RIFSI SAJIR
RIFSI SAJIR
  • 175
  • 3 884 186

Відео

ഒരു മഴക്കാല morning walk☺️Day in my life ഞമ്മളെ നാട് #trending #food #rain
Переглядів 77Місяць тому
Hello, എല്ലാര്ക്കും സുഖമാണെന്ന് വിചാരിക്കുന്നു 😊 നല്ല മഴയൊക്കെ അല്ലെ അപ്പൊ വെറുതെ ഇരിക്കുന്ന സമയത് ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ☺️🙏 Insta 👉rifsi_sajir #trending #instagram #food #dayinmylife #viral
പ്രധീക്ഷിക്കാതെ ഒരുപാട് ഗിഫ്റ്റ്കിട്ടി 🤩A Birthday celebration🥳ഇനായ കുട്ടിയുടെfirst birthday
Переглядів 2903 місяці тому
പ്രധീക്ഷിക്കാതെ ഒരുപാട് ഗിഫ്റ്റ്കിട്ടി 🤩A Birthday celebration🥳ഇനായ കുട്ടിയുടെfirst birthday
QAIS Restaurant 🤤adipoli spot #calicut #food #vlog
Переглядів 3593 місяці тому
QAIS Restaurant 🤤adipoli spot #calicut #food #vlog
Outing🍿🥤/ചെറിയ വിഷുവും പിന്നെ വിഷു കോളും #dayinmylife #varshangalkkushesham #trending
Переглядів 814 місяці тому
Outing🍿🥤/ചെറിയ വിഷുവും പിന്നെ വിഷു കോളും #dayinmylife #varshangalkkushesham #trending
ഞമ്മളെ പെരുന്നാള്🌙Alhamdulillah 🤲അങ്ങനെ റാഹത്തായി പെരുന്നാളും കഴിഞ്ഞു/A Eid day in my life😊 #eid
Переглядів 4634 місяці тому
ഞമ്മളെ പെരുന്നാള്🌙Alhamdulillah 🤲അങ്ങനെ റാഹത്തായി പെരുന്നാളും കഴിഞ്ഞു/A Eid day in my life😊 #eid
പെരുന്നാരാവ് 🌙😊പെരുന്നാക്കോൾ കൊടുക്കൽ🥙 adipoli night shopping
Переглядів 1934 місяці тому
പെരുന്നാരാവ് 🌙😊പെരുന്നാക്കോൾ കൊടുക്കൽ🥙 adipoli night shopping
Hotel Woodies Bleisure/ പുറത്തുന്നൊരു നോമ്പുതുറ😊A iftar buffet / Calicut Alhamdulillah
Переглядів 3324 місяці тому
Hotel Woodies Bleisure/ പുറത്തുന്നൊരു നോമ്പുതുറ😊A iftar buffet / Calicut Alhamdulillah
Iftar day /ഞമ്മളെ വീട്ടിലെ ഒരു ചെറിയ നോമ്പുതുറ😊 Alhamdulillah 🤲
Переглядів 5734 місяці тому
Iftar day /ഞമ്മളെ വീട്ടിലെ ഒരു ചെറിയ നോമ്പുതുറ😊 Alhamdulillah 🤲
A Iftar day in my life 🌸Alhamdulillah 🤲ചോദിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ 🥹🥹
Переглядів 1304 місяці тому
A Iftar day in my life 🌸Alhamdulillah 🤲ചോദിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ 🥹🥹
A Little Big day🏫RIPPLES kindergarten👩‍🎓graduation day/സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു/Alhamdulillah
Переглядів 1735 місяців тому
A Little Big day🏫RIPPLES kindergarten👩‍🎓graduation day/സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു/Alhamdulillah
Jurukki nikkah 🤩Alhamdulillah🤩 എല്ലാം ശുഭം /അലങ്കാര പുതുക്കങ്ങൾ adipoli vibe✌️
Переглядів 5965 місяців тому
Jurukki nikkah 🤩Alhamdulillah🤩 എല്ലാം ശുഭം /അലങ്കാര പുതുക്കങ്ങൾ adipoli vibe✌️
Mistiwala 🤩ഒരു അടിപൊളി north indian food spot /ആദ്യമായിട്ടാണ് ഇത്രയും മോശമായ അനുഭവം #food #vlog
Переглядів 6655 місяців тому
Mistiwala 🤩ഒരു അടിപൊളി north indian food spot /ആദ്യമായിട്ടാണ് ഇത്രയും മോശമായ അനുഭവം #food #vlog
