ജീവനക്കാരനെ വിളിച്ച് അഭിനന്ദിച്ച് ഗണേഷ്‌കുമാര്‍ I k b ganesh kumar

Поділитися
Вставка
  • Опубліковано 2 жов 2024
  • ഷെഡ്യൂള്‍ സമയം പുനക്രമീകരിച്ചു നല്‍കിയാല്‍ കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് തൊട്ടില്‍പാലം യൂണിറ്റിലെ കണ്ടക്ടര്‍ ശ്രീ അജയന്‍ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു..ഇതനുസരിച്ച് അടുത്ത ദിവസം തന്നെ നിര്‍ദേശം നടപ്പില്‍ വരുത്തുവാന്‍ മന്ത്രി ഗണേഷ്‌കുമാര്‍നിര്‍ദേശം നല്കുകയും ചെയ്തു...ഒടുവില്‍ പരിശോധിച്ചപ്പോള്‍ കളക്ഷനില്‍ വര്‍ദ്ധനവ് ബോധ്യപ്പെട്ട മന്ത്രി ശ്രീ ടി പി അജയനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
    #kbganeshkumar #ksrtc #kbganeshkumarspeech #malayalamlatestnews #me003 #mm003

КОМЕНТАРІ • 205

  • @sujithkumarnatesan1746
    @sujithkumarnatesan1746 3 місяці тому +189

    ഇതേപോലെയുള്ള മന്ത്രിമാരാണ് നാടിന് ആവശ്യം അഭിനന്ദനങ്ങൾ🌹

  • @panfi9166
    @panfi9166 3 місяці тому +160

    സാധാരണക്കാരുടെ വലിയ ബുദ്ധിയെ ആദ്യമായാണ് അംഗീകരിക്കപ്പെട്ടത്🎉

  • @roslinmariya8662
    @roslinmariya8662 3 місяці тому +131

    നഷ്ടം പഠിക്കാൻ അമേരികയിൽ പോകേണ്ട സാധാരണ ജീവനക്കാരോട് ചോദിച്ചാൽ മതി

  • @radicle256_69
    @radicle256_69 3 місяці тому +121

    ശരിയായ തീരുമാനം... ശരിക്കും ഇപ്പോഴും പണി എടുക്കുന്ന ആളുകളോട് വേണം മാർക്കറ്റ് എങ്ങിനെ എന്ന് ചോദിക്കാൻ..

  • @anishkwl3128
    @anishkwl3128 3 місяці тому +81

    ഇതു പോലെ എല്ലാ റൂട്ടും സമയം ഒന്ന് ക്രെമികരിച്ചാൽ നല്ല കളക്ഷനും കിട്ടും

  • @Byju924
    @Byju924 3 місяці тому +60

    മന്ത്രിയും തെഴിലാളിയും ആത്മാർഥത യോടെ പ്രവർത്തിച്ചു. ആ കെ എസ് ആർ ടി സി ക്കാരന്റെ ജോലിയോടുള്ള ആത്മാർഥത ❤️

  • @fivestartgs
    @fivestartgs 3 місяці тому +46

    ഇവർക്ക് ഇൻസെൻ്റീവ് കൊടുക്കൂ. മറ്റുള്ളവർക്കും ഇത് പ്രചോദനം ആകും.🎉

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 3 місяці тому +46

    യൂണിയൻകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലേ ? സാധാരണയായി സ്ഥാപനം നന്നാവുന്ന കാര്യങ്ങൾ ചെയ്യുുമ്പോൾ ഇക്കൂട്ടർക്ക് വല്ലാത്ത കൃമികടി ഉണ്ടാകാറുണ്ട്😂

  • @noushadab8874
    @noushadab8874 3 місяці тому +48

    ഒരാള് നല്ലത് ചെയ്യാൻ ഇറങ്ങിക്കഴിഞ്ഞാൽ അവരെ മറ്റുള്ളവർ സമ്മതിക്കില്ല അതാണ് രാഷ്ട്രീയം

  • @vinodr1708
    @vinodr1708 3 місяці тому +81

    യദുവിന്റെ കാര്യത്തിൽ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു

  • @johnkm8473
    @johnkm8473 3 місяці тому +18

    ചെക്കിംഗ് ഇൻസ്പെക്ടർ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ,വണ്ടി ഓടിക്കാതെ ടിക്കെറ്റ് കൊടുക്കാതെ യൂണിയൻ നേതാക്കൾ, എന്തെല്ലാം അവതാരങ്ങൾ. ഒന്നിനു പുറകെ ഒന്നായി ആഘോഷമായി ഒരേ റൂട്ടിൽ എഴും എട്ടും ബസ്സുകൾ, കിലോമീറ്റർ കണക്ക് തികക്കാൻ ഓടുന്ന വിദ്യ. പിന്നെങ്ങനെ ഗുണം പിടിക്കും. യാത്രക്കാരെയും വേണ്ട, അവരുടെ പൈസയും വേണ്ട.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 3 місяці тому +19

    യദു എന്ത് കുറ്റം ചെയ്തിട്ടാണ് അവനെ തിരിച്ചു എടുക്കാത്ത ത് എന്ന് കൂടി ഒന്ന് വീഡിയോ എടുത്തു ഇടു

    • @mariyarajan9418
      @mariyarajan9418 3 місяці тому

      അതിന് മറുപടി ആരും പ്രതീക്ഷിക്കേണ്ട. ഇതും ജനങ്ങളെ കാണിക്കാനുളള
      acting.

