Це відео не доступне.
Перепрошуємо.

Mannar Murder Case | "അമ്മ ജീവനോടെയുണ്ട്; ഞാൻ കൊണ്ടുവരും": കലയുടെ മകൻ | Kala Murder Case

Поділитися
Вставка
  • Опубліковано 6 сер 2024
  • Mannar Murder Case : ആലപ്പുഴയിലെ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഭർത്താവ് ഒന്നാം പ്രതി. കലയുടെ ഭർത്താവ് അനിൽ ഉൾപ്പെടെ നാലുപേരാണ് പ്രതികൾ. കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന സംശയമാണ്കൊ ലപാതകത്തിന് കാരണം. പെരുമ്പുഴ പാലത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നും മാരുതിക്കാറിൽ മൃതദേഹം കൊണ്ട് പോയതെന്നും എഫ്ഐആറിൽ പറയുന്നു.
    The husband is the first accused in the murder of Kala in Mannar, Alappuzha. The accused are four including Kala's husband Anil.
    #mannarmurdercase #alappuzhamissingcase #missingcasemannar #womanmissingcase #news18kerala #malayalamnews #breakingnews #keralanews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 111

  • @Jesusloveonly
    @Jesusloveonly Місяць тому +257

    😢😢😢😢ഇത്രയും കാലം അമ്മ ജീവനോടെ ഉണ്ട് എന്ന പ്രതീക്ഷയിൽ ജീവിച്ച മോൻ ആയിരിക്കും പെട്ടന്ന് ഇങ്ങനെ കേട്ടപ്പോൾ അതിനു സഹിക്കാൻ പറ്റി കാണില്ല 😢

  • @ROSEANDROSE76
    @ROSEANDROSE76 Місяць тому +190

    പാവം മോൻ അച്ഛനെ നഷ്‌ട പെടു മെന്ന പേടി 😔

  • @Jinns_Inns
    @Jinns_Inns Місяць тому +25

    പഠിക്കാൻ പോകുന്ന ഒരു കുട്ടി ആണ് അത്. ദയവു ചെയ്തു മീഡിയ അതിനെ വെറുതെ വിടേണം. മൈക്കും കൊണ്ട് ചെന്ന് അതിനെ ബുദ്ധിമുട്ടിക്കരുത്. കേസ് പോലീസ് അന്വേഷിക്കട്ടെ😢

  • @harishmavishnu6189
    @harishmavishnu6189 Місяць тому +57

    15 വർഷങ്ങൾക്കു മുൻപ് നടന്നത് ആകുമ്പോൾ ആ പ്രായത്തിൽ ആ കുട്ടിക്ക് വെറും ഒന്നോ രണ്ടോ വയസ്സ് അവൻ കേട്ട് വളർന്നത് അവന്റെ അമ്മ അവനെ കളഞ്ഞിട്ടു പോയതായിരിക്കും ഇത്രയും വർഷം കൂടെ നിന്ന് അച്ഛൻ കളിപ്പിച്ചു വളർത്തി പെട്ടെന്ന് ഒരു നിമിഷം അച്ഛൻ വില്ലൻ ആകുന്നു എന്ന് അവനു വിശ്വസിക്കാൻ പറ്റുന്നില്ല ആ കുട്ടിക്ക് മനോധൈര്യം നൽകണേ ദൈവമേ

  • @user-iu9hc7mj2t
    @user-iu9hc7mj2t Місяць тому +105

    സ്ത്രീ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ ഈ കുട്ടികൾ അനുഭവിക്കുന്ന മാനസികാവസ്ഥ കണ്ട് എങ്ങനെ ആ കുട്ടിയുടെ അടുത്ത് വരും ഉറപ്പ്

