2024 August 19 വരെ വ്യാഴം രോഹിണി നക്ഷത്രത്തിൽ: ഗുണഫലങ്ങൾ ആർക്കൊക്കെ ?

Поділитися
Вставка
  • Опубліковано 3 лип 2024
  • 2024 August 19 വരെ വ്യാഴഗ്രഹം രോഹിണി നക്ഷത്രത്തിൽ (ചന്ദ്രൻ്റെ നക്ഷത്രത്തിൽ) സഞ്ചരിക്കുന്നതിൻ്റെ ഗുണഫലങ്ങൾ ധനു, മകരം, കുംഭം, മീനംകൂറുകാർക്ക്
    (മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക്) ആർക്കൊക്കെ ?
    0:00-intro
    0:41-വ്യാഴഗ്രഹം രോഹിണി നക്ഷത്രത്തിൽ
    2:16-ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)
    5:31-മകരക്കൂറ് (ഉത്രാടം അവസാന 3 പാദം, തിരുവോണം, അവിട്ടം ആദ്യ 2 പാദം)
    8:57-കുംഭക്കൂറ് (അവിട്ടം അവസാന 2 പാദം, ചതയം, പൂരുരുട്ടാതി ആദ്യ 3 പാദം)
    12:38-മീനക്കൂറ് (പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി)
    For Contact:-
    +91 6238511563

КОМЕНТАРІ • 4

  • @indupramod802
    @indupramod802 4 дні тому +1

    നന്ദി നമസ്കാരം സർ

  • @AjithaMurali-gb5go
    @AjithaMurali-gb5go 4 дні тому +1

    Ennu muthal ennu paranjilla August 19 vare ennu matrame paranjullu.

  • @subee128
    @subee128 4 дні тому

    Thanks

  • @kalyanik5617
    @kalyanik5617 4 дні тому

    🙏🏻🙏🏻🙏🏻