നസീറിന്റെ മകന്‍ ഷാനവാസിന് സംഭവിച്ചത് | PREM NAZIR | SHANAVAS NAZIR | NAZIR SON SHANAVAS TRAGEDY|Nana

Поділитися
Вставка
  • Опубліковано 12 вер 2024
  • നസീറിന്റെ മകന്‍ ഷാനവാസിന് സംഭവിച്ചത് | PREM NAZIR | SHANAVAS NAZIR | NAZIR SON SHANAVAS TRAGEDY | Nana | Nana Cinema Tv Official
    SHANAVAS
    SHANAVAS - PREM NAZIR's SON
    SHANAVAS NAZIR
    SHANAVAS NAZEER
    SHANAVAS TRAGEDY
    PREM NAZEER
    SHANAVAS NANA CINEMA TV OFFICIAL
    PREM NAZIR's SON SHANAVAS
    NANA CINEMA TV OFFICIAL
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    NanaCinema Tv Official
    nanacinema
    Nana Cinema Tv
    #NanaCinemaTv#ShanavasTragedy#PremNazirSon#Nana#NanaCinema#NanaCinemaOfficial#MalayalamFilm#MalayalamCinema#Nanacinema#Malayalam#CinemaNews#CinemaRelatedNews#MalayalamCinemaNews​#NanaCinemaNews​​
    Subscribe Bharath Live Channel
    www.youtube.co...
    Subscribe Nana Cinema Channel
    www.youtube.co...
    Subscribe Bharath Live Exclusive
    Like our Pages
    / bharathlive-...​ [0]=created_time_descending
    www.youtube.co...

    Nana Cinema Tv, nana cinema tv, Nana Cinema, Nana Cinema OFFICIAL, Nanacinemaofficial, NANA CINEMA, Nana Cinema, nana,nanacinema, nana cinema official, official nana, official nana cinema, Malayalam Latest Film, Master Film, Anugraheethan Antony, Malayalm Cinema Comedy, Comedy uthsavam, Malayalam songs, yesudas Songs, Malayalm Full Film, Master Full Film,Tamil Full Film, Malayalm Short Film, Music Mojo, Arjyu, Uppum Mulakum, Malayalm Serial, Jwalayay Serial, Kumkumapoovu Serial, Minnukettu Serial, Chandanamazha Serial, M80 Moosa Serial, Parasparam Serial, Ponnambili Serial, Swanthanam Serial, Swanthanam Today Episode, NanaCinema Official, MalayalamFilm, LatestFilm, LatestMalayalamFullFilm, MohanLalFilm, MammooottyFilm, MalayalamFilmComedy, SureshGopiFilm, JayaramFilm, ManjuVarrier, FahadFazilFilm, KunjakkoBobanFilm, AsifAliFilm, DulquerSalmanFilm, KalidasJayaramFilm, JayasuryaFilm, SunnyWyneFilm, UnniMukundanFilm, NivinPaulyFilm, VineethSreenivasanFilm, PrithviRajFilm, IndraJithFilms, JojuGeorge, LijoJosePallisseryFilms, MidhunManelThomasFilms, PriyadharsanFilms, DileeshPothanFilms, AshiqAbuFilms, PrinceJoyFilm, AnugraheethanAntony, Meppadiyan, Master, VijayFilms, VellamFilm, Drisyam2FullFilm, MasterFullFilm, AnugraheethanAntonyFullFilm, SwanthanamSerial, FlowersTV, MazhavilManorama,Asianet, SuryaTv, ZeeKerala

КОМЕНТАРІ • 50

  • @mohammedkattippara5201
    @mohammedkattippara5201 3 роки тому +15

    ഷാനവാസ്‌ സിനിമയിൽ വരുന്നതിനോട് പ്രേം നസീർ സാറിന് താല്പര്യം ഇല്ലായിരുന്നു, പഠിച്ചു നല്ല നിലയിൽ എത്തിപ്പെടാൻ ആയിരുന്നു നസീർ സാർ ആഗ്രഹിച്ചത്, പിന്നീട് mr മേനോൻ ആണ് ഷാനവാസിനെ സിനിമയിൽ എത്തിച്ചത്, തന്റെ പിൻഗാമി ആയി വാഴിക്കാൻ നസീർ സാർ ഒരു ശ്രമവും നടത്തിയിട്ടില്ല, നിങ്ങൾ എന്തെങ്കിലും വിളിച്ചു പറയരുത്. സത്യം അല്പം എങ്കിലും വേണം, സത്യം എന്താണ് എന്ന് നിങ്ങൾക്ക്‌ അറിയുമോ, ആ വാക്കിന്റെ അർത്ഥമെങ്കിലും. താങ്കൾ നസീർ സാറിനെ ഇകഴ്ത്തിയാണ് എപ്പോഴും ഈ ചാനലിൽ പറയാറ്. നസീർ സാർ തന്റെ വൃത്തികെട്ട മാമ പണി ഒഴിവാക്കാൻ തനിക്കു കരണക്കുറ്റിക്ക് എപ്പോഴോ തന്നിട്ടുണ്ട്, അതാണ് ആ മഹാ നടനോട് തനിക്കിത്ര പുച്ഛം. പോടാ പോയിട്ട് വല്ല പുള്ളി പശുവിനും............. അതാണ് തനിക്കു നല്ലത് my.............