  • @lathasuresh8186
    @lathasuresh8186 Місяць тому +63

    പാവം കുഞ്ഞിനെ പ്രയാസപ്പെടുത്തല്ലേ 😢ആ കുഞ്ഞിനെ സമൂഹത്തിന് മുന്നിൽ ഇറങ്ങി ജീവിക്കുവാൻ അനുവദിക്കണം 🙏🏼🙏🏼പഠനത്തിന്റെ വഴിതിരിവിൽ നിൽക്കുന്നൊരു മോൻ. അച്ഛനോ, അമ്മയോ തെറ്റ് ചെയ്തോ, ഇല്ലയോ അതിനേക്കാൾ അവന്റെ ഭാവിജീവിതം, സമൂഹം അവനെ കാണുന്നത് ഒക്കെ ആ കുഞ്ഞിന് വേവലാതി ഉണ്ട്. മുന്നോട്ട് അവനു പഠിക്കാൻ, പ്രായമായ അപ്പൂപ്പൻ... ഇനിയും..??? മരിക്കാൻ പേടിയില്ല എന്നൊരു വാക്കും പറയുന്നതായി കേട്ടു എന്ന് തോന്നുന്നു.😢

  • @Jesusloveonly
    @Jesusloveonly Місяць тому +113

    അമ്മ ഉണ്ടേൽ ഈ അവസരത്തിൽ പുറത്തു വരും 🚶‍♀️🚶‍♀️

  • @kalpakamharidas9665
    @kalpakamharidas9665 Місяць тому +144

    കലയെ കൊന്ന ആ ദുഷ്ടൻ മകനെ കുട്ടികാലം മുതൽ ബ്രെയിൻ വാഷ് ചെയിതു ആണ് വളർത്തിയിരിക്കുന്നത്, കഷ്ടം

  • @jayachinnu8174
    @jayachinnu8174 Місяць тому +6

    ഈ മോൻ പറയുന്നത് കേൾക്കുമ്പോൾ എന്റെ കാര്യം ഓർമ വരും എന്റെ ഭർത്താവ് പല ശ്രീ ആയി ബന്ധം ഉണ്ടായിരുന്നു എന്നെ ജോലിക്ക് പറഞ്ഞു വിട്ട് അവരുടെ കൂടെ പോകും എന്നിട്ട് എന്റെ മക്കളെ ബ്രെയിൻ വാഷ് ചെയ്ത് എന്നിൽ നീന്നും അകറ്റി ഇപ്പോൾ ഒരു മോൻ പല കേസിലും പ്രതി ആണ് ഈ വാർത്ത കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു ഭാഗ്യം എന്നെ കൊല്ലാതെ വിട്ടു

  • @suzysbliss2723
    @suzysbliss2723 Місяць тому +19

    ആ കുട്ടിയുടെ പുറകെ നടക്കാതെ, അവൻ ഒന്നും അറിയാൻ വയ്യാത്ത പ്രായത്തിൽ ആണ് സംഭവം നടന്നിരിക്കുന്നത്, so don't tail behind the child. ഒരു ഇൻഫർമേഷൻ കിട്ടാൻ പോകുന്നില്ല.

  • @aneewilson9715
    @aneewilson9715 Місяць тому +96

    ആ അമ്മയുണ്ടെങ്കില്‍ പൊന്നുമോന്‍ അമ്മയെ വിളിച്ചുകൊണ്ടുവരു ഇതെല്ലാം അച്ഛന്‍റെട്രാപ്പാണ് അതില്‍ വീണുപോവല്ലെ മോനെ

    • @sasisasi1401
      @sasisasi1401 Місяць тому +8

      എന്ത്‌ ട്രാപ് ? കൊന്ന് സെപ്റ്റിക്ടാങ്കിൽ തള്ളി എന്ന് സ്വയം പറഞ്ഞു അകത്താവാൻ ആരെങ്കിലും നോക്കുമോ... ?

