Це відео не доступне.
Перепрошуємо.

ഇങ്ങനെയൊക്കെയാണോ ഒരു ഇൻറർവ്യൂവിൽ വന്നിരിക്കുന്നത് 😂 | Basil & Darshana | Must Watch Fun Interview

Поділитися
Вставка
  • Опубліковано 15 жов 2022
  • #interview #malayalammovie #basiljoseph
    Jaya Jaya Jaya Jaya Hey is an upcoming Indian Malayalam-language drama film directed by Vipin Das featuring Basil Joseph and Darshana Rajendran in the lead roles
    Program Producer & Editor : Arjun Zaq
    Anchor : Alby Serah
    This Video is Copyright Protected By Saina Video Vision.
    * ANTI-PIRACY WARNING *
    This content is Copyright to Saina Video Vision. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 273

  • @aestheticretro
    @aestheticretro Рік тому +72

    7:18 sanitizer thanne 😂😂

  • @akshaykumar4467
    @akshaykumar4467 Рік тому +28

    ധർശനയുടെ ചിരിയേക്കാൾ ബേസിലിന്റെ ചിരി കണ്ടിട്ടാണ് അവതാരികയ്ക് ചിരിവരുന്നത് 😂😂😂

  • @anusha9518
    @anusha9518 Рік тому +315

    രണ്ടു പേരുടെയും ചിരി 🤩epic 😁😁😁😁😁

  • @nannurn5743
    @nannurn5743 Рік тому +128

    Basil ans darshana
    Love both of them❤

  • @wassimj777
    @wassimj777 Рік тому +139

    Interviewil thanne aa fun manassilakunnu... eagerly waiting ✋️

  • @honeybabu9184
    @honeybabu9184 Рік тому +42

    ഒരുപാട് കാലത്തിനു ശേഷം കണ്ടൊരു നല്ല movie 😍

  • @crazyclubhub576
    @crazyclubhub576 Рік тому +123

    Basil ചിരി പോളിയാണ്..... 😅

  • @lekshmilechuu3555
    @lekshmilechuu3555 Рік тому +24

    And that was a complete entertainment....thought provoking.... wonderful creation 💕

  • @chunkscafemalayalam6839
    @chunkscafemalayalam6839 Рік тому +128

    2perude combo interview Kanan nalla rasamund ❤️❤️😊😊

  • @motherofacuteboy9147
    @motherofacuteboy9147 Рік тому +150

    ദർശനയുടെ എടാ വിളി എനിക്കിഷ്ടപ്പെട്ടു 😍😍😍movie reviewers നെ കുറിച്ച് ബേസിൽ പറഞ്ഞത് 👌👌👌👌അല്ലാതെ കുറെ തല മൂത്ത directors movie reviews നെ പേടിക്കുന്നത് കണ്ടിട്ട് ചിരിയാണ് വന്നതു.

    • @madhavam6276
      @madhavam6276 Рік тому +2

      K. മധു :: ഇതേ എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😬

    • @meenumeenu9587
      @meenumeenu9587 Рік тому +1

      @@madhavam6276 jeethu joseph

    • @veenarajesh4003
      @veenarajesh4003 Рік тому

      ബസിൽനെ കാൾ മൂത്തതാണ് ദർശന..

