പ്രവചനം വെറുതെ ആകില്ല, ജൂൺ 30 കഴിയുമ്പോൾ വമ്പൻ ശനി മാറ്റം നടക്കുന്നു ഈ നാളുകാർക്ക് അനുഗ്രഹമായി തീരും

Поділитися
Вставка
  • Опубліковано 26 чер 2024
  • June-30, a day to look out for big astrological changes

КОМЕНТАРІ • 789

  • @sunisharithesh970
    @sunisharithesh970 2 дні тому +16

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും നടക്കട്ടെ. എല്ലാവർക്കും നല്ലത് വരട്ടെ

  • @naatagroup5601
    @naatagroup5601 2 дні тому +50

    തിരുമേനി ഞാൻ അനിഴം ആണ് ഒരു പാട് കഷ്ടപ്പെട്ടു തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം പ്രതീക്ഷ . എല്ലാവർക്കും നലത് വരട്ടെ.

    • @sheejasurendran92sheejasur56
      @sheejasurendran92sheejasur56 День тому +1

      ഷീജ ഉത്രം🙏തിരുമേനിയുടെ വാക്കുകൾ ഫലവത്താവട്ടെ 🙏

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 День тому +6

    അനീഷ് - അശ്വതി
    തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് എന്റെ ജീവിതത്തിൽ
    വല്ലാത്ത ബുദ്ധിമുട്ടിലാണ്. തിരുമേനിയുടെ നാവ് പൊന്നാവട്ടെ
    പ്രാർത്ഥിക്കണം തിരുമേനി🙏

  • @SN-yk6wl
    @SN-yk6wl 2 дні тому +7

    തിരുമേനി ഞാൻ ആരെയും ഉപദ്രവിക്കാറില്ല പക്ഷെ ഇപ്പോൾ എന്നെ ഉപദ്രവിക്കുന്ന കൊല്ലാൻ പോലും മടിക്കാത്ത അവർക്കെതിരെ ഞാൻ ഇപ്പോൾ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്നേറുകയാണ് എന്റെ നക്ഷത്രം അശ്വതി 🙏

  • @meenan.v7939
    @meenan.v7939 2 дні тому +24

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ . ആത്മഹത്യാ മുനമ്പിൽ നിന്നും രക്ഷപ്പെടാൻ അങ്ങയുടെ വാക്കുകൾ പ്രചോദനമാകുന്നു. നന്ദി. പുതു ജീവിത പ്രതീക്ഷ നൽകിയതിന്

  • @user-hf9ko1xn3g
    @user-hf9ko1xn3g 2 дні тому +93

    ആയില്യം തിരുമേനിയുടെ നാവ് പൊന്ന് തന്നെ ആവട്ടെ

    • @amruthasid7982
      @amruthasid7982 2 дні тому +7

      Sathyam❤

    • @bindubala9942
      @bindubala9942 2 дні тому +7

      Akumo🥲 kore ayi kelkunu 😢

    • @radhasurendran5712
      @radhasurendran5712 2 дні тому

      😊😊😅​@@amruthasid7982

    • @puspakrishnan3746
      @puspakrishnan3746 День тому +1

      എല്ലാം വളരെ സത്യം. എല്ലാരേയും ഈശ്വരൻ കാത്തുരക്ഷിക്കട്ടേ

    • @shysnicker9088
      @shysnicker9088 День тому +1

      Athe

  • @manjusharanjith
    @manjusharanjith 2 дні тому +9

    തിരുമേനി പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏
    രഞ്ജിത്ത്... അവിട്ടം
    മഞ്ജുഷ... വിശാഖം
    ഗംഗ.... അനിഴം
    കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ
    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @user-ns2yw1mp7y
    @user-ns2yw1mp7y День тому +3

    ഞാൻ ആയില്യം ആണ് അങ്ങ് പറഞ്ഞതൊക്കെ സത്യമാകട്ടെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @parvathyprasad5733
    @parvathyprasad5733 2 дні тому +18

