കാണരുതെന്നാണ് കൽപ്പന, എന്നിട്ടോ? ! 'ഗം' | BBC Documentary | PM Modi | GUM | 27 Jan 2023

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,4 тис.

  • @rafeekpm8734
    @rafeekpm8734 Рік тому +24

    കൃത്യമായിടുള്ള കാര്യങ്ങൾ ആക്കി പറയാൻ അവതാരകൻ മിടുക്ക് അപാരം തെന്നെ. നിങ്ങൾക്ക് അഭിവാദ്യങ്ങൾ 💪
    ഗം അവതാരകൻ സൂപ്പറാണ് 💪

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh Рік тому +315

    എനിക്ക് ഗ്യാസ് 300രൂപക്ക് കിട്ടുന്നു പെട്രോൾ 50രൂപക്ക് കിട്ടുന്നു നന്ദി മോദിജി 😄

    • @തള്ള്താടി
      @തള്ള്താടി Рік тому +7

      😂😂

    • @yousufp
      @yousufp Рік тому

      മോഡി ചാർ ചൂപ്ര

    • @samsue2600
      @samsue2600 Рік тому

      Rangeela rasool PED0PHILE prophet Mammad followers 🤣

    • @chin3884
      @chin3884 Рік тому +31

      സുരേന്ദ്രൻ ജി : താങ്കൾ എന്ത് ചെയ്യുന്നു
      ലെ ഓട്ടോക്കാരൻ :
      ഞാൻ 2000 രൂപക്ക് PM മോദി ഫണ്ടിൽ നിന്ന് ചോദിച്ചപ്പോൾ 2500 രൂപ തന്നു. അതിന് ഞാൻ ഒരു ഓട്ടോ റിക്ഷ വാങ്ങി വളരെ സ്വസ്ഥ o സമാധാനമായി സന്തുഷ്ടമായി ജീവിക്കുന്നു.
      (കടപ്പാട് : സുരേന്ദ്രൻ ജി & ഗം)
      😂😂😂😂

    • @mohananp8180
      @mohananp8180 Рік тому +11

      ഡോളർ പതിനഞ്ചു രൂപക്കും കിട്ടുന്നുണ്ട്

  • @ancysabu4554
    @ancysabu4554 Рік тому +77

    നിഷാന്ത് അവതരണം പൊളിച്ചു

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Рік тому +411

    😄😄😄😄 super. ഗം വന്നാൽ പിന്നെ എല്ലാം മാറ്റിവച്ച് ഇങ്ങ് എത്തും, നിങ്ങളുടെ അവതരണം കണ്ടിരിക്കാൻ തന്നെ രസമാണ് 😄.

  • @psoorian9236
    @psoorian9236 Рік тому +286

    ആരു കണ്ടാലും കണ്ടില്ലെങ്കിലും ആരും ശ്രദ്ധിക്കാതെ കിടന്ന ഒരു ഫീച്ചർ ഫിലിം ഇത്രയധികം വിവാദമാക്കിയതിനു പിന്നിൽ ബിജെപി തന്നെ. പ്രതിപക്ഷം മുഴുവൻ ഇസ്ലാമിക പ്രീണനക്കാരാണെന്നും തങ്ങളാണ് ഭൂരിപക്ഷ സമുദായത്തിന്റെ വാക്താക്കളെന്നും ഇന്ത്യൻ ജനതയോട് പറയാതെ പറയാൻ ബിജെപി ഇടയ്ക്കിടെ ഇത്തരം നമ്പറുകൾ ഇറക്കികൊണ്ടിരിക്കും.

    • @gigigeorge118
      @gigigeorge118 Рік тому +32

      കറക്ട് അത് ഈ പൊട്ടൻ മാർക്ക് മനസിലായില്ല

    • @bijoypillai8696
      @bijoypillai8696 Рік тому +15

      BJP- യുടെ B-ടീമാണ് CPM .. അവരെ വച്ച് വീഡിയോ ട്രെൻഡിങ് ആക്കി മോങ്ങി ... അതിന്റെ രാഷ്ട്രീയ ഗുണം മോങ്ങിക്കു അടുത്ത എലെക്ഷനിൽ കിട്ടും .. സ്വർണ കടത്തു കേസിൽ ആശ്വാസം പിണറായിക്കുo.. win win..

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +10

      @@bijoypillai8696 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ

    • @muhamedriyaskavil2179
      @muhamedriyaskavil2179 Рік тому +2

      😄👍

    • @phoenixfire2164
      @phoenixfire2164 Рік тому +18

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം.ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤

  • @minhajnilamel5850
    @minhajnilamel5850 Рік тому +38

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് മടുത്തു 😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s Рік тому +135

    മോഡിസാർ പണ്ടേ സൂപ്പറാണ്. പക്കേങ്കിൽ ഗമ്മിന്റെ ഈ എപ്പിസോഡ് അയ്‌നെക്കാൾ സൂപ്പറാണ് 😎

  • @abuthahir1675
    @abuthahir1675 Рік тому +69

    രാഷ്ട്രപിതാവിനെ കൊന്നവരാണ് രാഷ്ട്ര സ്നേഹം പറയുന്നത്

  • @rijukakkirikkan
    @rijukakkirikkan Рік тому +380

    ചുരുക്കി പറഞ്ഞാൽ രാജ്യം ഭരിക്കുന്ന മൊത്തം ടീംസും കണക്കാണ്... മേലെയും താഴെയും എല്ലാം മൊത്തം 😡😡😡🙏🙏🙏🙏🙏🙏🙏

    • @HOPE-MEDIA7
      @HOPE-MEDIA7 Рік тому +23

      വേറൊരു പാർട്ടി ഉണ്ട് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 115 MLA മാരെ Bjp ക്ക് സമർപ്പിച്ച പാർട്ടി.. അത് തരക്കേടില്ലാത്ത പാർട്ടി ആണ്....