അങ്ങനെ ആ പ്രണയവും പൂവണിഞ്ഞു.RAHANA❤️MIDHUNഎല്ലാം ശുഭം🥳ഒരു അസാധാരണ സദ്യ #wedding #hijab #tutorial
Переглядів 5486 місяців тому
അങ്ങനെ ആ പ്രണയവും പൂവണിഞ്ഞു.RAHANA❤️MIDHUNഎല്ലാം ശുഭം🥳ഒരു അസാധാരണ സദ്യ #wedding #hijab #tutorial
ഒരു അടിപൊളി ദിവസം🤩friends meetup after 10 years 🥰വിചാരിച്ചതിലും അടിപൊളിയായിരുന്നു #friends #viral
Переглядів 8926 місяців тому
ഒരു അടിപൊളി ദിവസം🤩friends meetup after 10 years 🥰വിചാരിച്ചതിലും അടിപൊളിയായിരുന്നു #friends #viral
ഒരു രാത്രി കല്ല്യാണം /A wedding reception👰‍♀️🤵‍♂️ #wedding #kozhikode
Переглядів 876 місяців тому
ഒരു രാത്രി കല്ല്യാണം /A wedding reception👰‍♀️🤵‍♂️ #wedding #kozhikode
അങ്ങനെ അവിടെയും പോയി 🌇A Birthday Surprise 😀 പോയ സമയം കൊള്ളാം #birthday
Переглядів 1056 місяців тому
അങ്ങനെ അവിടെയും പോയി 🌇A Birthday Surprise 😀 പോയ സമയം കൊള്ളാം #birthday
THE FRIED CAFE Calicut/📢ഓഫർഓ ഓഫർ എല്ലാത്തിനും ഓഫർ /quality quantity taste👌#foodie #offer #calicut
Переглядів 1867 місяців тому
THE FRIED CAFE Calicut/📢ഓഫർഓ ഓഫർ എല്ലാത്തിനും ഓഫർ /quality quantity taste👌#foodie #offer #calicut
ഇന്നാണാ കല്യാണം🤩 /അങ്ങനെ ആ ദിവസം ഭംഗിയായി 🤲🥳#wedding #weddingvibes #beutifull #kerala #trending
Переглядів 1,5 тис.7 місяців тому
ഇന്നാണാ കല്യാണം🤩 /അങ്ങനെ ആ ദിവസം ഭംഗിയായി 🤲🥳#wedding #weddingvibes #beutifull #kerala #trending
കല്യാണതലേന്ന്👰‍♀️ /ഷഹനാന്റെ വെത്തിലെട്ട് #wedding #bride #weddingday
Переглядів 9437 місяців тому
കല്യാണതലേന്ന്👰‍♀️ /ഷഹനാന്റെ വെത്തിലെട്ട് #wedding #bride #weddingday
Shahanakki mehendi/പെട്ടന്ന് ഷഹനനെ കാണാതായി #mehendinight #bride #keralabrides
Переглядів 1,8 тис.7 місяців тому
Shahanakki mehendi/പെട്ടന്ന് ഷഹനനെ കാണാതായി #mehendinight #bride #keralabrides
Shahanakki brid to be👰‍♀️ /outing with friends 🤩#bridetobe
Переглядів 1827 місяців тому
Shahanakki brid to be👰‍♀️ /outing with friends 🤩#bridetobe
Copper kitchen/ Thamarassery ഫുഡ് ഞാൻ വളരെ കുറച്ചേ കഴിക്കാറുള്ളു 😂😅 #thamarassery #foodblogger
Переглядів 28411 місяців тому
Copper kitchen/ Thamarassery ഫുഡ് ഞാൻ വളരെ കുറച്ചേ കഴിക്കാറുള്ളു 😂😅 #thamarassery #foodblogger
Top mall . SM street. 99 രൂപ മുതൽ വെറും 999രൂപ വരെ മാത്രം🤩അടിപൊളി👗കളക്ഷൻസ് #smstreet #foodblogger
Переглядів 14 тис.11 місяців тому
Top mall . SM street. 99 രൂപ മുതൽ വെറും 999രൂപ വരെ മാത്രം🤩അടിപൊളി👗കളക്ഷൻസ് #smstreet #foodblogger
Sangeeth coolbar🍧 Nostalgia🤤 #foodblogger #calicut
Переглядів 409Рік тому
Sangeeth coolbar🍧 Nostalgia🤤 #foodblogger #calicut
Maroya🤩ഒരു അടിപൊളി ഷോപ്പിംഗ് വേണോ.? /western dress and salwars,gowns
Переглядів 692Рік тому
Maroya🤩ഒരു അടിപൊളി ഷോപ്പിംഗ് വേണോ.? /western dress and salwars,gowns