    പല വിധത്തിൽ ഉള്ള പ്രശ്നം കാരണം വലിയ മാനസിക ബുദ്ധി മുട്ടിൽ ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏 സതി അശ്വതി 🙏

  • @shainyk2607
    @shainyk2607 2 дні тому +9

    നമസ്കാരം തിരുമേനി ഞാൻ ഇതു വിശ്വസിക്കുന്നില്ല. കാരണം കേട്ടു മടുത്തു.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дні тому +5

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @sheejasheeja2423
    @sheejasheeja2423 2 дні тому +11

    നമസ്കാരം തിരുമേനി, ഷീജ.. അനിഴം.. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു തിരുമേനിയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

    • @sindhuseetha285
      @sindhuseetha285 14 годин тому

      സന്താന ഗോപാല അർച്ചന നടത്തു

  • @neenunavaneeth2409
    @neenunavaneeth2409 2 дні тому +26

    നമസ്കാരം തിരുമേനി, ഞാൻ ഒഴികെ എന്റെ വീട്ടിലെ എല്ലാവരും തിരുമേനി പറഞ്ഞ നാളുകാർ ആണ്. ഒരുപാട് സന്തോഷം

  • @lifes-good8602
    @lifes-good8602 2 дні тому +2

    തിരുമേനി പറഞ്ഞതുപോലെ എല്ലാം നടക്കട്ടെ.... അതിനുവേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണം.... മായ അനിഴം രാജേഷ് പൂരം വിദ്യാസാഗർ വിശാഖം യ തുരാജ് കാർത്തിക.... 🙏🏾🙏🏾 അമ്മയുടെ പ്രാർത്ഥനയും ഞങ്ങളെ ഉൾപ്പെടുത്തണം
    ഒരായിരം നന്ദി തിരുമേനി

  • @omanaamma1729
    @omanaamma1729 2 дні тому +7

    ദ അശ്വതിയുടെ കാര്യം വളരെ ശരിയാണ്

  • @user-vm1zy6fo8m
    @user-vm1zy6fo8m 2 дні тому +2

    നമസ്കാരം തിരുമേനി 🙏🙏🙏. വിജയ് പൂരം, അജയ് ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @deepakumari7754
    @deepakumari7754 День тому +1

    എന്റെ നാളെ ആയല്യം ആണ് തിരുമേനി പറഞ്ഞു എല്ലാം സത്യം ഞാൻ അനുഭവിക്കാൻ ഒന്നുമില്ല ഭഗവാന്റെ അനുഗ്രഹം കൊണ്ട് തട്ടിമുട്ടി പോകുന്നു തിരുമേനി പറയുന്നത് കേട്ടിട്ട് എന്റെ കണ്ണുനിറഞ്ഞപ്പോയി 🙏🙏തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏🙏

  • @user-fd7md9um6e
    @user-fd7md9um6e 18 годин тому +1

    കടം ആണ് ശാന്തി... അത് ഒന്ന് തീർന്നു കിട്ടിയാൽ മതി.. അതിന് വേണ്ടി പ്രാത്ഥിക്കാണം 🙏🙏🙏.. ഓം നമഃ ശിവായ... 🙏🙏

  • @Kunji797
    @Kunji797 2 дні тому +1

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം

  • @AnushaShiju
    @AnushaShiju 2 дні тому +2

    ഞാൻ മകം വീട് ഉണ്ടാക്കി മാറാൻ അധിയായി ആഗ്രഹിക്കുന്നു നടക്കുന്നില്ല കേട്ടപ്പോൾ സന്തോഷം ഉണ്ട് തിരുമേനിയുട നാവ് പൊന്നാവട്ടെ 🕉️🙏🙏🙏

  • @vijayanmk4497
    @vijayanmk4497 День тому

    Vijayan pooram
    നമസ്ക്കാരം തിരുമേനി അങ്ങ് പറഞ്ഞ വാക്കുകൾ കേട്ട് വളരെ സന്തോഷം തോന്നുന്നു ഞാൻ മാനസ്സികമായി വളരെ ദുഃഖത്തിലാണ് ഇതോടു കൂടി എന്റെ എല്ലാ പ്രശ്നങ്ങളും തീരും എന്ന് പ്രതീക്ഷിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
    👃👃👃

  • @smitha3928
    @smitha3928 2 дні тому +3

    നമസ്കാരം തിരുമേനി. സ്മിത മകം നന്ദകുമാർ അത്തം സന്താന ലബ്ധിക്കായി 13 വർഷമായി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു....

