമായിട്ടുണ്ടോ

  • @abdullahvm8262
    @abdullahvm8262 3 години тому

    നബി (സ്വ) Aqeeqath കർമ്മം നടത്തിയ ഏതെങ്കിലും ഒരു സംഭവത്തെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @FakrudheenM-d1g
    @FakrudheenM-d1g 4 години тому

    പ്രവാചകന്റെ ഇസ്ലാം ആണ് jamaatheislami പറയുന്നത്

  • @fasilfiroz8755
    @fasilfiroz8755 4 години тому

    സകലഭിന്നിപ്പുകൾക്കും തുടക്കളമിട്ടവർ ഭിന്നിപ്പിനെതിരെ സംസാരിക്കുന്നു 😅 നരേന്ദ്ര മോദി ഇലക്ഷൻ സമയത്ത്‌ ചിലയിലടങ്ങളിൽ ന്യുനപക്ഷങ്ങൾക്ക് വേണ്ടി സംസാരിച്ചപോലെ... ആശപരമായ ഭിന്നിപ്പെന്ന് പറഞ്ഞ നല്ലപിള്ള ചമയല്ല. അവനവൻ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തും. അത് സ്വാഭാവികമായും രാഷ്ട്രീയത്തിലുമുണ്ടാകും.

  • @THAIVLOGS66
    @THAIVLOGS66 4 години тому

    ഉണ്ണി ബാലകൃഷ്ണനെ കൂടി ഉൾകൊള്ളിക്കാമായിരുന്നു ചർച്ചയിൽ 👍എന്നാൽ ആൾക്ക് കൂടി മുജാഹിദ് wisdom എന്താണെന്നു മനസ്സിലാകാമായിരുന്നു 👍

  • @Allwelfare
    @Allwelfare 4 години тому

    ഖുർആനിലെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഐസിസ്

    • @ajeebe3399
      @ajeebe3399 3 години тому

      അത് ഈ ഐസിസ് ഭക്തർ പറയില്ല

    • @jaisonaj8992
      @jaisonaj8992 24 хвилини тому

      രാജ്യത്തുള്ളവരെയൊക്കെ മതപരമായി സംഘടിക്കാൻ നിർബന്ധിതരാക്കിയ അന്യമത വിദ്വേഷത്തിന്റെ ഉത്ഭവം എവിടെനിന്നും വരുന്നു?

  • @Allwelfare
    @Allwelfare 4 години тому

    ചൈനീസ് വിസ്പർ ഇവിടെ അവതരിപ്പിച്ചത് നന്നായി. പ്രൈമറി audience നബിയുടെ കാലത്തുള്ള ആൾക്കാർ ആരാ ഇവിടെ ഉള്ളത്? ഇന്ന് നബി പറഞ്ഞു എന്ന് പറയപ്പെടുന്നത് തന്നെ 20 വർഷത്തിനു ശേഷമാണ് പുസ്തകരൂപത്തിൽ ആയത്. ഉണ്ണി ബാലകൃഷ്ണനെ കുറ്റക്കാരൻ ആക്കാൻ നോക്കിയിട്ട് നോക്കിയിട്ട് താങ്കൾ തന്നെ വാദിച്ച് കുറ്റക്കാരനായി 🤣

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 4 години тому

    മാതൃകാപരമായ ചർച്ച.

  • @SureshKumar-dt6fp
    @SureshKumar-dt6fp 4 години тому

    Can u discuss about Secularism in Islamic countries Democracy Human rights declaration U r try to whitewash religious digmas

  • @shajiedavam6386
    @shajiedavam6386 4 години тому

    മദ്യം ,വെള്ളം ചേർത്തു മാത്രമേ കഴിക്കാവൂ .

  • @shajiedavam6386
    @shajiedavam6386 4 години тому

    ഉണ്ണി പറഞ്ഞത്‌ സത്യം .