    • @santhianand5481
      @santhianand5481 3 роки тому +2

      Iyalude pronounciation ottum kollilla...sahikkan pattunnilla..

    • @RameshRamesh-lc5kf
      @RameshRamesh-lc5kf 3 роки тому

      ശരിയാ മേനോൻ നിർബന്ധത്തിന് വഴങ്ങിയാ ഷാനവാസിനെ അന്ന് പ്രേമ ഗീതങ്ങളിൽ നസീർ വിട്ടത് ഒരിക്കലും നസീർ മക്കളെ ആരെയും സിനിമാരംഗത്ത് വരാൻ നസീർ ആഗ്രഹിച്ചില്ല

  • @premprasadkb
    @premprasadkb Рік тому +3

    ലോട്ടറി കച്ചവടം നടത്തുന്ന ആളുകളുടെ സ്പീക്കറിൽ കേൾക്കുന്ന അതേ ശബ്ദം ആണ് അവതാരകൻ അണ്ണന് 😄

  • @shameera1494
    @shameera1494 3 роки тому +5

    സാർ
    ശാന്തിവിളയുടെ light action camera അതിലെ അവതരണരീതീ റഫ്രൻസ് ചെയുക. കൂടുതൽ തള്ള് ഒഴുവാക്കി പറയുന്ന കാര്യം മാത്രം പറയുക... അല്ലങ്കിൽ പൂർണമായി കാണുന്നവന് അവാർഡ് കൊടുക്കണം nana എന്ന പേര് മലയാള സിനിമയിൽ ORU GOOD WILL ഉണ്ട്
    പറഞ്ഞത് POSITIVE ആയി എടുക്കുക.. നിരുത്സാഹപ്പെടുത്തുകയല്ല നന്നാക്കാൻ ആണ്

  • @rasheedk2936
    @rasheedk2936 3 роки тому +2

    ജസ്റ്റിസ് രാജ ഹിമം എന്നീ സിനിമകൾ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടത് പ്രേംനസീറും ഷാനവാസും ഒന്നിച്ചഭിനയിച്ച വേറെയും ഒരുപാട് സിനിമകളുണ്ട് ചിത്രം എന്ന സിനിമക്ക്‌ മുമ്പ് തന്നെ ഷാനവാസ്‌ വില്ലനായി അഭിനയിച്ചിട്ടുണ്ട് റഹ്‌മാൻ നായകനായി അഭിനയിച്ച ഒരിടത്ത് എന്ന സിനിമയിൽ ആ സിനിമയിൽ പ്രേംനസീറുമുണ്ട് ഇദ്ദേഹം സിനിമയിൽ സജീവമായിരുന്ന കാലത്ത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @keralanews4891
    @keralanews4891 3 роки тому +8

    ഏതെടുത്താലും പത്ത്,ജെട്ടി പത്ത് രൂപ,,,, ആദായവില

    • @alv1251
      @alv1251 3 роки тому +3

      ആ സൗണ്ട് 😁😁😁

    • @rse8727
      @rse8727 3 роки тому +3

      @@alv1251
      Polichu anna

  • @aswinmg-fz5se
    @aswinmg-fz5se 3 роки тому +5

    Shanavas nu Marakar cenima yil oru role kodukkamayirunnu😃😂

  • @najeebcs9565
    @najeebcs9565 3 роки тому +6

    ഒന്നുപോടൊ വിവരകേട്പറയാതെ നസീർസാർ മകനെസിനിമയിൽ എത്തിക്കാൻ ആഗ്രഹിച്ചില്ല

  • @sanmargacreations2345
    @sanmargacreations2345 3 роки тому +7

    പ്രേംനസീർ 100%. എതിരായിരുന്നു
    ഷാനവാസ് സിനിമയിൽ വരുന്നതിന്.
    ഇങ്ങേർക്ക് മാത്രം എവിടുന്നാ ഇത് കിട്ടുന്നത്.
    ഇത്തരം കാര്യങ്ങൾ വളച്ചൊടിച്ച്
    കാണിക്കല്ലേ സുഹ്യത്തേ

  • @ravinp2000
    @ravinp2000 3 роки тому +2

    Prem Nazir didnot want his son Shanavas to enter in Cinema. It was Sri. Balachandra Menon who approached Nazir to allow his son to debut with his Premageethangal that became a huge success. However Nazir sir clearly expressed about his son's ability to handle Malayalam language to Mr. Menon. Nazir sir never interfered with his son's works in other movies including Tamil films.