    • @rasputin774
      @rasputin774 Рік тому +19

      @@HOPE-MEDIA7 Enikku ariyavunna oru team und... 1.5ലക്ഷം കോടിയുടെ അഴിമതി നടത്തിയ ഒരു ടീം ഉണ്ട്....ഇപ്പൊ ചോഡോ യാത്ര നടത്തുന്നു😅

    • @doublegameghy1684
      @doublegameghy1684 Рік тому +26

      @@rasputin774 ഇപ്പൊ ഭരിക്കുന്ന team നടത്തുന്ന corruption കണക്കെടുപ്പ് നടത്താന്‍ പോലും പറ്റില്ല. 😂 🤣 🤣 🤣

    • @rasputin774
      @rasputin774 Рік тому +3

      @@doublegameghy1684 ശരിയാ 😅😅

    • @amalprasad895
      @amalprasad895 Рік тому +4

      Mandatharangalude kariyathil aarogya paramaya oru malsaram thane ivanmaru thammilundu

  • @maryjuliet5237
    @maryjuliet5237 Рік тому +64

    💯SUPER GUM 👍 ആണല്ലോ എന്നിട്ടും
    😀എന്താണിത്‼️ ഗം ‼️ കാണരുത് എന്ന് ! ഞങ്ങൾക്കൊക്കെ ‼️ഗം ‼️അല്ലാതെ പിന്നെ ആരാണ് ഉള്ളത്. Sir സൂപ്പർ💪👏
    അരുത് എന്ന വിലക്ക് ഇഷ്ടപ്പെടുന്ന ഒരു ജീവിയും ഈ ഭൂമിയിൽ കാണില്ല . തീരെ ചെറിയ കുഞ്ഞുങ്ങൾ ഉറക്കെക്കരഞ്ഞ് പ്രതിഷേധിക്കും. വളരുന്നതനുസരിച്ച് പ്രതിഷേധത്തിനുംപല പല മാറ്റങ്ങൾ വന്നുചേരും. ഗോവിന്ദൻ മാഷിന്റെ ദാർശനികമായ ഉള്ളടക്കം🤔. എല്ലാവരും സൂപ്പർ.

  • @mukeshanandan5440
    @mukeshanandan5440 Рік тому +2

    . ഗുജറാത്ത് സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് അവർ ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്നത്. ബിബിസിയുടെ ഉദ്ദേശം വേറെയാണ്.

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Рік тому +26

    ആദ്യമായി ബ്രിട്ടനോട് ഇഷ്ട്ടം തോന്നിപ്പിച്ച BBC❤️

  • @teamkunjachanz5376
    @teamkunjachanz5376 Рік тому +44

    അശയിൽ തൂക്കി ഇട്ടിരിക്കുന്ന നിക്കർ 😂🙏🏻😂

  • @mstudios4212
    @mstudios4212 Рік тому +26

    മോഡി സർ സൂപ്പെറാ 😂😂😂😂😂😂😂😂😂😂😂😂

  • @thomasb.v7531
    @thomasb.v7531 Рік тому

    'India. The Modi. Question'
    ഇത് കാണാൻ വളരെ വൈകി പോയി ദേ ഇപ്പൊ കാണാൻ പോകുവാണ് കണ്ടിട്ട് അഭിപ്രായം പറയാം GUM ചേട്ടോ✌️🙂

  • @b.muhammednavaz3078
    @b.muhammednavaz3078 Рік тому +215

    കാലം കണക്ക് ചോദിക്കാതെ കടന്നു പോവില്ല..നല്ലത് ചെയ്‌തവർക്കു നല്ലത് കിട്ടട്ടെ!!!"

    • @HariPrezadu
      @HariPrezadu Рік тому +6

      Imam Mahdi varunnund ok👍🏻

    • @najathnajath3864
      @najathnajath3864 Рік тому +1

      🤪🤪🤪

    • @HariPrezadu
      @HariPrezadu Рік тому

      @@najathnajath3864 Ente koode padikkunnavanmarde status full atha bro. Vaalum pidich kuthira ayi varunnathm okke. Thirakkiyapo manasilayi😂

    • @freedomfight331
      @freedomfight331 Рік тому +2

      കണക്ക് തീർത്ത് കിട്ടിയതിന്റെ കണക്കാണ് ഇത് 😁

    • @ajushahid1562
      @ajushahid1562 Рік тому +5

      @@HariPrezadu അതും ഇതുമായി ബന്ധമില്ല സഹോ... മഹ്ദി വരിക തന്നെ ചെയ്യും....

  • @saneeshvp9938
    @saneeshvp9938 Рік тому +70

    ഗോവിന്ദൻ മാഷിനോട് ഒന്നിൽ കൂടുതൽ ചോദ്യം ചോദിക്കാൻ കഴിവുള്ള മാപ്രകൾ കാണില്ല, ആദ്യത്തെ ഉത്തരത്തിൽ കിളി പോകും, ആ കിളി തിരിച്ചു വരുമ്പോളേക്കും അങ്ങേരും പോകും 😂😂😂

    • @Kunchu2968
      @Kunchu2968 Рік тому +3

      Correct 🤣🤣🤣

    • @chin3884
      @chin3884 Рік тому +2

      😂😂

    • @Sreejithnair821
      @Sreejithnair821 Рік тому +5

      കേട്ടു കഴിയുബോൾ മൊത്തത്തിൽ ഒരു വെടികെട്ടു നടന്ന ഫീൽ 😂😂എന്തരോ എന്തോ 😂

    • @musthafamusthu6466
      @musthafamusthu6466 Рік тому +1

      😂😂😂

  • @cap-advaith
    @cap-advaith Рік тому +1

    ejjathi item...chirich chath🔥🔥

  • @lakshmibhai3835
    @lakshmibhai3835 Рік тому +22

    E program um superaaaaa 🤗🥰

  • @twinsboy4601
    @twinsboy4601 Рік тому +1

    adipoli വേറെയ്തി news poli👌👌👌

  • @sabirshaNilgiris0369
    @sabirshaNilgiris0369 Рік тому +182

    പുറകിൽ തൂക്കിയിരിക്കുന്ന കാക്കി ടൗസർ പൊളി 🤪🤪🤪🤣🤣

    • @Glitzwithme
      @Glitzwithme Рік тому +4

      🤣

    • @HasnaAbubekar
      @HasnaAbubekar Рік тому +9

      എവിടെ തൂക്കിയാലും പൊളിയാണ് ഡേ.