  • @preethuu9625
    @preethuu9625 Місяць тому +54

    This boy need psychological counseling and support ,he might have childhood trauma ,and also no one to take care of ,govt must give support to him,he is telling about suicide and bully from school children,i think the school teachers must take primary initiative to support him

  • @user-sk4iv8dm2u
    @user-sk4iv8dm2u Місяць тому +113

    അവന്റെ അവിഹിതം കല മനസിലാക്കിയപ്പോൾ കൊന്നുകളഞ്ഞു.... എന്നിട്ട് മറ്റൊരാളിന്റെ കൂടെ ഒളിച്ചോടി പോയെന്നു ആക്കി തീർത്തു... നല്ല ബുദ്ധി... ഇതിൽ ഏതോ ആളു തന്നെയാകും ഊമകത്തിന്റെ ഉടമ... മനസാക്ഷി കുത്തുണ്ടാവും

    • @sasisasi1401
      @sasisasi1401 Місяць тому

      ജേഷ്ഠന്റെ മകൻ സ്വന്തം ഭാര്യയെ ഇങ്ങിനെ ചെയ്തുകളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ അവരാണ് SP യ്ക്ക് ഊമക്കത്തയച്ചത്...

    • @sumeshs8239
      @sumeshs8239 Місяць тому

      ആരെങ്കിലും ഒരു കല്യാണം കഴിക്കാൻ വേണ്ടി കൊല ചെയ്തു ജീവപര്യന്തം റിസ്ക് എടുക്കുമോ? ഇതു ഭാര്യയുടെ പരപുരുഷബന്ധമാണ് സാധ്യത

    • @user-ux7zh6qm7l
      @user-ux7zh6qm7l Місяць тому

      ​@@sumeshs8239നിങ്ങൾ ഇത് തന്നെ എല്ലാ കംമെന്റിന്റെ അടിയിലും പറയുന്നുണ്ടല്ലോ നിങ്ങൾക്ക് പ്രതിയെ നല്ല പോലെ അറിയാമെന്നു തോന്നുന്നു. എല്ലാ newsinte അടിയിലും കമന്റ്‌ ഇടാൻ ഉണ്ടല്ലോ

    • @jaimyandrew8100
      @jaimyandrew8100 Місяць тому

      @@sumeshs8239 many cases are there so there is a chance that he might have killed his wife

    • @appur6478
      @appur6478 Місяць тому +3

      @@sumeshs8239then why did he married within 15 days

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому +14

    അമ്മ ജീവനോടെ ഉണ്ട് എന്ന് അച്ഛൻ പറയുന്നു ഉണ്ട് എങ്കിൽ അച്ഛൻ അമ്മയെ കൊണ്ട് വരണം, ആരുടെ കൂടെ പോയി എന്ന് തെളിയിക്കണം അച്ഛൻ...മോൻ നിയമം അറിയില്ല അത് കൊണ്ട് ആണ്

  • @simijayaraj5447
    @simijayaraj5447 Місяць тому +13

    എന്റെ പൊന്നു കൊച്ചേ നിന്നെ പുന്നാരിച്ചു ഒമാനിച്ചു വളർത്തേണ്ട അമ്മയെയാണ് മോന്റെ അച്ഛൻ കൊന്നെന്നു പറയുന്നത്. അമ്മ ജീവനോടെ ഉണ്ടെങ്കിൽ ഇപ്പോൾ അവർ പുറത്തു വന്നേനെ

  • @ajeenastaramong8
    @ajeenastaramong8 Місяць тому +22

    He is mentally traumatized....he is a denial state ...he needs support and counselling....😢

  • @binduprasobh7234
    @binduprasobh7234 Місяць тому +25

    മോൻ അച്ചനേയും അച്ചൻ്റെ ആൾക്കാരെ സപ്പോർട്ട് ചെയ്യുന്നു.മോന് പേടിയുണ്ട്

  • @rohinitrivandrum2261
    @rohinitrivandrum2261 Місяць тому +22

    Oro achanammamarum ee kuttiyude avastha kaananam... Ethupole manasika sangarsham anubhavikkunna ethrayo kunjungal kaanum😔😔pavam ee kunjungal enthu thettu cheythu