    • @syedsqf
      @syedsqf 3 місяці тому

      അവൻ കെഎസ്ആർടിസിക്കെതിരെയും കേസ് കൊടുത്തിരിക്കുകയല്ലേ. ഇനി കേസ് കഴിയട്ടെ.

  • @7800avn
    @7800avn 3 місяці тому +46

    യദു എന്തായി സാറേ,

  • @jayaprakashn452
    @jayaprakashn452 3 місяці тому +9

    ഇങ്ങനെ ബുദ്ധിയുള്ള ഒരുപാട് ജോലിക്കാരും ഉണ്ട് പക്ഷേ അതാരും ഓഫീസര്‍ കേള്‍ക്കില്ല.

  • @r.a.a.m.
    @r.a.a.m. 3 місяці тому +6

    ആത്മാർത്ഥതയുള്ള ജീവനക്കാർ KSRTC യിൽ ഉണ്ട്. അവരെ ഇതുപോലെ പ്രോത്സാഹിപ്പിക്കുക. പൊതുജനം എന്നും KSRTC ക്ക് നല്ലതു വരണം എന്ന് കരുതുന്നവർ ആണ്

  • @sonyvinayakan9696
    @sonyvinayakan9696 3 місяці тому +5

    പറയാൻ ഉള്ള സ്വാതന്ത്ര്യം അതാണ് ആവശ്യം

  • @lillyjohn5567
    @lillyjohn5567 3 місяці тому +6

    ഇതുപോലെ ആത്മാർത്ഥതയുള്ള ജീവനക്കാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. എന്നേ രക്ഷ പെട്ടേനെ

  • @galaxy594
    @galaxy594 3 місяці тому +7

    ഇതാണ് മാതൃക.. ഒട്ടും തലക്കനമില്ലാതെയുള്ള അഭിനന്ദനം... Big salute for Minister Ganesh kumar

  • @unnikrishnannair6848
    @unnikrishnannair6848 3 місяці тому +4

    പ്രൈവറ്റു കാർ ഷെഡ്യൂൾ ഫിക്സേഷൻ ചെയ്യിച്ചതെല്ലാം കൈമടക്കു കൊടുത്ത് !! പുറകെ എസ് കോർട്ടായി KSRTC ഓടാൻ കൈമടക്കു വാങ്ങിയവൻ ഒതുങ്ങി കൊടുത്തു !! പല കാലങ്ങളായി തുടരുന്ന വേലകളി !

  • @panfi9166
    @panfi9166 3 місяці тому +26

    നഷ്ടത്തിലുള്ള സർവീസുകൾ നിർത്തലാക്കിയാലും ഗുണം ചെയ്യും

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      മുഴുവൻ നിർത്തലാക്കിയാൽ അത്രയും ലാഭം 😂

    • @aparnaaparna375
      @aparnaaparna375 3 місяці тому +1

      പ്രൈവറ്റ് ബസ് ഓണർ ആണോ?

  • @rameshcherupillil2192
    @rameshcherupillil2192 3 місяці тому +12

    പബ്ളിസിറ്റി .... അതല്ലേ എല്ലാം .... മുഴുവൻ അഭിനയം .... ഞാൻ വലിയ ജനപക്ഷത്ത് നില്ക്കുന്ന മന്ത്രിയാണ് എന്ന് കാണിക്കണ മല്ലോ .....

    • @rosammaeasow9967
      @rosammaeasow9967 3 місяці тому +1

      ഇത്. Edhoru thondarav enthappane എന്തു cheyyithaalum കുറ്റം കണ്ടു പിടിക്കാൻ നടക്കുന്ന കുറച്ചാലമ്പുകൾ ഗണേകുമാരും മുകേഷും സുരേഷ്‌ഗോപിയും. മറ്റും എന്ട് ചെയ്താലും അത് അഭിനയം ഒരുനല്ല വാക്‌പറയാൻ എന്താ നാക്കുവളയ്ക്കാതെ അഭിന്ദനം. അവരും അർഹിന്നുണ്ട്

    • @rameshcherupillil2192
      @rameshcherupillil2192 3 місяці тому

      @@rosammaeasow9967 .സുരേഷ് ഗോപി യേയും മുകേഷിനേയും പോലെയാണോ കെണേശൻ ഇവൻ ....പക്കാ ഫ്രോഡ് ......ഇവൻ രാഷ്ട്രീയ മാലിന്യം .... ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ ഇവൻ കേട്ടാലറയ്ക്കുന്ന കെട്ട് കഥയുടെ മാലിന്യം കൊണ്ട് മൂടി ..... അതിൻ്റെ പാപക്കറ എങ്ങനെ മായിച്ചാലും മായില്ല ..... കേരളം മറക്കില്ല ...'....

