ANNIYAN Full Movie | Chiyaan Vikram | Shankar | Harris Jayaraj | Aparichithan Malayalam Full Movie

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,5 тис.

  • @Roby-p4k
    @Roby-p4k Рік тому +5357

    അന്യൻ സിനിമ ഇഷ്ടമുള്ളവർ ചുമ്മാ 👍👍ഒന്ന് ഹാജർ ഇട്ടു പോണേ..??❣️❣️

  • @harisbeach9067
    @harisbeach9067 Рік тому +2108

    2005 ൽ കേരളത്തിലും തമിഴ്നാട്ടിലും ഓളമുണ്ടാക്കിയ രണ്ട് സിനിമകളാണ്
    ❤️അന്യൻ
    ❤️ഗജിനി

    • @afal007
      @afal007 Рік тому +110

      രണ്ടും mental health നെ base ചെയ്തിട്ടുള്ള പടങ്ങൾ 🔥

    • @balam9057
      @balam9057 Рік тому +52

      ANNIYAN ONLY BEST

    • @g_o_k7372
      @g_o_k7372 Рік тому +38

      Anniyan trend 👌🏻🔥 entw mone remo character pne songs

    • @manseermansi1824
      @manseermansi1824 Рік тому +5

      Correct

    • @MrMr-qd4kf
      @MrMr-qd4kf Рік тому +21

      Anniyan ondakiya atrem impact onum gajani ondaki illa anu inathe tire 1 stars aya Vijay and ak kal etrayo mukalil Vikram poyi but pine pine movies flop disaster fanisdeess parupadi Elam kondu Vikram ipo tire 3 star Vijay Elam vere level stardom ondaki inu Vijay and ak stardom ekka 🔥🥵 negative vana polum 300 CR varum vijayude careare paling pakka arunu peya peya oro marcket pidichu solid aya itrem valiya fan base ondaki family saport ondaki ipo south motham vere level marcket over see kitilan maracket north increase ayi varunu pakka carear paling annu angeru 🔥🙌Vikram evidekayo pirachu ota movie kondu ondakiya valiya impact pine nelanirthan satichila enalum as a actor Vikram 🔥🥵

  • @Roby-p4k
    @Roby-p4k Рік тому +775

    അന്യൻ സിനിമ അന്ന്കേരളക്കരയിൽ ഉണ്ടാക്കിയ ഓളം 🔥🔥ഇന്നും അങ്ങനെ നിലനിൽക്കുന്നു ഉണ്ട് .👍👍ഷങ്കർ സംവിധാനം 🌹വിക്രമിന്റെ അഭിനയം 👌എന്റെമോ👏 ഒരു രക്ഷയും ഇല്ല👍👍

    • @rvp8687
      @rvp8687 Рік тому +6

      സത്യം 💯😍🥰

    • @niranjanaap5938
      @niranjanaap5938 11 місяців тому +8

      Olam matter ondakkiyulla.. Chindagathi onnum mattiyilla😂mattiyilla

    • @MithunRajMemoR
      @MithunRajMemoR 6 місяців тому +1

      Ippo pakshe padam kaanumbol pakka over pole thonunnille

    • @nidheeshpk295
      @nidheeshpk295 6 місяців тому +3

      Annyan poli movie aanu athpolethanne AmyJacksonum ulla padam i poliyanu👌❤️

    • @franklinrajss2310
      @franklinrajss2310 4 місяці тому +3

      Ghilli
      Anyan
      Ghajini
      Pokkiri

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +1204

    *_Tamil അറിയാത്ത നങ്ങൾ പാവങ്ങൾക്ക് ഇത്രയും മികച്ച ഒരു മലയാളം dubbing നൽകിയതിന് ഒരുപാട് Thanks_* 🤣

    • @celestiaharmony4878
      @celestiaharmony4878 Рік тому +39

      4k quality und .Tamil original dubbed sound koode Arnel poli ayrunu

    • @matrixkelly5069
      @matrixkelly5069 Рік тому +9

      2k quality anu bro

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому +8

      എന്റെ പിറന്നാളിന്റെ തലേന്ന് അന്ന് നോക്കിയപ്പോൾ കണ്ടില്ലല്ലോ മലയാളം ഡബ്ബിങ്

    • @jishnu.ambakkatt
      @jishnu.ambakkatt Рік тому

      @@Harithaharitha-n2b ഇന്ന് വന്നത് കൊണ്ടായിരിക്കും അന്ന് വരാഞ്ഞത് 😂😂

    • @nithi2908
      @nithi2908 Рік тому +16

      Songs tamil mathi ayirnu

  • @giftysonjoy8649
    @giftysonjoy8649 Рік тому +1389

    2024 ഈ മൂവി കാണുന്ന എത്ര പേരുണ്ടിവിടെ

  • @Mlm620
    @Mlm620 9 місяців тому +50

    വിക്രമിന്റെ മൂന്നു കഥാപാത്രങ്ങളും സൂപ്പർ 👌👌👌👌

  • @adithyankichu9906
    @adithyankichu9906 Рік тому +426

    ഇനി എത്ര ട്രോളിയാലും ഈ സിനിമ ഒരു അൽഭുതം തന്നെയാണു ❤

    • @g_o_k7372
      @g_o_k7372 Рік тому +63

      അതിനു ഇ പടത്തെ ആരും trolli ella ഒരാൾ etta comments anu eduth trend aaye അതിനെ ആണ് ട്രോള്ളിയെ

