ഒരു സിനിമ എന്നാൽ "പണം" വാരാൻ മാത്രം ആകരുത്.. അതിനു പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തിയെയും കാഴ്ചക്കാർ തിരഞ്ഞു പോകുന്നപോലെ പെർഫെക്ട് ആകുകയും വേണം.. അസാദ്ധ്യമായ തിരക്കഥ.. സ്ക്രീൻ play..❤❤..എല്ലാം നന്നായിരുന്നു..
കിഷ്കിന്ധാ കാണ്ഡം - ഗംഭീരം ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ മുൻ നിരയിലുണ്ടാകും ഈ ചിത്രം. ആസിഫ് അലി career best performance. വിജയ രാഘവനും തകർത്തു. മിസ്റ്ററി മൂഡ് ചിത്രത്തിലുടനീളം കിടിലനായി maintain ചെയ്തു. അവസാന ഷോട്ട് വരെ. Scripting, Editing, Background score, Cinematography and Direction എല്ലാം ഒന്നിനൊന്ന് മെച്ചം. വളരെ മികച്ച ഒരു ചിത്രം കണ്ട പൂർണ്ണ സംതൃപ്തി.
Film classic item thanneyanu. Unfortunately its not my cup of tea. ഞാൻ പോയത് ഒരു crime thriller movie കാണാൻ ആണ്. Reviews gave me high expectation.... Its a slow pace movie.For me ഇത് tv യിൽ കാണാനുള്ളതേ ഉള്ളു... എനിക്ക് theatre ഇൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടാവണം.... So don't expect a crime thriller or family movie... കുട്ടികൾക്ക് ഇഷ്ടാവാൻ chance വളരെ കുറവാണ്.
ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് സിനിമ കണ്ടതിനു ശേഷവും ഇത് നമ്മളെ എൻഗേജ് ചെയ്തോണ്ടിരിക്കും എന്നതാണ്. ശരിക്കും സിനിമയിൽ കാണിച്ചതാണോ ക്ലൈമാക്സ് അതോ അത് ഓപ്പൺ എൻഡിങ് ആണോ, വേറെന്തെല്ലാം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്, സത്യം വേറെന്തോ ആണോ തുടങ്ങി പല വിധ സാദ്ധ്യതകൾ പ്രേക്ഷകർക്ക് ലഭിക്കും . ആ സാധ്യതകളെ കുറിച്ചൊക്കെ ആലോചിച്ചു ചെന്നാൽ നമ്മുടെ മുന്നിൽ പല തരത്തിലുള്ള കഥകൾ തെളിഞ്ഞു വരും. ഇത്തരത്തിൽ സ്വയം എൻഗേജ് ചെയ്യാൻ ഇഷ്ട്ടമുള്ളവർക്ക് സിനിമ വളരെയധികം സാധ്യതകളാണ് തുറന്നിടുന്നത്. പക്ഷെ അങ്ങനെയല്ലാത്തവർക്ക് ക്ലൈമാക്സ് അവ്യക്തത നിറഞ്ഞ ഒന്നായി തോന്നാം. ക്ലൈമാക്സ് പ്രതീക്ഷിച്ച അത്ര പോരെന്നും തോന്നാം. ക്ലൈമാക്സ് നെ കുറിച്ചു വളരെയധികം ഹൈപ്പ് കേറിയിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പ്രതീക്ഷകളുമായി ഇനി സിനിമ കാണാൻ പോകുന്നവരെ ക്ലൈമാക്സ് തെല്ലോന്ന് നിരാശപ്പെടുത്തിയെന്ന് വരാം. എങ്കിലും നിഗൂഢതകൾ നിറഞ്ഞ വന്യ മായ സിനിമയുടെ ലോകം തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതുണ്ട്. തിരക്കഥയുടെയും, പ്രകടനങ്ങളുടെയും, ടെക്‌നിക്കൽ ക്വാളിറ്റിയുടെയും പേരിൽ സിനിമ നിങ്ങളെ പിടിച്ചിരുത്തും. സിനിമ കണ്ട് തീരുമ്പോൾ മലയാള സിനിമ ഇനിയും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് വിജയരാഘവനെന്ന തോന്നൽ ഉറപ്പായും നമ്മുക്കുണ്ടാവും. വിജയരാഘവൻ കഴിഞ്ഞാൽ വളരെ കുറഞ്ഞ സീനുകളിൽ വന്ന വൈഷ്ണവി രാജ് ആണ് ഞെട്ടിച്ചത്. കിടു. ആസിഫ് അലിയും അപർണ്ണയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി മികച്ചു നിന്നു. Worth എന്ന് പറയാവുന്ന പ്രകടനവുമായിരുന്നു. ചുരുക്കത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റ് മാത്രം പ്രതീക്ഷിക്കാതെ, മൊത്തത്തിൽ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു സിനിമ അനുഭവത്തിനായി ടിക്കറ്റ് എടുക്കാവുന്ന സിനിമ
