അച്ഛന് ദീർഘായുസ്സ് ഉണ്ടാവട്ടെ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവരെ രക്ഷിക്കുവാൻ അച്ഛൻ ഒത്തിരി നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ ദൈവം അച്ഛനെ രക്ഷിക്കട്ടെ
അദ്ദേഹം സംസാരിക്കുന്നതു കണ്ടാൽ തന്നെ അറിയാം നല്ല അറിവുള്ള അച്ഛനാണ് എന്ന്. അദ്ദേഹം ഒരുപാട് നാൾ ജീവിക്കട്ടെ. ഒരുപാട് അറിവുകൾ പറഞ്ഞു കൊടുക്കാൻ സാധിക്കട്ടെ. മതമല്ല. മനുഷ്യനെ മനസ്സിലാക്കുന്ന അച്ഛനെ 👍
എന്തിനുഅച്ചൻ മാരെ പരിഹസി കുന്നു വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് അദ്ദേഹം ദൈവിക കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ലേ സംസാരിക്കുന്നത് ഈ ലോകത്തിൽ നെഗറ്റീവും പോസിറ്റീവും ആയ ഒത്തിരി കാര്യങ്ങൾ ഉണ്ട്
വിഢിത്തം പറയാതിരിക്കൂ.. ഇവിടെ അച്ഛന്റെ രൂപത്തെ കണ്ടു ഇഷ്ടപ്പെട്ടു അതിനെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. അല്ലാതെ സത്യഭാമ ചെയ്തതു പോലെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ അല്ല. എന്തെങ്കിലും പറഞ്ഞു സ്വയം കേമൻ ആണെന്ന് നടിക്കരുത്.
മക്കളെ കളിയാക്കണ്ട സ്വന്തം ജീവിതത്തെ ഇത് അനുഭവം വരുമ്പോഴാണ് പേടിക്കേണ്ട നിങ്ങളുടെ കുടുംബത്തിൽ ഉറപ്പായിട്ടും അന്ന് ലോകം മുഴുവൻ ഓടുമ്പോൾ ആരുമുണ്ടാകില്ല നിങ്ങളെ സൗഖ്യ പെടുത്താൻ
ഇവിടെ പരിഹസിച്ചു കമന്റ് ഇടുന്ന ആൾക്കാർക്ക് സ്വന്തം ജീവിതത്തിൽ ഇത് പോലെ ഉള്ള അവസ്ഥ വരുന്നത് വരെ എല്ലാം കെട്ടുകഥകൾ മാത്രം ആയിരിക്കും. നിരീശ്വര വാദികൾക്ക് യാതൊന്നിലും വിശ്വാസം ഇല്ലല്ലോ. ദൈവതിലോ പ്രേതത്തിലോ ഒന്നും വിശ്വാസം ഇല്ലാത്തവർ അല്ലെ..അത് കൊണ്ട് നിങ്ങൾ വിശ്വസിക്കണ്ട.. വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ പ്രാർത്ഥിക്കട്ടെ..
ഈ അടുത്ത കാലത്ത് മരിച്ചു പോയ ഫാദർ ഗബ്റിയേൽ അമോർത്ത്, ഫാദർ റൂഫസ് പെരേര.. ഇവർ കത്തോലിക്കാ സഭയിലെ പ്രശസ്ത ഭൂതോച്ചാടകരാണ്.... കൂടാതെ ഇടുക്കി അണക്കരയിലെ ബഹുമാനപ്പെട്ട ഫാദർ ഡൊമിനിക്ക് വാളമ്നാൽ സഭയിൽനിന്നും പ്രത്യേക അനുമതിയുള്ള ഭൂതോച്ചാടകരാണ്... യൂട്യൂബിൽ കുറെ വീഡിയോകൾ ലഭ്യമാണ്.... ഇതിൽ ഫാദർ ഗബ്റിയേൽ അമോർത്തിൻ്റെ ചരിത്രം സിനിമയായിട്ടുണ്ട്.... ദി പോപ്സ് എക്സോറിസ്റ്റ്.....
