The GOAT Tamil Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 15 вер 2024
  • The GOAT Full Movie Review: Watch the video review of the Tamil film The goat directed by Venkat Prabhu starring Thalapathy Vijay, Prashanth, Prabhudeva, Mohan, Jayaram, Sneha, Laila, Ajmal Amir, Meenakshi Chaudhary, Parvati Nair, Vaibhav, Yogi Babu, Premgi Amaren, Yugendran Vasudevan in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #TheGOAT #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays, and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism, and review of cinema.

КОМЕНТАРІ • 426

  • @praweencruze619
    @praweencruze619 11 днів тому +232

    ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്നു അതാണ് സുധേഷേട്ടൻ മറ്റുള്ളവരിൽ നിന്നും വെത്യസ്ഥത 🥰

    • @shahadjaseel5366
      @shahadjaseel5366 11 днів тому +2

      💯

    • @haroon_ktm
      @haroon_ktm 11 днів тому +2

      Crct

    • @TheCazhar091
      @TheCazhar091 11 днів тому +1

      വ്യത്യസ്തത

    • @rajpraveen4135
      @rajpraveen4135 10 днів тому +1

    • @shijupaul2930
      @shijupaul2930 8 днів тому

      വിജയ് സിനിമയിൽ 200 cr കൊടുത്തു അതു അവർക്കു നഷ്ടം വരില്ല ഇതു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടന്നാണ് അതു അർഹിക്കുന്നു (പിന്നെ വെക്തിത്തും ഉള്ള മനുഷനാണ് രാജിണികണ്ടീനെപോലെ അല്ല )

  • @johnboscostephen4513
    @johnboscostephen4513 11 днів тому +388

    ലോക സിനിമയിൽ മാറ്റം ആഗ്രഹിക്കാത്ത നടനും
    മാറ്റം വേണ്ടാന്ന് വയ്ക്കുന്ന ഫാൻസും

    • @viveknarayanan5087
      @viveknarayanan5087 11 днів тому +26

      ഡെയ് അണ്ണൻ എൻ ഉയിർ ഡാ..
      Don't ask me why?
      അണ്ണന് ഒരുപാട് ഫാൻസ് ഉണ്ട്. അതോണ്ട് ഞാനും ഫാൻ ആയി...😎

    • @aksid7
      @aksid7 11 днів тому +11

      Satyam

    • @vimojlassar
      @vimojlassar 11 днів тому +24

      ​@@viveknarayanan5087തീരുമങ്ങൾ എടുക്കാൻപ്പോലും അറിയാത്ത fans😂

    • @viveknarayanan5087
      @viveknarayanan5087 11 днів тому +21

      @@vimojlassar എനിക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റും. But അയാൾക്ക് ഇത്രേം ഫാൻസ് ഉണ്ടല്ലോ..അതോണ്ട് ഞാനും ഫാൻ ആയി... ആൾ എത്ര കൂതറ പടം ചെയ്താലും ഞാൻ തിയേറ്ററിൽ പോയി ഒരു 3 വട്ടം എങ്കിലും സഹിച്ച് ഇരുന്ന് കാണും. പണം നഷ്ടം, സമയം നഷ്ടം, ചിലപ്പോ മാനം നഷ്ടം. എങ്കിലും അണ്ണനെ കാണാമല്ലോ...☺️

    • @explore4988
      @explore4988 11 днів тому

      ഇങ്ങനെ ഒന്നും അണ്ണനെ ഊക്കല്ലേ 😂😂​@@viveknarayanan5087

  • @shaibankvr6608
    @shaibankvr6608 11 днів тому +82

    Venkat Prabhu All time Favorite Mankaatha🔥

    • @sbrview1701
      @sbrview1701 11 днів тому +7

      സംശയം ഉണ്ടോ അത് പടം 🔥

    • @UrbanCruizerHRYDER
      @UrbanCruizerHRYDER 11 днів тому

      ​@@sbrview1701Manadum കൊള്ളാം

    • @mysticguy9191
      @mysticguy9191 10 днів тому

      Aanger thanne aano pinne ulla padangal cheythe ennu doubt thonnum, manaadu was good.

  • @nithindev4605
    @nithindev4605 11 днів тому +24

    Ee സിനിമ ഒട്ടും മോശമായി തോന്നിയില്ല.. Vfx കുറച്ചു അപാകത ഒഴിച്ചാൽ ട്വിസ്റ്റ്‌ ഒകെ ആയി നല്ലപോലെ എടുത്തിട്ടുണ്ട്.. Young വിജയ് നല്ലപോലെ ചെയ്തിട്ടുണ്ട്.. തീയേറ്ററിൽ കണ്ടിരിക്കാവുന്ന സിനിമ.. തീരെ മോശം എന്ന് എഴുതുന്നവർക്കു കാര്യമായി വിജയ് സിനിമകളോട് വിരോധം ഉണ്ടന്ന് തോനുന്നു..

  • @yzac9874
    @yzac9874 11 днів тому +19

    GOAT- Greatest Oook Of All Time

  • @pradeepvelayudhan7688
    @pradeepvelayudhan7688 11 днів тому +29

    ലോക സിനിമയിൽ കഥയിലോ അഭിനയത്തിലോ മാറ്റം ആഗ്രഹിക്കാത്ത ഒരു നടനും അതേ ലെവലിൽ തന്നെയുള്ള അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള ഫാൻസും....!!!!

    • @AlbincJoy
      @AlbincJoy 11 днів тому +5

      Sathyam...

    • @samsonk1408
      @samsonk1408 11 днів тому +1

      👍

    • @vishakhvichu3777
      @vishakhvichu3777 10 днів тому +3

      ഫാൻസ് കൂടുന്നതല്ലാതെ കുറയുന്നില്ല. കരയുമ്പോൾ കുറച്ചങ്ങോട്ട് മാറിനിന്നു കരയ്

    • @pastormartinsempai6371
      @pastormartinsempai6371 10 днів тому +7

      Eth lokam😂😂😂ee vaanathine South india kazhinjal oru pattikkum ariyilla😅😅😅

    • @kidneyless_dog
      @kidneyless_dog 7 днів тому +2

      ​@@pastormartinsempai6371 തമിഴ്നാടിലെ collectione kal കൂടുതലാണ് overseas collection. നീ കരഞ്ഞു മെഴുകിക്കോ 🤣

  • @Chrsty022
    @Chrsty022 11 днів тому +67

    Story : Average
    Action: Good
    Songs : Average
    Music : Average
    Rating 6/10
    Oru Mass Masala Padam 💯

    • @MaheshS-ey9jh
      @MaheshS-ey9jh 11 днів тому +7

      Samathichadey😅🙏

    • @Roshh749
      @Roshh749 11 днів тому +6

      Ennitum 6 rating kodukkunullo

    • @Chrsty022
      @Chrsty022 10 днів тому +3

      @@Roshh749 Chumma kandirikkam .. fans nu isthapedum ..😮‍💨😮‍💨

    • @Jamalu007
      @Jamalu007 10 днів тому +5

      My Rating 3/10

    • @skgpillai8605
      @skgpillai8605 9 днів тому

      1/5 rating😂😂😂

  • @muhammedrinshad889
    @muhammedrinshad889 11 днів тому +16

    Review maathram keekkanamenkil evde thanne varanam....
    Palarum aaalukalee parihasichum mattum views kuuttumbool...
    Maanyathayoode monsoon media🎉