'Kishkindha Kandam' is an extremely refreshing experience. The screenplay and acting was sooo good. Purely a director's movie which is pulled off in a very mature way. Narration starts off with an inquisitive touch where the audience is taken through the unraveling of the story through Aparna Balamurali. The whole movie revolves around the patriarch in the family which is portrayed by Vijayaraghavan with a stellar performance. A sensitive thread of the grand child, leaves a bit of eyebrow raising moments. Otherwise it's a great piece of work. The final moments are exquisite and you have the contentment that you saw a craft on screen. Surprisingly Asif Ali has given a good performance unlike his predictable histrionics. So overall it's Awesome & Never miss🙂
ഒരു സംശയവും ഇല്ലാതെ പറയാം..ഇതൊരു അഡാർ വിജയരാഘവൻ സിനിമയാണ് ..ഇങ്ങന്നെ ഒരു സ്ക്രിപ്റ്റ് അക്‌സെപ്റ്റ് ചെയ്ത് അത് അതിഗംഭീരമായി ഫലിപ്പിച്ചെടുത്ത ആസിഫ് അലിയും അർഹത അർഹിക്കുന്നു..very nice movie
മലയാളത്തിലെ ഒരു ഉഗ്രൻ ക്ലാസ്സിക് ചിത്രം .. സ്ക്രീനിൽ എപ്പോഴും കണ്ണ് നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ് .. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി തന്ന ചിത്രം ... എല്ലാവരും കാണേണ്ട ചിത്രം തന്നെ
All legendary films are slow paced dude and that doesn’t make it average. It has a top notch screenplay acting bgm and mystery and in totality this is one of the perfectly crafted mystery thriller made in Malayalam cinema
ആസിഫ് അലിയുdeഏറ്റവും മികച്ച കഥാപാത്രം ആണ് വിജയ രാഘവാന്റ അപ്പു പിള്ള അത് കുഞ്ഞോൻച്ചനും ചെമ്പൻ കുഞ്ഞിനും ഒപ്പം നില്കുന്നു ♥️വരും തലമുറക്ക് ഒരു ടെക്സ്റ്റ് ബുക്ക് ആണ് ആ കഥാപാത്രം ♥️♥️♥️♥️
No song no romance no humor not a single character laughing even once..not for festival..but Definitely mystery element strong script and Excellent acting
I have watched, yesterday. പടം കൊള്ളാം. Nice സാധനം. Real life ആയിട്ട് connect ചെയ്യാൻ പറ്റിയ കുറച്ചു characters ഉണ്ട്. Vijaya Raghavan sir ന്റെ role ഉള്ള നിരവധി real life characters നമ്മുടെ society ൽ ഉണ്ട്. To be frank, ഇങ്ങനത്തെ ഒരു പടം ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. Making intelligence appreciate ചെയ്യുന്നു. Thriller movie, അതേ സമയം violence ഇല്ലാതെ ചെയ്തു. അത് എനിക്ക് ഇഷ്ടപ്പെട്ടു. Thriller ആണെന്ന് പറഞ്ഞ്, കുറേ violence കാണിച്ച് society യെ influence ചെയ്തു ആളുകളെ ക്രൂര സ്വഭാവം ഉള്ളവരാക്കുന്ന പടങ്ങൾ പോലെ ഉള്ള ഒരു പടമേ അല്ല ഇത്. അതാണ് എന്നെ impress, ചെയ്ത ഒരു factor. Category ചോദിച്ചാൽ - Family, Drama, Psychological, Mistery, Thriller എന്ന് വിശേഷിപ്പിക്കാം. Character depth - കിടു. slow pace ആണെങ്കിൽ കൂടി അത്, lag ഇല്ലാതെ പിടിച്ച് ഇരുത്തി പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. Asif ഇക്ക യുടെ sentiments scenes - പക്കാ originality ഉണ്ട്. സമൂഹത്തിൽ, നമ്മൾ എങ്ങനെ ആവണം, എങ്ങനെ ആവരുത് - എന്ന് inner message ലൂടെ convey ചെയ്തു. കൊള്ളാം.