അച്ചന് ഡ്രാക്കുള ലുക്ക് ഉണ്ടെന്ന് പറയുന്ന ആളുകൾ അറിയുക.. ഡ്രാക്കുള ഒരു കലാകാരന്‍ വരച്ച കഥാപത്രത്തിന് വേണ്ടി വരച്ച ഒരു കലാ സൃഷ്ടി ആണ്.. അല്ലാതെ യാഥാർത്ഥ ഡ്രാക്കുളയുടെ ഫോട്ടോ അല്ല.. ആ പടം നിങ്ങളുടെ ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ട് ആ കഥാപാത്രത്തിന് രൂപസാദൃശ്യവും ആയി അച്ഛനെ സാമ്യമുള്ളത് കൊണ്ടും തോന്നുന്നു...
Kurach pedippikkathe background and music kodukkavo. Parayunna karyam ok aahn.But kaanan pattatha reethiyil scaring aahn ithinde background colouring and BGM.
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഈ അച്ഛനെ ബഹുമാനിക്കുന്നഉ ഈ അച്ഛന് നല്ല്ല ഒരു പവർഫുൾ ഓറ ഉണ്ട്. ക്രിസ്റ്റീയാ angels ഇനെയും ഞാൻ ബഹുമാനിക്കാറുണ്ട്. ചില അച്ഛന്മാർക്ക് കൂതറ ലുക്ക് ആണ് പക്ഷെ ഈ അച്ഛന് എന്തോ ഒരു പ്രതേയകത
@@lifemalayalamyoutube7192അല്ല ചില അച്ഛന്മാരെ കണ്ടാൽ അറിയാം ആത്മീയ മായി പുരോഗതി പ്രാപിച്ചിട്ടുണ്ടാകില്ല അവരുടെ സംസാരവും പെരുമാറ്റവും കണ്ടാലറിയാം. ഈ അച്ഛൻ നല്ല ഓറയുണ്ട് നല്ല പേഴ്സണാലിറ്റി ആ സംസാരം കേട്ടാൽ അറിയാം ആയൊരു പുലിയാണെന്നു. കണ്ണുകളിലെ തിളക്കം. നോക്ക്
അച്ഛന് ദീർഘായുസ്സ് ഉണ്ടാവട്ടെ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവരെ രക്ഷിക്കുവാൻ അച്ഛൻ ഒത്തിരി നാൾ ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ ദൈവം അച്ഛനെ രക്ഷിക്കട്ടെ
അദ്ദേഹം സംസാരിക്കുന്നതു കണ്ടാൽ തന്നെ അറിയാം നല്ല അറിവുള്ള അച്ഛനാണ് എന്ന്. അദ്ദേഹം ഒരുപാട് നാൾ ജീവിക്കട്ടെ. ഒരുപാട് അറിവുകൾ പറഞ്ഞു കൊടുക്കാൻ സാധിക്കട്ടെ. മതമല്ല. മനുഷ്യനെ മനസ്സിലാക്കുന്ന അച്ഛനെ 👍
അച്ഛൻ്റെ കണ്ണുകളിലെ തിളക്കം🔥🔥🔥
Ath camerayude lighting aanu
@@lifestyletraveleatbydevika no.never
Yes, true....
കാമറയുടെ ആണ് 😂😂
@@jamalmbasheer4677 😒
അഭിഷേകമുള്ള ക്രിസ്തീയ പുരോഹിതർ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ഇത്തരം വിഡിയോകൾ/ session തുടങ്ങുന്നു.. പ്രാർത്ഥിച്ച് ആശീർവാദത്തോടെ അവസാനിപ്പിക്കുന്നു.. കാണുന്നവർക്ക് യേശുവിനോട് ആരാധനയും വിശ്വാസവും ഉണ്ടാകും...!അത് രക്ഷാകരമായ അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യും...!
