ഇനിയൊരു തിരിച്ചു വരവ് 🤌🥲 Carreer All movies analysis of vijay Downfalls cinema facts Malayalam Goat

Поділитися
Вставка
  • Опубліковано 15 вер 2024
  • #goat #vijay #greatestofalltime #venkatprabhu #mankatha #dhoni #hemacommity #keralanews No copyright infringement intended. Original video Right fully belongs ro the owner*
    This channel does not promote or encourage ang illegal activities
    The images and video used in this video are as fair policy under section act 1976.
    The image used in this video are aa fair use policy under section act 1976 .
    For reference purpose and to promote the content we have used some images from the movie.
    Other than the above said we have no other intentions
    special thanks to Akshay nandan
    for some coment ideas
    this video edited by Akshay nandan
    I done this video with 7 days of hardwork
    totally a very imapcfull work
    and I do many many struggle during this work
    ***Copyright disclaimer***
    Under section 107 of the copyright act 1976 ,
    Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
    A remake is a film, television series, video game, song or similar form of entertainment that is based upon and retells the story of an earlier production in the same mediu
    #malayalam #malayalamcinema #malayalammovie #keralanews #hemacommity #remaketroll #remake #tamilmovie #telugu #tamil #mall #cinema #marvel #ronaldo #messi #vijay #mohanlal #viralvideo #viralshorts #viralshort #viralvideos #viralreels #malayalamsongs #cringe #tamilcinema #vfxtroll #movie #hollywood #kannada #kannadacinema #universe #keralanews #livenews

КОМЕНТАРІ • 272

  • @Ramlakamarudheen-wj8gt
    @Ramlakamarudheen-wj8gt 5 днів тому +13

    ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായി കണ്ട ഒരു അന്യഭാഷ സിനിമ ' തുള്ളാത മനമും തുള്ളും '. 2002ൽ അന്നെനിക്ക് 6 വയസ്സ്. ആ സിനിമ കണ്ടു് ഇഷ്ടപ്പെട്ടു.. ആദ്യമായി ആരാധന തോന്നിയ നടൻ. അന്നുമുതൽ തുടങ്ങിയതാണ് വിജയ് എന്ന നടനോടുള്ള ഒരിക്കലും അടങ്ങാത്ത ഒടുക്കത്തെ ആരാധന. അന്നും ഇന്നും എന്നും ഇനി എന്നും വിജയ് ഫാൻ തന്നെ 🔥🔥🔥🔥🔥🔥
    The Real Hero & My Hero ദളപതി വിജയ് 😘😘😘

  • @swapnatoney
    @swapnatoney 8 днів тому +25

    ആദ്യമായി ഒരു ആരാധന തോന്നിയതും ഒരാളുടെ fan ആണെന്ന് പറയാൻ തുടങ്ങിയതും vijay യുടെയാണ്.അവസാനം വരെ ഇദ്ദേഹത്തിന്റെ ആരാധിക ആയിരിക്കും 😇. ഗില്ലിയാണ് എന്റെ fvrt vijay movie 🔥

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj 5 днів тому +2

      Same❤ etre okke ookiyaalum annante koode annum innum ennum undavum kaaranam mansil patti pidicha aadya chalachitre mugham annante annu😊❤

    • @Ramlakamarudheen-wj8gt
      @Ramlakamarudheen-wj8gt 4 дні тому +2

      @@AsharafAsharaf-cj3pj same 🔥🔥🔥

    • @Kailas456
      @Kailas456 3 дні тому

      💯💯💯

  • @HaneefaHaneef-ci4iw
    @HaneefaHaneef-ci4iw 11 днів тому +56

    ആദ്യ സിനിമക്ക് ഈ മുഖത്തെ അവഗണിച്ച മാസിക പോലും ഈ മുഖത്തിന് പിന്നാലെ വന്നു ❤️ആദ്യമൊക്കെ ഈ മുഖത്തെ തള്ളി പറഞ്ഞ ആളുകളുടെ മക്കളും അവരുടെ ഭാര്യമാരും ഇവർക്കുണ്ടായ മക്കളും വിജയിന്റെ സിനിമ നല്ലതായാലും മോശമായാലും ആ മുഖത്തെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു ഇപ്പൊ ബിസിനെസ്സ് മന്നൻ ഏറ്റവും കൂടുതൽ സാലറി എല്ലാം കൂടി ഒരു മുഖം ബ്രാൻഡ് ആക്കി മാറ്റി അതാണ് ജോസഫ് വിജയ് ❤️❤️❤️