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 10 днів тому +3

    ആരെയും ഉപദ്രവിക്കാത്ത, ആരെയും വേദനിപ്പിക്കാത്ത എന്നാൽ പ്രേക്ഷകന് മനസിലാവുന്ന രീതിയിൽ ഉള്ള റിവ്യൂ 💯🙏😍🫂🔥

  • @kabeerckckk9364
    @kabeerckckk9364 11 днів тому +117

    വെങ്കട് പ്രഭു വെറിത്തനത്തിന് കീഴടങ്ങി 😅😅

  • @sreejithsreenu1905
    @sreejithsreenu1905 11 днів тому +7

    സിനിമാ റിവ്യൂ റിലീസിങ് കഴിഞ്ഞിട്ട് ഒരാഴിച് കഴിഞ്ഞതിന് ശേഷം റിവ്യൂ ചെയ്യാവൂ എന്ന് നടപടി കൊണ്ട് വരണം ..... ഏത് തരം സിനിമയാലും .... സിനിമ അണിയറ പ്രവർത്തകർക്ക് ഒരു പാട് നഷ്ട്ടം ഉണ്ടാക്കുന്ന ഒന്നാണ് റിവ്യൂ ...... ഇത് പ്പോൾ ആദ്യം മുതൽക്കേ നെഗറ്റിവ് പറയുമ്പോൾ തീയറ്റർ എക്സ്പീരിയൻസ് കിട്ടാതെ മറ്റുള്ളവർ എങ്ങനെ സിനിമകളെ സ്വാധീനിക്കും

    • @joseyjohn8776
      @joseyjohn8776 11 днів тому +1

      😂😂അണിയറ പ്രവർത്തകർക്ക്.. നഷ്ടം... 😢😢.. താങ്കൾ ഫ്രീ ടിക്കറ്റ് ആണെന്ന് അറിഞ്ഞില്ല..... 150..കൊടുത്ത് എല്ലാവരും കണ്ടു.. കോടി.. ക്ലബ്‌..... പ്രേക്ഷകരുടെ കാശ് പോട്ടെ... ഞങ്ങളെ... അണിയറ പ്രവർത്തകർ.... അവരെ.കൈവിടല്ലേ...😢😢😢😂😂😂

  • @udayavarma6202
    @udayavarma6202 11 днів тому +6

    Old wine in new bottle.
    He never brings freshness to his role.
    Same old ware and tare formula.
    Fed up with such roles dear hero..

    • @divyamol5591
      @divyamol5591 10 днів тому

      Yes he always repeats the same.

  • @anandukrishna5539
    @anandukrishna5539 11 днів тому +44

    രാവിലെ ഫാൻസ്‌ ഷോ കണ്ടതാണ്...
    3hr പടം...കൊറേ കോമെടി,മാസ്സ്,ആക്ഷൻ എല്ലാവൊണ്ട്...കയ്യടിച്ച് ചിരിച്ച് ഇമോഷണലായി കണ്ട പടം തിരിച്ചു തീയറ്ററീന്ന് എറങ്ങി സോഷ്യൽ മീഡിയ തൊറന്നപ്പോ ഒടുക്കത്തെ നെഗറ്റീവ് റിവ്യൂസ്‌😅😅😅പടത്തിൽ പോരായ്മ ഉണ്ട്...ഇല്ലെന്ന് പറയുന്നില്ല...ഉദാഹരണത്തിന് ബിജിഎം ന്റെ പോരായ്മ, പിന്നെ എന്തൊക്കെയോ അവടെ ഇവടെ ആയിട്ട്... ബട്ട് 3hr ഉം ഞാൻ എൻജോയ് ചെയ്തു...
    വിജയേ നമിക്കുന്നു...🙏🏻ഇമ്മാതിരി ഐറ്റംസ് ഒക്കെ മറികടന്നല്ലേ അങ്ങേര് ഇന്നും ടോപ്പിൽ നിക്കുന്നത്🔥(Once a Lion is Always a Lion🔥)
    ഏതായാലും നെഗറ്റീവ് റിവ്യൂ കണ്ടപ്പോ ഒന്നൂടെ ബുക്ക് ചെയ്തിട്ടുണ്ട്...ഇനി ഞാൻ കണ്ടത് തന്നെയാണോ ഈ നെഗറ്റീവോളികൾ കണ്ടതെന്ന് അറിയണോലോ😊

    • @dijithdevendran1993
      @dijithdevendran1993 11 днів тому +3

      True bro ..negative parayan vendi maathram eppo orupadu per .. oru normal masala vijay padam avg aanu

    • @Itsthala7
      @Itsthala7 11 днів тому +2

      Njnum ippo show kazhinj ethiye oll
      Morning negative kettitt kanan poyath aahn
      Enik super aytt ishtapett ❕🤍

    • @EbinRaju
      @EbinRaju 11 днів тому +3

      ആഹാ.. എന്നിട്ട്

    • @anandukrishna5539
      @anandukrishna5539 11 днів тому +2

      ​@@EbinRajuഎന്നിട്ടൊന്നുവില്ല...അത്രേയൊള്ള്

    • @mediacometrue7751
      @mediacometrue7751 11 днів тому +1

      Sathyam, Malayaali Social media reviews kandappooll Njaanum oorthu... Urakkam thoongi kond pularche padam kandavarkaayirikkum pidikiaathath ennu thoonunnu. But BGM enikku pala sthalathum ishtamaayilla. But movie overall 🔥🔥🔥

  • @Blackey595
    @Blackey595 11 днів тому +50

    അത് കൊള്ളാം 4 മണിക്ക് fdfs കണ്ട് ഇറങ്ങി ഫോൺ നോക്കിയപ്പോൾ ഫുൾ നെഗറ്റീവ് റിവ്യൂ 😂ഇനി ഞാൻ കണ്ട goat അല്ലെ ഇവർ കണ്ടത് 🫤ആ സംശയം മാറ്റാൻ ഞൻ ദ അടുത്ത ഈവനിംഗ് ഷോയിക്കും പോകുവാ ✌️😜

    • @anuchandran6756
      @anuchandran6756 11 днів тому +3

      Right..enikum same feeling

    • @worldofvipi3418
      @worldofvipi3418 11 днів тому

      ഞാനും

    • @PrinceSivaprasad
      @PrinceSivaprasad 11 днів тому +6

      Oru ultimate Vijay fan aanu alle athinta aanu

    • @pastormartinsempai6371
      @pastormartinsempai6371 10 днів тому +1

      Colony vaanam viju thayoli fan boy😂😂😂

    • @jester2432
      @jester2432 10 днів тому +1

      ​​@@PrinceSivaprasadathentha Vere aarkkum Padam Istapettude? Ororuthrude taste vythasham und .ellavarum ore feelingum tastes um ulla robots onnumalla. vijay padam istapettal ningalkk Avan vijay fan surya padaththil oru Cheriya Negative enganum paranjal appozhum vijay fan 😂

