An open chat with Actor Shanavas | Part 02 | Tharapakittu EP 207 | Kaumudy TV

Поділитися
Вставка
  • Опубліковано 23 сер 2024
  • Shanavas is an Indian actor in Malayalam movies as well as Tamil films. He is the son of actor Prem Nazir. He has acted more than 50 Malayalam films

КОМЕНТАРІ • 38

  • @kottayamkaran2251
    @kottayamkaran2251 5 років тому +15

    ഒരു നടൻ എന്നതിലുപരി ,വളരെ നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു പ്രേം നസീർ സർ .. ഒരിക്കലും മറക്കില്ല അങ്ങയെ കേരള ജനത ..
    അങ്ങയുടെ മകനും നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് ..❤️❤️❤️

  • @syamalasureshsyamala2683
    @syamalasureshsyamala2683 5 років тому +14

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് നസീർ സാർ ....അഹങ്കാരമില്ലാത്ത നന്മകൾ ഉള്ള വലിയ മനുഷ്യൻ

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +7

    പ്രേംനസീർ സാറിനെപ്പോലെ അഹങ്കാരം തീരെയില്ലാത്ത ഒരു സിമ്പിൾ പേഴ്സൻ... സിമ്പിൾ കലാകാരൻ... ആരോടും ഒരു ദേഷ്യമോ പരിഭവമോ ഇല്ലാത്ത വ്യക്തി...!!!

  • @abdullahkutty8050
    @abdullahkutty8050 2 роки тому +3

    നസീർ സാർ ഇന്നും മലയാളികൾക്കിടയിലൂടെ ജീവിക്കുന്നു

  • @dj-if3fl
    @dj-if3fl 6 років тому +29

    Such a decent guy.... Enjoys every moment of his life... Great guy... Very much self content... very open in his views

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 3 роки тому +4

    ആ മുഖം പോലെ തന്നെ മനോഹരമായിരുന്നു ആ മനസ്സും. പ്രേംനസീർ, നിഷ്കളങ്കത, മാനുഷിക മൂല്യങ്ങൾ എല്ലാം അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച മനുഷ്യൻ. ഒരു സംഭാഷണത്തിൽ, പല തവണ സത്യൻ മാഷിനെ കുറിച്ച് പറയേണ്ടി വന്നപ്പോഴും അദ്ദേഹത്തെ "ശ്രീ സത്യൻ" എന്ന് അഭിസംബോധന ചെയ്യുന്നതു കണ്ടപ്പോൾ, നൂറു കണക്കിന് സിനിമകളിൽ നായകവേഷം ചെയ്തിട്ടുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഒരു വ്യക്തി മറ്റുള്ളവർക്ക് കൽപ്പിക്കുന്ന ബഹുമാനത്തിന്റെയും ആദരവിന്റെയും ആഴം എത്ര വലുതാണെന്ന് തോന്നി..! അതെ, ആ മുഖം പോലെ തന്നെ മനോഹരമായിരുന്നു ആ മനസ്സും.

  • @shehnazmayan
    @shehnazmayan 6 років тому +21

    I like this actor a lot very genuine personality

  • @krishnadasc4647
    @krishnadasc4647 4 роки тому +7

    son is decent like father...🌹💯

  • @sheelabenny8559
    @sheelabenny8559 3 роки тому +3

    Shanawas really deserve a good position in Malayalam film industry as a son of the great actor Prem Nazir...but why he didn't continue in acting?

  • @smithakrishnan1882
    @smithakrishnan1882 4 роки тому +7

    അസ്സൽ നസീർ sir തന്നെ ...... ചിരിച്ച മുഖം ....

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 5 років тому +21

    നസീർസാറിന്റ്റെ ചിരിയും ശബ്ദവും....nice...

  • @vishnusvlog4809
    @vishnusvlog4809 6 років тому +12

    He is a good man... Open hearted..

  • @rajuthomas3614
    @rajuthomas3614 4 роки тому +5

    Beautiful person... God bless

  • @Gladiator4363
    @Gladiator4363 5 років тому +7

    Down to earth personality

  • @KumarRaj-qp8yk
    @KumarRaj-qp8yk 5 років тому +6

    What a great interview

  • @francisrajxavier7520
    @francisrajxavier7520 5 років тому +6

    Being a superstars son, he did not became hit in Malayalam films may be due various reasons like lack of malayalam communication skills, competition from fellow actors and whole heartedly he did not want to do serious acting in films , as his passion may be different And all the same stereotyped roles he is doing in every films.

  • @babus2704
    @babus2704 4 роки тому +4

    അങനെപറയാ൯.യോഗൃതയുളളതാരപുതൌ൯.ഈദ്ദെഹ൦.അഭിനയിച്ചു...200..സിനിമകൾ.bigsalutt

    • @babus2704
      @babus2704 4 роки тому

      Bigsalutt.shanavaz

  • @nmrwdr678
    @nmrwdr678 6 років тому +7

    Good luck and very nice...

  • @user-gz8ni6my7g
    @user-gz8ni6my7g 4 роки тому +2

    Long live sir

  • @hanihani7095
    @hanihani7095 6 років тому +11

    Nice speech

  • @djrobingonsalves9825
    @djrobingonsalves9825 3 роки тому +1

    Good boy

  • @simijoseph4375
    @simijoseph4375 5 років тому +5

    Open minded..... 😊

  • @kannurchandrasekhar522
    @kannurchandrasekhar522 6 років тому +10

    Super Star Sri Pream Nazir sir

  • @keralasanchariblog8582
    @keralasanchariblog8582 3 роки тому +6

    നസീർ സാറിനെപ്പോലെ ഒരു നല്ല നടൻ ഇല്ല

  • @Safar1967
    @Safar1967 6 років тому +4

    Poor guy....i feel sad him.

    • @jyothishmr3134
      @jyothishmr3134 3 роки тому +1

      shedaaa ivan etha ee dark pidichavan

  • @naionai
    @naionai 3 роки тому +1

    Anchor adipoli... john brittas kandu padikanam

  • @lathakg1213
    @lathakg1213 Рік тому +1

    നസീർ സർ തന്നെ

  • @olivebranches1183
    @olivebranches1183 4 роки тому +1

    ജയലളിതയുടെ അനിയത്തി ആണോ🤔

  • @ejaspkamal
    @ejaspkamal 5 років тому +3

    Ancor verum vadham vello mathiiiii vilkan poykoode

  • @djrobingonsalves9825
    @djrobingonsalves9825 3 роки тому

    A svndum

  • @djrobingonsalves9825
    @djrobingonsalves9825 3 роки тому

    A mugam tana