അനിയന് ഞാൻ റീച്ച് ഉണ്ടാക്കി തരാം; പണത്തിൻ്റെ കൊഴുപ്പ് റോഡിൽ വേണ്ട. സഞ്ജു ടെക്കിയെ പൂട്ടാൻ ഗണേഷ്കുമാർ

Поділитися
Вставка
  • Опубліковано 1 чер 2024
  • #ganeshkumar #sanjutechy #motorvehicledepartment

КОМЕНТАРІ • 1,9 тис.

  • @princedaniel3210
    @princedaniel3210 Місяць тому +3783

    അപ്പോൾ നടുറോഡിൽ ഷോ കാണിച്ച മേയറമ്മയെയും കെട്ടിയോനെയും എന്തു ചെയ്യും?⚠️

  • @rajaneeshrajendran7139
    @rajaneeshrajendran7139 Місяць тому +2252

    കോടതിയെ വെല്ലുവിളിക്കാൻ ഇവിടെ ഒരു സഞ്ജു ടെക്കിയും വളര്‍ന്നിട്ടില്ല.

    • @jamshadkallil2785
      @jamshadkallil2785 Місяць тому +5

      Curect

    • @mohammedshereef4096
      @mohammedshereef4096 Місяць тому +19

      അയ്നു ആര് വെല്ലുവിളിച്ചു.

    • @solamansolu654
      @solamansolu654 Місяць тому +6

      mayarum

    • @jabirmullungal1254
      @jabirmullungal1254 Місяць тому +2

      True

    • @mrk6564
      @mrk6564 Місяць тому +26

      നിയമം കയ്യിലെടുത്ത മേയറേയും, കെട്ടിയോനേയും എന്തു ചെയ്തു?

  • @vaisakhpc4901
    @vaisakhpc4901 Місяць тому +87

    Well said sir👌🏻..
    അവന്റ അഹംകാരം ഇതോടെ തീരണം കാശിന്റെയ് കുത്തൽ എന്തും ചെയ്യാം എന്ന ഹുങ്ക് തീർന്നെടാ മോനെ നീ 💥

  • @jasijasil329
    @jasijasil329 7 днів тому +2

    ഹൈക്കോടതി ഇടപെട്ടിട്ടുണ്ട് ഇനി നല്ല റീച്ചാവും എജ്ജാതി ഡയലോഗ്😅😅😅😅😅 ഗണേഷ് കുമാർ സർ നിങ്ങളെ ഈ ഇടപെടലിൽ ഞാൻ അഭിമാനിക്കുന്നു❤❤❤❤❤.

  • @Linju-George
    @Linju-George Місяць тому +2392

    ആദ്യം ആയിട്ട് ആണ് മന്ത്രി യോട് ഒരു ബഹുമാനം തോന്നുന്നു....... ഇവനൊക്കെ അഹങ്കാരം ആണ്

    • @anfalp.n.4205
      @anfalp.n.4205 Місяць тому +1

      Enik nere thirich adyamayitt thonni. Eee paranja Sanju techyde videos kanunna, pulline ariyan sramikunna alukalaanengi, alathe doore ninnod chila medias palathum parayum. Sanju thanne cheytha Issuein sheshamulla video kand, Pulline neritt kandaal mathi. Ippa ulla response naadin gunavum ilatha, azhimathi, thett pathivayi kanikunna rule breaking citizens, politicians, workers, common peoples inaan arhikunath.

    • @user-fz8ny4kw7w
      @user-fz8ny4kw7w Місяць тому

      Athe ee myran ithinu munpum naduroadil vqchu caril nirthi b day celebrate cheythitind..

    • @shemilmathew6127
      @shemilmathew6127 Місяць тому +28

      അത്ര ബഹുമാന ഒന്നും ആവശ്യമില്ല കുറച്ചു രാഷ്ട്രീയ ബലം ഉള്ള ആളാണെങ്കിൽ ഇങ്ങേരു വാ തുറക്കില്ല

    • @smigin1000
      @smigin1000 Місяць тому +27

      അപ്പൊ mayor amma road block cheythappol ithonnum കണ്ടില്ല.punishment kodukku

    • @shijuvlogs
      @shijuvlogs Місяць тому +18

      ഓക്കേ അതൊക്കെ seriyaanu. പക്ഷെ ആര്യ രാജേന്ദ്രന്റെ കാര്യത്തിൽ മിനിസ്റ്ററെ കാണുന്നില്ലാലോ

