ഇപ്പോഴും പലരും കണ്ടിട്ടില്ലാത്ത ഒത്തിരി ക്ലാസ്സ് മൂവീസ് ഉണ്ട് മലയാളത്തിൽ.. ഇത് പോലെ ഇടയ്ക്ക് അങ്ങനെ ഉള്ള മൂവീസ് ഓർമിപ്പിക്കുന്ന പോലൊരു കോൺടെന്റ് ചെയ്തുടെ... Your explanations has its own emotions ❤..
Mary - Characters of Saritha in Kathodu kathoram and Mohini in Oru maravathoor kanav are women who supported their family in all hardships. Both actresses did a great job. Both characters have a tragic end.
Movie thudangumbole kelkkunna instrumental music also from another movie ( Veendum movie , Joshy, Mammootty) by Ousepachan “ doore maamalayil poothoru chembakathin “.. athum ee movieyil palayidathum place cheythittundu. Beautiful song 🥹
I don’t assume there is an alternate connection of “characters of kathodu kathoram” to rekhachitram, since the trailer shows a glimpse of a director (bharathan look) shooting kathodu kathoram stage song scene. So there could be an incident during the shooting of kathodu kathoram that has connection to the new movie😉! (എന്നാലും its making me to wonder about Lissy‘s nun charcter!🧐)-just a thought.
Ithupole ethrayethra manoharangalaya movies anu 80s and 90s (especially till 1995-96) namukku thannittullathu...Master craftsmans aya directorsum ullu thottulakkunna kadha krithukkalum...Ikklalathe malayalam movie fame theerchayayum enjoy cheyunnu pakshe nothing conpared to those golden times ...
Mary - characters of Saritha in Kathodu kathoram and Mohini in Oru maravathoor kanav are strong women who worked hard for their family.Both meet a tragic end
കാതോടുകാതോരം റിലീസായപ്പോൾ ഞാൻ പ്രീഡിഗ്രി ക്കുപഠിക്കുകയായിരുന്നു. അന്നത്തെ മാതൃഭൂമിയിലോ കലാകൗമുദിയിലോ (ആഴ്ചപ്പതിപ്പ്)വന്ന റിവ്യൂ ഓർക്കുകയായിരുന്നു. സിനിമയെ കളിയാക്കി വലിച്ചു കീറി തേച്ചൊട്ടിക്കുന്ന ഒരുറിവ്യൂ. ഭരതൻ്റെ ഒരു സിനിമയെ ഇങ്ങനെ പറയുന്നതെന്തെന്നു ഞാനതിശയിച്ചു. എന്തായാലും നിർമ്മാതാവൊന്നും കേസിനു പോയതായറിവില്ല.
Njnum korech munne ee movie kande ollu.. It was nice. Mammootty ingnethe oru characterization valare rare ayitte kanditullu. Athra aggressive allatha, dominate cheyyan agrahikatha, oru sadhu manushyan ❤
പിന്നെ വന്ന് കാണാം.
ithini kandillenkilum, Please rewatch Kathodu Kathoram
കാതോട് കാതോരം പണ്ട് കണ്ടതാണ് ...ഒന്നൂടെ ഒന്ന് കണ്ടിട്ട് വരാം ....🥰 പഴയ നല്ല സിനിമയെ പരിചയപ്പെടുത്തുക ...ഉണ്ണീ thanks
ഇപ്പോഴും പലരും കണ്ടിട്ടില്ലാത്ത ഒത്തിരി ക്ലാസ്സ് മൂവീസ് ഉണ്ട് മലയാളത്തിൽ.. ഇത് പോലെ ഇടയ്ക്ക് അങ്ങനെ ഉള്ള മൂവീസ് ഓർമിപ്പിക്കുന്ന പോലൊരു കോൺടെന്റ് ചെയ്തുടെ... Your explanations has its own emotions ❤..
കഥപാത്രങ്ങളോട് ഇത്രയും ക്രൂരത ചെയുന്ന വേറൊരു ഡയറക്ടർ ഇല്ല ✍🏻
ഇന്നലെ ഈ സിനിമ കണ്ടിരുന്നു....
ഇപ്പോൾ ഈ വിഡിയോ കണ്ടപ്പോഴാണ് ആ സിനിമയുടെ beauty പരിപൂർണമായി മനസ്സിലായത്...
