സിനിമാക്കഥ പോലൊരു പ്രണയകഥപ്രേതം പ്രണയിച്ച കഥ | Ghoststories

Поділитися
Вставка
  • Опубліковано 10 лют 2025
  • പ്രണയിനിയുടെ കയ്യിൽ നിന്നും പാൽപായസം കുടിച്ചുമടങ്ങിയ പ്രേതം | ഇത് നടന്ന സംഭവം #ghost #ghoststories #hauntedstories
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 304

  • @shinashealingcenter9229
    @shinashealingcenter9229 6 місяців тому +25

    എനിക്ക് ഇത് പോലെ ഒരുപാട് ചികിത്സാ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
    100 വർഷങ്ങൾക്ക് മുമ്പ് കൊലചെയ്യപ്പെട്ട ആത്മാവ് ഇപ്പോളും പ്രതികാരത്തിനായി കാത്തിരിക്കുന്നത്...
    അങ്ങിനെ പല സംഭവങ്ങളും..

    • @anurahan2627
      @anurahan2627 6 місяців тому +8

      Full kadha para.. Thudangiyit povallle... Ariyann curiosity aayi

    • @noorjihanabdul2871
      @noorjihanabdul2871 Місяць тому

      😂😂😂😂

  • @subinsudhakar8310
    @subinsudhakar8310 5 місяців тому +18

    വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇത് കേൾക്കാൻ നല്ല രസമുണ്ട്.😹 Intresting topic🔥

    • @കോരൻ-ങ6ദ
      @കോരൻ-ങ6ദ 3 місяці тому

      Ninte chuttum ulla onnum viswasikkan pattunnathallado🙂😊

  • @human77523
    @human77523 6 місяців тому +42

    തന്റേതല്ലാത്ത കാരണത്താൽ മരിച്ചു പോയ യുവാവിന് സുന്ദരികളായ ആത്മാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു..❤

    • @chandradas3209
      @chandradas3209 5 місяців тому +6

      ഇതിനെപ്പറ്റി വ്യക്തമായ അറിവില്ലെങ്കിൽ കളിയാക്കുന്ന കമന്റ് ഇടാതിരിക്കുവാൻ ശ്രമിക്ക

    • @Soulreaper286
      @Soulreaper286 3 місяці тому

      Your profile pic🤡

    • @AmericanAmbience
      @AmericanAmbience 2 місяці тому

      😂😂😂😂

    • @Shan-y6y
      @Shan-y6y Місяць тому

      പൊളിച്ചു 🤣🤣🤣🤣

    • @jagajyothi9554
      @jagajyothi9554 25 днів тому

      അടിച്ചു കൊന്നതാണോ

  • @thealchemist5163
    @thealchemist5163 6 місяців тому +70

    മനുഷ്യർ മാത്രമേ ഉള്ളോ ഈ പ്രേതം, ആത്മാവൊക്കെ, നമ്മൾ കൊല്ലുന്ന കോഴി, ചത്തുപോകുന്ന മറ്റു ജീവജാലങ്ങൾ ഇതൊന്നും ഇതുപോലെ പ്രേതമാകില്ലേ 🤔

  • @kailakaila3920
    @kailakaila3920 6 місяців тому +133

    മരിച്ച ശേഷം കാണുന്നവർ ഉണ്ടോ എന്നെപോലെ 😂😂

  • @voiceofhistory6210
    @voiceofhistory6210 6 місяців тому +27

    കുറച്ചു കാലം ഞാൻ തന്ത്രി യോടപ്പം ഇതുപോലുള്ള പൂജയ്ക് പങ്കെടുത്തിട്ടുണ്ട് വളരെ അപകടം പിടിച്ച ഒരു ഫീൽഡ് ആണ്

  • @ytmk09
    @ytmk09 6 місяців тому +2

    Very interesting and exciting, Thank you sir!

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 місяці тому +5

    അവരേയും അവരുടെ തലത്തിൽ ജീവിക്കാനനുവദിക്കുക. ഉപദ്രവം ചെയ്യുന്നുണ്ടെങ്കിൽ സ്നേഹപൂർവ്വം പറഞ്ഞു വിടുക.

  • @camframeweddings8793
    @camframeweddings8793 7 місяців тому +22

    കിടു രാജേഷ് ജി ഇന്റർസ്റ്റിംഗ് സ്റ്റോറി വെയ്റ്റിംഗ് നെക്സ്റ്റ് സ്റ്റോറി ❤

  • @pavizhamravindran1628
    @pavizhamravindran1628 6 місяців тому +3

    Ningalude viswasam ningale rakshikkatte

  • @zealwellnesscentre3866
    @zealwellnesscentre3866 4 дні тому

    ഈ മേഖലയിൽ അന്വേഷണം നടത്തുന്ന Daring Surya മലയാളത്തിൽ, പിന്നെ തമിഴിൽ Simply Sarath, Gray Wolf Vasu, Black Shadow, Scoopy Gowtham, Ghost Predictor Venkatesh, Midnight Ridor, തെലുഗിൽ Hunter Naresh, Royal ഇവർ ഇതിന്റെ അന്വഷകർ ആണ് അവരുടെ വീഡിയോയിൽ Ghost കാണിക്കുന്നുണ്ട് അതിനുള്ള Gadjets അവരുടെ അടുത്ത് ഉണ്ട്