  • @SureshKumar-dt6fp
    @SureshKumar-dt6fp 4 години тому

    Athanu How u treat other belifes

  • @WinterSoldier-f5y
    @WinterSoldier-f5y 5 годин тому

    ഇതേതാ പുതിയ അടുപ്പ്??😂

  • @hana6410
    @hana6410 5 годин тому

    വസ്തുതാപരമായ ചർച്ച. Very nice and inforrmative

    • @ajeebe3399
      @ajeebe3399 4 години тому

      No facts at all but pure nonsensical counters only

  • @Usthad_iblees
    @Usthad_iblees 5 годин тому

    ഇന്നിവിടെയുള്ള സലഫികളും, അതെ ആശയങ്ങൾ പെരുന്നവരും പറയുന്ന ഇസ്ലാമിന്റെ ഒറിജിനൽ ടെക്സ്റ്റിലേക്കുള്ള മടക്കം ഒരു പ്രശനം തന്നെ ആണ്. അങ്ങേയറ്റം ഭയാനകമായ പല ഫിഖ്ഹ്കളും അടങ്ങിയതാണ് ഈ പറയപ്പെടുന്ന ടെക്സ്റ്റ്‌. ഉദാഹരണത്തിനു, മുർത്തദ്ധിനെ കൊല്ലണം എന്നുള്ളത്, ഇസ്ലാമിന്റെ ഒറിജിനൽ ടെസ്റ്റിൽ ഉള്ളതാണ്. ഇതിലേക്ക് മടങ്ങുന്നു എന്നുള്ളത് എങ്ങനെ നിഷ്കളങ്കമാകും? ഇത് പോലെ ആറാം നൂറ്റാണ്ടിൽ അന്നത്തെ അവസ്ഥക്ക് വേണ്ടി ഉണ്ടാക്കിയ പലതും മനുഷ്യന്റെ മാനവിക ബോധം വർധിച്ചപ്പോൾ മാറിയിട്ടുണ്ട് എന്നുള്ളത് നമ്മൾ അംഗീകരിച്ച പറ്റു. ഇവിടെ മെൻഷൻ ചെയ്ത തീവ്രവാദം : കനൽ പദ്ധങ്ങളിലെ സിംഹം എന്ന ലേഖനം എഴുതിയ ആളുകളുള്ള പ്രസ്ഥാനത്തിന്റെ ആളുകൾ ആണ് ഇത് പറയുന്നത് എന്നത് വിരോധാഭാസം മാത്രമായി തോന്നുന്നു

  • @royalnoushad9057
    @royalnoushad9057 6 годин тому

    ഇസ്ലാം ഒരാശയമല്ലേ, മുജാഹിദ് പല സംഘടനകളും പല ആശയങ്കളുമല്ലേ ഏതാണ് ശരി

  • @royalnoushad9057
    @royalnoushad9057 6 годин тому

    മുജാഹിതിൽ ഏതു വിഭാഗത്തിന്റെ വാതമാണിത്

  • @mohammedrafeeqkottiliparam3230
    @mohammedrafeeqkottiliparam3230 6 годин тому

    നല്ല ടോക്ക് ഷോ ആയിരുന്നു. നല്ല രീതിയിൽ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. വെള്ളം ഒഴിച്ച പാൽ അല്ല എന്ന് തെളിയിക്കാനുള്ള കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഇതേ പോലെ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന വിധത്തിൽ ആയിരുന്നില്ല സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത്. സംവാദങ്ങളുടെ പേരിൽ ആക്രോശം നിറഞ്ഞ അവഹേളന പ്രസംഗം ആയും വെല്ലുവിളികൾ ആയും ഇന്നും കാണും. ഒട്ടുമൊത്തത്തിൽ മുസ്ലിം സമൂഹത്തിന്റെ നേരെ വരുന്ന അപകടം മനസ്സിലാക്കി തെറ്റുകൾ തിരുത്തുവാൻ മുന്നിട്ടിറങ്ങുവാൻ നിങ്ങൾ മുൻകയ്യെടുക്കൂ. നിങ്ങൾ തുറന്ന് വിട്ട ഭൂതം 'തീവ്ര നിലപാടുകളുമായി' മറ്റു മുസ്ലിം വിഭാഗങ്ങൾക്ക് എതിരെ നിലകൊള്ളുന്നത് അപ്പോൾ അറിയാം. മുസ്ലിം സമൂഹത്തിന് ഇടയിൽ അടുപ്പം ഉണ്ടാകണമെങ്കിൽ, നീതി വിധി കൽപ്പിക്കാൻ ഉള്ള പരമമായ അവകാശം അല്ലാഹുവിന് നൽകി ജീവിതത്തിൽ അത് പ്രാബല്യത്തിൽ വരുത്തുക. ഈ ഒരു രീതിയെ വിശാലമായ അർത്ഥത്തിൽ കാണുവാൻ കഴിഞ്ഞാൽ, സഹോദര്യ ബുദ്ധിയാൽ പറഞ്ഞ് കൊടുക്കുക എന്നതല്ലാതെ, മറ്റു വിഭാഗങ്ങൾക്ക് നേരെ ഉള്ള അവഹേളനങ്ങൾ ഒഴിവാക്കി, അവർക്ക് പടച്ചവൻ വിധി നൽകട്ടെ എന്ന് തീരുമാനിച്ചാൽ മാത്രം മതി. ഭൂമിയിൽ നടപ്പാക്കേണ്ട നീതി വ്യക്തികളോട് വിട്ടു വീഴ്ച ചെയ്യാത്തത് പോലെ സമൂഹത്തിനോട് ചെയ്യാതെ ഇരുന്നാൽ മതി. ഇത് എല്ലാവരും അംഗീകരിക്കുക. മുസ്ലിങ്ങളും നന്നാവും സമൂഹംവും നന്നാവും.

