She is really talented than that ippo ellam ottakkale handle cheyyane direction,acting , editing,act handling,promotion,content writing,costume,makeup,insta
പാലുവെള്ളം, അമ്മമാരും ബിന്ദുവും അച്ഛനും കൂട്ടുംകാരിയും എല്ലാവരും സൂപ്പർ സൂപ്പർ 👌👍കല്യാണകുട്ടി അതിലും സൂപ്പർ പറഞ്ഞഡയലോഗ് കലക്കി. ❤️🥰❣️എല്ലാകുട്ടികൾക്ക് ഇത്ര ധയ്ര്യം ഉണ്ടാകില്ല അടിപൊളി 👍നീതു ഈ കഴിവ് ഇതു പോലെ തന്നെ മുന്നോട്ട് പോകാൻ ഭഗവാൻ എപ്പോ ഴും കൂടെ ഉണ്ടാകട്ടെ 🙏🏻
Neethuzz videos okke interesting aanu.njan കാണാത്ത ഒരു videosum ഇല്ല എന്നാലും ഞാൻ daily നോക്കും എന്തേലും notification വന്നോ എന്ന്. ഇന്നലെ വീഡിയോസ് ഇന്ന് ഉണ്ട് എന്ന് arinjappozhe വെയ്റ്റിംഗ് ആണ്.
നമ്മുടെ നീതുകുട്ടിയെ സിനിമക്കാർ ഒന്നും കാണുന്നില്ലേ. എല്ലാ റോളും ഒന്നിനൊന്നും മെച്ചം ❤
Chechi filim ല് ഉണ്ട് ചാൾസ് enterprise enna movie lu
She is really talented than that ippo ellam ottakkale handle cheyyane direction,acting , editing,act handling,promotion,content writing,costume,makeup,insta
🎉🎉
നീതുകുട്ട്യേ.. എല്ലാ ക്യാരക്ടറും സൂപ്പറാട്ടോ.. അമ്മ ക്യാരക്ടർ. വെരി നൈസ്.. പയ്യന്റെ അമ്മ.. 👌👌👌👌.. എല്ലാം കൊണ്ടും സൂപ്പർർർർർ... 💞💞💞
🥰🥰🥰🥰🥰🥰🍫
സത്യം.ഒരു ജോലി എന്ന് പറയുന്നത് പെൺകുട്ടികൾക്ക് എന്നും ഒരു asset ആണ്
ഭസ്മകുറി തൊട്ട പാവം നീതു അമ്മ... 👌👌👌 സത്യം തുറന്നു പറയുന്ന വൈകിബിന്ദുവും.. പയ്യന്റെ അമ്മ അതിലും സൂപ്പർർർർ... എല്ലാവരും അടിപൊളി... 💞💞💞
🥰😘🥰😘♥️
Mamma earth ആണ് ഈ വിഡിയോയിൽ ആകെ ഉള്ള വെറുപ്പിക്കൽ 😢😢😢
Super acting .എല്ലാ കഥാപാത്രങ്ങളും നന്നായി.എല്ലാവരും വേറേ വേറേ ആളുകളാണെന്നുതന്നെ തോന്നി.അച്ഛൻ സൂപ്പറായി പ്രത്യേകിച്ച് ശബ്ദം.ചുരുക്കത്തിൽ അടിപൊളിയായി.
