12 വീല്‍ , വിശാലമായ ക്യാബിൻ, ക്ലീനര്‍ വേണ്ട; അര്‍ജുന്‍ ഓടിച്ച ഭാരത് ബെൻസിന്റെ പ്രത്യേകതകള്‍|Arjun

Поділитися
Вставка
  • Опубліковано 5 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 180

  • @luckystar461
    @luckystar461 Місяць тому +26

    ഒരു കാര്യം അർജുൻ രക്ഷപെട്ട ഭാരത് ബെൻസ് വേറെ ലെവലിലേക്ക് ഉയരും

  • @REALJITH
    @REALJITH Місяць тому +252

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന പരുപാടി കൊള്ളാം. ചുളുവിൽ ഒരു Promotion 🥺🙏
    ചാനലുകൾ ഇങ്ങിനെ തരം താഴരുത്

    • @deleepkumar8718
      @deleepkumar8718 Місяць тому +3

      Correct

    • @OUR_WORLD568
      @OUR_WORLD568 Місяць тому +7

      ഇത് പ്രൊമോഷൻ അല്ല ഭായ്, അർജുൻ ഏതെങ്കിലും വിധത്തിൽ ജീവിച്ചിരിക്കാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാൻ പറ്റും....! അത്രെ ഉള്ളു

    • @roshanpjoseph2118
      @roshanpjoseph2118 Місяць тому

      @@REALJITH Yes

    • @JessyJoshi-b7e
      @JessyJoshi-b7e Місяць тому +1

      Arjun we are waiting for a good news.

  • @travell_bells
    @travell_bells Місяць тому +21

    സാധാരണക്കാരനായ ഒരു ഡ്രൈവറുടെ സത്യസന്ധമായ വാകുകൾ❤❤

  • @user-cf2tz1jb7i
    @user-cf2tz1jb7i Місяць тому +65

    Bharath benzന് പരസ്യം കൊടുക്കാൻ പറ്റിയ time😡😡 പുരകത്തുമ്പോൾ വാഴവെട്ടുന്ന team😡😡😡

  • @sallubro1619
    @sallubro1619 Місяць тому +20

    പ്രകൃതിയ്ക്ക് മണ്ണിനു പാറയ്ക്ക് ഒക്കെ എന്ത് ഭാരത് ബെൻസ്

  • @RedBook-jx4iv
    @RedBook-jx4iv Місяць тому +65

    ഓക്സിജൻ എന്നൊരു സാധനം വേണം മനുഷ്യന് ആയാലും... Fuel കത്തിച്ചു പ്രവർത്തിക്കുന്ന ഒരു വണ്ടിക്കു ആയാലും...
    നിങ്ങൾ ഈ വാർത്ത ഇട്ട് ആരെയാ മണ്ടന്മാർ ആക്കുന്നെ... കേരളത്തിലെ ജനങ്ങളെയോ.

  • @alangeorgerajan9956
    @alangeorgerajan9956 Місяць тому +73

    4 ദിവസം ആയിട്ട് എയർ സിർക്കലേഷൻ ഇല്ലാതെ എങ്ങനെ വണ്ടി സ്റ്റാർട്ട്‌ ആക്കും. Ac polum work ആവനേം എങ്കിൽ എയർ സിർക്കലേഷൻ വേണം🙂