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 Місяць тому +975

    അവൻ്റെ കിഴപ്പ് അങ്ങ് തീർത്ത് കൊടുത്ത് ബിഗ് സല്യൂട്ട് സാർ❤❤

    • @Devicedstore
      @Devicedstore Місяць тому +2

      അവനിൽ മാത്രം ഒതുങ്കരുത്

  • @ajmalkakkattiri1503
    @ajmalkakkattiri1503 Місяць тому +93

    നടപടി ഒകെ കൊള്ളാം എല്ലാർക്കും അതു ഒരുപോലെ ആകണം എന്ന് മാത്രം
    Mayor 🚩🚩🚩നിയമം air ഇൽ

  • @Dileepdilu2255
    @Dileepdilu2255 Місяць тому +19

    ഗണേഷ്കുമാർ സർ വളരെ ശെരിയാണ് ♥️♥️♥️👍👍😍😍😍💯💯💯❣️❣️👏🏼👏🏼⚡⚡

  • @kannur29
    @kannur29 Місяць тому +474

    ഇപ്പോഴാണ് ഹാപ്പി ആയത്,അവന്റെ അഹങ്കാരം കണ്ട് ദേഷ്യം സഹിക്കാൻ കഴിഞ്ഞിരുന്നില്ല

  • @jinajames8562
    @jinajames8562 Місяць тому +466

    ആ ജീവനന്ത വിലക്ക് ഏർപ്പെടുത്തണം. മിനിസ്റ്റർ സൂപ്പർ. ഇങ്ങനെയുള്ള മന്ത്രിമാർ വേണം.

  • @Pachu-wi7un
    @Pachu-wi7un Місяць тому +24

    സഞ്ചു ടെക് മനസ്സിൽ പോലും വിചാരിക്കാത്ത ശിക്ഷ കൊടുക്കണം. അതുപോലെതന്നെ അവന് നല്ലൊരു തുക ഫൈൻ ആക്കി കൊടുക്കണം ഇതുപോലെ ലോക അഹങ്കാരി പണക്കൊഴുപ്പ് ഒരു സൈക്കിൾ പോലും ഇല്ലാത്ത വീടുകൾ ഇപ്പോഴും ഉണ്ട്

  • @manojsk3112
    @manojsk3112 Місяць тому +37

    Avante ഹുങ്ക് തീർത്തു കൊടുക്കണം. ബിഗ് സല്യൂട്ട് to Ganesh Minister.

  • @rajeevsreekumar6061
    @rajeevsreekumar6061 Місяць тому +228

    ഈ വക യൂട്യൂബർ മാരെ ഒറ്റപ്പെടുത്തുക,...

  • @mallusviewpoint9465
    @mallusviewpoint9465 Місяць тому +231

    സൂപ്പർ.. അവന്റെ അഹങ്കാരം തീർക്കണം..മറ്റുള്ളവർക്കും മാതൃകയാകട്ടെ..അവന് കിട്ടുന്ന ശിക്ഷ

  • @swarajpalayadan8721
    @swarajpalayadan8721 Місяць тому +10

    ഉചിതമായ നടപടി.
    തിരഞ്ഞെടുപ്പ് സമയങ്ങളിലും മറ്റും പൊതുനിരതുകളിൽ വാഹങ്ങൾക്കൊണ്ട് കാട്ടികൂട്ടുന്ന നിയമലംഘനൾക്കും അരുതിവരുത്തണമെന്നും മുഖനോക്കാതെ നടപടികൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു

  • @user-ez1bf4de3k
    @user-ez1bf4de3k Місяць тому +90

    നടു റോഡിൽ ഇതിലും വല്യ ലാംഘനം നടന്നിട്ട് എന്തായി സർ ❤️

  • @godzon1034
    @godzon1034 Місяць тому +551

    അവനും കുടുംബത്തിനും ഒരു ബോധമില്ല,, പുതിയ തലമുറയെ നശിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ആണ് അവന്റ കുടുംബം അടക്കം വിഡിയോയിൽ അവതരിപ്പിക്കുന്നത്.. അതിനു തക്കതായ ശിക്ഷ കൊടുക്കക തന്നെ വേണം🙏

    • @sudheeshg4651
      @sudheeshg4651 Місяць тому

      Best

    • @RDZXVIPER
      @RDZXVIPER Місяць тому +1

      Aha AMMAVAN vanno

    • @user-kj2sw9pd5d
      @user-kj2sw9pd5d Місяць тому +12

      ​@@RDZXVIPER Poyeda kunne

    • @ajpc6464
      @ajpc6464 Місяць тому +7

      ​​@@RDZXVIPER avanthe mudum thagi nadanno 😂

    • @Arceej249
      @Arceej249 Місяць тому +6

      ​@@RDZXVIPERkunjaavayum vannallo!!!