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 дні тому +4

    നമസ്കാരം തിരുമേനി. പങ്കജാക്ഷി --പൂയം. I🙏🙏🙏 ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നുമില്ല. തിരുമേനി പറഞ്ഞത് 100%സെരിയാണ്. ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @user-ym8if8hg2g
    @user-ym8if8hg2g 2 дні тому +1

    ശിവകുമാർ ,അനിഴം കീ൪ത്തി ,പൂര൦ വീടില്ല ,കടവു൦ ഉണ്ട് ,കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🙏🙏

  • @user-hl4nb6ot7b
    @user-hl4nb6ot7b 17 годин тому

    നമസ്ക്കാരം തിരുമേനി ഞാൻ രേവതി നക്ഷത്രം ബിസിനസ്സിൽ നഷ്ടം മാത്രമാണ് അങ്ങയുടെ വാക്കുകൾ വീണ്ടും പ്രചോധനമാകുന്നു എല്ലാപേർക്കും നല്ലത് വരട്ടെ.

  • @devanarayananvs8153
    @devanarayananvs8153 2 дні тому +1

    നമസ്കാര തിരുമേനി വിനോദ് പൂരം, സൂര്യ തിരുവോണം, ദേവനാരായണൻ ഭരണി. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി. വെള്ളിയാഴ്ച നടത്താൻ പൂജയിൽ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.

  • @navaneethma6236
    @navaneethma6236 2 дні тому +2

    തിരുമേനി പറഞ്ഞത് സത്യമാണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല, കടങ്ങളും ഉണ്ട്, എങ്കിലും ഒരു പ്രതീക്ഷയുണ്ട്, നല്ല കാലം വരും എന്ന്, പൂജയിൽ ഉൾപ്പെടുത്തണം , ബീന പൂയം നക്ഷത്രം 🙏🙏🙏

  • @manasamanivenu
    @manasamanivenu 22 години тому

    തകർന്ന മനസ്സിൽ ആശ്വാസമായി അങ്ങയുടെ വാക്കുകൾ. തിരുമേനി, എന്റെ മകൻ പൂരമാണ്. കഷ്ടപ്പാടുകളുടെയും ചതിയുടെയും ഘോഷയാത്രയാണ്. അങ്ങയുടെ വാക്കുകൾ മുറുകെ പിടിച്ചു മുന്നോട്ട് പോകാം.🙏💐❤️

  • @user-zy9mp2dp5l
    @user-zy9mp2dp5l День тому +1

    എന്റെ പേര് ശ്രീകാന്ത് അനിഴം നക്ഷത്രമാണ് ഒരുപാട് കഷ്ടപ്പാടിലാണ് അങ്ങയുടെ വാക്ക് പോലെയല്ല നന്നായിരിക്കട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം

  • @jijibabu108
    @jijibabu108 2 дні тому +1

    Namaskaram thirumeny orupad santhosham. Kure anubavichu

  • @seethasanthosh3271
    @seethasanthosh3271 2 дні тому +1

    Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham, seetha-thiruvonam

  • @shylak2001
    @shylak2001 2 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @achushyam4920
    @achushyam4920 2 дні тому

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @yamunackl6816
    @yamunackl6816 2 дні тому +1

    നമസ്കാരം തിരുമേനി എന്റെ നക്ഷത്രം അനിഴം ഒരുപാട് കഷ്ടതകൾ അനുഭവിച്ചു ഇനിയെങ്കിലും നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼🙏🏼തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ 🙏🏼🙏🏼🌹🌹

