കഴിക്കാൻ ടേസ്റ്റ് ഇല്ലാത്ത 5 പഴചെടികൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • sijas gardening.

КОМЕНТАРІ • 86

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 Рік тому +16

    മിറാക്കിൾ ഫ്രൂ ട്ടിനെ പറ്റി പറഞ്ഞ കാര്യം100% ശരിയാണ്. അനുഭവം

  • @kochuranimj5302
    @kochuranimj5302 Рік тому +15

    ഇത്തരം review കൾ അഭിനന്ദനാർഹമാണ്, കുറച്ചുപേരെങ്കിലും വാങ്ങുന്നതിന് മുൻപ് ഒന്നുകൂടി ചിന്തിച്ചിരിക്കും

  • @Nulmay24
    @Nulmay24 Рік тому +2

    സത്യമാണ്. ഭൂരിപക്ഷ അഭിപ്രായം പ്രയോജനം ഇല്ല എന്ന് തന്നെ ആണ്. ഇഷ്ടമുള്ളവർ ഉണ്ടായിരിക്കാം. അതിലുപരിയായി കച്ചവട താൽപര്യം.

  • @pkc9150
    @pkc9150 Рік тому +1

    വളരെ നല്ല വീഡിയോ ആണ്, നഴ്സറി കാരുടെ പരസ്യം കണ്ട് വിദേശ ഫലവർഗ്ഗ ചെടികൾ വാങ്ങിക്കുന്നവർക്ക് ഉപകാരം ആണ്

  • @shenilsp2189
    @shenilsp2189 Рік тому +13

    മനസിലാക്കി തന്നതിന് നന്ദി

  • @selmapk1531
    @selmapk1531 Рік тому +1

    Eni nurseryil ninnu fruits plant vangumbol onnu chindikkum, urappa, good vedeo.

  • @nisashiras6309
    @nisashiras6309 Рік тому +3

    Santol നല്ല മധുരമുള്ളതും ഉണ്ട്... thailand ൽ നിന്നും തിന്നിട്ടുണ്ട് ... പക്ഷെ നാട്ടിൽ ഒക്കെ പറ്റിപ്പാണ് ...

  • @lilageorge3762
    @lilageorge3762 Рік тому +1

    Thank you for good advice.

  • @jiluthilakan
    @jiluthilakan Рік тому +3

    Good Informative video. Waiting for more videos like this..

  • @sathyanm6660
    @sathyanm6660 Рік тому +6

    സതൃം പറഞ്ഞതിന് അഭിനന്ദനങൾ. കുറച്ച് പേർകെങ്കിലും അബദ്ധം പറ്റാതിരിക്കുമല്ലോ. പണംകൊടുത്ത് വാങ്ങി, വളർത്തി, വലുതാക്കി, പിന്നെ ഗുണമില്ലാതായാൽ........

  • @mukundankuruvath5152
    @mukundankuruvath5152 Рік тому +2

    വ്യത്യസ്തമായ വീഡിയോ.പറഞ്ഞുതന്നതിന് നന്ദി.

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому +1

    സത്യസന്ധത ക്ക് നന്ദി 🙏🙏🙏

  • @jessysarahkoshy1068
    @jessysarahkoshy1068 Рік тому +1

    Thank you sis. Vetti kalayenda ketto ithrayum valarthiyathalley..taste kuravanenkilum Healthy fruits arikkum.

  • @binduc9834
    @binduc9834 Рік тому +1

    സ്ഥലമുള്ളവർക്ക് ബരാബ നല്ലതാണ്. ഇഷ്ടം പോലെ ഉണ്ടാവും. പുളിയോടെയുള്ള മധുരം.

  • @aminabi8366
    @aminabi8366 4 місяці тому

    നല്ല വിഡിയോ, താങ്ക്സ്

  • @greenplanet9142
    @greenplanet9142 Рік тому +2

    100% ശരിയാണ്...ഈ അഞ്ചു പ്ലാന്റും എന്റെ വീട്ടിൽ ഉണ്ടായിരുന്നു....എല്ലാം വെട്ടിക്കളഞ്ഞു. ഇപ്പോൾ മിറക്കിൾ ഫ്രൂട്ട് മാത്രമേയുള്ളു, പക്ഷെ ആരും കഴിക്കാറില്ല ....
    വെൽവെറ്റ് ആപ്പിളും കൊള്ളില്ല എന്ന് പറയുന്നു, പലരും വെട്ടിക്കളഞ്ഞു.....