Vaiki bindhunte vandi thuzhachl super.🤣🤣🤣
ചേച്ചിയുടെ vdo kanumbo ശെരിക്കും kure ആൾകാർ ഉള്ളത് പോലെ ഒരാളാണ് ചെയ്യുന്നത് എന്ന് മറന്നേ പോവും 😊😊
🥰🥰🥰
സത്യം
വൈകി ബിന്ദുവിന്റെ വണ്ടി തുഴഞ്ഞുള്ള ആ വരവ്...😂😂😂😂
പാലുവെള്ളം, അമ്മമാരും ബിന്ദുവും അച്ഛനും കൂട്ടുംകാരിയും എല്ലാവരും സൂപ്പർ സൂപ്പർ 👌👍കല്യാണകുട്ടി അതിലും സൂപ്പർ പറഞ്ഞഡയലോഗ് കലക്കി. ❤️🥰❣️എല്ലാകുട്ടികൾക്ക് ഇത്ര ധയ്ര്യം ഉണ്ടാകില്ല അടിപൊളി 👍നീതു ഈ കഴിവ് ഇതു പോലെ തന്നെ മുന്നോട്ട് പോകാൻ ഭഗവാൻ എപ്പോ ഴും കൂടെ ഉണ്ടാകട്ടെ 🙏🏻
🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
vaikibindu 👌👌👌👌avarude ella dailogum sooper 👌👌👌👌 last dialog 😂😂😂😂😂😂👌
ആണായാലും പെണ്ണായാലും എത്ര പെർഫെക്റ്റ് ആണ് neethuz.സൂപ്പർ ചേച്ചീ ❤❤❤❤എന്തായാലും സിനിമയിൽ ചാൻസ് ഉറപ്പാ
എനിക്ക് വളരെ ഇഷ്ടമായി super acting
അങ്ങനെ നമ്മുടെ വൈകി ബിന്ദു ചേച്ചി തിരിച്ചെത്തി സുഹൃത്തുക്കളെ .......😂😂❤️❤️❤️❤️
Neethuzzz super aane😍😍😍
പണി പാല് വെള്ളത്തിൽ വരും എന്ന് പറഞ്ഞത് വെറുതെ അല്ല. എല്ലാം നീതുസ് എന്നത്തേയും പോലെ ഇന്നും അടിപൊളി ❤
Achante meesa 😄😄neethu very good 🥰❤
എന്ത് മിടുക്കി ആണ് ഈ കുട്ടി ❤️
നീതുചേച്ചി സൂപ്പർ 🥰വെയ്റ്റിംഗ് ആയിരുന്നു ചേച്ചിയുടെ വിഡിയോക് 🥰🥰👌👌👌
6:28😂ഹോയ് ഹോയ് നല്ല രസമുണ്ട് 😂😂
അടിപൊളി വീഡിയോ 😂 ഒരുപാട് ചിരിച്ചു 😂😂😂 വിഡിയോ അവസാനിക്കുമ്പോൾ വിജരിക്കും കുറച്ചും കൂടി വേണ മായിരുന്നു എന്ന്.....
Nighale video ellam soopara😍😍
Neethuzzz.. Ella characters um excellent 👍
Neethunte ah ooooooo ahn enik ishtam😂😂😂😂nthu paranjalm oooooo❤❤❤
Bindhunte entry polichu (scootiyil thuzhanjuvarunnath)😂😂😂😂
Super performance ❤❤❤❤
അടിപൊളി!!!!
ബിന്ദുചേച്ചിടെ വണ്ടിയേലുള്ള അ വരവ്... 😅😅....അടിപൊളി
Nethu enik dry skin aayod do oru body cream cheyyan parajnd .eada ubayogika❤❤
1:36 ente ponnee aa varavu😂😂😂
സൂപ്പർ പൊളിച്ചു ❤❤❤
Vaiki bindhuvinte thozhajj varal😂😂 ettammo super
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം. സൂപ്പർ
Hiii....ellavarum super aayind..❤❤❤❤👌👌👌👍👍
Neethu.......
Film njan kandu ttooo..... adipoliyaan iniyum uyarathilethatteee
അങ്ങനെ നീതൂസ് ..ഒരു സിനിമ നടി ആയി മാറി ആശംസകൾ നേരുന്നു.. സൂപ്പർ അഭിനയം ആയിരുന്നു കേട്ടൊ ഇനിയും നല്ല നല്ല വേഷങ്ങൾ ലഭിക്കെട്ടെ നീതൂന്..👌💐💐💐💐
ഏതാ film???
ഇകഴിവ് 👍👍🥰😍🥰🥰superrr
Perfect
ബിന്ദു ന്റെ വരവ് പൊളി 😂😂😂
Hi Neethu, I just watched your video in Josh Talks.
You are very creative. Keep up the good work.
I am from New Jersey. Was watching all your videos.