  • @GreeshmaSunil-xg1qh
    @GreeshmaSunil-xg1qh 2 дні тому +1

    നമസ്കാരം തിരുമേനി 🙏 അങ്ങ് പറഞ്ഞതുപോലെ നടക്കട്ടെ.ഗ്രീഷ്മ അനിഴം.സുനിൽ വിശാഖം.🙏

  • @aradhya.m.a7205
    @aradhya.m.a7205 2 дні тому

    അശ്വതി. അശ്വതി
    മുരുകൻ. ചോതി
    ആരാധ്യ. മകയിരം
    ആദ്യ. തൃക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ തീരുമേനീ

  • @maniayanporeeckal9372
    @maniayanporeeckal9372 День тому

    തിരുമേനി യുടെ നാവ് പോന്നാകട്ടെ ഞാൻ ഒരുപാട് പ്രശ്നംത്തിൽ ഉഴളുന്ന ആളാണ് ഞാൻ വിചാരിച്ച കാര്യം നടന്നാൽ അങ്ങയെ നേരിട്ട് വന്നു കാണും എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ... മധുസൂദനൻ. ഉത്രം

  • @sunithakg4020
    @sunithakg4020 День тому

    ❤❤❤❤ നമസ്കാരം തിരുമേനി പറഞ്ഞ ഈ വീഡിയോയിൽ എൻറെ നാളുണ്ട് തിരുമേനി പറഞ്ഞപോലെ എൻറെ കടങ്ങളെല്ലാം വീടും എന്നു പറഞ്ഞു വഴിയുണ്ട് എന്ന് പറഞ്ഞു വഴി വരണം തിരുമേനി എന്നാലേ ജീവിതത്തിലൊരു സമാധാനം ഉള്ളൂ കടത്തിന് കടത്തിന് മേൽ കടമായിട്ട് നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഒന്നും ഒരു വഴിയുമില്ല ജീവിതം ഇനി ഇവിടെ നമ്മുടെ ജീവിതം സമാധാനമായി തരണം തിരുമേനിയുടെ ഈ വീഡിയോ എനിക്ക് അനുഭവമാക്കി തീർക്കണം❤❤❤❤

  • @saranyasanu2672
    @saranyasanu2672 2 дні тому

    ശരണ്യ -ആയില്ല്യം,ശാന്തി -ആയില്ല്യം. തിരുമേനി ഞങ്ങളുടെ കുടുംബത്തിലെ എല്ലാവിധ സാമ്പത്തിക പ്രശ്നവും തീർന്നു. കുടുംബത്തിലെ സർവ്വ ഐശ്വര്യം തിനും വേണ്ടി പ്രാർഥിക്കണേ തിരുമേനി

  • @SuneeshS-dl6wy
    @SuneeshS-dl6wy 2 дні тому +2

    🙏🏻🙏🏻🙏🏻 തിരുമേനി എന്റെ മോൻ ടിഗ്രിക്ക് കിട്ടാൻ പ്രർത്ഥിക്കണം സുനിഷ് കാർത്തിക പ്രർത്ഥതയിൽ ഉൾപ്പെടുതണം🙏🏻🙏🏻🙏🏻🌹🌹🌹

  • @aswathyrajesh1893
    @aswathyrajesh1893 2 дні тому +2

    തിരുമേനി നമസ്കാരം 🙏🏻. അങ്ങ് പറഞ്ഞപോലെ തന്നെ നടകേണമേ 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിലും. Njan ഒരു പൂയം കാരിയാണ്. എനിക്ക് pharmacist ആയിട്ടു govt ജോലിയിൽ കേറണം തിരുമേനി. അതിനുവേണ്ടി njan ശ്രമിക്കുന്നുണ്ട്. തിരുമേനിയുടെ പ്രാർത്ഥനയും എനിക്ക് വേണം. എന്റെ കുടുംബത്തിനും.

