60,000 മുതൽ 2 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 229

  • @ashrafkachu4514
    @ashrafkachu4514 7 місяців тому +30

    നിങ്ങളുടെ വീഡിയോ കൂടുതൽ സമയമെടുതലൊന്നും പ്രശ്നമാക്കേണ്ട.
    നമ്മൾ കാണും നിങ്ങളുടെ വീഡിയോ 👍👍👍❤‍🔥❤‍🔥❤‍🔥

  • @sudheermepadath4728
    @sudheermepadath4728 7 місяців тому +8

    വാ അലൈകുമുസ്സലാം 🌹🌹 കുറെ ആയല്ലോ കണ്ടിട്ട് മാഷാ അല്ലാഹ് ജിദ്ദയിൽ നിന്നും ബാബുമേപാടാൻ

  • @jijeshkuniyil1014
    @jijeshkuniyil1014 3 місяці тому +1

    2013വൈറ്റ് ആൾട്ടോ sale ആയോ

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 7 місяців тому +2

    2006 800 എടുത്തത് 46 ന് രണ്ട് മാസം മുന്നേ

  • @mtchannel9865
    @mtchannel9865 Місяць тому +1

    وعليكم السلام ورحمة الله وبركاته

  • @abdulvaris5643
    @abdulvaris5643 4 місяці тому +1

    ആൾട്ടോ lxi സെയിൽ ആയോ

  • @Mimk-2330-
    @Mimk-2330- 6 місяців тому +2

    കഴിഞ്ഞ രണ്ടു വർഷമായി നിങ്ങളുടെ വീഡിയോ കാണുന്നു :ഇൻശാഅല്ലഹ് ഒരു സ്വിഫ്റ്റ് എടുക്കാൻ ആഗ്രഹം ഒരുപാടായി!ഇത് വരെ ആഗ്രഹം മാത്രം ബാക്കിയായി 😂ഒരു 5മാസം കൂടെ കയിഞ്ഞ് വരുന്നുണ്ട് നിങ്ങൾ സെലക്ട്‌ ചെയ്ത് ഒന്ന് എടുക്കണം ❤🤲

    • @nisarkkacarworld2171
      @nisarkkacarworld2171  6 місяців тому

      തീർച്ചയായിട്ടും നമുക്ക്

  • @Vijayakumar-v5k
    @Vijayakumar-v5k 7 місяців тому +1

    എന്റെ സ്ഥലം കൊല്ലം ഞാൻ ഒരു വണ്ടി എടുത്താൽ കുറച്ചു ലോൺ കിട്ടുമോ

  • @Vijayakumar-v5k
    @Vijayakumar-v5k 7 місяців тому +1

    എന്റെ സ്ഥലം കൊല്ലം കുറച്ചു ലോൺ കിട്ടുമോ

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      ചെറിയ വാഹനങ്ങൾക്ക് അതാത് നാട്ടിലെ ചെറിയ ഫൈനാൻസുകാരാണ് കൊടുക്കുക മോഡൽ കൂടിയ വാഹനങ്ങൾക്ക് എല്ലാ സ്ഥലങ്ങളിലും കിട്ടും

  • @harivlogs8807
    @harivlogs8807 7 місяців тому +2

    നിസാർക്ക ഉയിർ ❤❤❤❤❤❤❤. പഴയ ക്വാളിസ് ടവേര ഇപ്പൊ കാണാനില്ലല്ലോ

  • @shaheedkaliyil7265
    @shaheedkaliyil7265 18 днів тому +1

    Hiii

  • @Vijayakumar-v5k
    @Vijayakumar-v5k 7 місяців тому +1

    എന്റെ സ്ഥലം കൊല്ലം ഞാൻ ഒരു വണ്ടി എടുത്താൽ കുറച്ചു ലോൺ കിട്ടുമോ

  • @jintojoseph4328
    @jintojoseph4328 7 місяців тому +50

    ഒന്നു കൂടി വോട്ട് ചെയ്ത് ജയിപ്പിക്കണം ഈ സർക്കാരിനെ

    • @abdulrasak5449
      @abdulrasak5449 7 місяців тому +11

      കേന്ദ്ര സർക്കാരിനെ യാണോ 😄

    • @ajnasmon
      @ajnasmon 7 місяців тому

      Otpവിഷയമാണ് മെയിൻ അത് നല്ല നിയമ ഓണർ അറിയാതെ മാറ്റാൻ കഴിയില്ല ഇപ്പൊ rc യിൽ കൊടുത്ത നമ്പർ നിലവിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക..