КОМЕНТАРІ

  • @HappyDalmatianPuppies-ej1hm
    @HappyDalmatianPuppies-ej1hm 13 днів тому

    ഞാൻ 3വർഷം ആയി meesho യിൽ നിന്നും വാങ്ങുന്നു ഒരു പ്രശ്നം ഇല്ല ഇത് നിങ്ങളെ അറിയുന്നവർ ആരോ പറ്റിച്ചത് ആണ്

    • @rifsisajir3352
      @rifsisajir3352 13 днів тому

      Adhinu njan meeshoyilninnum vanginnu paranjillallo . Video full kandillennu thonunnu

  • @RajiRamanan-x4o
    @RajiRamanan-x4o 17 днів тому

    ഞാനും പെട്ടു 750പോയി എന്റെ

  • @Azlanbin_azhar
    @Azlanbin_azhar 18 днів тому

    Drums....enthaaan bro kaanikkunnath..

  • @shamnashanu432
    @shamnashanu432 21 день тому

    Vedeyo super 👍

  • @fmtechbyfayismuhammed5192
    @fmtechbyfayismuhammed5192 21 день тому

    😊😁

  • @fmtechbyfayismuhammed5192
    @fmtechbyfayismuhammed5192 21 день тому

    Aa sakeena pathirinte recipe onnidú pls

    • @rifsisajir3352
      @rifsisajir3352 21 день тому

      @@fmtechbyfayismuhammed5192 in sha Allah 😊

  • @shamnashanu432
    @shamnashanu432 23 дні тому

    പരിപ്പുവട സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടാണ് സകീന പത്തിരി super

  • @shamnashanu432
    @shamnashanu432 23 дні тому

    Frst like 👍

  • @geetharavi4742
    @geetharavi4742 27 днів тому

    ഇതേ അനുഭവം എനിക്കും ഉണ്ടായി.

  • @soumyasasi5059
    @soumyasasi5059 27 днів тому

    എനിക്കും ഇതേ അനുഭവം ഉണ്ടായി ചുരിദാർ ഓർഡർ ചെയ്തിട്ട് ഒരു കീറിയ പഴഞ്ചൻ സാരിയാണ് വന്നത് 799രൂപ വെറുതെ പോയി 😢

  • @haneeshazalazi1694
    @haneeshazalazi1694 28 днів тому

    ❤🎉

  • @nimra2781
    @nimra2781 28 днів тому

    Sugar kazhich masthaakaand nikkna without black coffee vekkne

    • @rifsisajir3352
      @rifsisajir3352 27 днів тому

      Yes 👍 njan adhu manassilakkan vaigipoyi😅

    • @nimra2781
      @nimra2781 27 днів тому

      @@rifsisajir3352 😂

  • @sumakrishnan9803
    @sumakrishnan9803 28 днів тому

    We never take it, if we don't order.

  • @alexpaul5001
    @alexpaul5001 28 днів тому

    Ithu ini return cheyan enna vazhi allel refund kittan entha vazhi?ithu pole 900 thinte product ente kayyilum irikuva😢😢😢

    • @rifsisajir3352
      @rifsisajir3352 27 днів тому

      Ariyilleda 😔vazhi onnum illannu thonunu

    • @alexpaul5001
      @alexpaul5001 27 днів тому

      @@rifsisajir3352 ☹️😔kalla pattikal...aa avanmar ee cash kondu poi rekshapettu nannavatte😒..