    • @Cinemafactsmalayalam
      @Cinemafactsmalayalam  11 днів тому +7

      🤌🔥 അന്ന് ഈ മുഖം നോക്കി ആര് സിനിമ കാണും
      ഇന്ന് ഈ മുഖം കാണാൻ കൊടിക്കണക്കിന് ആളുകൾ

    • @nisarnisar2941
      @nisarnisar2941 7 днів тому

      😁

    • @jinojino2079
      @jinojino2079 5 днів тому +1

      ​@@Cinemafactsmalayalamathu mathralla,,,ee mukham aanu...അടുത്ത cm aayi മത്സരിക്കുന്നതും❤... Revenge Ennokke paranjal ithanu....ufff,,,,രോമാഞ്ചം

  • @rajisamrokckzz7347
    @rajisamrokckzz7347 11 днів тому +44

    Thulathe manavum thulum❤❤❤

  • @aaduthoma1305
    @aaduthoma1305 8 днів тому +20

    പോക്കിരി, ഗില്ലി ❤

  • @ARUNKUMAR-hr9it
    @ARUNKUMAR-hr9it 11 днів тому +31

    Gilli❤❤❤

  • @rockybhai...1781
    @rockybhai...1781 11 днів тому +25

    𝐓𝐡𝐮𝐩𝐩𝐚𝐤𝐤𝐢🔥

  • @praveenkr7334
    @praveenkr7334 5 днів тому +3

    Priyamudan Vasanth, thullatha manavum thullum, Shajahan, Ghilli, Pokkiri, Nanban, Kaavalan, Thuppakki, Kaththi, Theri, Mersal, Bigil(Rayappan), Leo, Goat
    മുൻവിധിയോടെ ഈ സിനിമകൾ കണ്ടവർക്ക് എങ്ങനെയെന്നറിയില്ല പക്ഷെ ഈ സിനിമകളിലെ വിജയ്ടെ ആക്ടിങ് പെർഫോമൻസ് 🔥

  • @prajithjithu3482
    @prajithjithu3482 11 днів тому +12

    Goat marana mass🔥🔥🔥🔥🔥🔥

  • @YadhuKrishnan-ts4wg
    @YadhuKrishnan-ts4wg 5 днів тому +4

    Goat leo master 🔥🔥

  • @rnnzh_h
    @rnnzh_h 3 дні тому +2

    Master🎉

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 3 дні тому +4

    മാസ്റ്റർ എന്താ പ്രതിക്ഷ്കത്ത ഉയരത്തിൽ ethathe? അടിപൊളി movie annalo vann തരംഗം ആയിരുന്നല്ലോ

  • @anushkats2777
    @anushkats2777 11 днів тому +8

    Vijay - Simran movies ❤️❤️❤️

  • @AswinpkAswinpk
    @AswinpkAswinpk 9 днів тому +9

    Master olam indakilla nno entha bro ee parayunnath korach reviewersnu onnum pidichittillanu ozhicha fansinum normal audiencenum ishtapedunna cinema anu MASTER❤

  • @Moviereviews2423
    @Moviereviews2423 11 днів тому +14

    Ghilli industry hit annu tamil nadil ❤

  • @franklinrajss2310
    @franklinrajss2310 5 днів тому +2

    വിജയുടെ കരിയറിലെ ആദ്യ biggest blockbuster Poove Unakkaga ആണ്
    Bairavaa flop alla
    Sarkar തമിഴ്നാട്ടിൽ വൻ ഹിറ്റായ സിനിമ ആണ്

