ഞങ്ങളും ഉണ്ടാക്കി ഒരു variety നാടൻ ചട്ടിച്ചോറ് 😋😍

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 307

  • @ramsis4516
    @ramsis4516 2 роки тому +46

    ഈ സന്തോഷം എന്നും നിലനിൽക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️❤️💕

  • @dhanya.c2970
    @dhanya.c2970 2 роки тому +187

    അച്ഛനെ കൂടുതൽ ഇഷ്ടം 😘😘😘😘😘😘

  • @richunandhu239
    @richunandhu239 2 роки тому +84

    ചട്ടി ചോർ 👌🏻👌🏻 നമ്മുടെ അമ്മമാർ വാരി തരുമ്പോൾ എത്ര കഴിച്ചാലും മതിവരില്ല., 😘😘😘

  • @sahrabhanu9605
    @sahrabhanu9605 2 роки тому +16

    ഏതൊരു ഭക്ഷണവും അമ്മമാർ വാരി തരുമ്പോ അത് വേറെ ഒരു ടേസ്റ്റ് ആണ് 😍

  • @kunjooskarthi5511
    @kunjooskarthi5511 2 роки тому +17

    സൂപ്പർ എനിക്കിഷ്ടമായി ചട്ടിച്ചോറ് നാവിൽ വെള്ളം മൂറി😋😋😋😋😋😋🤗

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +2

    ഇതുപോലെ എല്ലാവരുടെയും സഹകരണത്തോടെയുള്ള വീഡിയോ കാണുവാനാണ് എനിക്കിഷ്ടം എനിക്ക് കിട്ടാതെ പോയ സൗഭാഗ്യം ...ഈശ്വരൻ ഇനിയും ഉയർച്ചകൾ നൽകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @lillye9065
      @lillye9065 2 роки тому

      Family togethernes ചാറ്റിച്ചോറ്ലൂടെ.....😄😜🤤😄😍👍💞♥️😊🤗🤩

  • @nostalgicmedia5109
    @nostalgicmedia5109 2 роки тому +37

    കൊതിപ്പിച്ചു 🤤🤤🤤🤤👌👌👌👌ഉണ്ടാക്കി നോക്കാം ഒരുപാട് ഇഷ്ട്ടമായി 👏👏👏👏👏god bless you

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്

  • @amruthanithin2627
    @amruthanithin2627 2 роки тому +23

    ഞാൻ ആദ്യം ആയിട്ട് ആണ് വീഡിയോ kanunea... ഒരുപാട് ഇഷ്ടമായി... നല്ല ഒത്തൊരുമ ഉള്ള കുടുംബം... നിങ്ങളുടെ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ.... 🥰 ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ.... 🥰 🥰 All the very best.... 👍🏻 Amma super ആണ്...

  • @devanpm5423
    @devanpm5423 2 роки тому +18

    കൂടുതൽ ഇഷ്ടം തോന്നിയ ഫാമിലി😍😍😍

  • @രാകേഷ്വിശ്വനാഥൻ

    സൂപ്പർ കൊതിപ്പിച്ചു കളഞ്ഞു എല്ലാവരും കൂടി 👌👌👌👍❤️❤️❤️

  • @babydhanshikaworld9650
    @babydhanshikaworld9650 2 роки тому +5

    ഒരുപാട് സന്തോഷം നിങ്ങടെ ഫാമിലിയിൽ കൂടാൻ തോന്നുaa. എന്നും ഈ സന്തോഷം ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰😘😘😘

  • @bindumenaka6324
    @bindumenaka6324 2 роки тому +1

    നന്നായിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുന്നത് നന്നല്ല

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 2 роки тому +3

    എല്ലാർക്കും വാരി വായിൽ വെച്ചുകൊടുത്ത അമ്മക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @kavithakannan2057
    @kavithakannan2057 2 роки тому +14

    ഇഷ്ടം ആയി ചട്ടി ചോറ് 👏👏👍സൂപ്പർ ❤❤❤❤👍

  • @vidhyabaiju2443
    @vidhyabaiju2443 2 роки тому +3

    അച്ഛൻ അമ്മ ഒരു പാട് എനിക്ക് ഇഷ്ടം 🥰🥰🥰

  • @baluvbabu1822
    @baluvbabu1822 2 роки тому +11

    കൊച്ചിനെ കുറച്ച് കൂടി പ്രാധാന്യത്തോടെ വിഡിയോയിൽ ഉൾപ്പെടുത്തണം 😊

  • @shairarafishairarafi2257
    @shairarafishairarafi2257 2 роки тому +5

    Chatti chor Super.... Athilere ngle famiyan ishtapette... Masha Allah

  • @arununni1710
    @arununni1710 2 роки тому +11

    അച്ഛനെ ഒത്തിരി ഇഷ്ടം ആണ് 💫✨️🤗❣️

  • @krishnendhuAmal882
    @krishnendhuAmal882 2 роки тому +4

    Hai amma & chetta I am big fan of yours dance videos aanu kuduthal kandekkunnathu amma pakka poliyanu....... first time aanu vlog kanunnathu food aayittundu" god bless you "

  • @roufm2781
    @roufm2781 2 роки тому +8

    തലേദിവസത്തെ മീൻകറിയു സ്വാദ് അത് വേറെ ലെവലാണ്

  • @nithin2881
    @nithin2881 2 роки тому +2

    Ithu kandu kothichavar undo?