  • @sulaimanchukkan
    @sulaimanchukkan 7 годин тому

    👍👍👍👍👍

  • @mirzamirashap9096
    @mirzamirashap9096 7 годин тому

    Alhamdhulillah

  • @sulaimanchukkan
    @sulaimanchukkan 7 годин тому

    👍👍👍👍👍

  • @AliAnsari-r6s
    @AliAnsari-r6s 8 годин тому

    പറഞ്ഞ് കൊണ്ട് വന്നത് ub യൂടെ നിരീക്ഷണം പാളിയത്, ജമാഅത്ത് നിരീക്ഷണം ഇ ങ്ങേര്ക് ഇഷ്ടമുള്ളത് പറയ്യുന്നു

  • @alfiyaayisha2378
    @alfiyaayisha2378 8 годин тому

    👍

  • @aonetag1689
    @aonetag1689 9 годин тому

    ഉണ്ണി ബാലകൃഷ്ണൻ പറയാതെ പറയുന്നത് രണ്ട് സമസ്തകളും ഇസ്ലാമിൽ മായം ചേർത്തവരാണെന്നാണ്, ഇരു സമസ്തകളും ഇത് അംഗീകരിക്കുമോ എന്തോ.

  • @sameerkp8128
    @sameerkp8128 9 годин тому

    ഉണ്ണി മനസ്സിലാക്കിയ ശുദ്ധിവാദം തെറ്റി

  • @ameennouf5534
    @ameennouf5534 9 годин тому

    ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ഇസ്ലാം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയൊരു ഇസ്ലാമും ഇല്ല. ജമാഅത്തെ ഇസ്ലാമി "ഇസ്‌ലാമിക രാഷ്ട്രീയം" എന്നാണ് പറഞ്ഞിട്ടുള്ളത്. അത് സർവ്വ മനുഷ്യരെയും ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ധർമ്മത്തിൻ്റെയും നീതിയുടെയും സമാധാനത്തിൻ്റെയും ക്ഷേമത്തിൻ്റെയും രാഷ്ട്രീയമാണ്. പൊളിറ്റിക്കൽ ഇസ്ലാം എന്ന പദം തന്നെ സയണിസ്റ്റ് നിർമ്മിതിയാണ്..🙏