  • @nahasthajudheen232
    @nahasthajudheen232 11 днів тому +11

    കത്തി ❤️❤️

  • @ALT23786
    @ALT23786 11 днів тому +8

    ഗോത്ത് കിടു ആണേ. ശിവാജി മാതിരി ഒറു പെടെം

    • @Jamalu007
      @Jamalu007 10 днів тому +5

      Sivajiyoo ayye sivajine vech parallel ath vere range aan🎉goat moonji 1st half🎉2nd half😂

    • @ALT23786
      @ALT23786 10 днів тому +4

      @@Jamalu007 ഞാൻ അല്ല റിലീസിനു മുൻപ് വെങ്കട്ട് പ്രഭു പറഞ്ഞ ഡയലോഗ് ആണ് ഇത് 😂😅

    • @leo-messi61
      @leo-messi61 4 дні тому

      ​@@Jamalu007 അവതാർ ലെവലിൽ ഒരു പടം വരുന്നുണ്ട് പേര് കാങ്ങുവാ 🤣🤣

  • @gokulragkp4523
    @gokulragkp4523 11 днів тому +9

    Vijay fans

  • @ubbalkrishnan6401
    @ubbalkrishnan6401 4 дні тому +1

    ❤Love you THALAPATHY❤

  • @kannandrd89
    @kannandrd89 4 дні тому +1

    All thalapathy movies ♥️

  • @anandshankar7914
    @anandshankar7914 8 днів тому +4

    Goat is a one time watchable it will be work more when that science fiction element works

  • @skhan-m2c
    @skhan-m2c 10 днів тому +4

    ഷാജഹാനും വസീഗരയും ആവറേജ് മാത്രവാരുന്നു.. പിന്നീട് tv ൽ ഒക്കെ വന്ന് തുടങ്ങിയത് ശേഷവാ അത് എല്ലാർക്കും.. ഇഷ്ടപ്പെടാൻ തുടങ്ങിയത്.. മധുരയും അത്ര ഹിറ്റ്‌ അല്ലാരുന്നു

  • @entertainmentcreationswonder
    @entertainmentcreationswonder 9 днів тому +3

    Kavalan
    Velayudham
    Nanban
    My Favourite Movies Of Vijay's

  • @shakeershakeer7562
    @shakeershakeer7562 11 днів тому +5

    Thalapathy❤❤❤❤

  • @ajithvasudev3677
    @ajithvasudev3677 7 днів тому +3

    വിജയ് ഒരു commercial film star ആയി ഒതുങ്ങി പോയത് കൊണ്ട്. പുള്ളിക്കാരൻ ചെയ്തു വച്ച ചില നല്ല character കളെ അയാളുടെ ഫാൻസ്‌കാര് മാത്രമേ ഓർക്കാറുള്ളു അതിൽ അവസാനം ഇറങ്ങിയ GOAT ലെ ജീവനും ഉൾപെടും ഇത്രയും കിടിലൻ ഒരു വില്ലൻ character ചെയ്തു വച്ചിട്ട് ഇവിടെ റിവ്യൂ പറയുന്നവമ്മാര് ആരും അതിനെ കുറിച്ച് പറഞ്ഞു കേട്ടില്ല. VFX മോശം, Music മോശം കഥ predictable. എന്നൊക്കെ detail ആയിട്ട് പറയുന്നവർ പോലും. ആഹാ എന്തോ ആവട്ടെ പുള്ളിക്കാരൻ ഒരു long gap എടുത്തിട്ടാണെങ്കിലും തിരിച്ചു വരട്ടെ. തമിഴ് സിനിമ business നെ ഉയർത്താൻ പറ്റിയ കഴിവുള്ള നടൻമാർ അവിടുണ്ട് ഈ ചാൻസ് മുതലാക്കി അവർ മാർക്കറ്റ് വാല്യൂ കൂടട്ടെ