  • @mr_wanderlust_7215
    @mr_wanderlust_7215 10 днів тому +17

    എനിക്ക് സത്യം പറഞ്ഞാല് എന്ത് തേങ്ങയ്ക്ക് ആണ് ഈ ഫിലിം നു നെഗറ്റീവ് വരുന്നത് എന്നോ degrading നടക്കുന്നത് എന്നോ മനസിലാവുന്നില്ല...ഞാൻ ഇന്നലെ രാവിലെ മുതൽ സകല റിവ്യൂസും കമൻ്റ്സും കണ്ട് ആണ് ഇന്നലെ night 9 മണിക്ക് ഉളള ഷോയ്ക്ക് കയറിയത് , ഇത്രേം നെഗറ്റീവ് കണ്ടിട്ട് സിനിമയ്ക്ക് കയറിയ എനിക്ക് ആണ് ഈ ഫിലിം wrk ആവാതെ ഇരിക്കേണ്ടത് . പക്ഷേ ഫിലിം കിടു ആയിട്ട് ആണ് എനിക്ക് personally feel ചെയ്തത് , ഇതിന് മാത്രം നെഗറ്റീവ് പറയണ്ട കാര്യം എന്താണ് ഈ ഫിലിമിൽ.എത്ര കിടു ആയിട്ട് ആണ് 2nd half ഒക്കെ ചെയ്ത് വെച്ചേക്കുന്നത് . ഉളള സ്ക്രിപ്റ്റ്
    എന്താണോ അതിന് നല്ല രീതിയിൽ പ്രസൻറ് ചെയ്തിട്ടുണ്ട് , 1st ഹാഫ് nice ആയി പോയി 2nd half മറ്റെ ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വിജയ് അങ്ങേര് എന്താ പെർഫോമൻസ് , എല്ലാവരുടെയും പെർഫോമൻസ് പിന്നെ cameo reference എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് , ഇതില് എനിക്ക് പോരായ്മ ആയി തോന്നിയത് ഒന്ന് മ്യൂസിക് ആണ് ,ഇങ്ങനെ ഒരു ഫിലിം നു വേണ്ടത് നല്ല കിടു bgm ആണ് , അനിരുദ്ധ് ആവണം ആയിരുന്നു.. ഈ ജയ്‌ലർ എന്ന സിനിമയിൽ ഒക്കെ എന്ത് തേങ്ങയ ഉള്ളത് അതിൻ്റെ bgm ഇല്ലേൽ ആ സിനിമ വെറും below ആവറേജ്...ഇതിൻ്റെ അവസ്ഥ തന്നെ ഈ ഫിലിം ഡിമാൻഡ് ചെയ്യുന്ന മ്യൂസിക് ഇല്ല സോങ് ഉൾപ്പെടെ ആ സ്പാർക്ക് സോങ്ങിൻ്റ് ആവശ്യം തന്നെ ഇല്ല ,vfx കുറചൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ... പിന്നെ പലർക്കും ഫിലിം അവസാനം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല , തിയേറ്ററിനു പുറത്ത് വന്ന് സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ തന്നെ അവരോട് പറഞ്ഞു. പിന്നെ എൻ്റെ ഫ്രണ്ട് അവൻ പക്ക വിജയ് ഫാൻ ആണ് അവൻ എന്നോട് പറഞ്ഞത് ആണ് എനിക്ക് ഫിലിം ഇഷ്ടപെട്ടിട്ടില്ല അച്ഛന് നേരെ മകൻ ,നേരെ മറിച്ച് അച്ഛനും മോനും ഒരു മിച്ച് വില്ലനെ തീർത്തിരുന്നു എങ്കിൽ പടം പോളി ആയേനെ പിന്നെ അവസാനത്തെ 2 വിജയ് എന്തിനാണ് എന്നൊക്കെ 😅😂 ഞാൻ എന്താ അവനോട് പറയുക അത് ക്ളോണിങ് ആണെന്ന് പോലും മനസിലാവാത്ത അവരോട് 😁🙏🏻 . ഒരു വിജയ് ഫാനിൻ്റെ thought ആണ് പിന്നെ എങ്ങനെ മറ്റുള്ളവർ പറയാതെ ഇരിക്കും , വിജയ് വെറൈറ്റി ചെയ്യണം വെറൈറ്റി ചെയ്യണം എന്നാലോ വല്ല വ്യത്യാസം കൊണ്ട് വന്നാൽ ഇത് ലിയോ പോലെ വന്നില്ല , തുപ്പാക്കി പോലെ വന്നില്ല 😅 ആ ഫിലിം പോലെ ആ ഫിലിം പോരെ അഥവാ അതേ പോലെ ആയാൽ ഇതെന്ത് തേങ്ങ ആണ് എന്നും ഒരേ പോലെ , ഞാൻ എന്താ പറയാ , ഇപ്പൊ രജനി 50 വർഷം ആയി സിഗററ്റ് വലിയും ,തലമുടി ഒതുക്കലും same സാധനം കൊണ്ട് വരുന്നു , പിന്നെ ഈ chyunkam അത് ജാക്കി ചാൻ്റെ ഒട്ടുമിക്ക പടത്തിലും ചെയ്യുന്നുണ്ട് , പിന്നെ ലാലേട്ടൻ മീശ പിരിയും മുണ്ട് മടക്കി കുത്തലും വാച്ച് അഴിച്ച് വേയ്ക്കലും ഇതൊക്കെ എത്ര സിനിമയിൽ വന്നത് ആണ് , പക്ഷേ ഇത് വിജയ് ചെയ്താൽ മാത്രം കുറ്റം 😁 പടം അടിപൊളി ആയിട്ടുണ്ട് , ഇങ്ങനെ നെഗറ്റീവ് ചെയ്യണ്ട കാര്യം ആ ഫിലിമിൽ ഇല്ല , ഇതൊക്കെ മനഃപൂർവം ഡിഗ്രേഡ് ചെയുന്നത് ആണ് , ഒന്നാമത് നെഗറ്റീവ് ആണ് എല്ലാവര്ക്കും കേൾക്കാൻ താൽപര്യം അപ്പോ പിന്നെ പറയണ്ട ലോ. നിങ്ങൾ റിവ്യൂവേഴ്‌സ് എല്ലാം ഫിലിമിനെയും റിവ്യൂ അല്ല ചെയുന്നത് , റോസ്റ് ആണ് അതിന് പൊക്കി കൊണ്ട് നടക്കാൻ കുറെ വിവരം കെട്ടവന്മാരും 😌🙏🏻 ഈ റിവ്യൂ പറയുന്നവന്മാർ ഒക്കെ അവരവരുടെ thought and point of view വിൽ ആണ് , അതിന് കുറെ എണ്ണം ഏറ്റു പിടിച്ച് നടക്കുന്നു , ആദ്യം സ്വയം ഒരു തീരുമാനത്തിൽ സിനിമയ്ക്ക് പോ എന്നിട്ട് ആ ഫിലിമിനെ വിലയിരുത്തുക. 🙏🏻 Goat അടിപൊളി മൂവി ആണ് , എനിക്ക് നന്നായി വർക് ആയി , അനാവശ്യമായി ഫ്‌ലിം നേ നശിപ്പിക്കരുത് 🙏🏻 മലയാളികൾ പിന്നെ എല്ലാം തികഞ്ഞവർ ആണ് ലോ 🤦🏻 ശുദ്ധ തെണ്ടിത്തരം ആണ് ഈ ഫിലിം ്ന് എതിരെ നടക്കുന്നത് ... റിവ്യൂ കണ്ട് സിനിമയ്ക്ക് പോവരുത് ധൈവ് ചെയ്ത് 🙏🏻🤦🏻