വേറൊന്നും പറയാനില്ല... ഈശോ മിശിഹായ്ക് സ്തുതി യായിരിക്കട്ടെ ❤
ആമേൻ 🙏🏻
സ്നേഹത്താലും വിശ്വാസത്താലും അനേകരെ രക്ഷപ്പെടുത്താൻ അച്ഛന് സാധിക്കട്ടെ ❤❤❤
ഇതെന്റെ ദൗത്യമാണ് എന്നു പറഞ്ഞിടത്ത് നിന്നും അങ്ങയോടുള്ള ആദരവ് കടിപ്പിക്കട്ടെ
ദൈവം തന്റെ കൃപയാൽ
അങ്ങയെ തന്റെ മഹത്വത്തിന്റെ പങ്കാളിയാക്കാട്ടെ.......
എന്തിനുഅച്ചൻ മാരെ പരിഹസി കുന്നു വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് അദ്ദേഹം ദൈവിക കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ലേ സംസാരിക്കുന്നത് ഈ ലോകത്തിൽ നെഗറ്റീവും പോസിറ്റീവും ആയ ഒത്തിരി കാര്യങ്ങൾ ഉണ്ട്
Mm i agree
I'm a atheist
Well said
@@Jiji-wj3fw 😅
❤
റൈറ്റ്, ഈ അച്ഛനെ നേരിൽ കാണണം പവർ ഫുൾ
അച്ചന്റെ രൂപത്തെ മാത്രം നോക്കി കമന്റ് ഇടുന്ന സത്യഭാമയെ പൊങ്കാലയിട്ട പ്രബുദ്ധ മലയാളികൾ
💯💯💯
❤
വിഢിത്തം പറയാതിരിക്കൂ.. ഇവിടെ അച്ഛന്റെ രൂപത്തെ കണ്ടു ഇഷ്ടപ്പെട്ടു അതിനെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. അല്ലാതെ സത്യഭാമ ചെയ്തതു പോലെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ അല്ല. എന്തെങ്കിലും പറഞ്ഞു സ്വയം കേമൻ ആണെന്ന് നടിക്കരുത്.
@@abhijithmk698 സുഹൃത്തേ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ട് സംസാരിക്കുക
അച്ഛന് ദീർഘായുസ്സും ദീർഘാരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ചില പിശാചുകൾക്ക് അച്ഛനെ കാണുമ്പോൾ പേടിക്കും . അതുതന്നെയാണ് ഈ കമൻ്റ് സെക്ഷൻ
Achante dressinte colour um design um aanu angane thonnikkunnath
Athuanu avarude uniform (കാപ്പിപ്പൊടി അച്ഛനെ കണ്ടിട്ടില്ലേ , കപ്പൂച്ചിൻ ആശ്രമം)
@@Rozzzzzzzzzzz athentha athu avarude uniform anu veruthe alla sadharana pallaiyile achanmare kalum daevathodu kooduthal adukkunavar anu jeevithashayli kondu .
Aadya me karuppu devil veluppu god ennula chinthagathi maatanam bro . White khadhar itta enthoram devils nammude chuttum undu
❤
😂
മക്കളെ കളിയാക്കണ്ട സ്വന്തം ജീവിതത്തെ ഇത് അനുഭവം വരുമ്പോഴാണ്
പേടിക്കേണ്ട നിങ്ങളുടെ കുടുംബത്തിൽ ഉറപ്പായിട്ടും അന്ന് ലോകം മുഴുവൻ ഓടുമ്പോൾ ആരുമുണ്ടാകില്ല നിങ്ങളെ സൗഖ്യ പെടുത്താൻ
Wow Pedippichu othukkaaanulla matha puthakathile psycholigical move ee pediyum kothiyum konddaaanu matham pidichu nilkkunnathu athokke kure poyi eni mental therappi koodi sajeevam aaya ithum povum
സ്നേഹം ദൈവമല്ല, എന്നൽ ദൈവം സ്നേഹമാണ്..