    • @crazycreations2526
      @crazycreations2526 7 місяців тому

      👍👍👍

    • @Naazi625
      @Naazi625 7 місяців тому

      ​@@abdulrasak5449പൊന്നോ 🤣🤣

    • @fnrealestateblogs8129
      @fnrealestateblogs8129 7 місяців тому

      ​@@ajnasmon
      ഇതൊന്നും കാരണമല്ല. ഗവൺമെൻറ് ആർസി പ്രിൻറ് ചെയ്ത ഏജൻസിക്ക് പൈസ കൊടുക്കുന്നില്ല. സർക്കാർ ജനങ്ങളെ അടുത്ത് നിന്ന് പൈസ വാങ്ങി ഏജൻസിക്ക് കൊടുക്കുന്നില്ല. സർക്കാറിൻെറ പണിയാണ്. ഇത് പ്രിൻറ് എടുത്ത് ഉപയോഗിക്കാനുള്ള ആധാർ കാർഡ് പോലെ ഉപയോഗിക്കാനുള്ള അനുവാദം തന്നാൽ പ്രശ്നം തീരും അതും ചെയ്യുന്നില്ല. ഇതൊക്കെ സർക്കാർ ജനങ്ങളെ ഇട്ട് കളിപ്പിക്കാനാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം വരണം.

  • @shamseervm1249
    @shamseervm1249 7 місяців тому

    കേരളത്തിൽ എന്തൊരു മാറ്റമാണ് എന്നുള്ള തള്ളൽ മാത്രം, ഒരു 25 വർഷം പുറകോട്ട് പോയി 😂
    ഒരു rc പ്രിന്റ് ചെയ്യാൻ വെറും 1മിനിറ്റ് സമയം മതി, കുറച്ചു പ്രിൻറർ വാങ്ങി വെച്ചിട് കരാർ അടിസ്ഥാനത്തിൽ കുറച്ചു ആളുകളെ വെച്ചാൽ സ്പോട്ടിൽ rc കൊണ്ട് പോകാം,..ഓൺലൈൻ വഴി എല്ലാ ഡീറ്റെയിൽസ് ആൾറെഡി അപ്‌ലോഡ് ആണെല്ലോ വെറും പ്രിന്റിംഗ് മാത്രം ബാക്കി, അതിനുള്ള പൈസയും അടച്ചിട്ടാണ് മരങ്ങളുടെ കാത്തിരിപ്പ്... ബുദ്ധിയില്ലാത്ത ഭരണാധികാരികൾ നാട് ഭരിച്ചാൽ ഇതാണ് അവസ്ഥ ഉപഭോക്താവിന് തന്നെ സ്വയം പ്രിന്റ് ചെയ്യാൻ പറ്റുന്ന atm മെഷീൻ പോലെയുള്ള rc, ലൈസൻസ് പ്രിന്റിംഗ് മെഷീൻ ഇന്ന് ലോകത്ത് പല സ്ഥലങ്ങളും ഉണ്ട്

  • @ishanahammed8858
    @ishanahammed8858 7 місяців тому +1

    ശിഹാബ് ka😉 വളരെ നന്നായി ട്ടുണ്ട് യു ട്യൂബ്ര്മാര്ക്ക് ഒരിക്കലും കടയിൽ കയറ്റരുത് അവര് കയറിയാൽ കച്ചവടം തന്നെ കിട്ടില്ല അതെഅവർ എല്ലാ കടയിലും തള്ള് വിടുകയാണ്