    • @skgpillai8605
      @skgpillai8605 9 днів тому

      സൂപ്പർ ഇത് കണ്ട് നല്ലതാണ് എന്ന് പറഞ്ഞതിന് . തീയറ്ററിൽ ഇരുന്നവർ ഇതിലും നല്ലതുപോലെ അഭിനയിച്ചു ഞങ്ങൾ ഇത് മരിച്ചിരുന്ന് കാണുകയാണ് എന്നുള്ള അഭിനയം😂😂😂😂😂 ഇതുപോലെ വിജയി വായിൽ എന്തോ കുത്തി കേറ്റി വെച്ചേക്കുന്ന മാതിരി സംസാരം😂😂😂 അമ്മയും മോനും കാണുന്ന ഒരു സീൻ ചിരിച്ച് ഒരു വഴിക്കായി😂😂😂😂 വാണം പടം എന്തിനാണോ പ്രേക്ഷകരെ ഊമ്പിക്കാൻ ഇങ്ങനെ കൊണപതികാരം ചെയിതത് മൂവിയെ😂😂😂😂

    • @MrJojothomas
      @MrJojothomas 9 днів тому +7

      ഇത്രയും type ചെയ്തപ്പോൾ മനസിലായി നീ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത വിജയ് ഫാൻ ആണെന്ന്. കഷ്ടം.

    • @Jai437
      @Jai437 9 днів тому +2

      ​@@MrJojothomas😂😂😂 namichu anna

    • @Anoop_Mc
      @Anoop_Mc 9 днів тому

      ​@@MrJojothomasസത്യം bro😂

    • @JOHNRAMBO654
      @JOHNRAMBO654 8 днів тому

      ​@@MrJojothomasഅതെ... ജയിലറിൽ എന്ത് തേങ്ങയാണ് എന്ന് ചോദിച്ച ഇവൻ ഈ പടം 100% work ആയി എന്ന് പറഞ്ഞപ്പോളെ മനസിലായി...😂 ഞാനും പടം കണ്ടു... Avarage പറയുന്ന അത്ര നെഗറ്റീവ് ഇല്ല ഒരു തവണ കാണാം... പക്ഷെ ജയിലറിൽ മോൻ അനിരുധ്ന്റെ bgm അല്ലാതെ വേറെ ഒന്നും കണ്ടില്ലേ വില്ലൻ ക്യാറക്ടർ കൊടുത്തിരിക്കുന്ന ഡെപ്ത് തന്നെ നോക്ക് ഗോട്ടിലെ പോലെ ഊമ്പിയ വില്ലൻ ആണോ നീ പറഞ്ഞത് ok പക്ഷെ ജയിലറിനെ goat വച്ചു compare ചെയ്ത് പൊക്കി അടിക്കണേൽ ഇവൻ ഒരു 101% അന്തം ഫാൻ തന്നെ

  • @vishnun6770
    @vishnun6770 9 днів тому +3

    Onnum parayqnilla nannayi enjoy cheythu. Kidu movie❣️❣️❣️😊

  • @ShameerAmbayathode
    @ShameerAmbayathode 11 днів тому +13

    എന്തിനാണ് ഭായ് ഇങ്ങനെ കീറി മുറിച്ച് കാണുന്നത്
    3 മണിക്കൂർ enjoy ചെയ്യാനുള്ളതെല്ലാ സിനിമയിലുണ്ട്..
    നിങ്ങളുടെ തീറ്റയാണല്ലേ നടക്കട്ടെ

  • @janishpa-ib6ln
    @janishpa-ib6ln 11 днів тому +28

    ഇപ്പോൾ പിന്നെ trailer കാണുമ്പോൾ തന്നെ പടത്തിന്റെ നിലവാരം മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്

    • @devarajm8099
      @devarajm8099 11 днів тому +1

      👍100%

    • @pradeepvelayudhan7688
      @pradeepvelayudhan7688 11 днів тому

      നീ മതിയാവും വരെ കണ്ടോളൂ..!!എല്ലാവരുടെയും ടേസ്റ്റ് ഒരു പോലെ അല്ലല്ലോ

  • @pauljoseph2811
    @pauljoseph2811 11 днів тому +43

    വിജയ് യുടെ ഒരു സിനിമ പോലും ഇത് വരെ കാണാത്ത ഞാൻ. ഇതും അങ്ങനെ തന്നെ.

  • @stylex7221
    @stylex7221 8 днів тому +1

    Leo was saved by sanjay and arjun but Goat can't be saved by anyone

  • @santhoshkedharam6286
    @santhoshkedharam6286 9 днів тому +1

    നല്ല ഒരു ഫിലിംചെയ്തു കാണിക്കാൻ pattumo

  • @joshybenadict6961
    @joshybenadict6961 8 днів тому +2

    കിടിലൻ എൻ്റർ ടൈൻമെൻ്റ് മൂവി❤

  • @Ajxx00
    @Ajxx00 11 днів тому +3

    3:06 അതിന്റെ കാരണം ഇതൊരു വിജയ് സിനിമ എന്നതാണ്... 🙂🙂

  • @SreekumarSK-vc7cc
    @SreekumarSK-vc7cc 11 днів тому +2

    ഇങ്ങനെ വൃത്തിയായും കൃത്യമായും റിവ്യൂ പറയാം എന്ന് എല്ലാവരും മനസിലാക്കട്ടെ കനിഹയെ വിട്ടുപോയോ 🤔?(സിനിമയിലുടനീളം ലോചിക്കില്ലായ്മ ഫീൽ ചെയ്തു )

  • @mohammednoufal7696
    @mohammednoufal7696 11 днів тому +45

    ഇദ്ദേഹത്തിന്റെ റിവ്യൂ കു വേണ്ടി മാത്രം കാത്തു നിന്നു ടിക്കറ്റ് എടുക്കണോ വരണ്ടയോ എന്ന് തീരുമാനിക്കാൻ...

    • @Yoozzef_Shaa
      @Yoozzef_Shaa 11 днів тому

      Yennit endu theermaanichu ??

    • @manumon4233
      @manumon4233 11 днів тому +4

      സ്വന്തമായി തീരുമാനം എടുക്കാൻ പറ്റൂല്ലേ 😂

    • @athullal7438
      @athullal7438 11 днів тому +4

      ​@@manumon4233 fan adima alallo cash kalayan😂😂😂

    • @mohammednoufal7696
      @mohammednoufal7696 10 днів тому

      @@manumon4233 ചില കാര്യങ്ങൾക്കു ചിലപ്പോ നമ്മളെക്കാൾ അറിവുള്ളവരുടെ അഭിപ്രായങ്ങൾകു അനുസരിച്ചു തീരുമാനം എടുക്കേണ്ടി വരും... അത് ഒരു കുറവായിട്ടു എടുക്കുന്നുണ്ടെങ്കിൽ അത് overconfidence ഉണ്ടായിട്ടാണ്.... എനിക്ക് എല്ലാം അറിയാം എന്നുള്ള ഒരു ഊഞ്ഞ വിചാരം

    • @mohammednoufal7696
      @mohammednoufal7696 10 днів тому +1

      @@Yoozzef_Shaa OTT വരട്ടെ എന്ന് 🤣

  • @mr_wanderlust_7215
    @mr_wanderlust_7215 7 днів тому +1

    VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯
    എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്‌സിനും ,haters നും.
    ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻
    എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.

