ബേസിൽ ജോസഫ് ആട്ടിൻതോലിട്ട ചെന്നായ് - പൃഥ്വിരാജ് എന്ന് Thumb കൊടുക്കാം | Guruvayoor Ambalanadayil

Поділитися
Вставка
  • Опубліковано 11 тра 2024
  • ബേസിൽ ജോസഫ് ആട്ടിൻതോലിട്ട ചെന്നായ് - പൃഥ്വിരാജ് എന്ന് Thumb കൊടുക്കാം | Guruvayoor Ambalanadayil | Rejaneesh VR
    #prithviraj #basiljoseph #anaswara_rajan #nikhilavimal #movie
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 291

  • @sainasouthplus
    @sainasouthplus  15 днів тому +27

    Wattch Now : ua-cam.com/video/J3kB6JDsB3s/v-deo.html
    വീട് വിട്ട് ഇറങ്ങിയിട്ട് പോകാൻ ഇടമില്ലാതെ ഞാനും ഭാര്യയും രാത്രിയിൽ ബസ്സ്റ്റാൻഡിലാണ് കിടന്നത്

    • @kunjmon11
      @kunjmon11 12 днів тому +2

      could you pls stop the intro in video ?? its disgusting

    • @lajcreation6292
      @lajcreation6292 11 днів тому

      എന്നിട്ട്

  • @abhic2777
    @abhic2777 14 днів тому +270

    ഇന്റർവ്യു ചെയ്യാൻ ആ ചേട്ടൻ മാത്രം മതിയായിരുന്നു ❤️

  • @samurai81972
    @samurai81972 12 днів тому +57

    നിലവിൽ ഏറ്റവുംനന്നായി ഇന്റർവ്യു ചെയ്യുന്ന ചേട്ടൻ ❤

  • @milliondollarbaby18
    @milliondollarbaby18 13 днів тому +81

    Rajaneesh chettan fans assemble...❤

  • @ranjanakoodalloor
    @ranjanakoodalloor 16 днів тому +499

    Ee interviewinte attraction Prithviraj, Anaswara, Nikhila, Basil arumalla... Rejeneesh aanu... Interview cheyan pulli mathram mathiyayirunnu ennu thonni.. didn't mean to hurt the others ...(theerthum personal opinion)

    • @Penguins-corner
      @Penguins-corner 16 днів тому +8

      Very very true

    • @riyaskb5942
      @riyaskb5942 15 днів тому

      ഇവിടെ guests തമ്മിൽ വാക്കുപോരാട്ടം ഉണ്ടായാൽ ആദ്യം മനസ്സിലാക്കേണ്ടത് ഇന്റർവ്യൂർ ആണ്, അതിനു പകരം വീണ്ടും കുത്തി ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയാണോ?

    • @OGUKMALLU
      @OGUKMALLU 14 днів тому

      😮

    • @roslinvarughese8044
      @roslinvarughese8044 13 днів тому

      Very TRUE,

    • @Asifkm13
      @Asifkm13 10 днів тому

      Ithoru paid comment aano

  • @pancyn5914
    @pancyn5914 16 днів тому +317

    Basil ജോസെഫിനെ ഒത്തിരി ഇഷ്ടം

    • @davesimpson1205
      @davesimpson1205 16 днів тому +1

      Enikku mathram ano between Prithviraj & Nikhil vimal- felt something fishy. Some glances and body language change of Prithviraj.

  • @abdullaansaf2672
    @abdullaansaf2672 15 днів тому +161

    രജനീഷേട്ടൻ ❤. Quality anchor

  • @sarathkb1017
    @sarathkb1017 16 днів тому +161

    ഞാൻ GAN ബേസ് ചെയ്തുള്ള ഒട്ടുമിക്ക ഇന്റർവ്യൂസും കണ്ടു ഈ ഇന്റർവ്യൂ ആണ് അതിൽ ഏറ്റവും ഇഷ്ടപെട്ടത്. മികച്ച ഇന്റർവ്യൂ ആയിരുന്നു ഇത്

    • @misriyanasri7124
      @misriyanasri7124 16 днів тому +3

      Amar akabar antony interview prethvi super ayirunnu. Full comedy... Jayasurya 😅😅😅

  • @YES_KEY
    @YES_KEY 14 днів тому +31

    Rajaneeshettan lyricsinte transalation parayunnath.. poli aanu.. such a great anchor.. fanboy

  • @roypynadath5820
    @roypynadath5820 16 днів тому +204

    ആടു ജീവിതത്തിന്റെ വിജയത്തിന്റെ പ്രധാന രഹസ്യം അതിന്റെ മാർക്കറ്റിങ് തന്ത്രമാണ്.