  • @spekky6248
    @spekky6248 11 днів тому +9

    Make one about Ajith

  • @bukharia-o5r
    @bukharia-o5r 10 днів тому +4

    Gilli 🔥🔥🔥🔥🔥

  • @adhii_11_
    @adhii_11_ 11 днів тому +5

    Thuppakki ❤

  • @lijokoshythomas8737
    @lijokoshythomas8737 5 днів тому +1

    Master, Leo randum nalla movies aayrnu....performance wise and box-office wise

  • @Aswanath
    @Aswanath 11 днів тому +2

    Master❤❤

  • @Rasik-v3g
    @Rasik-v3g 5 днів тому +1

    Fav. Pokkiri

  • @SuryaKiran-cm4gh
    @SuryaKiran-cm4gh 10 днів тому +2

    Kaththi,leo,Mersal,Thuppakki,❤

  • @VibinR-mg2he
    @VibinR-mg2he 6 днів тому +2

    മിൻസാര കണ്ണാ ഫ്ലോപ്പ് ആണ് ബ്രോ

  • @ദുര്യോധനൻ
    @ദുര്യോധനൻ 6 днів тому +1

    Leo💥

  • @LeoDasLeoDas-ml7jv
    @LeoDasLeoDas-ml7jv 7 днів тому +4

    Vijay നല്ലപോലെ comedy ചെയ്യും Emotional scenes ചെയ്യും eg Thullathamanavum Thullum shahjahan Priyamuden mersal Hospital scene best emotional Actor ക് ഒള്ള award കിട്ടി Dance mass Action vijay ഒരു complete packed Actor ആണ് surya ക് comedy ചെയ്യാൻ അറിയില്ല Dance കളിക്കുമ്പോൾ മുക്കുന്നത് കാണാം Dance കളിക്കുമ്പോൾ Face no expression നല്ല Toughess facil കാണാം 😂 Mass ചെയ്യാൻ അറിയില്ല ആഗെ കൊള്ളാം Rolex ബാക്കി ഒകെ comedy ആ mass scene emotional scene singam എന്റെ പൊന്നോ 😂😂 അത് പോലെ Anger scene ongi അടിച്ചാൽ ഒരു ton wait 🤣🤣 🙏🏼 Suryaku sooraipotru ഇന് national award കിട്ടിയെങ്കിൽ vijay ക് Kathiku കിട്ടണം surya യെ കാൾ എത്രയോ മുകളിൽ ആണ് vijay ഏതൊരു കാര്യം എടുത്താലും അത് കൊണ്ട് തന്നെ ആണ് vijay ക് ഇത്രേം Fansum പിന്നെ Surya vijay യെ വെച്ച് നോക്കുമ്പോൾ surya പണ്ട് മുതലേ Different ആയിട്ട് പടം ചെയ്യും vijay same pattern vijay ക് അത് പറ്റും അതും main ഒരു കാരണം ആണ് 🙏🏼

    • @Jhon.1999
      @Jhon.1999 6 днів тому

      എന്റെ പൊന്നേടവെ 😅😅വിജയേക്കാൾ നന്നായി ഞാൻ അഭിനയിക്കും സൂര്യ ആയിട്ട് campare ചെയാൻ പറ്റിയ ഒരു വാണം അപ്പി വിജു 😋💩ഇവന്റെ mass എന്തുവാ അപ്പി ഇടുന്ന expression അല്ലെ mass ഒന്നും അറിയില്ല dance ok പിന്നെ emoshnal scne ഒക്കെ പക്കാ ബോർ 😂😂🤣എല്ലാം same look same diloge delivery like mohanlal ഇവനും മോഹൻലാൽ ഒകെ same ആണ് സൂര്യ ആയിട്ട് campare ചെയാൻ ഒള്ള വകുപ് ഇല്ല 😆😆

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 6 днів тому +2

      @@Jhon.1999 അഭിനയചിങ്ങം kullan thayoli യെ കാൾ collection ഒണ്ട് Malayalam Actor Neslin ന്റെ cinemaku കാരണം kullane കാൾ നല്ല Actor ആണ് naslin 🤩 എന്തോ പറയാൻ ആ അല്ലെ വര്ഷങ്ങളായി അഭിനയിക്കുക ആ suru ഒറ്റ പടം ഇല്ല 100 cr club ഇവനെ കാൾ collection ഒണ്ട് malayalam junior Actors പിള്ളേർക്ക് പോലും eg Avesham movie യിലെ പിള്ളേര് അവരുടെ range വാ kullan എന്നിട്ടു vijay ആയിട്ടു മുട്ട് Sivakarthikeyan ഒകെ കേറി മോനെ suru ഇപ്പോഴും വളരണം ഒരുപാട് 😂🙏🏼......

