Sir, സര്‍ഫേസി ആക്റ്റ് പ്രകാരം DRT യില്‍ കേസ്സുള്ളപ്പോള്‍ JMC കോടതിയില്‍ നിന്നും ജപ്തി order വാങ്ങി ജപ്തി ചെയ്യുവാന്‍ സാധിക്കുമോ , രണ്ടുപ്രാവശൃം ഒരു ലാന്‍റ് ജഗതി ചെയ്യാമോ, ലോണ്‍ ക്ലാസ് ചെയതാല്‍ ശരിയായ കണക്ക് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം, ഞാൻ 26 ലക്ഷം അവസാനം എടുത്തു തുടക്കം മുതല്‍ അവസാനം തര്‍ക്കമായിരുന്നു 26 ലക്ഷംവും 47 മാസത്തേക്ക് 22ലക്ഷം പലിശയും എടുത്തു മൊത്തം 48 ലക്ഷം അടക്കേണ്ടിവന്നു
Sir njangal 30 laksham roopa loan eduthirunnu kudishika oru 6 maasatholam adaykkan pattiyilla ennal ee kazhinja maadam oru 2 laksham roopa kond adachu eni ee maasam koodi cherthu 120000 und, njangal aa veedu lease nu koduthekkuvaarunnu ennal eppo bank employees ennu kond japthi notice ottichu, demand notice onnum thannum illa hg
Company salary certificate vechu personal loan eduthayalkku masangalku sesham aa joli nashttapedukayum athinu sesham loan adaikan pattathe varikayum chaithal ee act badhakamano. Case undakumo
മനുഷ്യരെ തെരുവിലോട്ട് ഇറക്കി വിട്ട് ആല്മഹത്യക്കു പ്രേരിപ്പിക്കുന്ന നിയമം 😔😔😔വെറും 5 സെന്റ് മാത്രം വീടും, സ്ഥലവുമായി ഉള്ളൂ എങ്കിൽ എന്ത് ചെയ്യും, തിരിച്ചടവിനു കാലാവധി കിട്ടുമോ 🤔
എന്തിനാ ചാവുന്നത് അതിലും നല്ലത് ജപ്തി ചെയ്യാൻ വരുന്നവരെ അങ്ങ് കൊല്ലുന്നത് അല്ലേ. പത്ത് അമ്പത് പേര് അങ്ങനെ ഒരു 150 പേരെ കൊന്നാൽ ഈ നിയമം ഒക്കെ റെഡി ആയിക്കോളൂ.
Sir DRT ye sameebipichal endelum kuravum indavumo palishayil(one time settlement aanenkil) nagal DRT yil kodkan nikukayan. Veedin possession notice vannitund.. sir vegam reply therumoo..
DRT എന്ത് തീരുമാനം എടുക്കുമെന്ന് പറയാൻ കഴിയില്ല. POSSESSION ഇതു വരെയും എടുത്തിട്ടില്ലെങ്കിൽ ബാങ്ക് ഒരു പക്ഷെ One Time Settlementന് ഇപ്പോഴും തയ്യാറായെന്ന് വരാം. ആ വഴിക്ക് ശ്രമിച്ചു കൂടേ?
E auctionil ആർക്കും പങ്കെടുക്കാം. ലേലത്തിനു മുമ്പ് ബാങ്ക് പുതിയ valuation എടുത്ത് ഒരു വില നിശ്ചയിക്കും. ആ വിലയിൽ കുറഞ്ഞ തുകയ്ക്ക് ബാങ്ക് ലേലം ഉറപ്പിക്കുകയില്ല
@@PragathiMalayalam Thanks for your reply. Ippol registration department il kanikkunna thara vila il kuranja thuka aakumo, revaluation cheyyumbol kittuka? Lela nadapadikal thudangukayanennu bank loan defaulter ne ariyikkumo? (Ennanu lelam ennulla karyam).