  • @surendranck7392
    @surendranck7392 Рік тому +1

    Very useful video

  • @rouhamehvish
    @rouhamehvish Рік тому +2

    baraba miraclefruit . randum njan vangan vijarichathaa... thnks ttoo. vangan pattiya planginte vdeos idanee

  • @mercyantony3322
    @mercyantony3322 Рік тому +2

    Thanks for letting us know , I think Israel orange is good , it's small , but produce abundantly and they are sweet also with a bit sour , we still have it and enjoy it , for the rest we tried and you're right I guess

  • @pushpankesavan194
    @pushpankesavan194 Рік тому +3

    Your statement is very correct.

  • @fathimajabir9106
    @fathimajabir9106 Рік тому +1

    സാന്തോൾ ഞാനും നട്ടിട്ടുണ്ട്. മൂന്ന് വർഷമായി .ഇപ്പ്രാവശ്യം ആദ്യമായിട്ട് പൂത്തു. നിലത്ത് നട്ടത് കൊണ്ട് നല്ല വലിപ്പമുണ്ട് .ഇതിനെ പറ്റി കുറെ നെഗറ്റീവ് റിവ്യൂ കേട്ടു .ടേസ്റ്റ് നോക്കിയ ശേഷം വെട്ടിയൊതുക്കി നിർത്താമെന്ന് വിചാരിക്കുന്നു

  • @ashavijayan6559
    @ashavijayan6559 Рік тому +2

    മിറക്കിൾ ഫ്രൂട്ട് കഴിച്ചതിന് ശേഷം പുളിയുള്ള പഴങ്ങൾ കഴിയ്ക്കണം. വെസ്റ്റ് ഇൻഡ്യൻ ചെറി ഇങ്ങനെ കഴിച്ചാൽ സൂപ്പർ ടേസ്റ്റാണ്. ഒരിയ്ക്കലും വെട്ടിക്കളയരുത്.

  • @nerjasbabukizhekkethil8929
    @nerjasbabukizhekkethil8929 Рік тому +2

    സത്യം 👍.. ഒത്തിരി പേര് പറ്റിക്കപെടുന്നു

  • @marietjoy4325
    @marietjoy4325 Рік тому +5

    മിറാക്കിൽ ഫ്രൂട്ട് ന്റെ കാര്യം പറഞ്ഞത് സത്യം ആണെങ്കിലും ചെടിയിൽ നില്കുന്നത് കാണാൻ nalla fangi ആണ് ഒരു അലങ്കാരം ചെടിയായി കണ്ടാൽ മതി

    • @mukundankuruvath5152
      @mukundankuruvath5152 Рік тому +2

      ഫംഗിയല്ല, ഭംഗിയാണ് ശരി.

    • @kukkudan010
      @kukkudan010 Рік тому +1

      കോട്ടയം ജില്ല😮

    • @abcgovind
      @abcgovind Рік тому

      "ഭ" ഭംഗി..

    • @passion4dance965
      @passion4dance965 Рік тому

      Miracile fruit matrm alla peanut butterm kanan nalla bhamgy aanu niraye kaychu kidakunath kanan. But kazhukan klollilla

  • @jinshajohn1066
    @jinshajohn1066 Рік тому +3

    പറഞ്ഞതൊക്കെ സത്യം 🙏

  • @bijunisha9750
    @bijunisha9750 Рік тому

    Israel orange is best to make pickle.Its really yummy 😋

  • @achuzz999
    @achuzz999 Рік тому +2

    Good information 👏👏

  • @RajaniSijil-xn7oi
    @RajaniSijil-xn7oi Рік тому +2

    Super

  • @majimajeed6116
    @majimajeed6116 Рік тому +5

    ബറാബയെ പറ്റി പറഞ്ഞ കാര്യം ശരിയല്ല! എൻ്റെ വീട്ടിലുണ്ട്! പുളിയോട് കൂടിയ നല്ല മധുരമാണ്! കുട്ടികൾ കൊക്കെ വളരെ ഇഷ്ടമാണ്! ഭാക്കി പറഞ്ഞ കാര്യമൊക്കെ
    OK