    • @shylasuresh3679
      @shylasuresh3679 3 місяці тому

      ​@@rosammaeasow9967സത്യം ഇത് പോലെയുള്ള കൊറേ എണ്ണങ്ങൾ ഉണ്ട്

  • @rajendranpillai2763
    @rajendranpillai2763 3 місяці тому +7

    ഇങ്ങേർക്ക് ബസ് മൊതലാളീ ആയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു..

  • @HDvijayan
    @HDvijayan 3 місяці тому +6

    ഇനി മറ്റൊരു കാര്യം പറയാം സ്ഥലം പാലക്കാട്‌ ഇവിടെനിന്നും ചേർപ്പുളശ്ശേരി വഴി കോഴിക്കോട് പോകുന്ന ksrtc ബസ് രാവിലെ 5.45 ആണെന്ന് തോനുന്നു. ഏകദേശം 5-മിനിറ്റ് വത്യാസത്തിൽ ഒരു പ്രൈവറ്റ് ബസ് കാലങ്ങളായി ഓടുന്നു ഇതുകൊണ്ട് എന്തുമാത്രം നഷ്ടം kartc ക്ക് ഉണ്ടായിട്ടുണ്ടാവും.മിക്കപ്പോഴും കാലിയായി ആ ഓടിക്കൊണ്ടിരിക്കുന്നു. ഒരുമണിക്കൂർ നേരത്തെ ksrtc ഓടിയാൽ അതായത് 4. 45 am ന് പാലക്കാട്‌ നിന്ന് പുറപ്പെടണം അതുപോലെ 6.45, 8.45എന്നീ സമയങ്ങളിലും ഇതേ സമയങ്ങളിൽ തിരിച്ചു പാലക്കാട്ടേക്കും ബസ്സുകൾ വേണം അതുപോലെ വൈകീട്ടും ഇതേസമയങ്ങളിൽ പാലക്കാട് നിന്നു കോഴിക്കോട് തിരിച്ചും ബസുകൾ ഓടിച്ചാൽ തീർച്ചയായും അത് വളരെയേറെ ഉപകാരപ്രദമായിരിക്കും

    • @satheeshsadasivan8075
      @satheeshsadasivan8075 3 місяці тому +1

      ഇക്കാര്യം മന്ത്രിയെ ഇമെയിൽ മുഖേന അറിയിച്ചാൽതീർച്ചയായും അദ്ദേഹം അത് പരിഗണിക്കുന്നതാണ്

    • @shylasuresh3679
      @shylasuresh3679 3 місяці тому

      ​@@satheeshsadasivan8075അത് വേണം വിളിച്ച് പറയണം

  • @johnkm8473
    @johnkm8473 3 місяці тому +3

    മിനിസ്റ്റർ, ഒരു അഭിപ്രായം അറിയിക്കട്ടെ. ഈ വണ്ടിയുടെ ഡ്രൈവർക്കും കണ്ടക്ടർക്ക് ഒരു പ്രോത്സാഹനമായി ആയിരം രൂപ വീതമെങ്കിലും കാഷ് റിവാർഡ് കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനെ. ഇനിയും സമയമുണ്ട് .

    • @satheeshsadasivan8075
      @satheeshsadasivan8075 3 місяці тому

      താങ്കളുടെ അഭിപ്രായം വളരെ നല്ലതാണ് ഇക്കാര്യം മന്ത്രിയെ അറിയിച്ചാൽ അദ്ദേഹം ഒരുപക്ഷേ പരിഗണിച്ചേക്കും

  • @Series9-y5g
    @Series9-y5g 3 місяці тому +12

    കൂടെ കിടക്കുന്നവനെ രാപനി അറിയൂ...🎉

  • @anandk.c1061
    @anandk.c1061 3 місяці тому +6

    അങ്ങോട്ട് മാത്രം ചിള്ളിയാൽ മതിയോ? ജോലിക്കാരുടെ വയറ്റിലോട്ട് വല്ലതും പോകുന്നുണ്ടോ എന്ന് കൂടി നോക്കണം മന്ത്രി സാറെ 🤣🤣🤣🤣

  • @pradeepsreenivasan8429
    @pradeepsreenivasan8429 3 місяці тому +9

    Ac റൂമിൽ ഇരിക്കുന്ന ഏമാന്മാർക്ക് വണ്ടിയുടെ ഒരു ചുക്കും അറിയില്ല ലയിനിൽ ഓടുന്നവനെ അത് അറിയൂ. ഇതേപോലെ കണ്ടക്ടർമാർ പറയുന്ന സമയത് ഓടിയാൽ മിക്ക വണ്ടിയും ലാഭത്തിലാകും

  • @MathewDarshan
    @MathewDarshan 3 місяці тому +4

    ഈ ശു ഷ് കാന്തി ആ പാവം യതു വിൽ കാണണം 🙏🙏

  • @sajeevkorappath1667
    @sajeevkorappath1667 3 місяці тому +6

    നമ്മുടെ പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിനു നമ്മുടെ മന്ത്രിയുടെ നേതൃത്വത്തിൽ നമ്മൾ മുന്നിട്ടിറങ്ങണം