  • @rajulasirajudeen8055
    @rajulasirajudeen8055 9 годин тому

    Alhamdhulillah❤❤❤❤🎉

  • @abdulgapharettilathodi9559
    @abdulgapharettilathodi9559 10 годин тому

    Very good program

  • @Apexmgp
    @Apexmgp 10 годин тому

    ബാക്ക് ഇട്ത്തോളി😂

  • @thameemthameemudhar4651
    @thameemthameemudhar4651 10 годин тому

    Alhamdulella

  • @joeljohn1792
    @joeljohn1792 12 годин тому

    Pavangale upadravikkale, nammale pavan theevravadamokke cheythu jeevichotte😂😂😂

  • @NoorM-e6k
    @NoorM-e6k 14 годин тому

    ഈ മുജാഹിടുകളുടെ നേതാക്കൾ ആണ് ലീഗിലും, സമസ്തയിൽ മുജാഹിദ് സ്ലീപ്പിങ് സെല്ലുകൾ ലീഗിന്റെ രാഷ്ട്രീയ അജണ്ടയുമായി വന്നതാണ്, ലീഗിനെ മാറ്റി നിർത്തണം അതെ നമുക്ക് മറുപടി ഉള്ളു, ദീൻ ആണ് വലുത് രാഷ്ട്രീയമല്ല 🔥🔥

  • @sa-admuhammed
    @sa-admuhammed 15 годин тому

    നിങ്ങൾ ആദ്യം തൗഹീദ് തീരുമാനം ആക്.....

  • @Aneeshnair111
    @Aneeshnair111 15 годин тому

    Kai vettathathu keralam aya kond.😂

  • @RMedia313
    @RMedia313 15 годин тому

    ഹായ് ഞങ്ങൾ സുന്നികൾ മുശ്രിക്കുകൾ അല്ലേ പിന്നെ എന്നെ ഇപ്പോൾ ഞങ്ങൾ മുസ്ലിങ്ങൾ ആയത്

  • @ASHRAFKDT4U
    @ASHRAFKDT4U 15 годин тому

    ജനങ്ങളിൽ സലഫിസത്തെ ഭയപ്പാടുണ്ടാക്കുന്ന രൂപത്തിൽ മലയാളി സമൂഹം മൊത്തം തെറ്റിദ്ധരിക്കാൻ കാരണം നവ സലഫികൾ തന്നെയാണ്.... ഓണത്തിനും ക്രിസ്മസിനും അയൽവാസി ഉണ്ടാക്കുന്ന ഭക്ഷണം പോലും കഴിക്കുന്നത് തെറ്റാണെന്ന് പറയുന്ന ഈ പുതിയ സലഫികൾ തന്നെയാണ് അതിനുത്തരവാദികൾ, എല്ലാറ്റിനും പുറമേ ശുദ്ധമായ ഇസ്ലാമിക ജീവിതം നയിക്കാൻ വേണ്ടി യമനിലും ശ്രീലങ്കയിലും അവിടുന്ന് അഫ്ഗാനിലും എത്തിയതും നവ സലഫികൾ മുഖേനയാണ്.... സ്വയം നന്നാവുക അപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട വരും ശരിയായ പാതയിലേക്ക് വരും

  • @KPattakoyaKoya
    @KPattakoyaKoya 17 годин тому

    നിങ്ങൾ നല്ല കുട്ടികളാവാൻ വളരെ ബുദ്ധിമുട്ടുന്നു 'വഹാബിസം ആദ്യം കൂട്ടികെട്ട് എന്നിട്ട് ഇങ്ങനെ ഇരുന്ന് നല്ല പിള്ളച മയ്

  • @ctjedayur8198
    @ctjedayur8198 17 годин тому

    ഉണ്ണി ബാലകൃഷ്ണനു ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതപോലെതന്നെയാണ് ഈ ചർച്ചക്ക് നേത‍‍ൃത്വം കൊടുക്കുന്നവർക്ക് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അജ്ഞത എന്ന് മനസ്സിലായി. അത് കൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രം പ്രാധമികമായെങ്കിലും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നന്നായിരിക്കും എന്നാണ് എന്റെ എളിയ അഭിപ്രായം

  • @sanalfrancis
    @sanalfrancis 18 годин тому

    Vere valla panikkum poku chettanmaareee😂😂😂

  • @JamaludheenkallilKanacheri
    @JamaludheenkallilKanacheri 18 годин тому

    നിങ്ങൾ തൗഹിദ് ശുദ്ധീകരിക്കാൻ ഇറങ്ങിയിട്ട് തൗഹീദ് 8 വിഭാഗമാക്കിയതാണോ നിങ്ങളുടെ ശുദ്ധീകരണം😂😂😂 എന്നാൽ സുന്നികളുടെ തൗഹീദ് അന്നും ഇന്നും എന്നും ഒരു തൗഹീദാണ്