അങ്ങനെ ഒരു സാഹചര്യം ഒന്നും ഇപ്പൊ ഇല്ല.. ഈ നല്ലത് പറഞ്ഞതിന് ശേഷം രണ്ടു തവണ കൂടെ ഈ സിനിമ തിയേറ്ററിൽ കണ്ടു.. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ആ അഭിപ്രായം മാനിക്കുന്നു.. ഒരു സിനിമ എന്നത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ.... 😊
എനിക്ക് ഈ ഫിലിം ഒട്ടും ഇഷ്ടപെട്ടില്ല പലപ്പോഴും ലാഗ് കാരണം ഉറക്കം വരുകയായിരുന്നു ക്ലൈമാക്സ് ഒട്ടും ഇഷ്ടമായില്ല പ്റഡിക്റ്റബിൾ ആയിരുന്നു....തള്ള് കേട്ട് കാണാൻ പോയതാണ്...
ഇതിൽ എനിക്ക് മനസ്സിലാവാത്തത് വിജയരാഘവന്റെ അപ്പുപ്പിള്ള വിചാരിച്ചു വച്ചിരിക്കുന്നത് എന്താണ് എന്നതാണ്... ചാച്ചുവിനെ കൊന്നത് ആസിഫ് അലിയാണോ, അല്ലെങ്കിൽ അയാളുടെ ഭാര്യയാണോ എന്ന സംശയം അയാൾക്ക് എങ്ങിനെ ഉണ്ടാവാതിരിക്കും. കുട്ടി മിസ്സായതിനേക്കാൾ പ്രാധാന്യം തോക്ക് മിസ്സായതിന് കൊടുക്കുന്ന പോലീസോ... 😰????!!!.
ARM ഉം കിഷ്‌കിന്ധകാണ്ഡവും കണ്ടു . രണ്ടും വേറെ ലെവൽ .. ഒരു പൊടിക്ക് മുൻപിൽ കുഷ്‌കിന്ധകാണ്ഡം ആണെന്ന് തോന്നി .. അടുത്ത് കൊണ്ടൽ പെപെയുടെ അടി ഇല്ലാതെ എന്ത് ഓണം ❤
ഇന്ത്യൻ സിനിമയിൽ തന്നെ വല്ലപ്പോഴും സംഭവിക്കുന്ന ഒരു കിടിലൻ മൂവി 👌❤
Dont miss in theaters Must Watch Movie 🎉
കോപ്പിലെ movi🔥
സംശയം ചോദിച്ചാൽ ഉത്തരം പറയോ
Ha@@itsmejk912
@@itsmejk912 parayam IPo allaa
Moviene kurich anenkil spoiler Akum
So padam ott varate app namuk samsarikan.
Correct. ഏതോ spanish, french thriller കാണുന്ന പോലെ തോന്നി പോയി. Class movie
ഒരു സിനിമ എന്നാൽ "പണം" വാരാൻ മാത്രം ആകരുത്.. അതിനു പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തിയെയും കാഴ്ചക്കാർ തിരഞ്ഞു പോകുന്നപോലെ പെർഫെക്ട് ആകുകയും വേണം.. അസാദ്ധ്യമായ തിരക്കഥ.. സ്ക്രീൻ play..❤❤..എല്ലാം നന്നായിരുന്നു..
ഫിനിക്സ് ഫിലിം ഒന്ന് കാണണം കേട്ടോ സൂപ്പർ ഫിലിമാ
Asif ali 2024🔥
Irangiya padam ellam 🔥
ആദ്യ ഷോ യിൽ തന്നെ satisfied❤️ഗംഭീരം 👏🏽👏🏽
Vijayaraghavan performance mind blowing
കിഷ്കിന്ധാ കാണ്ഡം - ഗംഭീരം
ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ മുൻ നിരയിലുണ്ടാകും ഈ ചിത്രം. ആസിഫ് അലി career best performance. വിജയ രാഘവനും തകർത്തു. മിസ്റ്ററി മൂഡ് ചിത്രത്തിലുടനീളം കിടിലനായി maintain ചെയ്തു. അവസാന ഷോട്ട് വരെ. Scripting, Editing, Background score, Cinematography and Direction എല്ലാം ഒന്നിനൊന്ന് മെച്ചം. വളരെ മികച്ച ഒരു ചിത്രം കണ്ട പൂർണ്ണ സംതൃപ്തി.