  • @user-vh4jx1ey9k
    @user-vh4jx1ey9k Місяць тому +56

    പാവം അതിനെയെല്ലാം വെറുതെ വിടൂ

  • @sanjarysanjary
    @sanjarysanjary Місяць тому +19

    😢😮😢😮😢 ഇപ്പോഴാണോ ഇവന് മാനനഷ്ടമുണ്ടായത് ..... അമ്മയെ കൊണ്ടുവരാമെന്നിപ്പോൾ പറയുന്ന മോൻ എന്തു കൊണ്ടു വൈകുന്നു, ഇവനു വധഭീക്ഷണിയുണ്ടോ ചാകാൻ മടിയില്ല എന്നു പറയുന.നു പാവം ....

  • @leena2654
    @leena2654 Місяць тому +21

    Pavam mon💔

  • @Bellammas_World
    @Bellammas_World Місяць тому +1

    പാവം കൊച്ചു😢accept cheyyaan patunnillaayirikum 😢 ആ അമ്മ ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചു വരട്ടെ😢 ഇല്ലെങ്കിൽ താങ്ങാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ

  • @ajeshjose7881
    @ajeshjose7881 Місяць тому +27

    Athinte achaneyum nashtappettal enth cheyyum enna pediyanu, counseling atyavashym

  • @mammaandme9524
    @mammaandme9524 Місяць тому +7

    He needs psychological counseling very badly. He is a confident boy even with his stammering. He needs to be taken into a special care away from his dad

  • @sujithgeorge7674
    @sujithgeorge7674 Місяць тому +35

    എന്തായാലും.. അ അമ്മ ജീവനോട് ഉണ്ട് എന്ന് കേൾക്കാൻ കഴിയട്ടെ... പക്ഷേ ഇപ്പൊൾ ഈ മോൻ പറയുന്നു അമ്മയെ മോൻ കൊണ്ട് വരും എന്ന്... എന്തെ ഈ തീരുമാനം നേരത്തെ എടുത്തില്ല. ഇപ്പൊൾ അച്ഛൻ പറയുന്നു മോനേ നീ വിഷമിക്കണ്ട അവിടെ നിന്നും ഒന്നും കിട്ടില്ല എന്ന്. അച്ഛൻ നാട്ടിൽ വരുമ്പോൾ ഇത് തന്നെ ആയിരിക്കട്ടെ നിലപാട്....

    • @naaaachus
      @naaaachus Місяць тому +1

      16 വയസ് മാത്രം ഉള്ള കൊച്ചു ആണ് അവൻ....

  • @Rafababy009
    @Rafababy009 Місяць тому +5

    Pavam😞💔

  • @beetas8205
    @beetas8205 Місяць тому +3

    😢😢

  • @user-wq6pi7tl7d
    @user-wq6pi7tl7d Місяць тому +26

    13വർഷം മുമ്പ് ഈ കുട്ടിക്ക് 5 വയസു കാണു. പാവം കുട്ടി 😢

    • @sparktyre8181
      @sparktyre8181 Місяць тому +5

      15വർഷം... അല്ലെ. 👀

  • @AbdulRahman-ir5zn
    @AbdulRahman-ir5zn Місяць тому +4

    പുന്നാര മാധ്യമങ്ങളെ അവനെ വെറുതെ വിട്.😞

  • @indian9178
    @indian9178 Місяць тому +6

    പാവം മോൻ😢😢😢

  • @beenapv1455
    @beenapv1455 Місяць тому +7

    അമ്മ ജീവനോടെ ഉണ്ടെങ്കിൽ പിന്നെ എന്താണ് മകന്റെ അടുത്തേക്ക് വരാത്തത് ? എന്താണ് കൂടെ താമസിക്കാത്തത് ?

  • @ajeshjose7881
    @ajeshjose7881 Місяць тому +33

    Pavam mon,enik pavam thonnunnu.