നമസ്കാരം sar, ഞാൻ 2015 ൽ 16 ലക്ഷത്തിന്റെ ലോൺ എടുത്തിരുന്നു. പത്ത് വർഷത്തിന് . ഇനി നാലര വർഷമേ ബാക്കിയുള്ളു . എല്ലാ മാസവും EMI അടക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞ 5 വർഷത്തിൽ ഇടയിൽ ഒരു 5 ഇൻസ്റ്റാള്മെന്റ്സ് പലപ്പോഴായി പെന്റിങ് വന്നു . ഇപ്പോ 2 ലക്ഷം ഉണ്ട് കുടിശിക. ഇത് അടക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധിമുട്ടാണ്. റീക്കവറി മാനേജർ പറയുന്നു , സർഫേസി കൊടുത്തിട്ടുണ്ട് , ഓർഡർ ആയിട്ടുണ്ട് എന്നൊക്കെ . ഇത് സത്യം ആവുമോ ? അയാൾ പറയുന്നത് സത്യമാണെന്നു അറിയാൻ എന്താ വഴി? .
Sarfaesi നടപടി തുടങ്ങുമ്പോൾ ആദ്യം ഒരു ഡിമാൻഡ് നോട്ടീസ് ബാങ്കിൽ നിന്ന് ലഭിക്കും.60 ദിവസത്തിനുള്ളിൽ ലോൺ അടച്ചു തീർക്കാൻ ആവശ്യപ്പെട്ടു കൊണ്ട്. അങ്ങനെ അടച്ചുതീർത്തില്ലെങ്കിൽ സെക്യൂരിറ്റി ആയി വെച്ച വസ്തു ബാങ്ക് കൈവശം എടുക്കും എന്നും നോട്ടീസിൽ ഉണ്ടാവും.
മൊത്തം എടുത്ത ലോണിന്റെയും പലിശയുടെയും ഇരുപതു ശതമാനമെങ്കിലും ബാക്കി അടക്കാൻ ഉണ്ടെങ്കിൽ മാത്രമേ SARFAESI നിയമം പ്രയോഗിക്കാൻ കഴിയൂ . നിങ്ങൾ നിങ്ങളുടെ ലോണിന്റെ ഒരു statement വാങ്ങി നിങ്ങൾ ഇനി അടക്കാൻ ബാക്കിയുള്ള തുക ഈ പരിധിക്കുള്ളിൽ വരുന്നുണ്ടോ എന്ന് calculate ചെയ്തു നോക്കുക . ഇരുപത് ശതമാനത്തിൽ കുറവാണെങ്കിൽ ബാങ്ക് സർഫേസി നടപടിക്രമങ്ങൾ പൂർണമായും പാലിച്ചില്ല എന്നാണ് അർഥം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാങ്കിൽ നിന്നും നിങ്ങള്ക്ക് ഡിമാൻഡ് നോട്ടീസ് കിട്ടുകയാണെങ്കിൽ പോലും നിങ്ങൾക്ക് ഈ പിഴവ് ചൂണ്ടിക്കാട്ടി ബാങ്കിന് മറുപടി അയക്കാം. അവർക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകാൻ,അതായതു സെക്യൂരിറ്റി കൈവശം എടുക്കാൻ,ബാങ്ക് തുനിയുകയില്ല . പക്ഷെ ഓർമ്മിക്കുക ,ഇത് തല്ക്കാലം പിടിച്ചു നിൽക്കാനുള്ള വഴി മാത്രമാണ്. നിങ്ങൾ പണം അടക്കാതിരുന്നാൽ കുടിശ്ശിക അധികം വൈകാതെ തന്നെ ഇരുപത് ശതമാനത്തിൽ കൂടാനും ബാങ്ക് ഒട്ടും താമസിക്കാതെ അടുത്ത സർഫേസി നടപടി തുടങ്ങാനും സാധ്യതയുണ്ട്
വെറും പലിശ അടച്ചത് കൊണ്ട് മാത്രം സർഫാസി നടപടി നിർത്താൻ പറ്റില്ല. കുടിശ്ശിക അടച്ചു തീർത്ത് ലോൺ അക്കൗണ്ട് NPA യിൽ നിന്ന് പുറത്ത് വരുന്നത് വരെ ബാങ്ക് നടപടികളുമായി മുന്നോട്ട് പോകും. അക്കൗണ്ട് NPA ആയിക്കഴിഞ്ഞതിനാൽ ബാങ്കിനും വേറെ വഴിയില്ല. ഇപ്പോഴുള്ള കുടിശ്ശിക എങ്ങനെയെങ്കിലും അടക്കാൻ ശ്രമിക്കുക