ശ്രീ വിജയരാഘവൻ ഒരു ബഹുമതി തീർച്ചയായും അർഹിക്കുന്നു. പുരസ്കാര നിർണ്ണയത്തിൽ അദ്ദേഹം ഒരു കടുത്ത മത്സരം കാഴ്ച വെയ്ക്കു൦ എന്നു തന്നെ പ്രതീക്ഷിക്കുന്നു..
AsifAli in 2024🔥🔥🔥The best actor among youth🎉
Vijaya Raghavan
Vijayaraghavan sir❤❤
@@alexkoshy5066 vijayaraghavan youth aano😕
@@shabeershumsudheen6773 yes. For me he is youth
@@shabeershumsudheen6773 vijayaraghavan 💓💓
വിജയരാഘവന്റെ സിനിമ അതാണ് ഈ സിനിമ …ഓഹ് ഡോക്ടറുമായുള്ള ഒരു സീൻ ..ഓഹ് .. ജഗദീഷുമായി കൈ പൊക്കുന്ന സിനൊക്കെ ശരിക്കും മനസ്സിന്നു പോണില്ല
ഇത് ആസിഫ് അലി ഫിലിം അല്ല. വിജയ രാഘവൻ ഫിലിം ആണ്. ഒരു രക്ഷയും ഇല്ല. ജീവിച്ചു കാണിച്ചു 🙏🙏🙏
True
വിജയ രാഘവൻ പൊളിച്ചടുക്കി
Next award
അതൊക്കെ ഓക്കേ... പടം ലാഗ് ആണ്
@@itsmejk912തന്റെ വീട്ടിലെ ലാഗ് മാറ്റാൻ തിയ്യറ്ററിൽ ഇരുന്നു ഉറങ്ങിയിട്ട് പടം ലാഗ് ആണെന്ന് പറയുന്നു
വിജയരാഘവൻ ❤✌️ ഇനിയെങ്കിലും പരിഗണിച്ചേ പറ്റൂ.... മാറ്റി നിർത്തപ്പെടേണ്ട ആളല്ല....
Vijaya raghavan ❤
Cinema ❤
Screenplay🔥performance🔥promising director🔥
ഇത്തവണത്തെ ഓണം Tovino യും Asif Ali യും കൂടി തൂക്കി❤❤
Asif ali thookki, ARM story onnumilla, ARM ethra meleyan kishkindha kaandam
Vere aarum illa nilavil, ellavanum mungiyirikkayaanu.
Ini new Stars varatte. Kilavan mafia kale maduthille keralame
Arm tovino❤
Vijaya ragavan, മുത്താണ് ❤
Appo Onam kishkintha kandam vs ARM👏
വിജയരാഘവൻ superb👍
Vijayaraghavan is hero award winning performance
വിജയരാഘവൻ 👍🏻👍🏻
ഈ ഓണം ആസിഫ് അലിക്ക് ഒപ്പം
തിയേറ്ററിൽ കിഷോകിന്ദ കാണ്ഡം 🔥🔥🔥🔥
Ottയിൽ തലവൻ, അഡിയോസ് അമിഗോ.....
Level cross ഉടൻ വരും
Adios amigos nalla padam ano🤔
@@El_dorado_44 നല്ല പടം റിപീറ്റ് വാല്യൂ ഉണ്ട് പടത്തിനു,nice നു കണ്ടിരിക്കാം
@@El_dorado_44 Yes nalla padam.enik isthtapettu😊😊😊😊
Thalavan average 🙏🙏🙏🙏
Hangover marunnille super movie vijayaraghavan deserve national award
ആസിഫ് അലിയും വിജയരാഘവനും...❤❤👍👍
വിജയരാഘവൻ നിറഞ്ഞാടിയ സിനിമ❤
സമയം രണ്ടു വിധത്തിൽ നല്ല സമയവും ചീത്ത സമയവും... ആസിഫ്ക്ക 🎉🎉❤
Asif fans come here ❤❤
Ippo kand irangiye ullu.... Best movie... Especially vijayaragavan chettante performance kidalan aarnnu ❤..asif Ali, aparna okke nannayi cheythu.... Script oru rakshem illa.... Nalla theater experience aayirunnu... Last ellarum eneet ninn kaiyyadich❤❤
Ok
ആസിഫ് അലിയുടെ അവസാന അരമണിക്കൂർ പെർഫോമൻസ്. എന്റമ്മോ... അജയചന്ദ്രന്റെ സംഘർഷം നമ്മുടെ കാൽവിരളിലൂടെ ഹൃദയത്തിലേക്ക് വരും...
💯
This movie can only be compared to dhrishyam 1 ... That much brilliance is present in this movie..