  • @maathusudheesh3931
    @maathusudheesh3931 2 роки тому +1

    Chahti choru... Adipoli athu ammayude kai kond kazhichal athu vere level🥰🥰🥰Ammayum,Achanumillatha ente manasu niranju ithu kandapol..Orupadu miss cheyyunnu avare😔🥲. Daivam anugrahikkatte🙏🙏🥰

  • @nivedyanivvy2380
    @nivedyanivvy2380 2 роки тому +2

    കൊതിപ്പിക്കാൻ വന്നല്ലോ അമ്മയും അച്ഛനും മോനും 😂😍🥰

  • @vijayalakshmisalim4583
    @vijayalakshmisalim4583 2 роки тому +14

    സൂപ്പർ, കൊതിപ്പിച്ചു കളഞ്ഞു 👍❤️

  • @shimnashamnad28
    @shimnashamnad28 2 роки тому +1

    Ithuokkaya content Yann prnjal ithu powlichu arum cheythu njn kndittila kollam adhiyam ayittu alla Amma nta kure shorts okka kandittu undu nice Amma 🔥

  • @jibijibi196
    @jibijibi196 Рік тому

    Super chatti choar video ... 🥰🥰kothiyayi....

  • @sindhuj1904
    @sindhuj1904 2 роки тому +3

    ചട്ടി ചോറ് സൂപ്പർ. ഇഷ്ട്ടപെട്ടു.

  • @Abhiii_Nair
    @Abhiii_Nair 2 роки тому +1

    🌝2 ദിവസം ആയ മീൻകറി ചട്ടിയിൽ ചോറു ഇട്ടു ഇളക്കി കഴിച്ചാൽ ufffff ഇത്ര oru taste സാധനം ee ഭൂമിയിൽ ഇല്ലാ എന്ന് തോന്നിപോകുന്ന That NiimishaM momentZzz💜💕💜🌝

  • @basiq2689
    @basiq2689 2 роки тому +1

    ഉച്ചക്ക് കാണുന്ന ഞാൻ, കൊതിമൂത്തു, കലി വന്നു, സൂപ്പർ ❤️❤️❤️❤️❤️❤️

  • @praveenrajan5836
    @praveenrajan5836 2 роки тому +1

    പാവം അച്ഛൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @vani2267
    @vani2267 2 роки тому +1

    Adipoli family chattichor super❤

  • @najmashahid8462
    @najmashahid8462 2 роки тому

    Nthoru snehamulla fmly, arkum kannu thattathirikatte, ini ningalude idayilk pattiya oru nalla marumol kudi venm. Eshwaran anugrahikatte🙏🏻🙏🏻

  • @AryaRudha1729
    @AryaRudha1729 2 роки тому

    ശരിക്കും കൊതിപ്പിച്ചു സൂപ്പറായിട്ടുണ്ട്

  • @anoojaanu4911
    @anoojaanu4911 2 роки тому

    ആദ്യായിട്ടാണ് വീഡിയോ കാണുന്നത്... Skip ചെയ്യാതെ ഫുൾ കണ്ടു 😌😌
    ഇഷ്ട്ടായി അച്ഛനേം അമ്മയേം

  • @moxff8017
    @moxff8017 2 роки тому

    ഏറ്റവും ഇഷ്ട്ടം അമ്മയോട് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ❤️❤️

  • @mantraherbaltcr
    @mantraherbaltcr 2 роки тому +1

    Amma foodnte prepration vlog idoo kothiyakunuu

  • @suvinavimal
    @suvinavimal 2 роки тому +1

    Eee family's ☺️☺️ ineu nalla ishtam Anne 💘💘

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому

    I have subscribed your channel. First time i saw your video. Nice parents.