  • @user-vb1ng4xc9g
    @user-vb1ng4xc9g Місяць тому +148

    ഒരു മല അപ്പാടെ തകർന്ന് ടൺ കണക്കിന് കല്ലും മണ്ണും വണ്ടിയുടെ മുകളിലാണ്. പത്ത് മീറ്ററിലധികം ഉയരത്തിൽ വണ്ടിയുടെ മുകളിൽ കല്ലും മണ്ണുമുണ്ട്...... ആ വണ്ടിയുടെ എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്നും , എ സി വർക്കു ചെയ്യുമെന്നും ക്യാബിൻ സുരക്ഷിതമാണെന്നുമൊക്കെ എന്തടിസ്ഥാനത്തിലാണ് ചാനലുകൾ പുലമ്പുന്നത്.... ഇതെന്തു തരം മാധ്യമപ്രവർത്തനമാണ്. 106 മണിക്കൂർ ശ്വാസം കിട്ടാതെ ഞെരിഞ്ഞമർന്ന ക്യാബിനുള്ളിൽ ഒരാൾ ജീവനോടെ ഉണ്ടാകുമെന്നും മറ്റും എങ്ങനെയാണ് സാധാരണക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്.... ചാനലുകളിൽ പല തരം ആൾക്കാർ വന്നിരുന്ന് തള്ളിമറിക്കുന്നത് കണ്ടു...... എന്നാൽ ഏതെങ്കിലും ഒരു ഡോക്ടറെയോ മെഡിക്കൽ വിദഗ്ധനെയോ കൊണ്ടിരുത്തി പറയിപ്പിക്കൂ. അൻപതടിയോളം താഴ്ചയിൽ മണ്ണിനടിയിൽ ആണ്ടുപോയ ഒരു സാധാരണമനുഷ്യൻ എത്രമണിക്കൂർ ജീവനോടെ ഉണ്ടാകുമെന്ന് ..... ഇത് ഖനി അല്ല. മണ്ണിനടിയിൽ വിശാലമായ സ്ഥലത്ത് ആ ചെറുപ്പക്കാരൻ സ്വരക്ഷിതമായി ഇരിക്കുകയല്ല ..... നിങ്ങൾ മാധ്യമങ്ങൾ ഇങ്ങനെ തരം താഴരുത്......

    • @karthikm7063
      @karthikm7063 Місяць тому

      What u said is true, but since it's a big truck with a strong cabin his chances of survival is not 0. I would say it was 50% for the first two days but now it's just 5%. The media are using this to make catching stories for ratings.

    • @Jishnu963
      @Jishnu963 Місяць тому +1

      Satym

    • @elenaandevanchannel3716
      @elenaandevanchannel3716 Місяць тому

      എടാ നാറി ഈ സമയത്താണോ നിന്റെ മറ്റേടത്തെ ഒരു ഭാരത് ബെൻസ് സ്നേഹം

    • @narensnair
      @narensnair Місяць тому

      എന്തു തരം ഊള മാധ്യമ പ്രവർത്തനം ആണ് ഇത്? ഇവന് ഒക്കെ മിനിമം കോമൺ സെൻസ് കൂടെ ഇല്ല ഇന്ന് തോനുന്നു... ചളിയും മണ്ണും നിറഞ്ഞാൽ എന്തു technology ആണെന്ന് പറഞ്ഞാലും ഒന്നും ചെയ്യാൻ പറ്റില്ല.... നിർഭാഗ്യം എന്ന് പറയാം... അല്ലാതെ ചുമ്മാ ഏതോ ലോകത്ത് നിന്ന് കണ്ണിൽ കണ്ട അഭിപ്രായം പറയുന്നു

    • @Aniya-x7b
      @Aniya-x7b Місяць тому +1

      Sathym😢😢😢😢

  • @santinlazar5331
    @santinlazar5331 Місяць тому +116

    എട മാമൻ മാപ്പിളേടെ എച്ചിലുതീനി മണ്ണിനടീൽ പെട്ടൊരുത്തൻ കെടക്കുമ്പോ ബെൻസിനിന്റെ പ്രൊമോഷൻ ചെയ്യുന്നോ

    • @human464
      @human464 Місяць тому

      നീ പോടാ പൂറാ

    • @OUR_WORLD568
      @OUR_WORLD568 Місяць тому +2

      ജീവനോടെ കിട്ടുവാൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് ഒക്കിയതാണ് ഭായ്....!