ഈ act വെഹിക്കിൾ ലോൺ എടുക്കുന്നതിൽ എങ്ങിനെയാണ്... നിലവിൽ വരുന്നത്..... എന്റെ വെഹിക്കിൾ ലോൺ എടുത്തതിൽ 2month അടക്കാത്തതിൽ വന്ന നോട്ടീസ് ഇൽ ഈ act മെൻഷൻ ചെയ്തിട്ടുണ്ട്..... ആർകെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞു തരാൻ അറിയുമോ
Bank sarfaesi act വച്ചു എടുത്ത ഒരു പ്രോപ്പർട്ടിയിൽ, അത് കഴിഞ്ഞു അതിൽ വേരെ അറ്റാച്ച്മെന്റ് ചെയ്താൽ, അത് നിലനിൽക്കുമോ? ബാങ്കിൽ നിന്നും ലേലത്തിനു പ്രോപ്പർട്ടി എടുക്കുന്ന ആളിന് ഇത് ബാധ്യത ആകുമോ? കോൺടാക്ട് നമ്പർ തരുമോ
നിർബന്ധം അല്ല. പക്ഷെ നല്ലതാണ്. എന്നാൽ നാട്ടിൽ ആദായനികുതി വിധേയമായ വരുമാനം ഉണ്ടെങ്കിൽ നിർബന്ധമാണ് (ഞങ്ങളുടെ അടുത്ത വീഡിയോ ഈ വിഷയത്തെക്കുറിച്ചാണ്. Please watch )
To the point explanation. Thanks 🙏🏾
Good video.expect more related to banking and loans
Thank you sir .. Helped me a lot on todays exam
Tnquu sir✨️✨️✨️✨️
True precise of SARFAESI Act 2002. It would have been nice if relevant sections/rules were quoted while explaining various steps under the Act.
Very informative.. 👍👍
nice information thank you
👍👍👍... 🙏
Well explained 👌👌
Bank not informed
good information
Sir, സര്‍ഫേസി ആക്റ്റ് പ്രകാരം DRT യില്‍ കേസ്സുള്ളപ്പോള്‍ JMC കോടതിയില്‍ നിന്നും ജപ്തി order വാങ്ങി ജപ്തി ചെയ്യുവാന്‍ സാധിക്കുമോ , രണ്ടുപ്രാവശൃം ഒരു ലാന്‍റ് ജഗതി ചെയ്യാമോ, ലോണ്‍ ക്ലാസ് ചെയതാല്‍ ശരിയായ കണക്ക് കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യണം, ഞാൻ 26 ലക്ഷം അവസാനം എടുത്തു തുടക്കം മുതല്‍ അവസാനം തര്‍ക്കമായിരുന്നു
26 ലക്ഷംവും 47 മാസത്തേക്ക് 22ലക്ഷം പലിശയും എടുത്തു മൊത്തം 48 ലക്ഷം അടക്കേണ്ടിവന്നു
Sir njangal 30 laksham roopa loan eduthirunnu kudishika oru 6 maasatholam adaykkan pattiyilla ennal ee kazhinja maadam oru 2 laksham roopa kond adachu eni ee maasam koodi cherthu 120000 und, njangal aa veedu lease nu koduthekkuvaarunnu ennal eppo bank employees ennu kond japthi notice ottichu, demand notice onnum thannum illa hg
Home loan 26000 2019 il yaduthu epo palisha chearth 350000 vanu kudishiga notice vanu kudishiga adachilleagil sarfasi undagumo
Sir posessionu vendi commishanu niyogichal japthi engine thadayam..?