Arkariyam ayit evdako connect ayi
It is similar to the Karikku web series "Porul" but it is well made.
10/ 10 🫰
Film classic item thanneyanu. Unfortunately its not my cup of tea. ഞാൻ പോയത് ഒരു crime thriller movie കാണാൻ ആണ്. Reviews gave me high expectation.... Its a slow pace movie.For me ഇത് tv യിൽ കാണാനുള്ളതേ ഉള്ളു... എനിക്ക് theatre ഇൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടാവണം.... So don't expect a crime thriller or family movie... കുട്ടികൾക്ക് ഇഷ്ടാവാൻ chance വളരെ കുറവാണ്.
ഗംഭീര സിനിമ 👍
ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് സിനിമ കണ്ടതിനു ശേഷവും ഇത് നമ്മളെ എൻഗേജ് ചെയ്തോണ്ടിരിക്കും എന്നതാണ്. ശരിക്കും സിനിമയിൽ കാണിച്ചതാണോ ക്ലൈമാക്സ് അതോ അത് ഓപ്പൺ എൻഡിങ് ആണോ, വേറെന്തെല്ലാം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്, സത്യം വേറെന്തോ ആണോ തുടങ്ങി പല വിധ സാദ്ധ്യതകൾ പ്രേക്ഷകർക്ക് ലഭിക്കും . ആ സാധ്യതകളെ കുറിച്ചൊക്കെ ആലോചിച്ചു ചെന്നാൽ നമ്മുടെ മുന്നിൽ പല തരത്തിലുള്ള കഥകൾ തെളിഞ്ഞു വരും. ഇത്തരത്തിൽ സ്വയം എൻഗേജ് ചെയ്യാൻ ഇഷ്ട്ടമുള്ളവർക്ക് സിനിമ വളരെയധികം സാധ്യതകളാണ് തുറന്നിടുന്നത്. പക്ഷെ അങ്ങനെയല്ലാത്തവർക്ക് ക്ലൈമാക്സ് അവ്യക്തത നിറഞ്ഞ ഒന്നായി തോന്നാം. ക്ലൈമാക്സ് പ്രതീക്ഷിച്ച അത്ര പോരെന്നും തോന്നാം. ക്ലൈമാക്സ് നെ കുറിച്ചു വളരെയധികം ഹൈപ്പ് കേറിയിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് പ്രതീക്ഷകളുമായി ഇനി സിനിമ കാണാൻ പോകുന്നവരെ ക്ലൈമാക്സ് തെല്ലോന്ന് നിരാശപ്പെടുത്തിയെന്ന് വരാം. എങ്കിലും നിഗൂഢതകൾ നിറഞ്ഞ വന്യ മായ സിനിമയുടെ ലോകം തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതുണ്ട്. തിരക്കഥയുടെയും, പ്രകടനങ്ങളുടെയും, ടെക്‌നിക്കൽ ക്വാളിറ്റിയുടെയും പേരിൽ സിനിമ നിങ്ങളെ പിടിച്ചിരുത്തും. സിനിമ കണ്ട് തീരുമ്പോൾ മലയാള സിനിമ ഇനിയും വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് വിജയരാഘവനെന്ന തോന്നൽ ഉറപ്പായും നമ്മുക്കുണ്ടാവും. വിജയരാഘവൻ കഴിഞ്ഞാൽ വളരെ കുറഞ്ഞ സീനുകളിൽ വന്ന വൈഷ്ണവി രാജ് ആണ് ഞെട്ടിച്ചത്. കിടു. ആസിഫ് അലിയും അപർണ്ണയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി മികച്ചു നിന്നു. Worth എന്ന് പറയാവുന്ന പ്രകടനവുമായിരുന്നു. ചുരുക്കത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റ് മാത്രം പ്രതീക്ഷിക്കാതെ, മൊത്തത്തിൽ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു സിനിമ അനുഭവത്തിനായി ടിക്കറ്റ് എടുക്കാവുന്ന സിനിമ
Asif ali what an acting 🔥🔥 especially last half hour
Vijayaraghavan🔥🔥🔥
Organic വിട്ടിട്ടുള്ള കളിയില്ല മച്ചാന്
Kandu...... Onnum parayan illa...... Ee aduth kanda cinemakalil ettavum ishtapetta 2 cinemakal 1 kishkindha kandam 2 maharaja ❤
'Kishkindha Kandam' is an extremely refreshing experience. The screenplay and acting was sooo good. Purely a director's movie which is pulled off in a very mature way. Narration starts off with an inquisitive touch where the audience is taken through the unraveling of the story through Aparna Balamurali. The whole movie revolves around the patriarch in the family which is portrayed by Vijayaraghavan with a stellar performance. A sensitive thread of the grand child, leaves a bit of eyebrow raising moments. Otherwise it's a great piece of work. The final moments are exquisite and you have the contentment that you saw a craft on screen. Surprisingly Asif Ali has given a good performance unlike his predictable histrionics.