    • @Fact_spitter_guy
      @Fact_spitter_guy Рік тому +8

      പാൽകുപ്പി ആണോ😮🤭

    • @Farsheena-lg3ck
      @Farsheena-lg3ck 5 місяців тому

      Ntha comment​@@g_o_k7372

  • @Stellar_learning_hub
    @Stellar_learning_hub Рік тому +189

    കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കണ്ടിരുന്ന ഒരു സിനിമ... ഈ സിനിമ കണ്ടു കണ്ടാണ് ഞാൻ വിക്രം ഫാൻ ആയത് ... ഇന്നും തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട ഹീറോ വിക്രം തന്നെ...versatile actor🔥

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому

      കുട്ടി ക്കാലം എന്ന് പറയുന്നത് എത്ര വർഷം മുമ്പാ

    • @skmass2808
      @skmass2808 11 місяців тому

      Mee too

    • @SonuSonu-vi1kc
      @SonuSonu-vi1kc 7 місяців тому

      Me too🫵🏼

  • @akhilom164
    @akhilom164 11 місяців тому +118

    വിക്രം ശരിക്കും ജന ഹൃദയങ്ങളിൽ കടന്നു വന്ന ശങ്കർ ചിത്രം 🔥🦁🏃‍♂️

  • @reshmadevu7626
    @reshmadevu7626 Рік тому +467

    2024 still love this movie ❤

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 Рік тому +55

    ഇതിലെ പാട്ടു ഒരു രക്ഷയും ഇല്ല..... മൂവി വേറെ ലെവൽ. ഈ പടത്തിനു പകരം വെക്കാൻ വേറെ വല്ലതും ഉണ്ടോ ഗായിസ്

    • @atikahosen
      @atikahosen 9 місяців тому

      Nothing and nothing will be in future

  • @Yongbok0
    @Yongbok0 11 місяців тому +34

    ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല❤❤❤❤ I love this movie 😍😍

  • @AkoshM
    @AkoshM 11 місяців тому +119

    ഞാൻ ആദ്യമായിട്ടാണ് അന്യൻ മൂവി കാണുന്നത്.ഇത് കണ്ട ശേഷം ഇതുപോലെ ഒരുത്തൻ ഭൂമിയിൽ വേണമെന്ന് തോന്നിപ്പോയി 😎

    • @revathiharish3978
      @revathiharish3978 3 місяці тому +2

      Yes true

    • @Shihabnilambur35
      @Shihabnilambur35 Місяць тому

      വരും കത്തിരിക്കൂ.... മുടി വളരാൻ ഉണ്ട്‌.....😡😡😡😡😡😡
      യീആആഹ് ഹൂ....

    • @amalkrishna8732
      @amalkrishna8732 Місяць тому +6

      Athinentha inganeyulla Kure alukal undavum nammude idayil,ippol thanne ingane oru comment ningal ittile

    • @Stayreality
      @Stayreality Місяць тому +2

      നിങ്ങൾ തെയ്യാറാണോ.

    • @babyraj2691
      @babyraj2691 6 днів тому +1

      Yes

  • @ARDcreations46333
    @ARDcreations46333 Рік тому +322

    വിക്രമിന്റെ കരിയറിലെ ഒരു അടിപൊളി പടം 🔥 ഈ പടമൊക്കെ അന്നുണ്ടാക്കിയ ഓളം🔥 especially സോങ്‌സും വേറെ ലെവൽ 💥

  • @thunder7214
    @thunder7214 Рік тому +31

    ശങ്കർ എന്ന മഹാല്‌ബുതം . വിക്രം എന്ന അഭിനയിച്ചു ജീവിച്ച പടം . ഈ കാലകട്ടത്തിൽ ഈ നാട്ടിൽ ഇങ്ങനെ ഒരു അപരിചിതൻ വേണം എന്ന് തോന്നിയവർ like അടി

  • @Ajith1546
    @Ajith1546 Рік тому +476

    2023 അവസാനിക്കാൻ പോവാണ് 2024 കാണുന്നവർ എത്ര പേരുണ്ടാവും

  • @akhilprasannan9350
    @akhilprasannan9350 Рік тому +67

    Sankar സൃട്ടിച്ച ഒരു വിസ്മയം Anniyan. Super movie 💙

  • @sebinseby1449
    @sebinseby1449 5 місяців тому +326

    2024 ജൂലൈ യിൽ കാണുന്നവരുണ്ടോ? 😍❤️🔥

  • @anandhuR131
    @anandhuR131 Рік тому +31

    എന്റെ ചെറുപ്പത്തിൽ കണ്ടതാ പക്ഷെ ഇതുപോലെ ഒരു സിനിമ ഇതു മാത്രം ഉണ്ടാകു ✨❤️❤️❤️⭐❤️സൂപ്പർ 🤩🥰🥳6

  • @KoyoPonnani-pr6rk
    @KoyoPonnani-pr6rk Рік тому +216

    അന്യൻ മൂവി മലയാളത്തിൽ കാണാൻ വേണ്ടി കാത്തിരുന്നവരൊക്കെ ലൈക്‌ അടി

  • @Triple-SRD3
    @Triple-SRD3 Рік тому +125

    ഈ സിനിമ എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒരു സിനിമയാണ് അന്യൻ 🥵🔥big blockbuster movie. ❤️❤️❤️

    • @The.Revenant96
      @The.Revenant96 Рік тому +2

      Cinema release ayapo CD 4 thavana rentinu eduthu appo thanne oru 15 thavana enkilum kandu kanum annoke ithoke kanumbo oru tharipp anu 😅 . TV vannapo angane , computer vangyapo athinum , pinnem kore etra thavana kandu enn oru ideam illa