    • @roshanpjoseph2118
      @roshanpjoseph2118 Місяць тому

      Yes

    • @artistgallery899
      @artistgallery899 Місяць тому +1

      Exactly

  • @hakkihakeem5688
    @hakkihakeem5688 Місяць тому +14

    ഈ പ്രമോഷന് നിങ്ങൾക്ക് എത്ര കാശ് കിട്ടും മച്ചാന്മാരെ
    ഭാരത് ബെൻസിനെ അത്ര പുകഴ്ത്തരുത് നമ്മുടെ കൈയിലും ഉണ്ട്

  • @hcnual46
    @hcnual46 Місяць тому +17

    വണ്ടി പുറത്തു വന്നിട്ട് വേണ്ടേ വീരവാദം അടിക്കാൻ...!!?

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Місяць тому +48

    മഞ്ഞ രമ അവരുടെ തനി കൊണം കാണിച്ചു. അത്ര തന്നെ😮😢

    • @raveendrantharavattath9620
      @raveendrantharavattath9620 Місяць тому

      മാക്രി ഗുണം പുറത്ത് വന്നു മാക്രികൾക്ക് എല്ലാം രാഷ്ട്രീയം തന്നെ പഠിക്കില്ല ഈ നാറികൾ

  • @muneermunni5508
    @muneermunni5508 Місяць тому +15

    പരസ്യം 😢

  • @eldojames
    @eldojames Місяць тому +29

    ചുറ്റും നനഞ്ഞ മണ്ണുള്ള സമയത്ത് വണ്ടിക്ക് പ്രവർത്തിക്കാനും ac പ്രവർത്തിക്കാനും ഉള്ള എയർ എവിടുന്ന് കിട്ടും???

    • @100kuttu
      @100kuttu Місяць тому +1

      അത് മനോരമ കൊടുക്കും.... എയർ കുറവാണെങ്കിൽ............. കൊടുക്കും....

  • @raghunathoraghunatho4934
    @raghunathoraghunatho4934 Місяць тому +4

    മണ്ണിനടിയിൽ കിടക്കുന്ന ട്രക്കിന് എങ്ങിനെയാണ് Air സർക്കുലേഷൻ ഉണ്ടാവുക

  • @hayy1900
    @hayy1900 Місяць тому +4

    ഓക്സിജൻ വേണ്ടേ മനുഷ്യൻ മാരെ

  • @Snooyi111
    @Snooyi111 Місяць тому +18

    നാണം കെട്ട മാധ്യമധർമം... ആ മോൻ ഒന്ന് രക്ഷപെട്ടിട്ടു പോരെ വീണവായന? ഞങ്ങൾക്ക് ഈ ബെൻസിന്റെ ഒരു കാര്യോം അല്ല അറിയണ്ടേ... ആ മകൻ ഏത് അവസ്ഥ ആണ്? ജീവനോടെ രെക്ഷിക്കാനാക്കുമോ എന്നൊക്കെ ആണ്... ഇത്രേം മണ്ണിനടീൽ വണ്ടിക്ക് എയർ circulation കിട്ടുമോന്നു നീ തന്നെ പോയി നോക്ക്.... ആ കൊച്ചു രക്ഷപെടാൻ ഉള്ളുരുകി പ്രാർഥിക്കുന്നതിനിടയിൽ മൈക്ക്കും പൊക്കി വരാൻ നാണമില്ലേ?

  • @askarali349
    @askarali349 Місяць тому +11

    ഭാരത് ബെൻസിന്റെ വിശാലമായ ഗെബിനൊക്കെയാണ് കൈയും കാലും നീട്ടി ഇരിക്കണമെങ്കിൽ ലൈലന്റിന്റെ ഗെബിൻ തന്നെ വേണം

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Місяць тому +3

    സുഗമമായി എയർ കിട്ടാതെ വണ്ടിയുടെ എഞ്ചിനും A/C യും വർക്ക്‌ ചെയ്യില്ല..