  • @salmanhusain1743
    @salmanhusain1743 11 днів тому +17

    Kaanano..? Vende..?? Ohhh.. confusion confusion...

    • @anuhappytohelp
      @anuhappytohelp 11 днів тому +6

      Entertainment guarantee

    • @vimojlassar
      @vimojlassar 11 днів тому +7

      കാണരുത്,
      കണ്ടാൽ, 2 മടങ്ങു confusion ആകും

    • @sidddharth7848
      @sidddharth7848 11 днів тому +2

      Plz skip it

    • @monster6571
      @monster6571 11 днів тому +3

      Climax mathramanu mosham ....baki oke kandirikam twist twist edayil Keri varununde ..

    • @salmanhusain1743
      @salmanhusain1743 11 днів тому

      @@monster6571 Appo kandekkam

  • @TrutH-33
    @TrutH-33 8 днів тому +1

    First half അടിപൊളി ആണ്, second half കുറച്ചു lag തോന്നും വേറെ കുഴപ്പമൊന്നുമില്ല. വിജയ് ന്റെ പിന്നെ അജിത് movie reference ഒക്കെ എല്ലാവർക്കും പെട്ടെന്ന് കത്തണമെന്നില്ല. പിന്നെ കുറച്ചു political statements ഉം പറഞ്ഞിട്ടുണ്ട്.

  • @HaneefaHaneef-ci4iw
    @HaneefaHaneef-ci4iw 11 днів тому +1

    ഞാൻ ആഗ്രഹിക്കുന്നത് സിനിമ മോശമാവണം എന്നാണ് എന്നിട്ട് കളക്ഷൻ 500 കോടി വരണം അതാണ് എനിക്കിഷ്ടം ഇത് പറയാൻ കാരണം ലോക സിനിമയിൽ ഒരു നടനും ഇതു വരെ ബ്രാൻഡ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല പക്ഷെ ഇപ്പൊ സിനിമയിൽ ഒരു ബ്രാൻഡ് ഉണ്ട് അതാണ് വിജയ് അദ്ദേഹത്തിന് തല കുത്തി അഭിനയിക്കാൻ ആവശ്യമില്ല 3 പാട്ടും 4 ഫൈറ്റും മതി ബിസിനസ് തൂക്കാൻ ❤️❤️❤️❤️❤️❤️

  • @binumtmarottickal9089
    @binumtmarottickal9089 11 днів тому +3

    Hype moments undayirunuu..bt ath lift cheyan bgm, music wrks flop ay

  • @sbrview1701
    @sbrview1701 11 днів тому +16

    *വെങ്കട്ട് പ്രഭുവിന് മങ്കാത്ത മുകളിൽ ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല*
    *പിന്നെ വിജയ് യുടെ കഴിഞ്ഞ സിനിമകൾ ആയ ബീസ്റ്റ്, ലിയോ ഒക്കെ നോക്കിയാൽ മനസ്സിലാകുന്ന കാര്യം എത്ര നല്ല ഡയറക്റ്റർ ആണേലും വിജയ്നെ കിട്ടുമ്പോ എന്തോ അവർക്ക് അവരുടെ "അത്" പുറത്ത് എടുക്കാൻ പറ്റുന്നില്ല*

    • @thomasshelby8462
      @thomasshelby8462 11 днів тому +5

      As a suriya fan... leo oke top class padam❤️ athil vijaye present cheyyunnathu oke kidu aarnnu🔥 beast avaratham

    • @sbrview1701
      @sbrview1701 11 днів тому

      @@thomasshelby8462 പക്ഷെ ലോകേഷ് ന്റെ മറ്റു സിനിമകൾ നോക്കു ലിയോ ആളുടെ പടത്തിൽ ലോ റേഞ്ച് ആണ് ഇനി അടുത്ത പടം കൂലി ഒക്കെ തീ ആയിരിക്കും
      അപ്പൊ വിജയ് നെ വെച്ചു ചെയ്യുമ്പോ ഡയറക്ടർമാർ ക്ക് അല്പം സ്വാതന്ത്ര്യം കുറവ് ആണോ എന്ന് തോന്നും

    • @jester2432
      @jester2432 10 днів тому

      ​​@@thomasshelby8462beastil Vijayiye nalla Reethiyil present cheythittund bakkiyullavareya. Panniyath ....😂😂

    • @jeslinjacob3024
      @jeslinjacob3024 10 днів тому

      ​​@@thomasshelby8462 Beastum Nalla Padamaanu PUBG , Free Fire Theateril Kandamaathiri Feel Cheythu

  • @rdsathiah5399
    @rdsathiah5399 11 днів тому +4

    NaMskaram yeatta..

  • @FasilBava-hk1mn
    @FasilBava-hk1mn 11 днів тому +12

    സൂപ്പർ പടം ❤️🔥rewie കണ്ട് ആരും പോവാതിരിക്കണ്ട പടം സൂപ്പർ ഡിസ്റ്റ് അടിപൊളി

  • @svvetri5306
    @svvetri5306 11 днів тому +1

    tamil nadu goat movie valliya hit aanu because negative reviews angane onnum illa positive mathrame everyone said in malayalam angane illanu ariyum ingane ulla stories malayali fans istapadurathu kastam as a tamil audience padam block buster hit samsayam undu engil tamil goat review ellavarum kaanum pinne ariyum real sambavam ethaanu

  • @jishnukrishna1431
    @jishnukrishna1431 8 днів тому +1

    Vijay cinema ellam orepole aanennu paranju athinu korach variety cheythappo ithinum ningal parayunnath mattu vijay cinemakale pole allenna negative review 😂. Ithilenna logic aa manasilavunnilla

  • @Arjuntk98
    @Arjuntk98 11 днів тому +6

    ഇനി നാളെ മുതൽ.... 100 കോടി 200 കോടി പോസ്റ്ററുകൾ onloading 🎉

  • @explore4988
    @explore4988 11 днів тому +27

    ബഡ്ജറ്റ് 400 കോടി ആണ് ബ്ലോക്ക്‌ ബസ്റ്റർ അകണേൽ 600 cr എങ്കിലും കയറണം... Lcu ഹൈപ്പ് കൊണ്ട് leo 600 അടിച്ചത് പക്ഷെ ഗോട്ടിൽ ath ഇല്ല ഫാൻസിന്റെ കൊണ അടി ഇതോടെ തീർന്ന്

    • @FRQ.lovebeal
      @FRQ.lovebeal 11 днів тому +5

      എന്നിട് lcu ഹൈ പോസിറ്റീവ് vikram എത്ര നേടി 😁😁😆😆വിജയ് എന്നാ ബ്രാൻഡ് വെച്ച് ഈൗ പടം 300 cr അടികും അതാണ് ബ്രാൻഡ് 🔥🔥 .. എത്ര flop മൂവി ആണേലും കളക്ഷൻ വരും 🔥

    • @explore4988
      @explore4988 11 днів тому +7

      @@FRQ.lovebeal കളക്ഷൻ വരും പക്ഷെ cash കൊടുത്തു കാണുന്നവക്ക് സിനിമ മോശം ആയാൽ ബാക്കി എന്ത് കിട്ടിയിട്ട് കാര്യം 😂😂😂