    • @amarendrababubali
      @amarendrababubali Рік тому

      ​@@madhavam6276roshan andrews😆

  • @bindhuthampi7011
    @bindhuthampi7011 Рік тому +62

    ബേസിൽ 😆😆😆രണ്ടും ചിരിക്കുന്നത് സൂപ്പർ ആണ് 😄😄🥰🥰

  • @user-mm9fu4lk7r
    @user-mm9fu4lk7r Рік тому +38

    കണ്ട് ചിരിച്ച് ചത്തു കിടിലൻ പടം ആണ് ചിന്തിക്കാനും ഉണ്ട്

  • @geethuponnunni833
    @geethuponnunni833 Рік тому +141

    ആ ഇരുത്തം പൊളിച്ചു...😁 ബേസിൽ അടിപൊളി 👍👍👍

  • @minimanoj6776
    @minimanoj6776 Рік тому +23

    ചിരി....ബേസിൽ......പറയാതെ വയ്യ....... എന്റെ മോനും എപ്പോഴും പറയും ...ആ ചിരിയെ കുറിച്ച്... ഞാനും ഇങ്ങനെ ഉറക്കെ ചിരിക്കുന്ന ഒരാളാണ്.... ഞാൻ എവിടെ ഉണ്ടായാലും "ചിരി കേൾക്കുമ്പോൾ അറിയാം നീ വന്നിട്ടുണ്ട്" എന്ന comments കേൾക്കുന്ന ആളാണ്

  • @nannunannus7500
    @nannunannus7500 Рік тому +32

    Darshana Amazing Actress♥️

  • @aamiiissworld3977
    @aamiiissworld3977 Рік тому +189

    മുഖത്തു നോക്കി കള്ളം പറഞ്ഞു സാനിറ്റൈസർ ആണ് പോലും 🤣👍

    • @hyzinhyzin5742
      @hyzinhyzin5742 Рік тому +4

      Pinnendaa ath..

    • @pachusageer7420
      @pachusageer7420 Рік тому +5

      ​@@hyzinhyzin5742 അത് കാൽ തന്നെയാ 😂

    • @arjun6627
      @arjun6627 9 місяців тому +5

      Athu kond ipo kanumbo chirikkaallllooo

  • @Common_Manithan
    @Common_Manithan Рік тому +8

    Fantastic movie.. I am a Tamil guy married to a mallu girl. We both watched this movie together. It's really a good lesson for parents, couples and society. Director telling it's a humour movie, but it's more than that. Must watch movie.

  • @sherinbony9879
    @sherinbony9879 Рік тому +37

    ഈ പുള്ളി നെ കണ്ടൽ പറയുവോ ഒരു സംഭവമാന്ന് 👍

  • @humansiddique498
    @humansiddique498 Рік тому +44

    പടം കണ്ടു...🥴🥴🥴
    സാനിട്ടൈസർ രാജേഷിന്റെ അടിവയറ്റിൽ ആണല്ലോ അടിച്ചത്😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌

    • @madhavam6276
      @madhavam6276 Рік тому +2

      പാവം anchor നെ പറ്റിച്ചു 😁 ല്ലേ

  • @ithningalkkariyumo3133
    @ithningalkkariyumo3133 Рік тому +33

    സൂപ്പർ സിനിമ, ഇതിലെ അമ്മ റോൾ ചെയ്ത രണ്ടു പേരും സൂപ്പർ പിന്നെ ദർശന സൂപ്പർ, ബേസിൽ വിനീത് ശ്രീനിവാസന്റെ റേഞ്ച് ഉള്ള ഒരു നടനും സംവിധായകനുമാണ്, ❤❤എനിക്ക് സിനിമ ഒത്തിരി ഇഷ്ടം ആയി

    • @soumyadevim7164
      @soumyadevim7164 2 місяці тому

      ആര് cringe വിനീതോ😅😅😅

  • @kirank1999
    @kirank1999 Рік тому +34

    Sanitizer padam kandavarke kalangum😂🔥

  • @venunair5207
    @venunair5207 Рік тому +19

    ദർശനയുടെ ഏട്ടൻ അടിപൊളി 👌 യുവരാജ് സിംഗ് ലുക്ക്‌

  • @abdulrased6818
    @abdulrased6818 8 місяців тому +2

    Darshana acted very very well.
    Stunning , absolutely amazing, every each of her moves suits the character. I liked the character.