  • @nafrin24
    @nafrin24 29 днів тому

    എനിക്കും വന്നു സാരി കീറിയ

  • @ShimnaShimnaP
    @ShimnaShimnaP 29 днів тому

    Athippo with sugar anelum without ayite feel avu Ithrem sweet kazhika alle Angane avumbo pne nthina verthe sugar idunn karuthi kanum 😂

    • @rifsisajir3352
      @rifsisajir3352 27 днів тому

      Yes yes😅 pinnidanu chindhiche 😅kuach tube light 💡 aayond 😂

  • @Shaluvellaramunda
    @Shaluvellaramunda 29 днів тому

    Enikkum ingane vannu

  • @hasnanu9283
    @hasnanu9283 Місяць тому

    എനിക്കും കിട്ടിട്ടുണ്ട് ഇങ്ങനെ ഒരു പണി ഒരു പഴയ സാരി ആയിരുന്നു അത് 🥴

  • @veniramachandran5905
    @veniramachandran5905 Місяць тому

    Yes enikkum kitty Pakuthy jeens pazhayathu

  • @gayathrimanoj8797
    @gayathrimanoj8797 Місяць тому

    Ayinu😂😂😂😂😂😂

  • @Aswathy188
    @Aswathy188 Місяць тому

    I face the same thing… one day the same team came to my house …. I gave the money…. After that i realised they are fake… i called the delivery agent… we had a fight … and he forcefully gave the money back

  • @MisiriyaMisi-l2s
    @MisiriyaMisi-l2s Місяць тому

    നാട്ടിലെ കടകളിൽ 1500 രൂപക്ക് വിൽക്കുന്ന പ്രോഡക്റ്റ്കൾ ഓൺലൈനിൽ നിന്ന് 250, രൂപക്കോ 500 രൂപക്കോ കിട്ടുന്നത് കൊണ്ടാണ് എല്ലാവരും ഓൺലൈൻ ഷോപ്പിങ്നെ ആശ്രയിക്കുന്നത് നാട്ടിലെ കടകളിൽ കഴുത്തറക്കുന്ന വിലയാണ്😕

  • @lekshmibindhu4295
    @lekshmibindhu4295 Місяць тому

    Enikum kitti 360 rs poyikitti

  • @UnniUnni-ub1fz
    @UnniUnni-ub1fz Місяць тому

    ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ പിള്ളേര് ഇതുപോലെ സാധനം വാങ്ങാറുണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്യാൻസൽ ചെയ്താൽ തിരിച്ചു കൊടുത്താൽ പൈസ കിട്ടും. ആദ്യം ഒരു ദിവസം ഉപയോഗിച്ചിട്ട് കൊടുത്താലും അവർ തിരിച്ച് എടുക്കും

  • @zurajs
    @zurajs Місяць тому

    Enikum kitty ethe Pani. Oru pazhaya work ulla top.

  • @faizanfarooque5652
    @faizanfarooque5652 Місяць тому

    Singer nm plsss

  • @sangeethasithusangeetha6824
    @sangeethasithusangeetha6824 Місяць тому

    Njan flipkartil glass bowl order cheythitt kittiyathu oru karinkallu.

  • @aswathysreekumar8875
    @aswathysreekumar8875 Місяць тому

    Enikum ekane indayii chechii

    • @rifsisajir3352
      @rifsisajir3352 Місяць тому

      😊orupaadu perundeda idhe avastha vannavar. don’t worry 😊

  • @happy...1017
    @happy...1017 Місяць тому

    എനിക്കും ഇങ്ങനെ ഒരു പണി കിട്ടി 800രൂപ പോയി... ഒരു ലോക്കൽ ഷർട്ട് ആയിരുന്നു.. അതോടെ നിർത്തി ഓൺലൈൻ നിന്ന് വാങ്ങുന്നത്