    • @The.Revenant96
      @The.Revenant96 Рік тому +2

      @nasrinakter7001 i watched this movie more than 100 times as a kid since it got released , now iam 27 and iam still watching this . i don't have an exact count on how much times i have watched this movie till now 😅

  • @sayoojv3069
    @sayoojv3069 11 місяців тому +22

    അന്യൻ, ചിന്താമണി കൊലകേസ്‌ രണ്ടും 🔥🔥

  • @adhi_nlr
    @adhi_nlr Рік тому +34

    പണ്ട് ഞാറാഴ്ച രാത്രി കിരൺ ടീവി ഇൽ കാണാൻ കാത്തിരുന്നുഅതൊക്കെ ഒരു കാലം

  • @Roby-p4k
    @Roby-p4k Рік тому +165

    ഷങ്കർ ഡയറക്ടർ സംവിധാനം ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകൾ 🎉🎉
    *അന്യൻ, യന്തിരൻ*

    • @saideessaidees5774
      @saideessaidees5774 Рік тому +8

      I supar movie

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX Рік тому +5

      Ennkk i and entiran

    • @swapanroy2260
      @swapanroy2260 Рік тому +10

      ഇന്ത്യൻ also❤️

    • @The.Revenant96
      @The.Revenant96 Рік тому +7

      Indian , Enthiran , Anniyan , I , Shivaji , Nanpan Boys pand fav ayrunu ipo entho ath angit kanan oru mood illa

    • @abhijith7480
      @abhijith7480 10 місяців тому +1

      ​@@The.Revenant96 Gentleman, mudhalvan also🔥❤️

  • @Jamsheel
    @Jamsheel 6 місяців тому +177

    അന്യൻ ഫിലിം 2024 ൽ കാണുന്നവർ ഉണ്ടോ

  • @sirilabrahammathew6651
    @sirilabrahammathew6651 Рік тому +40

    ചിയ്യാം വിക്രത്തിന്റെ
    എക്കാലത്തെയും
    മികച്ച മേക് ഓവർറും
    മികച്ച സിനിമയും
    മണ്ണ് അനിയൻ

  • @rvp8687
    @rvp8687 Рік тому +107

    All time fav movie😍❤️✌️
    ശങ്കറിന്റെയും വിക്രമിന്റെയും ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം 🥰😘❤️✌️
    പഴയ കാലത്തു ഈ സിനിമയും പാട്ടുകൾ ഓക്കേ ഉണ്ടാക്കിയ ഓളം വേറെ തന്നെ ആയിരുന്നു ✌️✌️

  • @Nandhu-qi9gf
    @Nandhu-qi9gf 10 місяців тому +19

    One and only CHIYAAN VIKRAM 💎💥

  • @Cr0155
    @Cr0155 10 місяців тому +13

    ഇതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യുന്ന പോലെ വേറെ ഒന്നിനും വെയിറ്റ് ചെയ്യുന്നില്ല 🥰 ഈ സിനിമയും, ഇതിലെ പാട്ടുകളും ഉണ്ടാക്കിയ ഓളം ❤❤‍🔥

  • @Harithaharitha-n2b
    @Harithaharitha-n2b Рік тому +92

    അംബി യെയും അന്നിയൻ , റെമോ 👌ഒരു പാട് ഇഷ്‌ടം ആയി ചിലപ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് അന്നിയൻ ശെരിക്കും ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു എന്ന്

  • @nelsonpulikken513
    @nelsonpulikken513 Місяць тому +38

    2024 November ഇല്‍ കാണുന്ന ആരെങ്കിലുമൊക്കെ indo..

  • @nannnu615
    @nannnu615 Рік тому +151

    അന്ന് ഈ സിനിമയിൽ കാണിച്ചതിന്റെ 1000 ഇരട്ടി ദുഷ്പ്രവർത്തി ഇന്ന് ലോകത്ത് നടക്കുന്നു 😐🥹

  • @jisha6847
    @jisha6847 Рік тому +173

    ഈ പടം ഞാൻ ആദ്യമായിട്ടാണ് മലയാളത്തിൽ കാണുന്നത്.................. 🤗

  • @Meeraj_dev_s
    @Meeraj_dev_s 10 місяців тому +115

    Anyone in 2024??

  • @SumeshPu
    @SumeshPu Рік тому +54

    അമ്പിയെ എങ്ങാനും ജയിലിൽ അടച്ചിരുന്നെങ്കിൽ ജയിലിലെ ക്രിമിനലുകൾക്ക് എല്ലാം കോളായിരുന്നു പിന്നെ ഒരുത്തനും ജയിലിലേക്ക് വരില്ല കുറ്റ കൃത്യങ്ങളുടെ നിരക്കുകൾ വളരെ കുറയും എനിക്ക് 2024 ൽ അന്യൻ ആകാൻ തോന്നുന്നു 😅😅😅

    • @aneeshbabu2063
      @aneeshbabu2063 9 місяців тому +10

      First target would be pinarai vijayan ayyirikkum

    • @RoshanJoseph-f6x
      @RoshanJoseph-f6x 6 місяців тому

      😂😂​@@aneeshbabu2063

    • @Ak_724
      @Ak_724 5 місяців тому

      🤣​@@aneeshbabu2063

  • @babuluthechallengerider7541
    @babuluthechallengerider7541 Рік тому +127

    അന്യൻ മലയാളം ഡബിങ്ങിനായി ഒരാഴ്ചയായി ചിന്തിച്ചിരിക്കുകയായിരുന്നു അന്യൻ മലയാളത്തിൽ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല thanks mango malayalam