  • @gireeshkumart.m.355
    @gireeshkumart.m.355 Місяць тому +66

    വളരെ നല്ല പ്രതികരണം 🙏ഇനി ഇങ്ങനെ രണ്ടാമത് ഒരുത്തൻ ഇത് പോലെ ഇറങ്ങാൻ ധൈര്യം ഉണ്ടാവരുത് 😊

  • @sudheerzaman3659
    @sudheerzaman3659 Місяць тому +11

    ഇദ് ഇവന്റെ അഹങ്കാരം ആണ് നല്ല ശിക്ഷ കൊടുക്കണം ഇൻ ഓക്കേ 👍

  • @sipsidsilva3485
    @sipsidsilva3485 Місяць тому +6

    Avante ahangarathinu kittanam...Big salute sir 🙏

  • @ajwagram172
    @ajwagram172 Місяць тому +149

    [സഞ്ജു ടെക്കിയെ ന്യായീകരിക്കുന്നില്ല ]
    അത് ഭരിക്കുന്ന പാർട്ടിക്കാർക്കും
    ബാധകമാക്കണം അതിനും കൂടിയാവണം കൂടെ ക്യാമറയും കൊണ്ട് നടക്കുന്നത്

    • @zinusinsar4670
      @zinusinsar4670 Місяць тому

      poda kannaapi

    • @ajwagram172
      @ajwagram172 Місяць тому

      @@zinusinsar4670 ua-cam.com/users/shorts3_vn65efLu4?si=4HYzo2Fss_5AG5aQ

    • @rishisvlogg4021
      @rishisvlogg4021 29 днів тому

      onnu potti karanjal theerum

  • @ksanthoshkumar002
    @ksanthoshkumar002 Місяць тому +121

    അടിച്ചണ്ണാക്കിൽ കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ്.. കലക്കി സർ.... 👍

    • @prasanthbaburaj07
      @prasanthbaburaj07 Місяць тому

      മേയർക്ക് അണ്ണാക്കില്ല ന്നാവും ല്ലേ?

  • @rafeeqmuhammad3182
    @rafeeqmuhammad3182 Місяць тому +33

    മേയറിനെ ആരും മറക്കല്ലേ

  • @RADIANCEOL
    @RADIANCEOL Місяць тому +9

    മലയാളികൾക്ക് ആന്റി സോഷ്യൽസിനെ ആണ് ഇഷ്ടം.. അവരാണ് പലരുടെയും ഹീറോ..

    • @AjithKumar-ic4hx
      @AjithKumar-ic4hx Місяць тому

      സത്യം. ആവേശം സിനിമയുടെ വിജയം നോക്കുക.

  • @user-th8sj1ob9g
    @user-th8sj1ob9g Місяць тому +220

    സാർ ഇവന്റെയൊക്ക അഹംകാരം അനുവതിച്ചു കൊടുക്കരുത്. പൊതു സമൂഹത്തിന് ആപത്താണ് സാർ.

  • @dr.vaishnavak4107
    @dr.vaishnavak4107 Місяць тому +227

    ഇങ്ങനെ വേണം പറച്ചിൽ ഒരു മന്ത്രിയായാൽ... വീട്ടിത്തുറന്നുള്ള ടോക്ക്... ഉള്ളത് ഉള്ളപോലെ പറഞ്ഞല്ലോ... 👏

  • @withlife6505
    @withlife6505 Місяць тому +3

    Very good 👍 minister 👏👏👏
    താങ്കളെപ്പോലുള്ളവരുടെ ആണ് കേരളത്തിന് ആവശ്യം

  • @subair5758
    @subair5758 Місяць тому +6

    Ganesh sir salute👌

  • @amalm5293
    @amalm5293 Місяць тому +162

    നല്ല ഉചിതമായ തീരുമാനം സാർ 😍😍😍

    • @mixedfarming5766
      @mixedfarming5766 Місяць тому

      Roadile kudi thenditharam kanicha meyarkum mlakum oru niyamam ganeshanu adonnum kanunila mvd meyorede endu porichu

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 Місяць тому +124

    ബീഗ് സല്യൂട്ട് ഗണേഷ് കുമാർ സാർ❤

  • @YuddhamSingh
    @YuddhamSingh Місяць тому +5

    Mayor ammede karyathil mattoru nilapadu ❤ Ganeshettan aloru gilladi thanne

  • @user-iw4pl9yq4z
    @user-iw4pl9yq4z Місяць тому +10

    മേയർക്ക് കൊടുത്ത ശിക്ഷ ഇവനെയും കൊടുക്കണം അതാണ് ആണായി പിറന്നവൻ്റെ ഹീറോയിസം

  • @abhayvlogs9939
    @abhayvlogs9939 Місяць тому +53

    അതാണ് നമ്മുടെയും അഭിപ്രായം, എല്ലാവർക്കും നിയമം ഒരു പോലെയാണ്, മെയരുടെ കാര്യത്തിലും തീരുമാനം ഉണ്ടാകണം, കേരളം കാത്തിരിക്കുന്നു