    • @explore4988
      @explore4988 11 днів тому

      @@FRQ.lovebeal ഡാ വാണമേ വിക്രം ഇറങ്ങി കഴിഞ്ഞു അല്ലെ lcu എന്നൊരു യൂണിവേഴ്സ് ഉണ്ടായത് പിന്നെ leo സിനിമ market ചെയ്തത് തന്നെ lcu എന്ന ബ്രാൻഡ് ഉപയോഗിച്ച് ആ എന്നിട്ട് എന്തായി goat

    • @akshay5569
      @akshay5569 11 днів тому +5

      @@explore4988 ivarude okke vicharam leo is better than vikram enne aane, but covid il world movies okke kandu movie taste okke devolope aaya oralk vikrathinte ezh ayalath vekkan pattatha padam aane leo but leo is ,miles ahead of GOAT

    • @explore4988
      @explore4988 11 днів тому

      @@akshay5569 ഈ പൊട്ടന്മാരുടെ വിചാരം 😂😂വിജയുടെ അഭിനയവും വിജയുടെ സിനിമയും ആണ് best എന്നാണ് 😂😂😂😂ഈ സിനിമ പൊട്ടിയാലും വിവരം ഇല്ലാതെ വരും കളക്ഷൻ ഉണ്ടല്ലോ എന്ന്.... ഒരു സിനിമ നിലവാരം അളക്കാൻ കളക്ഷൻ മാത്രം നോക്കുന്ന ഫാൻസ്‌ ആ വിജയ് ഫാൻസ്‌ 😂😂

  • @prarthanajanani829
    @prarthanajanani829 11 днів тому +5

    ഒരു പ്രഭു - വിജു അവരാതം😄
    ഹേ പ്രഭു ക്യാ ഹുവ😄

    • @vishakhvichu3777
      @vishakhvichu3777 10 днів тому

      ചില മാനസിക രോഗികൾക്ക് അങ്ങനെയൊക്കെ തോന്നും

  • @LovelyLibrary-qz8jo
    @LovelyLibrary-qz8jo 9 днів тому +1

    Super movie ❤

  • @vysakkm3756
    @vysakkm3756 11 днів тому

    100% ഈ റിവ്യൂനോട് യോജിക്കുന്നു. ഇടക്കു വച്ചുള്ള ട്രെയിൻ ഫൈറ്റ് സീൻ nice aayirunu.

  • @Lakshmi-i8n4e
    @Lakshmi-i8n4e 11 днів тому +11

    Greatest of all time flop

    • @harikrishnankm4162
      @harikrishnankm4162 11 днів тому +2

      Onnu poda

    • @svvetri5306
      @svvetri5306 11 днів тому +1

      adey korachi tamil audience nokkuda tamil nadu nookuda angane padam valliya hit aanu neengaluku istapadalana mathii ur taste is different bore adikatha cinema aanu

  • @nabeelali9216
    @nabeelali9216 10 днів тому

    Always a man who says genuine review

  • @SrijilTs
    @SrijilTs 8 днів тому +1

    Padam kandu ith istapettilaa orupade hype indayirunuu ithine aaa hypene ulla padam allaa avarage

  • @nikhmadayi2580
    @nikhmadayi2580 10 днів тому

    ആവറേജ് / ആ രണ്ടു റോളുകൾ വിജയുടെ പെർഫോമൻസ് 👌അത് തന്നെ ഹൈലൈറ്റ്, സ്ക്രീൻപ്ലേ നന്നാകണം ആയിരുന്നു ഒരു തവണ കാണാം മടുപ്പിക്കാത്ത ഒരു എന്റർടൈൻമെന്റ് ആയി കാണാം

  • @AbinJohny67
    @AbinJohny67 7 днів тому

    Nalla movie ayirunnu. Vfx paalipoyi. But vijay performance and twists just awesome 🎉. Must watch in theatre ❤

  • @snehalck5111
    @snehalck5111 8 днів тому +1

    ലിഫ്റ്റും സ്പെസും 😄

  • @muhazinmoosi2791
    @muhazinmoosi2791 11 днів тому +1

    Good review👍

  • @entesabdham
    @entesabdham 11 днів тому +9

    GOAT alla VMOAT - Vijay Movies Of All Time.

    • @fahade.k4856
      @fahade.k4856 11 днів тому +1

      Ne etha vanam Vijay padam vijay allete ninete achan vann abiniyko

    • @rachelsnowflake5954
      @rachelsnowflake5954 11 днів тому +1

      ​@@fahade.k4856ninte achane kond abhinayippik ithilum nalla output kittum

  • @gamingarmy3864
    @gamingarmy3864 11 днів тому +17

    ഒറ്റ വാക്കിൽ പറഞ്ഞാൽ തല്ലിപൊളി. Expire ആയ കുറെ ചേരുവകൾ ചേർത്ത് ഉണ്ടാക്കിയ ഒരു വളിച്ച പടം. Below average movie...😢

  • @SJ-kn3uk
    @SJ-kn3uk 11 днів тому

    Saw the morning show 6 am..went for evening show ...