So overall it's Awesome & Never miss🙂
ഒരു സംശയവും ഇല്ലാതെ പറയാം..ഇതൊരു അഡാർ വിജയരാഘവൻ സിനിമയാണ് ..ഇങ്ങന്നെ ഒരു സ്ക്രിപ്റ്റ് അക്‌സെപ്റ്റ് ചെയ്ത് അത് അതിഗംഭീരമായി ഫലിപ്പിച്ചെടുത്ത ആസിഫ് അലിയും അർഹത അർഹിക്കുന്നു..very nice movie
മികച്ച സിനിമ 👌🏻👌🏻👌🏻
Oru 1 time watchable movie nalla padam aanu Kurach lag und Itrem hype ullath illa, my sincere review
Vijayaraghavan super aarunnu,lag und movie k oru normal film
Allathe Itrem hype nthanennu mansilakunilla 🤔
@@silpavijay4774 enikkum angane aanu thonniyathu
One time watch athraye ulloo
Ororutharum cinemaye pala reethiyil aanallo nokkikkanunnathu athu kondakum
Vijaraghvan super...
Supar film you are 100% right 👌🏻👌🏻
Story (average )
Screen play
Direction
Camera
Bayground music
Editting and acting super super
Just watched .Almost like a Spanish thriller . Absolutely super watch.🎉
സംസ്ഥാന അവാർഡിന് പരിഗണിക്കാൻ പറ്റിയ സിനിമ
മലയാളത്തിലെ ഒരു ഉഗ്രൻ ക്ലാസ്സിക് ചിത്രം .. സ്ക്രീനിൽ എപ്പോഴും കണ്ണ് നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ് .. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി തന്ന ചിത്രം ... എല്ലാവരും കാണേണ്ട ചിത്രം തന്നെ
അത്ര ഒന്നുമില്ല... ഒരു mystery ഫീൽ അവസാനം വരെ ഉണ്ട് വേറെ ഒന്നുമില്ല
irattakku shehsam inghane haunt cheytha oru malayalam movie kandittilla.. pand sadhayam ayrnnu.
Great comeback of Asif Ali..!!
😮😮😮
ബാഡ് ബോയ്‌സ് സൂപ്പർ മൂവി rewie ചെയ്യൂ സുധീഷേട്ടാ
Once in a blue moon-Kishkinda kandam..watch in theatre's🔥
അടിപൊളി സിനിമ 🔥
എങനെ ഒരു മയിരും ഇല്ല കുരങ്ങൻ ഉണ്ട ചാച്ചു കഷ്ടം
I think this movie is an average and slow paced. But the performance of Vijaya Raghavan is commendable and exceptional 👏
..Correct..👍🏼
Yes correct
Yes correct❤
All legendary films are slow paced dude and that doesn’t make it average. It has a top notch screenplay acting bgm and mystery and in totality this is one of the perfectly crafted mystery thriller made in Malayalam cinema
സിനിമയെ കുറിച്ച് ഒന്നും അറിയാതെ കാണണമെങ്കിൽ സുദീഷെട്ടൻ്റെ റിവ്യൂ കാണാതെ പടം കാണണം കാരണം പുള്ളി ഏതു റിവ്യൂ പറഞ്ഞാലും ഒരു hint ഉണ്ടാവും😊
നല്ല മൂവി. സിനിമ കണ്ടു. സൂപ്പർ. ആസിഫ് അപർണ വിജയ രാഘവൻ ജഗദീഷ് ഫന്റാസ്റ്റിക്
ആക്ട്ടിംഗ് ok
Vere ഒന്നുമില്ല
ഇപ്പോഴാണ് മലയാള സിനിമയുടെ ശെരിക്കും സീൻ മാറ്റിയത്
മോർച്ചറിയിൽ കാണാൻ പോകുന്ന ഒരു സീൻ ഉണ്ട് ഒരു രക്ഷയും ഇല്ല സിഫലിക്ക
അതെ,, അവിടെ ഡയലോഗ് ഇല്ല പക്ഷെ ആക്ടിങ് കിടിലൻ ആയിരുന്നു
ഉഫ്ഫ് ആ സീനൊക്കെ കണ്ടു കണ്ണ് തള്ളി അത് അസിഫലി തന്നെ ആണോ എന്ന് തോന്നിപ്പോയി
പക്ഷേ അത് ശെരിക്കും അയാൾ അഭിനയിച്ചത് തന്നെ അല്ലെ.. He already knew it was not going to be his son!