  • @JoneshomesForyou
    @JoneshomesForyou 5 місяців тому +1

    ആ നീല .മാരുതി എണ്ണൂറ് സോൾഡ് ആയൊ..😊

  • @usmamalpram
    @usmamalpram 7 місяців тому +1

    ഞാൻ കൊടുത്തിട്ടു 2 മാസം ആയി പേരിൽ ആയി RC വന്നിട്ടില്ല

  • @Anshu-c1k
    @Anshu-c1k 7 місяців тому +1

    നാസർക 2004 tata sumo കൊടുക്കാൻ ഉണ്ട്...

  • @rasheedakambadath882
    @rasheedakambadath882 7 місяців тому +1

    റിയാദിൽ നിന്നും റഷീദ് എടക്കര ..... വീഡിയോ അദികം വൈകാതെ പോന്നോട്ടെ ട്ടൊ....😊❤

  • @VipindasK-r6u
    @VipindasK-r6u 7 місяців тому +1

    ഇക്ക അംബാസിഡർ details onnude പറയാമോ

  • @Parambans1135
    @Parambans1135 7 місяців тому +1

    സൂര്യൻ പിണു രാജി വെക്കുക

  • @AkshayS-zu9kt
    @AkshayS-zu9kt 5 місяців тому +1

    1.15ന്റെ ആൾട്ടോ,,, ക്ക്‌ ലോൺ കിട്ടുമോ

  • @majeed-l3f
    @majeed-l3f 7 місяців тому +2

    ഹോണ്ട സിറ്റി റെഡ് എത്രയാ model

  • @sajeevmannattu2634
    @sajeevmannattu2634 7 місяців тому +1

    ഇക്കാ. 2013ഇയോൻ 1.40പറഞ്ഞത് ഫുൾ ലോൺ കിട്ടുമോ.👍👍❤️❤️

  • @rasanaasharf7129
    @rasanaasharf7129 7 місяців тому +1

    ഹലോ അസ്സലാമുഅലൈക്കും നിസാർ ഭായി സാൻട്രോ കച്ചവടം ആയോ

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      ഇവിടെയുണ്ട് രണ്ടു വണ്ടികൾ

  • @munhakkal1
    @munhakkal1 7 місяців тому +2

    വ അലൈകുമുസ്സലാം
    അൽഹംദുലില്ലാഹ് സുഖം
    ആഹാ വന്നല്ലോ
    👍🏻👍🏻

  • @darkroomcreations8449
    @darkroomcreations8449 7 місяців тому +3

    2009 alto renewal kayinjathano

  • @junaidcm4483
    @junaidcm4483 7 місяців тому +2

    👍👍💥💥💥

  • @praveenkumar-kr7tx
    @praveenkumar-kr7tx 7 місяців тому +1

    ഇക്ക ഞാൻ നിങ്ങൾടെ ഒരു വലിയ ഫാന നാട്ടിൽ വന്ന എന്തായാലും നിങ്ങൾടെ അടുത്ത് ഞാൻ വരും

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      ഇൻശാഅല്ലാഹ്‌ കാണാം 😊❤

  • @ibrahimumbayi2703
    @ibrahimumbayi2703 7 місяців тому +3

    ഹയ്യാക്കല്ലാ

  • @ShareefVk-v9o
    @ShareefVk-v9o 7 місяців тому +1

    2011 വണ്ടിക്ക് bank loan കിട്ടുമോ

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      track ullolkk കിട്ടുമായിരിക്കും പൊതുവെ 2012 nte ശേഷം ഉള്ളതിന് കൊടുക്കുന്നുണ്ട്

  • @nasarongallooran2115
    @nasarongallooran2115 7 місяців тому +1

    നിസാർ ഭായി നിങ്ങള് മുത്ത് ആണ്

  • @vineeshvinu7377
    @vineeshvinu7377 7 місяців тому +1

    Ningalu eee 60000 ennoke parayunnnathu down payment aaanooo

  • @nizampullaarakaladinizampu348
    @nizampullaarakaladinizampu348 7 місяців тому +1

    ഇപ്പോഴത്തെ സ്റ്റോക്കിൽ വാഗണർ ഒന്നും ഇല്ലെ?