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 2 дні тому

    🙏നമസ്കാരം തിരുമേനി 🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക നല്ലതു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏മക്കളെ പഠനം നന്നായി ലേപിക്കാൻ പ്രാർത്ഥിക്കണേ

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 2 дні тому

    Namaste Thirumeni.... 🙏
    Sajeevan Thiruvathira
    Anitha Avittam
    Anjali pooyam
    Abhinav Ayilyam
    Prarthanayil ulpeduthane.... 🙏

  • @user-zk5ld7tu7b
    @user-zk5ld7tu7b 12 годин тому

    🙏തിരുമേനി നമസ്‍കാരം, എന്റെ മക്കളിൽ ഒരാൾ പൂരം, ഒരാൾ ആയില്യം, ഈ രണ്ടു പേരും വലിയ വിഷമത്തിൽ ആണ് തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നുന്നു 🙏. എന്റെ ആയില്യം നക്ഷത്രകാരൻ കടബാധ്യതയാൽ വലഞ്ഞു, വീട് വിട്ടു നിൽക്കുന്നു തിരുമേനി, ഇതിൽനിന്നും കരകയറാൻ ഒന്ന് പ്രാർഥിക്കണേ തിരുമേനി 🙏.

  • @ajesh7886
    @ajesh7886 2 дні тому

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ വാക്കുകൾ സത്യമായി ഭവിക്കട്ടെ 🙏

  • @user-jw9qn4ne9l
    @user-jw9qn4ne9l День тому

    തിരുമേനി ഇത്രയും കാലം വരെ എനിക്ക് ഭയങ്കര കഷ്ടകാലമായിരുന്നു ഇപ്പോൾ പറഞ്ഞതിൽ ശരിയാണെങ്കിൽ തിരുമേനിയുടെ നാവ് പൊന്നാനി ഇരിക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ

  • @Lalitha.k-ff1pk
    @Lalitha.k-ff1pk 2 дні тому

    Namaskkaram thirumeni ,Arun
    Rohini,Anjitha..pooram vidyathadasam maran prarthanayil ulppeduthanam

  • @swapnarani708
    @swapnarani708 День тому

    തിരുമേനി നമസ്കാരം 🙏🏻ഒരുപാട് അനുഭവിച്ചു, എല്ലാം ഒഴിവാക്കി ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥികുന്നു.. ഓം നമോ നാരായണയാ 🙏🏻🙏🏻🙏🏻. എന്റെ നക്ഷത്രം ഉത്രം ആണ് പ്രാർത്ഥന യിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏🏻

  • @geethakv3638
    @geethakv3638 2 дні тому

    🙏🙏നമസ്കാരം തിരുമേനി വളരെ സന്തോഷം 🙏🙏🙏🙏

  • @jishakuttan9972
    @jishakuttan9972 12 годин тому

    എൻ്റെ ഉത്രം നക്ഷത്രമാണ്. ഒരു പാട് സാമ്പത്തിക പ്രശ്നം നേരിടാണ്. കഷ്ടപ്പാട് ബുദ്ധിമുട്ടാണ് ' തിരുമേനി പറഞ്ഞ നാളുകാർ വീട്ടിലുണ്ട്. എല്ലാവർക്കും കഷ്ടപ്പാടാണ്. കേട്ടപ്പോൾ സന്തോഷമുണ്ട് തിരുമേനിയുടെ നാവ് പൊന്നാവട്ടെ🙏🙏🙏

  • @sunilasuresh5106
    @sunilasuresh5106 20 годин тому

    നമസ്കാരം തിരുമേനി
    എന്റെ മകൾ സാന്ദ്ര അശ്വതി നക്ഷത്രം
    പരീക്ഷഫലം കാത്തിരിക്കുന്നു തിരുമേനിയുടെ വാക്കുകൾ മനസിന് വളരെ സമാദാനം തന്നു അങ്ങയുടെ വാക്കുകൾ ഫലിക്കട്
    ഓം നമശിവായ 😊

  • @user-yo4no5zo8j
    @user-yo4no5zo8j 2 дні тому

    മോഹൻ മകം, മിഥുൻ അശ്വതി. മേഘ അശ്വതി.
    ജോലി യുടെ കാര്യത്തിൽ പ്രശ്നമാണ്. അതു മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @AppusWorld-gm1ik
    @AppusWorld-gm1ik 2 дні тому

    Namaskaram thirumeni.angeyude prarthanayil ulpeduthane.Ansiya=makam

  • @jayakumarkr3799
    @jayakumarkr3799 2 дні тому

    ജയകുമാർ ഉത്രട്ടാതി ഷീല ഉത്രാടം ജിതിൻ രേവതി ജിബിൻ പൂയം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @BeenaSathyanb
    @BeenaSathyanb 2 дні тому

    നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. ബിന്ദു -അത്തം. തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ.