  • @Akhilakhil-iy1on
    @Akhilakhil-iy1on Місяць тому

    ക്യാഷ് പോയ ഞാൻ ഡെലിവറി വാങ്ങിയ വൈഫ്‌ 😂900 പോയി ഗയ്സ്

  • @kidsbabymuaaz1044
    @kidsbabymuaaz1044 Місяць тому

    athinenthaa return chaitha paisa return kittum 😊

  • @skeditzzofficial9222
    @skeditzzofficial9222 Місяць тому

    Flip kart ൽ ഇതു സ്ഥിരം ആണ് എനിക്ക് പണി കീട്ടിയിട്ടുണ്ട്

  • @ramannairsadees6688
    @ramannairsadees6688 Місяць тому

    Ente മോൾക്കും പറ്റിയിട്ടുണ്ട് അവൾ ഓർഡർ yatha

  • @user-fg8ro2cd4h
    @user-fg8ro2cd4h Місяць тому

    എൻ്റെ ബ്രദർ ഇതുപോലെ വെബ്സൈറ്റപന്ന് workout cheyynna oru product vang | ' cash on delivery aayirunnu. വീട്ടിൽ കൊണ്ടുവന്നപ്പോൾ അവര് എന്നോട് പറഞ്ഞു ഒന്ന് കവറ് പൊട്ടിച്ച് നോക്കിക്കോ ചെലപ്പോ wrong product ആയിരിക്കു. ഇക്കാക്കനാ വിളിച്ചപ്പേ പൈസയെല്ലാം correct ആയിരുന്നു. പക്ഷേ തുറന്ന് നോക്കിയപ്പോ പ്ലാസ്റ്റിക്കിൻ്റെ ഒരു Local product ആയിരുന്നു. അവർക്ക് ഞങ്ങളെ അറിയുന്നത് ആയോണ്ട് രക്ഷപ്പെട്ട ഇല്ലെങ്കിൽ cash പോയേനെ

  • @sandhyasasidharan1433
    @sandhyasasidharan1433 Місяць тому

    ഇവിടെയും കിട്ടിയിട്ടുണ്ട് ഇതേ പണി..

  • @dwikaworld1592
    @dwikaworld1592 Місяць тому

    Hetvi sarees എന്ന വെബ്സൈറ്റ് ന്ന് ഒരു saree ഓഡർ ചെയ്യ്തു വന്നത് ഏതോ പഴയ saree 800 രൂപ പോയി കിട്ടി 😇

  • @jamsiyamansoor4775
    @jamsiyamansoor4775 Місяць тому

    ഒരാഴ്ച മുമ്പ് എനിക്കും വന്നിരുന്നു 799 ഞാന്‍ cash on delivery ചെയ്യാറില്ല അത് കൊണ്ട് തിരിച്ചയച്ചു

  • @aishv7169
    @aishv7169 Місяць тому

    Enikm sambavichitind same avstha 😢

  • @MammoottyTengil
    @MammoottyTengil Місяць тому

    റിട്ടേൺ ചെയ്തുടെ

    • @rifsisajir3352
      @rifsisajir3352 Місяць тому

      Cheyyan pattillayirunnu . return address wrong aayirunnu

  • @tessyjohn2679
    @tessyjohn2679 Місяць тому

    Meesho

  • @shabnaabdullah1954
    @shabnaabdullah1954 Місяць тому

    Enikkum vanneernnu

  • @fmtechbyfayismuhammed5192
    @fmtechbyfayismuhammed5192 Місяць тому

    😂😂

  • @fmtechbyfayismuhammed5192
    @fmtechbyfayismuhammed5192 Місяць тому

    😂😂

  • @kinginickkinnukinnu2868
    @kinginickkinnukinnu2868 Місяць тому

    ഞങ്ങൾക്കും കിട്ടിയിട്ടുണ്ട്, 3പഴയ ഷർട്ട്‌ 899പോയിക്കിട്ടി

  • @jeejak6858
    @jeejak6858 Місяць тому

    എനിക്കും കിട്ടിയിട്ടുണ്ട് യമണ്ടൻ പണി Meesho യിൽ നിന്ന് Purple Net ഉം Satine ഉം orde ചെയ്തു പക്ഷെ കിട്ടിയത് dirty smell വരുന്ന വൃത്തികെട്ടതുണി ഭാഗ്യം കൊണ്ട് cash refund കിട്ടി

  • @harikumartp9842
    @harikumartp9842 Місяць тому

    കഴിഞ്ഞ മാസം ആമസോണിൽ നിന്നും എനിക്കും ഇത് പോലെ മോളുടെ പേരിൽ ഒരു കവർ cod ഇൽ വന്നു. എനിക്ക് മോളെ വിളിക്കാൻ കഴിയുന്നില്ലായിരുന്നു. അവൾ പറയാൻ മറന്നു പോയതാണ് എന്ന് വിചാരിച് ഞാൻ g/pay ചെയ്ത് വാങ്ങിച്ചു. അതിനുള്ളിൽ കുറെ കഷ്ണം വെട്ടുതുണികൾ മാത്രമായിരുന്നു. ആമസോണിൽ കംപ്ലയിന്റ് ചെയ്തിട്ട് ഒരു കാര്യവും നടന്നില്ല, ക്യാഷ് ഉം പോയി