    • @albinalbin188
      @albinalbin188 Рік тому +5

      Mosham Dubbing Tamil inte Athra impact illayirunnu Tamil Aanu nallathu

    • @rajjose7416
      @rajjose7416 11 місяців тому

      ​@@albinalbin188yes ithilum bedam Tamil kanunatha

  • @Harithaharitha-n2b
    @Harithaharitha-n2b Рік тому +163

    Ambi -rools
    Anniyan-fight (ന്യായം, ധർമം, സത്യം വിജയിക്കട്ടെ )
    Remo- romance

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому +11

      @DonDesly ചേട്ടൻ ഇംഗ്ലീഷിൽ ഇത്ര വിഗ്നനി ആണ് എന്ന് അറിഞ്ഞില്ല ഇംഗ്ലീഷ് ടൂഷൻ എക്കെ എടുത്തൂടെ

    • @midhunkv2687
      @midhunkv2687 5 місяців тому

      @@Harithaharitha-n2b😂

  • @charuzz00
    @charuzz00 5 місяців тому +179

    2024August il കാണുന്നവരുണ്ടോ?

  • @nafeesamohamednafeesams8205
    @nafeesamohamednafeesams8205 Рік тому +191

    'Anniyan' and 'i' super hits of vikram. Missing that vikram era.

  • @rayaansvlogs
    @rayaansvlogs Рік тому +66

    എന്റെ amazing actor ആണ് വിക്രം ഇപ്പഴാണ് ഈ movie full കാണുന്നത് 👌

    • @Chiyaanvikram7
      @Chiyaanvikram7 Рік тому +4

      Vikram amazing actor aanenn than ippo ariyinnollu .angar pande theliyichatha .chiyaan💥

    • @MrHatu
      @MrHatu Рік тому

      ​@@Chiyaanvikram7പിതാമഹൻ സാമി അന്നിയൻ ശേഷം കന്തസാമി പിന്നെയും ഉണ്ട്

    • @harikrishnank1996
      @harikrishnank1996 Рік тому +4

      ​@@MrHatu സേതു ആണ് എല്ലാ കയറ്റങ്ങളുടെയും തുടക്കം

    • @MrHatu
      @MrHatu Рік тому

      @@harikrishnank1996 ഞാൻ പറഞ്ഞതും correct. വേറൊന്ന്, കന്തസാമി എന്ന സിനിമ സൗത്ത് ഇന്ത്യൻ സിനിമകളിൽ ആദ്യത്തെ super-hero സിനിമ അല്ലേ

  • @amalcristyjoseph1192
    @amalcristyjoseph1192 3 місяці тому +97

    2024 ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ❤❤

  • @ShanuShanzzz
    @ShanuShanzzz Рік тому +24

    എല്ലാ വരും പറയുന്നു ഈ മൂവി മലയാളത്തിൽ ആക്കിയതിന്... എല്ലാ മൂവിസും അതിന്റെ ഒർജിനൽ തന്നെയാണ് നല്ലത്... ഞാൻ ഇതിന്റെ തമിഴ് കണ്ടിട്ടുണ്ട് ... അന്ന് എനിക്ക് ഏകദേശം കഥ മനസിലായെകിലും പറയുന്നതെന്ന് മനസിലായില്ല...തമിഴല്ലേ😅 അന് ഞാൻ കുറെ ആഗ്രഹിച്ചിരുന്നു ഇതിന്റെ മലയാളം വന്നകിലെന്ന്,... ഇപ്പോ അത് നടന്നു ... അങ്ങനെ മനസിലാവാത്ത കുറെ മൂവിസും ഇതുപോലെ വന്നെങ്കിൽ....

  • @harisbeach9067
    @harisbeach9067 Рік тому +156

    അന്യൻ പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛

    • @muhammadshafi4865
      @muhammadshafi4865 Рік тому +7

      അതിനു പൗർണ്ണമിയിൽ അല്ലെ അന്യൻ കളിച്ചത് 🤔🤔

    • @harisbeach9067
      @harisbeach9067 Рік тому +1

      @@muhammadshafi4865 പൊന്നാനി ശക്തി തീയേറ്ററിലും 2 ആംമത്തെ ആഴ്ച്ച പൊന്നാനി പൗർണ്ണമി തിയേറ്ററിലും അന്യൻ കളിച്ചിട്ടുണ്ട്✌️വമ്പൻ തിരക്കായിരുന്നു🔥✌️

    • @abhijithabhi8983
      @abhijithabhi8983 Рік тому +2

      Njanum

  • @AbhiShek-wi8iy
    @AbhiShek-wi8iy Рік тому +78

    നമ്മടെ നാടിന്റെ അവസ്ഥ ഇതുപോലെ കാണിച്ചു തരുന്ന മറ്റൊരു ഫിലിം ഇല്ല ഇനി ഉണ്ടാകുകയും ഇല്ല.പണ്ട് ചെറുതിലെ കണ്ടപ്പോ ഒന്നുമേ പുരിയലെ 2:03:17😢

  • @harikrishnankg77
    @harikrishnankg77 7 місяців тому +17

    ഇന്ന് ഈ നാട്ടിൽ നടക്കുന്ന പല അവരാതങ്ങൾ മുഴുവൻ പണ്ടേ കാട്ടിത്തന്ന സിനിമ. 😊

  • @rajeev2156
    @rajeev2156 Рік тому +15

    ഈ സിനിമ TVയിൽ കാണേണ്ട പടം അല്ല തീയേറ്ററിൽ കാണേണ്ടത് തീയറ്ററിൽ പോയി കണ്ടവർക്ക് അറിയാം പാട്ടുകൾ background music 2005 ല് കണ്ടത് ഇപ്പോഴും ഓർക്കുന്നു