Sir Jan sarahakarana bakilninum adharam vakkan oralke jamyam ninittunde loan eduthayal marichopoyal enikum japthi varomo ayalude pattayamal pokoo
What is multi state cooperative society expecting a vedio about this
വീട്ടിൽ ബാങ്ക് വന്ന് ബോർഡ് വെക്കാൻ നിയമം ഉണ്ടോ ..without any notice
Attachment cheytha veed sarfaesi cheyan pattumo
Company salary certificate vechu personal loan eduthayalkku masangalku sesham aa joli nashttapedukayum athinu sesham loan adaikan pattathe varikayum chaithal ee act badhakamano. Case undakumo
മനുഷ്യരെ തെരുവിലോട്ട് ഇറക്കി വിട്ട് ആല്മഹത്യക്കു പ്രേരിപ്പിക്കുന്ന നിയമം 😔😔😔വെറും 5 സെന്റ് മാത്രം വീടും, സ്ഥലവുമായി ഉള്ളൂ എങ്കിൽ എന്ത് ചെയ്യും, തിരിച്ചടവിനു കാലാവധി കിട്ടുമോ 🤔
എന്തിനാ ചാവുന്നത് അതിലും നല്ലത് ജപ്തി ചെയ്യാൻ വരുന്നവരെ അങ്ങ് കൊല്ലുന്നത് അല്ലേ. പത്ത് അമ്പത് പേര് അങ്ങനെ ഒരു 150 പേരെ കൊന്നാൽ ഈ നിയമം ഒക്കെ റെഡി ആയിക്കോളൂ.
Kittum
@@jasnaanvar6475 ❤️
It's miss used kerala gramin bank
Ksbcdc yil ninu 150000 eduthu ini 92000 adaykan und 5 varsham kazhinju japthi cheyyumo avar vilikunund oru varsham kond mudangi kidakuva pls reply me
Education loan ൽ SARFAESI act ബാധകമാണോ.collateral security ഇല്ല. താമസിക്കുന്ന സ്ഥലം ജപ്തി ചെയ്യുവാൻ സാധിക്കുമോ
Collateral security ആയി ബാങ്കിൽ mortgage ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ Sarfaesi ബാധകമാവൂ
Sir DRT ye sameebipichal endelum kuravum indavumo palishayil(one time settlement aanenkil) nagal DRT yil kodkan nikukayan. Veedin possession notice vannitund.. sir vegam reply therumoo..
DRT എന്ത് തീരുമാനം എടുക്കുമെന്ന് പറയാൻ കഴിയില്ല. POSSESSION ഇതു വരെയും എടുത്തിട്ടില്ലെങ്കിൽ ബാങ്ക് ഒരു പക്ഷെ One Time Settlementന് ഇപ്പോഴും തയ്യാറായെന്ന് വരാം. ആ വഴിക്ക് ശ്രമിച്ചു കൂടേ?
@@PragathiMalayalam sir ne contact cheyyan patuo...
Hello,
Eauction il aarku venelum pankedukkan pattumo?
Sthalathinte thara vilayekkal kuranja vila il bank inu lelam cheyyan pattumo?
E auctionil ആർക്കും പങ്കെടുക്കാം.
ലേലത്തിനു മുമ്പ് ബാങ്ക് പുതിയ valuation എടുത്ത് ഒരു വില നിശ്ചയിക്കും. ആ വിലയിൽ കുറഞ്ഞ തുകയ്ക്ക് ബാങ്ക് ലേലം ഉറപ്പിക്കുകയില്ല
@@PragathiMalayalam Thanks for your reply.
Ippol registration department il kanikkunna thara vila il kuranja thuka aakumo, revaluation cheyyumbol kittuka?
Lela nadapadikal thudangukayanennu bank loan defaulter ne ariyikkumo?
(Ennanu lelam ennulla karyam).
ഒരു മറുപടി തരുമോ
നമസ്കാരം sar,
ഞാൻ 2015 ൽ 16 ലക്ഷത്തിന്റെ ലോൺ എടുത്തിരുന്നു. പത്ത് വർഷത്തിന് . ഇനി നാലര വർഷമേ ബാക്കിയുള്ളു . എല്ലാ മാസവും EMI അടക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞ 5 വർഷത്തിൽ ഇടയിൽ ഒരു 5 ഇൻസ്റ്റാള്മെന്റ്സ് പലപ്പോഴായി പെന്റിങ് വന്നു . ഇപ്പോ 2 ലക്ഷം ഉണ്ട് കുടിശിക. ഇത് അടക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധിമുട്ടാണ്. റീക്കവറി മാനേജർ പറയുന്നു , സർഫേസി കൊടുത്തിട്ടുണ്ട് , ഓർഡർ ആയിട്ടുണ്ട് എന്നൊക്കെ . ഇത് സത്യം ആവുമോ ? അയാൾ പറയുന്നത് സത്യമാണെന്നു അറിയാൻ എന്താ വഴി? .
