WAREHOUSE /വിചാരിച്ചതിലും അടിപൊളി കിട്ടി👗🤩

Поділитися
Вставка
  • Опубліковано 17 тра 2023
  • W A R E H O U S E
    Women clothing store
    Koyenco bazar, calicut
    ഡ്രസ്സ് എടുക്കാൻ പോവ്വുമ്പോൾ മിക്കപ്പോഴും പ്ലാൻ ചെയ്തിട്ടാണ് പൊവ്വറ് ബട്ട് വിചാരിച്ചപോലൊന്നും കിട്ടാറില്ല .
    എന്നാൽ ഇത്തവണ അങ്ങനല്ലട്ടോ അടിപൊളിയായിനും
    Warehouse ന്നും നല്ല ഡ്രസ്സ് എടുക്കാൻ പറ്റി 🤩.
    വീഡിയോ ഒന്ന് കണ്ടുനോക്കണേ ഇഷ്ട്ടപ്പെട്ടാൽ ലൈക് ,ഷെയർ ,സബ്സ്ക്രൈബ് ഒന്നും മറന്നു പോവ്വരുത് ട്ടോ 😅
    ഒന്ന് സപ്പോർട്ട് ചെയ്യണേ 🙏🙏🙏
    അപ്പൊ പിന്നെ
    👋👋👋 bay
    #budgetshopping #foodblogger #shoppingvlog #ladyvlogger #smstreet #calicut #top #dress #public #publicfigure #kozhikode #reels #instagram #viral #viralvideo #trending #trendingvideo #lifestylevlog #foodblogger #calicut

КОМЕНТАРІ • 14