  • @sheelakrishnan1967
    @sheelakrishnan1967 Рік тому +2

    Tank's for the information

  • @nimmirajeev904
    @nimmirajeev904 Рік тому +4

    Thank you 💕

    • @makkarkakkattu8228
      @makkarkakkattu8228 Рік тому +1

      നല്ല വീഡിയോ കൂടുതൽ വളച്ചു കെട്ടില്ലാതെ കാര്യങ്ങൾ പറഞ്ഞു തന്നു.

  • @marietjoy4325
    @marietjoy4325 Рік тому +1

    ഞാൻ ഒരു ചെടിച്ചട്ടിയിൽ വച്ചിടുണ്ട് നല്ലഫഹഗിയായിട്ടാണ് നില്കുന്നത്

  • @daisyjacquiline2579
    @daisyjacquiline2579 Рік тому +1

    🎉

  • @mruthasuje
    @mruthasuje Рік тому +1

    Israel orange super aanu

  • @harmonycreations3919
    @harmonycreations3919 Рік тому +1

    Thanks for sharing

  • @muhammadsherief1772
    @muhammadsherief1772 Рік тому +1

    Nec

  • @amruthadheva1095
    @amruthadheva1095 Рік тому +1

    Santol achar idan kollam

  • @shillyjames4891
    @shillyjames4891 Рік тому

    സൂപ്പർ👍😳😳😳

  • @nishadkhan7417
    @nishadkhan7417 Рік тому +1

    Good

  • @moncysimon3681
    @moncysimon3681 Рік тому +1

    Good review

  • @kkitchen4583
    @kkitchen4583 Рік тому +1

    Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

    • @sijashenil7126
      @sijashenil7126  Рік тому

      തീർച്ചയായും കാണാം

  • @grandmaster9047
    @grandmaster9047 Рік тому +2

    ഒരു പഴവും waste അല്ല. ഓരോ പഴത്തിനും അതിന്റെതായ പ്രകൃതം ഉണ്ട്. രുചി പലതിനും വ്യത്യസ്തവും.

  • @lijasajilijasaji3030
    @lijasajilijasaji3030 Рік тому +2

    👍

  • @shahanaschemmala2439
    @shahanaschemmala2439 Рік тому +1

    Baraba taste und

  • @nishathaiparambil2022
    @nishathaiparambil2022 Рік тому

    Nice information

  • @ahanapradheep4797
    @ahanapradheep4797 Рік тому

    Nalla വിവരണം

  • @krishnankuttypakarath6
    @krishnankuttypakarath6 Рік тому

    🌺 നന്ദി.

  • @hafsathrahim
    @hafsathrahim Рік тому +2

    Sandol four year ai ivede kaikunnund adyathe rand varshavum puliyairnnu Athi nu shesham undayapozhoke sweet and sour ellarkum istanu ipol

    • @sijashenil7126
      @sijashenil7126  Рік тому

      കഴിക്കാനുള്ള ഫ്ലഷ് കുറവല്ലേ

  • @mhome8036
    @mhome8036 Рік тому

    Good ❤

  • @welfarevalleys
    @welfarevalleys Рік тому

    100% correct

  • @krjohny9526
    @krjohny9526 Рік тому +1

    😜😜😜😜😜

  • @achuchabbuchabbu6915
    @achuchabbuchabbu6915 Рік тому

    Miracle fruit sugar illavar nalladha

  • @alielayadathmullathel88
    @alielayadathmullathel88 Рік тому

    Useful aya veetil vekkavunna nalla fruit trees chattiyil vechu kaykunnava ethanu?