  • @badarudheen8094
    @badarudheen8094 Місяць тому +10

    അനൃൻ 2 എന്ന് ഒന്ന് വരുന്നുണ്ടെങ്കിൽ ,,അതിലും നടി സദ തന്നെ ആയിരിക്കണെ,, ചെയ്ത പടങ്ങൾ ഒക്കെ വിജയം നേടിയിട്ടും, ഒരു ചാൻസ് പോലും കൊടുക്കാത്ത Cinima teams 😑. ഇനി എന്നാ ഒന്ന് സ്ക്രീനിൽ കാണാൻ കഴിയുക 😢 i really miss you all time my favorite actress sada

  • @rahulskumar65
    @rahulskumar65 Рік тому +63

    ഡബ്ബിങ് വെറുപ്പിച്ചില്ല. സംഭവം കൊള്ളാം 🔥

  • @unniunni6505
    @unniunni6505 Рік тому +53

    അന്യൻ, ശിവാജി, എന്തിരൻ എന്റെ പൊന്നോ ഈ പടം എല്ലാം ഉണ്ടാക്കിയെ 🥵ഓളം

    • @JanapriyaB
      @JanapriyaB Рік тому +2

      shar rukh khan nayanthara crying 😢 😭 status jawan anbenum leo jawan

    • @harikrishnank1996
      @harikrishnank1996 Рік тому +10

      ​@@JanapriyaB അതൊക്കെ ഇപ്പോഴല്ലേ മോനെ. അതിനൊക്കെ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഹിന്ദിയിലൊന്നും ഇത്തരം സംഗതികൾ ഉണ്ടായിട്ടേയില്ല. ഇനി അഥവാ ഇറങ്ങിയാലും ഇങ്ങനെ social messages നൽകുന്ന movies ആ സമയത്ത് ശങ്കറിന് മാത്രമേ ഉണ്ടാക്കാൻ സാധിക്കുമായിരുന്നുള്ളു. കാരണം ഇതിന്റെയൊക്കെ dialogues എഴുതിയത് മരിച്ചുപോയ സുജാത എന്ന writer ആണ്. പുള്ളി മരിച്ചതിന് ശേഷം ശങ്കറിന് അതുപോലൊരു തീപ്പൊരി dialogue writere കിട്ടാത്തത് കൊണ്ടാണ് social message movies പണ്ടത്തെ പോലെ തിളങ്ങാത്തത്😊

    • @devisudheer7588
      @devisudheer7588 Рік тому +6

      Indian, muthalvan, gentleman,

    • @harikrishnank1996
      @harikrishnank1996 Рік тому

      @@devisudheer7588 Ramana too

  • @rakhikhi8392
    @rakhikhi8392 Рік тому +153

    2024 il കാണുന്നവര്‍ ആരൊക്കെ

  • @abhijitham6619
    @abhijitham6619 19 днів тому +2

    ഇജാതി അഭിനയം ചിയാൻ. സിനിമാറ്റോഗ്രഫി ഇപ്പോഴത്തെ സിനിമക്ക് പോലും അസാധ്യം😮😮😮❤❤❤❤

  • @-mt8384
    @-mt8384 Рік тому +83

    2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ❤️👍
    💝childhood memories💝

  • @ichayan123
    @ichayan123 Рік тому +94

    0:00 :- ചാക്കോച്ഛന്റെ Voice അല്ലെ അത്.... ❤️✨️💥

  • @vishnups2461
    @vishnups2461 Рік тому +20

    Kure nall aayi youTube il anniyan film scorch cheyth nokkunu.. Pakshe kittunundayila.. Endhayalum malayalathil thanne ee film upload cheythathathil sandhosham ❤😍 orupadu views um like um kittate 🥰🔥

  • @heisenberg7099
    @heisenberg7099 Рік тому +15

    I have seen many movies but this movies is the only movie I have watched multiple times and never gets boared hats off shankar.

  • @muhammadashiq566
    @muhammadashiq566 Рік тому +41

    യൂട്യൂബിൽ വരാൻ കാത്തിരിക്കുകയായിരുന്നു പടം 💥🔥

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +146

    *കുഞ്ഞിലേ കാണുന്നതാ നന്ദിനി അംബിയെ. ആ അംബി ഒന്ന് ഹെയർ സ്റ്റൈൽ മാറ്റി തലമുടി കളർ ചെയ്തു വന്നപ്പോൾ മനസിലാക്കാൻ പറ്റാത്ത നന്ദിനിയെ പോലെ ഒരു ആന മണ്ടിയെ ആണല്ലോ അംബി പ്രണയിച്ചത് എന്ന് ഓർക്കുമ്പോ എനിക്ക് അംബിയോട് പാവം തോന്നുവാ 😂😂😂😂*

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому

      കുറച്ച് അഹങ്കാരിയും ആണ് പാവം അംബി യെ എപ്പോഴും വഴക്കും പറയും

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому +21

      അവൾ നോക്കിയത് മുഖം അല്ല ക്യാരറ്റർ ആണ് അന്നേരം ok ആയിരുന്നു അങ്ങനെ ok പറഞ്ഞു remo യോട്

    • @lightoflifebydarshan1699
      @lightoflifebydarshan1699 Рік тому +11

      @@Harithaharitha-n2b *ക്യാറക്ടരോ പേഴ്സണാലിറ്റിയോ എന്തോ ആവട്ടെ., എന്റെ ചോദ്യം അവൾക്ക് റെമോയെ കണ്ടിട്ട് അത് അംബി ആണെന്ന് മനസ്സിലായില്ലേ എന്നാണ് സഹോ 🤭🤭🤭*