  • @kachacko3960
    @kachacko3960 3 місяці тому +2

    അടൂരിലെ കൺട്രാൾ ഇൻസ്പക്ടറെ പത്തനാപുരത്തു നിയമിച്ചതോർമ്മ വരുന്നു ആത്മാർത്ഥതയ്യ ള്ള ആ ഇൻസ്പക്ടറാണ് പത്തനാപുരത്തു നിന്ന് ദീർഘദ്ദര സർവ്വീസുകളുടെ സമയക്രമീകരണങ്ങൾ നടത്തി റൂട്ട് ലാഭരമാക്കിയതു് നുണകൾ കേൾക്കാത്ത നല്ല നേതാവ് അനുഭവം കൊണ്ടു പറയുന്നു കൃത്യമായി അന്വഷിച്ചു സത്യസന്ധമായ നടപടികൾ സ്വീകരിക്കുന്നു.

  • @MolyJohny-s7h
    @MolyJohny-s7h 3 місяці тому +12

    ഫോൺ ചെയ്ത സമയത്ത് തന്നെ തന്നെ ഷൂട്ടിംഗ് പാർട്ടിയും എത്തി. അത്ഭുതം തന്നെ

  • @saneeshes4904
    @saneeshes4904 3 місяці тому +3

    കേരളത്തിലെ എല്ലാ റൂട്ടുകളിലെയും ഡ്രൈവർ കണ്ടക്ടർ എന്നിവരെ വിളിച്ചു ഒരു മീറ്റിംഗ് വച്ചാൽ KSRTC ലാഭാകരമാക്കാം.... ഇപ്പോൾ പല ബസ്സുകളും പ്രൈവറ്റ് ബസ്സുകളുടെ പിറകെ മത്സരട്ടമാണ്.

  • @bijuk.r4607
    @bijuk.r4607 3 місяці тому +4

    കാക്കയുടെ കൈയിൽ നിന്നും വാങ്ങി പരുന്തിനു കൊടുത്ത പണിയാണിത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രൈവറ്റു ബസ്കാർ ഓടുമ്പോൾ അത് KSRTC യ്ക്ക് കിട്ടി. ഇത് KSRTC ജീവനക്കാർക്ക് ഉപകരിക്കുന്നു എങ്കിൽ നല്ലകാര്യം

  • @monishs5126
    @monishs5126 3 місяці тому +10

    അത് താൻ ഡാ. മന്ത്രി ❤

  • @vishnuvenu4777
    @vishnuvenu4777 3 місяці тому +6

    യദു പറഞ്ഞതും കേൾക്കാർന്നു 😜

  • @babumathai4132
    @babumathai4132 3 місяці тому +18

    എല്ലാം പബ്ലിസിറ്റി.... ശമ്പളം മാത്രം ഇല്ല

  • @amruthathatsmyname5823
    @amruthathatsmyname5823 3 місяці тому +6

    എന്നിട്ടുo ഈ മാസത്തെ ശബളം കിട്ടിയില്ല. ഇപ്പോൾ പകുതി ശബളം മാസം 18 ന്റെ ഉള്ളിലും ബാക്കി പകുതി 30-31 ഒക്കെ ആവുമ്പോളും അതെല്ലങ്കിൽ പിറ്റെ മാസം ആദ്യവാരമോ ആയിരിക്കും. ഇതുകാരണം വളരെ കഷ്ടപാടാണ്. ബാങ്കിൽ ലോണുള്ളവർക് ഇത് വലിയ ബുദ്ധിമുട്ടണ്. പിന്നെ ചില വിനുള്ള പണം മക്കളുടെ വിദ്യാഭ്യാസ ചിലവ് എന്നിവ അടുത്ത ഘടു കിട്ടുമ്പോൾ തരാം എന്നു പറഞ് കടം വാങ്ങണo. കയ്യിൽ മിച്ചo ഒന്നും കാണില്ല. KSRTC യുടെ പണം Ksrtc ക്ക് തന്നെ നൽകി കൂടെ.. ദേവസ്വം ഒക്കെ ചെയ്യുത് പോലെ..

    • @figh761
      @figh761 3 місяці тому

      Neeyokkae antham kammi allae

    • @amruthathatsmyname5823
      @amruthathatsmyname5823 3 місяці тому

      @@figh761 അല്ല. ഒരു ksrtc കാരന്റെ ഭാര്യ. ഇതിൽ എന്തു കമ്മി ത്തരമാണ് അളിയൻ കണ്ടത്? ഈ തവണ ksrtc യിൽ നിന്നുംകൂടി കയ്യിട്ടു വാരി ഇരിക്കുന്നു സർക്കാർ. ആരും പ്രതികരിക്കില്ല. 60 % citu ആണ് യൂണിയനിൽ.