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 6 днів тому +2

      @@Jhon.1999 mamooty thayoliku വയ്യ കുഴിയില്ലോട്ടു എടുക്കാറായി ഇപ്പോഴും Cinemayil എന്തിനാ ഒട്ടും അനങ്ങാൻ പോലും വയ്യ Fight വയ്യ Dance വയ്യ romance എന്റ പൊന്നോ 😂🙏🏼rajanikanth ഒകെ ഇപ്പോഴും തകർക്കുവാ ഇപ്പോഴും ഒരുത്തൻ makeup ഇട്ടു ആളെ പറ്റിക്കുന്നു 😂🙏🏼🥰......

  • @arjunc246
    @arjunc246 День тому

    Vijay fan aanallee tallu kanumbo manasilakunnunndu😢

  • @pranavprasad5320
    @pranavprasad5320 11 днів тому +6

    Bro sarkar blockbuster aanu

    • @Cinemafactsmalayalam
      @Cinemafactsmalayalam  11 днів тому +1

      Bro budjet wise blockbuster status ann kittiyillayirnn

    • @pranavprasad5320
      @pranavprasad5320 11 днів тому +4

      @@Cinemafactsmalayalam budget 110cr
      Box office 260 cr+ alle

  • @user-tw1uo3uw1z
    @user-tw1uo3uw1z 7 днів тому +1

    Leo, goat,mersal, bigil

  • @adhil-er8id
    @adhil-er8id 5 днів тому +1

    Gilli❤thuppaki ♥️kathi

  • @NirmalaTitus-j8e
    @NirmalaTitus-j8e 10 днів тому +3

    Jailer is the industry hit

    • @Moviereviews2423
      @Moviereviews2423 8 днів тому +1

      Ps 1 record takarkatha egane industry hit ayi ps1 tn collection takartha cinema leo annu❤

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj 5 днів тому

      Onnu poda kunne 😂😂ithinekkal collection leokk undu myr😂😂😂

  • @AugustinePR-rs7lg
    @AugustinePR-rs7lg 11 днів тому +2

    Thupakki❤🎉😊, 🐐

  • @malayalammbsgamingyt
    @malayalammbsgamingyt 11 днів тому +3

    15:31 Masterum oru lokesh kanagaraj padam aane leo lokeshinte 2mathe thalapathy padam aanu

  • @sreeraj6667
    @sreeraj6667 6 днів тому +1

    Leo 🦁🔥

  • @TrentLister
    @TrentLister 11 днів тому +2

    ❤✨

  • @Tom_sir.
    @Tom_sir. 7 днів тому +1

    Thuppakki🔥🔥🔥🔥🔥

  • @sharangsharu5079
    @sharangsharu5079 6 днів тому +1

    Ghilli, thuppaki, leo,mersa laahn anik istam, njan vijay antham fananalla but istamanu masterilum lokesh kangaraj thannedey leo alla first lolesh vijay combo