  • @sethusvlogs6153
    @sethusvlogs6153 2 дні тому +1

    നമസ്കാരം തിരുമേനി
    എന്റെ നാള് അശ്വതി ആണ്. കേട്ടപ്പോൾ സന്തോഷം ആയി

  • @user-vu9xm3yn5w
    @user-vu9xm3yn5w 2 дні тому +13

    രേവതി തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ

    • @jancythomas6876
      @jancythomas6876 День тому

      ഞാൻ രേവതി ഭർത്താവ് ഉത്രം ഒരു വീടില്ല പ്രാർത്ഥിക്കണം

  • @pushpakumar8645
    @pushpakumar8645 2 дні тому

    🙏നമസ്കാരം തിരുമേനി പ്രീത പൂരം പുഷ്പകുമാർ രേവതി ( ദാമ്പത്യ ഐക്യത്തിനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ) പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @sindhuvlogs-uc2np
    @sindhuvlogs-uc2np 2 дні тому

    സിന്ധു അശ്വതി, ഭയങ്കര മനോവിഷമത്തിലാണ് തിരുമേനി 🙏🏻...

  • @user-jw9qn4ne9l
    @user-jw9qn4ne9l День тому

    എന്റെ നാള് അശ്വതിയാണ് എവിടെപ്പോയാലും ജോലി എവിടെപ്പോയാലും ജോലി ഉറയ്ക്കുന്നില്ല തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണെങ്കിൽ നാവ് നാവു പൊന്നാനി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 2 дні тому +3

    Namaskkaram. Thirumeni

  • @user-ev4vs4xx4s
    @user-ev4vs4xx4s 23 години тому

    തിരുമേനി ഞാൻ ആയില്യം ആണ്. ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. തിരുമേയുടെ നാവ് പൊന്നവട്ടെ.

  • @aswathysanil887
    @aswathysanil887 2 дні тому

    Namasakaram thirumeni aswathy-makam, krishnavedha-Karthika, Sanilkumar-uthradam

  • @sindhusudarsan5025
    @sindhusudarsan5025 День тому

    അമൃത രേവതി, വിദ്യാ വിജയത്തിന് പ്രാർത്ഥിക്കണേ തിരുമേനീ.... 🙏🙏

  • @user-ee1zd5hr3r
    @user-ee1zd5hr3r 2 дні тому

    Athma namaste.....thirumeni,,,
    Rajesh Ayillyam, poojayil ulpeduthane .....!

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 дні тому

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @sajithajayan6304
    @sajithajayan6304 2 дні тому +1

    Revathy, sathyamayittum kure anubhavichu ith sathyamakate🙏🙏

  • @reejastalin3062
    @reejastalin3062 7 годин тому

    എന്റെ നാൾ ആയില്യം.... തിരുമേനി പറഞ്ഞത് കുറെ കഷ്ടപ്പാട് പെട്ട് ആണ് ജീവിക്കുന്നെ.,. തിരുമേനി പറഞ്ഞത് പോലെ നേട്ടങ്ങൾ ഉണ്ടാവട്ടെ

  • @dijivp276
    @dijivp276 День тому

    അങ്ങേയുടെ വക്ക് പോന്നാകട്ടെ അടുത്ത മാസം ഞാൻ psc എഴുതാൻ പോകാ. എനിക്ക് നന്നായി പരീക്ഷ എഴുതാൻ കഴിയണേ എന്റെ സ്വപ്ന ജോലി എനിക്ക് കിട്ടണേ

  • @SreehariKannanikkal
    @SreehariKannanikkal День тому

    നമസ്കാരം തിരുമേനീ..... ഞാൻ മകം നകഷത്രം, മൂത്ത മകൻ വിശാഖം, ഇളയ മകൻ ഉത്രം ..... അങ്ങയുടെ വാക്കുകർ സത്യമായി ഭവിക്കട്ടെ .....