  • @muraleedharanmm2966
    @muraleedharanmm2966 3 місяці тому

    മന്ത്രിക്ക് അഭിനന്ദനം!!
    സ്കൂൾ തുറന്നതാണ് മഴക്കാലവും ..... Driver മാർക്ക് ബോധവത്കരണം ആവാം....🌹

  • @manu-pc5mx
    @manu-pc5mx 3 місяці тому

    ആദ്യം മുഖ്യമന്ത്രിയെ മാറ്റിയിട്ട് ഇതുപോലെത്തെ മന്ത്രിമാര് വരട്ടെ❤❤❤

  • @therock3617
    @therock3617 3 місяці тому +2

    വേണ്ടത് ഒരു App ആണ്, അതിൽ ബസ് എല്ലാം GPS വഴി connect ആക്കണം.. ബസ്നു എല്ലാം number കൊടുക്കണം. ബസ് le gps aap മായി connect ആയാൽ പിന്നെ passengers നു എളുപ്പം ആകും.. ഒരു റൂട്ട് സെലക്ട്‌ ചെയ്‌താൽ ഏതൊക്കെ വണ്ടി ലൈനിൽ ഉണ്ടെന്ന് അറിയാൻ പറ്റും, അതിൽ ഏതൊക്കെ ഓർഡിനറി, ലിമിറ്റസ്റ്റോപ്പ്, സൂപ്പർഫാസ്റ്റ് എല്ലാം അറിയാൻ പറ്റുംഅടുത്ത വണ്ടി എത്ര മിനിറ്റ് കഴിഞ്ഞ് എത്തും എന്ന അറിയാൻ പറ്റും. അപ്പോൾ കൂടുതൽ ബസ് പാസഞ്ചേഴ്സ് ചൂസ് ചെയ്യും റവന്യൂവും കൂടും ടെക്നോളജി ഉപയോഗിക്കാതെ ഇനി ഒരു ബിസിനസും സക്സസ്ഫുൾ ആവില്ല. pls note it

    • @jaisonthomas8975
      @jaisonthomas8975 3 місяці тому

      ഇത്രയും ഉപകാരപ്രദമായ കമൻ്റിന് വെറും രണ്ടു ലൈക്ക് മാത്രം. അത്ഭുതം തന്നെ..😢
      അതിൽ ഒരു ലൈക്ക് എൻ്റെയാണ്.😊

  • @sreelathab2395
    @sreelathab2395 3 місяці тому

    Very good 🙏

  • @Takengaming-s61
    @Takengaming-s61 3 місяці тому +1

    njanum eepoyum ksrtc sredhikkarund, train pokum pole vari vari aayi pokunnath

  • @devaprasadj2498
    @devaprasadj2498 3 місяці тому +9

    കൊണ്ടുപോടേയ്. പ്രതിമകൾക്ക് പോലും രക്ഷയില്ലാതായി ksrtc യെ കൊണ്ട്.

    • @shylasuresh3679
      @shylasuresh3679 3 місяці тому

      വേറെ വണ്ടിയൊന്നും അപകടത്തിൽ പെടുന്നില്ല

  • @sahadevanem3754
    @sahadevanem3754 3 місяці тому +1

    Good information

  • @JayarajaKumar
    @JayarajaKumar 3 місяці тому +1

    പറയുന്നതെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരിച്ചുപോകുന്ന ആംബുലൻസ് അലാറം വിട്ടുപോകുന്നത് നിർത്തി തരണം മെഡിക്കൽ കോളേജിലെ അല്ലാതെ തിരുവനന്തപുരം സിറ്റിക്ക് അകത്ത് ഏതെങ്കിലും മെഡിക്കൽ കോളേജിൽ ഉണ്ടെങ്കിൽ പൊതുജനത്തെ അറിയിക്കുക ചുമ്മാ ഈ അലാറം ഇത് തടയാനുള്ള ചങ്കുറപ്പ് ഗതാഗത മന്ത്രിക്ക് ഉറപ്പുണ്ടെങ്കിൽ ഒരു നേരം സമ്മതിക്കും

  • @sreejithshankark2012
    @sreejithshankark2012 3 місяці тому +7

    എല്ലാവർക്കും കക്കാൻ ഉള്ള KSRTC യെ പ്രൈവറ്റിസ് ചെയ്യാൻ താല്പര്യമില്ല. അതാണ് കാര്യം.. അതിന് വേണ്ടി ഗണേഷ് നെ ഇറക്കി 🙂

    • @maneeshms660
      @maneeshms660 3 місяці тому +1

      Bro privet aakan ullathalla ksrtc ath pinnid janangale badhikum athile porayimakal pariharichal athan eattavum nallath privet aakkunnath oru nalla ashayam alla

  • @pradeepkurup5299
    @pradeepkurup5299 3 місяці тому +2

    നമ്മുടെ KSRTC 💖

  • @dr_tk
    @dr_tk 3 місяці тому

    Staff : നന്ദി മാത്രുള്ളൂ ല്ലേ 😁

  • @bobenkallada
    @bobenkallada 3 місяці тому +1

    എന്തരു Pr വർക്കാണ്. എല്ലാം ചാനലിൽ ഇട്ടു ഷൈൻ ചെയ്യൂ,പാവം ഉമ്മൻ ചാണ്ടി സർ.

  • @Pokedyourbrain
    @Pokedyourbrain 3 місяці тому +2

    Good job !! Congratulations to Ajayan and to the minister Sri Ganesh kumar. This is what people wanted to see.