Enthenkilum problemundo Mr?
പശുവിന്റെ പാൽ നമ്മൾ കുടിക്കുന്നു.. എന്നാൽ നമ്മുടെ പാൽ പശു കുടിക്കുന്നില്ല..
എന്ന് പറഞ്ഞത് പോലെ അല്ലെ ചേട്ടാ
..
@@sreerag6007patti paale pooi🙏
@@revivalwords3921 switch ittal light kathum. Light ittal switch kathilla.🤣🤣🤣🤣
Alla Daivam positivum negativumaanu...but daivathinte positivity aanu nammuku avashyam...daivathe ariyaathavar Daivam snehamaanu athaanu ithaanu enu parayum😊
കർത്താവ് എക്സ്ട്രീം സാത്വീകൻ.💪❤ Unconditional love.
Achante smile,way of talking nalla rasam und.Nalla oru vyakthi aayirikkam.
സാത്താനെ ബന്ധിക്കാൻ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് അനുവാദം നൽകിയിട്ടുണ്ട്.
അച്ഛൻ ശുദ്ധ ഹൃദയനാണെന്നു വർത്തമാനംകേൾക്കുമ്പോൾ തന്നെ മനസിലാകും
ഇതെല്ലാം കേട്ട് പേടിയില്ലാതിരുന്ന എന്റെ മനസ്സിൽ, ഇപ്പോൾ പേടിയായി.😮
പേടിക്കരുത് പൊന്നമ്മേ പേടിക്കരുത് 😅😊
@@bijumathai5758😂😂
നല്ല വക്തമായി പറയുന്ന അച്ഛൻ ഒന്നും അധികം ഇട്ടു പറയുന്നില്ല spr
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ......... 🤜🤛✝️
ഇവിടെ പരിഹസിച്ചു കമന്റ് ഇടുന്ന ആൾക്കാർക്ക് സ്വന്തം ജീവിതത്തിൽ ഇത് പോലെ ഉള്ള അവസ്ഥ വരുന്നത് വരെ എല്ലാം കെട്ടുകഥകൾ മാത്രം ആയിരിക്കും. നിരീശ്വര വാദികൾക്ക് യാതൊന്നിലും വിശ്വാസം ഇല്ലല്ലോ. ദൈവതിലോ പ്രേതത്തിലോ ഒന്നും വിശ്വാസം ഇല്ലാത്തവർ അല്ലെ..അത് കൊണ്ട് നിങ്ങൾ വിശ്വസിക്കണ്ട.. വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ പ്രാർത്ഥിക്കട്ടെ..
14 ആം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടിയിട്ടില്ല അല്ലെ 😅
@@bijumathai5758 ഇല്ല.
Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum
Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum
Ithokke sontham jeevithathil vannu achanmmaarude manddatharam pattippun onaddevaraanu 90% chilar ivarude mentalisthil pettupokum
ഈ അടുത്ത കാലത്ത് മരിച്ചു പോയ ഫാദർ ഗബ്റിയേൽ അമോർത്ത്, ഫാദർ റൂഫസ് പെരേര.. ഇവർ കത്തോലിക്കാ സഭയിലെ പ്രശസ്ത ഭൂതോച്ചാടകരാണ്.... കൂടാതെ ഇടുക്കി അണക്കരയിലെ ബഹുമാനപ്പെട്ട ഫാദർ ഡൊമിനിക്ക് വാളമ്നാൽ സഭയിൽനിന്നും പ്രത്യേക അനുമതിയുള്ള ഭൂതോച്ചാടകരാണ്... യൂട്യൂബിൽ കുറെ വീഡിയോകൾ ലഭ്യമാണ്.... ഇതിൽ ഫാദർ ഗബ്റിയേൽ അമോർത്തിൻ്റെ ചരിത്രം സിനിമയായിട്ടുണ്ട്.... ദി പോപ്സ് എക്സോറിസ്റ്റ്.....
nja kandatgaanu .best film aanu
Thanks let me watch the film
😂😂😂
@@bijumathai5758 ബിജുസാർ..... ചിരിക്കൂ അതിനു ശേഷം ചിന്തിക്കൂ.....