  • @asokantk9867
    @asokantk9867 Місяць тому +123

    സർ.. പറഞ്ഞത് നല്ല കാര്യം ആണ്.. അവനു മെഡിക്കൽ കോളേജിൽ ഒരു മാസത്തേക്ക് ജോലി കൊടുക്കണം അവന്റെ റീച് ഒന്ന് കൂടട്ടെ 😂

    • @vsreedhar87
      @vsreedhar87 Місяць тому +2

      Enitu venam athum content akkan 😅

  • @murshidhashimiofficial
    @murshidhashimiofficial 13 днів тому +1

    താങ്കൾ പറഞ്ഞത് ശെരി ആണ്..but എല്ലാ നിയമം പാലിക്കണം എങ്കിൽ തിരിച്ചും നല്ല ഭരണം കിട്ടണം... ജനങ്ങൾക്ക്..... എന്നാൽ ഒള്ളൂ നിയമങ്ങളോട് ജനങ്ങൾ അനുകൂലിക്കു....

  • @faisalayikkalayil
    @faisalayikkalayil Місяць тому +3

    ഓണ്‍ നല്ല ahankaaram ആണ് ganeshinte നല്ല വാക്കുകള്‍ക്ക് 🙏

  • @sandeepsourabhan206
    @sandeepsourabhan206 Місяць тому +162

    മന്ത്രിയും ഇടപെട്ടു, ഇപ്പോൾ റീച് നന്നായി കൂടി കാണും 😂😂

  • @sreee389
    @sreee389 Місяць тому +24

    Best നിയമം എല്ലാവർക്കും ഒരുപോലെ ആണ് mr ഗണേഷ്

  • @minivenu6699
    @minivenu6699 Місяць тому +1

    Very correct.Ithellam kandu kure jenangal undu prolsahanam kodilukkum .inganeyulla prevarthikku nalla siksha thanne kodukkanam

  • @Sarathkumarcherthala
    @Sarathkumarcherthala Місяць тому +185

    മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്രം തടഞ്ഞ മേയർ. MLA ഇവരെ കൊണ്ട് കൂടി ksrtc yude കക്കുസ് കഴുകിപ്പിക്കണെ😂😂😂

  • @allinonechannel8155
    @allinonechannel8155 Місяць тому +457

    ഇവന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം..... അവനെ ഉപദേശിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @Goxjo
      @Goxjo Місяць тому +2

      oo kurupotti thudagi

    • @jandev96
      @jandev96 Місяць тому +24

      @@Goxjoengne ollavanmarude license cancel cheyyanam athil epo entha thett

    • @nashi-ii2nr
      @nashi-ii2nr Місяць тому +12

      ​@@Goxjoayye tintu mon

    • @Goxjo
      @Goxjo Місяць тому

      @@nashi-ii2nr 🤡 oo kunnuvavva

    • @karthikt776
      @karthikt776 Місяць тому +11

      ​@@Goxjoente ponnumone ethupolathe marappottanmare suport cheyyan ninak uluppilledey

  • @sujivelayudhan6639
    @sujivelayudhan6639 Місяць тому +1

    വളരെ സന്തോഷം

  • @hafsalvk1268
    @hafsalvk1268 Місяць тому +6

    ഗണേഷ് സർ താങ്കൾ നല്ലൊരു പൗരനാണ്

  • @muhammedkalandar7193
    @muhammedkalandar7193 Місяць тому +242

    ചാനൽ ബ്ലോക്ക്‌ ചെയ്‌തൽ പഠിക്കും

    • @arunvarghese2617
      @arunvarghese2617 Місяць тому +19

      His channel should be banned.

    • @realcandycrab
      @realcandycrab Місяць тому +1

      For what?