  • @binoyphp
    @binoyphp Місяць тому +1

    മണ്ണിടിഞ്ഞ് വരുന്നത് കണ്ടപ്പോൾ അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി ഒരുപക്ഷേ ഓടിക്കാണു o

  • @nowfalsite
    @nowfalsite Місяць тому +4

    മണ്ണിടിഞ്ഞു മൂടുമ്പോൾ എങ്ങനെ ഓക്സിജൻ കിട്ടും

  • @johnypa7388
    @johnypa7388 Місяць тому +2

    തല എന്നൊരു സാധനം ഉണ്ടായാൽ പോരാ അതിനുള്ളിൽ പ്രവർത്തിക്കുന്ന വല്ലതും വേണം.ആര് ആരോട് പറയുവാൻ മുഴുവൻ മണ്ണ് വീണ് എയർ circulation ഇല്ലാ എങ്കിൽ എവിടെയും ഒരു പ്രവർത്തനവും നടക്കില്ല.പിന്നെ എന്തെങ്കിലും പറയാം എന്ന് മാത്രം

  • @josevarghese5801
    @josevarghese5801 Місяць тому +21

    തമ്പാനൂർ ഉം ഇതും തമ്മിൽ നോക്കുമ്പോൾ, എന്റെ അഭിപ്രായത്തിൽ കേരളം കുറച്ചു കൂടെ നല്ലത് ആണെന്ന് തോന്നുന്നു.

  • @ismailpk3226
    @ismailpk3226 Місяць тому +2

    Hi bro ithilum space ulla varayum truck indiyil undubro tata prima cabin ithinode kidapidikkunna truck anu

  • @josinjacob9852
    @josinjacob9852 Місяць тому +2

    ഒരിടത് ജീവൻ കൈയിൽ പിടിച്ചു ഒരുവൻ
    ഇവിടെ വണ്ടിക്ക് പ്രേമോസ്ഷൻ

  • @sreekumar103
    @sreekumar103 Місяць тому +1

    Barathbenz, Leyland captain, avathar, tata prima, eicher, mahindra navistar, blazo ഇതുപോലെ ഉള്ള കമ്പനി body വണ്ടികൾ എല്ലാം safe aaanu.

  • @sibinpanikkattil
    @sibinpanikkattil Місяць тому +1

    ഭാരത് ബെൻസിന്റെ കയ്യിലെന്ന് പെയ്മെന്റ് കിട്ടിക്കാണും അതാകും അതിനൊരു പ്രൊമോഷൻ 😊😊😊

  • @user-cl3je8dc9k
    @user-cl3je8dc9k Місяць тому +3

    അർജുൻ കടയിൽ ചായ കുടിക്കുക ആയിരുന്നിരിക്കണം ....സോ ആരും ജീവനോടെ ഉണ്ടാകുവാൻ ചാൻസ് കുറവ് ആണ് ...ലക്ഷണം കണ്ടിട്ട്

  • @ROLEX2024-zct
    @ROLEX2024-zct Місяць тому +6

    ഭാരത് ബെൻസ് ഉയിർ 🔥🔥🔥🙂🙂🙂🙂

  • @user-sz9cl2ii7y
    @user-sz9cl2ii7y Місяць тому +2

    ലോഡ് കണക്ക് മണ്ണ് വീണാൽ ഭാരം ടൺ കണക്കിന് വരും അതൊക്കെ താങ്ങുമോ

  • @subair.csubair.c1612
    @subair.csubair.c1612 Місяць тому +1

    നന്നായിട്ടുണ്ട്

  • @sreealwaystrue
    @sreealwaystrue Місяць тому +2

    Oxygen cylinder ഉണ്ടെങ്കിലും 5 ദിവസം കൊണ്ടു തീരും. ഒരുത്തൻ മരിച്ചോ ഉണ്ടോ എന്നു ഉറപ്പില്ല അതിന്റെ ഇടയിൽ കൂടി പ്രൊമോഷൻ. ഉളുപ്പുണ്ടോ മഞ്ഞരമേ