    • @raimukambar9851
      @raimukambar9851 Рік тому +3

      😂😂

    • @Unknown-g1h1y
      @Unknown-g1h1y Рік тому +2

      Super

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +7

      @@HasnaAbubekar ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മ്മടെ "മോഡി സാറ് ഷൂപ്പറാ..." ഹ ഹ ഹ

  • @rinorajanrinorajan1619
    @rinorajanrinorajan1619 Рік тому +9

    മോഡി സർ സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂

  • @ameyaa7699
    @ameyaa7699 Рік тому +129

    Politicians need publicity among the public. It is positive or negative . Even if it is negative,they are happy.

    • @abdulrahimabdulrahim2890
      @abdulrahimabdulrahim2890 Рік тому

      Gyy

    • @riodudedaafgjh
      @riodudedaafgjh Рік тому +1

      തീവ്രവാദി മോങ്ങി ശൂപ്പർ

    • @AlVimalu
      @AlVimalu Рік тому

      No. Anil just committed a political harakiri.He can only go to BJP now.

    • @farook498
      @farook498 Рік тому

      Negative > postive that's the problem!

  • @jonthoppil3045
    @jonthoppil3045 Рік тому +47

    BRILLIANT VIDEO WHICH EXPOSES THE REALITY ON THE GROUND. THANK YOU

  • @muhammedbasheer3658
    @muhammedbasheer3658 Рік тому +2

    അടിപൊളി 👍👍👍

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому +9

    ഗം സൂപ്പർ. 👌

  • @kmanu0532
    @kmanu0532 Рік тому +245

    രാജ്യ സ്നേഹി ആകണമെങ്കില്‍ രാഷ്ട്ര പിതാവിനെ കൊന്നവര്‍ക്ക് മാത്രമേ ഈ സ്നേഹം കാണൂ പിന്നെ വംശഹത്യ

    • @HasnaAbubekar
      @HasnaAbubekar Рік тому

      ചിലർ കൊല്ലപെടേണ്ടത് ചരിത്രത്തിന്റെ ആവശ്യം.

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      രാഷ്ട്രപിതാവിനെ കൊന്നവരുടെ രാജ്യസ്നേഹം, അതാണ് യഥാർത്ഥ രാജ്യസ്നേഹം...

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      👌👌👌👌👌👌👌💯💯💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @リーダー-g4y
      @リーダー-g4y Рік тому +2

      ആര് ഹിന്ദു മഹാസഭ കാർക്കോ?

    • @lalps1732
      @lalps1732 Рік тому

      ഇപ്പോഴും നേരം വെളുക്കാത്ത മണ്ടന്‍

  • @samjohnsamuel1503
    @samjohnsamuel1503 Рік тому +12

    എൻ്റെഅളിയാ ആ ക്ലൈമാക്സിൽ അയ്യപ്പ വിളി🥰🥰🥰🥰❤️❤️👍🏼👍🏼👍🏼😭😂🤣

  • @nishin.p
    @nishin.p Рік тому +1

    nalla avatharanam. ❤❤

  • @steephenjohn1328
    @steephenjohn1328 Рік тому +47

    😂😂😂താങ്കൾ ഒരു രക്ഷയുമില്ലടോ ഒന്നന്നര പ്രോഗ്രാമാണ് അഭിനന്ദനങ്ങൾ 🎉🎉❤ us ൽ ജോലിതിരക്കിനിടയിലാണ് ഈ പ്രോഗ്രാം കാണുന്നത്.

  • @MrDevil-ck7sr
    @MrDevil-ck7sr Рік тому

    Avatharanam.super

  • @hummingleaves3120
    @hummingleaves3120 Рік тому +10

    Nishant super👍

  • @farhadfighter165
    @farhadfighter165 Рік тому +75

    ഉബൈദ് ഇബ്രാഹിം ഒക്കെ എന്ത് 😂😂😂😂😂😂😂👌👌👏👏👍👍👍♥️

  • @Saro_Ganga
    @Saro_Ganga Рік тому +4

    Super explanation
    Congratulations

  • @simishak3845
    @simishak3845 Рік тому

    കാണും

  • @varghesegeorge9549
    @varghesegeorge9549 Рік тому +12

    നിഷാദ് ബ്രോ സൂപ്പറാ

  • @jyothishmb8368
    @jyothishmb8368 Рік тому +2

    രാഷ്ട്രീയമാണ് നമ്മുടെ രാജ്യത്തിന്റെ Back Bone... എല്ലാരും സൂപ്പറാ...... 💪

  • @Tesla1871
    @Tesla1871 Рік тому +25

    ഇന്നത്തെ എപ്പിസോഡ് മാത്രം രാജ്യ വിരുദ്ധം ആയതാണ് 💯🙏

  • @shejeerali5572
    @shejeerali5572 Рік тому +7

    Nice work man ✌️ 17:59

  • @SR-bs5ik
    @SR-bs5ik Рік тому +42

    പൊന്നളിയാ നമിച്ചു നീ സൂപ്പറാ 🙏

  • @jayaseelanjayaseelan9827
    @jayaseelanjayaseelan9827 Рік тому

    Verysuper

  • @pappettan6668
    @pappettan6668 Рік тому +22

    E prgm oru rakshayimillatha prgmanu........ Katta waiting anu e prgm nu vendi 🔥🔥🔥🔥😘😘😘😘

  • @sreejithalltech
    @sreejithalltech Рік тому +2

    👏👏👏

  • @latikasavitri9394
    @latikasavitri9394 Рік тому +4

    You are super. Tailor made for this programme.

  • @sadiqrahamathulla
    @sadiqrahamathulla Рік тому

    🙏🙏👍I am not getting notification after two weeks I am getting ?