    • @Maskman19987
      @Maskman19987 Місяць тому +1

      Correct

    • @syamjithLittlecam
      @syamjithLittlecam Місяць тому

      ​@@realcandycrabനിയമലംഘനം നടത്തി. അത് ജനങ്ങളെ പ്രേരിപ്പിക്കും വിധം സ്വന്തം ചാനലിലൂടെ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു.
      ബഹുമാനപെട്ട ഹൈകോടതി കർശനനടപടിയെടുക്കാൻ പറഞ്ഞ സ്ഥിതിക്. ലെവന്റെ ചാനൽ ബ്ലോക്ക്‌ ചെയ്യാൻ നിയമസാധുത ഉണ്ടെങ്കിൽ. തീർച്ചയായും ചെയ്യവുതാണ് 🤷🏻‍♂️

    • @zenhazainab3163
      @zenhazainab3163 Місяць тому

      @@arunvarghese2617 athu thanne alle malayalathil paranjey

  • @bineeshbineesh4297
    @bineeshbineesh4297 Місяць тому +111

    അവന് റീച്ചല്ല വേണ്ടത് റീത്താണ് വേണ്ടത്

  • @ktasidhique1793
    @ktasidhique1793 Місяць тому +2

    താങ്കൾ പറഞ്ഞ കാര്യങ്ങൾ നടത്തി (ശിക്ഷ )തീർച്ചയായും കാണിക്കണം, ഒര് സെക്കന്റ്‌ മതി ജീവനെടുക്കാൻ അല്ലങ്കിൽ ജീവിത കാലം മുഴുവൻ അനുഭവിക്കാൻ, അഭിനന്ദനങ്ങൾ

  • @foodpanda6174
    @foodpanda6174 Місяць тому +61

    സത്യം അല്ലെ അവനു പണത്തിന്റെ അഹങ്കാരം ആണ്‌ അത് മാത്രം ആണ്‌ സത്യം

  • @resmivijilal2074
    @resmivijilal2074 Місяць тому +185

    കഴിഞ്ഞ മാസം mayor ksrtc തടഞ്ഞു നിർത്തി അതിൽ ഉണ്ടായിരുന്ന യാത്രകർക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഈ നിയമം evide.

    • @ranjithkallara
      @ranjithkallara Місяць тому +2

      Kothazhathil

    • @Anganamani
      @Anganamani Місяць тому +3

      ​@@ranjithkallara
      Athanu bro pinu vazhayude azhimathi keralam😢

    • @NishuNish-mw3np
      @NishuNish-mw3np Місяць тому +5

      നിന്റെ വീട്ടിലെ പെണ്ണുങ്ങളോട് ആ ഡ്രൈവർ കഴുവേറി ഇങ്ങനെ പെരുമാറിയാൽ നീ അങ്ങ് ക്ഷമിക്കുമായിരിക്കും 👍👍

    • @nijumvamanapuram3746
      @nijumvamanapuram3746 Місяць тому +7

      ആരായാലും തോന്നിവാസം കണ്ടാൽ ചെയ്യുന്നതേ അവരും ചെയ്തിട്ടുള്ളൂ

    • @ourworld4we
      @ourworld4we Місяць тому

      Satym

  • @Dileepdilu2255
    @Dileepdilu2255 Місяць тому +4

    താങ്കൾ പറഞ്ഞത് 💯 ശെരിയാണ്

  • @Dileepdilu2255
    @Dileepdilu2255 Місяць тому +3

    സർ പറഞ്ഞതിനോട് യോജിക്കുന്നു❤️❤️❤️❤️👍😍😍😍🙌🙌💯💯❣️

  • @Anil-yv7gf
    @Anil-yv7gf Місяць тому +72

    Mayor റോഡിൽ നിയമം ലംഘിച്ചില്ലേ, നിയമം എല്ലാവർക്കും ഒരുപോലെയാവണം

    • @manuutube
      @manuutube Місяць тому

      അവർക്കു എതിരെ കേസ് ഉണ്ടല്ലോ

    • @JoyJ-kk7pf
      @JoyJ-kk7pf Місяць тому

      ​@@manuutubecase mathram pora, nadapadi edkkanam

    • @digitech1692
      @digitech1692 Місяць тому +1

      ​@@manuutube kakkus clean cheypikanam 😂

  • @rahulradhakrishnan2964
    @rahulradhakrishnan2964 Місяць тому +61

    മേയർ വിഷയത്തിൽ കക്കൂസിൽ അരുന്നോ ഇയാള് 😂😂😂😂😂😂😂😂

  • @afsarzaman1269
    @afsarzaman1269 Місяць тому +2

    Good job Ganesh Sir

  • @amminibabu2462
    @amminibabu2462 Місяць тому

    എൻറെ പൊന്നു മോനെ ഇതൊക്കെ വളരെ നല്ല കാര്യമാണ് അങ്ങനെ മോൻറെ അടുത്ത് വളരെ നല്ല അഭിപ്രായങ്ങളും ഉണ്ട് നമ്മുടെ നാട്ടിലെ ഈ തെമ്മാടിത്തരങ്ങൾ നിർത്തുക ഭരണാധികാരികൾ സത്യസന്ധത പാലിക്കാൻ അധർമ്മം ഇല്ലാതാവും അധർമ്മം ഇല്ലാതാകും