  • @sajuvj1
    @sajuvj1 11 днів тому +1

    Thanks❤

  • @unnikrishnan154
    @unnikrishnan154 2 дні тому

    എം ജി ആർ, ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ, രജിനി കാന്ത് തുടങ്ങിയവരൊക്ക പല വട്ടം അഭിനയിച്ചു തീർത്തൊരു പ്ലോട്ട്. അതേ പഴയ ബോംബ് കഥയിലേക്ക് ഡീ എജിങ്, ടൈം ട്രാവൽ തുടങ്ങിയ പേരൊക്കെ പറഞ്ഞു ഹൈപ്പ് കേറ്റി വിജയ് അണ്ണന്റെ ബലത്തിൽ തിയേറ്ററിൽ ആളെ നിറക്കാം എന്ന ധാരണയിൽ വെങ്കട്ട് പ്രബു പടച്ചുണ്ടാക്കിയ ഐറ്റം. പടത്തിന്റെ പ്ലസ് എന്താണെന്നു വച്ചാൽ സ്ഥിരം രക്ഷകൻ റോൾ അല്ലാതെ ഒരു ആക്ടർ എന്ന നിലയിൽ സ്കോർ ചെയ്യാനുള്ള കുറച്ചു സംഭവങ്ങൾ വിജയ്ക്ക് നൽകിയിട്ടുണ്ട്. അതൊക്കെ ഗ്രേറ്റസ്റ്റ് of ആൾ ടൈം എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താനൊന്നും പറ്റില്ലെങ്കിലും മോശമാക്കാതെ ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ വച്ചുള്ള സീനൊക്കെ ഇമോഷനലി ടച്ച്‌ ചെയ്യും. ഡീ എജിങ് ടെക്നോളജിയും നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. മ്യൂസിക്, fight, എഡിറ്റിങ് എല്ലാം ശരാശരി അല്ലെങ്കിൽ അതിനു ഒരു പടിക്ക് മുന്നിലെന്ന അവസ്ഥയിൽ അങ്ങനെ പോയി. പഴയ പ്ലോട്ട് ആണെങ്കിലും first ഹാഫ് വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ഈ കഥയും, തിരക്കഥയിലെ ടെക്നിക്കുകളൊക്കെ നമ്മൾ കുറേ കണ്ടിട്ടുള്ളതായതു കൊണ്ട് ലാഗ് ഫീൽ ചെയ്യുന്നത് ഫീൽ ചെയ്യാതിരിക്കാനാവില്ല. 2nd ഹാഫിൽ വരുന്നൊരു ട്വിസ്റ്റ്‌, ക്ലൈമാക്സ് മുൻപുള്ളൊരു കാമിയോ, ക്ലൈമാക്സ്‌ലെ അജിത്‌ റെഫറൻസ്. ഇതൊക്കെ മാത്രമാണ് നല്ലതെന്ന് തോന്നിയത്. ക്രിക്കറ്റ്‌ മാച്ചിനെയും ക്ലൈമാക്സ്‌ fight നെയൊക്കെ കണക്റ്റ് ചെയ്യാൻ ശ്രമിച്ചതൊക്കെ നല്ല ഒന്നാം തരം വെറുപ്പിക്കൽ ആയിരുന്നു. SpB യെയും ചരണിനെയും കുറിച്ചൊക്കെ പ്രേം ജിയെ കൊണ്ട് പറയിപ്പിച്ചത് തമാശയെന്നല്ല തല്ലു കൊള്ളിത്തരം എന്ന് തന്നെ പറയണം. തീർച്ചയായും ഒഴിവാക്കേണ്ടത് ആയിരുന്നത്. കുറെയേറെ വെറുപ്പിക്കൽ സീനുകൾ കാണിച്ചു അവിടെയൊക്കെ പ്രേക്ഷകർ പറയാൻ ഉദ്ദേശിക്കുന്ന കമന്റ് കഥാപാത്രങ്ങളെ കൊണ്ട് തന്നെ പറയിപ്പിച്ചാൽ ആ സീൻ ഫൺ ആയി മാറുമെന്നൊരു ധാരണ ഇപ്പൊഴത്തെ സംവിധായകർക്കൊക്ക ഉണ്ടെന്നു തോന്നുന്നു ഈയടുത്തു വന്ന ടർബോയിലും കൽകിയിലുമൊക്കെ അങ്ങനെയുള്ള ഒന്നോ രണ്ടോ സീൻ കണ്ടുവെങ്കിൽ ഇവിടെ അത്തരത്തിലുള്ള അഞ്ചോ അറോ സീനുണ്ട്. മൊത്തത്തിൽ പഴയ കഥ, പുതുമായൊന്നുമില്ലാത്ത ട്രീറ്റ്റമെന്റ്. എന്നിട്ടും എണീറ്റു ഓടാൻ തോന്നാതെ ഒരു വിധം കണ്ടു തീർക്കാൻ പറ്റുന്ന പരുവത്തിൽ എടുത്തു വച്ചതിനെ വേണമെങ്കിൽ സംവിധായകന്റെയും ദളപതിയുടേയുമൊക്കെ വിജയമായി അവകാശപ്പെടാം

  • @Karnan574
    @Karnan574 11 днів тому +2

    Its not Goat its Doat Disaster of all time 😜

  • @fourtyNinemedia
    @fourtyNinemedia 11 днів тому +16

    ചുരുക്കി പറഞ്ഞാൽ വിജയ് യുടെ സ്ഥിരം വെറുപ്പീര്

  • @aneeshaneesh4023
    @aneeshaneesh4023 9 днів тому

    സൂപ്പർ പടം 🔥

  • @dumak4055
    @dumak4055 9 днів тому

    Shiva Kartiyayan boring 😢
    Dhoni super ❤
    Prebudeva boring 😢
    Presant super ❤
    Yogi babu ok ❤
    Vijay good ❤
    Trisha boring ❤

  • @explore4988
    @explore4988 11 днів тому +16

    Lcu ഇല്ലാതെ തന്നെ 600 കോടി അടിക്കും എന്ന് പറഞ്ഞവർ ഒക്കെ എവിടെ 😂😂😂😂😂ഇപ്പൊ മനസിലായില്ലേ leo കളക്ഷൻ കയറിയത് lcu ഹൈപ്പ് ഉം ലോക്കിയും ഉള്ളത് കൊണ്ട് ആണന്നു

    • @gigymathew6600
      @gigymathew6600 11 днів тому +10

      Negative review vech bigil 300 cr beast 250 cr..apo positive vannal engne aayalum min 500 engilum adikum

    • @explore4988
      @explore4988 11 днів тому +1

      @@gigymathew6600 പക്ഷെ goat അടിക്കില്ല..... അത് ഉറപ്പ് ayi

    • @kaarthikds5452
      @kaarthikds5452 11 днів тому +2

      Leo negative ayirunnel ith thanna avastha

    • @alanthomas3254
      @alanthomas3254 11 днів тому

      ​@@explore4988 - ve Kerala il matharame ollu😂😂😂, enni varuna LCU movies 600 cr adichu kanikatte😂😂😂 enitte chilakke

    • @explore4988
      @explore4988 11 днів тому

      Leo ഇറങ്ങി കഴിഞ്ഞു loki വരെ ഔട്ട്‌ ആയിപോയി... ഇപ്പൊ loki ഒരു സിനിമ ചെയ്യുന്നുണ്ടല്ലോ ഒരു ഹൈപും ഇല്ല....​@@alanthomas3254

  • @vivekgharry2458
    @vivekgharry2458 11 днів тому

    Good review. I personally like ur review

  • @Firdou167
    @Firdou167 11 днів тому +17

    എല്ലാത്തിനും കാരണം suriya fans aan ann parannu ippam varum thalapathy fans😅😅😅😅
    Kure Vijay fans bgm keetu muthram uzhichenna kettath

    • @Arjuntk98
      @Arjuntk98 11 днів тому +5

      🥲 അതങ്ങനേം കുറച്ചു പേർ 🙆‍♂

    • @poraali.shibu0235
      @poraali.shibu0235 11 днів тому

      vijay evide surya evide onnu pode ajith rejini okke evide ippo

    • @Nikhil-i9j
      @Nikhil-i9j 10 днів тому +2

      ​@@poraali.shibu0235vijay evde ന്ന് ചോദിച്ചാൽ goat ന് ശേഷം air ൽ ആണ് 😂😂

    • @vishakhvichu3777
      @vishakhvichu3777 10 днів тому

      വിജയ് ഫാൻസ് മൂത്രമൊഴിച്ച് ഒലിച്ചു പോകുന്ന സൂര്യ ഫാൻസിനെ എന്തിന് പറയണം😂😂

  • @ramvenkatesh9554
    @ramvenkatesh9554 11 днів тому

    Good directors also don't work in their own style when they direct Vijay film, that's the reason for not getting great success.