  • @sunischannaelu8184
    @sunischannaelu8184 3 місяці тому

    കോഴിക്കോട് മുതൽ മുക്കം റോഡിലും വേഷെഡ്യൂൾ പുനർ ക്രമീകരിക്കൂ. അടുത്തടുത്ത സമയത്ത് ഉള്ള ബസ് ട്രിപ്പ്‌ മാറ്റിയാൽ നന്ന്.

  • @dileepmd6985
    @dileepmd6985 3 місяці тому

    എത്രകിട്ടിട്ടെന്താ കാര്യം ശമ്പളം കൊടുക്കാൻ പറ്റുന്നില്ലല്ലോ

  • @seenakiran7814
    @seenakiran7814 3 місяці тому

    Great sir

  • @abrahambabybaby1518
    @abrahambabybaby1518 3 місяці тому +1

    മന്ത്രി സാറെ .. സീബ്ര ലൈൻ എന്തിനാണന്ന്. ഡ്രവർമാരോട് ഒന്നു പറഞ്ഞു കൊടുക്കാമോ പ്ലീസ് ..??? പലർക്കു അറിയില്ല.

  • @kunjipalu6160
    @kunjipalu6160 3 місяці тому

    Great

  • @sunnyaihb
    @sunnyaihb 3 місяці тому +1

    ശമ്പളം കിട്ടിയില്ല എന്ന് പറഞ്ഞു വിലപിച്ചിരിക്കാതെ സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടി മാറി ചിന്തിച്ചു മാതൃക കാണിച്ച അജയൻ സാറിന് അഭിനന്ദനങ്ങൾ. തൊഴിലാളികളുടെ ആശയങ്ങൾ സ്വാഗതം ചെയ്യാനും ഉടനടി പരീക്ഷിച്ചു നോക്കാനും സന്മനസ്സ് കാണിച്ച ശ്രീ ഗണേഷ് മന്ത്രിക്കും അഭിനന്ദനങ്ങൾ.

  • @mathewk.m6369
    @mathewk.m6369 3 місяці тому

    പാലാ -വൈക്കം റൂട്ടിൽ ഇതേ പ്രശ്നം ഉണ്ട്. പരിഹരിക്കാൻ സാധിക്കുമോ!!?

  • @georgethampan3531
    @georgethampan3531 3 місяці тому

    Supper 👍

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 3 місяці тому

    👌

  • @posersnshooters
    @posersnshooters 3 місяці тому

    ചെക്കിഗ് എന്ന പേരിൽ കുറെ വേസ്റ്റ്കൾ ഉണ്ട്. വല്ല കാലത്തും നാല് ടിക്കറ്റില്ലാത്തവൻ പോയാലും ഇവർക്ക് ശമ്പളം കൊടുത്ത് കൊണ്ട് നടക്കുന്നതിനേക്കാൾ നഷ്ടം ആവില്ല. നിർബന്ധം ആണെങ്കിൽ സ്റ്റാന്റിൽ എത്തുമ്പോൾ ഫ്രീ ടൈം ഉള്ളവർക്ക് ചെക് ചെയ്യാൻ അനുമതി കൊടുക്ക്.

  • @mkskn9575
    @mkskn9575 3 місяці тому +1

    Private bus kaaran 11:40 nu edukkum

  • @VRV668
    @VRV668 3 місяці тому

    KSRTC രക്ഷപെടട്ടേ 🙏🏻🙏🏻🙏🏻

  • @ambvnbvn1772
    @ambvnbvn1772 3 місяці тому

    Grate minister

  • @SivanGurukal
    @SivanGurukal 3 місяці тому

    👌

  • @AjayanArimmal
    @AjayanArimmal 3 місяці тому

    മന്ത്രി അറിയാൻ.... ഇരിങ്ങാലക്കുട -ചാലക്കുടി - ആലുവ ഒരു ksrtc ഓടുന്നുണ്ട്... (Via പുല്ലൂർ -അവിടത്തൂര് - പറമ്പിറോഡ് - വെള്ളഞ്ചിറ - പോട്ട ആശ്രമം) 9am 2 പ്രൈവറ്റ് ബസ് പോയതിനു പിന്നാലെ ആളില്ലാതെ.... പ്ലീസ് check... 🙏

  • @binoydevasia9979
    @binoydevasia9979 3 місяці тому

    ഓടുന്ന വണ്ടി തടസപെടുത്തുന്ന ചില ആൾക്കാരുടെ കാര്യത്തിലും തിരുമാനം എടുക്കണം ഏത്,,,,,,

  • @jacobprasad859
    @jacobprasad859 3 місяці тому

    ബംഗാളികളും സീനിയർ സിറ്റിസൺ യാത്ര ചെയ്യുന്ന ഇവിടത്തെ സിറ്റി ബസുകളിൽ നമ്പർ ഏർപ്പെടുത്തിയാൽ ഉത്തമമാണ് പ്രിയപ്പെട്ട മന്ത്രി ഇത് കാണും ചെയ്യും എന്ന് ആശിക്കുന്നു

  • @bijuraveendran8996
    @bijuraveendran8996 3 місяці тому

    കൊട്ടാരക്കര മാവേലിക്കര ഹരിപ്പാട് വഴി എറണാകുളതിന് ദിവസവും രാവിലെ ആളിനെ വിളിച്ചു കയറ്റി ഒരു ബസ് പോകുന്നുണ്ട് പെർമിറ്റ് ഉള്ളതാണോ എന്തോ എന്തരോ