ഗംഭീര വിഡിയോ......
Unni at his best....❤❤❤❤
വൈകിട്ട് കണ്ടതേ ഉള്ളു പടം. നാളെ ആസിഫിക്കാടെ രേഖചിത്രം കാണാനായിട്ട് ready ആണ്😄👍
Just watched kathod kathoram❤❤❤
Ningal ee cinemayekurich samsarichirikkunnath enth rasayittaa❤
പണ്ട് കണ്ടുമറന്ന ഒരു movie ആയിരുന്നു..
Well explained man 👏🏻 ഒരു feelgood explanation 🍃
We need this unni ..the old RJ unni ❤
Mary - Characters of Saritha in Kathodu kathoram and Mohini in Oru maravathoor kanav are women who supported their family in all hardships. Both actresses did a great job. Both characters have a tragic end.
പലപ്രാവശ്യം കണ്ട അതിമനോഹര സിനിമ ഇന്നലേയും ഇന്നുമായിവീണ്ടും കണ്ടൂ🎉❤
You're such a good narrator unni..
Thank you Unni. Thankalude narrationte kurachu bagam kettathinte thalparyathil aadyamayi ee cinema kandu, manoharam❤. Oru nalla narrator aan ningal
Movie thudangumbole kelkkunna instrumental music also from another movie ( Veendum movie , Joshy, Mammootty) by Ousepachan “ doore maamalayil poothoru chembakathin “.. athum ee movieyil palayidathum place cheythittundu. Beautiful song 🥹
Thank you unni... പണ്ടെങ്ങോ കണ്ട് മറന്ന പടം ആയിരുന്നു..
കാതോട് കാതോരം എന്ന പേര് എത്രത്തോളം ഉചിതമായിരുന്നു എന്ന് ഇപ്പോളാണ് മനസ്സിലായത്..
അപ്പൊ ഒന്നൂടെ പടം കണ്ട് നോക്കാം
ഞാനും കുറെ മുന്നേ കണ്ടതാ. ചെറിയ ചെറിയ സീൻസ് മാത്രമേ ഓര്മയുള്ളൂ
I don’t assume there is an alternate connection of “characters of kathodu kathoram” to rekhachitram, since the trailer shows a glimpse of a director (bharathan look) shooting kathodu kathoram stage song scene. So there could be an incident during the shooting of kathodu kathoram that has connection to the new movie😉! (എന്നാലും its making me to wonder about Lissy‘s nun charcter!🧐)-just a thought.
Ee movie ithvare nj kanditillarunnu pattoke just kettitundeneyundarnullu😇 bt thangalude explanation ee movie kanan enne prerippikkunnu❤️
എന്ത് നൈസ് ആയിട്ടാ ചേട്ടാ ഓരോ കാര്യവും വ്യാഖ്യാനിക്കുന്നേ.. വിഷയം 🔥
ഇതുപോലെ പഴയ സിനിമകളെ പറ്റി ഒന്ന് പറയണേ plz ഉണ്ണി പുതിയ തലമുറയ്ക്ക് ഒരു അറിവായിരിക്കും .
Super explanation ❤❤... Iniyum ithupolulla videos cheyyanam..
Wonderful explanation 👌👌
Thank you Unni ❤ pls do this more frequently ❤ movies like Patheyam, Sadhayam, Amaram,Thazhvaram...ethellam onnude kananam❤
Ithupole ethrayethra manoharangalaya movies anu 80s and 90s (especially till 1995-96) namukku thannittullathu...Master craftsmans aya directorsum ullu thottulakkunna kadha krithukkalum...Ikklalathe malayalam movie fame theerchayayum enjoy cheyunnu pakshe nothing conpared to those golden times ...
Presentation style 👌🏾👌🏾👌🏾
Nice video ഉണ്ണി bro ❤️👍
Bharathan sir ,john paul sir and Ousepachan sir magic 3 pillars with great legendary stars .Janardhan sir role epolum terror
Plsss start taking interviews and a podcast......love to hear u...