  • @SunishirinSunishirin
    @SunishirinSunishirin 3 місяці тому +1

    ഇനി കാണുമ്പോൾ ഒന്ന് എന്റെ അടുത്തേക്ക് വിടാമോ ചേട്ടാ,, കാണാനുള്ള കൊതി കൊണ്ടാണ്

    • @zealwellnesscentre3866
      @zealwellnesscentre3866 4 дні тому

      Daring Surya Ghost Hunter ആളെ കൂട്ടി കൊണ്ട് പോകുന്നുണ്ട് കാണിക്കുവാൻ ശ്രമിക്കുക 🙏

  • @arunvg314
    @arunvg314 6 місяців тому +12

    നേതാജി, Brucelee & Jayan ഇവരുടെ ആത്മാവിനെ വിളിച്ച് വരുത്താൻ സാധിക്കുമോ?
    അങ്ങനെ സാധിച്ചാൽ ഇവർക്കെന്താണ് സംഭവിച്ചത് എന്ന് ശരിക്കും അറിയാൻ സാധിക്കും.

    • @AmericanAmbience
      @AmericanAmbience Місяць тому

      സിസ്റ്റർ അഭയായെ വിളിച്ചു വരുത്തി എങ്കിൽ cbi ഊംഫി പോയേനെ പാവം സ്റ്റെഫിയും കൊട്ടുരും രക്ഷപെട്ടേനെ.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 6 місяців тому +6

    This is proved and warned by psychological researchers in America and U.K. in 1960s that this is a dangerous path that can flip your mind , but this person here even thou soft spoken person he is a power house of courage , not many people in the world has his ability , i will defenitly say i dont have that much courage , because when try to be close to spirits they will upset your mind by scaring you , but you can see your own close family members , i saw and talk to my mother nobody else ever .and you also never try anyone out side family

    • @spdrg86
      @spdrg86 6 місяців тому

      How did you see your mother? Was it with someone's help? Can you give more details.

    • @karthyayani1
      @karthyayani1 6 місяців тому +1

      Yes . My respects to you ji🙏 I also have such excellent experiences… he taught me how to connect but I didn’t want to continue …since I am more interested in the divine aspects… anything is possible once your third is opened…

  • @akhilr1796
    @akhilr1796 28 днів тому

    🔥🌹🔥

  • @karthyayani1
    @karthyayani1 6 місяців тому +17

    ദയവായി കളിയാക്കരുത്. ആത്മീയമായി ഉയർന്നതലത്തിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് മാത്രം ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനും ഉൾക്കൊള്ളാനും കഴിയൂ… അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചാൽ മാത്രം മതി മനസിലാകും പറയുന്നതിലെ സത്യം … അദ്ദേഹം പറയുന്നത് സത്യങ്ങൾ മാത്രം… അദ്ദേഹത്തെ നേരിട്ടറിയാം…🙏🙏🙏🙏

  • @letstalk2614
    @letstalk2614 6 місяців тому +3

    Auto writing and oja board are very dangerous 😮😮😮😮😮😮😮😮😮😮😮

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 6 місяців тому +5

    Very interesting.

  • @Mukesh42wgmil
    @Mukesh42wgmil 6 місяців тому +10

    അതുപോലെ എനിക്കും ഒരു ആത്മാവ് കിട്ടാനുണ്ടോ...😅😅😅😅 22 കൊല്ലമായി പല പട്ടിക്കാട്ട്ടിൽ ഡ്യൂട്ടി കിടന്നിട്ടും നമള് ഒന്നിനെയും കണ്ടിട്ടില്ല

    • @shinojvadakkanvadakkan9405
      @shinojvadakkanvadakkan9405 6 місяців тому +2

      Matrimony try cheyyu.. sry comedy aane .. pongalae idallae

    • @johneythomas1891
      @johneythomas1891 6 місяців тому +1

      ആത്മബലം ഉള്ളവരുടെ അടുത്ത് ദുരാത്മാവ് അടുക്കില്ല ബ്രോ . നമ്മളിലെ ഭയമാണ് അവര് മുതലെടുക്കുന്നത്.😊

    • @TeachersAcademy-p3f
      @TeachersAcademy-p3f 6 місяців тому

      😂😅 അവനും കഞ്ഞി കുടിച്ചു പോട്ടെ bro...

    • @molyjohn2282
      @molyjohn2282 5 місяців тому +1

      എല്ലാവരും കാണുകയില്ല സൈക്കിക്ക് കാണാൻ പറ്റുകയുള്ള

    • @noorjihanabdul2871
      @noorjihanabdul2871 Місяць тому

      😂😂😂😂​@@TeachersAcademy-p3f

  • @lakshmiaida5781
    @lakshmiaida5781 7 місяців тому +22

    Ente maranapetta husinte soulnodu samsarikan aagraham undu 😢

    • @vipinkris
      @vipinkris 6 місяців тому

      I wil help u

    • @Arj231-zv8vj
      @Arj231-zv8vj 6 місяців тому +4

      Chechi ningal physics medium Theressa enna you tube channel il kayari nokku.Theressa mam genuine person aanu.mam nu ningale help cheyyan pattum hus ne kaanaam samsarikkam Theressa mam chechiye help cheyyum

    • @lakshmiaida5781
      @lakshmiaida5781 6 місяців тому +1

      Ok

    • @blissfullife_5
      @blissfullife_5 5 місяців тому

      ​@@Arj231-zv8vjNjnum ente appante aathmavinod communicate cheyyan aa madathr contact cheythu. Pakshe as a student enikk pattilla paranja fees kodukkan, 15000 roopa aanu 1 hr nu