  • @bijuraveendran8996
    @bijuraveendran8996 3 місяці тому

    കൊട്ടാരക്കര മാവേലിക്കര ഹരിപ്പാട് വഴി എറണാകുളതിന് ദിവസവും രാവിലെ ആളിനെ വിളിച്ചു കയറ്റി ഒരു ബസ് പോകുന്നുണ്ട് പെർമിറ്റ് ഉള്ളതാണോ എന്തോ എന്തരോ

  • @അജിഅജി
    @അജിഅജി 3 місяці тому

    ithanu minister 😍🙏👍💪

  • @sreejithggnambiar3055
    @sreejithggnambiar3055 3 місяці тому

    കൂടാതെ ഒരു അഭിപ്രായം: - കേരളത്തിൻടെ ഓരോ ഗ്രാമങ്ങളിലെ ചെറിയ റൂട്ട് കളിലും മിനി ksrtc ബസ്സുകൾ ഇടണം. അങ്ങനെ pvt ബസ്സുകാരുടെ അഹങ്കാരം ഇല്ലാതാക്കണം. ജനങ്ങൾക്ക് ഗുണവും

  • @anilkumarssukumaran9685
    @anilkumarssukumaran9685 3 місяці тому +3

    മാന്യമായ് കണ്ടക്ടറെ മന്ത്രി യാക്കി മന്ത്രി ക്ക് മറ്റുപണി നോക്കിക്കൂടെ

    • @anilbn4889
      @anilbn4889 3 місяці тому +1

      പിന്നെ മുഖ്യമത്രിയവേണ്ടിവരും 😂😂😂😂

  • @lathamohan1366
    @lathamohan1366 3 місяці тому

    KSRTC ബസ്കളിലെ ബോർഡ് അല്പം വലുപ്പത്തിൽ ഉള്ള അക്ഷരത്തിൽ എഴുതിയാൽ മധ്യ വയസ്സ് കഴിഞ്ഞ ബസ് യാത്രക്കാർക്ക് വലിയ ഉപകാരം ആകും. പ്രൈവറ്റ് ബസ്കളിലെ ബോർഡ് എല്ലാവർക്കും വായിക്കാം. ദൂരെ നിന്നും വരുന്ന ബസിന്റെ ബോർഡ് വായിച്ചാലല്ലേ യാത്രക്കാരന് പോകേണ്ട സ്ഥലത്തേക്കണോ എന്നറിയാൻ പറ്റൂ. ഇപ്പോൾ ബോർഡ് വായിച്ചു വരുമ്പോഴേക്കും വണ്ടി നമ്മെ കടന്നു പോകും. അനുഭവസ്ഥയായ ഒരാളുടെ അഭിപ്രായമായി കണ്ട് ബഹു. മന്ത്രിയെ ഇത് അറിയിക്കുക.

  • @rajangeorge4888
    @rajangeorge4888 3 місяці тому

    ഇത് പോലെ മീഡിയ ക്കാരെ വിളിച്ചു paid video ആക്കി ആ യദു വിനെ ഒന്ന് വിളിക്കാൻ ഈ മനുഷ്യന് കഴിഞ്ഞില്ലല്ലോ. വിളിച്ചാൽ ഗണേഷ്യന്റെ പണി മെയർ എപ്പോൾ കളയിപ്പിച്ചു എന്നറിഞ്ഞാൽ മതി. ഇത് വെറും ഉടായിപ്പ് വിളി

  • @ravikumarp9367
    @ravikumarp9367 3 місяці тому

    അടുത്ത RTA മീറ്റിംഗിൽ KSRTC യുടെ സമയത്തിന് 10 മിനിട്ട് മുമ്പ് അവർ സമയം വാങ്ങും !!!

  • @binuanantharaman589
    @binuanantharaman589 3 місяці тому

    ഈ ലാഭം കൊണ്ട് മടുത്തു...😂.. Innum😩മന്ത്രിയുടെ ഫോട്ടോ വന്നു...😅

  • @hrnair66
    @hrnair66 3 місяці тому

    Publicity stunt or cheap gimmick, being an MD or minister you should spend time wisely instead poking into micro management, why don't you try and introduce latest advancements like hydrogen fuel or long range electric buses? Also install solar power plant at ksrtc big depot for charging electric vehicles which can be utilised by private vehicles also to generate extra income for RTC
    Heaven sake stop doing such gimmicks Mr. Ganesh

  • @Shakeerke
    @Shakeerke 2 місяці тому

    മൽസരം നിർത്തിയാൽ പൈസയുടെ വർധനവ് കുടും അഭാഗടം കുറയും യാത്രകർക് വായിലൂടെ നല്ല രീതിയിൽ പോകൻ പറ്റും

  • @joykaniyamparambil3113
    @joykaniyamparambil3113 3 місяці тому

    He has appreciated the proposal of that sincere Conductor. Really good. But it is not clear as to why the same Minister is not considering the difficulties of that poor driver who has gone up to Hon. Court for justice. His son is studying, he has to look after his mother, meet all expenses like water charges, electricity charges, medical expenses if any for his mother, daily expenses etc. Just imagine how to manage without a job nowadays..Money is required even for maintaining our mobile phone. Petrol is essential for using a Scooter by him. We should help most deserving people especially when we R in power. I think we all have ignored his issue because of the recent election result, formation of Central Ministry etc.