Sarfaesi നടപടി തുടങ്ങുമ്പോൾ ആദ്യം ഒരു ഡിമാൻഡ് നോട്ടീസ് ബാങ്കിൽ നിന്ന് ലഭിക്കും.60 ദിവസത്തിനുള്ളിൽ ലോൺ അടച്ചു തീർക്കാൻ ആവശ്യപ്പെട്ടു കൊണ്ട്. അങ്ങനെ അടച്ചുതീർത്തില്ലെങ്കിൽ സെക്യൂരിറ്റി ആയി വെച്ച വസ്തു ബാങ്ക് കൈവശം എടുക്കും എന്നും നോട്ടീസിൽ ഉണ്ടാവും.
@@PragathiMalayalam മൊത്തം ലോൺ തുകയുടെ 20 ശതമാനം ഡ്യൂ ആവണം എന്ന് താങ്കളുടെ വീഡിയോയിൽ പറഞ്ഞല്ലോ . അത് ആയിട്ടില്ലലോ . അതാണ് എന്റെ സംശയം.
മൊത്തം എടുത്ത ലോണിന്റെയും പലിശയുടെയും ഇരുപതു ശതമാനമെങ്കിലും ബാക്കി അടക്കാൻ ഉണ്ടെങ്കിൽ മാത്രമേ SARFAESI നിയമം പ്രയോഗിക്കാൻ കഴിയൂ . നിങ്ങൾ നിങ്ങളുടെ ലോണിന്റെ ഒരു statement വാങ്ങി നിങ്ങൾ ഇനി അടക്കാൻ ബാക്കിയുള്ള തുക ഈ പരിധിക്കുള്ളിൽ വരുന്നുണ്ടോ എന്ന് calculate ചെയ്തു നോക്കുക .
ഇരുപത് ശതമാനത്തിൽ കുറവാണെങ്കിൽ ബാങ്ക് സർഫേസി നടപടിക്രമങ്ങൾ പൂർണമായും പാലിച്ചില്ല എന്നാണ് അർഥം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാങ്കിൽ നിന്നും നിങ്ങള്ക്ക് ഡിമാൻഡ് നോട്ടീസ് കിട്ടുകയാണെങ്കിൽ പോലും നിങ്ങൾക്ക് ഈ പിഴവ് ചൂണ്ടിക്കാട്ടി ബാങ്കിന് മറുപടി അയക്കാം. അവർക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകാൻ,അതായതു സെക്യൂരിറ്റി കൈവശം എടുക്കാൻ,ബാങ്ക് തുനിയുകയില്ല .
പക്ഷെ ഓർമ്മിക്കുക ,ഇത് തല്ക്കാലം പിടിച്ചു നിൽക്കാനുള്ള വഴി മാത്രമാണ്. നിങ്ങൾ പണം അടക്കാതിരുന്നാൽ കുടിശ്ശിക അധികം വൈകാതെ തന്നെ ഇരുപത് ശതമാനത്തിൽ കൂടാനും ബാങ്ക് ഒട്ടും താമസിക്കാതെ അടുത്ത സർഫേസി നടപടി തുടങ്ങാനും സാധ്യതയുണ്ട്
Sathyam anu njagalkk Angane vannu
Oru vekthi mattoru vekthiyude mobile number upayogichu oru sign polum idathe vehcle loan edukkan sadhikkumo?angane vanchikkappettal enthanu pariharam?