  • @psshyamji279
    @psshyamji279 6 місяців тому +4

    ഇവിടെ നമ്മൾ താമസിക്കുന്ന സ്ഥലത്തു ethra മരണം നടന്നതാണ്... ഇവൻ അറിയുന്നില്ല

  • @zealwellnesscentre3866
    @zealwellnesscentre3866 4 дні тому

    ഈ വിഷയം കളിയാക്കുന്നവർ Dowsing Rad, Night Vision Camera, Motion Detection Light, EMF meter, Ghost Detection Laser Light, Ghost Communication Radio എന്നിവ ഉപയോഗിച്ച് രാത്രി 12 മണിക്ക് ശേഷം ഉപയോഗിക്കാത്ത Haunted ആയ വീട് അല്ലെങ്കിൽ സ്ഥലത്തു പോയി ശ്രമിക്കുക അപ്പോൾ അറിയുവാൻ പറ്റും 👍

  • @rejeevayyampuzha6646
    @rejeevayyampuzha6646 6 місяців тому +2

    kidu experiance

  • @AbrahamMa-f2u
    @AbrahamMa-f2u 29 днів тому

    പ്രേതം പഴങ്കഞ്ഞി കുടിക്കുമോ ചേട്ടാ 😂

  • @resmidas6865
    @resmidas6865 5 місяців тому +2

    thats n ellution...mind change for something

  • @dinildharmarajan9360
    @dinildharmarajan9360 5 місяців тому +1

    എന്റെ കൂടെ 2 പേര് ഉണ്ട്, ആരോടും ഞാൻ പറയാത്ത സത്യം, പുള്ളി പറയുന്നത് full ശെരിയല്ല 👍🏻

    • @heineken_n
      @heineken_n 3 місяці тому

      2um girls ആണോ അതോ boys ആണോ 😌🤣

  • @deepaktrinity8504
    @deepaktrinity8504 6 місяців тому +4

    Puthiya arivukal..alaxander jecob sir parajatundalo athmavu vannu case theliyichennu

  • @ShajiThomas-f7d
    @ShajiThomas-f7d Місяць тому

    200ദിവസം തികയുന്നു സൽഗുരുർവിനെ vilikku🎉

  • @samdas3119
    @samdas3119 7 місяців тому +142

    ആത്മാക്കളെ വച്ചു കളിയ്ക്കരുത് പണി കിട്ടും. Unnatural death സംഭവിച്ച ആത്മാവാണെങ്കിൽ വലിയ അപകടം.പരലോകനിയമങ്ങൾ എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ചു പറയുന്നുണ്ട്.

    • @SreekuttanSt
      @SreekuttanSt 6 місяців тому +17

      😂 onne pode ,chirippikkathe😅eee... 20 tham nuttanddilum ethine vishwasiche nadakkunnavar unddallo enne kellkkumbol nammude nattile oru avasthe oru Katha ketta pole kanam 😅 allandde vere kariyam illa manushyar mathrame marichal prethavum yekshiyum okke akunnullu athane adutha comedy 😁

    • @john-kn5xp
      @john-kn5xp 6 місяців тому

      @@samdas3119 പറി

    • @Kyuiituhhjk
      @Kyuiituhhjk 6 місяців тому +22

      ​@@SreekuttanSt മനുഷ്യരും മറ്റു ജീവികളും തമ്മിൽ. ഒരുപാട് വ്യത്യാസമുണ്ട്. ബ്രോ. ബുദ്ധികൊണ്ടും, ആഗ്രഹങ്ങൾ കൊണ്ടും സ്പിരിറ്റ്ൽ ആയിട്ടും. മൈൻഡ് പവർ കൊണ്ടും. അപ്പോൾ മരണ ശേഷവും vethyasamundaavum

    • @redpepper592
      @redpepper592 6 місяців тому

      😂😂😂😂

    • @Akp-n1x
      @Akp-n1x 6 місяців тому +11

      ​@@SreekuttanSt Anubhavan neril undayale manasilaku.....
      Pakal undel night undu..
      Deivam undel adinu ethiraya shakthiyum unduuu......
      Anubhavathil vannal edu viswasam ellathavanum viswasikkum

  • @AmericanAmbience
    @AmericanAmbience 2 місяці тому +1

    ഞാൻ ഒരിക്കൽ ഒരു വിജന വഴിയിലൂടെ നടക്കുമ്പോൾ ഒരു വെള്ള സരി ഉടുത്ത സ്ത്രീ വന്നു എന്നോട് ചുണ്ണാമ്പ് ചോദിച്ചു. ഞാൻ പറഞ്ഞു ചുണ്ണാമ്പും മുറുക്കാനും ഒന്നുമില്ല പാൻ പരാഗ് ഉണ്ട് അഡ്ജസ്റ്റ് ചെയ്യാമോ എന്ന്. അത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് മാഞ്ഞു പോയി 😮😮😮

    • @san.jan.a
      @san.jan.a 2 місяці тому +1

      😂😂😂

  • @hotclipsofnation6630
    @hotclipsofnation6630 3 місяці тому +1

    Shadow pass cheyunathupole enikum anubavam indayitund vadakaveetil thamasikumbol

  • @AmericanAmbience
    @AmericanAmbience 2 місяці тому

    സിറ്റുവേഷൻ മൊത്തം ഡാർക്ക്‌ ആണല്ലോ ഭായി ദേ പിറകിൽ ഒരു വെള്ള ബ്ലൗസ് ഇട്ട ഒരു സ്ത്രീ ഉത്തരം പറയുന്ന ആളുടെ ഇടതു വശത്തു നോക്കിയാൽ കാണാം 😮😮😮