  • @safamarvan5454
    @safamarvan5454 Місяць тому +2

    ആഹാ. ഭാരത് ബെൻസിന് ഇനി പരസ്യം ചെയ്യേണ്ട.. കുറച്ചെങ്കിലും ഉളുപ് ഉണ്ടോ. ഈ സമയം ഇങ്ങനെ റിപ്പോർട്ട്‌ ചെയ്യാൻ. വളരെ മോശം 👎👎👎👎

  • @pooratam6284
    @pooratam6284 Місяць тому

    ഭയങ്കര ബുദ്ധിയുള്ളവരാനല്ലോ

  • @Parkkar
    @Parkkar Місяць тому +2

    എന്റെ പൊന്ന് കുണ്ണകളെ 🙏🙏🙏🙏🙏

  • @SyamSyam-r9r
    @SyamSyam-r9r Місяць тому +1

    Air conditioning working avilla.porthuninne air undangile work cheazhu

  • @shahirsha9095
    @shahirsha9095 Місяць тому +6

    അവൻ വണ്ടീടെ പരസ്യവുമായി വന്നിരിക്കുന്നു.

  • @shirasnila
    @shirasnila Місяць тому +1

    നല്ല മികച്ച മെർ..!

  • @lovelyfamily555
    @lovelyfamily555 Місяць тому

    എങ്ങനെ രെക്ഷപെടും ചേട്ടാ ഇപ്പോഴും ഇതിലെ തടി കഷ്ണം മാത്രം കണ്ട് എടുക്കാനെ ആയിട്ടുള്ളു.

  • @roshanpjoseph2118
    @roshanpjoseph2118 Місяць тому

    Manorama news nu oru Naduviral namaskaaram

  • @udutach4533
    @udutach4533 Місяць тому

    വാർത്തക്ക് വേണ്ടി ഒരു വാർത്ത ഒരു വിധം വലിയ വാഹനംത്തിനും ഇപ്പോൾ എല്ലാഉണ്ട് അത് 12വിൽ 24വിൽ ആയാലും വെള്ളം കയറി യാൽ എൻജിൻ ഓഫ് ആകും പിന്നെ എല്ലാം ഒരു നിഗമനം മാത്രം

  • @sajantitus5616
    @sajantitus5616 Місяць тому

    Nalla reporter😢 chettan nallapole reply kodutu

  • @MediaTube2
    @MediaTube2 Місяць тому

    ഇത്രയും ടെക്നോളജികൾ ഈ വണ്ടിയിൽ ഉണ്ടായിട്ടും ആ ലോറിയുടെ ക്യാമറ അതിന്റെ owners ന് live ആയി access ചെയ്യാനോ വീഡിയോസ് storing ചെയ്യാനോ ഉള്ള സൗകര്യമില്ലേ !! ? ??
    അങ്ങനെ ഉണ്ടേൽ ആ മണ്ണിടിച്ചിൽ സമയത്തെ visuals ചെക്ക് ചെയ്യുകയും ലോറിയുടെ സ്ഥാനം എവിടെയാണ് ന്നു മനസ്സിലാക്കാനും പറ്റുമായിരുന്നല്ലോ.. 🤔
    ഇതിപ്പോ ഈ camera driving സമയത്തെ സൗകര്യത്തിന് വേണ്ടി മാത്രം ആക്കിയാണോ കമ്പനി വെച്ചത്

  • @prajithlalclal6668
    @prajithlalclal6668 Місяць тому +1

    മഞ്ഞ രാമ..

  • @rinshantt5757
    @rinshantt5757 Місяць тому +1

    Marketing

  • @sabuvarghese5244
    @sabuvarghese5244 Місяць тому

    If the window was open then how all the features they claim work.