  • @nidheeshkr
    @nidheeshkr 3 місяці тому

    K B ഗണേഷ് കുമാറില് നിന്നും ജനം പ്രതീക്ഷിക്കുന്നതും ഇതാണ്❤.
    ഇതുപോലെ ജനോപകാരിയായി പ്രവർത്തിക്കുന്നവരെ പാർട്ടി നോക്കി താങ്കൾ കുറ്റം പറയുന്നത് മോശമാണ്.

  • @alwinkanil6133
    @alwinkanil6133 3 місяці тому

    Sambavam oke nallathu. Private businu scheduled time um. Ksrtc kk thonnunna timemum

  • @anudr.5878
    @anudr.5878 3 місяці тому

    ഇയാൾ മീഡിയ മാനിയ ബാധിച്ച ആളാണ്.. ഉടനെ ചികിത്സ കൊടുക്കുക..

  • @jerrydsilva6124
    @jerrydsilva6124 3 місяці тому

    Very good 😅

  • @raviks2673
    @raviks2673 3 місяці тому

    What about Yedhu? Real CPM minister not public supported minister.

  • @kamparamvlogs
    @kamparamvlogs 3 місяці тому

    😂😂😂എന്നാൽ ആ കണ്ടക്ടറെ മന്ത്രിയാക്കാം😂😂😂

  • @tuskerss7698
    @tuskerss7698 3 місяці тому

    ഇത് cheap publicity stunt ആണല്ലോ Minister 😢.

  • @jayarajankaloor
    @jayarajankaloor 3 місяці тому

    ❤❤👏👏👏👏👍👍👍👌👌

  • @akhilk4334
    @akhilk4334 3 місяці тому

    എന്നാൽ പിന്നെ ആ കണ്ടക്ടറേ ഗതാഗത മന്ത്രിയാക്കരുതോ.

  • @anandraj1729
    @anandraj1729 3 місяці тому

    സ്റ്റോപ്പിൽ നിർത്തി ആളെ എടുത്താൽ പൈസ കിട്ടും സർ

  • @ASHIQAIMST
    @ASHIQAIMST 3 місяці тому

    Correct decision follow conductors openion they knows more idea

  • @mythoughtsaswords
    @mythoughtsaswords 3 місяці тому

    Well done both-ഇങ്ങനെ വേണം ഭരണം നടത്താൻ- തൊഴിലാളികളുടെ സഹകരണത്തോടെ- ആത്മാര്‍ത്ഥത ഇല്ലാത്ത തൊഴിലാളികള്‍ തന്നെയാണ് KSRTC യുടെ ശാപം- ഉണ്ണുന്ന ചോറിനോട് കൂറില്ലാത്ത വര്‍ഗങ്ങൾ

  • @RajanKR-h9f
    @RajanKR-h9f 3 місяці тому

    A memory card can't figare dnt which minion it'is

  • @MVijayan-o1v
    @MVijayan-o1v 3 місяці тому

    ബഹു:മന്ത്രി യറിയുവാൻ നെടുമങ്ങാട് സ്റ്റാൻഡിലെ കുഴിയും. സ്റ്റാൻഡിനകത്ത് ഉറങ്ങുന്ന നായകൾക്കും ഒരു പരിഹാരം അങ്ങയുടെ ശ്രദ്ധ ഉണ്ടാകുമെന്ന് വിചാരിക്കുന്നു.

    • @sanilkumara6048
      @sanilkumara6048 3 місяці тому

      കൂടാതെ കിളിമാനൂർ ബസ് സ്റ്റാൻറും

  • @ABOOBACKERV
    @ABOOBACKERV 3 місяці тому

    മന്ത്രിയുടെ ഓഫീസ് നമ്പർ plz

  • @samgeorge8568
    @samgeorge8568 3 місяці тому +1

    യദുവിന്റെ കാര്യത്തിലും ഇതുപോലെ നല്ല തു ചെയ്യു. ഗണേഷ്കുമാർ സാർ.😂😂😂

  • @saravanankumar640
    @saravanankumar640 3 місяці тому

    Wow ds is how d administrator got to be with the ground staffs

  • @princevazhakalam1664
    @princevazhakalam1664 3 місяці тому

    പ്രൈവറ്റ് ബസുകാരന്റെ മുമ്പേ ഓടി. പാവം പ്രൈവറ്റ് ബസ് 😢

  • @Pachalam-Steven82
    @Pachalam-Steven82 3 місяці тому

    Union കാർ ഈ സമയ ക്രമം പൊളിക്കും

  • @sajeevkorappath1667
    @sajeevkorappath1667 3 місяці тому +2

    ഇതാണ് നമ്മുടെ മന്ത്രി. 🙏🙏🙏🙏🙏

  • @thomaspt4899
    @thomaspt4899 3 місяці тому

    Enthina e BGM.. PLEASE AVOID