  • @pavizhamravindran1628
    @pavizhamravindran1628 6 місяців тому +1

    Athmavinu karyangal paranjapol manassilayallo😂😂

  • @Prince1234-q9r
    @Prince1234-q9r 6 місяців тому +32

    എന്റെ ശരീരത്തിൽ ബാധ കയറിയിരുന്നു കല്യാണം കഴിഞ്ഞപ്പോ അത് പേടിച്ചോടി

    • @binduvinodp247
      @binduvinodp247 6 місяців тому +4

      😂😂❤

    • @adna10adley18
      @adna10adley18 6 місяців тому +2

      😂😂

    • @indian5575
      @indian5575 6 місяців тому +3

      😮😅😅😅😂😂😂

    • @renjigalaxys24
      @renjigalaxys24 6 місяців тому +7

      സാധാരണ കല്യാണം കഴിഞ്ഞല്ലേ ബാധ കേറുക 🙄

    • @SumeshOk-k1s
      @SumeshOk-k1s 6 місяців тому

      😂😂😂😂

  • @AmericanAmbience
    @AmericanAmbience Місяць тому

    സിസ്റ്റർ അഭയയെ ഒന്ന് വിളിച്ചു വരുത്തി ചോദിക്ക് സിബിഐ പൊളിഞ്ഞു നുണ പുറത്തു വന്നേനെ.

  • @shijuveeru4484
    @shijuveeru4484 7 місяців тому +8

    എന്റെ വീടിന്റെ അടുത്ത് ഉള്ള ചേട്ടൻ വേണു ചേട്ടൻ

    • @mskollam2157
      @mskollam2157 7 місяців тому

      എവിടാണ് വീട്? നമ്പർ തരാമേ

    • @vipinkris
      @vipinkris 6 місяців тому

      Pls adress paranjutaramo evdya place

  • @sudheeshsudhi5203
    @sudheeshsudhi5203 7 місяців тому +7

    ഇല്ല എന്നു പറയാൻ അലാ ഉണ്ട് എന്നു പറയാൻ ആണ് എളുപ്പം.. നിങ്ങൾ കണ്ടത് ഇലാത്തതു ആണ് എന്നു തെളിയിക്കാൻ ആണ് ബുദ്ധിമുട്ട്. അത് കാണാൻ ഉള്ള കാരണം തലച്ചോറിന്റെ ഒരു അവസ്ഥ ആണ് ഭോത്യ പെടുത്താൻ ആണ് ബുദ്ധി മുട്ട്...

  • @shanijaffer9332
    @shanijaffer9332 6 місяців тому +5

    ഉപദ്രവിക്കരുത് ജീവിതമാണ് 😂

  • @pavindas2673
    @pavindas2673 3 місяці тому

  • @vidyababu6838
    @vidyababu6838 6 місяців тому +2

    Ente Achanodum ammayodum samsarikkan pattumo🙏🙏😔😔😔😔😔

  • @pavizhamravindran1628
    @pavizhamravindran1628 6 місяців тому

    Shareeram illenkil ithokke athmavinu engane kittananu?

  • @saleemmp7097
    @saleemmp7097 3 місяці тому

    ഇത് കേൾക്കുന്നവർക്ക് അത്ഭുതം ആയി തോന്നാം. 23 വർഷം ആയി ഈയുള്ളവൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @Indianvillage5
    @Indianvillage5 7 місяців тому +6

    I'm a soul.... I need love 😂😂😂

  • @AmericanAmbience
    @AmericanAmbience 2 місяці тому

    ഇതു പഴഞ്ചൻ പുനർജമ സിദ്ധാന്ധം പുതിയ കുപ്പിയിൽ ഇറക്കി തള്ളി ഒഴിച്ച് കൊടുക്കുന്ന വാളുവനാടൻ രീതി ആണ് 😂😂😂

  • @HIMALAYAM567
    @HIMALAYAM567 6 місяців тому +2

    ❤️❤️🙏🙏🙏

  • @abhishekmsful
    @abhishekmsful 2 місяці тому

    7:23 topic

  • @ramyapp4268
    @ramyapp4268 6 місяців тому +7

    ഈ ആത്മാക്കള്‍ എന്തിനാണ് മനുഷ്യര്‍ ധരിക്കുന്ന വേഷങ്ങള്‍ ധരിക്കുന്നത് ? അവര്‍ എവിടെനിന്നായിരിക്കും ഡ്രസ്സ്‌ വാങ്ങുന്നുണ്ടാകുക ?