  • @munivk4958
    @munivk4958 Місяць тому

    ക്ളീണർ വേണം

  • @KRR332
    @KRR332 Місяць тому

    അർജുൻ ജീവനൊടവന്നെങ്കിൽ എന്ന് ആശിച്ചുപോവുന്നു

  • @neethumolsinu6384
    @neethumolsinu6384 Місяць тому +2

    👍👍👍

  • @nemsgirish5258
    @nemsgirish5258 Місяць тому +3

    പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഈ ഡ്രൈവർ ഒരു ദിവസം അതിനുള്ളിൽ തന്നെ മരിച്ചു പോയി കാണും വണ്ടി ഫുൾ ആയിട്ട് മണ്ണ് മൂടിയിട്ടുണ്ട് അരമണിക്കൂർ ആളു മരണപ്പെട്ടു കാണും കാരണം എ ആർ സർക്കുലേഷൻ ഇല്ലാത്ത ഒരു വണ്ടി താനെ ഓഫ് ആവും ഇവർ പറയുന്നത് ഒന്നും നടക്കുകയില്ല ഇനി രക്ഷപ്പെട്ടെങ്കിൽ ദൈവത്തിന്റെ കൃപ ഞാനീ പറയുന്നത് ഒരു 18 വർഷത്തിന്റെ എക്സ്പീരിയൻസ്വെച്ച് പറയുന്നതാണ്😢

  • @dilkajonez
    @dilkajonez Місяць тому +1

    Hope he will be alive even in the 10th day...

  • @blueberryvlogs4096
    @blueberryvlogs4096 Місяць тому

    Ithentha bharat benzinte advertisement promotion aano🙄

  • @aneesasaleem7042
    @aneesasaleem7042 Місяць тому

    Vandiyude glass pottathirunnal mathiyayirunnu😢😢🤲

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif7823 Місяць тому

    ചുളുവിലൊരു നോ പൈഡ് പ്രമോഷൻ

  • @sreekala7287
    @sreekala7287 Місяць тому

    ഇനി മോഡൽ കാണിച്ചു പരസ്യം കൊടുത്തിട്ടു എന്ത് കാര്യം അവൻ പോയില്ലേ

  • @binoykurian2216
    @binoykurian2216 Місяць тому +2

    Ethukkuttu mandatharam vilichuparayathe😊

    • @attn2020
      @attn2020 Місяць тому +1

      correct, if vehicle is under the mud then what is the point of air conditioner

  • @vvloger967
    @vvloger967 Місяць тому +1

    Arjune kittilelum kozppulla bharath benzinte vaka nalla oru പരസ്യം kanan patti. Enta madhyama pravarthakare namovakam

  • @newtontechs5177
    @newtontechs5177 Місяць тому +1

    സത്യത്തിൽ ഇതൊരു പരസ്യം ആണോ

  • @praveenvga9438
    @praveenvga9438 Місяць тому +1

    ചാനലുകാരെ കൊണ്ട് ഒരു തൊര്യം ഇല്ല

  • @Joe-d8g
    @Joe-d8g Місяць тому

    Please understand that a truck / even a train is not in such huge natural calamity, when buried in deep mud , engine cannot run , it is also ignorant imagination,

  • @dreamsonwheels1588
    @dreamsonwheels1588 Місяць тому

    Truck drivers should keep one oxygen cylinder in the cabin something happens like this oxygen cylinder will help you to stay alive untill help arrives

  • @abdulazzezomassery4341
    @abdulazzezomassery4341 Місяць тому +1

    ഒക്കെ ശരി ഓക്സിജൻ കിട്ടേണ്ട

  • @josevarghese5801
    @josevarghese5801 Місяць тому +3

    കേരളത്തിലെ കോൺഗ്രസ് കാർ എന്തു പറയുന്നു.

    • @raveendrantharavattath9620
      @raveendrantharavattath9620 Місяць тому +4

      എന്ത് പറയാനാ മരമാക്രീ കേരളം ഭയങ്കരമല്ലേ? ഒന്നിനെ മാലിന്യത്തിൽ താഴ്ത്തി കൊന്നിട്ട് അധികമായിട്ടില്ല

  • @Gostman143
    @Gostman143 Місяць тому +3

    ചുറ്റും മണ്ണ് മൂടി കിടക്കുമ്പോ എവിടുന്നാടോ air circulation നടക്കുക.