  • @sologamer670
    @sologamer670 11 днів тому +28

    പടം കണ്ടു ഈ ജന്മത്തിൽ ഇത് പോലെ ചിരിച്ചു മടുത്ത ഒരു സിനിമ അപാരം പറയാൻ വാക്കുകൾ ഇല്ല ❤❤❤

    • @viswarajk.v6889
      @viswarajk.v6889 9 днів тому

      ഇങ്ങനെ പറയാനും ആളുണ്ടോ... കോമഡി പടം ആദ്യമായി കണ്ട ആൾ ആയിരിക്കും

    • @deepthivs7834
      @deepthivs7834 6 днів тому

      സത്യം ഫുൾ ടൈം ചിരിയായിരുന്നു

  • @teddybear1738
    @teddybear1738 15 днів тому +69

    ഈ ചേട്ടൻ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ ഉണ്ടോയെന്നു ഇന്നലെയൊക്കെ നോക്കി. ഇപ്പോഴാ സമാധാനം ആയത്. ഇനി കാണാം

  • @user-pr6ur5cx8x
    @user-pr6ur5cx8x 16 днів тому +125

    നിഘിലയുടെ വസ്ത്രധാരണം...👍...

    • @CristyRono-iq2oh
      @CristyRono-iq2oh 15 днів тому +8

      Athenthinaada panni ippo paranne (innocent chettante dialogue veruthe parannu ennollu) 🙌😀

    • @TheMysteriousUniverse
      @TheMysteriousUniverse 14 днів тому +3

      അവരിതുവരെയും മലയാളി തനിമയിൽ തന്നെ ആണ് വസ്ത്രധാരണ കൊണ്ടുനടക്കുന്നത് 🥰🥰🥰

    • @rezmiremi2236
      @rezmiremi2236 11 днів тому

  • @GalmwithRam
    @GalmwithRam 16 днів тому +71

    Rajaneesh ettande ingane ulla fun talksum njangalkk payasathile munthiri pole aanu😁😁😍😍😍😍. Such super talks.

  • @amykallinkal2873
    @amykallinkal2873 14 днів тому +13

    The interviewer chettan , I don’t know his name but have seen in a couple of interviews!! He’s really good and comfortable to be with ❤ the main asset of this interview is not the actors , is him 😃😊💕

  • @viswarajk.v6889
    @viswarajk.v6889 9 днів тому +3

    ഗുരുവായൂർ അമ്പലനടയിൽ എന്നുള്ള സിനിമ ഭാര്യയെയും മക്കളെയും അമ്മയെയും കൂട്ടി തീയേറ്ററിൽ പോയിരുന്നു കണ്ട ഒരു പ്രേക്ഷകൻ ആണ് ഞാൻ. കോമഡി സീനുകൾ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി. പൃഥ്വിരാജ് എന്ന നടൻ്റെ അഭിനയം കാണുമ്പോൾ അഭിനയിക്കുന്നു എന്ന് തന്നെ നമുക്ക് തോന്നുന്ന വിധത്തിൽ മികച്ച അഭിനയം ആയിപ്പോയി. ബാക്കിയുള്ളവർ ഏതാണ്ട് സ്വാഭാവികമായി തന്നെ അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്ന് പറയാം. ഒരു തരത്തിലും പ്രേക്ഷകരെ സിനിമയുമായി ഒത്തുചേരാൻ പറ്റാത്ത വിധം ദയനീയമായ making ആണ് ഈ സിനിമ. തിരക്കഥ ഒരുക്കുമ്പോൾ ചിത്രം കാണുന്ന പ്രേക്ഷകൻ്റെ ഭാഗത്ത് നിന്നു കൊണ്ട് വേണം ചിന്തിക്കാൻ. ഇല്ലെങ്കിൽ ഇതെപോലുള്ള സിനിമാ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും. ആളുകൾ തിയറ്ററിൽ നിന്നും വീണ്ടും അകന്ന് പോകും. എൻ്റെ റിവ്യൂ മാർക്ക് 0/10