    • @SPECIES-k4w
      @SPECIES-k4w 4 місяці тому +1

      Kalyana Silks...aadi sale.....pretha sale...vella thunikal 100% cotton

    • @heineken_n
      @heineken_n 3 місяці тому

      ​@@SPECIES-k4w ipoo vangiyaal ഇരട്ടി വാങ്ങാം😂

    • @Mullapoov
      @Mullapoov 3 місяці тому

      സിനിമയിൽ കാണുന്ന പോലെ അല്ല പ്രേതം വിഢിത്തം പറയരുത് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല കാര്യങ്ങൾ നിങ്ങൾ വളരെ വിഡ്ഢി യായി ചിന്ദിക്കുന്നത് കൊണ്ട് നിങ്ങൾക് അങ്ങനെ തോന്നാം സത്യം ഒരിക്കലും ഇല്ലാതാകുന്നില്ല

  • @imway3653
    @imway3653 7 місяців тому +8

    Enikano vatt alel nattukark elo vattaya ?😂

    • @sanilbrother6608
      @sanilbrother6608 7 місяців тому +2

      അത് അനുഭവിച്ചവർക്ക് മനസിലാവും
      ഇത് വട്ട് പറയുന്നെന്നു തോന്നിയിട്ടും
      മുഴുവനും കേട്ടിരുന്ന നിങ്ങളെ പോലുള്ളവർക്കാണ് വട്ട്
      വേണു ജി പറഞ്ഞത് മുഴുവനും സത്യമാണ് വേണേൽ വിശ്വസിക്കു
      അതാണ് അയാൾ ആദ്യം പറഞ്ഞത്
      ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവർ ഉണ്ടെന്ന് അതിലൊരാൾ നിങ്ങൾ sorry🙏

  • @Nashtangal
    @Nashtangal 6 місяців тому

    🥹, rlly blve., my hus cmmunict to this way to me, njan ariyathe polum njn ezhuthunnath avante utharangal aavarund,😢just am go to bd. Aftr sleep ath eduththu nookkunmbhol athellam avan parayunnathayi enik thoonarund😔

  • @sabmatt2292
    @sabmatt2292 6 місяців тому

    Both need urgent psychological counseling,sound like it is possible to get them back from their illustrations

  • @SurendranV-zx8lw
    @SurendranV-zx8lw 6 місяців тому +1

    After death super energy dissolving with nature

  • @s.s3897
    @s.s3897 6 місяців тому

    👍🏻

  • @resmidas6865
    @resmidas6865 5 місяців тому

    മനുഷ്യനിതുവരെ kanduuidian പടിയിട്ടുണ്ടോ സ്വപ്നം എന്നത്

  • @1942alovestory
    @1942alovestory 7 місяців тому +2

    പരാകായ നിമർജ്ജനി എന്ന പുസ്തകത്തിൽ, പ്രേതങ്ങളുമായി ബന്ധപ്പെടുന്ന കമിതാക്കൾ മൂക്കിലൂടെ വേണം ചെയ്യാൻ എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനം??

    • @lajishaprasanth3900
      @lajishaprasanth3900 6 місяців тому

      😮

    • @heineken_n
      @heineken_n 3 місяці тому +1

      എന്ത് മൂക്കിലൂടെ ചെയ്യണം എന്ന്🙄

  • @darshiniv-tj7si
    @darshiniv-tj7si 6 місяців тому +1

    Paranormal is a fact read the story of Gaurav Tiwari

  • @divyanair9858
    @divyanair9858 6 місяців тому

    Cheta u said correct....

  • @sandeepmb3263
    @sandeepmb3263 7 місяців тому +9

    വേണു എന്നുമാത്രമേ ഇദ്ദേഹത്തെ പറ്റി പറയുന്നുള്ളൂ ഇദ്ദേഹത്തിൻറെ സ്ഥലം ദേഹവുമായി ബന്ധപ്പെടാനുള്ള നമ്പർ ഒന്നും ഇതിൽ തരുന്നില്ല ആശയവിനിമയം നടന്നാൽ അല്ലേ ഈ വീഡിയോ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആവുകയുള്ളൂ

    • @vineethvs9013
      @vineethvs9013 6 місяців тому

      Venu vaduvoth ennu parayunnund kettille

    • @sandeepmb3263
      @sandeepmb3263 6 місяців тому

      ​@@vineethvs9013venu veduvoth എന്നുമാത്രം പറഞ്ഞാൽ ആളെ അറിയാനും കണക്ട് ചെയ്യാൻ സാധിക്കുമോ

  • @Ihsankallai
    @Ihsankallai 3 місяці тому

    ആൾക്കും ഒരു പ്രണയം തോന്നിയോ

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 6 місяців тому +1

    Koppundo ividae kettan polum oru prethavum illa pennum illa ..

  • @AmericanAmbience
    @AmericanAmbience 6 місяців тому +2

    നേരാണോ കുഞ്ഞേ ഈ പറയുന്നതൊക്കെ 😂😂😂😂

  • @anurahan2627
    @anurahan2627 6 місяців тому

    Ezhuthum vayanem ariyaathor aanengilo... Auto write work aavo

  • @AnuAnu-w5t7k
    @AnuAnu-w5t7k Місяць тому

    😆😆😆😆😆😆🤣

  • @georgejohn2959
    @georgejohn2959 6 місяців тому

    Pakal samayathu ivattakal purathu irangaarille?😅

  • @AkshaySanjuh
    @AkshaySanjuh 7 місяців тому +3

    Innu vattamarukondu niranju keralam Kerala kazhivittu poyi

    • @The-Bhishma
      @The-Bhishma 7 місяців тому +1

      തനിക്ക് വിശ്വാസം ഇല്ലേൽ അത് തന്റെ കാര്യം

  • @voiceofsangeet4411
    @voiceofsangeet4411 6 місяців тому +15

    കള്ളത്തരം ആണേലും കേക്കാൻ നല്ല രസം ഉണ്ട് 😂

  • @georgejohn2959
    @georgejohn2959 6 місяців тому +4

    Maanasika arogyam illathavar ithellam viswasikkum.😅

  • @rajiramesh6191
    @rajiramesh6191 7 місяців тому +3

    Manushyane..premikkunn..pretham♥️♥️💔💔njaan❤️❤️

    • @ashikpm1196
      @ashikpm1196 7 місяців тому

      Enne premikoo

    • @rajiramesh6191
      @rajiramesh6191 3 місяці тому

      ​@@ashikpm1196oru..prethamaya..njaan.mattoru.prethathhe.premikkilla😁

  • @wolfop1002
    @wolfop1002 3 місяці тому

    Aunty lover pratham 😂📈🫦

  • @moonlightarts5186
    @moonlightarts5186 6 місяців тому +1

    Sir..addehathinte (Mr.Venu) contact number kittumo?