  • @rafeeqraferqm921
    @rafeeqraferqm921 Рік тому +8

    B"B"C""👍👌👏🙏

  • @worldpeace9068
    @worldpeace9068 Рік тому +87

    മോഡി യുടെ idea കൊള്ളാം 🔥🔥 മാസ്റ്റർപ്ലാൻ.. ഇവിടെ പലർക്കും മനസിലാവുന്നില്ല എന്നതാണ് comedy😃😃

    • @dailyvlogs1978
      @dailyvlogs1978 Рік тому +3

      Ninakk manassilayallo enthayalum narikalkk paranarikal koottu

    • @varghesegeorge9549
      @varghesegeorge9549 Рік тому +1

      Idea is good but leg is mine എന്നു paranjathupoleya

    • @Lulu-fo7bz
      @Lulu-fo7bz Рік тому +11

      Funny thing is British people started talking humanity, who kept world under their foot. 😅😂😂😂😂

    • @harishankarprasad8411
      @harishankarprasad8411 Рік тому +1

      Uvva watch final solution documentary too

    • @nasarmp
      @nasarmp Рік тому +12

      ഉത്തരേന്ത്യയിലെ എല്ലാവർക്കും വിദ്യാഭ്യാസം കൊടുത്താൽ ശെരിയാവും 😂😂😂

  • @abduljaleel1884
    @abduljaleel1884 Рік тому

    അവതരണം സൂപ്പറാ

  • @albin8851
    @albin8851 Рік тому +63

    സത്യം പറഞ്ഞാല്‍ ഈ documentary 98% ആൾക്കാരും കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം 😁

    • @vic1751
      @vic1751 Рік тому +24

      uvva, politics ill interest illathavar vare kanndu, ithrem controversy aayath konnd

    • @okhnbcs
      @okhnbcs Рік тому +6

      Ippo ellarum kanditt undavum

    • @albin8851
      @albin8851 Рік тому +1

      @@vic1751 evideya kandathu

    • @Aysha_s_Home
      @Aysha_s_Home Рік тому

      ,💯💯💯💯👌👌👌👌👌

    • @リーダー-g4y
      @リーダー-g4y Рік тому +1

      Documentary കാണാൻ വേമ്പ് കൂട്ടുന്ന സഘാകൾക്ക് പോലും ഒന്നും മനസ്സിൽ ആയില്ല എന്നത് ആണ് അതിൻ്റെ വാസ്തവം 😂😂
      ഇംഗ്ലീഷ് ഇംഗ്ലീഷ്.....

  • @leelavasudevan2898
    @leelavasudevan2898 Рік тому +10

    അവതരണം മനോഹരം. ഗുമ്മുള്ള ഗം

  • @subeeshsblackballoons1918
    @subeeshsblackballoons1918 Рік тому +9

    പ്രിയ ഗം🥰😀

  • @asalamsulaiman7777
    @asalamsulaiman7777 Рік тому +1

    സൂപ്പർ... കാലക്കി

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 Рік тому +2

    Machane ningalu asianet vittittu swanthamayi oru youtube channel thudangu full support.. Ijjathi ooku💥🤌

  • @FootballBiriyani
    @FootballBiriyani Рік тому +28

    സ്വയം 'വിശ്വഗുരു' എന്ന് വീമ്പ് പറയും.
    എന്നിട്ട് ലോകത്തിന്റെ എവിടന്ന് നിന്നെങ്കിലും ഒരു വിമർശനം വന്നാൽ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് പറയുകേം ചെയ്യും.
    എന്തരോ എന്തോ 😂

    • @akhiloa5750
      @akhiloa5750 Рік тому +1

      Dude, our education system is so stupid that we believe that our ' Gurus' dosen't do any wrong things to us 😂😂😂

    • @maverick714
      @maverick714 Рік тому +1

      അപ്പോൾ പുള്ളിക്കാരന്റെ കെണിയിൽ താങ്കളും വീണൂ അല്ലേ? 😆

    • @varunsjster
      @varunsjster Рік тому

      @@maverick714 ആരുടെ

    • @phoenixfire2164
      @phoenixfire2164 Рік тому +3

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം.ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤

    • @FootballBiriyani
      @FootballBiriyani Рік тому

      @@phoenixfire2164 ശിഖണ്ഡി ഭാരതം എന്ന വീമ്പ് പറച്ചിൽന് ഇടയിൽ കയ്യിലുള്ളത് പോലും ചൈന കവർന്നെടുക്കുന്നത് നോക്കിനിൽക്കാൻ സാധിക്കുന്നുള്ളൂ

  • @53_hamdanp.k82
    @53_hamdanp.k82 Рік тому

    Best

  • @sivadask4051
    @sivadask4051 Рік тому +67

    മോദിജി 🔥🔥🔥❤️

    • @fasalfaslu6831
      @fasalfaslu6831 Рік тому

      Enth kond

    • @kmanu0532
      @kmanu0532 Рік тому +15

      @@fasalfaslu6831വംശഹത്യ എന്ന കലയിലെ കഥാ നായനെ ആര്‍ക്കാണു ഇഷ്ടമല്ലാത്തത് 🤣🤣🤣

    • @algaming2510
      @algaming2510 Рік тому +4

      മോങ്ങി

    • @segarafi
      @segarafi Рік тому

      Modi sir supra

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +1

      "മോഡി സാറ് സൂപ്പറാ..." ഹ ഹ ഹ

  • @vishnuachu2442
    @vishnuachu2442 Рік тому

    Documentary kandittitte enthayi,gam sar super

  • @freedomfight331
    @freedomfight331 Рік тому +18

    The Powerful Man From Powerful Place -The Legend 🔥♥️

  • @salamkpa3016
    @salamkpa3016 Рік тому

    സൂപ്പർ

  • @SreeN-i9x
    @SreeN-i9x Рік тому +10

    ബിജെപി യുടെ കളിയിൽ എല്ലാവരും വീണു...🤣🤣🤣 എട പോട്ടൻമാരെ ഗുജറാത്ത് കലാപം ബിജെപി ക്ക് നേട്ടമെ ഉണ്ടാക്കൂ...

    • @positiveminder.
      @positiveminder. Рік тому

      Ok, സത്യം എന്നയായി പുറത്ത് വരൂ

    • @phoenixfire2164
      @phoenixfire2164 Рік тому +2

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം. ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤. yes ഞങ്ങൾ രാജ്യസ്നേഹികൾക്ക് പ്രിയപ്പെട്ട "മോദി സർ സൂപ്പർ"തന്നേടാ......

  • @midhun903
    @midhun903 Рік тому +9

    Super 💖

  • @muralidharan7637
    @muralidharan7637 Рік тому +70

    കാണരുത് എന്ന് പറഞ്ഞാലേ എല്ലാവരും കാണൂ... പുതിയ തലമുറ അറിയട്ടെ ഗോദ്ര കൂട്ടക്കൊല

    • @ajuaju8486
      @ajuaju8486 Рік тому +20

      പിന്നെ എന്തിനാ നിങ്ങൾ fuse ഊരുന്നത് 🤭

    • @phoenixfire2164
      @phoenixfire2164 Рік тому +8

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം. ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤. yes ഞങ്ങൾ രാജ്യസ്നേഹികൾക്ക് പ്രിയപ്പെട്ട "മോദി സർ സൂപ്പർ"തന്നേടാ......