  • @SarcasmBot
    @SarcasmBot 16 днів тому +103

    Basil never disappoints in entertaining _!_

  • @paruskitchen5217
    @paruskitchen5217 16 днів тому +17

    😊rajaneesh hair style change aakklyo nice🎉

  • @Vishnu-chandran
    @Vishnu-chandran 16 днів тому +82

    Anchor chettan❤

  • @tigerg8867
    @tigerg8867 16 днів тому +12

    Prithviraj ❤❤
    Basil❤❤
    GAN❤❤
    All the best to entire team 💐💐

  • @krishnadevan1228
    @krishnadevan1228 12 днів тому +11

    12:27 Falimy song question to Basil

  • @ninaks8341
    @ninaks8341 16 днів тому +30

    Good interviwer sitting in the middle

  • @anas-vv5ut
    @anas-vv5ut 16 днів тому +34

    20:20 basil fon rang

  • @hasnaakbar560
    @hasnaakbar560 16 днів тому +26

    Ishttapetta chettan aanallo Anchor 😍😍😍

  • @pinraibijyan
    @pinraibijyan 14 днів тому +5

    പൃഥ്വിയുടെ വാച്ച് സ്ട്രാപ്പ് കളർ അടിപൊളി.. മിലിറ്ററി ഗ്രീൻ..

  • @fahadguru
    @fahadguru 14 днів тому +4

    6:35 ഉണ്ട്...പറഞ്ഞിട്ടുണ്ട്..
    മാതൃഭൂമിയുടെ ഇന്റർവ്യൂവിൽ.

  • @sandheepkrishna6256
    @sandheepkrishna6256 15 днів тому +73

    എന്തോ നിഖിലയെ ഇഷ്ടമാണ് ✨❤️

  • @KarthikAppu-rs8xn
    @KarthikAppu-rs8xn 14 днів тому +5

    Blue dress itta chechi enthokkeyaa chodikkunne? Ariyillee nirthi povnm

  • @Kurukkan333
    @Kurukkan333 12 днів тому +8

    അനശ്വര what a matured Answers ❤

  • @shimnakiran831
    @shimnakiran831 15 днів тому +4

    Anchoring interviewer ❤❤❤ettan poli ❤

  • @safeersafeerc4676
    @safeersafeerc4676 16 днів тому +21

    29:00

  • @user-xg3pg8sz5d
    @user-xg3pg8sz5d 15 днів тому +13

    Ithanu njn cinemayil abinayikathathu vella chodhyavum manasilayo

  • @dhanyaknarayanan7192
    @dhanyaknarayanan7192 15 днів тому +13

    Anaswara nalla sundarikutti. Nikhila nalla reethyil samsarikan ariyaam

  • @devismurali
    @devismurali 13 днів тому +1

    Basil Sir Is very simple man❤

  • @cleaning_boys_kl05
    @cleaning_boys_kl05 16 днів тому +19

    പൃഥ്വിരാജ്👍🏻❤️❤️❤️

  • @ahwellprince1228
    @ahwellprince1228 16 днів тому +39

    ഇതിൽ ചേട്ടൻ പൊളിയാണ് ബാക്കി രണ്ടുപേരും ഒരു അവതാരക എന്ന നിലയിൽ ചേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

  • @AmanaCurtain
    @AmanaCurtain 16 днів тому +12

    Basil have fan base for as a person

  • @sanialc8735
    @sanialc8735 12 днів тому

    Nikhila enthu bhangiya..and dress selection ♥️♥️♥️♥️

  • @HarshuHarsha-tj8oh
    @HarshuHarsha-tj8oh 16 днів тому +9

  • @chinnup4804
    @chinnup4804 16 днів тому +69

    Prithvi nalle enjoy cheythen thonunu. Serious ayite ithuvare kandit ulu. Ithu kuttikale pole😂

  • @kokachisasi2412
    @kokachisasi2412 16 днів тому +9

    This is Vedic is the same one as in venas originls channel

  • @bittboy1604
    @bittboy1604 16 днів тому +38

    Junior artist ennu parayunnath sheriyalae, that too from this generation actor anashwara.. pazhaya supporting actor arnu Baburaj , joju, etc

    • @aparnaks8534
      @aparnaks8534 16 днів тому +13

      Junior artistne pinne enth vilikkanam..

    • @mohammedshaheer6527
      @mohammedshaheer6527 16 днів тому +12

      Nadimare nadi enn vilikkaruth enn prnja pole😂

    • @bittboy1604
      @bittboy1604 16 днів тому +2

      @@aparnaks8534 they are supporting actors...

    • @bittboy1604
      @bittboy1604 16 днів тому +1

      @@mohammedshaheer6527 there are no actors or actress, only actor.its a gender equal term.