Pope's exorcist movie മുഴുവനും fiction ആണ്... യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല... ഭൂദോച്ചാടകരുടെ സംഘടന തന്നെ അതിന് തള്ളി പറഞ്ഞതാണ്
Powerful eyes
🎖️🎓🌹🙏🧠🕯️
അച്ഛൻ ഏത് പള്ളിയിലെ ആണ്, സ്ഥലം?
adutha part idado ❤
Achante details kittan vazhiyundo😊
Watch fr domic valamanal speech and fr thomas vazcharikal along with this father interview and talks its all good for spirtual knowledge.
Achane kanumbo thanne oru thejas 😮❤
Reels kanditt veruna njn 😹🚶🏻
Nanum
Jesus❤❤❤
പ്രേതെത്തെക്കാൾ അച്ഛനെയാണ് എനിക്ക് പേടി 😹
😂😂
ഇതുപോലെ തന്നെയാണ് ഹിന്ദുമതുള്ള ആചാരങ്ങളും അപ്പോൾ പറയും അത് അന്ധവിശ്വാസമാണ് അത് അങ്ങനെയാണ് ഇങ്ങനെയാണ്
എന്നല്ലേ അതിൽ നിന്ന് ചാടിച്ചു മറ്റേതിലേക്ക് കൊണ്ടുപോകാൻ പറ്റുകയുള്ളൂ 😂😂😂
Malavaanam...
Mattullathil ollthokke vishwasam anllo .bakki okke anthawum
അച്ഛൻ ഏതു പള്ളിയിൽ ആണ്
Im a atheist ⚛️
Achan well prepared
Hat's off
ഈശോയുടെ പേര് പറഞാൽ കലി കൊണ്ട് പ്രാന്ത് എടുക്കുന്നവർ ഉണ്ട്.പ്രർഥിക്കുവാൻ സമ്മതിക്കാതവർ ഉണ്ട്
Exactly, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
Achanu eshwar ante angraham ennum undakatte.iniyum orupadu jananghlkku aashwasam kodukkan kazhiyatte.🙏
What is the name of this preast?
aachan avan enthokya padikande?
അച്ചൻ്റെ ലുക്ക് കണ്ടാൽ തന്നെ പിശാചുക്കൾ ഓടിപ്പോയി ആത്മഹത്യ ചെയ്യാനാണ് സാധ്യത...😂
Nee mr world look arikhumalle
Ee achan evideyane?
അച്ചന് ഡ്രാക്കുള ലുക്ക് ഉണ്ടെന്ന് പറയുന്ന ആളുകൾ അറിയുക.. ഡ്രാക്കുള ഒരു കലാകാരന്‍ വരച്ച കഥാപത്രത്തിന് വേണ്ടി വരച്ച ഒരു കലാ സൃഷ്ടി ആണ്.. അല്ലാതെ യാഥാർത്ഥ ഡ്രാക്കുളയുടെ ഫോട്ടോ അല്ല.. ആ പടം നിങ്ങളുടെ ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ട് ആ കഥാപാത്രത്തിന് രൂപസാദൃശ്യവും ആയി അച്ഛനെ സാമ്യമുള്ളത് കൊണ്ടും തോന്നുന്നു...