  • @rusii784
    @rusii784 Місяць тому +3

    Hi

  • @nowraszamanjubi4687
    @nowraszamanjubi4687 29 днів тому

    അവൻ അച്ഛനെ അത്രയും വിശ്വസിച്ചു 😢😢... ജീവനോടെ ഉണ്ടെങ്കിൽ അമ്മ തിരിച്ചു വരട്ടെ... പാവം മോൻ അവൻ പുറത്തു ഇറങ്ങാൻ പറ്റുന്നില്ല 😢

  • @sreeraj7587
    @sreeraj7587 Місяць тому

    😢😢😢

  • @treesatreesa7481
    @treesatreesa7481 Місяць тому +2

    ഇവനെ ഓർത്തിട്ട് സങ്കടം സഹിക്കാൻ മേല.. മാനം പോയില്ലേ അവന്റ.. പാവം

  • @ajibsraj5882
    @ajibsraj5882 Місяць тому +1

    😢😢😢😢😢😢😢

  • @suryasnair4975
    @suryasnair4975 Місяць тому +5

    Pavam veruthe vidu athine ath padich ralshapedate.manam poyinu parayunnu cheriya kutty alle athine enthina igane

  • @karthikcn05
    @karthikcn05 Місяць тому

    😢

  • @haniswold1706
    @haniswold1706 Місяць тому +4

    പാവം മോൻ

  • @beenamarakkar8450
    @beenamarakkar8450 Місяць тому +2

    If she alive where ?

  • @bindhubabu2368
    @bindhubabu2368 Місяць тому +5

    A kuttiya endhina krushikkunna please 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @krishnaaaa999
    @krishnaaaa999 Місяць тому +2

    പാവം അവനു ഒന്നും സഹിക്കാൻ പറ്റുന്നില്ല......

  • @RAMNIKK
    @RAMNIKK Місяць тому

    Can anyone tell what is he saying? is this the person who sent the letter to the police?

    • @kanilanguage940
      @kanilanguage940 18 днів тому +1

      No he is the son of sri kala..the woman who was murdered

  • @hanapk948
    @hanapk948 Місяць тому +4

    Paavam mon vickunnu😢

  • @sandhyadevi9408
    @sandhyadevi9408 Місяць тому +6

    Amme konndu vannittu paranjapore.

  • @r3had
    @r3had Місяць тому +1

    Entha sambavam

  • @ajeshjose7881
    @ajeshjose7881 Місяць тому +13

    Athine tension aakkathe

  • @kavya1977
    @kavya1977 Місяць тому +3

    Ee kochine kurichu aa achan chindhichilalo.......😢

  • @tigerg8867
    @tigerg8867 Місяць тому

    Please media leave that boy alone
    🙏🙏🙏🙏

  • @Healofytalks
    @Healofytalks Місяць тому +1

    Ente kunjee oru karanavum ellathe police engane arich pirakkumo
    Ath amnayudd thanne ano ennu police kand pidikkatte, mon nthina athinu oronnu parayunne. Ellavarkkum ariyanam. Sathyavastha

  • @user-qn7zs7gq8v
    @user-qn7zs7gq8v Місяць тому

    ഈ മോൻ പറയുനത് എന്താ ഒന്നും മനസ്സിൽ ആകുന്നില്ല പാവം 😢😢

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +2

    Paavm kunju.....achante snehathil avn urachu viswasikkunnund.....athakum....may be ith kalayude bharthavu ariyathe bandhukkal cheythathenkilo....ayalem kalakk mattoru bandhamundenn paranju viswasippichathanenkilo.....ayal Africa il okke aayirunnannalle paranje......ee anil nte randam bharyaye chodyam cheytho.......amma ithra krooramayi kollappettuvennum athinu karanm thaan ithrem naalum daivathr pole kanda achananennum ellarum parayumbol ee monte manassu thalam thettikkondirikkukayanu......pavam....sathyam enthayalum ethrayum pettenn ee kunjinte munnil daivam thanne kaanichu koduthenkil......