    • @saheedasamad8039
      @saheedasamad8039 16 днів тому +9

      ​@@aparnaks8534junior artist enthan enn adhyam manssilakku.. Junior artist and supporting artist are different

  • @Alchemist337
    @Alchemist337 16 днів тому +39

    13:27 nikila 😂😂

  • @arungkanth
    @arungkanth 16 днів тому +4

    ❤❤❤❤

  • @anandhuvikram9146
    @anandhuvikram9146 15 днів тому +4

    Prithvi🥰

  • @sherilsheril6069
    @sherilsheril6069 16 днів тому +60

    C M വിളിച്ചതാ 😄😄❤️❤️

  • @agk5253
    @agk5253 16 днів тому +13

    Uyoo aa chubby anchor Chechi enna cute aa❤

  • @ayishapk8400
    @ayishapk8400 14 днів тому +3

    Nigilayudea vasthradaranum👍

  • @beenadl_lifewar
    @beenadl_lifewar 16 днів тому +3

    ❤🥰

  • @SruthyU-xc2im
    @SruthyU-xc2im 10 днів тому

    Basil ettan superb❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 12 днів тому +1

    *no one can replace prithvi & basil🔥💯*

  • @maalooznandhooz6429
    @maalooznandhooz6429 9 днів тому

    Rajaneesh chettan👍

  • @shemeerbk
    @shemeerbk 5 днів тому

    I am hearing a heart beat ....😌

  • @Nikhil-ch2hq
    @Nikhil-ch2hq 11 днів тому +1

    Nikhila ejjathy 🔥🔥😁😁

  • @swt12345
    @swt12345 15 днів тому +20

    Nikhila & Dhyan interview venom.. counter queen & king ❤

  • @aishwaryanr4072
    @aishwaryanr4072 15 днів тому +4

    20:21

  • @noufalm2668
    @noufalm2668 16 днів тому +1

    Aa shortfilim ethaa

  • @shynishafeek943
    @shynishafeek943 15 днів тому +7

    Nikhila samsarikkunnathellam currect aanu

  • @taurian1312
    @taurian1312 11 днів тому +3

    Only in this interview prithvi seems he is feeling gud and respectful to the anchor, in other interviews he answers in a way to shut their mouth or for the sake of answering cause of stupid questions, but here it is because of how mature that male anchor is when he talks ….nowdays anchors ask all stupid questions and irritate the guests

  • @srijitnair5549
    @srijitnair5549 12 днів тому

    Basil is always careful about hi kit while hugging

  • @Oppenheimer287
    @Oppenheimer287 16 днів тому +14

    Artificial intelligence rajaneesh

  • @rosirose789
    @rosirose789 16 днів тому +4

    Same same but different aennnn parayumpoleyayallooo😂

  • @VishnuIucky
    @VishnuIucky 15 днів тому +28

    Nikila vimal vannu vannu valare local aayi varunnu
    Keep it up🔥

    • @ashajacob8362
      @ashajacob8362 13 днів тому

      Apo athinu munpu avel egne aayirunu???

    • @VishnuIucky
      @VishnuIucky 5 днів тому

      @@ashajacob8362 പോയി ഒന്ന് അന്വഷിചിട്ട് വരു സഹോദരി or സഹോദര🙏

  • @sanjusabu5488
    @sanjusabu5488 15 днів тому +9

    Nikhila is crazy girl hesitate a littlle, entho counter aano. Full ayittu aarum utilize cheyuthattila😂

  • @mohandas2604
    @mohandas2604 14 днів тому +7

    Actually nikhila aanu score cheythathu

  • @viswarajk.v6889
    @viswarajk.v6889 9 днів тому +4

    ഇതുപോലുള്ള സിനിമ പ്രമോഷൻ വീഡിയോ ചെയ്യുന്ന വരോട് ഒരു അഭ്യർത്ഥന. നിങ്ങൾ സിനിമ കണ്ടിട്ട് മാത്രം റിവ്യൂ വീഡിയോ ചെയ്യുക.കാരണം ഇതേപോലുള്ള റിവ്യൂ പലതും കണ്ടു തിയേറ്ററിൽ പോയി സിനിമാ കണ്ട ദുരന്ത അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ് ഈ അഭിപ്രായം പറയുന്നത്.