  • @sindhuvv9274
    @sindhuvv9274 2 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു അനിഴം സജി പൂരാടം വൈഗ പൂരം, സുധീഷ് തൃക്കേട്ട സീത ഭരണി ശത്രുദോഷം എല്ലാ ദോഷങ്ങളും ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏

  • @mhpearson7807
    @mhpearson7807 2 дні тому +1

    Thank you thirumeni 🙏🙏🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 2 дні тому

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @ushadass4905
    @ushadass4905 2 дні тому

    അഭിഷേക് പൂരം പ്രാർത്ഥിക്കണേ തിരുമേനി . 🙏🙏🙏 .

  • @boosjod6647
    @boosjod6647 2 дні тому +1

    നമസ്കാരം തിരുമേനി, സേതുലക്ഷ്മി അനിഴം
    ഹരികുമാർ ചതയം
    അഭികൃഷ്ണ തിരുവാതിര
    ഷൈനി വിശാഖം
    തങ്കപ്പൻ ഉത്രട്ടാതി
    പാറുക്കുട്ടി മകം
    പൂജയിൽ ഏർപെടുത്തണേ

  • @salinimanojsv9061
    @salinimanojsv9061 День тому

    തിരുമേനി എന്റെ നക്ഷത്രം അശ്വതി കുറെ ഞാൻ വിഷമിച്ച് തിരുമേനിയുടെ വാക്ക് കേട്ടപ്പോൾ സമാധനം നന്ദി🙏🙏

  • @sushamolks8353
    @sushamolks8353 2 дні тому

    Namaskaram thirumeni, Surendran -Aayiliam ( sambathika abhivirthikku)
    Ushakumari -Anizham ( jeevitha vijayathinu)

  • @SobhaP-md4mi
    @SobhaP-md4mi День тому

    പൂയം ആണ്,അനുഭവിച്ചു മടുത്തു .ഇനി ഒരു പ്രതീക്ഷയും ഇല്ലാതെ ജീവിക്കുന്നു.തിരുമേനി പറഞ്ഞതുപോലെ നടന്നാൽ ഈശ്വരാ❤

  • @bindhuuthaman1294
    @bindhuuthaman1294 2 дні тому +1

    Thankyou.Thirumeani.AenteaNalu.Pooyum.Allam.Caratanu.paragath

  • @gireeshkumargireesh3839
    @gireeshkumargireesh3839 19 годин тому

    🙏എന്റേത് പൂയം!, തിരുമേനി പറഞ്ഞത് അക്ഷരംപ്രതി അനുഭവിക്കുന്നു!, ഇപ്പോ തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരാശ്വാസം!, അങ്ങയുടെ വാക്കുകൾ പൊന്നാവട്ടെ!!. 🙏

  • @kumaribeena3110
    @kumaribeena3110 День тому

    Namaskaram thirumeni ❤
    Thank you 👍
    May God bless you 🙏

  • @soumyakumaran1467
    @soumyakumaran1467 2 дні тому +2

    നമസ്കാരം തിരുമേനി 🙏🙏🙏
    സൗമ്യ -- വിശാഖം ( 1990 മെയ്‌ 10 ) തടസ്സങ്ങൾ നീങ്ങി എന്റെ വിവാഹം ഉടനെ നടക്കുന്നതിനു പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

    • @Mayoori..
      @Mayoori.. 2 дні тому +2

      😊സ്വയം വരം അർച്ചന നടത്തു ശിവ ന്ടെ അമ്പലത്തിൽ.. തിങ്കൾ വരുന്ന ഡേയ്‌സ് ഇൽ തിങ്കളാഴ്ച നോയംബ് നൊക്കൂ.. എല്ലാം ശരിയാകും.. നല്ല oru ബന്ധം നടക്കാനും ഉപകരിക്കും.. ച്യേത് noku🙏🙏😃