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 місяців тому +1

    നിസർക്കാ സൂപ്പർ വണ്ടികൾ കുറെ കാലായില്ലേ വീഡിയോ ഇട്ടിട്ട് 👍👍👍🌹🌹❤️❤️🥰

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому +1

      ആർസി മാറിക്കിട്ടും ഇല്ല എന്നൊരു പ്രയാസം കൊണ്ടാണ്

  • @Meharin-s2o
    @Meharin-s2o 7 місяців тому +2

    2016 model sumo gold undo.

  • @unnikrishnanpazhamaejdybdj1679
    @unnikrishnanpazhamaejdybdj1679 7 місяців тому +1

    വീഡിയോ കണ്ടിരുന്നു. ഇഷ്ടപ്പെട്ടു. 1.15 ന്റെ ആൾട്ടോയുടെ Details ഒന്ന് ഇടുമോ?

  • @SOORYADHI
    @SOORYADHI 7 місяців тому +1

    Rc പ്രിന്റ്റിങ്ങും വീഡിയോ യും തമ്മിൽ എന്താ ബന്ധം 🤔🤔🤔🤔🤔

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      വാഹനങ്ങൾ നമ്മൾ വീഡിയോ ഇട്ടാണ് വിൽക്കുന്നത് പല നാടുകളിൽ നിന്നും പല സ്വഭാവക്കാരായ ആളുകളാണ് വരുക വാഹനം വിൽക്കുമ്പോൾ മുത്തം തുകയും ഉടമസ്ഥൻ നൽകും നൽകാൻ നിർബന്ധവും ആണ് പല ആളുകളുടെയും പേരിലാണ് സർക്കാർ സംവിധാനത്തിൽ ഇപ്പോൾ പ്രിന്റ് അടിച്ചു കിട്ടുന്നില്ല നാലാഴ്ചക്കുള്ളിൽ ശരിയാകും എന്നാണ് പറയുന്നത്

    • @SOORYADHI
      @SOORYADHI 7 місяців тому

      @@nisarkkacarworld2171 ആയിക്കോട്ടെ എന്നാലും നിങ്ങൾക്ക് വീഡിയോ എടുക്കാമല്ലോ അതാണ് ചോദിച്ചത് rc പ്രിന്റിംഗ് മുടങ്ങി എന്നു വച്ചു വീഡിയോ എടുക്കാതിരിക്കുന്നത് എന്തിനാ

  • @muhammedfaisalk9078
    @muhammedfaisalk9078 7 місяців тому +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎

  • @AseesVk-u6i
    @AseesVk-u6i 7 місяців тому +1

    വ അലൈക്കുമുസ്സലാം

  • @btsarmygirl5471
    @btsarmygirl5471 7 місяців тому +1

    2009 സ്വിഫ്റ്റ് വില പറഞ്ഞില്ല. വില എത്ര?

  • @AseesTp-n6t
    @AseesTp-n6t 3 місяці тому

    Nisarkka swift 2015 & 2017 undo

  • @moosakd
    @moosakd 7 місяців тому +1

    Nisarka speed kood alle njagalku prashnamilla njan cheriya broker anu 3vandi njan vitta party avidunnu eduthirunnu njangalkku oru watsp grooppil undu athil vittu kodukum angane party avide vannathu ella vandinte chell mailegum nirbanthamayi parayanam ok salam

  • @prashanthraj9487
    @prashanthraj9487 7 місяців тому +1

    വണ്ടി ഡീസൽ/ പെട്രോൾ അത് പറഞ്ഞില്ല

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      ഏത് ആൾട്ടോ ഒക്കെ പെട്രോൾ സ്വിഫ്റ്റ് ഒക്കെ ഡീസൽ