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому +8

      @@lightoflifebydarshan1699 അംബി യുടെ മുഖചായ ഉണ്ടെന്ന് കരുതി അംബി തന്നെ യാണ് എന്ന് എങ്ങനെ പറയാൻ പറ്റും

    • @lightoflifebydarshan1699
      @lightoflifebydarshan1699 Рік тому +1

      @@Harithaharitha-n2b *കൊച്ചിലേ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ അവർ. അപ്പൊ അറിയാൻ പറ്റില്ലേ.? 😁😁*

  • @RidhinR-mt3fr
    @RidhinR-mt3fr 3 місяці тому +7

    എന്റെ ചെറുപ്പത്തിൽ ഈ സിനിമ കണ്ട് പേടിച് വിറച്ചു കിടന്നിട്ടുണ്ട്... ഇപ്പേഴും ചെറിയ ഒരു പേടി പോലെ...😢😮

  • @movielover680
    @movielover680 8 місяців тому +12

    ഷൻകറിനു അല്ലാതെ വേറാർക്ക് പറ്റും ഇമ്മാതിരി പടം പിടിക്കാൻ 😍🔥🔥

  • @tkutty8355
    @tkutty8355 Рік тому +26

    Ambi🙂+Anniyan👁=Remo💕

  • @vipin_kurinji
    @vipin_kurinji Рік тому +66

    ഈ സിനിമ കണ്ട് വിക്രമിന്റെ ഫാൻ ആയവർ ആരൊക്കെ ഉണ്ട് 🥰

    • @g_o_k7372
      @g_o_k7372 Рік тому +5

      ഇപ്പോളും അത് തന്നെ addiction ഇതിലെ റെമോ അന്ന് addiction aakiye👌🏻🔥❤ swag look pne songs epo chiyan diehard fanboy

    • @vipin_kurinji
      @vipin_kurinji Рік тому

      @@g_o_k7372 ❤️

  • @ab_hi_na_v8525
    @ab_hi_na_v8525 Рік тому +35

    2024 കാണുന്നവർ ഉണ്ടാേ

  • @vishnuhari1035
    @vishnuhari1035 7 місяців тому +11

    ഇതിലെ song എല്ലാം പൊളി song ലൊക്കേഷൻ കിടു സ്റ്റോറി ഇത് പോലെ ഒരു movie tamil പിന്നീട് വന്നിട്ടില്ല എന്താ പടം ആഹാ i👌🏻

  • @darkman__
    @darkman__ Рік тому +66

    എജ്ജാതി പടം🔥🔥സെക്കൻ്റ് പാർട്ട് വേണമെന്ന് ആർക്കാണ് തോന്നാത്തത്🙆

    • @insightsofhistory8362
      @insightsofhistory8362 Рік тому +6

      വേണ്ട

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому +4

      കുളം ആക്കാരുത് എന്ന് ഒരു റിക്വസ്റ്റ് ഒള്ളു

    • @rvp8687
      @rvp8687 Рік тому +7

      വരും. ഇന്നും ഇത് പോലെയുള്ള പ്രേശ്നങ്ങൾ ഉണ്ട് നല്ല രീതിയിൽ എടുത്താൽ സ്കോപ്പ് ഉണ്ട്. ഈ പടവും അങ്ങനെ തന്നെ എത്ര വർഷം ആയി ഇന്നും അത് പോലെ തന്നെ ഉണ്ട് ഇതിൽ പറഞ്ഞ പല വിഷയങ്ങളും

    • @gouthamkrishnan6718
      @gouthamkrishnan6718 Рік тому +2

      @nasrinakter7001 It's malayalam not kannada.

    • @jasirpjasir6169
      @jasirpjasir6169 11 місяців тому +2

      മാണ്ട

  • @Azezal502
    @Azezal502 9 місяців тому +4

    2004 ൽ തൃശ്ശൂർ ജോസ് തിയേറ്ററിൽ കണ്ട ബ്ലോക്ക്‌ബസ്റ്റർ മൂവി 😍😍..

  • @goodfriendismydream3032
    @goodfriendismydream3032 4 місяці тому +4

    അണ്ടകാക്ക കൊണ്ടാക്കാരി എന്നുള്ള ബാഗ്രൗണ്ട് മ്യൂസിക് കേട്ടാൽ തന്നെ സിനിമ തിരഞ്ഞു പിടിച്ചു കാണുവാൻ തോന്നും🥰