  • @radhikagireesh28
    @radhikagireesh28 2 дні тому

    നമസ്കാരം തിരുമേനി 🙏🙏രാധിക -ഉത്രാടം

  • @manasamanivenu
    @manasamanivenu 22 години тому

    എന്റെ മകളും എല്ലാ തരത്തിലും വിഷമത്തിലാണ്. അനിഴം ഇനി സമാധാനമായി ജീവിക്കാൻ കഴിയുമല്ലോ🙏💐❤️

  • @monishasubhash1782
    @monishasubhash1782 День тому

    👍🏼👍🏼എന്റെ husband മകം, മക്കൾ ആയില്യം, ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🥰

  • @Sumithamm-r5b
    @Sumithamm-r5b 2 дні тому

    നമസ്കാരം തിരുമേനി 🙏🏻
    സുമിത മകം
    സജീവൻ വിശാകം
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
    സ്വന്തമായി ഒരു വീടുണ്ടാവാൻ കുറെ ആഗ്രഹിക്കുന്നു..

  • @ashu-gx5vn
    @ashu-gx5vn 2 дні тому

    Namaskaram thirumeni. Nalathe poojayil nangaleyum ulpeduthane. Asha uthram. Deepu pooradam. Adithya uthram. Ardhra karthika.

  • @mayashiju8482
    @mayashiju8482 2 дні тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @nishav9114
    @nishav9114 2 дні тому

    രാജൻ ഉത്രം, തേജസ്സ് അനിഴം നിഷ കാർത്തിക പ്രാർത്ഥിക്കണേ തിരുമേനീ

  • @CvManjushacv
    @CvManjushacv 15 годин тому

    തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടെ തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് എന്റെ നക്ഷത്രം ആയില്യം 😭😭😭😭😭

  • @anithasajeev3327
    @anithasajeev3327 2 дні тому

    Karthik -chothi
    Vighnesh -makairam
    praarthikkane thirumeni

  • @aswathiachu4617
    @aswathiachu4617 2 дні тому

    Aswathi - bharani,sambathinu vendi
    Advik krishna- makam,vidyavijayathinu
    Vibin- joli kitaan
    Nalathe poojayil ulpeduthi prarthikane thirumeni

  • @charuprabhacharuprabha6866
    @charuprabhacharuprabha6866 2 дні тому

    Charuprabha:- pooyam
    Krishnadas :- uthram
    Nagalk vendi prathikane thirumeni 🙏

  • @gayathrimohan7610
    @gayathrimohan7610 2 дні тому

    മോട്ടി -ഉത്രാടം
    ഗായത്രി -ഉത്രാടം
    അൻസിലാൽ -പൂരം
    നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @appukichu8470
    @appukichu8470 2 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാൻ
    ജിഷ പൂയം. ജോലി കിട്ടാൻ. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം.
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌.
    അലൻ രോഹിണി. വിദ്യാവിജയം.

  • @achushyam4920
    @achushyam4920 2 дні тому

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

    • @jimcyshinil6843
      @jimcyshinil6843 2 дні тому

      തിരുമേനിയുടെ നാവ് പൊന്നാവട്ടെ. 🙏

  • @kavyavijayan3646
    @kavyavijayan3646 2 дні тому

    Namaskaram thirumeni 🙏🙏🙏 kavyavijayan uthradam mithu vijayan poorurutathi poojail ulpedutham

  • @satheesanmadhavan2517
    @satheesanmadhavan2517 2 дні тому

    Satheesan Pooyam
    You are a curect

  • @neethumohanant9417
    @neethumohanant9417 2 дні тому

    Namaskaram thirumeni.. Prarthanayil ulpeduthane..
    Neethu Revathy

  • @geethusivanandan2098
    @geethusivanandan2098 2 дні тому

    സത്യം തിരുമേനി ഒരുപാടു തടസ്സം മാത്രം ഒരുപാട് കാരികൾക്കു ഇറങ്ങി തിരിച്ചു elllam ഓന്നും അകതെ നെല്കുന്നത് .🙏🏻Geetha magam