പറ്റില്ല
അങ്ങനെ എടുത്തിട്ടുണ്ടെങ്കിൽ ലോൺ കൊടുത്ത സ്ഥാപനമാണ് ഉത്തരവാദി. ഏത് ലോൺ എടുക്കുമ്പോഴും ആളിന്റെ KYC രേഖകൾ വാങ്ങി ആളിനെ IDENTIFY ചെയ്തിരിക്കണം
Sir,
10lakhs loan eduth ipam intrst ellam koodi 14 lakhs aayi. Sarfasi aayi enn bankiln paranj. Eppam venelum japthi undakumenum.. intrst adakn sammadikunila. One tym settlemeng venam enn parayunu.. ith alland vere options onum ile?
വെറും പലിശ അടച്ചത് കൊണ്ട് മാത്രം സർഫാസി നടപടി നിർത്താൻ പറ്റില്ല. കുടിശ്ശിക അടച്ചു തീർത്ത് ലോൺ അക്കൗണ്ട് NPA യിൽ നിന്ന് പുറത്ത് വരുന്നത് വരെ ബാങ്ക് നടപടികളുമായി മുന്നോട്ട് പോകും. അക്കൗണ്ട് NPA ആയിക്കഴിഞ്ഞതിനാൽ ബാങ്കിനും വേറെ വഴിയില്ല. ഇപ്പോഴുള്ള കുടിശ്ശിക എങ്ങനെയെങ്കിലും അടക്കാൻ ശ്രമിക്കുക
ഈ act വെഹിക്കിൾ ലോൺ എടുക്കുന്നതിൽ എങ്ങിനെയാണ്... നിലവിൽ വരുന്നത്..... എന്റെ വെഹിക്കിൾ ലോൺ എടുത്തതിൽ 2month അടക്കാത്തതിൽ വന്ന നോട്ടീസ് ഇൽ ഈ act മെൻഷൻ ചെയ്തിട്ടുണ്ട്..... ആർകെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞു തരാൻ അറിയുമോ
സർഫേസി നിയമം movable സെക്യൂരിറ്റിക്കും immovable സെക്യൂരിറ്റിക്കും ഒരു പോലെ ബാധകമാണ്. വാഹനം movable സെക്യൂരിറ്റി ആയതിനാൽ സർഫേസി ബാധകമാണ്
Please ph no
@@shajahanm8495 ua-cam.com/video/HEuyIr5cUA4/v-deo.html
Bank sarfaesi act വച്ചു എടുത്ത ഒരു പ്രോപ്പർട്ടിയിൽ, അത് കഴിഞ്ഞു അതിൽ വേരെ അറ്റാച്ച്മെന്റ് ചെയ്താൽ, അത് നിലനിൽക്കുമോ? ബാങ്കിൽ നിന്നും ലേലത്തിനു പ്രോപ്പർട്ടി എടുക്കുന്ന ആളിന് ഇത് ബാധ്യത ആകുമോ? കോൺടാക്ട് നമ്പർ തരുമോ
Nre അക്കൗണ്ട് ഉള്ള ആൾക്ക് പാൻകാർഡ് നിർബന്ധമാണോ
നിർബന്ധം അല്ല. പക്ഷെ നല്ലതാണ്. എന്നാൽ നാട്ടിൽ ആദായനികുതി വിധേയമായ വരുമാനം ഉണ്ടെങ്കിൽ നിർബന്ധമാണ് (ഞങ്ങളുടെ അടുത്ത വീഡിയോ ഈ വിഷയത്തെക്കുറിച്ചാണ്. Please watch )
ബാങ്ക് വില്പന നടത്തിയാൽ കടം കഴിച്ചു ബാക്കി നമുക്ക് തരുമോ
തരും
1:75 lak loan eduthu eppo palisa kutti 2 :75 ayi jepthi cheyyan pattumo
Sir 300000 housing loan edithathanu kure adachathanu mukkal bagavum interest lekkanu poyath... Eppozhum 2700000 il anu nilkunath interest um cherthu. bank notice vanittundu 60 days nuill pay cheyyan.. Pinne news paper il ittittundu... Ethu surfaesi act prakaram nadapadi undavumo.... Please reply
Sarfaesi നടപടി ആകാനാണ് സാധ്യത. നോട്ടീസിൽ സർഫാസി ആക്ട് പ്രകാരം എന്ന് പ്രത്യേകിച്ച് കാണിച്ചിട്ടുണ്ടോ എന്ന് നോക്കുക