  • @ajoaugustineim7259
    @ajoaugustineim7259 Місяць тому +19

    Mayor + mla ksrtc തടഞ്ഞാൽ എന്തു ചെയ്യണം സർ

  • @Lolanlolan304
    @Lolanlolan304 Місяць тому +40

    Mayor mla ഇവരുടെ കാര്യത്തിൽ ഇതൊക്കെ എവിടെ പോയി 😜

  • @Beatz0113
    @Beatz0113 Місяць тому +2

    Very Good sir❤❤❤❤

  • @vishnugopan2912
    @vishnugopan2912 Місяць тому +1

    Much appreciated action... ❤

  • @akshaysuresh1505
    @akshaysuresh1505 Місяць тому +10

    ബിഗ് സല്യൂട്ട് genesh sir ❤

  • @vijayakb5716
    @vijayakb5716 Місяць тому +66

    ഗണേഷ് മേയർക് പണത്തിന്റെ ഹുങ്ക് തീരെ ഇല്ലാത്ത ആളാണ് നിനക്ക് ഇങ്ങനെ പറയാൻ നാണമില്ലേ (യൂടുബർക്ക ശിക്ഷ കൊടുക്കണം 💯💯💯👍🏻)

  • @sujayknr2260
    @sujayknr2260 Місяць тому +1

    അടിപൊളി 👌🏻👌🏻

  • @essavlog.
    @essavlog. Місяць тому +1

    👍👍👍👌👌👌

  • @akhilkrishna1938
    @akhilkrishna1938 Місяць тому +91

    മേയർ-MLA നടു റോഡിൽ കാണിച്ച സംഭവത്തിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യണം

    • @sumesh447
      @sumesh447 Місяць тому +3

      Ayyo athilla😂😂

    • @SREEJITH-gl2vs
      @SREEJITH-gl2vs Місяць тому +2

      Ayoo Angne Paranjooda!!🤣

    • @jinsonpaul7918
      @jinsonpaul7918 Місяць тому

      അതിനെ പറ്റി ഇവർ മിണ്ടില്ല

    • @Goxjo
      @Goxjo Місяць тому

      yaa

    • @SIBIMON-mq3bv
      @SIBIMON-mq3bv Місяць тому

      Apol KSRTC thallipolikunna samarakarum janangalude samayam kalayarile

  • @KAKA-ql6vl
    @KAKA-ql6vl Місяць тому +11

    I respect you sir❤❤❤ well said

  • @drift_kings
    @drift_kings Місяць тому

    Big salute Sir..❤❤❤

  • @kadavathpremnath
    @kadavathpremnath Місяць тому

    Very well said ❤

  • @user-dr3th9rc1z
    @user-dr3th9rc1z Місяць тому +113

    യദു വിന്റെ കാര്യം വന്നപ്പോ മാത്രം വാ അടച്ചു... നല്ല മന്ത്രി തന്നെ 👏🏼 പറയുമ്പോ എല്ലാർക്കും ഒരുപോലെ ആകണം.. ഡയലോഗ് മാത്രം പോരാ

    • @Vpr2255
      @Vpr2255 Місяць тому

      പുള്ളി ടെ വകുപ്പ് അല്ല

    • @user-dr3th9rc1z
      @user-dr3th9rc1z Місяць тому +3

      @@Vpr2255 പിന്നെ ആരാ ഗതാഗതം

    • @Vpr2255
      @Vpr2255 Місяць тому +1

      @@user-dr3th9rc1z യദു കേസ്???

    • @user-dr3th9rc1z
      @user-dr3th9rc1z Місяць тому

      @@Vpr2255 mayor വണ്ടി തടഞ്ഞത്

    • @ABDULKAREEM-gc2rb
      @ABDULKAREEM-gc2rb Місяць тому

      അത് പിടിപാട്, ഇത് പണത്തിന്റെ പാട് 😂

  • @bineeshchandran7852
    @bineeshchandran7852 Місяць тому +11

    നമ്മുടെ നാടിന് ഇങ്ങനെ ഒരു മന്ത്രി വേണം 💥🔥🔥👍🏻👏🏻👏🏻

  • @samsheer1812
    @samsheer1812 Місяць тому +1

    👍🏻നല്ല തീരുമാനം. നടപടി വേഗം നടക്കട്ടെ..