  • @Nipin-if6xm
    @Nipin-if6xm Місяць тому

    Ante mapre ithellum technology ulla vehicles gulf countries and european countries llum undu avide aayallum ton kannakinnu rock and soil vannu veenal athra strong vandi aayallum thakarnu pokkum annitu avante mattethadhe bharath benznte promotions

  • @rabeearazal4602
    @rabeearazal4602 Місяць тому +1

    അർജുൻ രക്ഷപെട്ടിട്ടു മതി ബെൻസ് തള്ളൽ

  • @shijilasworld1123
    @shijilasworld1123 Місяць тому

    Chanelkaarkku vere pani elle😮

  • @user-dw5yw4zy2q
    @user-dw5yw4zy2q Місяць тому

    Apool food manoharama channel kondu kodukumo 😡😡😡😡😡orale save cheyan noku

  • @nasvtnasvt855
    @nasvtnasvt855 Місяць тому +1

    അപ്പോൾ അതിന്റെ ഗ്ലാസ്സുകളോ?

  • @vishnuMarquez
    @vishnuMarquez Місяць тому

    Madhyama ധർമം 👍😡😡

  • @SofiyaSofi-v6j
    @SofiyaSofi-v6j Місяць тому

    പരസ്യം ചെയ്യാൻ കണ്ട സമയം

  • @user-qd2ul6pb2y
    @user-qd2ul6pb2y Місяць тому

    ഇവരുടെ സംസാരം കേട്ടാൽ തോന്നും അർജുൻ ടുർ പോയതാ

  • @ettisj01
    @ettisj01 Місяць тому

    Engine off anenkilum A/C kittum😮 bhayankara speciality anu. Vere motor untakum compressor ne karakan 😂. Athum manninadeelum vellathinadeelum vanteede cabinte ventilation vazhi air circulationum 🙄🤭🫣🤔

  • @user-jl7kq1ci7c
    @user-jl7kq1ci7c Місяць тому +2

    എന്ത് ദുരന്തം ഉണ്ടായാലും ചാനലുകാർ സ്വയം നാറുവാ.. ഈ ആഘോഷം എല്ലാരും അറിയുന്നുണ്ട്

  • @true-way-kerala
    @true-way-kerala Місяць тому +12

    അർജുൻ വാഹനത്തിൽ ജീവനോടെ ഉണ്ടാകും എന്ന് പറഞ്ഞത് ലോറി ഉടമ മനാഫ് ആണ് അദ്ദേഹത്തിൻറെ ലോറി കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് ബെൻസ് മോട്ടേഴ്സ് അവരുടെ വാഹനത്തിൻറെ നിലവാരം ജനങ്ങളിലെത്തിക്കാൻ വേണ്ടിയും ചില കള്ളങ്ങൾ പറഞ്ഞു വാഹനത്തിൻറെ മുകളിലേക്ക് മണ്ണും വെള്ളവും വീണ സ്ഥിതിക്ക് അർജുൻ ജീവനോടെ ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല

  • @SilpaSree-e6k
    @SilpaSree-e6k Місяць тому

    Promotion Nice😢😢😢

  • @tpmahroof3
    @tpmahroof3 Місяць тому +2

    ഇത് എന്ത് ബാരത് ബെൻസിൻ്റെ പ്രമോസ്‌ഷൻ ആണോ എന്തോന്നടേ ഇത്

  • @sinilgeorge6479
    @sinilgeorge6479 Місяць тому +3

    മനോരമ എന്നാ നാട്ടിലെ വിഷം

  • @midhunmidhunraju4732
    @midhunmidhunraju4732 Місяць тому

    Glass onnu kai kond thalliyal pottum.appazhanu kopp parayunnath

  • @saravanankumar640
    @saravanankumar640 Місяць тому

    Let's hope he comes bk alive n safe jisaab

  • @pooratam6284
    @pooratam6284 Місяць тому

    സാമാന്യ ബുദ്ധി വച്ച് ഒന്നു ചിന്തിച്ചു നോക്കൂ അദ്ദേഹം നേരത്തെ മരണപ്പെട്ടു വെള്ളത്തിനടിയിലാണ്