    • @sijashenil7126
      @sijashenil7126  Рік тому

      മാവ് വെറൈറ്റികൾ എല്ലാം നടാം, പേര വെറൈറ്റികൾ നടാം, പ്ലാവ് വിയറ്റ്നാം സൂപ്പർ ഏർലി നടാം. റൈൻ ഫോറെസ്റ്റ് plum, സ്വീറ്റ് ലൂബി, ബെർ ആപ്പിൾ

  • @KumarS-71
    @KumarS-71 Рік тому +9

    നഴ്സറിക്കാർ പലതും പറയും നമ്മൾ നല്ലതാണെന്ന് ഉറപ്പുള്ളതു മാത്രം വാങ്ങുക

    • @shajujabbu5549
      @shajujabbu5549 Рік тому

      Enghine nallath enn thirich ariyum.njan 8 varsham munne 4 tharam thaikal vech.but ithu vare onnum kaya ndayilla

    • @KumarS-71
      @KumarS-71 Рік тому

      @@shajujabbu5549 ഏതൊക്കെയാണ് ചെടികൾ

    • @shajujabbu5549
      @shajujabbu5549 Рік тому

      @@KumarS-71 elantha pazham .rand tharam mav.rambuttan 😊

    • @KumarS-71
      @KumarS-71 Рік тому

      @@shajujabbu5549 സീഡ് തൈയ്യായിരിക്കും അതാണ് കായ്ക്കാത്തത്

  • @mohandasedassery3790
    @mohandasedassery3790 Рік тому

    😂 😂

  • @mayaskamath1077
    @mayaskamath1077 Рік тому +2

    Santhol plant kodukkunundo

    • @daffodils8282
      @daffodils8282 Рік тому +1

      👌👌👌

    • @sijashenil7126
      @sijashenil7126  Рік тому

      Eppo kodukkunnilla

    • @vasanthkumaranmadhavantham2856
      @vasanthkumaranmadhavantham2856 Рік тому

      ഞാൻ ഒരു അത്തി വാങ്ങി നട്ടു, ഇത് സാധാരണ അത്തി ഒരു പ്രയോജനവും ഇല്ല ,ഇസറേയേൽ അത്തി നല്ലത് പറ്റിപ്പോയി 😁😁😁

  • @Peace.1380
    @Peace.1380 Рік тому +2

    നല്ല പഴച്ചെടികൾ ഏതാണ്

    • @sijashenil7126
      @sijashenil7126  Рік тому +2

      മാങ്കോസ്റ്റീൻ അബിയൂ റംബൂട്ടാൻ ബെർ ആപ്പിൾ സ്വീറ്റ് ലൂബി ജബോട്ടിക്കബ മാവ് variey j33 പ്ലാവ് ഡെൽഹരി ചാമ്പക്ക

    • @Peace.1380
      @Peace.1380 Рік тому

      @@sijashenil7126 thanks

    • @sreenaraka3176
      @sreenaraka3176 Рік тому

      seethapazham
      sappotta
      chamba
      dragon frt
      rambootan
      njaval sweet ambazham
      lemon
      ber apple
      star frt
      anaar
      pera
      okke nallathanu..ente veetilund

  • @Tencil577
    @Tencil577 Рік тому +1

    ഭാഗ്യം സാൻതോൾ ഒഴികെ ഒന്നും നട്ടില്ല

  • @shajijoseph7425
    @shajijoseph7425 Рік тому

    Fulosan kollamo?

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 Рік тому +1

    Good video 🎉🎉🎉

  • @PurplePlums2023
    @PurplePlums2023 11 місяців тому

    Ettavum waste peanut butter plant aanu. Onninum kollilla.Kappalandiyude taste onnum alla.

  • @bindu3663
    @bindu3663 Рік тому +1

    ആദ്യം കാണിച്ചത് അമ്പഴങ്ങ ആണോ😊😊

  • @ponnank5100
    @ponnank5100 Рік тому

    മാവ്, പ്ലാവ്, പേര തുടങ്ങിയവ പോരെ.
    എന്തിനാ ആവശ്യം ഇല്ലാതെ ഈവക..............?

  • @mashoodabdullah
    @mashoodabdullah Рік тому

    miracle fruit is utter waste ...

  • @shameercm6733
    @shameercm6733 Рік тому +1

    മിറക്കിൽ 100%സത്യം

  • @ramesht5182
    @ramesht5182 Рік тому

    👍