  • @mohamedubaiskm2685
    @mohamedubaiskm2685 7 місяців тому +2

    നിസാർക്കാ 🥰

  • @rukunuruku6349
    @rukunuruku6349 7 місяців тому +1

    Ac thanuppund😅😅😅

  • @abdurahiman5562
    @abdurahiman5562 7 місяців тому +1

    Ambi kanichilla

  • @subairk8180
    @subairk8180 7 місяців тому +2

    വലൈകും മുസ്സലാം സുഖം അൽഹംദുലില്ലാഹ്

  • @muthuhajara8481
    @muthuhajara8481 7 місяців тому +1

    Tavera എത്ര മൈലേജ് കിട്ടും..?

  • @naushauk909
    @naushauk909 7 місяців тому +1

    Contact number kittumo

  • @HassanshaHassansha-b5w
    @HassanshaHassansha-b5w 7 місяців тому +1

    Anbasettr കാർ എന്താ വില 😊

  • @muhammadvlogss2381
    @muhammadvlogss2381 7 місяців тому +3

    Kannur ഇരിട്ടി

  • @Shafi-p5f
    @Shafi-p5f 6 місяців тому +1

    Ridz undo

  • @rbcreation3501
    @rbcreation3501 7 місяців тому +5

    പഴയ വണ്ടികൾ വീണ്ടും വീണ്ടും ഇട്ടാലും നമ്മൾ കാണും. ഈ കട്ട വെയ്റ്റിംഗ്‌ അത്‌ പറ്റില്ല നിസർക്കാ 😄😄🥰🥰🥰👌👌🎉🎉

  • @noushadbabu7413
    @noushadbabu7413 7 місяців тому +1

    Chelolth ready aakum chelolth ready aakoola ente aduth vandi illa athond koypalla

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому +1

      😅❤ ഇൻശാഅല്ലാഹ്‌ ശെരിയാകും ❤

  • @ubaidafan2844
    @ubaidafan2844 7 місяців тому +1

    ❤✨✨✨✨✨hi

  • @baburaj9063
    @baburaj9063 7 місяців тому +1

    എനിക്കൊരു ജീപ്പ് വേണം 2010

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      തീർച്ചയായിട്ടും നമുക്ക് നോക്കാം

    • @baburaj9063
      @baburaj9063 7 місяців тому

      ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ ബ്രോ

  • @anuhappytohelp
    @anuhappytohelp 7 місяців тому +1

    എല്ലാ ആഴ്ചയും വീഡിയോ വേണം...❤

  • @_ashin_9452
    @_ashin_9452 7 місяців тому +1

    2009 Swift price ethra

  • @ktkhalid8993
    @ktkhalid8993 7 місяців тому +1

    Khalid from sharjah ❤

  • @praveenkumar-kr7tx
    @praveenkumar-kr7tx 7 місяців тому +1

    ഇക്കേടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @aslamKL1461
    @aslamKL1461 6 місяців тому +1