അത് -ve ആയിട്ട് പറയുന്നതാണെന്ന് തോന്നുന്നില്ല...അച്ഛന്റെ cheek bones ഉം chin ഉം ചുവന്ന ചുണ്ടും drakula കഥാപാത്രം പോലുണ്ട്
🫶🏻
🙏🙏🙏🙏
Achante number kitto
nice content...intresting
Enikum ethupole negative energy vishwasam ellarnu but orikal. Njanum ammayum kude night vetlek vandiyil varmbho oru roopam njangalde vandiku munnilude cross cheythu...ath ndhanen njangalk randalkum manasilayila amaanushika roopam arnu athu...ndhanen njangalk randlalkkum ennevare arinjusa
Superr video
Glory to GOD 🙏
Achnta face positivity.... ❤️
Kurach pedippikkathe background and music kodukkavo. Parayunna karyam ok aahn.But kaanan pattatha reethiyil scaring aahn ithinde background colouring and BGM.
Ee acha te peeru yendha UA-cam channel te peeru yendhaanu. Nalla interview 😊
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ ഈ അച്ഛനെ ബഹുമാനിക്കുന്നഉ ഈ അച്ഛന് നല്ല്ല ഒരു പവർഫുൾ ഓറ ഉണ്ട്. ക്രിസ്റ്റീയാ angels ഇനെയും ഞാൻ ബഹുമാനിക്കാറുണ്ട്. ചില അച്ഛന്മാർക്ക് കൂതറ ലുക്ക് ആണ് പക്ഷെ ഈ അച്ഛന് എന്തോ ഒരു പ്രതേയകത
Kutara lookena prayogam ozhikarunu. Ningal aura avum udesichathenn tonunnu
@@lifemalayalamyoutube7192അല്ല ചില അച്ഛന്മാരെ കണ്ടാൽ അറിയാം ആത്മീയ മായി പുരോഗതി പ്രാപിച്ചിട്ടുണ്ടാകില്ല അവരുടെ സംസാരവും പെരുമാറ്റവും കണ്ടാലറിയാം. ഈ അച്ഛൻ നല്ല ഓറയുണ്ട് നല്ല പേഴ്സണാലിറ്റി ആ സംസാരം കേട്ടാൽ അറിയാം ആയൊരു പുലിയാണെന്നു. കണ്ണുകളിലെ തിളക്കം. നോക്ക്
ഈ പാതിരി നിന്റെ അച്ഛൻ ആണോ?? കഷ്ടം 😊
@@VishnuGurukkal-yg1zh താൻ sfk കമ്മി തൊഴിലാളി ആണ് ലെ ബുദ്ധിയും. വെളിവും ഇല്ല
1:51 part nook oru karruthaa roopam fatherinte left sideil pookunoond
Yes😂...
❤❤❤❤doctors... Umayi oru debate nadakkkayye❤❤❤❤
Amen🙏
അച്ഛൻറെഫോൺ നമ്പർകിട്ടുമോ ?
നല്ല എപ്പിസോഡ്
അച്ചന്റെ പേര്, ഫോൺ നമ്പർ ഉണ്ടോ
ഇ അച്ഛന്റെ ജീവിതം കേട്ടാൽ ഇന്ന് നമ്മൾ അനുഭവിച്ചത് ഒന്നും അല്ല എന്ന് മനസിലാകും
ഉള്ളിലുള്ള - ve എനർജി അച്ഛന് എതിരായി സംസാരിപ്പിക്കുന്നു
അങ്ങനെയുള്ളവരു ആണ് അച്ഛനെ കാണുമ്പോൾ ഭയം തോന്നിപ്പിക്കുന്നത്
Part 2 venam
Achante ullil santhosh pandit kayariyo enn oru doubt samsaaram kelkkumbol.