  • @sajilck1343
    @sajilck1343 Місяць тому

    ഈ പ്രൊമോഷൻ ചോർ തിന്നുന്നവവൻ .... നാളെ ഉണ്ട് ട്ടോ

  • @Jerin-b4m
    @Jerin-b4m Місяць тому

    Nthu velivukeedanu parayunnath

  • @LinshaPradeep-dd9dl
    @LinshaPradeep-dd9dl Місяць тому

    Mmm uvaaa vaazaa

  • @deleepkumar8718
    @deleepkumar8718 Місяць тому

    Bharath Benz dealer cash koduthu cheytha news anennu thonnunnu ith

  • @sairabanu6901
    @sairabanu6901 Місяць тому

    Rodindr thalapathnokkanim

  • @OneOfYourDadYT
    @OneOfYourDadYT Місяць тому

    Ini news viewsnu vendi upayogam illatha ororo manthrymare manninadiyilum azhukuchalilum ittyt live stream chyth debate chyuka.

  • @shortvision4913
    @shortvision4913 Місяць тому +3

    ചങ്ങാതിമാരേ...
    അയാൾ ഉറങ്ങുമ്പോൾ ഒരു പക്ഷേ വണ്ടി ഓഫ് ചെയ്ത് ഗ്ലാസ് അൽപ്പം താഴ്ത്തിയിട്ടിരിക്കാൻ സാധ്യത ഉണ്ടല്ലോ
    അങ്ങിനെയാകുമ്പോ എല്ലാം പാളുമല്ലോ

  • @jobin6131
    @jobin6131 Місяць тому

    Yallavandikum driver മതി പ്രാത്ഥന മാത്രം

  • @videostuffbysp
    @videostuffbysp Місяць тому +6

    ഇതൊക്കെ എല്ലാം പുത്തൻ ലോറികളിലും ഉണ്ട് കൊണാപ്പാ... പുര കത്തുമ്പോ വാഴ വെട്ടാൻ എന്താ സുഖം...

  • @kpbrothersvlog1084
    @kpbrothersvlog1084 Місяць тому

    ആ ലോറിയുടെ glass പൊട്ടുമോ

  • @Gopakumard-ji8wm
    @Gopakumard-ji8wm Місяць тому

    These talkings also nothing possibilities........take any attempt aheadyeah😮😮😮😮😮😮

  • @jaikrishnan173
    @jaikrishnan173 Місяць тому +1

    Oralde tragedy polum paid news um parasya varumanavum akkan ulla manassu....aak thfuuu🤬🤬🤬

  • @Focus-rq5bk
    @Focus-rq5bk Місяць тому +3

    കുറേ മണ്ണ് ഇടിഞ്ഞു വീണാൽ പിന്നെ എന്ത് സ്ട്രോങ്ങ്‌ ആയിട്ട് എന്ത് കാര്യം

  • @mksomarajan1991
    @mksomarajan1991 Місяць тому

    'ഇതൊന്നു പിൻവലിയ്കു മൈ

  • @ajs0700
    @ajs0700 Місяць тому

    Ithenthaa Bharat Benz Promotiono? Media 🥜

  • @joshyamicatu
    @joshyamicatu Місяць тому

    Driver's poor knowledge 😢

  • @anandarvin7988
    @anandarvin7988 Місяць тому

    🙏👏

  • @lizyjozeph3880
    @lizyjozeph3880 Місяць тому

    😢

  • @vnd1984
    @vnd1984 Місяць тому

    Ninakkonnum oru bodhamilleda....surroundings complete mannu moodiyappolanoda air circulation....