    Va alaikumussalam

  • @shoukathlishouku9666
    @shoukathlishouku9666 7 місяців тому +1

    ❤️❤️❤️

  • @ktkhalid8993
    @ktkhalid8993 7 місяців тому +1

    Enikum oru vandi venam

  • @JaleelTharuvakkodan
    @JaleelTharuvakkodan 7 місяців тому +1

    ninarka اسلام عليكم

  • @binyaminbinnu3631
    @binyaminbinnu3631 7 місяців тому +2

    video ishtapettu

  • @zanuabdulrahman7491
    @zanuabdulrahman7491 7 місяців тому +1

    Nisaarka❤

  • @vakkilpriya5168
    @vakkilpriya5168 7 місяців тому +2

    Karnataka transfor cheiyan noc kito bro

  • @RiyasBangalan
    @RiyasBangalan 7 місяців тому +2

    Zen unddo

  • @sakeerallakkat1842
    @sakeerallakkat1842 7 місяців тому +1

    Nammude sarkkarine Aadeym matanam

  • @Mammuz_ksd_
    @Mammuz_ksd_ 7 місяців тому +1

    Beat nu ethra mileage kittum

  • @JamsheerJamsheer-pm9cz
    @JamsheerJamsheer-pm9cz 4 місяці тому +1

    👍👍👍

  • @c1a289
    @c1a289 7 місяців тому +1

    Datsun go 7സീറ്റ് ഉണ്ടോ

  • @nijjunizar3863
    @nijjunizar3863 7 місяців тому +1

    ❤❤❤

  • @sanukallayil6734
    @sanukallayil6734 7 місяців тому +1

  • @ashiqashi5121
    @ashiqashi5121 7 місяців тому +1

    Vishvasam athan ingal ❤❤

  • @saithalavi1762
    @saithalavi1762 7 місяців тому +1

    ച്ചില പണ്ടി വില പറഞ്ഞില്ലാ

  • @MeLast-m3i
    @MeLast-m3i 7 місяців тому

    Cheriyaoruvandivenam
    Lone venom. Mannarkad

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj 7 місяців тому +2

    👏👏👏👏👏👏

  • @stuntinglife5093
    @stuntinglife5093 7 місяців тому +1

    ❤❤

  • @AnilKumar-sg4rm
    @AnilKumar-sg4rm 7 місяців тому +1

    👍♥️

  • @noushadkaippanveetil3573
    @noushadkaippanveetil3573 7 місяців тому +2

    🔥👌👍🤲🤲❤️

  • @VinuNichoos
    @VinuNichoos 7 місяців тому +1

    Hello

  • @786nblmohd4
    @786nblmohd4 7 місяців тому +2

    ❤️❤️നിസാർക്ക ❤❤

  • @Mutumon1
    @Mutumon1 7 місяців тому +1

    ❤❤❤

  • @RiyasBangalan
    @RiyasBangalan 7 місяців тому +1

    Zen unddo

  • @najmudheennajmudheen9574
    @najmudheennajmudheen9574 7 місяців тому +1

    Alto 2013 available

  • @basheerbadusha8494
    @basheerbadusha8494 7 місяців тому +1

    വാട്ട്സ്ആപ്പ് നമ്പർ

  • @jeotheeshkumar9805
    @jeotheeshkumar9805 7 місяців тому +1

    Jeotheesh kumar Saudi

  • @rajudhee8206
    @rajudhee8206 7 місяців тому +1

    Outomatic undo

  • @shijuj3311
    @shijuj3311 7 місяців тому +1

    ഇക്ക tavera

  • @olienrajan9990
    @olienrajan9990 7 місяців тому +1

    ❤❤❤

  • @subusubhash4769
    @subusubhash4769 7 місяців тому +1

    Hi

  • @shafeekkuniyil-lp6ok
    @shafeekkuniyil-lp6ok 7 місяців тому +1

    നിങ്ങൾ പുലിയല്ലേ ❤

  • @_ashin_9452
    @_ashin_9452 7 місяців тому +1

    Finance indoo??

  • @zanuabdulrahman7491
    @zanuabdulrahman7491 7 місяців тому +1

    Nisaarka❤

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 7 місяців тому +1

    👍👍👍🔥🔥🔥🔥

  • @PookoyaKattugal-tk8ub
    @PookoyaKattugal-tk8ub 7 місяців тому +1

    هلا

  • @hydervazhikkadavu
    @hydervazhikkadavu 7 місяців тому +1

    👍🏼❣️❣️👍🏼🎉🤲🏻🤲🏻🤲🏻

  • @mehjabinmehjabin9879
    @mehjabinmehjabin9879 7 місяців тому +1

    place evida ?

    • @nisarkkacarworld2171
      @nisarkkacarworld2171  7 місяців тому

      മലപ്പുറംകൊണ്ടോട്ടി മൊറയൂർ