  • @BobbyBobby-i1z
    @BobbyBobby-i1z 7 місяців тому +3

    ഒരു. സംശയം. ഈ കൂടോത്രം എന്നാ സംഭവം ഉണ്ടോ. Pls ഉത്തരം തരുമോ
    അല്ലെകിൽ നബർ തരുമോ
    ഇദ്ദേഹത്തിന്റെ

    • @Emukhi
      @Emukhi 6 місяців тому +2

      Yes മന്ത്രങ്ങൾ ശക്തമാണ് തീർച്ചയായിട്ടും നമുക്ക് കഷ്ടകാലം ഉള്ള സമയത്താണ് എങ്കിൽ ഈ പറഞ്ഞ മന്ത്രങ്ങൾ നമുക്ക് നെഗറ്റീവായി വരും

    • @aswingopi449
      @aswingopi449 6 місяців тому +3

      undu njan ippozhum anubavasthan anu ente family' um

    • @BobbyBobby-i1z
      @BobbyBobby-i1z 6 місяців тому

      @@aswingopi449 അത് മാറ്റാൻ പറ്റില്ലേ

    • @മനോജ്ഇന്ത്യൻചന്ദ്രബോസ്
      @മനോജ്ഇന്ത്യൻചന്ദ്രബോസ് 6 місяців тому

      ​@@Emukhiപോസറ്റീവ് ആയാൽ ലോട്ടറി അടിക്കുമോ നായേ😂😂😂

    • @ShirlyPaul
      @ShirlyPaul 6 місяців тому

      Koodothram durmanthram

  • @ktaravind
    @ktaravind 6 місяців тому +16

    തള്ള് കേൾക്കാൻ നല്ല രസമുണ്ട്😅😅😅

    • @divyanair9858
      @divyanair9858 6 місяців тому +4

      Onum ariyathe oru vakthye kaliakaruth..... Potakinatil kidakuna thavala akaruth ningal

    • @divyanair9858
      @divyanair9858 6 місяців тому +2

      Pottakinatil kidakuna thavala akaruthe

    • @__Reagle__
      @__Reagle__ 6 місяців тому

      Bro tamizhil grey wolf enna ghost hunting channel und athonnh kandu nokku

    • @georgejohn2959
      @georgejohn2959 6 місяців тому

      Malloos ne kalippikkan valare eluppam.😅

  • @Moidu-sx5qd
    @Moidu-sx5qd 6 місяців тому +1

    ആ ഫാസിൽ ബഷീറിനെ വിളിക്കു ഈ പ്രേതത്തെ യും കൊണ്ട് അയാളിങ്ങു പോരും

    • @vinojkumar-u7w
      @vinojkumar-u7w 3 місяці тому

      Who is he?
      Is he actually.....😅?

  • @SurendranV-zx8lw
    @SurendranV-zx8lw 6 місяців тому

    To make easy money to live

  • @haridashariwoodgrainart2207
    @haridashariwoodgrainart2207 6 місяців тому

    No : തരുമോ

  • @soorajr4471
    @soorajr4471 7 місяців тому +5

    😂😂😂 ok bei

  • @mariya9147
    @mariya9147 7 місяців тому +2

    ഞാൻ ആത്മാക്കളെ കാണാറുണ്ട് 🙏🙏🙏🙏💐
    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇതിൽ തരാമോ?