But he might have remembered about the whole incident...at that point@@navyaprakash3539
അവിടെ ചെറിയ മിസ്റ്റേക്ക് ഉണ്ട്
ഒരു നല്ല പുസ്തകം വായിച്ചതു പോലെ..
ഇത്തവണ മലയാളികൾക്കു നല്ലൊരു ഓണ സമ്മാനം..❤
ആസിഫ് അലിയുdeഏറ്റവും മികച്ച കഥാപാത്രം ആണ് വിജയ രാഘവാന്റ അപ്പു പിള്ള അത് കുഞ്ഞോൻച്ചനും ചെമ്പൻ കുഞ്ഞിനും ഒപ്പം നില്കുന്നു ♥️വരും തലമുറക്ക് ഒരു ടെക്സ്റ്റ് ബുക്ക് ആണ് ആ കഥാപാത്രം ♥️♥️♥️♥️
ദയവു ചെയ്തു ഇദ്ദേഹം അവസാനം പറഞ്ഞ ആ സാമ്യം ഉള്ള സിനിമയുടെ പേര് ആരും പറയരുത് സിനിമ കാണുവാൻ ഉല്ലവർ ആസ്വദിച്ചു കാണട്ടെ. പടം തീപ്പൊരി സാനം
ഉത്തരം
This is not an Asif Ali movie, this is a Vijayaraghavan movie.
ജഗദീഷ് ഫാൻ 🙏
മനസൊരു കൊരങ്ങൻ ആണെന്ന് അടിവരയിട്ട് പറയിപ്പിക്കും ഈ പടം 👌👌👌
Not recommended as a One Time watch movie. You should watch this at least two times.
One of the best movie in Malayalam industry 👌🔥
ഗംഭീരം 👍🏻👍🏻👍🏻
ആസിഫ് അലി career best award performance-, all are did a fantastic performance
രണ്ടും അജയൻമാർ കൂടുതൽ ഇഷ്ടം ARM🔥ലെ അജയൻ 👌🏻ടോവി👌🏻👌🏻
No song no romance no humor not a single character laughing even once..not for festival..but Definitely mystery element strong script and Excellent acting
F@&k man. Your observation was spot on. Only after readibg your comment i realized the same. Thanks for opening that angle as well👍🏻
V R❤❤❤
Good movie നല്ല തിരക്കഥ സംവിധാനം അഭിനയം
കിടിലൻ പടം 👍👌
സൂപ്പർ കിടിലൻ അടിപൊളി മിസ്ട്രി ത്രില്ലർ സിനിമ 👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍❤️
കണ്ടു, കണ്ടോളൂ,കാണണം
I have watched, yesterday. പടം കൊള്ളാം. Nice സാധനം. Real life ആയിട്ട് connect ചെയ്യാൻ പറ്റിയ കുറച്ചു characters ഉണ്ട്. Vijaya Raghavan sir ന്റെ role ഉള്ള നിരവധി real life characters നമ്മുടെ society ൽ ഉണ്ട്. To be frank, ഇങ്ങനത്തെ ഒരു പടം ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല.
Making intelligence appreciate ചെയ്യുന്നു. Thriller movie, അതേ സമയം violence ഇല്ലാതെ ചെയ്തു. അത് എനിക്ക് ഇഷ്ടപ്പെട്ടു.
Thriller ആണെന്ന് പറഞ്ഞ്, കുറേ violence കാണിച്ച് society യെ influence ചെയ്തു ആളുകളെ ക്രൂര സ്വഭാവം ഉള്ളവരാക്കുന്ന പടങ്ങൾ പോലെ ഉള്ള ഒരു പടമേ അല്ല ഇത്. അതാണ് എന്നെ impress, ചെയ്ത ഒരു factor.
Category ചോദിച്ചാൽ - Family, Drama, Psychological, Mistery, Thriller എന്ന് വിശേഷിപ്പിക്കാം. Character depth - കിടു. slow pace ആണെങ്കിൽ കൂടി അത്, lag ഇല്ലാതെ പിടിച്ച് ഇരുത്തി പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്.