  • @teamkilukkam8124
    @teamkilukkam8124 2 роки тому +1

    Enik amma mumbe thararundarunnu engane. Pazhinji vellathil puliseri uppu ettath koodi venam poliya

  • @renjithrenjith7744
    @renjithrenjith7744 2 роки тому +2

    അച്ഛൻ ഇഷ്ടം 😘😘😘😘😘🥰🥰🥰🥰

  • @sheshares102
    @sheshares102 2 роки тому +2

    Enikyum venaaaaaaaaaaam. Video thundangiyathu muthal vayil vellam varan thudagiyatha.monte vayil kodukunna samayathu ente vayum thurannonnu oru doubt.😁👌.Ente channel lum njan chattichoru video idum.🙂❤❤❤❤❤ love from chennai.

  • @vinayaksanthoshh.s.st9a818
    @vinayaksanthoshh.s.st9a818 2 роки тому +1

    Achane ann enikk ishttapettath

  • @SherlychackoSherlychacko
    @SherlychackoSherlychacko 2 роки тому

    Kanditu thanne kothithonni oppom orupadu santhoshom🥰😀

  • @aswanimk5349
    @aswanimk5349 2 роки тому +2

    സൂപ്പർ❤️❤️

  • @shythyakv4214
    @shythyakv4214 2 роки тому +4

    Super family 💝

  • @sarikarenjith3825
    @sarikarenjith3825 2 роки тому

    Enikum achane oru padu ishtapettu super

  • @rajulakmraju6224
    @rajulakmraju6224 2 роки тому

    എല്ലവരും ശരിക്കും കൊതികും...spr

  • @archanavishnu9488
    @archanavishnu9488 2 роки тому

    എന്റെ അമ്മയും ഇങ്ങനെ ആണ്.

  • @ravinr3420
    @ravinr3420 2 роки тому +1

    അടിപൊളി ചട്ടി ചോറ് സൂപ്പർബ് മുത്തേ

  • @ajitham7359
    @ajitham7359 2 роки тому

    Good family .ee sneham yennum nilanilkatte.

  • @maneeshachathoth
    @maneeshachathoth 2 роки тому

    Enthaa nnu areella...achan kazhikkunnathu kandappo santhosham kondu kannu neranju..🥲🥲

  • @smileplz4592
    @smileplz4592 2 роки тому

    Njan chettan and amma dance vdeo kandittund sprrrraan aftr along tym njn again kndappo sprrr fam

  • @happyschannel5468
    @happyschannel5468 2 роки тому +1

    Athyam achanu kurach meen ellathea kodkayrnu

  • @ammuami5236
    @ammuami5236 2 роки тому +1

    God bless you

  • @gopikapradeep1e840
    @gopikapradeep1e840 2 роки тому

    Kolllam njngale kothippich rasikkuvanalleee.. Sankadonnulla cheriyoru vishamannn🥲

  • @binducyril2604
    @binducyril2604 Рік тому

    മനസിലായി ചട്ടിചോറ്👌👌

  • @jeenaj6826
    @jeenaj6826 2 роки тому +1

    Happy family♥️♥️♥️😍😍

  • @Yakshikaavu118
    @Yakshikaavu118 2 роки тому +1

    ചട്ടി ചോറ് വളരെ നന്നായിട്ടുണ്ട് അമ്മ പൊളി ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ channel ആണ് വിഡിയോ ഒന്ന് കണ്ടു നോക്കുമോ ഇഷ്ടപെട്ടാൽ comment ഇടണേ അത് ഒരു പ്രചോദനം ആണ്

  • @soniavs8045
    @soniavs8045 2 роки тому

    Shy kollalo try cheyyum

  • @sanjuvlogssandra9474
    @sanjuvlogssandra9474 2 роки тому +2

    അച്ഛൻ ❤️❤️❤️❤️

  • @ushas504
    @ushas504 2 роки тому

    നല്ല സന്തോഷമുള്ള കുടുബം

  • @saretasare9180
    @saretasare9180 Рік тому

    ഈ അമ്മ ഒരു സൂപ്പർ

  • @timewithakhil8129
    @timewithakhil8129 2 роки тому +4

    Family videos ellam adipoli anu brother ❤️❤️❤️❤️

  • @AnugrahaPrasanth-f2d
    @AnugrahaPrasanth-f2d 2 роки тому

    Ee ammaye njan angu eduthotteee😘😘😘😘😘😘

  • @Abhiii_Nair
    @Abhiii_Nair 2 роки тому

    5:36 oHoo എങ്കിൽ എന്റെ സ്വന്തം വാ 🤣ഇത് ഒക്കെ കണ്ട് 🌝എന്റെ സ്വന്തം ഫോണിൽ കൊതിക്കുന്നു

  • @thumbithumbi8679
    @thumbithumbi8679 2 роки тому

    godbless family.lucky amma.achan

  • @vpv419
    @vpv419 2 роки тому

    Chatyichorine ithrem karikal veno ?