  • @Review_Bank23
    @Review_Bank23 Рік тому +19

    ഈ പടം ഇപ്പോൾ തിയേറ്ററിൽ വരണം.... അടിപൊളി

  • @harisbeach9067
    @harisbeach9067 Рік тому +42

    അന്യൻ സിനിമയുടെ ഫാൻസുക്കാര് ഒന്ന് ലൈക്ക് അടിച്ച് പവർ🔥കാണിച്ചേ..✌️😊❤️

    • @Chettiyar_shivam
      @Chettiyar_shivam 6 місяців тому

      അടിച്ചു കൊണ്ടിരിക്കുന്നു 😊😊😊പവര്‍

  • @Chiyaan714
    @Chiyaan714 10 днів тому +3

    ഈ സിനിമ ചുരുങ്ങിയത് ഒരു പത്ത് വട്ടമെങ്കിലും കണ്ടിട്ടുള്ളവർ ഉണ്ടോ ?🔥🤩🖐️

  • @nikeshmohan7668
    @nikeshmohan7668 Рік тому +15

    Anniyan and mudhalvan.. Ever green movie shankar🔥🔥

  • @subashk2015
    @subashk2015 Рік тому +9

    ഒരു പതിനഞ്ചോ,ഇരുപതോ തവണയേ കണ്ടിട്ടുള്ളൂ തമിഴിലേ കണാറുള്ളൂ

  • @rajeev2156
    @rajeev2156 Рік тому +20

    ഈ സിനിമ ഇറങ്ങിയ സമയം തിരുവനന്തപുരത്ത് ഇതിൻ്റ quality ഉള്ള വ്യാജൻ video cd സുലഭം ആയിരുന്നു പക്ഷേ അത് ഈ സിനിമയുടെ വിജയത്തെ ബാധിച്ചില്ല പടം 100 days ഓടി super hit movie തീയേറ്ററിൽ കണ്ട് അസ്വദ്ധിക്കേണ്ട പടം

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 11 місяців тому +5

      ഞാനും കണ്ടിട്ടുണ്ട് സിഡിയിൽ 😁😁 മൂന്നു cd വേണമായിരുന്നു ഇതിനു

  • @ChiyaanVikram-og6rx
    @ChiyaanVikram-og6rx Рік тому +28

    anniyan fans chiyaan vikram fans ❤️❤️🔥🔥👌😇

  • @Ammuswath9820
    @Ammuswath9820 Рік тому +7

    Nte ponno ഇപ്പോഴേലും upload ചെയ്തല്ലോ ഞാനും ന്റെ frndum കുറേ തപ്പി നോക്കിതാ ഇത് മാത്രം ഇല്ല്യാ youtubil ❤️❤️❤️

  • @salimsalimts7828
    @salimsalimts7828 2 місяці тому +2

    ഈ സിനിമ മുവാറ്റുപുഴ ഐസക്ക് തിയറ്ററിൽ പോയി ഒരു ഏഴ് പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്..അത്രക്കും ഓളം ആയിരുന്നു. അന്ന് ഈ പടം.👌

  • @Mr_stranger_23
    @Mr_stranger_23 11 місяців тому +10

    തമിഴ് ൽ കാണു.. ചുമ്മാ തീ ആയിരിക്കും 🔥

  • @അജീഷ്ആറ്റിങ്ങൽ

    +2 പഠിക്കുമ്പോ സ്കൂൾ കട്ട്‌ ചെയ്ത് പോയ ഒരേയൊരു പടം... വിക്രം ഫാൻസ്‌

  • @SanjayMs-i9t
    @SanjayMs-i9t Рік тому +47

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ 😍😍😍

    • @Jayarajdreams
      @Jayarajdreams 9 місяців тому +6

      ഇതിലെ പ്രധാനപ്പെട്ട മൂന്നു പേര് മരിച്ചു . കൂട്ടുകാരൻ ഇല്ല

  • @storybookmalayalam27
    @storybookmalayalam27 Рік тому +15

    ഒരുപാട് നാൾ ആയിട്ട് search ചെയ്യുന്ന movie ആയിരുന്നു. Thank you.

  • @Chiyaan714
    @Chiyaan714 10 днів тому +2

    2025 ൽ അന്യൻ സിനിമ വീണ്ടും കാണാൻ വന്ന Vikram fans നും ഈ സിനിമ ഇഷ്ട്ടമുള്ളവർക്കും ഇവിടെ കൂടാം 👇👇👇✅💓💓

  • @akhilakzz4428
    @akhilakzz4428 Рік тому +35

    2:36:57 സീനെയിലെ പാമ്പ്.. ഇത്രയും ഗതികെട്ട് പാമ്പ് ഞാൻ മാത്രമായിരിക്കുമോ ഈശ്വര.....😂😂

  • @Shihabnilambur35
    @Shihabnilambur35 Місяць тому +3

    അന്യൻ ❤️❤️❤️❤️
    ഗജിനി 💕💕💕💕
    തെറി ❤️❤️❤️❤️
    കൈതി 💕💕💕💕
    തമിഴിൽ എണ്ണം പറഞ്ഞ നാലെണ്ണം....💕💕💕💕

  • @RasikT-e2b
    @RasikT-e2b Рік тому +13

    അന്ന്യൻ (2005) സൂപ്പർ ഹിറ്റ്‌ മൂവി ചിയാൻ വിക്ക്രം ❤️❤️❤️

  • @user-qo9yp5mu5h
    @user-qo9yp5mu5h 9 місяців тому +6

    Actually ee cinemayude emotional secene varumbol chirivarum bcoz.....ah thaleelalo bgm...ippol athu kellkkumbol....vallathe chiriverum😅😂

  • @hyperstrike007
    @hyperstrike007 11 місяців тому +8

    Im from Punjab & Dont understand a single word still enjoying every moment of this movie ❤

  • @bhabinsikha
    @bhabinsikha Рік тому +12

    Entea School Time ilea Enjoyment Aaanu... Anniyan Movie. 🎬
    School Festival & Tution Centre Festival
    Ellaaayidathum Anniyan Movie Song's... 🎵 🎶 Thakarkkukayaayirunnu... 😎😎😎
    Ithilea Song's Kelkkumbol Enikku Annathea Kaalam Aaanu 😇😇😇 Oorma Varunnathu.
    Pinnea Cinema Prathyeagichu Onnum Parayaanillaaa... ❤
    2005 - ilea Brahmmaanda Film. 😍😍😍
    Anniyan Movie. 🎬 Thakartha Record. Onnum Ikkaalathea Oru Movieyum Thakarthittillaaa... 😏😏😏
    Aghanea Vishwasikkaan Aaanu Enikku Ishttam❤
    Nostalgia Man... 😇😎