  • @shamlisoniyat7330
    @shamlisoniyat7330 Місяць тому +3

    അമ്മ വരട്ടെ കുഞ്ഞേ.., നീ കൊണ്ടുവാ.
    പാവം ചെക്കൻ. അപമാനം കരുത്താക്കി അമ്മയെ കൊണ്ടു വാ.

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Місяць тому +2

    Adhinu mone vedannu paranjupoyavalea kathirikkunnathu ante frdinte amma poyi ithupolea avan paranju aval poyi chavate annuparanju

  • @AswathyrajS-el1ss
    @AswathyrajS-el1ss Місяць тому +3

    Aa kuttide avastha😢

  • @mydhilips
    @mydhilips Місяць тому

    പാവം അച്ഛൻ നഷ്ട്ടപ്പെടുമോ എന്ന പേടിയാണ് അവന്

  • @user-vz3cs9te5z
    @user-vz3cs9te5z 28 днів тому

    പതിനഞ്ച് കൊല്ലമായി അമ്മ വിളിച്ചിട്ടുണ്ടോ

  • @Rajeswary-r7f
    @Rajeswary-r7f 28 днів тому

    കഷ്ടം! ആ മോനെ വെറുതെ വിടൂ 🙏🙏

  • @johnsonp7863
    @johnsonp7863 Місяць тому

    പാവം കുട്ടി

  • @binduvinodp247
    @binduvinodp247 Місяць тому

    15 kollamayi aa kunju santhoshathode jeevikkunnu. Ini athine kollasnano channelukar aa kunjintepurake nadakkunnath. Avane veruthe vittukoode. Kashtam thanne. 😢😢😢

  • @mubashirathikkal7468
    @mubashirathikkal7468 Місяць тому +2

    😢😢😢 paavm chekkn karayathee ith kanaan vayya 😢

  • @sonasadasivan3099
    @sonasadasivan3099 28 днів тому

    avante achan avane ithraum naal valarthiyath athokke paranjaavum.
    Athukond achan ammaye konnunn paranjal avan angikarikkanaavilla

  • @ameerami2431
    @ameerami2431 Місяць тому

    Amme kondu varaan poghunna mon

  • @DeepNath-vk4qj
    @DeepNath-vk4qj Місяць тому +1

    O

  • @Healofytalks
    @Healofytalks Місяць тому +1

    Monte manassika avastha manassilakum pakshe, ninte amma oru thettum cheyyatha oru sthree anel. Ninte ammayodu ninte achen nthoru krurathaya kattiyath. Ninne venamennu vakku tharkkam undayi athinartham ah ammaku ninnod athra sneham arunnu. Ninte kandum thalolichum ah ammak kothitherrnu kanila. Ninakum ah snehavum ellam nashtamayi poyallo. Athinokke karanam ninte achena, ninne orthelum ayal angane cheyyarutharunnu.

  • @jyothispanicker7290
    @jyothispanicker7290 Місяць тому

    പാവം കു ഞ്ഞ്

  • @siddeeqld4662
    @siddeeqld4662 Місяць тому

    Mone.ninde ammene konnad.poda ,ninde
    Achana.konnad😊

  • @kamalasinisivan143
    @kamalasinisivan143 29 днів тому

    Bikkanu vattanu. Pavam police undakonduvarum ninakku enthu manam neeindaruthu vikka ninakku panam mathi vikka

  • @LongSurface
    @LongSurface Місяць тому +21

    സെപ്റ്റിക് ടാങ്കിൽ നിന്ന് മുടി കിട്ടി എന്നൊക്കെ ആണ് പറയുന്നത് അതൊന്നും തെളിവല്ല. കലയുടെ മുടി ആണോന്നു പറയാനും പറ്റില്ല. എനിക്ക് ലോങ്ങ് ഹെയർ ആണ് ചീപ്പിൽ വരുന്ന മുടി ഞാൻ ക്ലോസെറ്റിൽ ഇട്ടു ഫ്ലെഷ് ചെയ്യും. അങ്ങനെയും മുടി അതിൽ വരാം. Chemicals ഒഴിച്ചിരുന്നു എങ്കിൽ 15 വർഷമായിട്ടും മുടി നശിച്ചില്ലേ?