  • @suruma143
    @suruma143 Рік тому +7

    Waitng fr the release

  • @greeshmapradeep5556
    @greeshmapradeep5556 Рік тому +12

    Vineeth sreenivasam tudagivecha ellam powliyale ... Basil ❤️

  • @anilmadhavan5006
    @anilmadhavan5006 Рік тому +8

    ഇവരുടെ നാക്ക് പൊന്നായി. പടം സൂപ്പർ ഡ്യൂപ്പർ ❤️💕 ഹിറ്റുമായി💥💥

  • @venkatesh3876
    @venkatesh3876 Рік тому +6

    Enjoyed the movie with understandings ❤️❤️

  • @ankithatp6542
    @ankithatp6542 Рік тому +34

    സത്യം എന്നെ വിശ്വസിക്കാം🥶 19:30

  • @megypsy_plus
    @megypsy_plus Рік тому +60

    21:00 bawara mann... Dekne chala ek sapna... 😍😍😍♥️♥️

  • @sharafusalahudheen4062
    @sharafusalahudheen4062 Рік тому +81

    മുഖത്തു നോക്കി ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറയുകയാണ് sanitaizer തന്നെ അതിനെ support ദർശനയും.... 🤣🤣

  • @eld10s15
    @eld10s15 Рік тому +43

    Sanitizer ചതിയൻ.. 😂❤️

  • @NutritionandBodybuilding
    @NutritionandBodybuilding Рік тому +10

    13:07 le shine tom: ithokke yenth

  • @ananyanath4822
    @ananyanath4822 Рік тому +9

    Basil Joseph ❤

  • @jessyjose110
    @jessyjose110 Рік тому +4

    Good film. Entertaining and seriousness and good end

  • @Shortvlogger96
    @Shortvlogger96 Рік тому +30

    Sanitizer anu second half l main 7:00 🤣🤣🤣🤣

  • @madhavam6276
    @madhavam6276 Рік тому +5

    27:24 യാ മോനേ 😍😍😍
    പാട്ടെക്കെ ഇട്ടു ഇറക്കും മോളെ 😁

  • @universe266
    @universe266 Рік тому +3

    I love basils and Darshanas Chemistry.. Very cool..

  • @audiencereply7648
    @audiencereply7648 Рік тому +16

    ബേസിൽ തിരിച്ചറിവുള്ളവനാണ്...

  • @aseemabdul4816
    @aseemabdul4816 Рік тому +20

    ബേസിൽ, singer സിതാര, മാറിമായത്തിലെ മണ്ഡോദരി. ഇവരുടെ മൂന്നുപേരുടെയും ചിരി ഒരുപോലെയാ

  • @alameenameen4099
    @alameenameen4099 Рік тому +8

    Alby 🤗🤗❤️❤️❤️

  • @user-Tripboys
    @user-Tripboys Рік тому +77

    ബേസിൽ ചിരി ആണ് മുത്ത് 🤍

  • @YISHRAELi
    @YISHRAELi Рік тому +2

    I saw the movie and its a treatment to society with laugh 🖖 Powli

  • @Aju8ajmal
    @Aju8ajmal Рік тому +3

    Nys one ❤️

  • @natureloverlover3917
    @natureloverlover3917 Рік тому +9

    Darshana ❤️

  • @aneesh2679
    @aneesh2679 Рік тому +7

    Posture um correct aaanu of a durmanthravadhi.
    Basil nte next cinema script thread is out.