Your acting is superb chechi.. oru vere level aa hatsoff. Eniky valiya ishtaaa....❤
Hi ചേച്ചി വീഡിയോസ് എല്ലാം സൂപ്പർ
Excellent. ആറു പേരുടെ role ഒരാൾ കൈകാര്യം ചെയ്തു. All the best 💗
വൈകി ബിന്ദു പെട്ടു 😄
Nethu mole othirieshtayii ❤❤
കൊള്ളാം സൂപ്പർ നല്ല അഭിനയം സിനിമയിൽ നല്ല റോൾ കിട്ടും👍🏻
Good acting ❤️❤️ super 💓💓
എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന ഭർത്താവിന കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ നീതു
Neethumole kalakki oru Manju warrier thanne cinimakkar aarum kanunnlle Neethuviney ❤❤❤❤
Neethuzz videos okke interesting aanu.njan കാണാത്ത ഒരു videosum ഇല്ല എന്നാലും ഞാൻ daily നോക്കും എന്തേലും notification വന്നോ എന്ന്. ഇന്നലെ വീഡിയോസ് ഇന്ന് ഉണ്ട് എന്ന് arinjappozhe വെയ്റ്റിംഗ് ആണ്.
നല്ല അഭിനയം ചിരിച്ചു. പെട്ടെന്ന് സസ്പെൻസ് പൊളിഞ്ഞു. എന്നാലും ഉറക്കെ ചിരിച്ചു 😂😂😂😂
Neethu chechi adipoli anne 🔥
Enikum gathi itharunnu.sugamillatha Umma ayath kond.
വീഡിയോ കൊള്ളാം സുപ്പർ👌👏😄
Adipowli ❤
Hai neethu 👌vidieo adipoli 👌
Ellarum supper,Bindu chechi orupad ishtayi👍
Paluvellam kalki😂😂😂😂😂Neetu superr❤❤❤❤
Innathe penkuttikal ingane thanne aakanam. Neethu ithu polulla video cheyyumbol ithu kaanunna parents palathum manassilaakki kondu venam karyangal munpottu kondu pokaan. Ithu polulla samoohya prathibadhathayulla videokal iniyum undakam.. Hats of you chakkara umma.
👌chechi pennungalude opinion engane thanne ayerikanam nalla smart ayettulla oru pennu chechi super ayettondu pinne first comment like adikane
Super!!
Super vedio ❤️♥️ last. Climax 👍👍👍👌👌❤
❤️😘😍❤️
Give away winners declare akyo
Super 😍😍😍😍😍
Nalla Amma. All the Best
Ingne venam penkuttikal nammale kashttapettu padipichavarayum padichathum oru opakarathil peduthanam enna aachintha thakarthu mole❤❤❤❤
Ath polichu 👍🏻👏🏻👏🏻
Chekenta mudi സൂപ്പർ 😂
Super 👌 Mass
എന്റെ വൈകി ബിന്ദു ചേച്ചി നല്ലൊരു കാര്യത്തിന് പോകുപോൾ എങ്കിലും നേരത്തെ വന്നൂടെ 😆😆😆
അത് തന്നെ 😅
Very bold content♥️
Palum vellam adipoli😅
Hai 🎉 Neethuze ❤
Enikee paalumvellathine venda 😄😄😄adipoli
Mam kaal odiyunna nthekilm oru content undakkumo please
Adipoli neethu..👏👏
Superb concept and the video 👌
ellavarum adipoly
Achane vilikkunna reethi ❤
🥰🥰
Good answer for these people
Adipoli chechi pennee😘😘😘😘😘🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
Adipoli 👍👏
Entammo super super super 😂😂neetus kalakki
Chechi oru hi tharumo❤
Bindhuu powliyaaa
Super chechi
ഹായ് ചേച്ചി ❤
Super acting anu neetunte
Superb ❤👌👌
Super creation👍✌
നല്ല കുട്ടി 👏👏🩷🩷
👌👌
Ethentha hotelo kollallo dilogue
Kalakiiiiii🎉🎉🎉🎉
Cupl onnm illalloo😂😂😂
Nowadays girls should be bold Neethuze very nice video aannutto
Neethu 👌👌❤️
You are my stress reliever
Polichuuuu
പഠിക്കുന്നത്. ജോലി ക്ക് വേണ്ടി എന്നുള്ള ധരണ തെറ്റാണ് അടുത്ത തലമുറക്ക് എന്തികിലും പറഞ്ഞു കൊടുക്കാൻ അതു ഉപകരിക്കും
Ay sheri😅 appol professional course enna peru maati adutha thalamurayk vallathum paranju kodukaan enna peru idaam...😅
@@ToughCookie100🤣🤣