  • @ManipMathew
    @ManipMathew 9 днів тому

    Nalla movie my favourite

  • @HarigovindSasi
    @HarigovindSasi 11 днів тому +1

    Ini ee kanjeede koora padangal kanendallo. Athanu ettavum valya aashwasam

  • @jeslinjacob3024
    @jeslinjacob3024 10 днів тому

    ഫാനിസം നിർത്തുക സൂര്യ വിജയ് ബെസ്റ്റ് ഫ്രണ്ട്‌സ് അവർക്കില്ലാത്ത കുത്തൽ എന്തിനാ ബ്രോ , KANGUVA പോസിറ്റീവ് വന്നാൽ ബ്ലോക് ബസ്റ്റർ അടിക്കും സൂര്യയുടെ തിരിച്ചു വരവ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @rahulprabhakar7886
    @rahulprabhakar7886 11 днів тому +2

    Director style vare vijay maatum 😂

  • @vishnuv3673
    @vishnuv3673 9 днів тому

    Super movie👍

  • @albinraj404
    @albinraj404 8 днів тому

    One time watchable vijay movie

  • @SureshMichael-y7f
    @SureshMichael-y7f 9 днів тому

    Casting and stiry characterization, could hsvd been improved

  • @user-on6vk3eb2m
    @user-on6vk3eb2m 11 днів тому

    കേരളത്തിൽ എല്ലാറ്റിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ മലയാള സിനിമയിൽ പഴയ ജന്മിത്വ വ്യവസ്ഥിതിയാണ് നിലകൊള്ളുന്നത് തൊഴിൽ ലൈംഗികചൂഷണം ഇപ്പോൾ ഇതൊക്കെ നടക്കുന്ന സ്ഥലം കുറവാണ് ഇതിൽ ഒരു മാറ്റം വരേണ്ടതല്ലെ
    ജോലി സ്ഥലത്ത് സമ്മർദ്ദത്തിന് വഴങ്ങി ഗതികേട് കൊണ്ട് വ്യഭിചരിക്കേണ്ടി വരുന്ന ഇരകൾക്ക് ഒരു അവസാനം വേണ്ടതല്ലെ റിവ്യു പറയുന്ന നിങ്ങൾ വേട്ടക്കാരുടെ കൂടെയാണൊ അതൊ ഇരകളുടെ കൂടെയാണൊ
    മലയാള സിനിമ കാണാനും പ്രചരിപ്പിക്കാനും
    കുറച്ച് ഉളുപ്പ്

  • @user-ns6ne3yv1x
    @user-ns6ne3yv1x 11 днів тому

    എനിക്ക് ഇഷ്ടപ്പെട്ടു മൂവി ❤‍🔥

  • @user-lm2wo1dm5k
    @user-lm2wo1dm5k 5 днів тому

    ക്ലൈമാക്സ്‌ മനസ്സിൽ ആയില്ല. സഞ്ജയ്‌. ജീവ. അത് എന്താ ഉദേശിച്ചത്‌ 🙏

  • @vishakhvichu3777
    @vishakhvichu3777 10 днів тому

    ഈ സിനിമ എനിക്കിഷ്ടപ്പെട്ടു

  • @abhishekbijith4465
    @abhishekbijith4465 11 днів тому

    Same opinion🙌

  • @RK_CREATION_WORK_
    @RK_CREATION_WORK_ 11 днів тому

    Simple Review ❤

  • @dumak4055
    @dumak4055 9 днів тому

    Padam kuzhappam illa❤

  • @rejink
    @rejink 11 днів тому

    മങ്ങാത്ത പ്രതീക്ഷിച്ച് പോയി ...endammmo 😢😢😢😢😢😢

  • @arjunmr2716
    @arjunmr2716 11 днів тому +2

    How this kind bad reviews?...Movie actually nice...you can not expect more than this from a Vijay movie at this point of time..

  • @devrajan6
    @devrajan6 11 днів тому

    ഫസ്റ്റ് ഡേ തന്നെ കണ്ടു റിവ്യൂ കണ്ടാൽ പിന്നെ കാണാൻ പറ്റില്ല

  • @prapingopi7364
    @prapingopi7364 11 днів тому +2

    One time kanalooo alle

  • @vyshakkc7058
    @vyshakkc7058 11 днів тому +2

    തമിഴ് നാട്ടിൽ ബ്ലോക്ക് ബസ്റ്റർ 😂 ആണ്

  • @noushadsherief3060
    @noushadsherief3060 11 днів тому +1

    ചുരുക്കി പറഞ്ഞൾ തീയേറ്ററിൽ പോയി അക്‌നേണ്ട. താങ്ക്സ്

  • @pradeepkky4814
    @pradeepkky4814 11 днів тому

    Entertainment movie...🎉🎉❤

  • @shaheemmaranchery443
    @shaheemmaranchery443 11 днів тому +2

    Now available in telegram

  • @Balram__
    @Balram__ 11 днів тому

    പടം കണ്ടു, അടിപൊളി സിനിമ. 3 മണിക്കൂർ വിജയ് അണ്ണനെ കണ്ടോണ്ട് ഇരിക്കണോ💦, ധൈര്യമായി ടിക്കറ്റ് എടുത്തോ ❤️❤️

  • @Anirudhananu-my4hh
    @Anirudhananu-my4hh 10 днів тому

    നല്ല സിനിമ വിജയ് നല്ല പെര്‍ഫോമന്‍സ് 👍❤️❤️❤️

  • @mathulan2010
    @mathulan2010 7 днів тому

    G.O.A.T - Greatest "Oolapadam" All Time 😂

  • @user-zp9sz5ej2l
    @user-zp9sz5ej2l 10 днів тому

    Family movie 👌👍

  • @vineethvinu7049
    @vineethvinu7049 10 днів тому

    എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @akhnasrahman1043
    @akhnasrahman1043 11 днів тому +2

    🙌🏻

  • @saalu
    @saalu 10 днів тому

    അണ്ണനെ സ്ക്രീനിൽ കാണാൻ തന്നെ എന്ത് രസമാണ്💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨💥💥💥💥💥💥💥💥

  • @vikasmenon8477
    @vikasmenon8477 11 днів тому

    One time watchable

  • @sujithjayakumar7148
    @sujithjayakumar7148 10 днів тому

    Fansinu vedi pannel ayirunnu
    Ithrayum nal
    Onnu matti pannilyappol koora fans
    Ukki vidunnu enna kodumma sir

  • @aswathysuresh9656
    @aswathysuresh9656 11 днів тому

    Descent review athaaanu ingeru❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 днів тому +1

    *no one can replace sudhish's review🔥*

  • @user-hy2tm1dh2e
    @user-hy2tm1dh2e 11 днів тому +15

    Padam kandavar like😢😢😢

  • @nandhurnairyamuna7714
    @nandhurnairyamuna7714 11 днів тому

    അടിപൊളി
    ❤️

  • @ajaymadhum3324
    @ajaymadhum3324 4 дні тому

    Goat Far better than venkit Prabhu sixer😂

  • @crannan6031
    @crannan6031 11 днів тому +11

    Goat 🌝 enik like thraumo❤

  • @kamaluliya5926
    @kamaluliya5926 7 днів тому

    Goat movie 🎉🎉🎉🎉🎉❤❤❤❤❤❤❤❤10000%

  • @shineshibu4281
    @shineshibu4281 9 днів тому

    A venkat prabhu Spoof😂

  • @ajith762
    @ajith762 11 днів тому +1

    OTT യിൽ പോലും കാണുന്നില്ല എന്ന് തീരുമാനിച്ചു🤗

    • @Arjuntk98
      @Arjuntk98 11 днів тому

      😂

    • @joshybenadict6961
      @joshybenadict6961 8 днів тому

      നീ കാണണ്ട നീ സന്തോഷ് പണ്ഡിറ്റ് സിനിമ കണ്ടാൽ മതി😂