  • @sreekuttymaheasu6550
    @sreekuttymaheasu6550 2 роки тому

    എനിക്ക് ആണ് എകിൽ കൊടുതി വന്നു... സൂപ്പർ ആണ് 😋😋😋

  • @anumanoj1159
    @anumanoj1159 2 роки тому +4

    Njanum kazhichittilya super aayind🥰🥰🥰

  • @safeedashahinsha
    @safeedashahinsha 2 роки тому +2

    കൊതി വന്നു 😄

  • @josnajohnson9554
    @josnajohnson9554 2 роки тому +1

    Amme..ennalum kothippichu kalanjallo..polyy..

  • @Alankritazzworld
    @Alankritazzworld 2 роки тому

    Super amma orupadishtam

  • @jancysaju05
    @jancysaju05 2 роки тому

    Polichuu💞❤ new subscriber😘

  • @jayachandrankv8502
    @jayachandrankv8502 2 роки тому

    So cute Achan

  • @praveenrajan5836
    @praveenrajan5836 2 роки тому +2

    Ayo കൊതി വരുന്നു

  • @tooxic257
    @tooxic257 2 роки тому

    Nigal nalla short vdeo idd nallaa reach ollath short vdeo aah broo nice aaitt adhum koodi edd settaavum

  • @sukanyasathee8840
    @sukanyasathee8840 2 роки тому

    Achane orupad iztayee😍😜

  • @linuraveendran9955
    @linuraveendran9955 2 роки тому +4

    അമ്മ 🙏❤❤

  • @appuvlogs4284
    @appuvlogs4284 2 роки тому +1

    ഫുഡ് ഫുഡ്😋😋😋

  • @sharupk2185
    @sharupk2185 2 роки тому +2

    Super adipolly ❤❤❤vayil vellam vanupolichu 👍👍👍love u our familly❤❤❤❤

  • @bineeshtp5796
    @bineeshtp5796 2 роки тому +4

    സൂപ്പർ 👍👍👍❤എല്ലാവരും അടിപൊളി ❤❤❤

  • @subhak3694
    @subhak3694 2 роки тому +1

    Ayyooo....kothipichu kalanjallooo

  • @littleinfomalayalam5519
    @littleinfomalayalam5519 2 роки тому

    wow....

  • @jofigeorge3887
    @jofigeorge3887 2 роки тому

    Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐

  • @pinkuslittleworld269
    @pinkuslittleworld269 2 роки тому

    Oru paavam achan...

  • @aswiniammuzz5248
    @aswiniammuzz5248 2 роки тому

    Ooo kothivannit vayya 💞🤤🤤🤤

  • @vidhumolvidhumolrajin9093
    @vidhumolvidhumolrajin9093 2 роки тому

    നിങ്ങൾ അടിപൊളി ആണുട്ടോ

  • @sruthisworld7432
    @sruthisworld7432 2 роки тому

    Saadharana chorum curriyum chattiyil vilampunu ennalle ollu.. athinentha

  • @nafikpnafi
    @nafikpnafi 2 роки тому

    Achan oru pavatto. Athine nokkanatto

  • @rjhearts7379
    @rjhearts7379 2 роки тому

    ഞാൻ പ്രെഗ്നന്റ് ആണ്‌, കൊതിവന്നിട്ടു വയ്യ

  • @anumolfrancis9912
    @anumolfrancis9912 2 роки тому

    Pavam achan aane.... aa chiri kando achante...

  • @anagha5211
    @anagha5211 2 роки тому

    Chettana chilatymil oke kaanarund bt mindanpattitilaaa

  • @manu-fc8xg
    @manu-fc8xg 2 роки тому

    നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരു പാടിഷ്ടംആണ് 💖💖💖💓💓💓🤎🤎🤎💜💜💜💙💙💙💚💚💚💛💛💚🧡🧡❤❤❤🤍🤍🤍🖤🖤🖤😋😋😋😋

  • @anjana8045
    @anjana8045 2 роки тому +1

    കൊതിവരുന്നെ... 😂

  • @reshmamn7246
    @reshmamn7246 2 роки тому

    Ethrem nalla video cheyyunnavarku ntha likes kurayunne,pls like and support.nigade videos aniku orupadu eshtamanu

  • @ajimilaju
    @ajimilaju 2 роки тому

    Beef recipe paranju tharumoooo

  • @rimalmanu5930
    @rimalmanu5930 2 роки тому +1

    😋😋😋😋😋

  • @shamnas8417
    @shamnas8417 2 роки тому

    ഞാൻ കൊതി വിട്ടേ......

  • @Grig642
    @Grig642 2 роки тому

    enthina aunty kothipikkunne ,intro kandappazhe vayil vellam varunnu

  • @honeyrajkumar1602
    @honeyrajkumar1602 2 роки тому

    Ente kothi kittum