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 10 днів тому +3

    തുള്ളാത മനവും തുള്ളും, ഖുഷി, ഷാജഹാൻ ഇതല്ലാതെ ഒന്നും ഇഷ്ട്ടം അല്ല 🙏🙏

    • @ajtt3803
      @ajtt3803 8 днів тому +2

      ഇഷ്ട്ടപ്പെട്ട പടം സുറ,കുരുവി,വില്ല്😂

    • @muralimidhin3897
      @muralimidhin3897 6 днів тому

      ​@@ajtt3803enike suru singam 3 kappan 😂 😂mass😂

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj 5 днів тому

      ​@@ajtt3803enikk et, mass, singam 3😂😂😂😂😂

  • @GAMECJ-WITH--M
    @GAMECJ-WITH--M 11 днів тому +5

    Bro GOAT AS good movie not over expect ❤️❤️

  • @darkangel6155
    @darkangel6155 10 днів тому +2

    Veanam ennullavar kaanum allathavar kaananda preshnam theernnillle

  • @fahadguru
    @fahadguru 7 днів тому +3

    വില്ല് സോൾജ്യർ റീമേക്ക് ആണോ?

  • @hypertech689
    @hypertech689 11 днів тому +5

    15:34 logesh vijay athiyam ayi ano vane😂 master pine atlee ano eduthe

  • @soorajbiju1917
    @soorajbiju1917 8 днів тому +1

    ഭഗവതി 💕

  • @jyothishgeorges1unitary364
    @jyothishgeorges1unitary364 11 днів тому +2

  • @johnbaptist5565
    @johnbaptist5565 9 днів тому +2

    Bro rasiganayirunu adhyathe hit velayudham. Nanban jilla kaavalan oke hit status nediya filman bigilum hit status nediya filman

  • @joeljoshy3989
    @joeljoshy3989 4 дні тому

    leo best movie in vijay carrier❤

  • @deadzec5691
    @deadzec5691 8 днів тому +1

    Mersal goat most favt

  • @PSCDreamland
    @PSCDreamland 11 днів тому +3

    Gilli

  • @ALVINSEBASTIAN-ge6od
    @ALVINSEBASTIAN-ge6od 11 днів тому +6

    Vijay thalapathy 2012🔥 2015 2017 2021

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 6 днів тому +1

    Kaththi 🔥 🔥 🔥 Ghilli 🔥🔥🔥

  • @user-ix4wc2bp6m
    @user-ix4wc2bp6m 5 днів тому +1

    Goat patti onneyullu parayanulu: annate verithanam

  • @navajyothkingfan1779
    @navajyothkingfan1779 6 днів тому

    Vijay uyir ❤️‍🔥💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯💯💯❤️‍🔥❤️‍🔥❤️‍🔥

  • @Mallutucker
    @Mallutucker 5 днів тому

    Nanban ഒക്കെ 2011 അല്ല 2012 ആണ്...
    പിന്നെ Lokesh Vijay കൂട്ടുകെട്ട് ആദ്യമായി വന്നത് Leo- യിൽ അല്ല 🤦‍♂️Master ആണ്❤️ഇതെന്തോന്ന്🙄

  • @appiappi2870
    @appiappi2870 2 дні тому +1

    Theri yahn enikushtam

  • @UnknownSeeker2007
    @UnknownSeeker2007 2 дні тому

    15:31 lokesh and vj combo Starts from Master not from Leo bruhhh

  • @navajyothkingfan1779
    @navajyothkingfan1779 6 днів тому

    Ente favourite Leo das annu ❤️‍🔥❤️‍🔥💯❤️‍🔥❤️‍🔥💯💯

  • @srdhruvzz5574
    @srdhruvzz5574 4 дні тому

    പറഞ്ഞുവന്നാൽ രമേക്ക് കാരണം ഹിറ്റ് ആയി വന്നവനാണ്ട എന്നാ ഡയലോഗ് പോലെ തോന്നി

  • @athult3036
    @athult3036 4 дні тому

    14:07 2019 shesham 3 years kazhinju alla, 1 year kazhinju 2021 aanu master release aayath