    • @badushabasheer2899
      @badushabasheer2899 Рік тому

      @@phoenixfire2164 RBI Governor Raghuram Rajan vare paranju demonetisation mandathram aanenn......eneechu poyeda veluthulli mora

    • @リーダー-g4y
      @リーダー-g4y Рік тому

      @@ajuaju8486 ആര് ഊരി?

    • @mysteryworldx
      @mysteryworldx Рік тому +4

      @@phoenixfire2164 adhe nmmude munji shuppara💪💪

  • @irshadpulpatta4915
    @irshadpulpatta4915 Рік тому +1

    ഇത് ഏന്യാനറ്റ്മുക്കാൻ സാധ്യത👍

  • @msrvideos3858
    @msrvideos3858 Рік тому +3

    Shoooooper

  • @phoenixfire2164
    @phoenixfire2164 Рік тому +5

    മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം.ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤

  • @noushadnoushad3502
    @noushadnoushad3502 Рік тому

    🌹🌹🌹

  • @coconutpunch123
    @coconutpunch123 Рік тому +3

    BBC ❤❤❤❤

  • @aghilkumar9340
    @aghilkumar9340 Рік тому +23

    Modiji ❤️❤️

    • @nparla4763
      @nparla4763 Рік тому

      കൂത്തിജി

    • @mush8371
      @mush8371 Рік тому

      Hitlerude perinoppavum ittukod... 2um kolapaathakikal..

    • @abcdjunctionl7439
      @abcdjunctionl7439 Рік тому

      "മോഡി സാറ് സൂപ്പറാ..." ഹ ഹ ഹ

    • @PRESSMAX
      @PRESSMAX Рік тому

      😭😭😭😭

    • @phoenixfire2164
      @phoenixfire2164 Рік тому

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം. ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤. yes ഞങ്ങൾ രാജ്യസ്നേഹികൾക്ക് പ്രിയപ്പെട്ട "മോദി സർ സൂപ്പർ"തന്നേടാ......

  • @abdulmajeedkizhakkumpatt135

    ഒരു ചോദ്യം
    ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നു
    ബഹുമാന്യനായ നരേന്ദ്രമോഡി സാർ
    ഇന്ത്യൻ ഭരണഘടന
    ഇന്ത്യയോടും ജനങ്ങളോടും
    നീതിപുലർത്തും എന്ന സത്യം ചെയ്തു അതിനുശേഷം അധികാരത്തിൽ ഇരുന്നവർ
    ആര് തന്നെ ആയിരുന്നാലും ശരി
    ഗവർമെന്റ് ജോലിയിൽ ഉള്ളവർ ആര് തന്നെ ആയിരുന്നാലും ശരി
    ഗവർമെന്റ് ജോലി അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്
    ഞാൻ വാങ്ങുന്ന ശമ്പളം ജനകോടികളുടെ താണ്
    നികുതിപ്പണമാണ്
    ജുഡീശ്വറും അതുപോലെ തന്നെയാണ് സത്യം ചെയ്തു
    അധികാരത്തിൽ കയറിയാൽ
    ആരാണ് നാടിനോടും
    ജനകോടികളോടും
    ഭരണഘടനയോടും
    വിശ്വസിക്കുന്ന ദൈവത്തോടും
    നീതി കാണിക്കുന്നത്
    സത്യത്തിൽ ഒരു വഞ്ചന അല്ലേ
    ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നവർ അവരല്ലേ
    പശുവിന്റെ പേര് പറഞ്ഞ് പാവങ്ങളെ കൊല്ലുക
    അതിനൊരു നിയമം കൊണ്ടുവരുക പശുക്കടത്ത്
    എയർപോർട്ട് വഴിയാണോ
    സീപോർട്ട് വഴിയാണോ കൊണ്ടുവരുന്നത് പശുക്കളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുന്ന തെറ്റാണോ ഇന്ത്യയിൽ
    ആ പേര് പറഞ്ഞു മനുഷ്യരൂപവും
    മൃഗങ്ങളെക്കാൾ അകം പതിച്ച സ്വഭാവമുള്ള വരും
    മനുഷ്യനെ കൊല്ലുമ്പോൾ
    അതിന് കൂട്ടുനിൽക്കുന്നവർ
    ഏറ്റവും കൂടുതൽ തെറ്റുകാരല്ലേ
    ഭരണാധികാരി
    എന്തിനുവേണ്ടിയാണ് സത്യം ചെയ്ത് അധികാരം ഏൽക്കുന്നത്
    ജുഡീസറികളും പോലും
    നിരപരാധികളെ ശിക്ഷിക്കുന്നു
    കുറ്റവാളികളെ രക്ഷിക്കുന്നു
    ഇത് ഏറ്റവും കൂടുതൽ നടക്കുന്ന നമ്മുടെ ഇന്ത്യയിൽ തന്നെ
    കോടതിയെ പോലും വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോൾ ജനകോടികൾക്ക്
    അവിടെ എത്തിച്ചു ഭരണകൂടം
    എന്തിനും കോടിക്കണക്കിന് പണം
    നൽകപ്പെടുന്നു
    അവർ കഴിക്കുന്ന ആഹാരത്തിലേക്ക് നോക്കിയിട്ട് പറയണം
    ഇത് ജനങ്ങളുടെ ജീവൻ പിടഞ്ഞ പൈസയാണ്
    നിരപരാധികളെ ശിക്ഷിച്ചു കിട്ടിയ പൈസയാണ്
    അവരുടെ വേദനകളെയാണ് ഞാൻ ഭക്ഷിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം ഒരു മനുഷ്യനായാൽ ഒരു നാടിനോടും ഭരണഘടനയോടും ദൈവത്തോടും ചെയ്ത സത്യം
    അത് ഇല്ലാതിരിക്കുകയാണ് ഇപ്പോൾ
    നമ്മുടെ നാട്ടിലെ ഗവൺമെന്റ് ജോലിക്കാർ
    ഭരണകൂടം ജഡ്ജിമാർ
    എത്ര പാവങ്ങളെ ശിക്ഷിച്ചു
    എത്ര കുറ്റവാളികളെ രക്ഷപ്പെടുത്തി
    പാവപ്പെട്ട നിരപരാധികളെ ശിക്ഷിക്കുമ്പോൾ
    അവരുടെ കുടുംബം അനുഭവിക്കുന്ന വേദനകൾ
    അവരെ ഉപജീവിതം മാർഗ്ഗം തടസ്സപ്പെടുത്തുന്നവർ
    അവരുടെ കണ്ണുനീർ
    കാണാതെ പോകുന്നത്
    പണം എന്തും നൽകും
    ഒരു മനുഷ്യന്റെ ആയുസ്സ് ആർക്കും പറയാൻ കഴിയുന്നതല്ല
    കേവലം ഒരു 60 കൊല്ലം
    ,,,525400,, മണിക്കൂറാണ് 60 കൊല്ലം
    21900,, ദിവസമാണ് 60 കൊല്ലം
    ,,720,,,മാസമാണ് 60 കൊല്ലം
    മരണം എല്ലാവർക്കും ഉണ്ട്
    ഏതു വമ്പനും ഏതു കൊമ്പനും
    ഞാൻ എന്റെ ജോലിയിൽ നീതിപുലർത്തി എന്ന് പറയാൻ
    ആരുണ്ട് നമ്മുടെ ഇന്ത്യയിൽ
    ഈ പാവങ്ങളെല്ലാം എങ്ങനെ കഴുകി കളയും അതിനുള്ള ജലം ഭൂമിയിൽ ഉണ്ടോ കഴുകിക്കളഞ്ഞ ചരിത്രം മനുഷ്യനിൽ ഉണ്ടോ
    മനുഷ്യാ നാളെ നാളെ എന്റെ മരണമാണ് എല്ലാവർക്കും നല്ലത് വരുത്തട്ടെ മതം ഏതു മതം ആയാലും കിട്ടിയതായിട്ട് ഒരു വ്യക്തി കാണിച്ചു തരാൻ കഴിഞ്ഞിട്ടുണ്ടോ മതം തന്നതാണെന്ന് പറഞ്ഞു
    മതം എന്ത് നൽകുന്നു
    നന്മകൾ ചെയ്താൽ ദൈവത്തിൽ നിന്ന് രക്ഷയുണ്ട്
    തെറ്റുകൾ ചെയ്താൽ ദൈവത്തിൽ നിന്ന് ശിക്ഷയും ഉണ്ട്
    അല്ലാതെ ദൈവത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു
    ദൈവം എന്തു നൽകപ്പെടുന്നു
    ചിന്തിക്കണം മനുഷ്യ സമൂഹമേ
    നാളെ ഞാൻ ആരാണെന്ന് ചോദിച്ചാൽ
    നാളെ എന്റെ ശവം
    എന്റെ മരണം ❤️🌟🌹