  • @Momscraftideas
    @Momscraftideas Рік тому +15

    Waiting Oct 20👏🏻👏🏻❤️❤️

  • @sindhug1466
    @sindhug1466 Рік тому +311

    Darshana faan aanu ♥️😧

    • @athulsaji672
      @athulsaji672 Рік тому +6

      Ayinuuu

    • @aswathysabu2917
      @aswathysabu2917 Рік тому +21

      @@athulsaji672 ethoke outdated aayille mone... Nirthikude🥴🙏🙏veruthe erunnu ayinu kuyinu ennu paranajal bhayakra thamasha🙄🙄

    • @nightsky547
      @nightsky547 Рік тому +1

      @@aswathysabu2917 avn crct aayit aan chodhichekkunne

    • @nannunannus7500
      @nannunannus7500 Рік тому +2

      @@aswathysabu2917 pwoli reply

    • @october163
      @october163 Рік тому

      Your dp ♥️😍

  • @shahanafaizal5940
    @shahanafaizal5940 Рік тому +9

    Simple dressing aamu darshans eppozhum mske up im angane thannr☺️

  • @anjups9969
    @anjups9969 Рік тому +51

    Darshana is an amazing actress

  • @see2saw
    @see2saw Рік тому +15

    നായികമാർക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന സെറ്റ് ആയിരുന്നു🤣

  • @junaidtk5941
    @junaidtk5941 Рік тому +2

    Basil chetan🤡♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😄😄

  • @kiranreman9341
    @kiranreman9341 Рік тому +28

    പടം hit ആയി 👍❤️

  • @ananthakrishnan3733
    @ananthakrishnan3733 Рік тому +5

    Super movie ♥️🔥

  • @V_NOd__V_Nu
    @V_NOd__V_Nu Рік тому +3

    Basil powli...

  • @anaghasurendran99
    @anaghasurendran99 Рік тому +2

    Waiting 21.....

  • @meenumeenu9587
    @meenumeenu9587 Рік тому +6

    ദർശനയെ വലിയ ഇഷ്ടം ഒന്നും ഇല്ലാരുന്നു. But, ഈ ഇന്റർവ്യൂ എന്നെകൊണ്ട് മാറ്റി ചിന്തിപ്പിച്ചു...

  • @avemaria9987
    @avemaria9987 Рік тому +8

    Saraamme 🥰🥰🥰

  • @jithesheg5287
    @jithesheg5287 Рік тому +27

    ബേസിലിന്റെ ചിരി 😁😁😁😁

  • @aminaa2112
    @aminaa2112 Рік тому +3

    Basil❤❤

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj Рік тому +1

    Motivation with Background music 😂😂poli🤣

  • @dubai_voyager
    @dubai_voyager Рік тому +64

    Sanitizer polum second half 😂😂😂😂😂😂

  • @elezabath5629
    @elezabath5629 Рік тому +2

    basil is such a great person

  • @garuda8295
    @garuda8295 Рік тому +2

    Oro sadanagal oru short film kazhinjapolum interview nu varunna kananam darshana vere level..