അടുത്ത ഉടാ 🕺🕺🕺🕺🕺
Nte kunjunal mudhal undakuna anubhavam an 3 masam koodumbol roopa milathoral uranguna eneh kanan vararuladhae anubhava pedarundu adhu sathyavum an nte amma adhu kanditum undu orikal oru irunda roopan nte katilinarikil irikunadhae enikendha anubhava pedunadhu enu vechal aro oral nte netiyil , kayil chilapol kalil tadavunathaetanu oru achan engane valsalyathode tante kunjine talodumo adhupole an feel cheyaruladhu ah kayude sparshanam nalapole eniku ariyan sadhikarundu ono 2 oh mins mathrame adhu anubhavapedolu pedi ulil udenkilum sathyathil ananghukayo kanu turanu nokukayo cheyarila
അച്ഛൻ ഒരു ഡ്രാക്കുള ലുക്ക് ഉണ്ടോ 😂
💎👃
🧛♂️ ✝️
😂
🤣🤣
😂
Ameen Yesu 🙏💐
❤❤❤appo kuthiravattam vende
❤ ആമേൻ❤
Interview cheyyunnyaalk fr aayi eye contact maintain cheyyane pattanillaa... y its like that? Is he trying to hiding smtn ?
Amen
Achante oru roopam ennu parayinnathu itharam prevarhanagalklu thampuran kalppichu kodutha rupamanu om namah sivaya
Ninglk unconditionalait positive/loveayit erikkan janmana patumenki acharom, prarthanem venda 😊but majorityk ath patilla. A levelilekk ethikuvanan acharavum, prarthanayum❤️
Read the book by Kenneth Mccall., Healing the family tree.
Negative energy... തമോ ശക്തി എന്ന് പറയാൻ പറ്റുമോ
ഈ അച്ഛൻ എന്റെ അങ്കിൾ ആണ്😮😮😮
ഈ അച്ഛന്റ്റെ നമ്പർ കിട്ടുമോ ബ്രോ
Words are divine peace
Kandathil vach ettom nalla interview ❤
Ranni pondhenpuzha forestil ghost und ligin Thomas channelil video und
😂😂😂
Nalla interviewer aanto chettan ❤
Kurachkoode length venam videok
Host👍👍👍👍👍👍
@ fasil basheer kekanda polich adaki tharum 🤣🤣🤣
എന്തായാലും അച്ഛനെ കാണുമ്പോ എന്തോ 🥶🥶
Achane kanumpol Thane oru sugam annu love u father ❤
People do not know the power of the anointed ones.
Everything has a scientific reason... And i still believe in science...
Njan oru christin annu .... christin ull pade mattu ella matha karum roga sakthi nalkunnu. Enkil sarirathinu parathu valarunna mazha thaniye marilla operation cheyanam ....pakshe prardhichal ullile cancer marum .... sorry
Achante നമ്പർ കിട്ടാൻ ഇട ഉണ്ടോ 🙏🏻
Hallucination ആണ്.
Esoye anugrahikkaname
Dracula achan ❤
#capuchinashram
Drakula face and teeth
അച്ഛൻ കണ്ണിൽ ലെൻസ് വച്ച് വന്നിരിക്കുവാ... കള്ളൻ...😂😂😂
❤❤❤❤❤❤❤
ചോദ്യം ചോദിക്കുന്ന ആളു തന്നെ ഉത്തരം പറയുന്നു. Achanu ഈ വിഷയത്തിൽ എക്സ്പീരിയൻസ് കുറവാണെന്നു തോന്നുന്നു. By thw by achane അച്ചൻ തന്നെ കാത്തോളണേ 🤩
👍👍
ഫാദർ മാത്യു കരിപ്പാൽ 🩵🩵🩵
Acha pret achan
ഇനിമുതൽ സംഭവം വീഡിയോ ചിത്രീകരിച്ച് ഇട്ടാൽക്കൊള്ളാം
അച്ഛനെ കണ്ടപ്പോൾ തന്നെ പേടി ആകുന്നു
Acha konthayum bibilum kandal pishachu pedikumennu achanode ara paranje.pinne oralude marana shesham avarude soul daivathinte aduthu pokumennalalo biblil parayunnathu😂😂