  • @kabeertk1117
    @kabeertk1117 Місяць тому

    മേയർ വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടോ.... ഇത് പറഞ്ഞത് അടിപൊളി ആയിട്ടുണ്ട്

  • @mykittens7363
    @mykittens7363 Місяць тому +357

    ഈ വാചകം അടിക്കുന്ന ഗണേശൻ എന്താ ആര്യയുടെ കാര്യത്തിൽ ഈ ഹീറോയിസം, വാചകമടി ഒന്നും കണ്ടില്ലല്ലോ മാഷേ

    • @Mirror142
      @Mirror142 Місяць тому +10

      Vaa thurannu irikkada.. thoori tharum yadhu…

    • @vinuthomas9252
      @vinuthomas9252 Місяць тому +20

      സത്യം ബ്രോ..... വാചകം അടി കേട്ടാൽ വല്യ മിടുക്കൻ.... ആണ്.

    • @sarathmohanan8096
      @sarathmohanan8096 Місяць тому

      Ninakkum vayundallo thurannu thoori mezhuki tharam

    • @karthikt776
      @karthikt776 Місяць тому +3

      Evane polathe saamoohya virudhane suport cheyyathirikkuka🙏

    • @vishak90003
      @vishak90003 Місяць тому +14

      അത് എന്തും ആകട്ടെ ബ്രോയുടെ വീട്ടുകാരെ നെഞ്ചത്ത് ആണെങ്കിലോ ഈ വണ്ടി ചെന്ന് കേറിയെങ്കിൽ bro support ചെയ്യുമോ. വീട്ടിൽ വച്ചു ചെയ്തോ റോഡിൽ യാത്ര ക്കാർ ഒക്കെ പോന്ന റോഡിൽ വച്ചു ചെയ്യുന്നത് തെറ്റ് തന്നെ ആണ്

  • @efootball22tv16
    @efootball22tv16 Місяць тому +18

    Mayor_nte karyam koode chodichille

  • @nabeeddonz1350
    @nabeeddonz1350 Місяць тому +1

    Well said sir ❤

  • @user-qp5fx1ds8k
    @user-qp5fx1ds8k Місяць тому +6

    ഗതാഗത മന്ത്രിക്ക് ഒരു Big salute.....

  • @vishnukumarv319
    @vishnukumarv319 Місяць тому +32

    Ksrtc തടഞ്ഞ mayore കണ്ടപ്പോൾ മന്ത്രിക്കു നാവിറങ്ങി poyo

    • @malappuramkarn3642
      @malappuramkarn3642 Місяць тому

      ഇയാൾ വെറും തള്ളൽ മാത്രം

  • @jothishjose5214
    @jothishjose5214 Місяць тому +64

    മേയറമ്മക്കും യൂട്യൂബർക്കും ഗണേശന്റെ ഭരണത്തിൽ രണ്ട് നിയമം.....!!
    🙃🙃

  • @Biju-rp3sb
    @Biju-rp3sb Місяць тому +1

    ഗണേഷ് കുമാർ സാർ നല്ല കാര്യം എല്ലാവരുടെയും കാര്യത്തിൽ ഈ തീരുമാനം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു

  • @NeerajMr-js2yx
    @NeerajMr-js2yx Місяць тому +1

    അടിപൊളി സാറെ ✅

  • @moncyy6704
    @moncyy6704 Місяць тому +26

    നൂറ് ശതമാനം ശരി 👍

  • @vinaychabria
    @vinaychabria Місяць тому +38

    അവൻ നിയമതിനെ പുല്ല് വില ആണ്... അത് ആദ്യം നിർത്തി കൊടുക്കണം.

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Місяць тому +1

      പണമുണ്ടെങ്കിൽ ഒന്നുമില്ല 😮

    • @vinaychabria
      @vinaychabria Місяць тому

      @@Shyamfakkeerkollam7890 സത്യം...നിയമം പാലിക്കേണ്ടവർ തന്നെയാ ഇവനെപോലുളവരെ വളർത്തി വലുതാക്കിയ ...ഇവനെ ഒക്കെ കുനിച്ച് നിർത്തി നല്ല രണ്ട് അടി കൊടുത്ത തീരാവുനത്തെ ഉള്ളൂ കഴപ്

  • @littlechamp395
    @littlechamp395 Місяць тому +1

    Adipoli sir

  • @abhiram3127
    @abhiram3127 Місяць тому +1

    വളരെ ശെരി ആണ് സാർ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം.