  • @jometmathew4351
    @jometmathew4351 Рік тому +96

    കണ്ടാലും കണ്ടില്ലെങ്കിലും മോദി തന്നെ ജയിക്കും...

    • @shanavasps7608
      @shanavasps7608 Рік тому +6

      yes

    • @ptr18
      @ptr18 Рік тому +34

      Evm ഉണ്ടല്ലോ ജയിപ്പിക്കാൻ

    • @PRESSMAX
      @PRESSMAX Рік тому +3

      🤣🤣🤣🤣

    • @Godblessyou-s
      @Godblessyou-s Рік тому

      @@user-fx6zw3eo4m ee mandanmar nattil nadakkunnathu kannathee purathu nadakkunnathu onnum ariyaatheyun oru pottakinattil veenathavalayee Poole pettu kidakkuvaa eppozhum neeram velukkatha teams

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Рік тому +15

      @ᖇᗩᗰᗷO ᖴᖴ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളിടത് പയറ്റില്ല.. തിരുവനന്തപുരത്ത് പിടിച്ചതല്ലേ..

  • @anshusam00
    @anshusam00 Рік тому

    Super dear

  • @ahamednajadh1341
    @ahamednajadh1341 Рік тому +41

    എന്തൊക്കെ ആയാലും പുള്ളി തന്നെ അടുത്ത PM ആവാൻ സാധ്യത 🤷‍♂️

    • @albin8851
      @albin8851 Рік тому +8

      Sadhyatha alla pulli thanne PM 400+ seat kittum

    • @pappettan6668
      @pappettan6668 Рік тому +11

      Sadyatha alla man a malaran tanne avum..... Congressil ulla malaranmar okke tozhutil kuth anu

    • @PRESSMAX
      @PRESSMAX Рік тому

      🤣🤣🤣🤣🤣🤣

    • @mail2mahii
      @mail2mahii Рік тому

      അങ്ങനെ ആയാൽ മതി അയിരുന്

    • @captianpsycho2633
      @captianpsycho2633 Рік тому

      💯

  • @josemcbs
    @josemcbs Рік тому +21

    One of best episodes you ever presented

  • @ambilit4711
    @ambilit4711 Рік тому +28

    മോദി ജി അവതാരമാണ്.
    ഭാരതം ജയ്ക്കട്ടെ 🌹.

  • @sayonaraknr9597
    @sayonaraknr9597 Рік тому

    Super

  • @jayasankarprince3164
    @jayasankarprince3164 Рік тому +62

    മോദിജീക്ക് ആയിരം മായിരം അഭിവാദ്യങ്ങൾ 💖👍

    • @j5manayil
      @j5manayil Рік тому +7

      Modi/(Ambani+Adani)2

    • @gowrimohan8967
      @gowrimohan8967 Рік тому

      Uva..... Ippo oru news kood vannittond adanide. Athumkood cherth irikkatte modikk kudoos.... Kashtam

    • @pms9592
      @pms9592 Рік тому

      എന്ന് ഒരമ്പലത്തൂറി 🐖

    • @jafarjafar6332
      @jafarjafar6332 Рік тому +16

      ഗ്യാസും പെട്രോളും ഒക്കെ മോദി മൂപ്പർക്ക് ഫ്രീ ആയിട്ടാണ് കിട്ടുന്നത് എന്ന് തോന്നുന്നു പോയി കിടന്നുറങ്ങ് ഭായ്

    • @nidheeshbro1601
      @nidheeshbro1601 Рік тому

      Jai modi. Jai modi

  • @Mohammedali-um2gv
    @Mohammedali-um2gv Рік тому

    സൂപപര്

  • @seldom44
    @seldom44 Рік тому +86

    എന്നും ഇന്ത്യാ വിരുദ്ധത മാത്രം കാണിച്ച ഒരു വിദേശ മാധ്യമത്തിനോടുള്ള ഇന്ത്യയിലെ മാധ്യമങ്ങളുടെ അടിമ മനോഭാവം.