    • @nishadkurikkal2553
      @nishadkurikkal2553 7 місяців тому +5

      Edo nthan than kaanunnath? Onnu paranju tharuo

    • @vipinkris
      @vipinkris 6 місяців тому +1

      Pls tel ur experience

    • @haritha7205
      @haritha7205 6 місяців тому

      ​@@nishadkurikkal2553ഞാൻ എന്റെ അനുഭവം പറയാം സംഭവം kurach ഉണ്ട് bt അതിൽ ഒരു situation parayam.. Njngl 4 കസിൻ undayrunnu അന്ന് uchayk athinumunpe നെഗറ്റീവ് പ്രെസെൻസ് njnglk മനസിലായി അന്ന് uchyk njngl ഇതിനെ പറ്റി discus ചെയ്തു... Avlk കാൾ വന്നു aval സംസാരിക്കുമ്പോൾ purakil ആരോ vanna പോലെ അവൾ njn ആണെന്ന് കരുതി bt.. Nee ente purakil illayrunno ഏച്ചി എന്ന് aval ചോദിച്ചു.. Njn paranju illann paranj njnglk pediyaayi aval paranju ഇങ്ങനെ purakil നിന്ന് പേടിപ്പിക്കുക അല്ല വേണ്ടത് ധൈര്യം undegl munnil വരണം എന്ന്.. Avlde കൈ പുകച്ചിൽ വന്നു നോക്കുമ്പോൾ kayyil കോറിയിട്ടു ചോര പൊടിയുന്നു മുള്ള് ഒക്കെ വലിഞ്ഞാൽ ഉള്ള പോലെ njnglk eallarkkum pediyaayi.. Pettan ഡോർ നോക്കുമ്പോൾ ഒരു skelton ഫിംഗർ print കൈ അടയാളം അങ്ങനെ തന്നെ.. പേടിച് njngl പുറത്തേക് ഓടി.. കസിൻ brotherne വിളിച്ചു അവൻ വന്നു എല്ലാരും കണ്ടു amma ആ skelton എണ്ണ use cheyth തുടച്ചു, സോപ്പ് use cheyth തുടച്ചു bt പോയില്ല ഇത് njnglde relativnte ഒരു ആള് അമ്പലo ഒക്കെ പണിയുന്ന ആള് ഉണ്ട് avarod paranju അവർ വീട്ടിൽ വന്നു aa skelton print ടോർച് അടിച്ചുനോക്കി എന്തോ മെഴുക് പോലത്തെ ഉണ്ട് അതിൽ... ആള് paranju ഒന്നുമില്ല മക്കളെ ഇത് ഇപ്പോൾ പോകുo എന്ന് paranj എന്തോ paranj അത് just മായ്ക്കും പോലെ aakki കരിയിലകൾ പാറിപോകും പോലെ അത് മാഞ്ഞു പോയി njnglde കണ്ണുകൊണ്ട് kandathaa.. അദ്ദേഹo അതിൽ തൊട്ടുപോലും illa..... കുറെ കാലം pic ph il undayrunnu ഇനി അത് വെക്കരുത് എന്ന് paranju.. Dlt aakki2019 il ആയിരുന്നു.. അനുഭവം വരും വരെ ബാക്കിയൊക്കെ manasilavilla njnglk തന്നെ ഇപ്പോ അത് ഒരു ഓർമ പോലെ ആണ് ജീവിതത്തിൽ orikkalum marakkan pattula

  • @dishkrishna
    @dishkrishna 7 місяців тому +2

    ഇ ആളുടെ നമ്പർ തരു plz

  • @PratheekshaPharmacy
    @PratheekshaPharmacy 6 місяців тому

    Ente veetil negative energy undu egane kandu pidikam pattum orupad budhimuttu undu njanum makkalum orupad anubavikunnu ivare yoke vilichal orupad cash kodukande athu polum illa kayil ake mosam avastha anu ipol

    • @Arj231-zv8vj
      @Arj231-zv8vj 6 місяців тому +4

      Elladivasavum 6.30 to 7.30 pm vare ellaroom lum nalla sughandhamulla chandhana thirikal kkathikkuka ,kunthirikkam veedu muzhuvanum sndhyanwrath pukakkuka prarthanakal cholluka urake.mobileil nallavolume this ningalude prayer ulla audios sandyanerath velkuka.shudhiyaayi irikjanam ellavarum eppozhum.veedinakavum ,puravum shudhiyaakuka .adhikam vaikathe nalla vyathyasam kaanaan pattum

    • @KL-wj6qi
      @KL-wj6qi 6 місяців тому

      chandana thiri kattik and ayathul qursi play cheyy

  • @georgejohn2959
    @georgejohn2959 6 місяців тому

    21 aam noottandu.😅

  • @Dream-kk3ys
    @Dream-kk3ys 6 місяців тому

    Chetta varumthala mura ethu vishwasikkunilla

  • @dmiairlines7419
    @dmiairlines7419 7 місяців тому +4

    He is fraud dont believe their tricks 😅

  • @DhruvJery
    @DhruvJery 6 місяців тому

    Ithehathinde number kittumo

  • @josephputhran4871
    @josephputhran4871 6 місяців тому

    😂😂😂😂😂😂

  • @akhil_sai
    @akhil_sai 6 місяців тому +2

    ബാധ കേറിയ ആൾ ഒഴിപ്പിക്കുമ്പോൾ പറയും മരിച്ച ആളുടെ സ്ഥലം പേര് മരിച്ചത് എങ്ങനെ എന്ന്തുടങ്ങി ഒട്ടുമിക്ക ഡീറ്റെയിൽസും , premature death sambavicha ആത്മാക്കൾ ആണ്ത കൂടുതലും earth plane ഇൽ ഉണ്ടാകുക, വീട്ടിൽ പ്രാർത്ഥന മെഡിറ്റേഷൻ എന്നിവ ചെയ്താൽ ഇവർ വരില്ല, തപോവനം മെഡിറ്റേഷൻ എന്ന ചാനലിൽ കുറച്ച് വീഡിയോ ഉണ്ട് , വേണ്ടവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളാം അത്രേ ഉള്ള്

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 6 місяців тому +1

    ചേട്ടാ നമ്പർ ഇടോ...