    • @JanzCineWorld
      @JanzCineWorld Місяць тому +6

      ഇത്രേം കോലാഹലം നടക്കുമ്പോൾ ഇന്നത്തെ കാലത്ത് ജീവിച്ചിരിക്കുന്നു ഉണ്ടേൽ അവര് പുറത്ത് വരൂലേ?

    • @preethuu9625
      @preethuu9625 Місяць тому +7

      But panties,slide,thali locket etc inside closet chance is less

    • @vishnujith5146
      @vishnujith5146 Місяць тому +11

      കൊന്നവര് പറഞ്ഞു കൊന്നു എന്ന്

    • @LongSurface
      @LongSurface Місяць тому +2

      @@vishnujith5146 So they're guilty. Capital punishment venam

  • @hafizmuhammed9406
    @hafizmuhammed9406 Місяць тому +13

    Ivan nthokkayan parayunne manasilakunilla🥲

    • @britto260
      @britto260 Місяць тому

      നീ എന്തൊരു മനുഷ്യൻ ആണെടോ, ആ കുട്ടി എന്തുകൊണ്ട് അങ്ങനെ സംസാരിക്കുന്നു എന്ന് നിനക്ക് മനസിലായില്ല എങ്കിൽ നീ ശെരിക്കും മന്ദബുദ്ധി ആയിരിക്കും.. കഷ്ടം. ഒരാളുടെ വൈകല്യത്തെ പോലും അവഹേളിക്കുന്ന നിന്റെ സംസ്കാരം.. നമിച്ചു സമാധാനക്കാര..

    • @teddygirlachutty7906
      @teddygirlachutty7906 Місяць тому +18

      Aa kuttik viswasam illa achan konnu allenkil amma marichu enn. School pokan pattanilla pilleru kaliyakkunnu enokke ath oru feelings pole samsarikunnu 😊

    • @preethuu9625
      @preethuu9625 Місяць тому +15

      Being brought up by a father and stepmom with criminal background,lack of mother's care is evident in him and also anxiety problems ,he alreadrsaid he is compelled by his father to speak in favour of him,his father and family is misusing him it's better to give him a Psychological support and proper guidance by school authorities

    • @user-wb4os8wg8r
      @user-wb4os8wg8r Місяць тому +8

      ആ കുഞ്ഞിനെ വയ്യാത്തോണ്ട് alle

    • @ovooff1375
      @ovooff1375 Місяць тому +3

      Niyy podeyyy

  • @user-qh9gm5cn4g
    @user-qh9gm5cn4g Місяць тому +1

    മോനെ കാണാൻ അമ്മ കാണാൻ ഇടക്ക് വന്നിട്ടുണ്ടായിരിക്കും അതാ മോൻ ഉറപ്പു പറയുന്നത്

    • @user-ux7zh6qm7l
      @user-ux7zh6qm7l Місяць тому +1

      ചിലപ്പോൾ അമ്മ ആണെന്ന് പറഞ്ഞു മറ്റാരെങ്കിലും വിളിക്കുന്നുണ്ടാകും. അറിയില്ല

  • @Neha.538
    @Neha.538 29 днів тому

    ഈ ഈഴവനൊക്കെ എന്നാ ബ്രാഹ്മണൻ ആയത് അയിത്തം ഉണ്ടായിരുന്നവർ തന്നെയല്ലേ ഇവരും

  • @DeepNath-vk4qj
    @DeepNath-vk4qj Місяць тому +1

    O