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ Рік тому +16

    അങ്ങിനെ അന്യൻ മലയാളം വന്നു, ഇനിയും പടയപ്പ മലയാളം കൂടി വന്നാൽ ഫുൾ ഹാപ്പി 😘👍

  • @sreeraj2875
    @sreeraj2875 11 місяців тому +4

    Remo എന്ന character ഒരു രക്ഷ ഇല്ല ഇപ്പോഴത്തെ new jen പോലും തട്ടി നിലക്കാൻ പറ്റൂല.. 🔥🔥

    • @LAFRESH-wt3dk
      @LAFRESH-wt3dk 3 місяці тому

      അതൊന്നും ഒരു റീൽ ചെയ്യാൻ പറ്റിട്ടില്ല 😊

  • @thunder7214
    @thunder7214 Рік тому +19

    അന്ന്യൻ കണ്ട് ah website തിരഞ്ഞ അന്നത്തെ ലെ ഞാൻ 😜

    • @Ofactsallday
      @Ofactsallday 9 місяців тому +2

      Njan nokkiyirunu website undallo

  • @Derick654
    @Derick654 Рік тому +18

    പുകവലി പറഞ്ഞത് ചാക്കോച്ചൻ അല്ലെ 👻🤗

  • @Butterfly-ficts
    @Butterfly-ficts Рік тому +17

    ഞാൻ ഈ മൂവി കാണുന്നത് 2022 ൽ ആണ്. എന്തുകൊണ്ട് ഞാൻ ഇത്ര വൈകി പോയി ആ ഒരു സങ്കടം മാത്രം ഒള്ളു. Master piece 😮🔥

  • @mohamedfazil1972
    @mohamedfazil1972 4 місяці тому +2

    What a movie 🔥🔥🔥 Brilliant Direction, Screen play, script, Acting and moreover what a screen presence..... Vikram you nailed it🐐🐐🐐

  • @harisachin4323
    @harisachin4323 5 місяців тому +3

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ആണിത്❤❤വിക്രം❤❤❤❤❤❤❤❤

  • @KsAmithrajith
    @KsAmithrajith Рік тому +30

    2024 il kannunvar indo❤

  • @abinthomas5324
    @abinthomas5324 Рік тому +21

    ഈ സിനിമ നല്ല ക്വാളിറ്റിയിൽ കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു പക്ഷേ മലയാളം കേട്ടിട്ട് ചിരി വരുന്നു🤣🤣🤣തമിഴ് മതിയായിരുന്നു 😢😢

    • @The.Revenant96
      @The.Revenant96 Рік тому

      pandathe dubbing alledey . Ipozathe dubbing thanne kanaka appo 20 varsham munp ullath parayan ondo 😅😂

    • @mkvbeats3665
      @mkvbeats3665 Рік тому

      ​@@The.Revenant96 ith pand dubb cheythathalla ippo ee edakk ivar cheythatha

    • @The.Revenant96
      @The.Revenant96 Рік тому

      @@mkvbeats3665 enthayalum tamil kand kand irunit petten malayalam kanumbo comedy thanne 🤦😂

    • @albinalbin188
      @albinalbin188 Рік тому

      Sathyam

  • @maneeshkumar5461
    @maneeshkumar5461 Рік тому +13

    സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 10 місяців тому +11

    റൂൾസ് നോക്കുന്ന അംബി ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നില്ല.
    റിമോയും ഹെൽമെറ്റ്‌ വെച്ചിട്ടില്ല 🥰

    • @imabhijithunni
      @imabhijithunni 10 місяців тому +5

      അന്യൻ സിനിമ നടക്കുന്നത് 2005 ൽ അല്ലേ അന്ന് ഹെൽമെറ്റ് വെക്കണമെന്ന് റൂൾ ഒന്നുമില്ലാ

    • @ismailpsps430
      @ismailpsps430 5 місяців тому +1

      ​@@imabhijithunniഉണ്ണിക്ക് തെറ്റി 1988 മുതലാണ് ഹെൽമെറ്റ്‌ നിർബന്ധമാക്കിയത്

    • @imabhijithunni
      @imabhijithunni 5 місяців тому +2

      @@ismailpsps430 2015ലാണ് act പ്രാബല്യത്തിൽ വന്നത്

  • @akhilkrishnan6744
    @akhilkrishnan6744 2 місяці тому +3

    ആത്മാർത്ഥ മായി ആണ് ഞാൻ സ്നേഹിച്ചത്... 🥺 പക്ഷേ അവൾ എന്നെ.... 🥺 പക്ഷെ ഈ സിനിമ എന്നെ 🥺😢 മനസുകൊണ്ട് സ്നേഹിച്ചത് കൊണ്ട് മാത്രം പോരാ...അവരും.. നമ്മളെ സ്നേഹിക്കണ്ടേ 🥺🥰❤️

  • @ItsAathisTurn
    @ItsAathisTurn 4 дні тому

    Always favorite movie..❤❤❤ ആരെങ്കിലും എന്നോട് ഏറ്റവും ഇഷ്ടപ്പെട്ട മൂവി ഏത് ആണെന്ന് ചോദിച്ചാൽ അന്നും എന്നും ഇന്നും ഒരൊറ്റ മൂവിയെ ഉള്ളു
    ❤* അന്യൻ *❤

  • @rabeeshtp4137
    @rabeeshtp4137 Рік тому +26

    This movie always amazing..Thankyou mango malayalam ❤🎉.