  • @greenery7114
    @greenery7114 3 місяці тому

    തട്ടിപ്പ് കഥകളെല്ലാം ജനങ്ങൾ കേൾക്കണം എന്തെല്ലാം തട്ടിപ്പുകളാണ് നാട്ടിൽ നടക്കുന്നത്

  • @maluunni4301
    @maluunni4301 6 місяців тому +6

    ചേട്ടാ ഇതുപോലെ ഉള്ള കഥകൾ പറഞ്ഞു പഴേ തലമുററെ നശിപ്പിച്ചു ഇനിയെങ്കിലുമുള്ള പിള്ളേരെ വെറുതെ വിറ്റക്ക് നിർത്തിക്കൂടെ ഇതുപോലെ ഉള്ള കള്ളകഥകൾ

    • @rajeshrajendran2676
      @rajeshrajendran2676 6 місяців тому +3

      Samayamakumbol neeyum kaanum..prakruthi sneham , curiosity important

  • @gireeshkumargireesh3839
    @gireeshkumargireesh3839 7 місяців тому

    🙏

  • @ajeshvb4878
    @ajeshvb4878 7 місяців тому +15

    അയ്യോ ഇതു പോലെ imagine സ്റ്റോറി പറയാൻ ആർക്കും പറ്റും, ഇത്രയും ടെക്‌നോജി പരം ആയി മനുഷ്യൻ വളർന്നു ഇയാൾക്ക് ഒരു വീഡിയോ എടുത്തു പ്രൂഫ് ആയി കാണിച്ചുടെ,ഇയാള് ആത്മകൾ ആയി സംസാരിക്കണ ആൾ അല്ലെ അല്ലേൽ രണ്ടു ഷെഡ് ഓ നിഴലോ എന്റെ വീട്ടിൽ പറഞ്ഞു വിട് അപ്പൊ ഞാൻ വിശ്വസിക്കാം.

    • @AllohArt-ii7sz
      @AllohArt-ii7sz 7 місяців тому +2

      Vidam

    • @SreekuttanSt
      @SreekuttanSt 6 місяців тому +1

      Aggane video eduthe kanikkanamenkkill enthakkilum vendde athukondde pulli ayalude thallill bhavana Katha onddakki anger pattichu😅

    • @AllohArt-ii7sz
      @AllohArt-ii7sz 6 місяців тому +3

      @@SreekuttanSt ഇല്ല........നിനക്ക് അനുഭവിച്ചറിയാം.............

    • @AllohArt-ii7sz
      @AllohArt-ii7sz 6 місяців тому

    • @JosnaJoemol
      @JosnaJoemol 6 місяців тому +4

      Vishvasikunavrku vishvasikam allathavare aduchelpikunillalo

  • @radhikakurup9787
    @radhikakurup9787 5 місяців тому

    ആത്മാക്കൾക്ക് പ്രണയമുണ്ട് ചില സ്ഥലങ്ങളിൽ ആത്മാക്കൾ ആഗ്രഹ സഫലീകരണത്തിനായി മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് കാമ പൂർത്തീകരണം നടത്താറുണ്ട് ഒരു പുരുഷന് സ്ത്രീയോട് തോന്നുന്ന കാമവിചാരം ചിലപ്പോ അയാളെന്ന വ്യക്തിയിലുണ്ടാകുന്ന വികാരം അല്ല അയാളിൽ പ്രവേശിച്ച് കുറച്ച് നാൾ ഈ ആത്മാവ് കാമ പൂർത്തീകരണം നടത്തി അയാളിൽ നിന്ന് മാറിപ്പോകാം ആത്മാവ് പ്രവേശിച്ച മനുഷ്യൻ അപ്പോൾ അവൻ ഉപയോഗിച്ച സ്ത്രീയുമായി അകന്നു പോകും

    • @saleemmp7097
      @saleemmp7097 3 місяці тому

      ഇല്ല, 23 വർഷം ആയി ഈയുള്ളവൻ അനുഭവിക്കുന്നു. പല പ്രാവശ്യം എന്റെ ശരീരം വിട്ട് പോവാൻ വേണ്ടി പറഞ്ഞു നോക്കി പക്ഷെ പോകുന്നില്ല. എന്റെ വിദ്യാഭ്യാസം, എന്റെ ബിസിനസ്സ് എല്ലാം തകർത്തു

  • @anaghaammu3255
    @anaghaammu3255 6 місяців тому

    Ee aalda number kittuo?

  • @binumixmax5548
    @binumixmax5548 6 місяців тому +3

    ചേട്ടാ ഇതു ശരിയല്ല. അയാളുടെ മാനസികാവസ്ഥ ആർക്കും മനസ്സിലാകും. പക്ഷെ അയാളെ ഇന്റർവ്യൂ ചെയ്ത് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണ്.

  • @thomasv.abraham4830
    @thomasv.abraham4830 6 місяців тому

    Please

  • @MyfoneMyfone-hd5hu
    @MyfoneMyfone-hd5hu 7 місяців тому +1

    I can pull it out from body 😅

  • @rakeshkrishna8
    @rakeshkrishna8 3 місяці тому

    *ലെ ജോൺ ബ്രിട്ടാസ് (അവതാരകനോട് ) : ഇതെന്തടാ എൻ്റേയും നിൻ്റെയും ശബ്ദം ഒരു പോലെ😕
    Media room ൽ കയറ്റി കേട്ടിയിട്ട് വല്ല്യേട്ടൻ 50 പ്രാവിശ്യം കാണിക്കും പറഞ്ഞേക്കാം!😵‍💫

  • @Epic_soul_4x
    @Epic_soul_4x 7 місяців тому +2

    Chumma 😂

  • @shijil9633
    @shijil9633 7 місяців тому +1

    😂

  • @SereenaM-h7l
    @SereenaM-h7l 6 місяців тому +1

    പിശാചിന്റെ കളികൾ

  • @prathappd
    @prathappd 6 місяців тому +2

    തളക്കണം. ഇല്ലാതെവന്നാല് പായസംകുടിച്ച്നക്കും. Sugarവരും

  • @john-kn5xp
    @john-kn5xp 6 місяців тому +4

    ഒരു ഷോക്ക് കൊണ്ട്‌ ഇപ്പോൾ ആണേൽ മാറും