Presentation nicee.....do more videos like thisss
Mary - characters of Saritha in Kathodu kathoram and Mohini in Oru maravathoor kanav are strong women who worked hard for their family.Both meet a tragic end
😢😢😢😢
Kathodu kathoram mammookka ❤❤❤❤
*no one can replace unni🔥*
Film kanda oru feeel😀Good narration❤
Ee kadha ente lifil njan ettavum ishttapetta padamanu❤
Songs ആണ് movie ലെ favourites
Pandenno dooradarshanil kandu maranna film ... Thank you
kathodu kathoram suuper movie.ethra kandalum madukkilla
പിന്നെ വന്നു കാണാം 💙💙❤
ഉണ്ണി നിങ്ങൾ ഇങനെ ഓരോ പടങ്ങൾ കാണാൻ പറയരുത് പണ്ട് മുതലേ ലാലേട്ടൻ fan ആയ ഞാൻ ഇതൊക്കെ കണ്ടു മമ്മുക്ക fan ആയി മാറും ❤🔥❤🔥❤️❤️❤🔥
കാതോട് കാതോരം ❤️
കാതോടുകാതോരം റിലീസായപ്പോൾ ഞാൻ പ്രീഡിഗ്രി ക്കുപഠിക്കുകയായിരുന്നു. അന്നത്തെ മാതൃഭൂമിയിലോ കലാകൗമുദിയിലോ (ആഴ്ചപ്പതിപ്പ്)വന്ന റിവ്യൂ ഓർക്കുകയായിരുന്നു. സിനിമയെ കളിയാക്കി വലിച്ചു കീറി തേച്ചൊട്ടിക്കുന്ന ഒരുറിവ്യൂ. ഭരതൻ്റെ ഒരു സിനിമയെ ഇങ്ങനെ പറയുന്നതെന്തെന്നു ഞാനതിശയിച്ചു. എന്തായാലും നിർമ്മാതാവൊന്നും കേസിനു പോയതായറിവില്ല.
കോഴിക്കോടൻ ?
Actually both are by bharathan and johnson
One of ma fav movies🥰
pand kanditum ippozhum ormayund 😊
Aa cinema kaanathe rekha chitram kanda connect aakumo
Just watched ❤
See u After The Movie 🍿
UNNI PAZHAYA MOVIES REVIEW CHEYYANAM PLEASE
കാതോട് കാതോരം കുറെ വർഷം മുമ്പ് കണ്ട മൂവിയാണ്😍
Really its a masterpiease
Where is viya? No videos on her channel?
Njnum korech munne ee movie kande ollu.. It was nice. Mammootty ingnethe oru characterization valare rare ayitte kanditullu.
Athra aggressive allatha, dominate cheyyan agrahikatha, oru sadhu manushyan ❤
Pandu schoolil padikkumbol science examinu what is cathode enna chodyathinu eppozhum manassilekku odi vannirinna paattu. Ennalum utharam manassilekku varulla😅.
രേഖചിത്രം മൂവിക് ശേഷം വീണ്ടും ചർച്ച ചെയ്യാൻ സത്യത ഉണ്ട് ആസിഫലി പറഞ്ഞ പോലെ സിനിമ കണ്ടതിനു ശേഷം വേറൊരു ചർച്ചക്ക് സത്യത ഉണ്ട് എന്നാണ്
I love this movie...
Viya എവിടെ?
Ningal enne karayippichu😭
Watch etha
Njan padam kanditt varaa
Enthanu mashe emotional aavane...
Aadyamaayi aksharam thettaathe unneee gambheeram ennu parayaan thonni.
കാതോട് കാദോരവും രേഖ ചിത്രവുമായി എന്താണ് ബന്ധം 🤔 ഇൻക്കിപ്പളും മനസിലായില്ല
Rekhachithram kanditt parayaam :)
Alternative history movie aana parayane. Kathod kathoram movie set il nadakkuna oru murder mystery fictional
ഉണ്ണി ചേട്ടന് 2 വരി കൂടി പാടായിരുന്നു 😂
Enikkee Channel kurachoode munnoott pokanam ennund :P
😂@@UnniVlogs
എവിടെയോ കാംഗ്വ vibe ശിവ അണ്ണൻ ഇതിൽ നിന്ന് ചൂണ്ടിയതാണോ 😂😂
മമ്മുട്ടി പടം ആണല്ലോ ഒന്നുകൂടി ചെക് ചെയ്തോക്ക് work ആവാൻ ചാൻസ് ഇല്ല
😇❤️
Mohanlal nte പഴയ ചിത്രങ്ങൾ ഓക്കേ എല്ലാരും കണ്ടിട്ട് ഉണ്ട്. But mamootyde
❤