  • @AdithyanAdhi-xb6hc
    @AdithyanAdhi-xb6hc 8 днів тому +6

    Ghilli
    Pokkiri
    Sachin
    Nanban
    Kathii

  • @deepakmadhavmadhav
    @deepakmadhavmadhav 5 днів тому

    Still Vijay Fan though some movies flop

  • @vineethmohan1435
    @vineethmohan1435 9 днів тому +2

    Remake annan

  • @Sanjay-f8s
    @Sanjay-f8s 5 днів тому

    Azhakiya thamizhmakan my favourite

  • @user-dp5dy7hk3e
    @user-dp5dy7hk3e 5 днів тому

    Master

  • @manuthomas1047
    @manuthomas1047 7 днів тому

    Thalapathy vijay 🔥🤙

  • @sanalthomas444
    @sanalthomas444 10 днів тому +2

    Enthonnedei full remake mathre ullallo

  • @discovermotions7964
    @discovermotions7964 11 днів тому +1

    Thalayude video cheyyavo bro

  • @sachkichvlogs3298
    @sachkichvlogs3298 11 днів тому +1

    Leo

  • @Footballshorts567
    @Footballshorts567 8 днів тому

    11:09 bgm 🔥🔥🔥

  • @blessly250
    @blessly250 5 днів тому

    10:07 അതിനു ശേഷം നടന്നത് ചരിത്രം 💥

  • @adarshmohan7355
    @adarshmohan7355 10 днів тому

    Thuppakki ❤ Sachein ❤

  • @SusheelanKaspar
    @SusheelanKaspar 11 днів тому +3

    തമിഴ് സിനിമകളിൽ അധികം കളക്ഷൻ നേടിയ രജനികാന്ത് സിനിമകൾ ഉണ്ട് 2.o 850 കോടി ജയിലർ 650 കോടി ഇതിലെവിടെയാണ് വിജയ് വിന്നർ ആകുന്നത് തമിഴ്നാട്ടിൽ നിന്റെ വീഡിയോ വിജയ് ഫാൻസിനെ സുഖിപ്പിക്കാൻ പറ്റും

    • @pranavshaji7460
      @pranavshaji7460 10 днів тому

      തമിഴ്നാട്ടിൽ കളക്ഷൻ രജനികാന്ത് അല്ല worldwide ആണ്... തമിഴ്നാട്ടിൽ വിജയ്, അജിത്തിനുള്ള ഫാൻസ്‌ രജനിക്കില്ല

    • @evinzzzzzvfc203
      @evinzzzzzvfc203 9 днів тому +1

      Jailer 650 cr oo... Ath eppo...

    • @pranavshaji7460
      @pranavshaji7460 9 днів тому

      @@SusheelanKaspar tamilnattil Firstday collection rejani first vararilla

    • @joyesbenny1772
      @joyesbenny1772 7 днів тому +1

      Jailor 650 കോടിയോ 😂😂..... തള്ളി തള്ളി എങ്ങോട്ടാ

    • @AsharafAsharaf-cj3pj
      @AsharafAsharaf-cj3pj 5 днів тому

      Onnu poda jailer verum 605cr ullu leo 620cr

  • @AbhilashabhilashAbhilash-oq3of
    @AbhilashabhilashAbhilash-oq3of 10 днів тому

    Leo👽

  • @johnbaptist5565
    @johnbaptist5565 9 днів тому +1

    Surya ajith vikram. Dhanushinte oke idamo

  • @Rolex13215
    @Rolex13215 10 днів тому +17

    ചുരുക്കി പറഞ്ഞാൽ കുറച്ചു പടങ്ങൾ ഒഴിച്ചാൽ മറ്റെല്ലാം പടവും remake ആണ്...😮😮😮

    • @Cinemafactsmalayalam
      @Cinemafactsmalayalam  10 днів тому

      🙂🥲

    • @adarshrameshan2551
      @adarshrameshan2551 8 днів тому +2

      Remake aahnajil ntha cheythe remake ellam 💯 percent pakka padagal ahn ayalude stardom ondallo athine thott kalikan dhairyam olla actors churukkam aahn clash vekkan polum bhayakkum