Asif ഇക്ക യുടെ sentiments scenes - പക്കാ originality ഉണ്ട്. സമൂഹത്തിൽ, നമ്മൾ എങ്ങനെ ആവണം, എങ്ങനെ ആവരുത് - എന്ന് inner message ലൂടെ convey ചെയ്തു. കൊള്ളാം.
Gem of a movie💎❤
രണ്ടിലും അജയൻ ഉണ്ട് 🤣🤣🤣
ജഗദീഷേട്ടഌം❤
അവസാനം സുധീഷ് പ്രതിപാദിച്ച മൂവി 1989 ഇൽ ഇറങ്ങിയ ഉത്തരം മൂവി ആണെന്ന് തോന്നുന്നു. പവിത്രൻ സർ ന്റെ മമ്മൂട്ടി മൂവി..ഇതേ GENRE ആണ് അതും
Padam kanathe thanne aa padama thanneyya nik orma vanne😂
എല്ലാവരും നല്ലത് പറയുന്നു ഞാനും നല്ലത് പറയുന്നു😅
അങ്ങനെ ഒരു സാഹചര്യം ഒന്നും ഇപ്പൊ ഇല്ല.. ഈ നല്ലത് പറഞ്ഞതിന് ശേഷം രണ്ടു തവണ കൂടെ ഈ സിനിമ തിയേറ്ററിൽ കണ്ടു.. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ആ അഭിപ്രായം മാനിക്കുന്നു.. ഒരു സിനിമ എന്നത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ.... 😊
The birth of classic in Malayalam cinema history is unfortunate
സുധീഷ് ന്റെ റിവു ആണ് എന്റെ ഫേവറേറ്റ്, കൃത്യം
Onam Arm thookki💥
എനിക്ക് ഈ ഫിലിം ഒട്ടും ഇഷ്ടപെട്ടില്ല പലപ്പോഴും ലാഗ് കാരണം ഉറക്കം വരുകയായിരുന്നു ക്ലൈമാക്സ് ഒട്ടും ഇഷ്ടമായില്ല പ്റഡിക്റ്റബിൾ ആയിരുന്നു....തള്ള് കേട്ട് കാണാൻ പോയതാണ്...
Must watch movie 👌
ഇതിൽ എനിക്ക് മനസ്സിലാവാത്തത് വിജയരാഘവന്റെ അപ്പുപ്പിള്ള വിചാരിച്ചു വച്ചിരിക്കുന്നത് എന്താണ് എന്നതാണ്... ചാച്ചുവിനെ കൊന്നത് ആസിഫ് അലിയാണോ, അല്ലെങ്കിൽ അയാളുടെ ഭാര്യയാണോ എന്ന സംശയം അയാൾക്ക് എങ്ങിനെ ഉണ്ടാവാതിരിക്കും. കുട്ടി മിസ്സായതിനേക്കാൾ പ്രാധാന്യം തോക്ക് മിസ്സായതിന് കൊടുക്കുന്ന പോലീസോ... 😰????!!!.
ARM ഉം കിഷ്‌കിന്ധകാണ്ഡവും കണ്ടു . രണ്ടും വേറെ ലെവൽ .. ഒരു പൊടിക്ക് മുൻപിൽ കുഷ്‌കിന്ധകാണ്ഡം ആണെന്ന് തോന്നി .. അടുത്ത് കൊണ്ടൽ പെപെയുടെ അടി ഇല്ലാതെ എന്ത് ഓണം ❤
Super movie
onam day 1 arm.. day 2 kishkindha ghandam day 3 kondal.. repeat 😜😜
നല്ല പടം
ഇങ്ങേരുടെ റിവ്യൂ വേറെ ലെവലാണ് ❤
സിനിമകാണാൻ താത്പര്യമുള്ളവർ ഒരിക്കലും റിവ്യൂ കണ്ടിട്ട് പോകരുത്. ത്രിൽ നഷ്ടപ്പെടും
Asif ali 💕 Aparna Best Combo ❤️❤️❤️❤️❤️❤️❤️❤️❤️❤️
Arm Tovino❤
കണ്ടു 😍😍😍 കലക്കി 👌🏼👌🏼👌🏼
U r great person. Correct review👌👌
Kidilan movie, watched today
സിനിമ കഴിഞ്ഞപ്പോൾ, സംവിദായകൻ ആരെന്നു അന്വഷിക്കുന്ന പ്രേക്ഷകർ
വലിഞ്ഞു മുറുകുന്ന തിരക്കഥ
പിടിത്തരത്താ വിജയരാകാവൻ ❤️