    • @crazypetsmedia
      @crazypetsmedia Рік тому +5

      True

    • @usnasi4439
      @usnasi4439 Рік тому +6

      truth is truth

    • @johnjoseph47439
      @johnjoseph47439 Рік тому +2

      Exactly!!

    • @anseenafaizal1988
      @anseenafaizal1988 Рік тому +34

      Ithil nthaan India virudhatha?? India ennal modi aano?? Modi cheytha karyangal, ippol cheyth kondirikkunna karyangal paranju... Athil nthaan thett??

    • @farhadfighter165
      @farhadfighter165 Рік тому +1

      @@anseenafaizal1988പിഎം monkey പണ്ട് BBC മാത്രമാണ് നല്ലത് എന്ന് പറഞ്ഞത് ഈ സങ്കികൾക്കു അറിഞ്ഞു കൂടാ 🤣🤣🤣🤣🤣

  • @ajithaji8487
    @ajithaji8487 Рік тому +51

    അനിൽ ആൻ്റണി പറഞ്ഞത് 100% ശരിയാണ്

    • @riswanashafeeque9635
      @riswanashafeeque9635 Рік тому

      😆

    • @abcdjunctionl7439
      @abcdjunctionl7439 Рік тому +12

      @@ajithaji8487 "മോഡി സാറ് സൂപ്പറാ..." ഹ ഹ ഹ

    • @phoenixfire2164
      @phoenixfire2164 Рік тому +3

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം.ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤

    • @donvasco9853
      @donvasco9853 Рік тому

      മോഡി ഷാർ ശൂപ്പറാ

  • @UR.CRISTIANOsui77
    @UR.CRISTIANOsui77 Рік тому +66

    ഞങൾ അനുദിനം വളർന്നുകൊണ്ടിരിക്കുവാന്": modhi ser shuper 🤣

  • @harrysankarzoomin
    @harrysankarzoomin Рік тому

    നിങ്ങൾ സൂപ്പറാ...

  • @user-pq3sg2uc3f
    @user-pq3sg2uc3f Рік тому +76

    ഇതേ BBC ക്കാരുടെ ഒരു വീഡിയോയിൽ ഇന്ത്യയുടെ തലയില്ലാത്ത map കാണിക്കുന്നുണ്ട്.അതിലൊന്നും ഇവർക്ക് ഡൌട്ട് ഇല്ലേ? 😏

    • @Amalsonet
      @Amalsonet Рік тому +6

      Pakistan occupied Kashmir and china occupied Kashmir....India mathre athu nammade ennu paranjittulu... internationally accepted alla

    • @Plane_Assistance_999
      @Plane_Assistance_999 Рік тому +8

      Nammal varakunna map le pala bagathum china yude chayakkada , pakistan nte and kozhikkada okke aanu

    • @okhnbcs
      @okhnbcs Рік тому +3

      Internationally anganeyanu

    • @arunjkumar1760
      @arunjkumar1760 Рік тому +3

      @@Plane_Assistance_999 🤣Athe. Map nammal varaykkunna poleyalla Chinakkarum Pakistan kaarum varaykkunnath. Political maps onnum universal onnualla

    • @arjunkishore4660
      @arjunkishore4660 Рік тому +2

      Ippo kashmirile kurach bhagam mathre ullu indiak bhaki pak occupiedum aksai chinum okkyan...modi veendum vannal kashmir complete aayi povum ippo thene korch aayi china pidikunund

  • @breakthelimits2.046
    @breakthelimits2.046 Рік тому

    Documentary yude 2 aamathe episode kittan valla vazhiyum undo?

  • @najiahamed5028
    @najiahamed5028 Рік тому +3

    എന്റെ ഗമ്മേ😄😄

  • @abdulrahimanansar.b5879
    @abdulrahimanansar.b5879 Рік тому

    Oh big one

  • @yoonusalipk
    @yoonusalipk Рік тому +33

    ഇന്ന് ഇവിടെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു തുടങ്ങിയാൽ നാളെ ഇന്ത്യ Kim Jong-un ഭരിക്കുന്ന ഉ.കൊറിയ ആയി മാറും..
    ഇനി ഒരു അവസരം കൊടുക്കാതെ ചിന്തിച്ചു തീരുമാനം എടുക്കുക.. ഇവിടെ നമ്മൾ മിണ്ടാതെ ഇരുന്നാൽ ഒരു വലിയ തലമുറ ഇതിന്റെ ഭാവിശത്തു അനുഭവിക്കേണ്ടി വരും...
    🇮🇳......Save india save our freedom.....🇮🇳

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 Рік тому +1

      Entammo.india de avasta enthayalum Pakistan Afghanistan onum akathirunal bhagyam.india Aya kondu ingane okke mongan ivanmarku pattunu

    • @sreejanamputhiri9092
      @sreejanamputhiri9092 Рік тому +1

      Pakistan and Afghanistan oke freedom of speech for all alleee???

    • @manishsuresh4996
      @manishsuresh4996 Рік тому +11

      @@sreejanamputhiri9092 ഇന്ത്യയെ പാകിസ്താനും അഫ്ഗാനിസ്താനുമായി ഒക്കെ താരതമ്യം ചെയ്യുന്ന നിനക്ക് തന്നെ അറിയാം ഈ രാജ്യത്തെ അവസ്ഥ എന്താണ് എന്ന്😆 കഷ്ടം

    • @nikithasandheepnair
      @nikithasandheepnair Рік тому

      Hahah go from here to your favourite country afghan or pak best for u

    • @manishsuresh4996
      @manishsuresh4996 Рік тому

      @@nikithasandheepnair ആ best

  • @samruddhifishfarm461
    @samruddhifishfarm461 Рік тому +4

    അവതരണവും സൂപ്പറാ

  • @ottapalam4505
    @ottapalam4505 Рік тому

    ഇത് പൊളിച്ചു

  • @jyothishrkstr
    @jyothishrkstr Рік тому +3

    Finally.... The truth...