  • @anjanagnair6151
    @anjanagnair6151 3 роки тому +8

    Nonsense, ഷാനവാസിന് ഒന്നും സംഭവിച്ചില്ല, ഷാനവാസ് സർ അന്നത്തെ കാലത്ത് പേരെടുത്ത ഒരു നടന്‍ തന്നെയാണ്

  • @abumulanjoor7932
    @abumulanjoor7932 3 роки тому +2

    ചിരിവരും ചേട്ടന്റെ അവതരണം

  • @rafeekpt3463
    @rafeekpt3463 3 роки тому +8

    Prem naseer orikkalum shaanavasine cenemayileku recomment cheyyaan ishtappettirunnilla..Baalachandramenon aanu shaanavaasne abhinayippichathu.

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +4

    നോൺ സെൻസ്

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 роки тому +7

    സൗന്ദര്യവും മറ്റും ഉണ്ടെങ്കിലും അഭിനയ ശേഷി ഇല്ലാത്ത നടൻ....!!! പിന്നെ എങ്ങനെ ക്ലച് പിടിക്കും....!!!

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому +2

      അഭിനയശേഷി ഏത് സ്കെയിൽ വച്ചാണാവോ അളക്കുന്നത്,

    • @SRJmhmh
      @SRJmhmh 3 роки тому +1

      Abhinaya Sheshiyokke und. Dulkkerineppole 2um illatthayalalla.Shanavaaz.

  • @samkunju
    @samkunju 3 роки тому +3

    സൽസ്വഭാവി ആയിരുന്നു ഷാനവാസ്‌, ചെന്നൈയിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകുവാൻ അവസരം ഉണ്ടായി. സമയദോഷം ആയിരിക്കാം അർഹിക്കുന്ന റോളുകൾ കിട്ടിയില്ല, പതിയെ നിഷ്പ്രഭം ആയി പിൻവാങ്ങേണ്ടി വന്നു....

  • @vinodprabhu6709
    @vinodprabhu6709 3 роки тому +2

    kidukki

  • @saneerms369
    @saneerms369 3 роки тому +1

    Super

  • @lulups5105
    @lulups5105 3 роки тому +2

    Words dont reppetit

  • @prasadkr7977
    @prasadkr7977 3 роки тому +3

    Valippumandatharam

  • @kaicos7478
    @kaicos7478 3 роки тому +1

    ആഗമ്യ ഗമനങ്ങൾ 😆പിന്നേം വന്നല്ലോ

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 роки тому +2

    ഇപ്പോൾ ഷാർജയിലോ മറ്റോ യിസിനസ് നടത്തി ജീവിക്കുന്നു മഹാ യുഗത്തിൻ്റെ മകൻ മലയാള നാട് ഏതെങ്കിലും ഒരു കോണിൽ അവരെ ഓർക്കണമായിരിന്നു

    • @RameshRamesh-lc5kf
      @RameshRamesh-lc5kf 3 роки тому +1

      പ്രിൻറിങ്ങിനിടയിൽ തെറ്റുന്നു ക്ഷമിക്കുക

  • @habeebdhalawi498
    @habeebdhalawi498 3 роки тому +3

    EVANODUPARANJAL..MANASILAKOOLA..VEETTIL..ERIKKAN..PARANJAL..ERIKKOOLA

  • @MrRoopak007
    @MrRoopak007 3 роки тому +3

    Ni oru film produce cheyyu ennittu thirichu vilikku.

    • @somanpradeep4939
      @somanpradeep4939 3 роки тому +1

      ഇയാൾക്കു തലക്ക് നല്ല സുഖമില്ലെന്നുതോന്നുന്നു തനിക് വേറൊരു പണിയുമില്ലേ?

  • @mohammedunni2934
    @mohammedunni2934 3 роки тому +2

    PremNazir orikkalum Makane AbhinayaRangathekke konduVaran oru shramavum Nadathiyittilla

  • @ayishusworld4493
    @ayishusworld4493 3 роки тому +1

    സൂപ്പർ ഡ്യൂപ്പർ മൊട്ട

  • @basheerbasheer5820
    @basheerbasheer5820 3 роки тому

    nalla avatharam

  • @kaicos7478
    @kaicos7478 3 роки тому

    തിരിച്ചു വിളിക്കണം നിങ്ങൾ പോയി നോക്ക്. ഇടയ്ക്കു ഇടയ്ക്കു കൈകൊണ്ടു ഓരോ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട് 🤭

  • @kndevaki6258
    @kndevaki6258 3 роки тому +2

    മഹ ൯???

  • @Eternity94794
    @Eternity94794 Рік тому

    ചുമ്മാ....

  • @devogalb8978
    @devogalb8978 3 роки тому

    Ellam vidhi

  • @hijabiqueen6837
    @hijabiqueen6837 Рік тому

    Schoolil chila piller pedich speechoke kanathe padich parayunna pole ind avatharanam

  • @freethinker2559
    @freethinker2559 3 роки тому

    “Palleelachan “Malayalam paranju padikkukayaano?
    😜😜

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 роки тому

    Sahodara pattu padi valicha premavumayi vanna nazirinupolum abhinayikkanariyilla pinayelle adhehathinte makanu. Annethekalathu swabhavikamayi abhinayichu kanichu thanna eka nadan Sri.sathyan mash mathram.

  • @moosatm
    @moosatm 2 роки тому +1

    Mottathalayan