  • @itsmepriyanka-or3if
    @itsmepriyanka-or3if 26 днів тому

    വളരെ നല്ല തീരുമാനം 👍🏻 പണകൊഴുപ്പും അഹങ്കാരവും കാണിക്കുന്ന ഏത് കൊമ്പത്തെയവൻ ആയാലും ശിക്ഷ കൊടുക്കണം 💯

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Місяць тому +11

    Well said…avante oru swimming pool😅

  • @jithinthomas5583
    @jithinthomas5583 Місяць тому +1

    അത് പൊളിച്ചു 🔥

  • @sudeepp5611
    @sudeepp5611 Місяць тому +2

    Sir ഇതുപോലെ ഒരു സംഭവം ഞാൻ അറിഞ്ഞു. ഏതോ ഒരിടത്ത് ഏതോ ഒരുത്തിയും കെട്ടിയോനും കൂടി എവിടെയോ വച്ച് ഏതോ ഒരു സർക്കാർ വാഹനം തടഞ്ഞു പിന്നെ... അതിലുള്ളവരെ നടുറ്റോട്ടിൽ ഇറക്കിവിട്ടു.ശേഷം ബസിന്റെ ഡ്രൈവറെ അപമാനിച്ചു....ശേഷം അവന്റ സേവനം മതിയെന്ന് വച്ച് അധികാരമുള്ളവർ അവനെ പറഞ്ഞുവിട്ടു.അതിന് പുറമെ കുറച്ച് പേര് ചേർന്ന് അവനെ ഞരമ്പ് രോഗിയായി ചിത്രീകരിച്ചു. സംഭവം എവിടെയെന്നോ ആരെന്നോ വ്യക്തമല്ല.sir ഒന് അന്വഷി ക്കുമോ....

  • @namo4974
    @namo4974 Місяць тому +40

    ആർക്കും എന്ത് ഗോഷ്ടിയും കാണിക്കാം എന്ന തോന്നലുണ്ട്, മേയർ ആയാലും MLA ആയാലും, അതും കൂടി പറ 🤣

  • @ss45117
    @ss45117 Місяць тому +3

    Nannayi sir.......itu nalla oru warning aakatte.....

  • @ADITHYA1430
    @ADITHYA1430 Місяць тому

    അതുപോലെ തന്നെ യെദുവിനു സത്യസന്ധമായ ഒരു നീതി നടപ്പിലാക്കി കൊടുക്കുസാർ പാവപ്പെട്ട ജനങ്ങൾക്കൊപ്പം നേതാക്കൾ നിൽക്കുമ്പോഴല്ലേ ഇവിടെ ജനാതിപത്യം എന്നുപറയാൻ പറ്റു

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Місяць тому +2

    Superrrrrrr❤❤❤❤

  • @johnjustinjames2699
    @johnjustinjames2699 Місяць тому +3

    Nannayi sir

  • @nithinealias2846
    @nithinealias2846 Місяць тому +4

    Best decision Sir.

  • @nithinjohnthomas8643
    @nithinjohnthomas8643 Місяць тому

    Well said Ganesh kumar sir🌹

  • @subhashs8307
    @subhashs8307 Місяць тому +1

    നിയമം പാലിക്കണം.ഗണേശ്❤❤❤❤❤

  • @jinsonpaul7918
    @jinsonpaul7918 Місяць тому +54

    റോഡിലുള്ള സിമ്മിംഗ് പൂൾ എന്തുചെയ്യും മിസ്റ്റർ ഗണേഷ് കുമാർ എന്ത് ചെയ്യണം

    • @ABDULKAREEM-gc2rb
      @ABDULKAREEM-gc2rb Місяць тому

      😀😀😀

    • @harikrishnanm6713
      @harikrishnanm6713 Місяць тому +1

      അത് ഇസ്ലാം തീവ്രവാദി ആയ റിയാസ് നോട്‌ ചോദിക്ക് 🤭🤣

    • @krishnajo781
      @krishnajo781 Місяць тому

      😂😂😂

  • @vavafetch5897
    @vavafetch5897 Місяць тому +4

    Nannayii

  • @vishnuunni1057
    @vishnuunni1057 Місяць тому +1

    Super sirrrrr👌👌

  • @sameerrejeena4465
    @sameerrejeena4465 Місяць тому +2

    Respect sir❤❤❤❤

  • @kurianabraham6847
    @kurianabraham6847 Місяць тому +4

    ❤❤❤very correct

  • @farshadmafaz9376
    @farshadmafaz9376 29 днів тому +2

    നല്ല കാര്യം 👏🏻എന്നാൽ നിങ്ങളും തന്റെ സഹപ്രവർത്തകരും ട്രാൻസ്പോർട്ട് ബസ്സ് കാരെ നിലയ്ക്ക് നിർത്ത്

    • @farshadmafaz9376
      @farshadmafaz9376 29 днів тому +1

      റോഡിലേക്ക് ഇറങ്ങാൻ വയ്യാ ഈ ലോക്കൽ ബസ്സ് കാരെ കൊണ്ട് വെറുതെ ഡയലോഗ് അടിക്കാതെ ആദ്യം പണിയെടുക്കൂ