  • @mittuz9636
    @mittuz9636 14 днів тому +5

    Prithvi serikum mattoral aayapole😂 enjoy cheythu nikkunna feel

  • @karishma6819
    @karishma6819 12 днів тому +5

    I love nikhil's confidence ❤

  • @sharonjk1343
    @sharonjk1343 16 днів тому +6

    0:38 😂

  • @azifmuhammed7179
    @azifmuhammed7179 15 днів тому +13

    20:20 basil things 😅

  • @shijilk1751
    @shijilk1751 16 днів тому +21

    17:20 😂😂😂

  • @anupriya9573
    @anupriya9573 16 днів тому +36

    Same interview, different channels 🧐

    • @Afnan-xs5yk
      @Afnan-xs5yk 16 днів тому +2

      3 anchorsum 3channeliledhaan

  • @jojoantony8913
    @jojoantony8913 15 днів тому +3

    Goldile pole akathirunnal mathiyayirnu prithvi

  • @user-gd1ug9jr2r
    @user-gd1ug9jr2r 16 днів тому +43

    അവതാരകൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്തി നാണ് ഇങ്ങിനെ കണ്ണു മിഴിച്ച് നോക്കുന്നത്..

    • @akshaym8405
      @akshaym8405 16 днів тому +8

      Kurach over aakiyalalalle alukal sradikoo

    • @Miss.F.O.X
      @Miss.F.O.X 13 днів тому +1

      Oru vdokk thaazhe thaangal endhinaanu comment ittath?

  • @Aswinz_vlogs
    @Aswinz_vlogs 15 днів тому

    ❤❤

  • @jismayavijayan5118
    @jismayavijayan5118 14 днів тому +3

    Anchor rajaneesh🔥

  • @yadusurendran8477
    @yadusurendran8477 10 днів тому +1

    17:46

  • @krishnadevan1228
    @krishnadevan1228 12 днів тому +2

    17:29 cashew nut

  • @pesCutzz
    @pesCutzz 15 днів тому +2

    Nikhila 😅🤍

  • @saheedasamad8039
    @saheedasamad8039 16 днів тому +2

    Basil super 😁💓

  • @ultravisualmedia6330
    @ultravisualmedia6330 14 днів тому +2

    Nikku ❤️

  • @fahadguru
    @fahadguru 14 днів тому +2

    22:35 വ്യത്യസ്തമായ സിനിമകൾ ആയിരുന്നെങ്കിലും വാങ്കും, മൈക്കും പരാജയപ്പെട്ടിരുന്നു.

  • @christy7227
    @christy7227 16 днів тому +8

    Elarum Epo comedy adich charakkan nokkuvale.. 😅

  • @gokulkr1716
    @gokulkr1716 10 днів тому +2

    Prithvi 🔥

  • @sk-sk143
    @sk-sk143 11 днів тому +3

    രജനീഷ് ചേട്ടൻ ഫാൻസ്‌ 🤗

  • @jishnurajan5996
    @jishnurajan5996 14 днів тому +2

    Ee interviewer serious aayit comedy question choikkuanu

  • @ARYA.314
    @ARYA.314 13 днів тому

    13:25 Nikhila🤣

  • @ajinjohnmathew2374
    @ajinjohnmathew2374 11 днів тому

    12:44 ya ya njn orkkunnu valland orkkunnu

  • @poeticweirdo509
    @poeticweirdo509 14 днів тому +3

    Malayalam exam questions pole ond...🙄

  • @BlakStur
    @BlakStur 14 днів тому +6

    20:22 cm call😂

  • @antonymr4843
    @antonymr4843 День тому +1

    Movie ishtapettavar like addi ❤

  • @sandeepks9804
    @sandeepks9804 15 днів тому +2

    Endho ഇഷ്ടമാണ് അനു നേ❤

  • @abhinavabhi1565
    @abhinavabhi1565 15 днів тому +3

    20:28 cm vilichatha😂😂

  • @akshaym8405
    @akshaym8405 16 днів тому +16

    13:00: രജനീഷിൻ്റെ അണ്ണാക്കിൽ 😂😂വേർത്തെ പാട്ടു പാടി വെറുപിക്കല്ലേ അണ്ണാ...

  • @ANOTHERDAYANOTHERSTORYS
    @ANOTHERDAYANOTHERSTORYS 16 днів тому +1

    See how the simplest man sitting, the baisil

  • @nisudana
    @nisudana 16 днів тому +25

    അനശ്വരയും നിഖിലയും കൂടെ ഇതെന്തോന്ന് പറയാൻ സമ്മതിക്കണ്ട്... കാക്ക കൂട്ടിൽ കല്ലിട്ട പോലെ 😂

  • @suryanarayanan.s2987
    @suryanarayanan.s2987 16 днів тому

    99

  • @juviyasFamily
    @juviyasFamily 7 днів тому

    Ee cinema kandu oru rakshayum illa Adipoli

  • @vimalbiju
    @vimalbiju 16 днів тому +8

    Basil oru rasikan thanne !

  • @keerthyar
    @keerthyar 14 днів тому +1

    Basil nu ipozhum tension ind