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому

    Enikum oru sari engane post paid delivery vannu ..glass coveril aanu vannathu athilioode nhan paranha coloureyalla kittiyathu. Ennu manassilayi njan paranju ee coloril sari order cheythittilla so ethu venda nhan paisa kofuthilla.. ayal paranju nhangalk thirichedukan right ella enthayalum nhan sadanam eduthilla paisa kiduthumilla ayal kure vazhak paranju sari eduthu kondupoyi..ethu pole pazhaya item anenu glass coveriloode manassilayirunu....athu shopil ninum panam koduthu vangunnapole ..pine vicharichathu kittiyillenkil sadanam vanganamenu nirbandikendathillallo . thirichedukanamallo.... Njangal amazoniloode mathrame edukaruloo athu vendenkil return akanum pattum..

  • @seemaug7111
    @seemaug7111 Місяць тому

    ഒരുപാട് വർഷങ്ങൾ ആയി ഓൺ ലൈൻ ഷോപ്പിംഗ് ആമസോൺ, flip cart ഒക്കെ ചെയ്യുന്നുണ്ട് ആമസോണിന്റെ പാക്കിങ് ഇങ്ങിനെ ഒന്ന് ആദ്യമായി കാണുകയാണ്. നിങ്ങൾ ഏത് സൈറ്റ് വഴിയാണ്‌ഷോപ്പിംഗ് നടത്തിയത് എന്ന് പറയുന്നില്ല. ഇതിൽ ആമസോൺ എന്ന് വെച്ചത് കാണുന്നു അവർ ഇങ്ങിനെ പഴയ സാധനം ഒന്നും കൊണ്ട് തരില്ല. സാധനം കംപ്ലയിന്റ് ഉണ്ടെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ തിരിച്ച് എടുക്കുകയും ചെയ്യും. വീഡിയോ ഇടുമ്പോൾ വ്യക്തതയോടെ ഇടുവാൻ ശ്രമിക്കുക

    • @rifsisajir3352
      @rifsisajir3352 Місяць тому

      Video muzhuvanum kandillennu thonunnu 😊 Idhu njangal order cheyyadheyanu vannadh. Evidunnanennu ariyilla aa coverinde mugalilulla details mathram.

  • @rubyjabi6943
    @rubyjabi6943 Місяць тому

    രണ്ട് മാസം മുമ്പ് ഞാൻ ഒരു ചുരിദാർ സെറ്റ് ഓർഡർ ചെയ്തു. കൊറിയർ ഓഫീസിലെ വ്യക്തി വിളിച്ചിട്ട് ഓർഡർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ചെയ്തിട്ടുണ്ടായിരുന്നു എന്ന് ഞാൻ മറുപടി നൽകി. പക്ഷെ അയാൾ പറഞ്ഞു ആ Product fake ആവാൻ ആണ് സാധ്യത. പാക്കിങ് കണ്ടിട്ട് അങ്ങനെ തോന്നുന്നു എന്ന് . സാധാരണ delivery time mail വരാറുണ്ടെങ്കിലും അന്ന് വന്നിട്ടില്ലായിരുന്നു. കുറേ പേര് ഇതുപോലെ ഓർഡർ ചെയ്ത സാധനങ്ങൾ എന്ന നിലയിൽ വാങ്ങി പറ്റിക്കപ്പെടുന്നത് കൊണ്ട് സൂപിപ്പിച്ചതാണെന്ന് അയാൾ പറഞ്ഞു. അയാളോട് ഓപ്പൺ ചെയ്തു നോക്കാൻ പറഞ്ഞപ്പോൾ ഒരു കറുത്ത തുണിയാണ് അതിലെന്നാണ് പറഞ്ഞത്. എന്തായാലും അയാൾ കാരണം ഞാൻ രക്ഷപ്പെട്ടു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയോളം കഴിഞ്ഞാണ് ഞാൻ ഓർഡർ ചെയ്ത Product വന്നത്.😊

  • @user-qf8dv2bb9w
    @user-qf8dv2bb9w Місяць тому

    എന്റെ മോനും ഇതുപോലെ വന്നിരുന്നു. നമ്മൾ ഓർഡർ ച്യ്തത് അല്ലെന്നു കണ്ടിട്ട് അപ്പോൾ തന്നെ തിരിച്ചു കൊടുത്തു.