  • @rinu7663
    @rinu7663 Рік тому +4

    ബേസിൽ ❤❤

  • @Ibelieving_in_Taekook
    @Ibelieving_in_Taekook Рік тому +8

    ബേസ്ൽന്റെ ചിരി 😂😂😂

  • @saramarylathamarylatha7006
    @saramarylathamarylatha7006 Рік тому +4

    Ente monay film Ile Darshana yude last fight poliiiiiii✨✨✨✨✨✨⚡⚡💥💥

  • @sreelakshmisudharsanan7601
    @sreelakshmisudharsanan7601 Рік тому +13

    Basilinte chiri 🤣🤣🤣

  • @soorajknair9501
    @soorajknair9501 Рік тому +3

    Darshana🥰🥰🥰

  • @vishnuraj1018
    @vishnuraj1018 Рік тому +13

    Sanitizer😂😂😂😂😂😂

  • @jeffinjoseph9285
    @jeffinjoseph9285 Рік тому +11

    Sanitizer🤣🤣🤣

  • @_modi_ronaldo_songs
    @_modi_ronaldo_songs Рік тому +64

    ആ calling ബെൽ ചിരി ആണ് എനിക്കിഷ്ടം 😂

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +3

    Cinema kanan pova❤️

  • @ukfilms501
    @ukfilms501 Рік тому +37

    ദര്‍ശന ചിരിക്കും എന്ന് ഇപ്പൊഴാ മനസ്സിലായെ

  • @Pynkbeauty
    @Pynkbeauty Рік тому +1

    മഞ്ചു ചേച്ചി പാടി അഭിനയിച്ചിട്ടുണ്ട്

  • @adwaithk
    @adwaithk Рік тому +5

    Dyan sreenivasan nu shesham
    Basil Joseph on stage

  • @minuma6705
    @minuma6705 Рік тому +5

    She is looks like suhasini the old actress

  • @deepanrajan3130
    @deepanrajan3130 Рік тому

    Nice movie both are awesome acting 👌👌👌😍😍👍

  • @ANRX2255
    @ANRX2255 Рік тому +7

    Kidilam padam 😌🔥

  • @nidhinads6728
    @nidhinads6728 Рік тому +10

    Dhurmanthravadhi chiri und crcta😂

  • @amalvishnu2144
    @amalvishnu2144 Рік тому +4

    Ooh sanitizer thanne😂🤣

  • @akhilasuresh7221
    @akhilasuresh7221 Рік тому

    Sotham peril songil perulla oralundu chetta..#basil nayanthara...Oorrellam unnai kandu viyandhaaraa
    Unnodu kadhal solli nayandharaa ( Tamil song)

  • @beenamathew660
    @beenamathew660 Рік тому +24

    Darshana....Darshana....jaya..jaya..

  • @kukku7734
    @kukku7734 Рік тому +21

    Darshana and basil😍😍😍

  • @pavithrapanickerpk5053
    @pavithrapanickerpk5053 Рік тому +5

    😌❤️

  • @suhailahmed7036
    @suhailahmed7036 Рік тому +2

    🥰🥰🥰🥰🥰 vibe

  • @alkasoli4002
    @alkasoli4002 Рік тому +6

    bayankara kuttitham thonunna chiriyannu basilinte

  • @Febiajames
    @Febiajames 7 місяців тому

    Basil nte chiri ohh poli😍💗

  • @e-Funny
    @e-Funny Рік тому

    Recently like this man🤗

  • @fazilahameed8723
    @fazilahameed8723 Рік тому +5

    കണ്ടു . beautiful movie. different theme. Different narration and cast

  • @thresiammaantony133
    @thresiammaantony133 Рік тому

    Super 👍💕

  • @crazyclubhub576
    @crazyclubhub576 Рік тому +4

    ♥️😍

  • @muhammedrafi1185
    @muhammedrafi1185 Рік тому +2

    ധ്യാനന്നേ ഇന്റർവ്യൂ edukk apol kuduthal ചിരികാം 😜😜😜

  • @rajeshpg4709
    @rajeshpg4709 Рік тому +2

    Super

  • @chitarah
    @chitarah Місяць тому

    Miss Darshana, I love your hair! Curry hair girls REPRESENT!!!!

  • @deepanakka403
    @deepanakka403 2 місяці тому

    Darsana and Basil perfect combo 🎉❤

  • @sujeeshkuzhikkattu8762
    @sujeeshkuzhikkattu8762 Рік тому +12

    Nayanthara swantham peril song undallo. "urellem unne kandu viyanthara...unnodu kadhal solli nayanthara"....😊❤

    • @lijoon.
      @lijoon. Рік тому

      Athu nayanthara allallo paadiyathu

  • @venkod
    @venkod Рік тому +2

    Adi poli padam . literally 👾🤡

  • @ambiliiivlogs5432
    @ambiliiivlogs5432 Рік тому +6

    ചിരി കണ്ടു ഇഷ്ടം ആയി... കുറച്ചു നേരത്തേക്ക് മൈൻഡ് happi ആയി

  • @neethusara2451
    @neethusara2451 Рік тому +2

    Superb movie

  • @aswathysr5710
    @aswathysr5710 Рік тому

    Basil nte chiri for luttapi🥰🥰🥰