    • @jishnujish4367
      @jishnujish4367 8 днів тому +3

      വിജയ്യുടെ പടങ്ങളും മറ്റു ഭാഷയിലേക്ക് റീമൈക് ചെയ്തിട്ടുണ്ട്

    • @harikrishnank1312
      @harikrishnank1312 8 днів тому +4

      ഹലോ. 68 സിനിമകളിൽ 16 എണ്ണം മാത്രമാണ് വിജയ് മറ്റ് ഭാഷകളായ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്ന് remake ചെയ്തത്. എന്നാൽ വിജയുടെ തന്നെ 16 ഓളം സിനിമകൾ മറ്റ് ഭാഷകളിലേക്കും remake ചെയ്തിട്ടുണ്ട്

    • @ashikar3125
      @ashikar3125 8 днів тому +2

      Bro, rajni sir oke almost 50+ movies matram remake cheythitund.. chandramukhi, kuselan onum include cheyathe thane..

  • @Chithrank49
    @Chithrank49 7 днів тому

    ഗില്ലി ❤️

  • @Drawingpranthan
    @Drawingpranthan 10 днів тому

    പോക്കിരി💖

  • @DareDevilz4736
    @DareDevilz4736 4 дні тому

    Thuppakki

  • @SebinGeorge-jo4vj
    @SebinGeorge-jo4vj 10 днів тому

    Goat Vijay

  • @pgvishal3129
    @pgvishal3129 10 днів тому

    My fav vijay movie kathi❤

  • @vijay-vx9hh
    @vijay-vx9hh 9 днів тому +1

    Vijaynte turning point cinemakalokke remake aano 😪

    • @harikrishnank1312
      @harikrishnank1312 8 днів тому +2

      Orikkalumalla. Vijaye action hero akkiya Thirumalai original Tamizhil aanu vannath. 1996 il blockbusters aaya Coimbatore Mappillai, Poove Unakkaga pinneed Telungilekk aanu remake cheythath

  • @appuze_by_rules
    @appuze_by_rules 10 днів тому +2

    Leo 😂😂😂

  • @user-qi6gz5jx2q
    @user-qi6gz5jx2q 8 днів тому

    തമിഴ് സിനിമയുടെ ഹൈസ്റ് ഗ്രോസ് movie 2.0 alle??

  • @ARUNR-k2w
    @ARUNR-k2w 6 днів тому

    Pokkiri,gilli,mersel,theri,leo,bigil

  • @Jack13-o1t
    @Jack13-o1t 10 днів тому +1

    fanskaar update aavathe annanunum update aavan ponilla🙂🥲

  • @Space_30
    @Space_30 8 днів тому

    Dq vedio cheyumo😊

  • @visakhbnair9612
    @visakhbnair9612 11 днів тому +2

    Thuppaki

  • @MidhunsSivan
    @MidhunsSivan 7 днів тому

    Priyamudan 🔥🔥🔥

  • @Jhon.1999
    @Jhon.1999 6 днів тому

    11:50 thala🔥

  • @Kallansugesh
    @Kallansugesh 7 днів тому +1

    എന്തൊക്കെ മണ്ടത്തരം aanedo താൻ പറയുന്നത്?ഇതിൽ താൻ blockbuster എന്ന് പറഞ്ഞ പല filmsum flop-avg ആയിരുന്നു..Karyangal manasilakkiyitttu video ചെയ്യാൻ നോക്ക്..ഞാനും ഒരു വിജയ് ഫാൻ ആണ്..

  • @alphajohn4714
    @alphajohn4714 10 днів тому +1

    ഇതുപോലെ surya de video cheyamo

    • @GOAT-v8k
      @GOAT-v8k 9 днів тому +1

      Surya tgeeta padam irangiyaal polum arum trollil trollil velyaa karyamilaa aarum kanan ponilaa😂😂

    • @Cinemafactsmalayalam
      @Cinemafactsmalayalam  8 днів тому

      Chryyaloo

    • @abhijith7480
      @abhijith7480 8 днів тому +1

      ​@@GOAT-v8k Peppatty viju fan oombhal 🤣🤣🤣

    • @GOAT-v8k
      @GOAT-v8k 8 днів тому

      @@abhijith7480 nanamilleee kodichi paatiiii vaa adichu irikyandiiii kazhuveri