  • @fingertipsabraham8079
    @fingertipsabraham8079 Рік тому +1

    ഗം Good 👍

  • @madhav2810
    @madhav2810 Рік тому +10

    ❤️❤️Modi ji❤️❤️

    • @sreedevi6130
      @sreedevi6130 Рік тому

      Some Punjabi Singhs who live in the UK are behind the BBC documentary - they are all bad people

    • @phoenixfire2164
      @phoenixfire2164 Рік тому

      മോദി💖ജി നോട്ടു നിരോധനം നടത്തിയ ന്നുമുതൽ നമ്മുടെ ഇൻഡ്യ💪കരകയറാൻ തുടങ്ങി എന്നയാഥാർത്ഥ്യം നാം ബുദ്ധി പരമായി മനസിലാക്കുക.ഓരോ പൗരനും വിവേകത്തോടെ ചിന്തിച്ചാൽ നാളെ നമുക്കുണ്ടാകാവുന്ന വലിയ വിപത്തിനെതരണം ചെയ്യാം. ജയ്, ലവ്, മോദിജി.... ജയ് ഹിന്ദ്❤. yes ഞങ്ങൾ രാജ്യസ്നേഹികൾക്ക് പ്രിയപ്പെട്ട "മോദി സർ സൂപ്പർ"തന്നേടാ......

  • @jannajanna6344
    @jannajanna6344 Рік тому

    സൂപ്പർ നിഷാന്ത് 👍🏻👍🏻

  • @hitha89
    @hitha89 Рік тому +3

    "ഗം " സൂപ്പർ ആണ് 👌👌👌👌😂😂😂😂

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +1

      ഗോവിന്ദൻ മാസ്റ്റർ... ആശയം കൊണ്ടാണോ ഇത് വരെയും എല്ലാവരെയും നേരിട്ടത് 🤔

  • @winningleader7911
    @winningleader7911 Рік тому +1

    Nice, commis and congis spent 2 hrs watching Modi :)

  • @mahinkareem5068
    @mahinkareem5068 Рік тому +12

    Varshangalkku munbu plus two humanities political science textil 2002 gujarathu kalapam ,2002 world trad center akramanam ithokke syllabussil undayirunnu. 2014 nu shesham. ivayoke syllabus ninnu neekkam cheithu

    • @vpkviv
      @vpkviv Рік тому

      അപ്പോ ഹിന്ദുക്കളെ കൂട്ടമായി ചുറ്റുകൊന്ന ഗുജറാത്തിലെ അക്രമം പഠിച്ചില്ലേ?

    • @anseenafaizal1988
      @anseenafaizal1988 Рік тому

      Ee idayk UP yil aanenn thonunnu, pillerde question paper il Mahatma gandhiji enganeya accidentil marichathenn chodchath...

    • @mahinkareem5068
      @mahinkareem5068 Рік тому +4

      2002 il gujarathil marichavaril Hindukkalym muslingalum ulpedunna manshya jevanukalanu kollapoettathu. religion matti nirthi think cheyyu

    • @jaiiovlogs6935
      @jaiiovlogs6935 Рік тому

      @@mahinkareem5068 sathyam, sheerikkum bjp kk kooduthal hype kodukan anu ee documentarykk ee vivadam kondvanna

  • @sajeeva3088
    @sajeeva3088 Рік тому +54

    ഒരു നാൾ ഉത്തരം പറയേണ്ടിവരും ആരായാലും🙏 നിരപരാധികളൂടെ കണ്ണുനീർ ഒരിക്കൽ തീപന്തമാകും ആ തീജ്വാലയിൽ🔥 നിങ്ങൾക്ക് സമാധാനം കിട്ടില്ലാ ഇത് കാലം കരുതിയ കാവ്യനീതി😔

    • @peaceandtruth371
      @peaceandtruth371 Рік тому +16

      Godra hindus laughing on your joke

    • @Iam_always_rt
      @Iam_always_rt Рік тому +25

      അതെ അതെ , ട്രെയിൻ പോയി കത്തിച്ചില്ലായിരുന്നു എങ്കിൽ ഒരു കുഴപ്പവും ഉണ്ടാവുമായിരുന്നില്ലല്ലോ ??
      പിന്നെ കാവ്യനീതിയാണ് ഇപ്പോൾ നടക്കുന്നത് അതാണ് 2 term PM ആയതു ,2024 ൽ പിന്നെയും മൊദി വരും , അന്നേരവും നടക്കും കാവ്യനീതി .

    • @ptr18
      @ptr18 Рік тому +7

      @@Iam_always_rt ഗോദ്ര തീവപ്പും ഇതിൽ കാണിക്കുന്നുണ്ട് അതും ബിജെപി ആണ് ചെയ്തത്

    • @saranyasivadas4258
      @saranyasivadas4258 Рік тому +12

      @@ptr18 pinne enthina athil Rafik hussain batukine arrest cheythath . Kuttam evan sammadikukayum cheythallo. 11 perk vadakshikshayum vidhichitund 20 perk life imprisonment

    • @PRESSMAX
      @PRESSMAX Рік тому

      @@Iam_always_rt 😭😭😭😭

  • @shehinmp4770
    @shehinmp4770 Рік тому

    Clip onnu share cheyyamo?

  • @johndaniel1996
    @johndaniel1996 Рік тому +8

    Good Episode

  • @jyojo7417
    @jyojo7417 Рік тому +12

    ബാക്കിൽ തൂക്കിയിട്ട trwsr ആണ് highlight 😂

  • @ByeByeSeeYou
    @ByeByeSeeYou Рік тому +1

    Ban ബിബിസിക്ക് ഗുണം കിട്ടി.തരൂർ പറഞ്ഞത് correct.നിരോധിച്ചില്ലയിരുന്നെങ്കിൽ വളരെ കുറച്ചാളുകൾ മാത്രം കാണുന്ന ത് ്്എല്ലാവരില്ലേക്കും എത്തി.